വ്യാപക തെരച്ചിൽ; മുങ്ങിയ സിദ്ദിഖിനെ പൊക്കാനാകാതെ പൊലീസ് | Actor Siddique Arrest Warrent | Kerala

  Рет қаралды 5,933

News18 Kerala

News18 Kerala

Күн бұрын

Case Against Actor Siddique : ബലാത്സംഗ കേസിൽ ഒളിവിലുള്ള നടൻ സദ്ദിഖിനെ പിടികൂടാനായില്ല. ഹോട്ടലുകളിൽ ഉൾപ്പെടെ ഇന്നലെ രാത്രിയും അന്വേഷണ സംഘം പരിശോധന നടത്തി.എറണാകുളത്തും ജില്ലയ്ക്ക് പുറത്തും എസ് എ ടിയുടെ പരിശോധന തുടരുകയാണ്. അതേസമയം ജാമ്യം തേടി സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചിക്കേും.
Actor Siddique, who is absconding in a case, has not yet been apprehended. The investigation team conducted searches last night, including at hotels. The SIT team continues their search in Ernakulam and outside the district. Meanwhile, Siddique is expected to approach the Supreme Court today seeking bail.
#caseagainstsiddique #siddiquearrestwarrent #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #breakingnews #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 39
@petervitus9634
@petervitus9634 4 сағат бұрын
മനഃപൂർവം പിടിക്കാത്തതാണ്. കോടതി വിധി വരും എന്നറിഞ്ഞ സമയം മുതൽ എണ്ടുകൊണ്ട് ട്രാക്ക് ചെയ്തില്ല?
@kalyanikannan1051
@kalyanikannan1051 3 сағат бұрын
Vakkeel Rmano.. aalooro okke avumbol case ingane anu policinu kittum punishment 😢😢😢😢😢😢transfer...😢😢😢
@RedmiA2KKRWINHOGA
@RedmiA2KKRWINHOGA 3 сағат бұрын
സുപ്രിം കോടതി വധി വരാൻ കാത്തിരിക്കുകയാണ് പോലീസ്. നാണക്കേട് 😭😭😭
@nandakumard2023
@nandakumard2023 2 сағат бұрын
ഇങ്ങെനെ വേണം കോടതി അഭിനന്ദനങ്ങൾ.
@JancyJaison-id6wx
@JancyJaison-id6wx 4 сағат бұрын
കോവാലൻറെ അടുത്ത് കാണും. രാമന്റെ യും തേനീച്ചയുട യും ഉപദേശത്തിൽ
@beenasun1679
@beenasun1679 4 сағат бұрын
സിദ്ധിക്കും മൂന്നാറിന് അടുത്തുള്ള കല്ലാറിലുള്ള പുള്ളിയുടെ റിസോർട്ടിൽ നോക്കിയാൽ കാണാം സംശയമാണ് മിക്കപ്പോഴും അവിടെ മക്കളെല്ലാം ആയി വരാറുണ്ട് എന്നൊരു അറിവുണ്ട്
@aram7117
@aram7117 4 сағат бұрын
സിദ്ധിക്കിനെ രക്ഷിക്കണം.. അദ്ദേഹം നല്ല നടനാണ്.. അദ്ദേഹം അമ്മയുടെ സെക്രട്ടറി യായപ്പോൾ പല നന്മകൾ ചെയ്തു.. ബലാൽ കാരത്തിന്റെ ക്രൂ തയെക്കാൾ ചീത്തയാണ് സിദ്ധികിന്റെ ഒളിവിൽ പോക്ക്..അദ്ദേഹം ചെകുത്താനെതിരെ നടപടിയെടുത്തു.. മാന്യനായി..സിദ്ധിക് മുകേഷിന്റെ ബഡായി ബംഗ്ലാവിലുണ്ടാവും .💪🤼‍♀️😂🤣👩‍❤️‍💋‍👩😍
@sureshbabusekharan7093
@sureshbabusekharan7093 4 сағат бұрын
Check with Pulsar suni 's house
@jayaramck2471
@jayaramck2471 4 сағат бұрын
വേലിതന്നെ വിളവ്തിന്നുന്ന ഈ കാലത്ത് വിളവിനെന്ത് സംരക്ഷണം!!!!
@bobbykuruvilla2633
@bobbykuruvilla2633 2 сағат бұрын
പിണറായി വിജയന്‍റെ മരുമകനെ ചോദ്യം ചെയ്‌താല്‍ സിദ്ദീക്ക് എവിടെ എന്ന് അറിയാന്‍ കഴിഞ്ഞേക്കും
@sunishav1
@sunishav1 4 сағат бұрын
Maybe he is in Amma office hiding 😮
@AmbiliAmbilisanthosh
@AmbiliAmbilisanthosh 4 сағат бұрын
Real willain😅
@user-xg5mb7js6q
@user-xg5mb7js6q 4 сағат бұрын
കിട്ടിയില്ല, മുങ്ങിയാൽ പൊങ്ങില്ല.
@rubyvadaken4620
@rubyvadaken4620 4 сағат бұрын
check there at Highest police officer's house.i am sure they might have helped him or helping me now also.
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 4 сағат бұрын
ഇതൊക്കെ പണത്തിന്റെ ഓരോ കളികളല്ലേ മോനേ. അയാൾക്ക് വേണ്ടപ്പെട്ടവവരിൽ നിന്ന് പണ്ടേ വിവരം കിട്ടി ഉടനേ മുങ്ങി 😂😂
@beenakumari4590
@beenakumari4590 4 сағат бұрын
Ikka pettante veettil kaanum.
@roymonyelavilayil2056
@roymonyelavilayil2056 2 сағат бұрын
Amma Vettel kanu
@ScarynightAswangforest
@ScarynightAswangforest 3 сағат бұрын
സത്യം ഒരിക്കൽ വെളിച്ചെത്ത് വരുമെ ന്ന് നടിയുടെ നടയിൽ വെടി വയ്ക്കുമ്പോൾ ഓർക്കേണ്ടതായിരു ന്നു ചിദ്ധീക്കേ.😃 എല്ലാ വേടൻമാർ ക്കും വെടികൾക്കും ഇത് പാഠമായിരിക്കും ജാഗ്രതൈ 🤣
@anilakshay6895
@anilakshay6895 3 сағат бұрын
കേരളത്തിൻ്റെ മുക്കും മൂലയും അറിയുന്ന സിദ്ദിഖ് ഒളിച്ചിരിക്കാൻ ആണോ പാട്😂😂😂😂 എന്തിനാ വിദേശം അതും മനുഷ്യൻ എത്തിപിടിക്കാത്ത ലൊക്കേഷൻ കണ്ടു പിടിക്കുന്ന സിനിമ പ്രവർത്തകർക്ക്
@shabnasiraj6419
@shabnasiraj6419 4 сағат бұрын
News 18 are you shame on yourself by giving joking thumbnails against Siddique Check your news hour views also, poor views
@basheerpatta8378
@basheerpatta8378 4 сағат бұрын
Sedeek nim 🙏🙏🙏
@johnsonkt8155
@johnsonkt8155 3 сағат бұрын
Kallanum policum kaliyaayi maary ithu
@sindhuthyvalappilayyappan288
@sindhuthyvalappilayyappan288 3 сағат бұрын
ഡ്രഡ്‌ജർ കൊണ്ട് വരേണ്ടി വരുമോ?😂😂😂
@beenakumari4590
@beenakumari4590 4 сағат бұрын
Siddique dufayil ethiyo???
@kalyanikannan1051
@kalyanikannan1051 3 сағат бұрын
Fone kal ororo vandiyil yatra cheyyum ikkalathu...😂😂😂😂😂😅😅
@coldstart4795
@coldstart4795 2 сағат бұрын
സിദ്ധിഖ് ദിലീപ്പിന്റെ ആലപ്പുഴ ഹൌസ് ബോട്ടിൽ und
@johnsonkt8155
@johnsonkt8155 3 сағат бұрын
Aluva kottaarakadaviley oru veettilundu
@coldstart4795
@coldstart4795 2 сағат бұрын
അവടെ illa
@ashikachi8702
@ashikachi8702 3 сағат бұрын
Pinarayeente veetilaayirikm
@sarathks2110
@sarathks2110 4 сағат бұрын
ഞാൻ പറയാം ഇന്നലെ കണ്ടിരുന്നു സത്യം ഞാൻ അല്ല എന്താ കൂട്ടുകാർ എവിടെ എന്ന് പറയണോ
@rajendrankunjilan3670
@rajendrankunjilan3670 4 сағат бұрын
ഇതൊക്ക കളികൾ അല്ലെ
@Unni-h1l
@Unni-h1l 4 сағат бұрын
സിദ്ദിക്കിനെപ്പറ്റി അ അഇ ഇഉ ഉവാര്ത്ത
@Unni-h1l
@Unni-h1l 4 сағат бұрын
സിദ്ദിക്ക് kpccഓഫീസിലാണ് ഉള്ളത്
So Cute 🥰
00:17
dednahype
Рет қаралды 68 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 89 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,1 МЛН
So Cute 🥰
00:17
dednahype
Рет қаралды 68 МЛН