ഈ രാമായണ കാലത്ത് വീട്ടിലോ പരിസരത്തോ ഈ ജീവികളെ കണ്ടാൽ ആട്ടി പായിക്കല്ലേ,നമുക്ക് ഭാഗ്യവുമായി വന്നത് അവ

  Рет қаралды 117,860

Infinite Stories

Infinite Stories

Күн бұрын

Good signs seen in the Ramayana month at Hindu Houses in Kerala explained in Malayalam with examples of birds and animals

Пікірлер: 345
@sheejasethumadhavan
@sheejasethumadhavan 2 ай бұрын
Swathi Atham adutha masam 5nu oru interview undu enthayaalum onnu prarthikkanam kittan
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം - ഇന്റർവ്യൂന് പോകുന്നതിന് മുൻപ് (3 അല്ലെങ്കിൽ 4-4-ആം തീയതി) ഒന്ന് കൂടി ഓർമ്മിപ്പിക്കുക, പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് 🙏
@sajithavr-g4t
@sajithavr-g4t 2 ай бұрын
Sajitha anizham Suresh Kumar pooruruttathy Sujith krishna chithira Prarthikkane thirumeni🙏🙏🙏🙏🙏❤
@p.s.prasad2437
@p.s.prasad2437 2 ай бұрын
😂😂😂😅​@@infinitestories3221
@MuhammadKadeeja
@MuhammadKadeeja 2 ай бұрын
എന്റെ വീട്ടിൽ നിന്നും കാക്ക വരും ഞാൻ ഭക്ഷണം കൊടുക്കും
@MariyamJoseph-hj8rn
@MariyamJoseph-hj8rn 2 ай бұрын
Nandi thirumeni 👏👏nalla vakukalku , daivam anugrahikatte 🙏🙏
@vaisakhr264
@vaisakhr264 2 ай бұрын
Njangalude veettil pachakuthirs vannu innale. Annanum vannirunnu. Thankyu Thirumeni Ee information thannathil .
@sreekumarim3165
@sreekumarim3165 2 ай бұрын
എന്നും കാക്ക വരും എന്നും ആഹാരവും കൊടുക്കും അഥവാ മറന്നുപോയാൽ വന്നു കാക്കവിളിക്കും ഉപ്പനും വരുന്നുണ്ട് നമസ്ക്കാരം തിരുമേനി
@sudha3309
@sudha3309 2 ай бұрын
Kakkayke annum. Aahaaram. Kodukum
@XD123kkk
@XD123kkk 2 ай бұрын
Uppan.... Parunthu ivarokke vararund... Kakkayum...
@sreedeviram2667
@sreedeviram2667 2 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ പരിസരത്ത് അണ്ണാൻ ഇഷ്ടം പോലെ ഈയിടെ ആയിട്ട് ഗെരുടൻ ദിവസവും വരും വണ്ണാത്തിക്കിളി ഓളഞ്ഞാലി ഉപ്പൻ മഞ്ഞക്കിളി പിന്നെ ഒരുപാട് കുഞ്ഞു കിളികൾ വരുന്നുണ്ട് ഉറുമ്പ് ചവിട്ടിയുടെ അടിയിൽ ഇഷ്ടം പോലെയുണ്ട് തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ നന്ദി 🙏🙏🙏🙏
@thulasimanikandan523
@thulasimanikandan523 2 ай бұрын
നമസ്കാരം തിരുമേനി.ഞങ്ങളുടെ വീട്ടിൽ എന്നും കാക്കയ്ക്കു ആഹാരവും വെള്ളവും നൽ കുന്നു.എന്നും വരാറുണ്ട്.
@RenukaSabu
@RenukaSabu 2 ай бұрын
രേണുക കാർത്തിക. സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം . അമ്മു മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤🙏🙏🙏
@Kunji797
@Kunji797 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖലയിൽ നല്ല ഉയർച്ച ഉണ്ടാകാനും ഭാഗ്യം വർധിച്ചു വരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 🙏
@infinitestories3221
@infinitestories3221 2 ай бұрын
ശില്പ madam - ഞാൻ പ്രാര്ഥിക്കുന്നതാണ് 🙏
@beenanair5174
@beenanair5174 2 ай бұрын
🙏🙏🙏 ഹരേ രാമ 🙏🙏🙏
@diyadeerajworld3748
@diyadeerajworld3748 2 ай бұрын
ദിബിൻ . ചോതി ബബിത കാർത്തിക ദിയ - അശ്വതി ദീരജ് - ആയില്യം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമ
@vijayank7158
@vijayank7158 2 ай бұрын
നമസ്കാരംതിരുമേനി പ്രാർത്ഥിക്കണേ വിജയൻ കാർത്തിക
@bindhuad168
@bindhuad168 2 ай бұрын
എന്റെ വീട്ടിൽ അണ്ണാനും, കാക്കയും വരാറുണ്ട്. ഭക്ഷണം കൊടുക്കാറുണ്ട്, എന്റെ മോന് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. രാകേഷ്കൃഷ്ണ തിരുവോണം. 🙏🙏🙏
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 2 ай бұрын
എന്റെ വീട്ടിൽ അണ്ണാൻ,കാക്ക, പരുന്തു, പച്ചക്കുതിര, എന്നിവ ഇടയ്ക്കിടെ വരാറുണ്ട്.കുഞ്ഞൻ ഉറുമ്പ് വീട്ടിൽ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കും.ഓം നമഃ ശിവായ 🙏🙏🙏
@SanithaK-d9f
@SanithaK-d9f 2 ай бұрын
Namaskaram thirumsny anteveettilannumravyle kakka vararund bakshanam nalkarund
@infinitestories3221
@infinitestories3221 2 ай бұрын
നന്ദി
@sujathapillai8544
@sujathapillai8544 2 ай бұрын
നന്ദി നമസ്കാരം 🙏🙏🙏🙏ഇതെല്ലാം വരാറുണ്ട് തിരുമേനി 🙏🙏🙏🙏🙏
@SherlyPraseeth-dq3zi
@SherlyPraseeth-dq3zi 2 ай бұрын
ജ്ഞാൻ കാക്കക്കി ആഹാരം കൊടുക്കാറുണ്ട് തിരുമേനി
@aradhya.m.a7205
@aradhya.m.a7205 2 ай бұрын
അശ്വതി. അശ്വതി മുരുകൻ. ചോതി ആരാധ്യ. മകയിരം ആദ്യ. തൃക്കട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനേ തിരുമേനി
@sujathaccsujathacc
@sujathaccsujathacc 2 ай бұрын
Ennale annan vannirunnu. Pachakkuthira sandhyakku vannirunnu kakkakal ennum varumbhakshanam kodukkum
@sailasailajakumari
@sailasailajakumari 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ വീട്ടിലും കാക്ക വരുന്നുണ്ട്. ഞാൻ ആഹാരവും കൊടുക്കാറുണ്ട്.. എന്റെ കുഞ്ഞുമോനെ വേണ്ടി പ്രാർത്ഥിക്കണം. റിധാൻ വിപിൻ പൂയം (4Years ) ബുദ്ധി വികസനം ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏
@GeethaCk-zj3su
@GeethaCk-zj3su 2 ай бұрын
എല്ലാ ദിവസവും കാക്ക വരാറുണ്ട്. ഭക്ഷണം കൊടുക്കാറുണ്ട്❤❤
@sheelajayachandranss8918
@sheelajayachandranss8918 2 ай бұрын
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ എന്നും ബലി കാക്ക വരും ഞാൻ ആഹാരം കൊടുക്കാറുണ്ട് എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ ദേവ മിത്ര. പൂരം ജോലി കിട്ടാൻവേണ്ടി കൃഷ്ണ ദേവ് രോഹിണി അസുഖം മാറാൻ 🙏🌹🙏
@sheelasuresh6417
@sheelasuresh6417 2 ай бұрын
കാക്കയും അണ്ണാനും എന്നും വരാറുണ്ട്.ഭക്ഷണവും കൊടുക്കാറുണ്ട്.
@abhijithsukumaran
@abhijithsukumaran 2 ай бұрын
നമസ്കാരം തിരുമേനി ... പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണേ ❤ അഭിജിത്ത് കാര്‍ത്തിക !!!
@infinitestories3221
@infinitestories3221 2 ай бұрын
അഭിജിത് ഉണ്ട്
@abhijithsukumaran
@abhijithsukumaran 2 ай бұрын
@@infinitestories3221 🥰🥰🥰
@sunithakg4020
@sunithakg4020 2 ай бұрын
❤❤❤❤ നമസ്കാരത്തെ മിനി തിരുമേനി പറഞ്ഞ വീഡിയോയിൽ ദിവസവും കാക്കയ്ക്ക് ചോറു കൊടുക്കുന്നുണ്ട്❤❤❤ എന്നും അണ്ണാനും വരും വീട്ടിലേക്ക് ഇതുവരെ അകത്ത് കയറിയിട്ടില്ല തിരുമേനി പക്ഷേ ഈ കർക്കിടമാസത്തിലെ എനിക്ക് പതിനായിരം രൂപ ലോട്ടറി അടിച്ചു തിരുമേനി❤❤ എൻറെ നാൾ അനിഴം നല്ലൊരു അനുഭവം കാണിച്ചു തരണം തിരുമേനി❤❤❤❤
@vijayavijayakumar7675
@vijayavijayakumar7675 2 ай бұрын
എൻ്റെ വീട്ടിൽ മിക്യ ദിവസവും കാക്ക വരുന്നുണ്ട് ഭക്ഷണവും കൊടുക്കുന്നുണ്ട്😊
@satheeshn.a133
@satheeshn.a133 2 ай бұрын
തിരുമേനി അങ്ങ് പറഞ്ഞ എല്ലാ ജീവികളും എന്റെ വീട്ട് മുറ്റത്ത് വരാറുണ്ട് വീട്ടിൽ അണ്ണാൻ കൂട് കൂട്ടിയിട്ടുണ്ട്. ഉപ്പൻ വീടിന് ഉള്ളിൽ വന്ന് കയറിയിട്ടുണ്ട് ഉറുമ്പ് ഭിത്തിയിൽ കൂട്ടമായി വന്നിരിക്കുന്നു.
@sreekumarr3123
@sreekumarr3123 2 ай бұрын
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ, ഒരുപാടു കാക്കകൾ വരാറുണ്ട് ഞാൻ ആഹാരവും കൊടുക്കുന്നുണ്ട്, രാവിലെ ചില ദിവസങ്ങളിൽ ഉപ്പനും രാവിലെ വീടിന്റ വാതിൽക്കൽ വരും ഇപ്പോൾ മനസിന്‌ സമാദാനം ഉണ്ട്.. പ്രാർത്ഥിക്കണം,( ശ്രീകുമാർ, കാർത്തിക )🙏🙏🙏🙏🙏
@വനജകരുണാകരൻ
@വനജകരുണാകരൻ 2 ай бұрын
എന്റെ വീട്ടിൽ എപ്പോഴും കാക്ക വരുന്നുണ്ട് ഭക്ഷണം കൊടുക്കുന്നുണ്ട് അധികദിവസങ്ങlilum Uppan vararund oru divasam ravile urangi azhunnetu ummaravathil thurannapol uppanetanu kani kandath
@infinitestories3221
@infinitestories3221 2 ай бұрын
നന്ദി - നല്ലതാണ്
@sanojsanoj7976
@sanojsanoj7976 2 ай бұрын
കാക്കയും അണ്ണനും ഏപ്പോളും വീട്ടിൽ വരുന്നുണ്ട് അഹരവും കൊടുക്കുന്നുണ്ട് ഈ വീഡിയോ കാണുമ്പോൾ അതു് തീറ്റ കാഴിക്കുന്നു
@girijavikramam1256
@girijavikramam1256 2 ай бұрын
പച്ച കുതിര നാമം ജപിക്കുമ്പോൾ വന്നു തിരുമേനി 🙏. ഗിരിജ ആയില്യം, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Bravefx
@Bravefx 22 күн бұрын
💯 SUPER TENTION ✅
@somathomas6488
@somathomas6488 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏 ഉപ്പൻ വരാറുണ്ട് ❤️❤️ ഗരുഡനെ കാണാറുണ്ട് 🙏🙏🙏ഓം മഹാവിഷ്ണു വായ നമഃ 🙏🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
ഓം നാരായണായ നമഃ 🙏🕉 നല്ലത് വരട്ടെ
@UshaT-my1un
@UshaT-my1un 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ... 🙏 രാജീവ്‌ അവിട്ടം ഉഷ കാർത്തിക ആതിര ഉത്രം ആദർശ് കുമാർ, പുണർതം
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏
@areyaka7402
@areyaka7402 2 ай бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🌺
@sumavinod7587
@sumavinod7587 2 ай бұрын
നമസ്കാരം തിരുമേനി , എന്റെ വീട്ടിൽ പത്തു പന്ത്രണ്ടു കാക്ക കളും അതിലുപരി അണ്ണാനും മൈന ഓലഞ്ഞാലി ചാരക്കിളി വല്ലപ്പോഴും വണ്ണാതിക്കിളി ഉപ്പൻ എന്നീ പക്ഷികളും നിത്യേന രാവിലെ വരും ഞാൻ ഭക്ഷണം കൊടുക്കാറും ഉണ്ട് , കറുത്ത ഉറുമ്പ് ഇഷ്ടം പോലെ വീട്ടിനുള്ളിൽ കാണാറുണ്ട് , ഫലം ഒന്നു പറഞ്ഞേക്കണേ 🙏🏻🙏🏻🙏🏻
@Radhika.R.
@Radhika.R. 2 ай бұрын
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 2 ай бұрын
നമസ്കാരം രാധിക madam 🙏 ഇന്നത്തെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം. ഞാൻ കുറിച്ചെടുത്തിട്ടുണ്ട്.
@Radhika.R.
@Radhika.R. 2 ай бұрын
@@infinitestories3221 🙏🏻🙏🏻🙏🏻
@Radhika.R.
@Radhika.R. 2 ай бұрын
@@infinitestories3221🙏🏻🙏🏻🙏🏻 Njanum Kaakaku food kodukarund Thirumeni ☺️
@jasijasi6567
@jasijasi6567 2 ай бұрын
Ashudhiullappol kakkakk bhakshanam kodukkamo pls reply🙏
@indhupulathindhupulath5087
@indhupulathindhupulath5087 2 ай бұрын
വീട്ടിൽ കാക്ക വരാറ്ണ്ട് ആഹാരം കൊടുക്കാറുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethabijupreethabiju2128
@preethabijupreethabiju2128 2 ай бұрын
Namaskaram thirumeni 🙏🙏🙏🙏
@Thankam-q2m
@Thankam-q2m 2 ай бұрын
Annanum, Uppanum, Kakkayum,Urubum Anta Veettil Devassavum Vsarunnud Thirumeni Santhosham.
@sheejathampy7571
@sheejathampy7571 2 ай бұрын
എല്ലാ ദിവസവും രാവിലെ കാക്കക്ക് ആഹാരം നൽകുന്നു 🥰🥰 ഒരു സംശയo തിരുമേനി അശുദ്ധി സമയം ശ്രീരാമജയം എഴുതാൻ പാടുണ്ടോ.. ദയവായി മറുപടി തരണo.. ഞാൻ കർക്കിടകം 1മുതൽ എഴുതി തുടങ്ങിv🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
എഴുതുന്നതിൽ ഒരു തെറ്റുമില്ല - വിളക്ക് കൊളുത്തുന്നതിൽ നിന്നും പൂജാമുറിയിൽ കയറുന്നതിൽ നിന്നും ഒഴിവാകണം എന്ന് മാത്രം. എഴുതിക്കൊള്ളൂ🙏
@ajithaajithabiju5177
@ajithaajithabiju5177 2 ай бұрын
കാക്ക വരാറുണ്ട് ഞാൻ ഭക്ഷണം കൊടുക്കും, പിന്നെ ഉപ്പൻ സ്ഥിരം വരാറുണ്ട്. ഇന്നു രാവിലെ അടുക്കളയിൽ പച്ചകുതിരയെ മോൾ കണ്ടു എനിക്ക് കാണിച്ചു തന്നു. ഭഗവാനെ ഭക്തവാത്സലാ ഗുരുവായൂരപ്പ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nimisha7117
@nimisha7117 2 ай бұрын
Pacha kithira varanu sandhya tymil. Karutha kunjanurumbum inde koottathode pinne kurachu kayinju athingale kanilla.kakkem inde. Food kodukarunde. Pashu vararunde vellam kodukarunde. Chembothinem kanarunde🙏😍🥰🙏🙏
@aswanthvinod965
@aswanthvinod965 2 ай бұрын
Kadikkatha chuvanna urumbu velutha podiyum kondu orupaadu varunnathu nallathano.
@nimmipavithran5272
@nimmipavithran5272 2 ай бұрын
കാക്കകൾ ദിവസവും വീട്ടിൽ വരാറുണ്ട് കുറെ വരാറുണ്ട് ദിവസവും ഭക്ഷണം കൊടുക്കാറുണ്ട് 😊😊
@rajanbalan4172
@rajanbalan4172 2 ай бұрын
Onnall 3, 4 annan vettil vararundu banana allkil biscuit kodukkarundu, kakka varaundu uppan varandu❤❤❤
@kumariomana1214
@kumariomana1214 2 ай бұрын
നമസ്തേ തിരുമേനി🙏🏻🙏🏻🙏🏻 കാക്കയ്ക്ക് ദിവസവും രണ്ട് നേരവും ഭക്ഷണം കൊടുക്കാറുണ്ട്
@pradeepplavingal9730
@pradeepplavingal9730 2 ай бұрын
തിരുമേനി ഇന്ന് ഇരുപതാം തീയതി ഇന്ന് വീട്ടിൽ അണ്ണാൻ വന്നിട്ടുണ്ടായിരുന്നു ഇത് ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ
@jayasreebabu6191
@jayasreebabu6191 2 ай бұрын
തിരുമേനി കാക്ക വീട്ടിൽ വരാറുണ്ട് മയിൽ വരാറുണ്ട ഭക്ഷണം കൊടുക്കാറുണ്ട് എന്റെ രണ്ട് മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അമൃത ആയില്യം ആര്യ പുണർതം
@remasatheesh4227
@remasatheesh4227 2 ай бұрын
കാക്കക് വെള്ളം, ആഹാരം കൊടുക്കാറുണ്ട്. തിരുമേനി. 🙏
@infinitestories3221
@infinitestories3221 2 ай бұрын
വളരെനല്ലതാണ് - നന്നായി വരും
@SalmaM-wu6tw
@SalmaM-wu6tw 2 ай бұрын
Ella divasavum kakamudal ella bird's food , water kodukunnu athinu shesham matramanu nan chaya kudikunath,
@HafsaHafsa-zn6qs
@HafsaHafsa-zn6qs 2 ай бұрын
നമസ്കാരം തിരുമേനി എൻെറ വീട്ടിൽ എന്നും കാക്ക വരാറുണ്ട് ഭക്ഷണം കൊടുക്കാറുണ്ട്
@infinitestories3221
@infinitestories3221 2 ай бұрын
വളരെ നല്ല കാര്യമാണിത് തുടർന്നൊള്ളൂ, നല്ലത് വരട്ടെ 🙏🌼
@SindhuPrathapan.
@SindhuPrathapan. 2 ай бұрын
നമസ്കാരം തിരുമേനി ഞാൻ വർഷങ്ങളായി കാക്കയ്ക്ക് രാവിലെ ചോറു കൊടുക്കാനുണ്ട് ഒരു പാത്രത്തിൽ വെള്ളവു o വണ്ണം കാക്ക മാത്രമല്ല ഒരു പാട് പ്രാവ് വരുന്നുണ്ട് കാക്കയും പ്രാവുംഒരു പാത്രത്തിൽ നിന്ന് ചോറു തിന്നും ഞാൻ ദിവസവും കാണുന്ന കാഴ്ചയാണ് പിന്നെ പറമ്പിൽ ഉപ്പനെ കാണാറുണ്ട് അണ്ണാ നെയുo കാണുന്നുണ്ട്🙏🏻🙏🏻
@BijeshC-x2i
@BijeshC-x2i 2 ай бұрын
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sathrudhosham maranum samabathika thadsamm maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ പ്രാർത്ഥിക്കാം
@preethaajith6927
@preethaajith6927 2 ай бұрын
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻 ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി.. 🙏🏻
@anithascheriyanadgp5220
@anithascheriyanadgp5220 2 ай бұрын
തിരുമേനീ എന്റെ വീടിന്റെ പരിസരത്ത് കാക്കയും അണ്ണാനും ഉപ്പനും വരാറുണ്ട് ഞാൻ ദിവസവും ഭക്ഷണം കാക്കക്ക് നൽകാറൂണ്ട്
@venugopalankvkodakkadan4454
@venugopalankvkodakkadan4454 2 ай бұрын
Oru amma poocha randu makkaleyum kootti karkkidakam onninu veettil vannu.nallathano
@SarithaSreedharan
@SarithaSreedharan 2 ай бұрын
ശ്രീഷ്മ =അവിട്ടം വിദ്യാ വിജയത്തിന് ശ്രീധരൻ =പൂരോരുട്ടാതി ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ പ്രാർത്ഥിക്കാം🙏🌸
@aiswarya5381
@aiswarya5381 2 ай бұрын
Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
🙏🏻
@jayabalan2359
@jayabalan2359 2 ай бұрын
3 നേരം കൊടുക്കും ആഹാരം കാക്കകൾക്ക് 😍ella ദിവസവും. ഒരുപാടു കാക്കൾ undu തിരുമേനി. 🙏
@rajanivrajaniv7740
@rajanivrajaniv7740 2 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി, ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
നമസ്കാരം - ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പ്രാർത്ഥിക്കാം
@rajanivrajaniv7740
@rajanivrajaniv7740 2 ай бұрын
@@infinitestories3221 വളരെ നന്ദി തിരുമേനി, തിരുമേനി ഭർത്താവ് ജോലിയിൽ അലസത, മടി, കാണിക്കുന്നു ഒരുപാട് പ്രാർത്ഥന വഴിയാണ് ഇത് കിട്ടിയത്, തിരുമേനിയോട് ഞാൻ ആദ്യ കമന്റ് ഇട്ടത് തന്നെ ജോലി ശെരിയാവാൻ വേണ്ടിയാണ് അത് കഴിഞ്ഞ് രണ്ട് മാസം ആയപ്പോൾ ജോലി കിട്ടി, അതാണ് ഇപ്പോൾ പോകുന്ന അവസ്ഥ, ഇത് പോയാൽ ഇനി ഒരു മാർഗം ഇല്ല , മടി ഉള്ള ആളാണ്, ഞാൻ ഇനി എന്ത് വേണം പൂജയും നാമജപം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SreelathaMathu
@SreelathaMathu 2 ай бұрын
Njagalu kakkaku bhkahanam kodkkarund,🙏
@bindukg3296
@bindukg3296 2 ай бұрын
ഞാനും സ്ഥിരമായി കാക്കയ്ക്ക് ആഹാരം കൊടുക്കാറുണ്ട്.. എന്നും രാവിലെ അവ വരും... എഴുന്നേൽക്കാൻ താമസിച്ചാൽ അവ കരഞ്ഞു ശബ്‍ദമുണ്ടാക്കും 🙏🏻🙏🏻🙏🏻
@manjushaharikumar15
@manjushaharikumar15 2 ай бұрын
തിരുമേനി ഞാൻ എന്നും കാക്കക്ക് ആഹാരം കൊടുക്കാറുണ്ട്. ഇന്ന് രാവിലെയും കൊടുത്തു
@UmaSudhakaran-p7m
@UmaSudhakaran-p7m 2 ай бұрын
Namaskaram thirmeni sanjay uthram jaya uthrattathi soorya ravathi ent makkalk nallathuvaruthan prarthikkane
@sreejarajendran3855
@sreejarajendran3855 2 ай бұрын
Yesodharan -makayiram sreeja -punartham Aadi-pooram. Njan annum kakkakku aharam nalkarundu. Uppanum vararunde. Kandillenkl sound kelkjarunde
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
കാക്കകൾ, ഉപ്പൻ, അണ്ണാൻ എന്നിവ വരുന്നുണ്ട് 🙏
@gokulg2372
@gokulg2372 2 ай бұрын
നമസ്കാരം തിരുമേനി ശത്രു ദോഷം മാറി വീട്ടിൽ ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ ഗോപകുമാരൻ പിള്ള ഉത്രം ഗോകുൽ ജി തിരുവാതിര രാഹുൽ ജി ചതയം
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🙏
@saranyaakhil4435
@saranyaakhil4435 2 ай бұрын
Namaskaram Thirumeni 🙏 Saranya uthradom Akhil pooram Adharv uthradom Prarthikane Thirumeni 🙏
@LathaLatha-d1v
@LathaLatha-d1v 2 ай бұрын
കാക്ക ഡെയിലി വരും ഫുഡ്‌ കൊടുത്തു uppan അണ്ണൻ urbb ❤❤
@SujithaManoharan-f9k
@SujithaManoharan-f9k 2 ай бұрын
തിരുമേനി മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ആകാശ് -അനിഴം, ആതിര -പൂയം 🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ ഇന്നത്തെ എന്റെ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം
@KasthooriJ
@KasthooriJ 2 ай бұрын
നമസ്കാരം തിരുമേനി കസ്തൂരി -പൂയം ഉണ്ണി -പൂരാടം കാർത്തിക -തിരുവോണം (ദോഷ സമയമാണെങ്കിൽ പരിഹാരം പറയണേ ) ഉപനീഷ് -അശ്വതി. പൂജയിൽ ഉൾപെടുത്തണേ
@infinitestories3221
@infinitestories3221 2 ай бұрын
ഞാൻ പ്രാർത്ഥിക്കാം
@divyamolpg8351
@divyamolpg8351 2 ай бұрын
Namaskaram thirumeny 🌟 Aswathy 🎉
@infinitestories3221
@infinitestories3221 2 ай бұрын
നമസ്കാരം 🙏⭐️
@SarithaSreedharan
@SarithaSreedharan 2 ай бұрын
എല്ലാ ദിവസവും കാക്ക വരാറുണ്ട് ഞാൻ വെള്ളവും ഭക്ഷണവും കൊടുക്കാറുണ്ട്.. ഉപ്പനും വരാറുണ്ട് ഞാൻ തൊഴുതു പ്രാർത്ഥിക്കാറുണ്ട്
@infinitestories3221
@infinitestories3221 2 ай бұрын
നന്ദി മ്, നന്നായി വരട്ടെ 🙏🌸
@DhanyaNavaneeth
@DhanyaNavaneeth 2 ай бұрын
ധന്യ അവിട്ടം ഇനി വരുന്ന LDC exam നന്നായി എഴുതാൻ കഴിയണേ.... പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി
@ushamohanmohan2397
@ushamohanmohan2397 2 ай бұрын
Ushakumari,chathayam,Greeshma,chothi, Reshma, Aswathi. Prayeril ulpeduthane thirumeni
@kunjumolsreekumar5784
@kunjumolsreekumar5784 2 ай бұрын
Namaskarram thirrumeni. Anokhi rohini. Arrushy revathy. Niharra anizham. Neerav thirruvathira.
@ShijianilkumarShijianilkumar
@ShijianilkumarShijianilkumar 2 ай бұрын
Ente veettil uppan ennum varum. Innu oru kakka vannu. Oru divasam tortoise vannu. Parunthu vararundu. Pacchapakkiyum varum. Urumpu mikka divasam varum.
@jinivineesh5424
@jinivineesh5424 2 ай бұрын
Njan kakkaki bakshanam kodukarund
@sminaunni2100
@sminaunni2100 2 ай бұрын
Smina - Aayilliam Anaswara - Avittam Adwaith krishna - Aswathy Kalamallika - Thiruvonam Ramu - Karthika
@divyamolpg8351
@divyamolpg8351 2 ай бұрын
Anubhavam und kakkak food kodukkunnath nallathan anubhavam und 🎉
@infinitestories3221
@infinitestories3221 2 ай бұрын
അതെ
@neenaranig5783
@neenaranig5783 2 ай бұрын
ഇന്ന്.... രാവിലേ... എന്റെ.. വീടിന്റെ... വടക്കു വശത്തു മുറ്റത്തു ഉപ്പൻ.... കുറേ നേരം ചുറ്റിനടന്നു. അതിനുശേഷം... മതിലിനപ്പുറം ഉള്ള ഒരു ചെറു മരത്തിൽ ഇരിപ്പായി. 🙏🙏🙏 ഞാൻ തൊഴുതു വന്ദിച്ചു.. 🙏🙏🙏
@sulthasulthan1469
@sulthasulthan1469 2 ай бұрын
കാക്ക35 40എണ്ണം അണ്ണാൻ5 മൈന2 വണ്ണാത്തിക്കിളി 2 ഓലേഞാലി 4 കരിയില ക്കിളി ഒത്തിരി ഇവരെ ല്ലാം രാവിലെ 6മണിക്ക് വരും ഞാൻ അവർ ക്ക്ഭക്ഷണം കൊടുക്കുകയും ചെയ്യും വൈകിട്ടും കൊടുക്കും ഒന്നരവർഷം ഞാൻ ഇങ്ങനെയാണ് ഞാൻ ഇതിൽ സന്തോഷം കാണുന്നു അമ്മിണി പുണർതം തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം
@roopika7449
@roopika7449 2 ай бұрын
Namaskaram thirumeni
@sankarasramam5036
@sankarasramam5036 2 ай бұрын
എന്നും കാക്കകൾ കൂട്ടത്തോടെ വരും എന്നും ഭക്ഷണം കൊടുക്കും
@valsalanair6566
@valsalanair6566 2 ай бұрын
ഞാൻ വത്സല. 🙏🏾, ഞാൻ വർഷങ്ങളായി കാക്കക്ക് ആഹാരം കൊടുക്കുന്നുണ്ട് കൂട്ടത്തിൽ മറ്റു കിളികളും വന്നു കഴിക്കും അവസരം ഒത്താൽ അണ്ണാറക്കണ്ണനും കഴിക്കാൻ വരും, ഉപ്പൻ മിക്കവാറും എന്റെ വീട്ടിൽ വരും പണ്ട് മുതലേ.
@binu9120
@binu9120 2 ай бұрын
പശു ഒഴികെ എല്ലാ ജീവികളും സ്ഥിരമായി വീട്ടിൽ വന്നു പോകന്നു. ദൈവങ്ങൾ സ്വയം ഭൂവായി സാന്നിധ്യo അറിയിച്ച വീടാണ്.😊
@SalmaM-wu6tw
@SalmaM-wu6tw 2 ай бұрын
Nan urumbinum poochakum vazhiye pokuna nayakuvare food, water nalkarud
@Simson-q1d
@Simson-q1d 2 ай бұрын
കാക്ക എന്നും വരും തിരുമേനി ആഹാരം എന്നും കൊടുക്കും ഇല്ലെങ്കിൽ പല പല സ്ബ്ദത്തിൽ കരയും @ഉണ്ണികൃഷ്ണൻ
@bijithamadhu4379
@bijithamadhu4379 2 ай бұрын
എന്റെ മോന് അക്ഷയ് പൂയം S S G D exam എഴുതി ലിസ്റ്റിൽ പേര് ഉണ്ട് ഇനി ഫിസിക്കൽ ഉണ്ട് പാസാകുവാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി അഭിഷേക് വിശാഖം നേവി ടെസ്റ്റ്‌ എഴുതി ഇരിക്കുന്നു അശ്വിനി അത്തം പഠിത്തത്തിൽ പുരോഗതി ഉണ്ടാവാനും മധു രോഹിണി കടങ്ങൾ തീരാനും ബിജിത ചോതി കാലിലെ അസുഖം മാറാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@sreejasurendran-i5o
@sreejasurendran-i5o 2 ай бұрын
🙏 നമസ്തേ തിരുമേനി🙏🙏🙏🙏🙏🙏
@vijayalekshmin891
@vijayalekshmin891 2 ай бұрын
നമസ്കാരം തിരുമേനി 💐💐💐💐💐💐🌹🙏
@PadmakumarT.m
@PadmakumarT.m 2 ай бұрын
Harerama, harerama, rama ramahare,harekrishna, harekrishna krishna krishna hare hare
@akshayaku6863
@akshayaku6863 2 ай бұрын
തിരുമേനി 🙏🏻 എന്റെ വീട്ടിലേക്കു പ്രാവ് വരാറുണ്ട്.ഈ കാർക്കിടകംത്തിൽ പ്രാവ് ഭക്ഷണം കൊടുക്കുന്നത് ഐശ്വര്യത്തിന് നല്ലതാണോ?
@infinitestories3221
@infinitestories3221 2 ай бұрын
ഭക്ഷണം കൊടുക്കുന്നത് നല്ലത് തന്നെ, പക്ഷെ കൂട് വെക്കുന്നത് ദോഷമാണ്
@akshayaku6863
@akshayaku6863 2 ай бұрын
Ok thirumeni 🙏🏻​@@infinitestories3221
@deepadeepa2415
@deepadeepa2415 2 ай бұрын
🙏🙏നമസ്തേ തിരുമേനി 🙏
@infinitestories3221
@infinitestories3221 2 ай бұрын
🙏🏻 നമസ്തേ
@krishnanair2568
@krishnanair2568 2 ай бұрын
ഞാൻ എന്നും കാ ക്കയ്ക്ക് ആഹാരം കൊടുക്കും
@jayadevanmv9234
@jayadevanmv9234 2 ай бұрын
ഇന്നലെ രണ്ടു കാക്കകൾ എൻ്റെ വീട്ടിൽ പതിവില്ലാതെ കൂട നന്നാക്കാനുണ്ടോ എന്നു ചോദിച്ചു വന്നു. എനിക്കു ഭാഗ്യം എന്നു വരും. കർക്കിടകത്തിൽ തന്നെ വരുമോ?
@tasteworld3667
@tasteworld3667 2 ай бұрын
നമസ്കാരം തിരുമേനി ശശി രേവതി ലത പൂരം ആകർഷ് ചോതി അമൽ പൂരം ആനന്ദ് ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ 🙏🏽
@Itz_2457
@Itz_2457 2 ай бұрын
Balakrishnan avittam, Latha ayilyam, Thankam thiruvathira, Nisha chithra, Mahina makham, Ashvee chothi 🙏🙏🙏
@infinitestories3221
@infinitestories3221 2 ай бұрын
🙏🕉
@ManjushaUpendran
@ManjushaUpendran 2 ай бұрын
തിരുമേനി നമസ്കാരം 🙏🙏🙏 ശ്രീരാമജയം 🙏🙏🙏. മഞ്ജു പൂരാടം
@infinitestories3221
@infinitestories3221 2 ай бұрын
ശ്രീരാമജയം 🙏🕉
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
ബന്ധത്തെ സുഖപ്പെടുത്തുന്നു | Dr Paul Dhinakaran | Jesus Calls
12:56
Jesus Calls Malayalam - യേശു വിളിക്കുന്നു
Рет қаралды 25
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.