വ്യാഴമാറ്റം 2023ഏപ്രിൽ 22നു -ചോതി നക്ഷത്രകാരുടെ ഒരുവർഷത്തെ ഫലം ‎@anandabhairavi5939

  Рет қаралды 23,127

Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി

Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി

Күн бұрын

വ്യാഴമാറ്റം 2023ഏപ്രിൽ 22നു -ചോതി നക്ഷത്രകാരുടെ ഒരുവർഷത്തെ ഫലം ‎@anandabhairavi5939 #chothi #aswathi #lagna #dailyhoroscope #lagnapalapala #daily #vyazham #vyazhamattam #jupiter #prophet #predictions #prediction #prayer #zodiacsigns #zodiaco #zodiac #shukran #shukrarashiparivartan #vedantha #vedicastrology #venus #sani #sagittarius #saturn #indianastro #indianews #indianews #india #instagram #keralaastrology #kethu #keralanews #keralahoroscope#horoscope #horoscopo #naal #yoga #yogi #phala #bhagya #bhajan #aswathi #bharani #makam #reels #uthradam #karkkidakam #karthika #rasi #rohini #makarsankranti #makam #makararasi #makayiram #makan ##thiruvathira #thiruvonam #punartham #punyakathe #pooram #pooradam #poororuttathi #pooyam #ayilyam #ayodhya #anizham #anuradha #uthradam #uthram #uthrattathi #atham #chatham #chathayam #chithira #chothi ##vishakham #viral #vishuphalam #video #viralvideo #viralshorts #virgo #thrikketta #moolah #moolamantra #makam #moon ##uthradam #avittam ##uthrattathi #revathi #revathi #medam #idavam #midhuna #midhunam #karkkidakam #karthika #chingam #simham #kanni #kannirasi #thulam #thulamrasipalan #vrishchikrashi #vrindavan #dhanu #dhanurashi #dhanush #makararasi #makram #kumbamrasipalan #kumbh#kumbh #kumbhrashi # meenam #meena #aries #torus ##cancer ##leo #virgo #libra #scorpio ##sagittarius #satguru #capricorn #pisces ##a##aquarius #starwars #star #starmaker #shakthi #moolamantra #mokha #moksha #vedantha #veda #vedicastrology #horoscope #grahan2023 #grahanila ##modi #astroguru #astrologer #astrology ##astrotips #astrotak #kshetram #kshethrabhoomisvlogs #kshethrapuranammalayalam #india #shakthi #weeklyhoroscope #viralvlogs #japam #jyothisham #manthra #manthram #ganapathi #ganapatibappamorya #ganapathi #saraswati #lakshmi #lakshmidevi #lakshmipuja #sivan #vishnu #krishna #krishnabhajan #radhakrishna #rahu #radheradhe # pooja

Пікірлер: 57
@binusivan7215
@binusivan7215 Жыл бұрын
മനപ്രയാസം കൂടുന്നതല്ലാതെ കുറയുന്നേയില്ല... 😔 കണ്ടകശനി മാറിയപ്പോൾ ചോതിക്ക് എല്ലാം നേരെയാകും എന്ന് കരുതി.. ഒന്നും സംഭവിച്ചില്ല....
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഒരു ദിവസം കൊണ്ട് മാറുമോ കാലം...3-6months എടുക്കും നേരെയാക്കാൻ 🙏🙏🙏
@binusivan7215
@binusivan7215 Жыл бұрын
@@anandabhairavi5939 🙏🏻
@RT-hl6bl
@RT-hl6bl Жыл бұрын
@@anandabhairavi5939 🙏🙏🙏🙏
@dhanya123dhanyapmna8
@dhanya123dhanyapmna8 Жыл бұрын
Same condition anu bro enikum
@ratheeshpv5816
@ratheeshpv5816 Жыл бұрын
കണ്ടക ശനി മാത്രമേ മാറിയുള്ളൂ. വ്യാഴം ആറിൽ ആണ് ഈശ്വരാധീനമില്ല. ഏപ്രിൽ 22 ന് വ്യാഴം മാറി അത് ശരിയായി. കേതു ജൻമത്തിലുണ്ട് അതും മാറണം ഒക്ടോബർ വരെ അതും ...
@mollysabina2148
@mollysabina2148 Жыл бұрын
എൻ്റെ ചേച്ചി ഞാൻ ചോതി നക്ഷത്രത്തിൽ ജനിച്ചത് അന്നു മുതൽ ഇന്നുവരയും കണ്ണു നിര്മാറിയിട്ടില്ല രോഗം പിന്നെ നല്ല ഒര് ജീവിതം പോലും ഉണ്ടായിട്ടില്ല
@anandabhairavi5939
@anandabhairavi5939 Жыл бұрын
നമശിവായ ജപിക്കുക നിത്യവും 🙏🙏🙏
@neethuneethub733
@neethuneethub733 Жыл бұрын
നീതു 🙏🙏ചോതി❤🙏🙏
@vikramanp-fn5wn
@vikramanp-fn5wn Жыл бұрын
എന്റെ നാള് ചോതിയാണ് ഇരുപത്തിമൂന്നാം തീയതിക്ക് ശേഷം നല്ല സമയം വരും എന്ന് കാത്തിരുന്നു പഴയതിനേക്കാൾ കഷ്ടകാലം ആണ് ഇപ്പോൾ ഞാൻ വൃശ്ചികത്തിലെ ചോതിയാണ് ഇത്രയും വർഷവും കണ്ട ശനി കഷ്ടകാലം ആയിരുന്നു ഇനിയെങ്കിലും ഒരു മേൽക്കൈ ഉണ്ടാകുമോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
പൊതു ഫലമല്ലേ ഇത്, ജാതകം അനുസരിച്ചു ഓരോരുത്തർക്കും അനുഭവം വ്യത്യാസം ഉണ്ടാകും
@Vaiga.17
@Vaiga.17 Жыл бұрын
കഴിഞ്ഞ വർഷം ആകെ മരണാ വസ്ഥ ആയിരുന്നു. ചേച്ചിയുടെ നാക്ക് പൊന്നായി ഇരിക്കട്ടെ 🙏🙏🙏🙏
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@ajayankottukkal7228
@ajayankottukkal7228 11 ай бұрын
ഇന്ന് മുതൽ നല്ല കാലം ഉണ്ടാകു അല്ലെ
@rajanic952
@rajanic952 Жыл бұрын
എന്റെ പൊന്നു ചേച്ചി എന്റെ നാള് ചോതി ഈനിയെങ്ങിലും എല്ലാം നേരെ ആയാൽ മതി ചേച്ചി എന്റെ പ്രണയം സത്യം മായാൽ മതി ചേച്ചി 🙏🙏🙏🙏
@anandabhairavi5939
@anandabhairavi5939 Жыл бұрын
😍🙏🙏🙏🙏
@ujwalc5193
@ujwalc5193 Жыл бұрын
ചുമ്മാ
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
അത് എന്തായാലും നടക്കും
@rajanic952
@rajanic952 Жыл бұрын
@@sudheeshkumar6227 🙏🙏🙏🙏
@rajanic952
@rajanic952 Жыл бұрын
@@anandabhairavi5939 🙏🙏🙏🙏
@remyaremy7698
@remyaremy7698 Жыл бұрын
Njan chodhi age 31ane april 22 ne interview attend cheithu job kitto Kure ayi kashtapadane
@anandabhairavi5939
@anandabhairavi5939 Жыл бұрын
നൽകട്ടെ സമയം വരികയല്ലേ
@remyaremy7698
@remyaremy7698 Жыл бұрын
@@anandabhairavi5939 endha udheshiche
@renjitharenji1282
@renjitharenji1282 Жыл бұрын
Ranjitha chothi manasamadanamilla kadavum asigangalumanu
@anandabhairavi5939
@anandabhairavi5939 Жыл бұрын
ശിവനെ ഭജിക്കു
@sharanyaanirudh-oo8iz
@sharanyaanirudh-oo8iz Жыл бұрын
ശരണ്യ ചോതി മനസമാധാനമില്ല എന്നും ദുഃഖംങ്ങൾ മാത്രം
@shorts4298
@shorts4298 Жыл бұрын
valare correct
@shibuek1485
@shibuek1485 Жыл бұрын
42 വയസ് വരെ ശനി തന്നെ
@പാവംഞാൻ-ച9ജ
@പാവംഞാൻ-ച9ജ Жыл бұрын
അതെ നല്ല കേസരിയോഗമാണ് കിട്ടിയ പണിക്ക് പോലും പോകാൻ പറ്റാതെ ആക്സിഡന്റ് ആയി കിടക്കുകയാണ് കഷ്ടകാലം തീർന്നു നേരമില്ല😔
@anandabhairavi5939
@anandabhairavi5939 Жыл бұрын
ജാതകാൽ എവിടെ ആണ് പ്രശ്നം എന്ന് നോക്കു 🙏🙏🙏
@sajithkannan3754
@sajithkannan3754 Жыл бұрын
ഉള്ള ജോലി പോയ ഞാൻ
@athirak3731
@athirak3731 Жыл бұрын
😭😭😭😭ഞാനും വല്ലാത്തൊരു ദുഃഖം കൊണ്ടു നിൽക്കുവാ.. വയ്യ ഒന്നും സഹിക്കാൻ.. സാരല്ല ട്ടോ.. ഒരേ തൂവൽ പക്ഷികളാണ് നാം
@jyothirajimon5392
@jyothirajimon5392 Жыл бұрын
ജ്യോതി - ചോതി
@rajanivg893
@rajanivg893 Жыл бұрын
ഒരുപാട് വിഷമം മാത്രം ഇന്നും എന്നും സ്വന്തം ആളുകൾ തന്നെ chathikkum
@gitadas2322
@gitadas2322 Жыл бұрын
😂
@sumisworld2071
@sumisworld2071 Жыл бұрын
എപ്പോഴെങ്കിലും രക്ഷപ്പെടുമോ ചേച്ചി...... വിദേശ ജോലി ശ്രമിക്കുന്നുണ്ട്
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏വീഡിയോ മുഴുവൻ കേൾക്കു
@sujathaps8755
@sujathaps8755 Жыл бұрын
മകയിരം പറയാമോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
പറയാം 🙏🙏🙏
@arabicsong3588
@arabicsong3588 Жыл бұрын
Hai enthu rasam kelkan😅😅
@anandabhairavi5939
@anandabhairavi5939 Жыл бұрын
😊😊
@saranps7646
@saranps7646 Жыл бұрын
Onnum. Shariyalla
@anandabhairavi5939
@anandabhairavi5939 Жыл бұрын
സമയം കിടക്കയല്ലേ ഒരു വർഷം... 🙏
@abhilashabhialappadu3354
@abhilashabhialappadu3354 Жыл бұрын
മീനം രാശിയിൽ നിന്നും മേടം രാശിയിൽ വ്യാഴം മാറുന്നത് ശ്രദ്ധിക്കുക
@anandabhairavi5939
@anandabhairavi5939 Жыл бұрын
ശ്രദ്ധിച്ചു 🤭, നന്ദി, 🙏🙏🙏
@sitharatims
@sitharatims Жыл бұрын
വല്ലതും നടക്കുമോ? കുറേ നാൾ ആയി ശ്രമിക്കുന്നു പല കാര്യങ്ങൾക്കും
@anandabhairavi5939
@anandabhairavi5939 Жыл бұрын
നടക്കുമെന്നെ 🙏🙏🙏
@anamikaofficial5757
@anamikaofficial5757 Жыл бұрын
ഈ നക്ഷത്രക്കാർക്ക് ജോലി ഏതാണ് നല്ലത്
@anandabhairavi5939
@anandabhairavi5939 Жыл бұрын
ജാതകം അനുസരിച്ചു അത് വ്യത്യാസം ഉണ്ടാകും, ചോതി നക്ഷത്ര ഫലം കേൾക്കു
@thomasvitty4156
@thomasvitty4156 Жыл бұрын
ജോലി പോയി .ഇനി എന്താണ് എന്നു അറിയില്ല
@anandabhairavi5939
@anandabhairavi5939 Жыл бұрын
വേറെ കിട്ടുമെന്നേ
@mayajayaraman8502
@mayajayaraman8502 Жыл бұрын
ചോതി... ഒരുമറ്റുവും ഇല്ല
@varunpk3704
@varunpk3704 Жыл бұрын
കല്യാണം നടക്കുന്നില്ല എത്ര നോക്കിട്ടും
@anandabhairavi5939
@anandabhairavi5939 Жыл бұрын
ജാതകത്തിൽ എന്താണ് പ്രശ്നം
@mohandasp3026
@mohandasp3026 Жыл бұрын
Righil, chothi, kalyanam, shariyakunnilla
@varunpk3704
@varunpk3704 Жыл бұрын
​@@anandabhairavi5939 ജാതകത്തിൽ പ്രശ്നം ഒന്നുമില്ല
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
തുലാകൂർ (ചിത്തിര ചോതി വിശാഖ ) 2024 ഓഗസ്റ്റ് മാസഫലം ‎@anandabhairavi5939
8:35
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.