രണ്ടുദിവസംകഴിഞ്ഞ് കാണിച്ചുതരാം എന്നുപറഞ്ഞത് ഒരു ദിവസത്തിനുമുമ്പേ കാണിച്ചുതന്നില്ലേ .
@jas31352 ай бұрын
See
@khairabik72592 ай бұрын
നടപടിക്ക് എത്രയും പെട്ടെന്ന് ജനങ്ങൾ നിറത്തിൽ ഇറങ്ങണം
@ShareefPuthoor2 ай бұрын
സിബിഐ അന്വേഷണം വേണം എന്നാലേ സത്യം പുറത്തുവരൂ
@radhu54002 ай бұрын
സിബിഐ വരുമ്പോളേക്കും തെളിവുകൾ പോലീസ് തേച്ച് മായ്ക്കും. വയനാട് സിദ്ധാർത്ഥിൻ്റെ കേസിൽ നടന്ന പോലെ.
@shirlyjacob32432 ай бұрын
ഒരുപാട് ദുരൂഹതകൾ ഉണ്ട്..പോസ്റ്‌മോർട്ടം ധൃതിയിൽ പരിയാരം മെഡിക്കൽ കോളജിൽ നടത്തിയത്, അദ്ദേഹം രാത്രിയിൽ വീട്ടുകാരുമായി സംസാരിച്ചു, ട്രെയിനിൽ ആണെന്ന് പറഞ്ഞു..എന്നൊക്കെ കേൾക്കുന്നു..തിരികെ ക്വാർട്ടേഴ്സിൽ എങ്ങനെ വന്നു, കതകു എങ്ങനെ തുറന്നു..എന്തുകൊണ്ട് വാതിൽ തുറന്നു കിടന്നു.. ആ റൂം ഇപ്പോള് സീൽഡ് ആണോ..ഡ്രൈവറെ question ചെയ്തോ...ഏറ്റവും കഷ്ടമായിപ്പോയത് അദ്ദേഹത്തിൻ്റെ ബോഡി റിപോസ്റ്‌മോർട്ടം ചെയ്യാൻ പറ്റാതെ ക്രീമേറ്റ് ചെയ്തത് ആണ്😢ഇനിയെങ്കിലും അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും ശക്തമായി പ്രതികരിക്കുകയും ഇവിടുത്തെ പോലീസിൻ്റെ അന്വേഷണം വേണ്ടാ എന്ന് പറഞ്ഞു സത്യസന്ധമായ അന്വേഷണം നടത്തി അച്ഛൻ്റെ ആത്മാവിന് ശാന്തി മേടിച്ചു കൊടുക്കണം..ഒരു പാർട്ടിയും നോക്കരുത്..പാർട്ടിക്കാർ നിങ്ങളെ ചതിക്കുകയെ ഉള്ളൂ എന്ന് മനസ്സിലാക്കുക..ഇലക്ഷൻ കാരണം മാത്രം അഭിനയിക്കുന്നു..അതു കഴിഞ്ഞാൽ തനിനിറം കാണിക്കും ..😡😡😡😡😡😡എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട് ..😩അതുകൊണ്ട് ദയവായി നിങ്ങള് പെട്ടെന്ന് എന്തെങ്കിലും ചെയ്യൂ..ഞങ്ങളെല്ലാം പ്രാർഥനയോടെ നിങ്ങളുടെ കൂടെ എന്നും ഉണ്ടാകും...please.. please 😢🙏🙏🙏🙏🙏🙏🙏🙏
@ptjames74032 ай бұрын
This collector proved himself that heis a disgrace for entire IAS officers. His body language shows his involment in this incident. P. P. Divya has many criminal background. Her activities shows she is far ahead of "Vasavadatha". Her husband if he is not a pimp, he must divorce this harlot.
@ptjames74032 ай бұрын
😢
@ajayakumarnv70732 ай бұрын
ഇതൊരു കൊലപാതകമാണെന്നാണ് നിഗമനം
@sabirakanichirakkal71262 ай бұрын
അദ്ദേഹം ഒരിക്കലും ആത്മഹത്യാ ചെയ്യില്ല കാരണം അദ്ദേഹം മക്കളുടെ കൂടെ ജീവിക്കാൻ ഒരു പാട് കൊതിച്ചിരുന്നു കൊന്നതാണ് പാവത്തിനെ
@sunnygeorge75702 ай бұрын
കളക്ടർ അധ്യക്ഷത വഹിക്കുന്ന മറ്റ് ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചാൽ മനസ്സിലാവും. അദ്ദേഹത്തിന് ഇതിനെ പറ്റി ഒരു വിധം ധാരണ ഉണ്ടായിരുന്നു എന്ന്. കാരണം അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ മതി.
@ShailmaMohanan2 ай бұрын
Un 36:54 @@sunnygeorge7570
@ravicg-h1i19 күн бұрын
😂
@roymonyelavilayil205615 күн бұрын
Konna thana
@khairabik72592 ай бұрын
സഹോദരന്മാരെ, എല്ലാവരും കൂടി ഈ കേസ് ഒന്ന് തെളിയിക്കണേ...
@saneeshkv62712 ай бұрын
എന്ത് പറ്റി ? താങ്കൾ ചിന്തിക്കാത്ത ഏതെങ്കിലും പോയിൻ്റ് അവർ ഡിസ്കസ് ചെയ്തോ?
@VasanthaKrishnan-cs7fl2 ай бұрын
Kvasanthappdeeikyku❤❤❤
@VasanthaKrishnan-cs7fl2 ай бұрын
❤❤
@VasanthaKrishnan-cs7fl2 ай бұрын
Vs
@VasanthaKrishnan-cs7fl2 ай бұрын
Pp
@skariahthomas14892 ай бұрын
It's time to Vote out CPM forever.
@bindus45372 ай бұрын
🙏👍
@gdp84892 ай бұрын
True
@alicecharly55892 ай бұрын
Very Very Very Very Very Very Very Very Very Very True.
@Unknown-w1i4x2 ай бұрын
എന്ത് പറി
@Sunshine-dx4lg2 ай бұрын
Very very true....
@Users18152 ай бұрын
Aഅദ്ദേഹത്തിന്റെ ഫാമിലി സ്ട്രോങ്ങ് ആയി തന്നെ മുന്നോട്ടു വരണം.ഒരു സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ പറയണം. അല്ലെങ്കിൽ ആ ഫാമിലിക്ക് ഒരു കാരണവശാലും നീതി ലഭിക്കില്ല കാരണം ഇത് പിണറായിയുടെ സർക്കാരാണ്
@curiouschannel50142 ай бұрын
😊😊😊
@udayakumarps55812 ай бұрын
സിബിഐ യും സ്വാധീനിക്കപ്പെടും
@rejipappu77612 ай бұрын
ഡീലുകൾ ഉള്ളത് കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്തു വരു 💯👍
@DevasiaVayalil2 ай бұрын
ra
@alhoorafactory2 ай бұрын
സിബിഐ മോഡിയുടെ കാൽക്കീഴിൽ ആണ് മോഡി പിണറായിയുടെ കാൽക്കീഴിലും...പെട്രോൾ പമ്പ് ദിവ്യക്ക് ജാമ്യം കിട്ടിയോ
@susanmathew2632 ай бұрын
ഇതു ഒരിക്കലും ഒരു ആല്മഹത്യയല്ല. കുടുംബത്തോടൊപ്പം ജീവിക്കാൻ കൊതിച്ച ഒരു മനുഷ്യൻ ആയിരുന്നു നവീൻ ബാബു.
@preethasivan27992 ай бұрын
മാധ്യമ സുഹൃത്തുക്കൾ പ്രത്യേക ശ്രദ്ധിക്കണം. ഈ കേസ് തെളിയുന്നത് വരെ പ്രത്യേക ശ്രദ്ധ കൊടുത്ത് പ്രാധാന്യം കൊടുത്ത് വാർത്ത മുന്നോട്ട് കൊണ്ടുപോകണേ. അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നതേയില്ല. ഇതിലെ കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടരുത്.
@ValsalaValsala-x3iАй бұрын
🙏🙏🙏🙏🙏🙏🙏🙏
@MuhammadKutty-yy2zrАй бұрын
yy6g fcv jnmb💞💞💞💞💞💞😅
@jyothilekshmi54212 ай бұрын
ആത്മഹത്യാ.... ആത്മഹത്യാ.... ആര് പറഞ്ഞു..... അന്വേഷണം നടക്കുന്നുണ്ടോ.... ആര് തീരുമാനിച്ചു.... ഫോൺ പരിശോധന പോലും നടന്നില്ലല്ലോ..... പിന്നെർക്കാണ് ഇത് ആത്മഹത്യാ എന്ന് വരുത്തി തീർക്കാൻ ഇത്ര തിടുക്കം......
@sharfudheenkurukkoli37802 ай бұрын
തീര്‍ച്ചയായും
@johnninanrinchujohn2 ай бұрын
Pinnae entha kolapathakam aano😮😮😮
@shirlyjacob32432 ай бұрын
കൊലപാതകം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു😢
@RajendraInd2 ай бұрын
Yes Yes ❤
@nujoomhhh2 ай бұрын
നവീൻ മുനീശ്വരം കോവിലിൽ നിന്ന് വീണ്ടും ക്വാർട്ടേഴ്‌സ് ൽ എങ്ങനെ എത്തി? ഡ്രൈവറെ ചോദ്യം ചെയ്യൂ. അയാൾ ആണെല്ലോ കോവിലിൽ ഇറക്കിയത്?? രാവിലെ ക്വാർട്ടേഴ്‌സ് ൽ നിന്ന് ലാഗ്ഗേജ് എടുത്തു ആണ് ഓഫീസിൽ എത്തിയത് എന്ന് അറിയുന്നു. ഓഫീസിൽ നിന്ന് ഇറങ്ങിയത് മുതൽ ഉള്ള കാര്യങ്ങൾ anwshikkan ആരും ഇല്ലേ
@sreejamadhavan52052 ай бұрын
ആദൃം ആത്മഹത്യ തന്നെ ആണോ എന്നാണ് അറിയേണ്ടത്
@sabuvarghese52442 ай бұрын
ഇത് quotation കൊലപാതകം തന്നെ. സംശയം ഇല്ല. ഈ പാർട്ടി ഇവർക്ക് എതിർ നിൽക്കുന്നവരെ തീർകും.
@rajeevanm40332 ай бұрын
ഇതും ഇതിലപ്പുറവും നടക്കാതിരിക്കാൻ ചേലക്കരയിലും അടക്കം അവർ തോൽക്കണം
@SwapnaSreekumar-s1j2 ай бұрын
Family should request for CBI enquiry
@easwarannambudiryeaswaran88552 ай бұрын
രണ്ടു ദിവസത്തിനുള്ളിൽ മനസ്സിലായതു് ആത്മഹത്യയോ ആസൂത്രിത കൊലയോ? ഒട്ടേറെ ദുരൂഹത മാറാതെ സത്യം പുറത്തു വരുമോ? നീതി ദേവതയുടെ കണ്ണു തുറക്കണമെന്നു പ്രാർത്ഥിക്കുന്നു.
@VasanthaKrishnan-cs7fl2 ай бұрын
Evasantha❤
@ramsproductions65412 ай бұрын
സർക്കാരിൻ്റെ, പത്തനംത്തിട്ടയിലെ പാർട്ടിക്കാർ, ADM ൻ്റെ കുടുംബത്തിനൊപ്പമുണ്ടെന്ന്, വീട്ടുകാരെ തോന്നിപ്പിക്കുന്നതിനാൽ...! ആ ഭാര്യയ്ക്കും, മക്കൾക്കും അദ്ഹേത്തിൻ്റെ മരണത്തിൽ ഉണ്ടായേക്കാവുന്ന കാരണങ്ങളോ, സംശയങ്ങളോ, പോലീസിനോടും, മാധ്യമങ്ങളോടും തുറന്ന് പറഞ്ഞ്, ഈ അന്വേഷണം വേഗത്തിലാക്കാൻ കഴിയാത്ത അവസ്ഥ പോലെയായി.!
@ullathuparnjal51282 ай бұрын
ഈ അവസരം കേന്ദ്രം ഉപയോഗിക്കണം ആ കുടുംബത്തിന് നീതികിട്ടണം ഇതുപോലുള്ള ആയിരകണക്കിന് ഉദ്യോഗസ്ഥന്മാർക്ക് കരുത്തു നൽകുന്നതായിരിക്കും അത് , ആയതിനാൽ കേന്ദ്രം ശക്തമായി ഇടപെട്ടാൽ ഇപ്പോഴത്തെ അവസ്ഥയിൽ മുഖ്യമന്ത്രി ശക്തമായ അന്വേഷണത്തിന് നിബന്ധിതനാകും എന്നാൽ മാത്രമേ കണ്ണൂർ പൊലീസിന് കേസ് അന്വേഷിക്കാനുള്ള കരുത്തുണ്ടാകു, അല്ലാത്തപക്ഷം പാർട്ടിക്കാരെ ചോദ്യം ചെയ്യാനുള്ള ആത്മ ധൈര്യം പോലും അവർക്കുണ്ടാകില്ല.
@manjusreedhar10052 ай бұрын
Well said
@Narayanan20242 ай бұрын
Correct
@devakinair10722 ай бұрын
Why Suresh Gopi not coming in action. Not to give false promise.
@devakinair10722 ай бұрын
Centre has given diwali gift to Kerala. Central govt. should interfere in criminal matter. Not in giving only money.
@madhusudananmanghat84512 ай бұрын
ഇത് കൊലപാതകമാണെന്ന തെളിവിലേക്കു നയിക്കുന്ന ചാനൽ ഏറ്റവും നല്ല ചാനൽ 👍👍👍👍
@VasanthaKrishnan-cs7fl2 ай бұрын
❤❤❤❤
@VasanthaKrishnan-cs7fl2 ай бұрын
Addahivoegv s
@VasanthaKrishnan-cs7fl2 ай бұрын
Vasanthahiipssi😂😂😂😂😂
@VasanthaKrishnan-cs7fl2 ай бұрын
Hi
@VasanthaKrishnan-cs7fl2 ай бұрын
❤
@georgezacharia52582 ай бұрын
അബിൻ പറഞ്ഞ പോലെ ആ പത്തു പതിമൂന്നു മണിക്കൂറിലെ സംഭവങ്ങൾ അന്വേഷണ വിധേയം ആക്കണം...
@vijayakumarann79612 ай бұрын
വീണ്ടും വീണ്ടും നിങ്ങൾ ആത്മഹത്യ എന്ന് പറയുന്നത് തെറ്റാണ്.
@jayarampp6262 ай бұрын
സിബിഐ അന്വേഷണം വേണം
@ragasudhafilms48342 ай бұрын
ഒന്നുകിൽ ദിവ്യയുടെ പമ്പ്അല്ലെങ്കിൽ യഥാർത്ഥ ഉടമയിൽ നിന്നുംകാര്യം നടത്തികൊടുത്തു കൊള്ളാം എന്നു പറഞ്ഞ് ദിവ്യ ലക്ഷങ്ങൾ വാങ്ങിയിട്ടു ഉണ്ടാകാം ഒടുവിൽ അവർ മുഖേന അല്ല കാര്യം നടന്നത് എന്ന് ഉടമ അറിഞ്ഞിരിക്കാം
@rajagopalsukumarannair42062 ай бұрын
കറക്റ്റ്.... 👍🏻
@mammedpadikkal18562 ай бұрын
നവീൻ സർന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ?? ഇത് ആത്മഹത്യയോ, കൊലപാതകമോ??? ആര് അന്വേഷിച്ചു കണ്ടെത്തും?? പിണറായി പോലീസോ???
@rajesh.mrajesh.m49902 ай бұрын
ആത്മഹത്യയിൽ എല്ലാവരും കടിച്ച് തൂങ്ങുന്നു.ചിലപ്പോൾ കൊലപാതകം ആണെങ്കിലോ?
ഇത്രയും വിവരം ഉള്ള ആൾ പെട്ടെന്ന് ആത്മഹത്യ ചെയ്യുമോ
@Users18152 ай бұрын
ഇത് murder ആണ് 100%
@Jayankp-wf7gj2 ай бұрын
കളകറെ സംരക്ഷിക്കണോ തട്ടണേ എന്ന ആലോചനയിലാണ് കണ്ണൂർ പിണറായിസ്റ്റുകൾ. അപ്പഴാ കലക്ടറെ ചോദ്യം ചെയ്യുന്നത്. ഉറപ്പായും കളക്ടർക്ക് എല്ലാ സത്യവും അറിയാം. എല്ലാം അറിഞ്ഞു കൊണ്ടണന്ന് ആ ഇരിപ്പു കണ്ടാൽ അറിയാം.
@muraleedharanmm29662 ай бұрын
കലക്ടറും അറുംകൊലക്ക് (ആത്മഹത്യയിൽ) എത്തും കാണാം
@nikhilkjose2 ай бұрын
ഇതൊരു ആത്മഹത്യ തന്നെ ആണോ അതോ കൊലപാതകം ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. 🙏🏻😢
@zairabhanunm72012 ай бұрын
അവളുടെ ദേഷ്യത്തിന് മറ്റൊന്നും അല്ല കാരണം. ഇവൾ ഇവളുടെ സൗനര്യം vittittanu രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനത് എത്തിയത്. ഈ sawnaryam കൊണ്ട് നവീൻ ബാബുവിന്റെ അടുത്ത് ചെന്നപ്പോൾ അയാൾ ആട്ടിയോടിച്ചു. അതാണ് ഇത്രക്ക് ദേഷ്യം
@neerajeevtftf53542 ай бұрын
അതേ അതേ
@neerajeevtftf53542 ай бұрын
ശൂർഭണക രാമൻറ മുമ്പിൽ
@devakinair10722 ай бұрын
Yes, open secret.
@RanjiKannur2 ай бұрын
മുഖ്യമന്ത്രി എന്നൊരു സാധനം ഇതുവരെ ഒരു അഭിപ്രായം ഈ കാര്യത്തെ കുറിച്ച് പറഞ്ഞോ.. ഇല്ല 🙏
@jayasreepanicker10112 ай бұрын
Manipur ne pati parayum
@anchuaneez2 ай бұрын
അയിന് കോവിഡും നിപ്പയും ഒന്നുമില്ലല്ലോ... പിന്നെങ്ങനെ മുഖ്യ മന്ത്രി ന്യൂസ് വായിക്കും... അല്ലേൽ പിന്നെ ആരേലും മൈക് കേടാക്കണം... വേണേൽ ആ വഴിക്കൊന്നു ശ്രമിക്കാം
@sunnythomas9337Ай бұрын
ഇതിന് ചെയ്യാനുള്ളത്... ആ കുടുമ്പത്തോട് ചെയ്യാനുള്ളത്.... ജെനങ്ങൾ ഒറ്റ കെട്ടായി തെരുവിൽ ഇറങ്ങി പ്രേതിഷേധിക്കണം... അതിന് ആർക്കു കഴിയും.? അല്ലാത്ത പക്ഷം പലതും കണ്ടും കേട്ടും മിണ്ടാതിരിക്കുക.....
@jayanAlathur2 ай бұрын
സി ബി ഐ അന്വേഷണം നടത്തണം.
@siddharthsankar65552 ай бұрын
A big salute to Asianet ❤
@VasanthaKrishnan-cs7fl2 ай бұрын
Sabigsaiuteips❤
@VasanthaKrishnan-cs7fl2 ай бұрын
Ips❤
@VasanthaKrishnan-cs7fl2 ай бұрын
Unniipssi❤vasantha❤❤
@VasanthaKrishnan-cs7fl2 ай бұрын
Antwoordehiunnik❤
@VasanthaKrishnan-cs7fl2 ай бұрын
Ppdeeivasanthavoeg❤❤❤
@Sajeevan72492 ай бұрын
ഇത് കോട്ടർസിൽ പോയി തർക്കിച്ചു കൊല പ്പെടുത്തിയതാകും. സിബിഐ തന്നെ വേണ്ടി വരും.
@archanavinod12 ай бұрын
സർക്കാർ ഉദ്യോഗസ്ഥരെ ചവിട്ടു മെത്തയായിട്ടാണ് രാഷ്ട്രീയക്കാർ കരുതുന്നത്... എന്നിട്ട് അഴിമതിക്കാർ എന്നുള്ള മുഴുവൻ പഴി അവർക്കും 😢
@rajeevp.g30922 ай бұрын
ഇത് കൊലപാതകം ആണ്,
@lintodevasia2 ай бұрын
അബിൻ പറഞ്ഞതാണ് കാര്യം.. ഒരു കണ്ണൂർ കാരൻ എന്ന നിലയിൽ പാർട്ടിയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ടു പറയുന്നതാണ്.. എന്തും ചെയ്യും
@chinnammasunny34822 ай бұрын
സത്യസന്ധനായ ഉദ്യോഗസ്ഥനായതുകൊണ്ടാണ് ഈ ഗതി വന്നത്. രാഷ്ട്രീയക്കാരുടെ അനധികൃതമായ ഇടപെടൽ അദ്ദേഹം അനുവദിച്ചില്ല. അതിൻ്റെ പ്രതികാരമാണ്.
@OushthBeevi2 ай бұрын
😊
@VinodKumar-lf8rd2 ай бұрын
ഇവിടെ ഒരാളെ കൊന്നു കളഞ്ഞ് ൽ പോലും എന്ത് ശിക്ഷയാണ് കിട്ടുന്നത് ഭരണവും പോലീസും കൂടെ ഉണ്ടെങ്കിൽ പ്രതിക്ക് രക്ഷപെടാം
@susanmathew2632 ай бұрын
P p ദിവ്യയുടെ ആരോപണം കേട്ടിട്ട് ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു ആ കളക്ടർ. I a s തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.
സ്ഥലം കണ്ണൂർ ആണ്, കളക്ടർക്കുമ് ജീവനിൽ കൊതി കൊണ്ടാണ്, അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം????????????????????
@veteransvoice57282 ай бұрын
Big Salute ഏഷ്യാനെറ്റ് ന്യൂസ്
@kunhimonnambidi58912 ай бұрын
ഇതു ആൽമഹത്യ അല്ല കൊലപാതകം. സിബിഐ അന്വേഷണം വേണം കുഞ്ഞിമോൻ നമ്പിടി, തൃശൂർ
@varughesemg75472 ай бұрын
നാലു കോടിക്കാണോ പാട് ? അതും ഇക്കണ്ട സഹകരണ ബാങ്കുകൾ എല്ലാം ഇവിടെ സ്ഥിതി ചെയ്യുമ്പോൾ.
@radhakrishnanmk97912 ай бұрын
ഇത് ഒരു suicide അല്ല. തെളിവുകൾ ഉണ്ടോ? അത് എന്തുകൊണ്ട് ആരും നേർക്കു നേർ രേഖയിൽ പറയുന്നുഇല്ല?
@lintodevasia2 ай бұрын
താൻ ഈ നാട്ടിൽ ഒന്നും അല്ലേ 😂
@Sunshine-dx4lg2 ай бұрын
Naveen sir nte family ശക്തമായി മുന്നോട്ട് വരണം....സിബിഐ കൊണ്ട് എന്നേഷിക്കണം...കുറച്ചു ദിവസം കഴിയുമ്പോൾ പുതിയ ന്യൂസ് കിട്ടുമ്പോൾ ഇത് മറക്കും....ഈ ന്യൂസ് ചന്നലും ജനങ്ങ്ങളും....ഫാമിലി സ്ട്രോങ്ങ് ആയി കേസ് ന പോണം....ഇത്രെയും experienced stress full situation l joli ചെയ്തു തഴമ്പിച്ച നവീൻ സർ ഒരിക്കലും സൂയിസൈഡ് ചെയ്യില്ല....പിന്നെ കളക്ടർ എൻ്റെ ബോഡി ലാംഗ്വേജ് നേ പറഞ്ഞു ...തല താഴ്ത്തി ഇരികുന്നെതെന്നു....കളക്ടർ aa പേ പിടിച്ച ദിവ്യക്ക് കുട പിടിച്ചതാ....അയാൾക്ക് ഇതിൽ പങ്കുണ്ട്....നോ doubt...anik sir nte family members nodu parayan ഉള്ളത് എന്ത് പ്രതിസന്ധി ഉണ്ടായാലും മുന്നോട്ടു പോണം....സത്യം പുറത്തു വരണം....ആരെയും വിശ്വസിക്കരുത്........ninggal ശക്തമായും പോരാടണം..
@vilascheruvathur58802 ай бұрын
സ്‌ഥലം കണ്ണൂർ ആണ്. ഒന്നും മിണ്ടാൻ പറ്റില്ല.
@KrishnaKumar-s3j2 ай бұрын
ഇതിൽ M.M മണിയുടെയും V ശിവൻകുട്ടിയുടെയും അഭിപ്രായം കൂടി ആരായണം
@joseabraham29512 ай бұрын
ഒരു കിറ്റ് effect.... അതാണ് പി പി.... പി പി പ്പീ 😅😅😅😅
@gracevarghese77172 ай бұрын
P P = petrol pump .
@renininan30372 ай бұрын
ദിവ്യ അടുത്ത ടീച്ചറമ്മയും മന്ത്രിയും, അത് ഉറപ്പായി 😢
@khairabik72592 ай бұрын
ഇതാണ് സിപിഎം എന്ന പാർട്ടി അവരെ പഠിപ്പിച്ചെടുക്കുന്നത്
@lissyfrancis65942 ай бұрын
സത്യസന്ധമായ അനേഷണം ഇല്ലെങ്കിൽ ഇടത് പക്ഷത്തിന്റെ വോട്ട് ഒക്കെ പോയി കിട്ടും.
@danielkjacob6622 ай бұрын
സ്വന്തം പാർട്ടിക്കാര്‍ തെറ്റ് ചെയ്താല്‍ വന്ന് ന്യായീകരണ തൊഴിലാളികള്‍ ഏത് അറ്റം വരെ പോകും എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു തെറ്റ് വന്നാല്‍ എത്രത്തോളം വൃത്തി കെട്ട ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യും. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ഒരു ഉളുപ്പുമില്ലാതെ!!!!!!.
@manumanupk36952 ай бұрын
പെട്രോൾ പമ്പ് ദിവ്യ PPD😂😂😂
@rajagopal47872 ай бұрын
കൊലപാതകമാണോ? ദിവ്യയുടെ കോട്ടെഷൻ ആണോ? TP ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾ ആരെങ്കിലും ജയിലിനു പുറത്തുണ്ടായിരുന്നോ? "രണ്ടു ദിവസത്തിനുള്ളിൽ അറിയാം" എന്നത് അതിലേക്കുള്ള സൂചനയാണോ?
@georgethomas10052 ай бұрын
അന്വേഷണം, CBI നടത്തണം ഇത് കൊലപാതകമാണ്, സത്യം അറിയുവാൻ പൊതുജനങ്ങൾക്ക് അവകാശം ഉണ്ട്, 😭😭😭
@rajagopalsukumarannair42062 ай бұрын
ഇതിൽ കളക്ടറും ഇൻവോൾവ് ആണ്.....
@syamkumar39602 ай бұрын
Asainet മെച്ചപെടുന്നുണ്ട്... കൊള്ളാം... ഇതുപോലെ ഉള്ള പ്രോഗ്രാം നടത്തുന്നതിന്..🙏
@josekalan87242 ай бұрын
ഒരു സർക്കാർ ജീവനക്കാരന് മറ്റു ബിസിനസുകളോ ജോലിയോ പാടില്ലായെന്നാണ് സർവ്വീസ് റൂളിൽ പറയുന്നത്😮
@abrahamstanley54752 ай бұрын
You are the best
@Radhakrishnan-u3j2 ай бұрын
“Nerkuner”a big salute
@Malayalis0012 ай бұрын
യഥാർത്ഥ പെട്രോൾ പമ്പ് ഉടമ ആരാ തിരക്ക്
@Sajeev.B.C2 ай бұрын
എന്തൊരു ചർച്ചയാണ്??? ഇത് ആത്മഹത്യയാണൊ??? കൊലപാതകമാണൊ എന്ന് ചർച്ച ചയ്യു.
@uniquegirlsujatha70972 ай бұрын
There must be CBI enquiry in this case to ensure justice for ADM Naveen babu sir’s family. Divya and Collector and whoever involved in this case must be punished.
@dasanb.k20102 ай бұрын
അഴിമതി ഞങ്ങൾ പൊറുപ്പിക്കില്ല, മാസപ്പടി മാത്രം വേണേൽ സഹിച്ചോ
@jayasreenayar64092 ай бұрын
ഇതിന്റെ പുറകിൽ ആരാണ് എന്ന് ആദൃം കൺട് പിടിക്കാൻ ശ്രമിചക്കൂ കള്ളൻ കപ്പലിൽ തന്നെ ഉൺട് അല്ലെങ്കിൽ ഈസ്തീ ഇത്ര യും അഹങ്കാരം കാണിക്കില്ല എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു
@mmabdulkhadar8333Ай бұрын
നവീൻ ബാബു 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijayakumarNN-w8o2 ай бұрын
A Big Salute to Sri P, G, Suresh Kumar, All the Best 👍👍👍
@gopalankp54612 ай бұрын
Enquiries have to be taken from where he got these amounts of 5 crores to begin this petrol pump.
@gopalankp54612 ай бұрын
Exmine the phone calls of distrct collector, PP Vidhya and the other persons who are responsible for these situation.
@gopalankp54612 ай бұрын
Syamla, PP Vidhya, Arya Rajendra, etc shall be protected by the Authoritis, LDF slaves, DYFI slaves etc and all these will be promoted, a little later.
@gopalankp54612 ай бұрын
Congratulation for your speech about the party leaders of our chiefminister and other Authorities.
@gopinathanbalakrishnanna-pq5dz2 ай бұрын
ഈ മരണ വാർത്ത അറിഞ്ഞതു മുതൽ നിരന്തരം ചാനലുകളും വാർത്തകളും ശ്രദ്ധിക്കുന്ന വർക്ക് സത്യ സന്ധമായാണ് ഈ കേസ്സ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യം വരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരിക്കുന്നു.
@rajank53552 ай бұрын
P p ദിവ്യ മോൾ സിപിഎം ന്റെ പെട്ടിക്ക് അവസാനത്തെ ആണിയും അടിച്ചു 🙏🙏🙏🙏🌹🌹🌹🌹🌹ഉമ്മ 🌹
@b.krajagopal51992 ай бұрын
A comprehensive enquiry and strict legal action is the need of the hour. A great loss and a big lesson for the society.
@KKHariKuttan2 ай бұрын
ഇതൊരു അത്മഹത്യ ആണ് എന്ന പൊതുബോധം സൃഷ്ടിക്കാൻ പല ചാനൽച്ചർച്ചകളും സഹായിക്കുന്നുണ്ട് എന്നു തോന്നുന്നു. ശരിയാണ് - കൊലപാതകത്തിനു തെളിവില്ല. പക്ഷെ പൊതുമണ്ഡലത്തിൽ നിന്നുയരുന്ന യുക്തിയുക്തമായ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ല. ഉത്തരം കൊടുക്കണമെന്ന ഉത്തരവാദിത്ത ബോധവും ശുഷ്ക്കാന്തിയും ഉത്തരവാദിത്തപ്പെട്ടവർ കാട്ടുന്നുമില്ല. അതു മാത്രമല്ല ആത്മഹത്യാ വാദത്തിന് ശക്തി പകരാൻ ശ്രമിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയും ഇരിക്കുന്നു. പുറത്തു വന്ന CCTV ദൃശ്യം തന്നെ നല്ല ഉദാഹരണം. CCTV ക്യാമറകൾ ഒരു സ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നവയാണ്. അതിന് ഒരു ദൃശ്യപരിധി ഉണ്ട്. അതിനുള്ളിൽ വരുന്ന വസ്തുക്കളുടെ ചലനമെ അതിന് രേഖപ്പെടുത്താൻ കഴിയൂ ഇവിടെ പുറത്തു വന്ന ദൃശ്യങ്ങൾക്ക് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യത്തേത് CCTV യിൽ നിന്നുള്ളതാണ് എന്നു വിശ്വസിക്കാം. അവിടെ നവീൻ ബാബുവിനെ പോലൊരാൾ CCTV യുടെ ദൃശ്യപരിധിയുടെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടന്നു നീങ്ങുന്നു. അല്പം കഴിയുമ്പോൾ അദ്ദേഹം CCTV യുടെ ദൃശ്യ പരിധിയിൽ നിന്ന് അപ്രത്യക്ഷനാകും എന്ന ഘട്ടമെത്തുമ്പോൾ അതാ വരുന്നു അടുത്ത ദൃശ്യം. അവിടെ അദ്ദേഹം മുന്നോട്ടു നടന്നു നീങ്ങുന്നതിനൊപ്പം ക്യാമറയുടെ ദൃശ്യ പരിധിയുടെ മുൻഭാഗത്ത് പുതിയ image കൾ വരുന്നു. അതായത് പുറകിൽ നിന്ന് ആരോ ക്യാമറയുമായി നടന്നെടുക്കുന്ന ദൃശ്യങ്ങൾ പോലെ തോന്നും കണ്ടാൽ. ആദ്യം പറഞ്ഞ ദൃശ്യങ്ങളും രണ്ടാമതു പറഞ്ഞ ദൃശ്യങ്ങളും തമ്മിൽ നിറത്തിൽ വ്യത്യാസവുമുണ്ട്. ആദർശ ശാലികളായ വ്യക്തികൾ പൊതുവെ സാത്വീകന്മാർ ആയിരിക്കും. അവരുടെ പ്രവർത്തനങ്ങൾ പ്രത്യക്ഷത്തിൽ ചടുല മോ, അവർ വാചക കസർത്തു നടത്തുന്നവരോ ഒന്നും ആയിരിക്കുകയില്ല. പലരും അന്തർമുഖർ ആയിരിക്കുകയും ചെയ്യും. പക്ഷെ അവർ ആരും ഭീരുക്കളും ഒളിച്ചോടുന്നവരും ആയിരിക്കുകയില്ല. ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല,ഞാൻ ഫൈലുകൾക്കു മുകളിൽ അടയിരുന്നിട്ടില്ല, ഞാൻ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലഎന്ന ഉറച്ച ബോദ്ധ്യത്താൽ നയിക്കപ്പെടുന്ന ആൾ ആത്മഹത്യ ചെയ്യുമോ? ആത്മഹത്യാ വാദം അംഗീകരിച്ചാൽ ഇപ്പറഞ്ഞതെല്ലാം തിരുത്തി വായിക്കേണ്ടി വരും. സത്യം അറിയുന്നതു വരെ ദയവായി അതിന് ഇട കൊടുക്കാതിരിക്കുക.
@louispj67642 ай бұрын
ഒരു അന്നെഷണം നടക്കില്ല. രാഷ്ട്രിയം ഒരു കൂട്ടുകൃഷി
@raviks26732 ай бұрын
She will cry and never sleep in all her life
@ashageorge73302 ай бұрын
Correct
@sidharthan95362 ай бұрын
IAS കാരന് ഉത്തരവാദിത്ത ബോധം ഉണ്ടാവണം എന്നില്ല. പയ്യനാണ് ലോകം കണ്ടിട്ടില്ല. അതാണ് സത്യം.
@sreedevikn956Ай бұрын
കോടിക്കണക്കിന് കുന്നു കൂട്ടിവെച്ചിരിയ്ക്കുന്നവർ ചെയ്യുന്ന ഒരു കുറ്റത്തിലും പ്രതി ശിക്ഷിക്കപ്പെടുയില്ല എന്നത് പകൽ വെളിച്ചം പോലെ സത്യമാണ്. മാരകമായ ഭീഷണിയും പണാധിപത്യവും തന്നെ കാരണം
@eapenmg83362 ай бұрын
I wonder why Navin babu's family (though CPM followers) had not ensured that the postmartem was not done elsewhere or in their presence.Rather,it appears,they have not asked for a CBI inquiry or an enquiry by any other ouside agency.
മുഘ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത്തതും സംശയിക്കേണ്ടി ഇരിക്കുന്നു. അമ്മയുടെ പെൻഷൻ കൊണ്ട് കോടികൾമുടക്കി സോഫ്റ്റ്‌വെയർ കമ്പനി നടത്താമെങ്കിൽ എലെക്ട്രിക്കൽ തൊഴിലാളി പെട്രോൾ പമ്പ് നടത്തിക്കൂടെ. കേരളജനതതിയുടെ ആക്രോംശം പിണറായുടെ കാതിൽ എത്തത് എന്തുകൊണ്ട്? നട്ടെല്ലോ ആണത്തമുള്ളവനായ ഒരു കമ്മ്യൂണിസ്റ് ചാകാവും ഇല്ലേ? ഈ പാർട്ടിയുടെ എന്തിമമാണ് ഇതു. കാക്കയെകണ്ടാൽ ഭ്രാന്തുപിടിക്കുന്ന ഒരു സർവാധിപ തി ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും.
@chandrababus22592 ай бұрын
ഇത്രയും വൃത്തികെട്ട പാർട്ടി ലോകത്തില്ല
@Tasleem-qw5jw2 ай бұрын
ഇ കേസ് കേന്ദ്രം എ റ്റെടുക്കണം
@MUSTHAHEENATHRAFEEQ-lh2wx2 ай бұрын
ആ ഐഎസ് കാരൻ പഠിപ്പേ ഉള്ളൂ വകതിരിവ് ഇല്ല ബോധം ഇല്ല വിവരക്കേട് മാത്രം ഏ ഉള്ളൂ
@thilakalungal2 ай бұрын
ഇങ്കിലാവ് ഇങ്കിലാവ് ഇങ്കിലാവ് ചിന്ദാവാ, പെട്രോൾ പമ്പ് ചിന്ദാവ ,
@jecentstube78022 ай бұрын
സർ പറയുന്നത് സത്യം
@worldwatch54402 ай бұрын
P G. Is the correct talk about a vazha collector
@SheelyJoseph2 ай бұрын
ഇങ്ങനെ അധിക്ഷേപം നടത്തി തകർക്കാതെ പ്രസിഡൻ്റിന് നിയമപരമായി നേരിടാമായിരുന്നില്ലേ?!!
@jayasreenayar64092 ай бұрын
ബോസ് പറയുന്നു പോലീസ് അനുസരിക്കുന്നു അതിനു ഉദാഹരണമാണ് പിപി പ്രസിഡന്റിനെ ഒളിപ്പിച്ചു വെച്ചത്
@mmabdulkhadar8333Ай бұрын
നവീൻ ബാബു ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധ്യത ഇല്ല 🙏🏻
@sibycherian99842 ай бұрын
Abin 👏👏
@geepeedev2 ай бұрын
പിണുവിന്റെ നാവ് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണം...
@praveenkumarpraveen19372 ай бұрын
അടിമുടി ദുരൂഹത... ആത്മഹത്യയോ കൊലപാതകമോ?
@mmabdulkhadar8333Ай бұрын
അടിവസ്ത്രത്തിൽ രക്തകറ ഉണ്ടായിരുന്നു 🙏🏻😭😭😭😭
@baburajanv90462 ай бұрын
Sir, ഇത് എല്ലാം കുറെ കാലം കഴിയുമ്പോൾ നിങ്ങൾ മറുക്കും ഞാനും. പക്ഷെ ഒന്ന് പറഞ്ഞോട്ടെ നിങ്ങൾക് മാസത്തിൽ ഒരിക്കൽ re valuation ചെയ്യാൻ പറ്റില്ലേ. നിങ്ങൾ റിപ്പോർട്ട് ചെയ്ത എല്ലാം വിഷയത്തെ പറ്റി ഒരു ഫോളോ അപ്പ്.
@SwapnaSreekumar-s1j2 ай бұрын
Family should request for CBI enquiry
@sheetalnair40572 ай бұрын
Collector should be questioned and suspended till the case is resolved .
@trsolomon85042 ай бұрын
ADM നവീൻ ബാബു വിനെ യാത്ര അയപ്പ് നൽകി , driver കാറിൽ കൊണ്ട്പോയി , പരലോകത്തേക്ക് യാത്ര അയക്കാൻ ആരെയാണ് ഏല്പിച്ച് കൊടുത്തതെന്ന് തെളിയുന്നതിന്ന് മുൻപായി ഇനിയും ഒരു യാത്രഅയപ് ( collector സൂക്ഷിക്കേണ്ടിവരും ) നടന്നുകൂടായ്കയില്ല .