2 വർഷം ആയിട്ട് use ചെയ്യുന്നു best മൈലേജ് in long trips including 6 persons. Value for money aanu ഈ വാഹനം, പലരും പറയണത് കാണാം 1 ltr ആണ് engine lag ആണ് പവർ ഇല്ല എന്ന്, അത് ടെസ്റ്റ് ഡ്രൈവ് ചെയ്യാത്തവർ വെറുതെ വിളിച്ചു പറയുന്നതാണ് എന്ന് എനിക്ക് മനസ്സിലായത് ഞാൻ test drive ചെയ്തപ്പോൾ ആണ്
@afsalckafsal610211 ай бұрын
നല്ല വണ്ടി ആണ് 1 വർഷം ആയി ഉപയോഗിക്കുന്നു..
@jincegeorge451811 ай бұрын
❤🎉
@vimalk.s4947 ай бұрын
Ethraya milage
@ratheeshmr1854Ай бұрын
Maintinens cost. Parts price okka engana kooduthal ano
@akhilan77311 ай бұрын
4 th geer il ഇട്ട് കൂടുതലും ഓടിക്കുമ്പം ആണ് കൂടുതൽ മൈലേജ് കിട്ടണത് 2500 RPM ഉള്ളിൽ. 5th geer യൂസ് ചെയ്യാൻ പറ്റണ strait & speed എടുത്ത് ഓടിക്കാൻ പറ്റണ ഇതിൽ മാത്രം 5th യൂസ് ചെയ്യണേ ആണ് നല്ലത്, സ്വപവികം ആയി 4 th ഗീർ ഇൽ നിന്ന് 5th ഇലേക്ക് change ചെയ്യാൻ 4 th ഗീർ ഇലെ സ്പീഡ് തന്നെ ധാരാളം ആണ് but Triber ഇന്റെ കാര്യത്തിൽ 4th ഗീർ ഇൽ ആണ് മൈലേജ്
@RemeshTT11 ай бұрын
അടിപൊളി വണ്ടിയാണ് നല്ല പവർ ഉണ്ട്
@Zaitoon-cn8qf7 ай бұрын
72 ps😂😂😂😂
@Kahpar36511 ай бұрын
Chetta ac vent kurachu paranjellla 2nd row and 3rd row... 3rd row kaniella urapa 2nd row ac vent undo?.. Ente oru option second varient annu kurachu kudi nallathu 2nd row and 3rd row ac vent undu... Pinne music system undu
@anandhutherattil670210 ай бұрын
ഞാൻ ഈ വണ്ടി ഒന്നര വർഷത്തിനു മുമ്പ് വാങ്ങിച്ചതാണ്. അത്യാവിശ്യം പവറും കുഴപ്പമില്ലാത്ത മൈലേജും പിന്നെ ഇതുവരെ അങ്ങനെ ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല...
@JoyalSebastian-mq1lp6 ай бұрын
Bro mileage ethra und city
@vpsuhail535511 ай бұрын
ഈ base model വണ്ടികൾ ഏതൊക്കെ കളറിൽ കിട്ടും എന്ന് പറയാമോ
@naveenk820011 ай бұрын
In Triber RXE variant moonlight silver and ice cool white colours available
@jaisonjoseph313011 ай бұрын
എന്നാൽ കമ്പിനി ആ കളർ അടിച്ച് അങ്ങ് ഇറക്കി ഉടെ?
@raindrops658011 ай бұрын
Kiber nte also oru detail video ayak.
@VVEntertainment202011 ай бұрын
Set aakkam
@rio864011 ай бұрын
Adipoli ....❤❤❤❤
@VVEntertainment202011 ай бұрын
Keep watching
@MohammedMuhammad-zs2op11 ай бұрын
2019 l irangiya timil base n 5.50 aaayirunnu on road
@sujith383911 ай бұрын
Renault kwid climber on road price etra,emi down payment parayuvo plz
@aadhyaaadhya854511 ай бұрын
709 lakh onroad price
@aadhyaaadhya854511 ай бұрын
WhatsApp share cheyyamo
@noushadnoushi869211 ай бұрын
Nice bro❤
@VVEntertainment202011 ай бұрын
Thanks 🔥
@suryasurya-lo7ps11 ай бұрын
🙏👍നന്ദി.
@noushadnoushi869211 ай бұрын
Value for money 🤑🤑🤑
@stalinmeera11 ай бұрын
Kollathu premium cars work shop parayamo bro
@RajuKJ-w5q6 ай бұрын
ഈ വണ്ടി ദയവായി ആരും വാങ്ങരുത് ഞാൻ RXZ AMT എടുത്തു പെട്ടുപോയി, സർവീസ് സെന്റർ കാർക് കംപ്ലയിന്റ് കാരണം കണ്ടുപിടിക്കണോ ശരിയാക്കാനോ കഴിയുന്നില്ല.
@godzon103411 ай бұрын
Nice👌
@sasikumarmkpillaipillai634611 ай бұрын
👍😊
@faisalkt453011 ай бұрын
999 cc അല്ലെ ഉള്ളൂ വലിച്ചൽ കുറയില്ലേ.
@gautr50011 ай бұрын
Kiger latest chynmm
@sibijohn29117 ай бұрын
Good car❤️
@sudhi0711 ай бұрын
ആഫ്റ്റർ മാർക്കറ്റ് ക്യാമറ ചെയുമ്പോൾ വറന്റി ബാധിക്കുമോ
@VVEntertainment202011 ай бұрын
Illa
@hareeshpr519510 ай бұрын
ഞാൻ ഉപയോഗിക്കുന്ന വാഹനം ട്രൈബർ ആണ്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വാല്യൂ ഫോർ മണി തന്നെയാണ് തന്നെയാണ് സർവീസ് എല്ലാം പക്കാ. റീസെയിൽ വാല്യൂ മാത്രം ഇല്ല 😂😂
@ratheeshmr1854Ай бұрын
Parts coast okka engana
@rafeeqrafee941611 ай бұрын
🎉🎉
@GibinThalekkarabalan11 ай бұрын
Chetta ac de details onnum paranjilalo Pinne ee car taxi aakan patto
@VVEntertainment202011 ай бұрын
Rear AC second variant thottu kittum Ippo taxi aayi kittilla Pakshe udane varum taxi
@harikrishnanb970311 ай бұрын
❤
@abduljaleel28311 ай бұрын
Resale value ഉണ്ടോ?
@akhilan77311 ай бұрын
ഏത് വണ്ടി ആണേലും നമ്മൾ മാക്സിമം use ചെയ്യുക, ചവർ ആക്കി ഓടിക്കാതെ, അങ്ങനെ ആണേൽ ഒരു 11 വർഷം വരെ നല്ല പോലെ കൊണ്ട് നടന്ന മെല്ലെ വിറ്റാലും കിട്ടണ പൈസ മോശം ആവില്ല
@noufalbabu265611 ай бұрын
Rear a/c undo
@VVEntertainment202011 ай бұрын
Illa
@sujith383911 ай бұрын
Renault kiger price
@VVEntertainment202011 ай бұрын
E vila thanne
@akhilan77311 ай бұрын
Second variant muthal rear AC ind
@aadhyaaadhya854511 ай бұрын
730 lakh starting price
@akhilan77311 ай бұрын
@@aadhyaaadhya8545 RXE base variant അതായത് വീഡിയോ ഇൽ കാണുന്ന വാഹനം അതിൽ ഇല്ല ബാക്കിൽ, Next variant RXL അതിൽ മുതൽ ബാക്കിൽ AC ഇണ്ട്
@aadhyaaadhya854511 ай бұрын
@@akhilan773 price ariyam rxl 8 lakh
@vinuvijayan806511 ай бұрын
7 സീറ്റർ ആകുമ്പോൾ റിയർ ac vent വക്കാം ആയിരുന്നു
@നീയുംഞാനും-ത8ഡ11 ай бұрын
Idhine second variant mudhal unde
@VVEntertainment202011 ай бұрын
Second variant mutual undu
@akhi208711 ай бұрын
Baleno sigma 2024 model features updation onnu review chyooo
@muhammadsefrankt102111 ай бұрын
Rear AC went undo...
@VVEntertainment202011 ай бұрын
Illa
@naveenk820011 ай бұрын
Second variant RXL nu 3 row ilum AC vents und
@JaiHind-tl7zt11 ай бұрын
🔥🔥value for money🔥🔥best option with in under 9 lakh
@restinvarghese689911 ай бұрын
Enik aagraham und triber edukan 😌✌
@VVEntertainment202011 ай бұрын
Enikkum
@Zaitoon-cn8qf7 ай бұрын
Rear ac vent ella😏
@AshvinvlogsVipindasPp11 ай бұрын
Inshurans prais
@SKN112711 ай бұрын
Engine power കുറവാണ്
@akhilan77311 ай бұрын
ഓടിച്ചു നോക്ക് എന്നിട്ട് പറ
@SKN112711 ай бұрын
ഓടിച്ചിട്ടുള്ളതാണ്. പുതിയ മോഡൽ വരുമ്പോൾ Engine updation ഉണ്ടാവും എന്നാണ് പറഞ്ഞിരുന്നത് പക്ഷെ ഉണ്ടായില്ല. ബാക്കി എല്ലാ കാര്യത്തിലും ഈ വണ്ടി ok ആണ്
@akhilan77311 ай бұрын
@@SKN1127 ആ വണ്ടിയുടെ വില വെച്ച് നോക്കുമ്പം ഒരു ഫാമിലി കാർ എന്നാ രീതിൽ നോക്കുമ്പം പവർ ഇണ്ട് ബ്രോ, പിന്നെ 1.2 liter വച്ച് compare ചെയ്യരുത് അത് പോലെ ഇത് 1 ലിറ്റർ ആണെന്ന് കരുതി കുറച്ചു കാണാനും പറ്റില്ല 1 ltr വാഹനങ്ങൾ തരുന്ന perfomance ഇനെ കാൾ മുകളിൽ ആണിത്, Use ചെയ്യുന്ന അനുഭവം ആണ്