വ്യാഴമാറ്റം 2024 ഏപ്രിൽ വരെ ചിങ്ങകൂർ നക്ഷത്രക്കാർക്ക് ഭാഗ്യ കാലം !(മകം, പൂരം, ഉത്രം ¼)

  Рет қаралды 45,647

ASTROLOGY WITH SUNITHA VISHNUPURAM

ASTROLOGY WITH SUNITHA VISHNUPURAM

Жыл бұрын

CONTACT # 00965 65003553
Special Astrology Feature Video
Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#AstrologyPredictions
#Chingakkoor_#Makam_#Pooram_#Uthram1/4_Vyaazhamaattam_2023
#vyaazhamaattam2023

Пікірлер: 124
@rathnamanibalakrishnan1625
@rathnamanibalakrishnan1625 11 ай бұрын
താങ്ക്യൂ മാം പറഞ്ഞതെല്ലാം വളരെ സത്യമാണ് അടുത്ത വീഡിയോ പെട്ടെന്ന് ചെയ്യണേ നിങ്ങൾ വളരെ കൃത്യമായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്
@user-ej3nu8cc9b
@user-ej3nu8cc9b 5 ай бұрын
നല്ല വിഷമം വരുമ്പോൾ മാഡത്തിന്റെ വീഡിയോ കാണും. എന്റെ മോൻ ആണ് മകം. ഇപ്പോൾ ഒരു കഷ്ടകാലം വന്നു എല്ലാ ദോഷവും കുറയും എന്ന് കേട്ടതിൽ സന്തോഷം
@astrologywithsunitha
@astrologywithsunitha 5 ай бұрын
🙏🙏
@prasadkg4177
@prasadkg4177 Жыл бұрын
നല്ല അറിവ് പകർന്നു നൽകി നമസ്തേ
@anithasahu1964
@anithasahu1964 Жыл бұрын
വളരെ ശരിയാണ് മകം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞത്.
@sreejithlalkondadan4669
@sreejithlalkondadan4669 Жыл бұрын
Hi,your words kindled some hope in my mind …for the last three months I was really depressed ..
@sindhuvijayan9938
@sindhuvijayan9938 Жыл бұрын
You are right, my nephew and his wife were staying seperately, (Both are chingam rashi, ) lastyear due to some misunderstanding.We pray that they get united this year,this vedio gave me some hope.
@user-oy5fi5oq7o
@user-oy5fi5oq7o 7 ай бұрын
എന്തായാലും നല്ല അവതരണം.... ഭാവി. അനുഭവം കൊണ്ട് പഠിക്കാം.... 👍
@remyamenon8934
@remyamenon8934 Жыл бұрын
Thanks mam njan kathirunna video Mam parayunna karyangal okkae sariyanu
@shaijinam8328
@shaijinam8328 Жыл бұрын
ആദ്യമേ പറയട്ടെ..കുറേ ദിവസം കൂടി മാഡത്തിന്റെ ശബ്ദം കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം.
@nikhilpradeep448
@nikhilpradeep448 Жыл бұрын
അമിത ഉത്തരവാദിത്വം ഫുൾ ടെൻഷൻ 💯 അത് ജോലിയിലും ജീവിതത്തിലും
@santhoshKumar-uc9hh
@santhoshKumar-uc9hh Жыл бұрын
Right 👍
@hareeshpk2915
@hareeshpk2915 Жыл бұрын
Right
@prasadkg4177
@prasadkg4177 11 ай бұрын
നല്ല അറിവ് പകർന്നു നൽകി
@lucygeorge4695
@lucygeorge4695 Жыл бұрын
Your advice was good .I have got impressed from u.
@jayaullas1030
@jayaullas1030 Жыл бұрын
നമസ്കാരം mam വളരെ സന്തോഷം ആയി എന്റെ മോൻ അഗ്രിക്കൽച്ചർ ന് പഠിക്കുന്നു കഴിഞ്ഞവർഷം വളരെ മോശം ആരുന്നു 23,24വർഷം കുഴപ്പം ഇല്ലന്നറിഞ്ഞതിൽ സന്തോഷം പ്രാർത്ഥിക്കണേ mam ആദിത്യഭാസ്കർ പൂരം നക്ഷത്രം 🙏🙏🙏
@lucygeorge4695
@lucygeorge4695 Жыл бұрын
Everything is correct ...❤
@preena855
@preena855 Жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻 ❤❤❤
@shaijinam8328
@shaijinam8328 Жыл бұрын
എൻ്റെ മകളുടേത് ചിങ്ങക്കൂറാണ്.വളരെ സന്തോഷം.മാം❤
@astrologywithsunitha
@astrologywithsunitha Жыл бұрын
Thank you ❤️
@girijachandran2720
@girijachandran2720 Жыл бұрын
​@@astrologywithsunitha =6666 6:11 6:12 6:12 6:13 6:13 Ď/
@jineshkutty9852
@jineshkutty9852 Жыл бұрын
Maam..please do dhanukkoor
@ramaniunni9973
@ramaniunni9973 7 ай бұрын
Njan makam nakshthrathilanu janichthu chruppam mudal orupadu duridamgal anubhavichu23il husband marichu pressure nallapoleyund molu paranjathellam erekkure sariyanu thank u
@astrologywithsunitha
@astrologywithsunitha 7 ай бұрын
God bless u.... ❤️❤️❤️
@user-ej3nu8cc9b
@user-ej3nu8cc9b 5 ай бұрын
മനസ്സ് തണുത്തു. ടെൻഷൻ കുറയുമല്ലോ സന്തോഷം മോളെ 🎉🎉🎉
@user-uz2cm6gq1c
@user-uz2cm6gq1c 7 ай бұрын
Good.... thank you....👍
@abrahamnjarakkottu205
@abrahamnjarakkottu205 Жыл бұрын
നല്ല എക്സാമ്പിൽ
@AnandRaj-zi3tq
@AnandRaj-zi3tq Жыл бұрын
ഉത്രം നക്ഷത്ര സ്വഭാവവിശേഷങ്ങൾ പറഞ്ഞത് വളരെ കൃത്യമാണ് 👍🏻
@sureshbabu-ex4my
@sureshbabu-ex4my 8 ай бұрын
Sunitha madam, 👍
@shimibenny7727
@shimibenny7727 Жыл бұрын
Mam.ntte nakshathram pooram 1976 feb.hus aswathy 1971 march.3 kittukal undu.douhter avittam 2000 april 28.doughter makam 2005 january 27.son pooram 2008 november 23.swanthamayi oru veedilla udane seri aakumo
@dhaneshs8207
@dhaneshs8207 Жыл бұрын
Thanks mam എല്ലാവർക്കും ശാന്തിയും സമാധാനവും 🙏🙏🙏ഉണ്ടാകട്ടേ
@samjiththomas2461
@samjiththomas2461 Жыл бұрын
2.5 years ayi....anubhavikkan thudangiyathu...😢 inenkilum onu rekshapedumo....pooram annu.....ithreyum kasthapadum tension vere arkelum undarno........ellavrum parayunnathu pooram nalatha adipoliyaa....Boys ayal pooram nalil janikkanam enu......pakshe lifel nadakunathu ellam opposite annu😢😢😢😢
@anithakurup7451
@anithakurup7451 Жыл бұрын
🙏
@presanakumar4774
@presanakumar4774 Жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു 👍ഞാൻ മകം ആണ് ☺️
@shajahannoor3793
@shajahannoor3793 Жыл бұрын
Enum khastapadanu makam
@devadassv6179
@devadassv6179 Жыл бұрын
Supper🎉🎉🎉🎉
@sureshd3257
@sureshd3257 Жыл бұрын
Etavum kashtampidicha nalu thiruvathira anu ente anubhavam thiruvathira nal kare nokkumbolum athu sheri ennu thonnunnu angane alle
@rakeshav1691
@rakeshav1691 Жыл бұрын
രാകേഷ് മകം 🙏🙏🙏
@shibukvshibukv7595
@shibukvshibukv7595 5 ай бұрын
Sambathikam. Illengilum. Manasamadhanam. Undu... Makam. Nakshathram.... ❤❤❤
@Vibes22742
@Vibes22742 Жыл бұрын
2013 may il ente job poyi. Waiting for new job pooram❤
@mangomeadowskerala
@mangomeadowskerala Жыл бұрын
@parameswarankrishna1238
@parameswarankrishna1238 Жыл бұрын
വ്യാഴമാറ്റത്തെ കുറിച്ചുള്ള വീഡിയോ വളരെ ലളിതമായും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ പ്രായോഗികമായും തോന്നി. താങ്കളുടെ way of presentation ഉം വളരെ friendly ആണ്. ഞാനൊരു പൂരം നക്ഷത്രക്കാരനാണ്.ജനനം 1960 Oct 16th ന് 11.50 pm. ഏഴാമിടത്ത് ഗുരുവും ശനിയും.2019 മുതൽ ഗുരുദശ തുടങ്ങിയിട്ടുണ്ടെങ്കിലും അതിൻറ്റെ ഗുണഫലങ്ങളെന്തെങ്കിലും ഉണ്ടായതായി - for example formal recognition of work done, financial improvement etc - തോന്നുന്നില്ല. എന്താവാം കാരണം ? നന്ദിപൂര്‍വം ഡോ കെ പരമേശ്വരൻ.
@astrologywithsunitha
@astrologywithsunitha Жыл бұрын
Dear Sir: thank you very much for your comment...A clear answer can only be given through horoscope analysis...so kindly take an appointment (00965 65003553 WhatsApp Kuwait)
@parameswarankrishna1238
@parameswarankrishna1238 Жыл бұрын
@@astrologywithsunitha Thank you Sunitha ji for the prompt response. My phone does not have international call facility. Shall I whatsapp you my horoscope ? The fees can be transferred by GPay, I believe. Thank you again for the quick and positive response
@astrologywithsunitha
@astrologywithsunitha Жыл бұрын
Dear sir kindly message me via whatsapp ... Thank u
@rajiprakash6644
@rajiprakash6644 Жыл бұрын
❤❤❤❤❤❤
@minibiju6194
@minibiju6194 Жыл бұрын
ചതയം നക്ഷത്രത്തെ കുറിച്ച് പറയുമോ
@user-ej3nu8cc9b
@user-ej3nu8cc9b 5 ай бұрын
അരുൺ. മകം 🙏🙏
@soumyas4599
@soumyas4599 Жыл бұрын
ന്റെ നാൾ പൂരം ഡിവോഴ്സ് ആയി.... പുനർവിവാഹം ആയി... Correct ആണ് 👍
@Vibes22742
@Vibes22742 Жыл бұрын
Me also pooram job poyi
@omanbu-gs9lu
@omanbu-gs9lu Жыл бұрын
Jyothish makham
@unnikrishnan8807
@unnikrishnan8807 Жыл бұрын
👌👌👌👌👌👌👍🏾
@sthuthyarippara7184
@sthuthyarippara7184 9 ай бұрын
കന്നി രാശി ചെയ്യാമോ plz
@joytvm
@joytvm 10 ай бұрын
🙏🙏🙏🙏
@raveendranrr5760
@raveendranrr5760 Жыл бұрын
തുലാം 🌹വിശാഖം... 👏👍👌... 💞💞💞...🙏🙏🙏...🌹🌹🌹.
@jayeshpk38
@jayeshpk38 8 ай бұрын
എന്റെ സ്റ്റാർ പൂരം anu ഞാൻ ഗവണ്മെന്റ് സർവീസിൽ ആണ് ഇപ്പോൾ ഡിപ്പാർട്മെന്റ് ചേഞ്ച്‌ ചെയ്യാൻ ശ്രമിക്കുകയാണ് നടക്കുമോ
@meeradevi8109
@meeradevi8109 Жыл бұрын
Aswathy naline engane ennu parayamo
@astrologywithsunitha
@astrologywithsunitha Жыл бұрын
kzbin.info/www/bejne/hHbIaqapiLRnitU
@indirah7443
@indirah7443 Жыл бұрын
നമസ്കാരം.വിവാഹം നടത്താൻ പറ്റിയ സമയമാണോ?
@radhasanthosh3529
@radhasanthosh3529 Жыл бұрын
Madam ഇതുപോലെ കഷ്ടം പിടിച്ച ഒരു നാള് വേറെ ഇല്ല മകം നക്ഷത്രം ആണ് ജാതകത്തിൽ ദൈവാധീനം ഉണ്ട് എന്നാൽ മൂന്നുമാസമായി മറന്നതുല്യമായ ഒരവസ്ഥയാണ്
@astrologywithsunitha
@astrologywithsunitha Жыл бұрын
ദേവീ മാഹാത്‌മ്യം കേൾക്കുന്നതും... പഠിച്ച ശേഷം പാരായണം ചെയ്യുന്നതും ഉത്തമം ആണ്
@paliyathsarath8879
@paliyathsarath8879 10 ай бұрын
മാഡം മകം നാൾ ഞാൻ ഗവണ്മെന്റ് സെർവന്റ് ആണ്.. ജോലിയിൽ പ്രമോഷൻ ഉണ്ടാകുമോ
@lovelymoli8413
@lovelymoli8413 Жыл бұрын
ഞാൻ പൂരം
@maheshpv9282
@maheshpv9282 Жыл бұрын
Mahesh makam 2/10/1975 4 / 30 pm ippol nalla time aano orupadu kadangal okke undu uyarcha undakumo 7 varsham aayi marriage kazhinjittu kunjungal aayilla santhana bhagyam undakumo ee varsham thanks madam please pray for me
@astrologywithsunitha
@astrologywithsunitha Жыл бұрын
Plz take an appointment
@sminoj1984
@sminoj1984 Жыл бұрын
കന്നി രാശി പറയൂ
@Mangatholii.
@Mangatholii. Жыл бұрын
Aswathi nakshtra karkk samayam Eppol നല്ലതാണോ
@astrologywithsunitha
@astrologywithsunitha Жыл бұрын
kzbin.info/www/bejne/hHbIaqapiLRnitU
@user-nb6bx7wu9l
@user-nb6bx7wu9l 11 ай бұрын
Mamm. ധനു കൂർ ഒന്ന് പറയാവോ..
@rajkumarsrambickal8142
@rajkumarsrambickal8142 Жыл бұрын
വ്യാഴം മാറ്റം ഉറപ്പിച്ച മാര്യേജ് ക്യാൻസൽ ആയി. ദാമ്പത്യ ബന്ധം വിള്ളൽ ഉണ്ട്. ഇതിൽ ജ്യോതിഷം പറയുന്നുണ്ടോ
@vinodvinu-gd8rb
@vinodvinu-gd8rb Жыл бұрын
സത്യം പറയാം കഴിഞ ഏപ്രിൽ മാസം തുടങ്ങിയ കഷ്ടകാലം ഇപ്പോഴും തുടരുന്നു. നഷ്ടങ്ങൾ മാത്രം ജ്യോലിയും പോയി കിട്ടി☺️
@veenasyam5549
@veenasyam5549 10 ай бұрын
കുറച്ചു നാളായി ജോലി ഇല്ല പുതിയ ഒരു ജോലിക്കുവേണ്ടി ശ്രമിക്കുന്നുണ്ട് എന്തെങ്കിലും സാധ്യതയുണ്ടോ .പൂരം നക്ഷത്രം
@AnilKumar-lp3ty
@AnilKumar-lp3ty 11 ай бұрын
ജാതക പ്രകാരം കണ്ടകശ്ശനി അപ്പോൾ ഗുണമുണ്ടാകുമോ Madam
@manum7527
@manum7527 Жыл бұрын
Njanpooramanu....... Ente bhagyam eppazha...... 39 aayi
@bijunambiar4995
@bijunambiar4995 Жыл бұрын
പൂരം നക്ഷത്രം.. തൃശ്ശൂർ പൂരത്തിന് ഉച്ചക്ക് 1:30 ന് ജനനം
@Neha_pratheep
@Neha_pratheep Жыл бұрын
Mam kumbakoor parayavo
@astrologywithsunitha
@astrologywithsunitha Жыл бұрын
Parayam
@surajkumar-2024
@surajkumar-2024 Жыл бұрын
2023 6 months kazhiyan pokunnu oru changum Ella...
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
ഹലോ മാം സുഖമല്ലേ. ഒരു കാര്യം പറയാമോ. എനിക്ക് രാഹുർദശ 2024 Sep വരെയുണ്ട്. 2018 മുതൽ career മൊത്തം പ്രശ്നമാണ്. പക്ഷേ മാം പറഞ്ഞ മാതിരി,income വളരെ കുറവാണെങ്കിലും 2023, 22 ലും വെച്ച് കുറച്ചു ആശ്വാസമുണ്ട്. വീട് ലോണിന് ഒപ്പം വേറെയും കുറച്ചു കടമുണ്ട്. ഇതെല്ലാം വേഗം കൊടുത്തു തീർക്കാൻ പറ്റുമോ. എനിക്ക് 2019 ലെ വലിയ ഒരു സാലറി തുക കിട്ടാനുണ്ട്. കിട്ടുമോ മാം അത്. മണികണ്ഠൻ, പൂരം, 4-2-1969, നന്ദി 🙏
@astrologywithsunitha
@astrologywithsunitha Жыл бұрын
നക്ഷത്രവശാൽ അനുകൂലമാണ്....
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
@@astrologywithsunitha 🙏
@achuadukattil5183
@achuadukattil5183 Жыл бұрын
കർക്കിടക്കൂർ ഒന്ന് പറയാമോ...?
@astrologywithsunitha
@astrologywithsunitha Жыл бұрын
Will do
@NishaV-so9tc
@NishaV-so9tc Жыл бұрын
Mam, ഉത്രം 1/4 ആണ് , കേട്ടപ്പോ ഒരു സന്തോഷം തോന്നുന്നു, കുറച്ച് stitching , Craft works ഒക്കെ അറിയാം, എന്തെങ്കിലും സ്വന്തമായി തുടങ്ങണം എന്ന് കുറേയായി ചിന്തിക്കുന്നു , ധൈര്യമായി മുന്നോട്ട് പോകാമോ? ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു
@sreeja.sreeja.7165
@sreeja.sreeja.7165 Жыл бұрын
മാഡം ഇത്രയും നാൾ എന്താ വീഡിയോ ചെയ്യാത്തത് ഞാൻ എന്നും നോക്കും എന്താ മാഡം എന്തു പറ്റി വലിയ സങ്കടം ആയിരുന്നു ഇപ്പോൾ വന്നതിൽ സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@sreeja.sreeja.7165
@sreeja.sreeja.7165 Жыл бұрын
മാഡം ഞാൻ മുൻപ് മെസേജ് ചെയ്തിരുന്നു മാഡം മറുപടി തന്നില്ല മറന്നോ മാഡം വീഡിയോ ചെയ്യാമെന്ന് പറഞ്ഞു. മാഡം ചെയ്യണേ കാത്തിരിക്കുന്നു ശ്രീജ.
@astrologywithsunitha
@astrologywithsunitha Жыл бұрын
എന്തായിരുന്നു ശ്രീജ യുടെ ചോദ്യം... ഒന്നുകൂടി പറയാമോ....
@sreeja.sreeja.7165
@sreeja.sreeja.7165 Жыл бұрын
@@astrologywithsunitha മാം ഞാൻ ശ്രീന കൊല്ലം ഒരിക്കലും രക്ഷപെടില്ല കഷ്ടത തന്നെ കടം കൊണ്ട് പൊറുതി മുട്ടി നിൽക്കുന്നു ഇനി എന്നാ ഒന്ന് മനസമാധാനം കിട്ടുന്നത്. എവിടെ തിരിഞ്ഞാലും പ്രശ്നം മാത്രമേ ഉള്ളു എന്റെ പ്രശ്നം സ്വന്തം കാര്യം നോക്കില്ല അമ്മ, സഹോദരൻ, അതിന്റ കുഞ്ഞ്, എന്റെ മകൻ ഇവരുടെ കാര്യം നോക്കി ജീവിക്കുന്നു.7/6/1984,8am, ഉത്രം, ഞാൻ രക്ഷപ്പെടുമോ, ജോലിക്ക് യോഗം ഒണ്ടോ, ഇനിയുള്ള ഭാവി എന്താണ് മാം. വിധവ യാണ്, മകൻ ആരോമൽ ചതയം.16വയസ്, ഞാൻ എന്റെ അമ്മയോടൊപ്പം ആണ് താമസം. ഏത് വഴിയിൽ കൂടി പോകണം എന്ന് മാം പറയണേ കാരണം മാമിനെ വിശ്വാസം ആയതു കൊണ്ട്. എന്നെ കല്യാണം കഴിപ്പിച്ച കടം ആണ് 17വർഷം ആയി തീർന്നില്ല പലിശ അടച്ചു മടുത്തു. പശു വളർത്തി, ആട് വളർത്തു ന്നതും എല്ലാം വിറ്റ് അടച്ചു ഒരുരക്ഷയും ഇല്ല. വിധവ ലിസ്റ്റിൽ എംപ്ലോയ്മെന്റ് ഇന്റർവ്യൂ നടത്തി എനിക്ക് കിട്ടില്ല എന്താ ന്ന്‌ എനിക്ക് അറിയില്ല ലിസ്റ്റിൽ ondannu പറഞ്ഞു വിളിച്ചില്ല ഇതു വരെ കിട്ടുമോ മാം. ഭർത്താവ് 7വർഷം ആയി മരിച്ചിട്ട്. ക്യാൻസർ ആയിരുന്നു. Okmam.
@preethatr6018
@preethatr6018 3 ай бұрын
ഞാൻ പൂരം നക്ഷത്രമാണ് 1972 ചിങ്ങം 23 ന് ജനിച്ചു രാത്രി 12.48 ന് ഇതുവരെ ഒരു നല്ലതും ഉണ്ടായിട്ടില്ല
@renurenuka3897
@renurenuka3897 Жыл бұрын
Nokkatte
@revathykannan2550
@revathykannan2550 Жыл бұрын
Revathy,24.08.2987,6.30 pm,property vangan nalla samayam ano?
@revathykannan2550
@revathykannan2550 Жыл бұрын
Sorry,dob.24:08:1987
@astrologywithsunitha
@astrologywithsunitha Жыл бұрын
Plz take an appointment
@abhayankvasu9307
@abhayankvasu9307 Жыл бұрын
മകം , ജോലി നഷ്ടപ്പെട്ടു, പുതിയ ജോലി കിട്ടാൻ സാധ്യത ഉണ്ടോ
@vijiviji8915
@vijiviji8915 Жыл бұрын
മകം നക്ഷത്രം വിദേശ യാത്ര യോഗം കാണുന്നുണ്ടോ
@minibiju6194
@minibiju6194 Жыл бұрын
എന്റെ മകളുടെ പൂരം ആണ് ഡിവോഴ്സ് ആണ് ആലോചന നടക്കുന്നു
@krishnakarthik2915
@krishnakarthik2915 Жыл бұрын
മരുമോന്റ് നാൾഏതാണ്
@AliAli-nn8gz
@AliAli-nn8gz 2 ай бұрын
പൂരം ആണ് ഞാൻ
@vasumathyuthaman6741
@vasumathyuthaman6741 Жыл бұрын
എന്റെ മകൻ 1981ജൂൺ8ാംതീയതി2.40.amവളരെബുദ്ധിമുട്ടിലാണ്.ഗൾഫിൽനിന്നുംജോലിമതിയാക്കിപോന്നുഇപ്പോൾപ്രയാസത്തിലാണ്.മാഡംപറഞ്ഞതുഎല്ലാംശരിയാണ്.വൃാഴത്തിൻ്റെആനുകൂലൃംതടസ്സപ്പെടാതെഇരിക്കാൻപ്രതിവിധിയുണ്ടോ
@vasumathyuthaman6741
@vasumathyuthaman6741 Жыл бұрын
മകം ആണ് നക്ഷത്രം
@astrologywithsunitha
@astrologywithsunitha Жыл бұрын
Plz take an appointment
@nidhinank4969
@nidhinank4969 Жыл бұрын
Njn pooram anu.samadaham illa
@swapnap15
@swapnap15 9 ай бұрын
പറഞ്ഞത് ഒക്കെ കറക്റ്റ് ആണ്... കുറച്ചു കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്. വിളിക്കാൻ പറ്റുമോ? വാട്സ്ആപ്പ് നമ്പർ ഏതാണ്?
@astrologywithsunitha
@astrologywithsunitha 9 ай бұрын
00965 65003553 whatsapp kuwait
@bijumonmk7128
@bijumonmk7128 Жыл бұрын
മീനക്കൂർ വന്നില്ല
@astrologywithsunitha
@astrologywithsunitha Жыл бұрын
മീനക്കൂർ ചെയ്യാം
@nandinip654
@nandinip654 Жыл бұрын
മാഡത്തിന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
@astrologywithsunitha
@astrologywithsunitha Жыл бұрын
00965 65003553 whatsapp Kuwait
@nandinip654
@nandinip654 Жыл бұрын
@@astrologywithsunitha എനിക്ക് മോളുടെ ജാതകം നോക്കാൻ വേണ്ടി എന്താ വേണ്ടത്
@astrologywithsunitha
@astrologywithsunitha Жыл бұрын
Kindly contact me via whatsapp
@radhasanthosh3529
@radhasanthosh3529 Жыл бұрын
കടം വർധിച്ചു വരുകയാണ്
@astrologywithsunitha
@astrologywithsunitha Жыл бұрын
കനക ധാരയും ജപിക്കൂ.... സമ്പത്ത് ഭാവിയിലും ശ്രദ്ധിച്ചു കൈകാര്യം ചെയ്യാൻ ശ്രമിക്കണം
@prahaladanprahalad1251
@prahaladanprahalad1251 Жыл бұрын
നമ്പർ തരുമോ
@astrologywithsunitha
@astrologywithsunitha Жыл бұрын
00965 65003553 whatsapp Kuwait
@jessybenny9553
@jessybenny9553 Жыл бұрын
കർക്കിടകം ഇല്ലാലോ... അത്രേം മോശമാണോ
@astrologywithsunitha
@astrologywithsunitha Жыл бұрын
Will update
@jessybenny9553
@jessybenny9553 Жыл бұрын
@@astrologywithsunitha thank you ma'am
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
Mem 🙏🙏... Plse...വൃശ്ചികം രാശി🙏🙏
@astrologywithsunitha
@astrologywithsunitha Жыл бұрын
ചെയ്യാം❤️
@krishnakarthik2915
@krishnakarthik2915 10 ай бұрын
ഇതു പോലെ ഒരു നാറിയ സ്റ്റാർ. പൂരം ജനിച്ച അന്ന് മുതൽ നേട്ടം അല്ല കോട്ടം ആണ് പൂരം സ്റ്റാറുകർക്കു എന്നും കണ്ടക ശനി ആണ് 😂😂😂😂😂
@shajim8377
@shajim8377 Жыл бұрын
🙏🙏
@ANUSNTVM
@ANUSNTVM Жыл бұрын
🙏
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 49 МЛН
🤔Какой Орган самый длинный ? #shorts
00:42
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 102 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Vara Phalam 2024 21 July to 27  Sasthamangalam Sreekumar Vedic Jyothisham & Pariharam
31:46
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 49 МЛН