No video

വ്യാഴം ശുക്രന്റെ രാശിയിൽ,ഈ നാളുകാർ വൻ നേട്ടങ്ങൾ അനുഭവിക്കും 2025MAYവരെ,astrology,jupitertransit2024

  Рет қаралды 49,585

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

jupitertransit 2024,venus.
വ്യാഴം ശുക്രന്റെ രാശിയിൽ, ഈ നാളുകാർ വൻ നേട്ടങ്ങൾ അനുഭവിക്കും 2025 MAYവരെ,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#jupitertransit2024 #venus #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 391
@vipindasvipi6704
@vipindasvipi6704 4 ай бұрын
🙏🙏 തിരുമേനി എന്റെ ഭാര്യ 9മാസം ഗർഭിണി ആണ് അവൾക്ക് സുഖ പ്രസവം നടക്കാൻ പ്രാർഥിക്കണേ 🙏🙏🙏🙏 ഒരിക്കലും സിസേറിയൻ അവരുതേ നോക്കാൻ ആരും ഇല്ല 🙏🙏🙏🙏 നല്ലതുപോലെ സാമ്പത്തിക ബുദ്ധിമുട്ട് ആണ് 😔 അതുമാറാൻ പ്രാർഥിക്കണേ സ്വന്തം വീട് ഇല്ല... പൂജയിൽ ഉൾപെടുത്തണേ എന്നു msg ചെയ്യും 🙏🙏🙏മറുപടി തരണേ ശ്യാമ അനിഴം. വിപിൻദാസ് തിരുവാതിര 🙏🙏🙏🙏🙏🙏
@remadevilc5627
@remadevilc5627 4 ай бұрын
🙏തിരുമേനി രാജേന്ദ്രക്കുറുപ്പ്, അവിട്ടം രമാദേവി, ഉത്രട്ടാതി രമ്യ, പൂരം രഞ്ജിത്,പുണർതം രചന,ചോതി ബിജു,ഉത്രം എന്റെ മകൻ രഞ്ജിത്തിന് വീടും വസ്തുവും വാങ്ങാനായി പ്രാർത്ഥിക്കണേ തിരുമേനി 🙏
@shimnasajeevan9968
@shimnasajeevan9968 4 ай бұрын
അക്ഷയ ത്രിതിയ പുജയിൽ ഉൾപെടുത്തണേ തിരുമേനി. ഒരുപാട് തവണ മെസ്സേജ് അയച്ചു. സജീവൻ രേവതി, ഷിംന ഉത്രം, സാൻവി മകം അഭിരാം ചിത്തിര 🙏🙏
@user-le4xj5fz6q
@user-le4xj5fz6q 4 ай бұрын
ഭരണി, പൂരം, പൂരാടം നാളുകാർക്ക് തിരുമേനിപറഞ്ഞതുപോലെ നടക്കുമെങ്കിൽ ഞങ്ങൾ വരുന്നുണ്ട് തിരുമേനിയേ കാണാൻ
@user-ti2ul9fv5i
@user-ti2ul9fv5i 4 ай бұрын
നമസ്കാരം തീരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആദിത്യ പൂരം
@Kunji797
@Kunji797 4 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്കായി പ്രാർത്ഥിക്കണേ 🙏🙏🙏എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാനും കടങ്ങൾ തീരാനും ഭാഗ്യം വരാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏 ശില്പ പൂയം
@anu716
@anu716 4 ай бұрын
നമസ്കാരം തിരുമേനി സോന ഉത്രം മെയ് 5 ന് പരീക്ഷ കഴിഞ്ഞു ഇനിയും നന്നായി പഠിക്കാനും നല്ല മാർക്കോടെ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@renjinip5861
@renjinip5861 4 ай бұрын
Thirumeni🙏 Please include us in tomorrow's Akshaya Thridiya pooja Rajesh - Thrikketta Renjini - Thiruvonam Shreehari raj - Bharani Over all abundance & prosperity
@nayanark2472
@nayanark2472 4 ай бұрын
Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Oppam sarva kaarya vijayathinum vendi Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam) Reeja-om (aarogyam)
@KurtisGallery
@KurtisGallery 4 ай бұрын
നമസ്കാരം തിരുമേനി 🙏 ബിനു പൂരാടം, സൗമ്യ അവിട്ടം, അനന്തകൃഷ്ണൻ കാർത്തിക, അനന്ദന പൂരുരുട്ടാതി akshayathrutheeya ദിവസത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@krishnannambiar5988
@krishnannambiar5988 4 ай бұрын
തിരുമേനി നമസ്കാരം. തിരുമേനിയുടെ പ്രവചനം വളരെ കൃത്യം തന്നെ.എന്റെ യും കുടുംബത്തിന്റെയും ദോഷങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ കലഹം ശത്രു കായം ഓവ്സ ഒഴിവാക്കാൻ പ്രാർത്ഥിക്കണേ കൃഷ്ണൻ ഭരണി
@sheelakishore8502
@sheelakishore8502 4 ай бұрын
തിരുമേനി നാളത്തെ കലാശാഭിഷേക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ നീതി പൂരുരുട്ടാതി (നല്ല ഒരു ജോലി കിട്ടാൻ ) പ്രീതി അവിട്ടം (സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ) പ്രിൻസ് പൂരുരുട്ടാതി (തൊഴിൽ വിജയം, സാമ്പത്തിക നേട്ടം ) ആരവ് തിരുവോണം (സൽബുദ്ധി ഉണ്ടാവാൻ ) ഷീല പൂരം പ്രാർത്ഥിക്കണമേ തിരുമേനി.
@BeenaSathyanb
@BeenaSathyanb 4 ай бұрын
നമസ്കാരം തിരുമേനി 🙏. വിനോദ് കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. ഓമന -ആയില്യം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. തിരുമേനി അസുഖങ്ങൾ മാറാനും, ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണെ.
@user-qi7gx5id5e
@user-qi7gx5id5e 4 ай бұрын
Namaskaaram thirumeni Shanu -vishakam Krishna -anizham Sreya -vishakam Prarthanayil ulppeduthane thirumeni
@nishasajesh2810
@nishasajesh2810 4 ай бұрын
നമസ്ക്കാരം തിരുമേനി 🙏 അക്ഷയതൃതീയ പൂജയിൽ ഉൾപ്പെടുത്തണം നിഷ ഭരണി ഗൗരി അവിട്ടം ലക്ഷ്മി മകയിരം സജേഷ് പൂരുരുട്ടാതി
@shobhasudhakaran7922
@shobhasudhakaran7922 4 ай бұрын
Sudhakaran Revathi, shobha anizham, sreenidhi thrikketta, sreedarshan clothing. Akshaya thritheeya special poojayil ulpeduthane Thirumeni.
@shimaks795
@shimaks795 4 ай бұрын
നമസ്കാരം തിരുമേനി അക്ഷയ തൃതിയ 108 കലാശാഭിഷേക പൂജയിൽ ഉൾപെടുത്തണേ അജയ്- അനിഴം ആർദ്രവ് -പുരോരുട്ടാതി ഷിമ - തൃക്കെട്ട ഷണ്മുഖൻ - മൂലം മല്ലിക - ചിത്തിര ഹിമ - അവിട്ടം മനു - ഭരണി ഇതയ - പൂരം ഇഷാനി - പുണർതം 🙏🙏🙏
@acchup208
@acchup208 4 ай бұрын
Thirumeni 🙏🙏 prasanna aswathy Akshay moolam Akshaya tritiya poojayil ulpeduthane 🙏🙏🙏 valare budhimuttilanu 🙏🙏🙏
@ushachandran5837
@ushachandran5837 3 ай бұрын
🙏🙏🙏🙏🙏ഉഷ തിരുവാതിര കടംകൊണ്ടും മക്കളെക്കൊണ്ടും ഭർത്താവിനെക്കൊണ്ടും സഹിക്കാൻ വയ്യ. തിരുമേനി പ്രാർത്ഥിക്കണേ
@vidyaratheesh3072
@vidyaratheesh3072 4 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ Vidya പൂയം
@Foodcourt312
@Foodcourt312 4 ай бұрын
നമസ്കാരം തിരുമേനി 🙏 അതുല്യ -അവിട്ടം പരീക്ഷയക്ക് നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ
@divyaks1664
@divyaks1664 4 ай бұрын
നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണേ ഞങ്ങൾക്കു വേണ്ടി ദിവ്യ പൂയം നി വേദ്യ അശ്വതി
@vijayasajeev6495
@vijayasajeev6495 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ സജീവ് ഭരണി വിജയ തിരുവോണം ആദിത്യൻ മൂലം സരസ്വതി തിരുവാതിര. അനുകുമാർ കാർത്തിക അജികുമാർ കാർത്തിക മനഃസമാദാനവും ഈശ്വര നുഗ്രാവും കിട്ടനും സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നു മോചനം ലഭിക്കാനും ആയി അങ്ങ് പൂജയിൽ ചേർക്കണേ തീരുമേനി 🙏🙏🙏🙏🙏
@narasimhamgamings8608
@narasimhamgamings8608 4 ай бұрын
Thirumeni namaskaram 🙏 prarthanayil ulpeduthane sudheesh avittam nakshathram 31 October 1995,10:45PM 🙏🙏🙏🙏
@Geethpillai
@Geethpillai 4 ай бұрын
തിരുമേനി പ്രാർത്ഥിക്കണേ ലേഖ, പൂരം
@subhashs2682
@subhashs2682 4 ай бұрын
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@shijinavayalalath1995
@shijinavayalalath1995 4 ай бұрын
നമസ്കാരം തിരുമേനി Shijina അവിട്ടം പൂജയിൽ ഉൾപ്പെടുത്തണമേ
@shylajakumari8216
@shylajakumari8216 4 ай бұрын
നമസ്തേ തിരുമേനി 🙏 എന്റേവമകൾ ഹരിത പൂരുരുട്ടത്തി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@renjinisaji5703
@renjinisaji5703 4 ай бұрын
നമസ്കാരം തിരുമേനി കോടി പ്രണാമം 🙏രഞ്ജിനി ചിത്തിര ente കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@2manupal
@2manupal 4 ай бұрын
നാളത്തെ അക്ഷയ തൃതീയ പൂജയിൽ പേര് ചേർത്ത് പ്രാർത്ഥിക്കണെ തിരുമേനി. കടം കയറി മറിക്കാറായി 🙏 മുരളി, ചതയം, 01-11-1976, 6.15AM, കണ്ണൂർ സുഗിഷ, ഉത്രം, 01-11-1983, 6.15PM, തലശ്ശേരി
@AnithaSajeevan-yf9ij
@AnithaSajeevan-yf9ij 4 ай бұрын
Namaste Thirumeni..... Sajeevan Thiruvathira,..... Anitha Avittam,.... Anjali pooyam,.. .Abhinav Ayilyam... Prarthanayil ulpeduthane.... 🙏
@simpleone3810
@simpleone3810 4 ай бұрын
Namaskaram Thirumeni Aswin Thiruvonam. Monijaaswin Thiruvathira. Amy. Moolam. Stallone Pooram. Monisha. Karthika. Milli. Ayilliyam Jaya chathayam. Mohandas. Ketta pray for health and luck
@sudhaS5120
@sudhaS5120 4 ай бұрын
സ്ഥലവിൽപ്പന നടന്നു കിട്ടാൻ അക്ഷയത്രിതിയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ...സുധ chothi
@unnikrishnanunni4107
@unnikrishnanunni4107 4 ай бұрын
🕉️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🕉️ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പൂരാടം, സന്താനഭാഗ്യത്തിനും സാമ്പത്തികത്തിനും വേണ്ടി അക്ഷയ തൃ തിയ പൂജയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🕉️🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️
@Jayakumar-so1wd
@Jayakumar-so1wd 4 ай бұрын
നമസ്തേ തിരുമേനി ജയകുമാർ പൂരുരുട്ടാതി സന്ധ്യ രോഹിണി സ്വാതി അനിഴം ഞങ്ങളെയും കൂടി പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി നന്ദി നമസ്കാരം🙏🙏🙏
@sunithajayan1729
@sunithajayan1729 4 ай бұрын
അഭിനവ് കൃഷ്ണ, ആയില്യം ജയകുമാർ, ചതയം, ആര്യ ജയൻ , ഭരണി, നന്ദബാൽ നാരായണൻ, വിശാഖം, സുനിത ജയൻ, വിശാഖം. 10ാം തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏
@anithats7229
@anithats7229 4 ай бұрын
🙏🙏🙏 പത്താം തീയതിയിലെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി മണികണ്ഠൻ നായർ അവിട്ടം അനിത ചതയം ശബരിമകീരം ആര്യ ഉത്രം മമത കാർത്തിക നീന തിരുവാതിര ആദർശ് കൃഷ്ണൻ അവിട്ടം 🙏🙏🙏
@jayanthikv2509
@jayanthikv2509 4 ай бұрын
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ അക്ഷയ തൃതീയ പൂജയിൽ ചേർക്കണേ ജയ പ്രകാശൻ - മകം,ജയന്തി - ചതയം, ജയാനന്ദ് - മകീര്യം , സൂര്യ തൃക്കേട്ട വിജയാനന്ദ് - ചിത്ര, ഹസ്നത്ത് - മകം, ശ്രീദേവ് തിരുവോണം, ജാൻവി - വിശാഖം
@sinisubi5605
@sinisubi5605 4 ай бұрын
നമസ്കാരം തിരുമേനി അക്ഷയ തൃതീയപൂജയിൽഉൾപ്പെടുത്തണേ🙏🏻🙏🏻സുബി-പൂരൂരുട്ടാതി,സിനി-മൂലം,ആര്യ-മൂലം,ആദിലക്ഷ്മി-ചോതി 🙏🏻🙏🏻
@deepadeepa2415
@deepadeepa2415 4 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയം ആദിത്യാ ഉത്രാടം നാളെത്തെ പൂജയിൽ ഉള്ളപ്പടുത്തണേ തിരുമേനി 🙏🙏
@ajithasuresh2416
@ajithasuresh2416 4 ай бұрын
Namaskaram thirumeni 🙏 nalathe poojayil ulpeduthane thirumeni Suresh Kumar makam Ajitha suresh Kartika Akhil suresh avittom Akhinesh aswathy 🙏 ♥️ ❤️
@4ek2tesnygeorge14
@4ek2tesnygeorge14 4 ай бұрын
Akshayathrithiya poojayil ullpeduthaney. Jaison-makam Tesny-chothi Meriza- avittam Innara-anizham
@priyanandakumar9764
@priyanandakumar9764 4 ай бұрын
തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻. താമസിച്ചു പോയി മെസ്സേജ് ഇടാൻ 🙏🏻🙏🏻🙏🏻🙏🏻. എന്നാലും എന്റെ മക്കളെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആനന്ദ് -പൂരം (അകാരണമായി ദേഷ്യം വരുന്നു, പിന്നെ വിദേശത്തു പുതിയ ഒരു ജോലി സെരിയാകാനും ) നന്ദന - അവിട്ടം (അലസത അലസത തിരുമേനി. അത് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ) തിരുമേനി യുടെ ഓരോ വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻. ദയവു ചെയ്തു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Pleeeezzzzzzsss.
@user-bb4uz1gu6z
@user-bb4uz1gu6z 4 ай бұрын
തിരുമേനി അക്ഷയ തൃതീയ കലശ പൂജ യിൽ ulppeduthane🙏🙏 ജയ തിരുവാതിര, ആരോഗ്യ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@indup6389
@indup6389 4 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം ബാബു രോഹിണി ഇന്ദു ആയില്യം ലക്ഷ്മി ഉത്രം🙏🙏🙏🙏🙏🙏
@bhagyashajith8744
@bhagyashajith8744 4 ай бұрын
Namaskaram Thirumeni 🙏🙏🙏. Akshaya tritheya poojayil ulpeduthane Thirumeni. Shajith babu-pooyam, Bhagyalakshmi-atham, Aswinlal-uthradam, Amith lal-makam.
@Ummalu_kolusu
@Ummalu_kolusu 4 ай бұрын
നമസ്കാരം തിരുമേനി 🙏 ഗീത പുണർതം.പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏 കീമോതെറാപ്പി എടുത്തു കൊണ്ടിരിക്കുന്നു.എൻ്റെ അസുഖം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@SreekalaO-cy3te
@SreekalaO-cy3te 4 ай бұрын
🙏 sreekala uthram amalu pururuttathi
@user-de7vi1vz7q
@user-de7vi1vz7q 4 ай бұрын
നമസ്കാരം തിരുമേനി കടബാധ്യതകൾ മാറാൻ പ്രാർത്ഥിക്കണേ പ്രകാശൻ ഉത്രാടം വത്സല ചിത്തിര 🙏🙏🙏
@AbhinavAbhi-sq8ek
@AbhinavAbhi-sq8ek 4 ай бұрын
തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏🙏ലിജി പൂരാടം രഞ്ജിത് മൂലം അധർവ് പൂരുരുട്ടതി അഭിനവ് ചിത്തിര ഒരു വീടും സ്ഥലം ഇല്ല പ്രശ്നം മാത്രം ഉള്ളു ഒന്ന് രെക്ഷ പെടാൻ നല്ല ആരോഗ്യം ആയുസ്സ് തരണേ 🙏🙏🙏
@SajooSajiv
@SajooSajiv 4 ай бұрын
Thirumeni njhaghalepoojayil ulpeduthanam. Sajeev K menon Karthika. Nisha sukumar poorurutathy..Nidhin s Kumar chatayam. Niranjana S Kumar Rohini.
@anjalir3614
@anjalir3614 4 ай бұрын
അഞ്ജലി ചതയം, anjana ചതയം, അനുപമ ഉത്രാടം, സന്തോഷ്‌ അനിഴം, മഹേഷ്‌ വിശാഖം, അജയകുമാർ ഉത്രം, സരസ്വതി അമ്മ രോഹിണി, രാധാകൃഷ്ണൻ രോഹിണി,, വസന്ത കുമാരി ഉത്രം, അക്ഷയ triteeya പൂജ യിൽ ഉൾപെടുത്തണേ തിരുമേനി
@nishamukesh9569
@nishamukesh9569 4 ай бұрын
നിഷ ആയില്യം മുകേഷ് ആയില്യം മിനു പൂരം അനു ആയില്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@manjimacreations1029
@manjimacreations1029 4 ай бұрын
Thirumeni paranjapole njangalude lifil sambavikkatte.. Oppam thirumeniyude prarthana njangalk eppozhum undavane 🙏🙏🙏🌹
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 4 ай бұрын
Namaskaram. Thirumene Balu. Pooram Agrahikkunna videsha Yathra Nalla Shampalam Ulppedeyulla nalla jole Kittan Tadassangal Ellathe vegam nadakkan Angayude. Poojayilum Prarthanayilum Ulppeduthe Anugrahikkanam👃👃👃
@vandana448
@vandana448 4 ай бұрын
Namaskaram thirumeni Njngale koodi poojayil ullpeduthanam. Rajini-karthika Jiju-thiruvathira Jithesh-makam Vandana-bharani Adhya-uthradam
@ManjuSubhash-hd1hm
@ManjuSubhash-hd1hm 4 ай бұрын
Namaskaram Thirumeni
@sarika.s1831
@sarika.s1831 4 ай бұрын
ഭരണി പറഞ്ഞത് correct ആണ്. എൻ്റെ ചേച്ചി. അവൾക്ക് ജോലി കിട്ടി. വീട് പണി കഴിഞ്ഞു
@kingrithikaminnu98
@kingrithikaminnu98 4 ай бұрын
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ Ranjith - കാർത്തിക Sreena- അയില്യം Rithika - തിരുവാതിര
@sreejiths5191
@sreejiths5191 4 ай бұрын
Namaskaram thirumeni Sreejith-ashwathi Prathibha - bharani Akshay tritiya pooja ulpadthanam
@sunishkumar.psunish.p8786
@sunishkumar.psunish.p8786 4 ай бұрын
നമസ്കാരം തിരുമേനീ .. എനിക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നു തിരുമേനി പറഞ്ഞിരുന്നു അതിനു ശേഷം ജോലയിൽ ചെറിയ വ്യത്യാസം കാണുന്നുണ്ട് 😌😌എല്ലാ പ്രശ്നങ്ങളും പെട്ടന്നു തന്നെ ശെരിയാകുമെന്ന് വിശ്വസിക്കുന്നു സുനീഷ്‌കുമാർ അനിഴം 1156 മകരം 17🙏🙏🙏
@smithaajayakumar884
@smithaajayakumar884 4 ай бұрын
Namaste thirumeni 🙏🙏 Akshaya thrithiya poojayil ulpeduthane.. ajayakumar thrikketa arogya prashnamanu thirumeni.. Rajamma pooradam, Avaneesh punartham, Avanika makam🙏🙏
@reejasunil3008
@reejasunil3008 4 ай бұрын
അശ്വിൻ അശ്വതി സുനിൽ രേവതി റീജ കാർത്തിക ശ്വേത അശ്വതി അഭിലാഷ് അനിഴം കിയാരാ തിരുവോണം നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@shravankj3572
@shravankj3572 4 ай бұрын
നമസ്കാരം തിരുമേനി ജയപ്രകാശൻ പൂരുരുട്ടാതി ഇന്ദു ചോതി ശ്രാവൺ പൂയം ശിഖ ചതയം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
@smitham.v780
@smitham.v780 4 ай бұрын
Namaskaaram thirumeni🙏 Smitha - Bharani🙏❤🙏
@sheebakr4648
@sheebakr4648 4 ай бұрын
ആയുഷ് ചിത്ര, ഷൈജു പൂരാടം, ആകാശ് ചതയം, ഷീബ ഉത്രാടം.... നാളത്തെ പൂജയിൽകുടുംബ ഐശ്വര്യ ത്തിന്നായി പ്രാർത്ഥിക്കണേ തിരുമേനി 🙏നന്ദി 🙏
@naturalworld1569
@naturalworld1569 4 ай бұрын
🙏🏾 pushpa punartham അശോകൻ അത്തം അഞ്ജന ഉതൃരാട്ടത്തി ആഷിഷ് മകീര്യം Danvi മകം
@krishnapriya4540
@krishnapriya4540 4 ай бұрын
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni akshaya tritiya poojayil ulppeduthanam thirumeni 🙏🙏🙏🌹🌹🌹
@sumanavg3106
@sumanavg3106 4 ай бұрын
Sumana uthruttathy.sujith pooram.sudhakaran visakham.sreejith thiruvathira. Akshaya thritheeya poojayil
@smithasiya1745
@smithasiya1745 4 ай бұрын
Thirumeni prarthanayil ulppeduthan dhayavundakanam samadhananuvm santhoshavum niranja oru jeevithathinu vendi .... .smitha bharani
@ajithakrishnan1451
@ajithakrishnan1451 4 ай бұрын
നമസ്കാരം തിരുമേനി അഖിൽ ബാബു പൂരം. ജോലി കിട്ടാനും, സ്വന്തം നാട്ടിൽ വന്നു താമസിക്കാനും, അനിൽ കുമാർ അവിട്ടം. സ്വന്തം ഭവനം. മദ്യ പാനം മാറാൻ, ബാബു പുരാടംസാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻😊
@sumasaju8301
@sumasaju8301 4 ай бұрын
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം സാജു പുണർതം , സുമ തൃകേട്ട , സൂരജ് ചോതി , സായൂജ് തൃകേട്ട , സാന്തന പുണർതം
@vasanthanair1526
@vasanthanair1526 4 ай бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങൾ ഇപ്പോൾ മാംഗ്‌ളൂർ ആണ്. അമ്മയുടെ കുടുംബക്ഷേത്രത്തിൽ പൂജയ്ക്കു എത്തിയിരിക്കുകയാണ്. മകന്റെ വിവാഹം നടന്നിട്ടില്ല..35 വയസ്സായി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി. ദീപേഷ് വിശാഖം (വിവാഹം ) ദീപ്തി അനിഴം വരുൺ കാർത്തിക (സന്താന സൗഭാഗ്യത്തിന് ) പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
@saralasoman8812
@saralasoman8812 4 ай бұрын
Namaskaram thirumeni 🙏 arunsoman revathi abhilash uthram sarala uthratathi ayswarya pooyam poojayil ulpeduthi prathikane thirumeni 🙏
@sinilalu1960
@sinilalu1960 4 ай бұрын
Prarthikkane തിരുമേനി...Lalu...revathi Sini.. pooradam Nandana Lal.. പുണർതം AbhinandLal... ആയില്യം
@aamiiskichu4310
@aamiiskichu4310 4 ай бұрын
ശ്വേത തൃക്കേട്ട അമേയ അവിട്ടം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ എല്ലാ തടസ്സം മാറാനും സാമ്പത്തിക ബുദ്ധിമുട്ടു മാറാനും
@balakrishnaprabhu7911
@balakrishnaprabhu7911 4 ай бұрын
Kaushik pooram Nimmy anizhamkausthubh thiruvonam Hariprasad pooradam Manju Karthika Atharv atham Ratnakala atham kudumba samadhanathinum aiswaryathinum .akshayathritheeya poojayil ulpeduthi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏
@d_evi
@d_evi 4 ай бұрын
Anju മകയിരം,പ്രാർത്ഥനയിൽ ulppeduthane
@geethavijay8080
@geethavijay8080 4 ай бұрын
സമാധാനം ആയി ഇന്നു അങ്ങ് എന്റെ msg കണ്ടു 🙏🙏 🙏🙏🙏
@SajnaNizam-is3xn
@SajnaNizam-is3xn 4 ай бұрын
Nizam മൂലം സജ്‌ന അത്തം ആദിൽ പൂയം അജ്ന അവിട്ടം 🙏🙏🙏
@sunithajanardhan2348
@sunithajanardhan2348 4 ай бұрын
🙏🙏🙏🙏 thirumeni Akshayathridheeya poojayil ulpeduthaney Uyarnna joli labikaan Deepak atham Pareesha vijayam rohit makam Loan veedi swarnam thirichu kittanam Sunitha revathi Thadanjhu vacha cash kayyil kittanam Janardhanan pooruruttathi
@user-pi2rj6iw8u
@user-pi2rj6iw8u 4 ай бұрын
Thirumeni, kadabadhyatha maraan prarthikkane. honey, makam
@soorajsudarshansudarshan826
@soorajsudarshansudarshan826 4 ай бұрын
തിരുമേനി നമസ്കാരം, എന്നെയും കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ, സൂരജ് :ഭരണി,4/4/1984,8:45, പ്രിയങ്ക :തൃക്കെട്ട, രുദ്ര :അത്തം, വളരെ സാമ്പത്തിക പ്രശ്നത്തിൽ ആണ്. ഉയർച്ച ഉണ്ടാകുന്നില്ല, തടസങൾ ആണ് അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപെടുത്തണേ 🙏🙏🙏🙏
@renukadivakaran8883
@renukadivakaran8883 4 ай бұрын
Namaskaram Thirumeni🙏🙏🙏 Divakaran. Bharani. 4.9.1958.pularche.Thrissur Renuka divakaran. Pooradam. 25.7.1972.6.55.AMGuruvayur Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur Abhimanyu divakar makam. 21.6.1996.8.45AM.Kottayam Anjali divakar makam. 6.10.1999.11.42AM.Kottayam Makkalude joli vivaham onnum seriyavunnilla Thirumeni🙏 prarthanayil ulpeduthane Thirumeni🙏 Akshaya thritheeya yilekku ulla poojayil ulpeduthane Thirumeni prarthikkane🙏🙏🙏🙏
@padma2888
@padma2888 4 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ
@sangeethasam538
@sangeethasam538 4 ай бұрын
സാം ആയില്യം ശ്രീജിത്ത് വിശാഖം ദൃഷ്ടി അവിട്ടം ധ്രുവ് ഭരണി🙏
@satheeshwaranparamasivam3735
@satheeshwaranparamasivam3735 4 ай бұрын
Namaskaaram thirumeni Satheeshwaran _mithunam Reji Satheeshwaran _chathayam Sivabalan_ thriketta Srikala_uthrattathi Kowsikraj_ ayilyam Ashaya thrithiya poojayil E poojayil nangalaiyum ulpaduthanam thirumeni🙏🙏
@anittabyju2733
@anittabyju2733 4 ай бұрын
Nalathe poojayil ulpeduthane thirumeni Deepa Bharani Jagada makayeeram veed pani mudangi kidakkuva sambathika bundhimutt helth issues ellam und
@4ek2tesnygeorge14
@4ek2tesnygeorge14 4 ай бұрын
Jaison-makam Tesny-chothi Njagalkku vendi prarthikaney
@nishakrishna1511
@nishakrishna1511 4 ай бұрын
തിരുമേനി 🙏 അക്ഷയ തൃതിയ പൂജയിൽ ഉൾപെടുത്തണേ, അരുൺ തിരുവോണം നിഷ രോഹിണി
@user-wr9sg2em8q
@user-wr9sg2em8q 4 ай бұрын
നമസ്കാരം തീരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻 വിനീത് -ചതയം
@sreyobae
@sreyobae 4 ай бұрын
Thirumeni sreya anizham vidhya thadasam Maran prarthikkane thirumeni
@anithakumari729
@anithakumari729 4 ай бұрын
നമസ്കാര തിരുമേനി 🙏🙏🙏അക്ഷയ തൃതീയ പൂജയിൽ എന്നെയും കുഞ്ഞുങ്ങളെയും കൂടി ഉൾപെടുത്തേണമേ അനിത.... പുണർതം അരുൺ കൃഷ്ണ... രേവതി ആരതി കൃഷ്ണ... ഭരണി വിനിത.. അത്തം നിള കൃഷ്ണ.... ഉത്രുട്ടതി എസ്തർ.... ഭരണി കണികാരാജ്... ആയില്ല്യം
@presannakumari4867
@presannakumari4867 4 ай бұрын
Om namo narayanaya 🙏🏻🙏🏻🙏🏻thirumeni നമസ്കാരം വർഷ പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മംഗല്യം നടക്കാനം പ്പൂജയിൽ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@manjumanikandan4618
@manjumanikandan4618 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻അക്ഷയത്രിതീയ kalasha പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻 Bijumon (makam )time 10.12pm DOB 25.09.2000 poojayil ulpeduthi prarthikkaname thirumeni 🙏🏻🙏🏻oru joli kittan vendi prarthikkaname thirumeni 🙏🏻🙏🏻
@sijiashokan5294
@sijiashokan5294 4 ай бұрын
Akshaya poojayli ulpeduthane thirumani. Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Pls keep us in your prayers thirumani.
@reenakarunan6774
@reenakarunan6774 4 ай бұрын
കരുണൻഉത്രട്ടാതി 56 വയസ് കർക്കിടകം ഒന്ന് റീന പൂരാടം ചിങ്ങം 52 വയസ് ശ്രാവൺ 28വയസി അശ്വതി അലി ഡഭരണി 27 വയസ് മിഥുനം സൂരജ് തൃക്കേട്ട 32 വയസ് മീനം തിരുമേനിയുടെ പ്രാർത്ഥന എന്നും ഉണ്ടാവണം🙏🙏🙏
@SonaRMenon
@SonaRMenon 4 ай бұрын
Namasakar thirumeni Kathiravan poordam pls do pray yo ger for job
@user-rq7lm5tp1p
@user-rq7lm5tp1p 4 ай бұрын
നമസ്കാരം തിരുമേനി മോ൯ പത്താം ക്ലാസ് നല്ല മാ൪ക്കോടുകൂടി പാസായി തിരുമേനി പാ൪ത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി
@nambyattumana
@nambyattumana 4 ай бұрын
വളരെയധികം നന്ദി...🙏
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p 4 ай бұрын
Namaskaram thirumeni 🙏 suseela uthritathi balamurali chathayam manasika saririka aroghyam samthika uyarcha ayur aroghya saukhym Akshaya tritiya Poojayil ulpeduthane thirumeni 🙏
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 1 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН