വ്യായാമ കൂട്ടായ്മ മാത്രമോ? എന്താണ് മെക്ക് സെവൻ? പിന്നിൽ ആര്? | MEC7

  Рет қаралды 63,635

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 532
@anyoneboard8490
@anyoneboard8490 2 күн бұрын
വ്യായാമം കൂടിയാ... നമ്മടെ കുത്തക ഹോസ്പിറ്റലുകൾ പൂട്ടേണ്ടി വരുമോ !
@yousufp
@yousufp 12 сағат бұрын
Yes
@shameelpv5712
@shameelpv5712 6 сағат бұрын
😂😂😂
@shahmat2260
@shahmat2260 3 күн бұрын
ചുരുക്കി പറഞ്ഞാൽ നാനാജാതി ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൈ കൊടുക്കലുകളും സ്നേഹത്തോടെ തമ്മിൽ സംസാരിക്കലും ഒന്നുംവേണ്ടായെന്നർത്ഥം
@Leo-do4tu
@Leo-do4tu 2 күн бұрын
അതിന് മതേതര പ്ലാറ്റ്ഫോമുകളുണ്ടല്ലോ?
@vishnuc.b2949
@vishnuc.b2949 2 күн бұрын
​@@Leo-do4tuഅത് ഞമ്മക്ക് പറ്റൂല്ല 😂😂
@afsal_ch
@afsal_ch 2 күн бұрын
ആളുകൾ കൂടുന്നത് ഭരിക്കുന്ന പാർട്ടി ഇഷ്ടപ്പെടുന്നില്ല... കൂടിയാൽ പിണറായിയെ പറ്റി കുറ്റം പറയുന്നു എന്ന് പേടിച്ചാകും
@shra31p97
@shra31p97 2 күн бұрын
വ്യായാമം മതേതരമല്ലേ
@Subash14362
@Subash14362 Күн бұрын
@@Leo-do4tu ഇതും മതേതര പ്ലാറ്റ്ഫോം ആണല്ലോ.. എല്ലാ മതസ്ഥരും ഒരുമിച്ച് പങ്കെടുക്കുന്നു ഇതിൻ്റെ സ്ഥാപകൻ പേര് മുസ്ലിം ആയി പോയി അതാണ് ചാണക കുരുപോട്ടലുകൾക്ക് പ്രശ്നം.. ഇവിടെ ഭിന്നത ഉണ്ടെങ്കിലേ ഭരണം പിടിക്കാൻ പറ്റു
@aboobacker-d1t
@aboobacker-d1t 3 күн бұрын
ഒരു വ്യായാമ കൂട്ടായയെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് ചില തൽപ്പരകക്ഷികളുട ശ്രമം
@how2do46
@how2do46 2 күн бұрын
തീഹാർ ജയിലിൽ റൗഫ് മൈരന്റെ കൂടെകെടന്ന് ബാക്കി വ്യായാമം ചെയ്യാം .
@rockeygamings7425
@rockeygamings7425 Күн бұрын
💥അവസാനം എല്ലാം കൂടെ 💥💥രുത്😂
@ashokeresh5857
@ashokeresh5857 9 сағат бұрын
Jama at e islami sponsored can be a vyayaama koottaayma? Don't speak nonsense.
@rockeygamings7425
@rockeygamings7425 9 сағат бұрын
@@ashokeresh5857 ഇവൻ ജുമാ കള്ളം പറയല്ലേ..ദുരുദ്ദേശം ഉള്ളൂ ഇതിന്😂.. 🛑
@mansoorpattambi9072
@mansoorpattambi9072 3 күн бұрын
ഇതിൽ രാഷ്ട്രീയക്കാർക്ക് എതിർപ്പ് ഉണ്ടാകും മനുഷ്യന്മാർ തമ്മിൽ ഒന്നിച്ചു കഴിഞ്ഞാൽ രാഷ്ട്രീയക്കാർക്ക് പിന്നെ അവിടെ സ്ഥാനമില്ല അതുകൊണ്ട് ഇത് രാഷ്ട്രീയക്കാർ ഇതിൽ ഇടപെടും
@josephpm6855
@josephpm6855 3 күн бұрын
916 jihadi porkke
@mujeebctech
@mujeebctech 2 күн бұрын
ഇതിൽ കൂടുതൽ വരുന്നത് രാഷ്ട്രീയക്കാർ തന്നെയാണ്
@Vazakkaduvlog
@Vazakkaduvlog 2 күн бұрын
True
@aiyshafarhana9732
@aiyshafarhana9732 3 күн бұрын
രാവിലെ mec7 എക്സിക്എൻസിസ്‌ ന് പോവാൻ തുടങ്ങിയതിൽ പിന്നെ കൈ വേദന മുട്ട് വേദന നടുവേദനയിൽ നല്ല കുറവുണ്ട്.
@karlosefernades3917
@karlosefernades3917 2 күн бұрын
Up yil ethu nadapakkiyittundi
@josekuttyantony7944
@josekuttyantony7944 2 күн бұрын
നാടിന് തലവേദന ആകാതിരുന്നാൽ നന്ന്😮
@shafeeque1758
@shafeeque1758 2 күн бұрын
​@@josekuttyantony7944 സങ്കി യല്ല അതു നടത്തുന്നത്.
@aiyshafarhana9732
@aiyshafarhana9732 2 күн бұрын
@@karlosefernades3917 അതിനു ഞാൻ എന്ന വേണം
@aiyshafarhana9732
@aiyshafarhana9732 2 күн бұрын
@@josekuttyantony7944 തലവേദന വല്യ കുറവൊന്നും ഇല്ല. രാവിലെ തണുപ്പാടിച്ചിട് കഫംക്കെട്ട് ആയിട്ടുണ്ട്. അതിന്റെയാവും
@People-MediaPrime
@People-MediaPrime 3 күн бұрын
ആര് നടത്തിയാൽ എന്താണ്, ഒരു വ്യായാമം അല്ലെ rss നടത്തുന്ന ആയുധ പരിശീലനം അല്ല, വേറെ ഒരു പണിയും ഇല്ലേ മാധ്യമനങ്ങൾക്...
@Kinvus
@Kinvus 3 күн бұрын
അച്ചോടാ😂
@shajimohammedshajimohammed5955
@shajimohammedshajimohammed5955 2 күн бұрын
ഈ കൂട്ടായ്മയിൽ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ എല്ലാം ഉണ്ട്..
@AmarAkbarAntony-f7t
@AmarAkbarAntony-f7t 2 күн бұрын
Hindu,Christian സഹോദരങ്ങളോ 😂😂 കാഫിർ എന്നു പറ
@shajimohammedshajimohammed5955
@shajimohammedshajimohammed5955 2 күн бұрын
@AmarAkbarAntony-f7t സമൂഹത്തിൽ കുത്തി തിരിപ്പുണ്ടാകുന്നവരെ അങ്ങനെ വിളിക്കാം അപ്പോ താങ്കളെ കാഫിർ എന്നു വിളിക്കലെ
@vishnuc.b2949
@vishnuc.b2949 2 күн бұрын
ചുടാപ്പിയുടെ ഓരോ വിഷമങ്ങൾ 🤣🤣🤣 നിന്റെ ഒക്കെ മത നേതാക്കന്മാർ അമ്പലത്തിനു ക്യാഷ് സംഭാവന ചെയ്താൽ വേശ്യാലയത്തിന് എന്ന് പറഞ്ഞത് ഒക്കെ എല്ലാരും കണ്ടു കേട്ടോ.... പോപ്പുലർ ഫ്രണ്ട് ന്റെ പരിപാടി നടക്കാൻ പോകുന്നില്ല..
@AmarAkbarAntony-f7t
@AmarAkbarAntony-f7t 2 күн бұрын
@@shajimohammedshajimohammed5955 കാഫിർ എന്നു വിളിച്ചാൽ പറി ആണ്.. നിൻ്റെ ഉള്ളിലെ വിഷം പുറത്ത് വരട്ടെ,,ആളുകൾക്ക് എല്ലാം മനസ്സിലായി വരുന്നുണ്ട്. തീവ്രവാദികളെ പോരാളികൾ എന്ന് വിളിച്ച ടീംസ് അല്ലെ
@noufalmajeed6223
@noufalmajeed6223 2 күн бұрын
നിന്നെ അങ്ങനെ തന്നെ വിളിക്കും ​@@AmarAkbarAntony-f7t
@lijintb2831
@lijintb2831 3 күн бұрын
NIA ഒരു വരവ് കൂടെ വരേണ്ടി വരും 😀
@CSS-t9c
@CSS-t9c 2 күн бұрын
സുഗുണാ.... അപ്പൊ ആർഎസ്എസിന്റെ വ്യായാമമുറയോ😂
@musthafaputhiyakath9542
@musthafaputhiyakath9542 2 күн бұрын
കാക്കി സൌസറ് ബടി പിടിച്ച് ആട്ടുന്നതിന് വരണ്ടേ....😂
@neyyattinkaragopan3042
@neyyattinkaragopan3042 2 күн бұрын
Valaratte
@Anshad-y2q
@Anshad-y2q 2 күн бұрын
സോണിയ പൊന്നോട്ടെ. 😂😂😂
@ASARD2024
@ASARD2024 2 күн бұрын
എന്തിനാ നിൻെറ വീട്ടിലെ അടുപ്പിൽ തൂറാനോ😂
@sabnap-y1n
@sabnap-y1n 2 күн бұрын
ചൊറിയുന്നവർ ചൊറിയുകയേ ഒള്ളു.... മതമില്ല ജാതി ഇല്ല.. പാർട്ടിയില്ല.. എല്ലാവരും.. ഒരു കെട്ട്.. ശരീരത്തിന് ഉദകുന്ന വ്യായാമ മുറ.... വീടിന്റെ അകത്തളങ്ങളിൽ ഇരുന്നവർ പുറം ലോകം കാണുന്നു മറ്റുള്ളവരുമായി സംസാരിക്കുന്നു എന്തൊരു സന്തോഷകരമായ കാഴ്ച...ചെറിഞ്ഞു ചെറിഞ്ഞു ഇതെല്ലാം ഇല്ലാതെ ആക്കണോ.... മടയൻ മാരെ
@rockeygamings7425
@rockeygamings7425 Күн бұрын
Uveee 😂
@jayalaln.g473
@jayalaln.g473 Күн бұрын
നമ്മുടെ നാട്ടിൽ നിരോധിച്ചിട്ടില്ലാത്ത sdpi ജമായത്ത് ഇസ്ലാമി തുടങ്ങിയ സംഘടനകളെ ഇതു പോലെയുള്ള നല്ല സംരംഭങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് എന്തിനാണ്? അവരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ ? അവരുടെ നേതൃനിരയിൽ ഉള്ളവർ ഇവിടെ വരുന്നത് വഴി ആ സംഘടനയിലുള്ളവരുടെ ആരോഗ്യം നിലനിർത്തുന്നതിന് തടസ്സം നിൽക്കുന്നതാരാണ്?
@rockeygamings7425
@rockeygamings7425 Күн бұрын
@@jayalaln.g473 1906 ഡിസംബറിൽ ഇതുപോലെ ഒരു സംഘടന ഉണ്ടായി..അങ്ങനെ ആ സംഘടന അവസാനം ബംഗ്ലാദേശ് പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യ കീറിമുറിച്ച് പോയത്.. ഇനിയെങ്കിലും ബാക്കിയുള്ളവരെ കൂടെപ്പിറപപ്പായും സഹോദരന്മാരും ആയി കാണു. നിങ്ങളുടെ സഹോദരന്മാർ ഇന്ത്യയിൽ ആണുള്ളത്.. അല്ലാതെ മതത്തിൻറെ പേരിൽ ഒന്നിക്കാണ്ട് ഇരിക്കുക..
@ramanmp6707
@ramanmp6707 2 күн бұрын
എന്റെ നാട്ടില്‍ ഒരു പായസ ചലഞ്ച് PFI നെ നിരോധിക്കുന്നതിന് മുമ്പ് കുടുംബ ശ്രീ യുടെ ആഭിമുഖ്യത്തില്‍ നടത്തി അത്‌, ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട് ശേഖരണ മായിരുന്നു ലക്ഷ്യം, കോടി കണക്കിന് രൂപ ആണ് കിട്ടിയത്, പിന്നീട് ആണ് NIA പരിശോധനയില്‍ ഒരുപാട് ചാരിറ്റബിള്‍ ട്രസ്റ്റ് നെ PFI ക്കു വേണ്ടി ആണ് ബിനാമി ആയി പ്രവര്‍ത്തിക്കുക്കുന്നു എന്ന് അറിഞ്ഞത് ,
@saheerkp4987
@saheerkp4987 2 күн бұрын
Evdayaaa AAA sthalam (place)😅😅😅😅
@roughvlogs7620
@roughvlogs7620 2 күн бұрын
അന്വേഷണം അല്ലെ ഉള്ളൂ, വിധി വന്നില്ലല്ലോ... കഴിഞ്ഞ ദിവസം ED എടുത്ത 96% ത്തിലധികം കേസുകൾ പ്രതികൾ എന്നാരോപിച്ചവരെ നിർവ്യാജം കുറ്റമുക്തരാക്കി എന്ന വാർത്ത വന്നിരുന്നു. എൻഐഎ ബിജെപി ചട്ടുകമായി പ്രവർത്തിക്കുന്നു എന്നാർക്കാണ് അറിയാത്തത്? ഉദ്യോഗസ്ഥർ പറയുന്നത് അപ്പാടെ വിഴുങ്ങുന്നത് രാജ്യത്തിന് നല്ലതല്ല. എഡിജിപി അജിത് കുമാറിൻ്റെ കാര്യമെടുക്കൂ.. എത്ര വലിയ അഴിമതി നടത്തിയ ക്രിമിനലാണ്..? എത്ര കോടി കള്ളപ്പണം ഉണ്ടാക്കി... അതുവചല്ലേ കൊട്ടാരം പോലെ ഒരു വീട് കണ്ണായ സ്ഥലത്ത് ഉണ്ടാക്കിയത്..? ഹിന്ദു വർഗീയ ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയ ഐഎസ്കാരനെതിരെ എന്തേലും നടപടി എടുത്തോ...? പിഎഫ്ഐ എല്ലാം എപ്പോ വേണേലും കറിവേപ്പില പോലെ എടുത്ത് കളയാവുന്ന നാട്ടിൽ നിലയും വിലയും അംഗത്വവും ഇല്ലാത്ത സംഘടനയാണ്. അത്രക്ക് ബോധമില്ലത്തവരൊന്നുമല്ല മലയാളികൾ. എല്ലാകാലത്തും സാഹോദര്യം കാത്തു സൂക്ഷിച്ചവരാണ്.. ആർഎസ്എസ് കാർ ബാബരി പൊളിച്ചിട്ടും, പള്ളിയിൽ കയറി ഒരാളെ കൊന്നിട്ടും, അമ്പലത്തിൽ പശുവിനെയും പള്ളിയിൽ പന്നിയെയും കൊന്നിട്ടിട്ടും എന്തിനേറെ കൃഷ്ണജയന്തി ഘോഷയാത്രക്ക് കുട്ടികളുടെ ഇടയിലേക്ക് എറിയാൻ ബോംബ് ഉണ്ടാക്കിയിട്ട് പോലും സംയമനം പാലിച്ച കേരളമാണ്.
@myindiamylife9199
@myindiamylife9199 2 күн бұрын
വെറുതെ കള്ളം പറഞ്ഞു നടക്കുന്നത് അല്ലാതെ എന്ത്
@abidpalakkal6280
@abidpalakkal6280 2 күн бұрын
പായസ ചലഞ്ച് നടത്തിയിട്ട് കോടികൾ ലാഭം കിട്ടിയെന്നോ..? 😅 ഒരുലിറ്റർ പായസത്തിന് 200 രൂപയല്ലേ..? 50 ലക്ഷം ലിറ്റർ പായസം വിറ്റാലെ ഒരുകോടി രൂപ തന്നെ ആവുകയുള്ളൂ...
@mohammedjamal6682
@mohammedjamal6682 2 күн бұрын
ഇനി ഇതിൻ്റെ പിതാവിനെ കണ്ടുപിടിക്കണം ഒരുത്തൻ പറയുന്നു. പോപ്പുലർ ഫ്രണ്ട് എന്ന് വേറൊരാൾ പറയുന്നു ജമാത്തെ ഇസ്ലാമി എന്ന് താലിബാനും മൊസാദും ബിൻ ലാദനും കൂടി വരണം ഓരോ വാണങ്ങൾ😂😂
@mohammedashraf5670
@mohammedashraf5670 2 күн бұрын
പ്രിയ മാതൃഭൂമി.. ജനിച്ച അന്നുമുതൽ എന്‍റെ വീട്ടിലെ പ്രിയപത്രങ്ങളിലൊന്നായിരുന്നു മാതൃഭൂമി. കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളുടെ ഭാഷ വികൃതമാവാൻ തുടങ്ങിയത് കാണുന്നു. എനിക്കറിയില്ല എന്തുപറ്റിയെന്ന് ഇനി കാര്യത്തിലേക്കു കടക്കാം. മെക് 7ൽ കുറെ ദിവസമായി ഞാനും പോയിത്തുടങ്ങിയിട്ട് ചേരുന്നതിനു മുമ്പും ചേർന്ന് ഇന്നേ വരേയ്ക്കും അതിന്റെ മുൻ നിരയിലുള്ളവരോ അല്ലാത്തവരോ, വ്യായാമം ചെയ്യുന്നതിലുപരിയായി ഏതെങ്കിലും, എന്തെങ്കിലും വ്യത്യസ്തമായ ഒരു വിഷയം സംസാരിക്കുകയോ, കൂടാതെ എന്നെക്കുറിച്ചു എന്തെങ്കിലും കൂടുതലറിയണമെന്നു ആവശ്യപ്പെടുകയോേ ഇന്നേവരെ അന്വേഷിക്കുകയോ ഉണ്ടായിട്ടില്ല. ഒരു വിഷയം, പ്രത്യേകിച്ച് ഇത്തരം വിവാദങ്ങൾ ഉയർത്തുന്നതിന് മുമ്പേ കൃത്യമായ അന്വേഷണം നടത്താതെ മുതിരരുതെന്നു അപേക്ഷ
@Advocateപടവീരൻ
@Advocateപടവീരൻ 2 күн бұрын
ആണോ 😂😂😂
@ashokeresh5857
@ashokeresh5857 9 сағат бұрын
We 6 lath subscribers of mathrubhumi is planning whether to continue it. K Keisha's Menon's Mathrubhoomi is now hacked by SUDAPI.😢
@OBM-co6uv
@OBM-co6uv 2 сағат бұрын
മാതൃഭൂമിയും ജന്മഭൂമിയും പര്യായപദങ്ങൾ ആണ്
@firosekolathikkal3268
@firosekolathikkal3268 3 күн бұрын
ഒന്ന് പോയെടാ... ഇവിടെ നാട്ടിൽ ഉള്ള എല്ലാവരും കൂടെ ചെയ്യുന്ന പരിവാടി ആണ്... കൊറേ എണ്ണം കൊണക്കാൻ നിൽക്കുന്നു
@sulaimanparammal3170
@sulaimanparammal3170 2 күн бұрын
ഒരുപാട് പ്രഷറും കൊളസ്ട്രോളും കാൽ വേദനയുമുള്ള സാധുക്കൾ പങ്കെടുക്കുന്ന വ്യായാമങ്ങൾ നടക്കുന്നു ... ഒരു PFI കാരനുമല്ല ...കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കാതെ
@midhunrajmtmt956
@midhunrajmtmt956 3 күн бұрын
പോപ്പുലർ ഫ്രണ്ട് തുടങ്ങിയതും ഇങ്ങനെ ആയിരുന്നു
@nasJas
@nasJas 2 күн бұрын
ആരോഗ്യ സംരക്ഷണം ഓരോ മുസ്ലിമിന്റെയും ബാധ്യത ആണ്... വ്യായാമം ചെയ്യുന്നത് നല്ലതാണല്ലോ... വെറുതെ ഓരോ കഥകൾ ഉണ്ടാക്കുന്ന മഞ്ഞ ചാനലുകൾ..
@PERILLAAAA
@PERILLAAAA 2 күн бұрын
@@nasJashindukkale kollunnathum vyaayamam aanu
@ashwinantony7140
@ashwinantony7140 2 күн бұрын
@@nasJas Channelukal alla aadyam paranjathu CPM aanu
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
ഇതിൽ pfi ഒന്നുമില്ല ഞാനും പങ്കെടുത്തിരുന്നു എന്റെ നാട്ടിലെ ഹൈന്ദവ സഹോദരങ്ങളും പങ്കെടുക്കുന്നുണ്ട് അവിടെ രാഷ്ട്രീയമോ മതമോ പറയാറില്ല അതാണ് എൻ്റെ അനുഭവം
@roughvlogs7620
@roughvlogs7620 2 күн бұрын
​@@ashwinantony7140ലൗ ജിഹാദ് പറഞ്ഞതും മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചു ജയിക്കുന്നവരാണെന്നു പറഞ്ഞതും മാഷല്ലാഹ് സ്റ്റിക്കറോട്ടിച്ചു കൊല നടത്തിയതും കാഫിർ കാർഡിറക്കിയതും വർഗീയ പത്ര പരസ്യം നൽകിയതും സവർണ സംവരണം നടപ്പിലാക്കിയതും ആർഎസ്എസ് നും എൻഎസ്എസ് നൂം bdjs num കോടികൾ വിലമതിക്കുന്ന ഭൂമി നഗരമധ്യത്തിൽ തീറെഴുതി കൊടുത്തതും സിപിഐഎം തന്നെ.
@jainmathew804
@jainmathew804 3 күн бұрын
NIA അന്വേഷിക്കണം
@nasJas
@nasJas 2 күн бұрын
ആരോഗ്യ സംരക്ഷണം ഓരോ മുസ്ലിമിന്റെയും ബാധ്യത ആണ്... വ്യായാമം ചെയ്യുന്നത് നല്ലതാണല്ലോ... വെറുതെ ഓരോ കഥകൾ ഉണ്ടാക്കുന്ന മഞ്ഞ ചാനലുകൾ..
@PERILLAAAA
@PERILLAAAA 2 күн бұрын
@@nasJashindukkale kollunathum vyayamam aanu
@vijithavengeri6406
@vijithavengeri6406 2 күн бұрын
Poda panni​@@nasJas
@Hydra-zl3xu
@Hydra-zl3xu 2 күн бұрын
Ente appi onn test cheyyikkaamo Nia kond? 😂
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
@@PERILLAAAA ഇതിൽ pfi ഒന്നുമില്ല ഞാനും പങ്കെടുത്തിരുന്നു എന്റെ നാട്ടിലെ ഹൈന്ദവ സഹോദരങ്ങളും പങ്കെടുക്കുന്നുണ്ട് അവിടെ രാഷ്ട്രീയമോ മതമോ പറയാറില്ല അതാണ് എൻ്റെ അനുഭവം
@amus568
@amus568 2 күн бұрын
RSS ൻ്റെ ശാഖയിൽ നടക്കുന്ന അയുധ പരിശീലനത്തെപ്പറ്റി വിശദമായി അന്വേഷിച്ച് PFIയെപ്പോലെ നിരോധിച്ച് വില കേർപെടുത്തുക
@Mntrikan
@Mntrikan 2 күн бұрын
എന്ന് ലോകം മുഴുവൻ നശിപ്പിക്കുന്ന വർഗം
@akhilkrishnan6428
@akhilkrishnan6428 2 күн бұрын
​@@Mntrikancurrect
@basheerkp7010
@basheerkp7010 Күн бұрын
​@@Mntrikan Chanaka rss ayal entenkilum prasnam undo alley 😂
@rockeygamings7425
@rockeygamings7425 Күн бұрын
ചിലർ അമ്മ പെങ്ങന്മാരെ മതിയാക്കി യുദ്ധം ചെയ്യുന്നവരല്ല RSS😂​@@basheerkp7010.പിഞ്ചുകുഞ്ഞുങ്ങൾക്ക് മുറിവ് പറ്റുമോ എടുത്ത വീഡിയോ ഇട്ട് കരയുന്നവരെ അല്ല RSS😂 സ്വന്തം രാജ്യത്ത് മൂട്ടിൽ പൊട്ടിക്കുന്ന പരിപാടി നടത്തുന്നവരെ അല്ല Rടട
@sujithanair7112
@sujithanair7112 Күн бұрын
RSS ആയുധ പരിശീലനം നടത്തുന്നുണ്ട് എന്ന് തെളിയിച്ചാൽ താങ്കൾളേ സമ്മതിക്കാം. അവരുടെ ശാഖ ഗ്രൗണ്ടിനു പുറത്തു നിന്ന് 1 മാസം നോക്കുക. അകത്തു കയറേണ്ട അവരോടു മിണ്ടണ്ട. കാണണം ന്ന് മാത്രം പറയുക. എന്നിട്ട് പറയുക
@abdulmajeed9032
@abdulmajeed9032 2 күн бұрын
പുരോഗമന രാജ്യങ്ങളിൽ വ്യായാമം ചെയ്യാൻ പ്രത്യേകം പാർക്കുകളും സൗകര്യവും ഏർപ്പെടുത്തുമ്പോൾ ...... ഇവിടെ Cpm അസൂയ്യ മൂത്ത് വർഗീയത പാടി നടക്കുന്നു.
@rockeygamings7425
@rockeygamings7425 Күн бұрын
uvee😂
@jobeeshjoy3483
@jobeeshjoy3483 Күн бұрын
😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 күн бұрын
തീവ്ര ജമാഅത്ത് ഇസ്ലാമി യാണ് ഇതിന് പിന്നിൽ
@greenmedia4034
@greenmedia4034 3 күн бұрын
മൈ ആണ്
@muhammedramzad5306
@muhammedramzad5306 3 күн бұрын
പോടാ പൊട്ടാ അസൂയ നല്ലതല്ല രാവിലെ വന്നു നോക്ക്
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 күн бұрын
ഏതാണ് ഈ തീവ്ര ജമാഅത് നാട് നന്നാകരുത് എന്നാഗ്രഹിക്കുന്ന ചില അസുര വിത്തുകളാണ് എല്ലാത്തിലും തീവ്രവാദം കാണുന്നത് ഈ അസുരവിതുക്കൾ ഇരുട്ടിന്റെ മറവിലെ തീവ്രവാദികളാണ് എന്നതും ഓർക്കുക
@mansoorpattambi9072
@mansoorpattambi9072 3 күн бұрын
ഏതാണായാലും മനുഷ്യൻറെ ശരീരത്തിൻറെ വേണ്ടിയിട്ടല്ലേ ഉള്ളൂ അവർ ചെയ്യുന്നത് അല്ലാതെ മറ്റുള്ളവരുടെ തലവെട്ടാൻ വേണ്ടി പറയുന്നില്ലല്ലോ എക്സൈസ് വ്യായാമം
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 күн бұрын
@mansoorpattambi9072 ജമാഅത്തെ ഇസ്ലാമിയുടെ കായിക പരിശീലനത്തിൽ പോകേണ്ട ആവശ്യമില്ലല്ലോ ജിമ്മിൽ പോയാൽ പോരെ. ഇതേ ജമാഅത്തെ ഇസ്ലാമി യാണ് ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ തല വെട്ടുന്നത്. ഇതേ ജമാഅത്തെ ഇസ്ലാമിയുടെ പതിപ്പായിരുന്നല്ലോ സിമി അതിന്റെ മുൻ നേതാക്കന്മാർ ആണല്ലോ പി എഫ് ഐ യുടെ നേതാക്കന്മാരായി വന്നത്. സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങൾ നമ്മൾ കണ്ടതല്ലേ
@RahulRahul-u8v
@RahulRahul-u8v 3 күн бұрын
NIA❤
@abdurahman1259
@abdurahman1259 2 күн бұрын
വളരെ നന്നായി പ്രവർത്തിക്കുന്നു. ഇതിൽ സഖാവും ലീഗും തുടങ്ങി എല്ലാവരും പങ്കെടുക്കുന്നു ... വെറുതെ ചൊറിയാൻ വേണ്ടിയുള്ള വാർത്ത
@libingeorge3612
@libingeorge3612 2 күн бұрын
Pfi, സിമി എല്ലാം നന്നായി പ്രവർത്തിച്ചിരുന്നു 😂😂😂
@suddxb8666
@suddxb8666 3 күн бұрын
PFI hidden programme
@Subash14362
@Subash14362 Күн бұрын
മേജർ രവി ചെയ്താൽ ?
@rockeygamings7425
@rockeygamings7425 Күн бұрын
​@@Subash14362അദ്ദേഹം രാജ്യം കാത്ത ഒരു പട്ടാളക്കാരനാണ്. രാജ്യത്തിനുവേണ്ടി മരിക്കാൻ പോയവർ .. പക്ഷേ ചിലർക്ക് ഇഷ്ടം 🐪മതമാണ്.. അവിടെയാണ് നമ്മൾ ചിന്തിക്കേണ്ടത്,ആശങ്കപ്പെടേണ്ടത്.💥💣
@Subash14362
@Subash14362 Күн бұрын
@@rockeygamings7425 ഇതിൻ്റെ സ്ഥാപകനും രാജ്യം കാത്ത പട്ടാളക്കാരൻ തന്നെയാണ്. അയാളുടെ മതവും പേരുമാണോ പ്രശ്നം? ഇവിടെ ആർഎസ്എസ് തീവ്രവാദികൾ ആയുധ പരിശീലനം നടത്തുന്നതിലും ഈ ആശങ്ക വേണ്ടെ? കന്ന്യസ്ത്രീ മഠങ്ങളും, പള്ളികളും ആക്രമിക്കുന്നതും മതം നോക്കി മനുഷ്യരെ കൊല്ലുന്നതും, കാണാതെ പോകരുത്. ഈ സങ്കി തീവ്രവാദികളെ രവി അനുകൂലിക്കുന്നതും, ആശങ്ക ഉളവാക്കുന്നതാണ്..
@roughvlogs7620
@roughvlogs7620 2 күн бұрын
യോഗ തുടങ്ങിയത് ആർഎസ്എസ് ആണോ? ഒരു മുസ്ലീം പേര് അരികിലെവിടെയെങ്കിലും വന്നാൽ അതൊരു വിവാദമാക്കാൻ മാതൃഭൂമി ഉൾപ്പെടുന്ന മാപ്രകൾക്ക് കുറച്ചു ആവേശം കൂടുതലാണ്.
@Shajikshaj
@Shajikshaj 2 күн бұрын
ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്നു, അത് അങ്ങനെയെങ്കിലും വർഗ്ഗീയ വൽക്കരിച്ചു നിർത്തിക്കണം, എന്നാലേ ചിലർക്ക് സമാദാനം ലഭിക്കൂ
@Advocateപടവീരൻ
@Advocateപടവീരൻ 2 күн бұрын
ഒന്ന് പോയേടാവ്വേ മുറിയണ്ടി അവന്റെ ഒരു മതം
@bismi53776
@bismi53776 2 күн бұрын
എ കെ ഫോർട്ടി സെവൻ വാളുമായിട്ട് യുവതികൾ അടക്കം പരിശീലനം നടത്തുമ്പോൾ നമ്മുടെ രാജ്യത്തുള്ളവർ അതെന്തുകൊണ്ട് കാണുന്നില്ല
@Dreamer3266
@Dreamer3266 3 күн бұрын
അതിൽ മുസ്ലിംകൾ മാത്രമല്ല... എല്ലാ മത വിഭാഗങ്ങളും പങ്കെടുക്കുന്നുണ്ട്..... എന്റെ നാട്ടിലുണ്ട്.........
@muhammedramzad5306
@muhammedramzad5306 3 күн бұрын
പറഞ്ഞിട്ട് കാര്യം ഇല്ല അസൂയ ആണ് മെയിൻ
@o..o5030
@o..o5030 3 күн бұрын
അല്ല പക്കാ ജിഹാദികൾ ആണ് 💯 നിങ്ങടെ നാട്ടിൽ ഉള്ളത് സൂക്ഷിക്കുക...
@alex_johne
@alex_johne 3 күн бұрын
Thengaya😂
@user_266-g
@user_266-g 3 күн бұрын
നിരോധനം കിട്ടിയ സുഡുക്കളുടെ പുതിയ പേര്
@shajinirappil3017
@shajinirappil3017 3 күн бұрын
സിറിയയിൽ മുല്ലപൂ വിപ്ലവം തുടങ്ങിയപ്പോൾ അതിൽ ക്രിസ്ത്യൻസ് അടക്കമുള്ള എല്ലാവരുമുണ്ടായിരുന്നു പിന്നീടാണ് ഐസിസ് ജിഹാദികളുടെ തനിനിറം പുറത്ത് കാണുന്നത് , മുല്ലപൂ വിപ്ലവത്തിൽ പങ്കെടുത്ത ക്രിസ്ത്യൻ പെൺകുട്ടികളെ പിന്നീട് ഐസിസ് ലൈഗീക അടിമകളാക്കി പീഡിപ്പിച്ച് കൊന്നു, അതാണ് ജിഹാദി ബിഷ്മയങ്ങൾ
@Jessyshanker-h6e
@Jessyshanker-h6e 3 күн бұрын
ഇനി വ്യവ്യയാമത്തിന്റെ രൂപത്തിലാകാം .. ആർക്കും സംശയം ഒന്നും ഇല്ലല്ലോ ... 😀😀😀😂
@CSS-t9c
@CSS-t9c 2 күн бұрын
സുഗുണാ അപ്പൊ ആർഎസ്എസിന്റെ വ്യായാമമുറയോ
@KuttanKuttan-p9u
@KuttanKuttan-p9u 2 күн бұрын
കോയായാ അപ്പോൾ ഇത് ജിഹാദി പയറ്റാണല്ലേ,,,,😂😂😂
@UNITEDINDIAN007
@UNITEDINDIAN007 2 күн бұрын
​@@KuttanKuttan-p9uആണെങ്കിൽ നിനക്കൊന്നും ചെയ്യാൻ കഴിയില്ല 😁
@MohammedaboobackerKP-yp4kv
@MohammedaboobackerKP-yp4kv 2 күн бұрын
@@KuttanKuttan-p9u ജിഹാദി പയറ്റു രാത്രി നീയുറങ്ങുമ്പോ വീട്ടിൽ ഏതേലും നമ്പൂരി പയറ്റുന്നുണ്ടാവും ഒരീസം ഉറങ്ങാതിരുന്നു നോക്ക്, അറിയാൻ പറ്റും 😏😡
@ASARD2024
@ASARD2024 2 күн бұрын
ഇല്ല ജസ്യേച്യേ 😂
@abdulmajeed9032
@abdulmajeed9032 2 күн бұрын
Cpm വർഗീയ വാദികൾ BJP ക്ക് വേണ്ടി ഏജൻസി പണിയെടുക്കുകയാണ്......
@nasJas
@nasJas 2 күн бұрын
ആരോഗ്യ സംരക്ഷണം ഓരോ മുസ്ലിമിന്റെയും ബാധ്യത ആണ്... വ്യായാമം ചെയ്യുന്നത് നല്ലതാണല്ലോ... വെറുതെ ഓരോ കഥകൾ ഉണ്ടാക്കുന്ന മഞ്ഞ ചാനലുകൾ..
@abdulhameed9041
@abdulhameed9041 3 күн бұрын
വ്യായാമം ചെയ്യുന്നതും അതിനെ പ്രൊമോട്ടു ചെയ്യുന്നതും ഒരു കുറ്റമാണോ. Cpm നേതാവിന്റെ ഒരു സംശയം മാതൃഭൂമി അങ്കർക്കുമുണ്ടോ.
@SreeN-i9x
@SreeN-i9x 3 күн бұрын
മുസ്ലിം വർഗീയത നാടിന് അപകടം ആണ്....
@rinsalrinu6572
@rinsalrinu6572 3 күн бұрын
​@@SreeN-i9xvargeeytha eethum nadinapathanu
@Chidorion-3
@Chidorion-3 3 күн бұрын
എല്ലാവർഗീയതയും ആപത്താണ്. യോഗ ചെയ്യുന്നത് വർഗീയതയാണോ?
@samarth4054
@samarth4054 2 күн бұрын
1921 ലെ കലാപകാരികൾ പഴയ സൈനികരായിരുന്നു
@saheerkp4987
@saheerkp4987 2 күн бұрын
Avaruda pinmurakkara no pblum,,, Gandiya konnna team alllllla
@mahamoodvc8439
@mahamoodvc8439 2 күн бұрын
വിഡ്ഢിത്തം പറയരുത്.അതിൽ എല്ലാ പീഡിത വർഗവും ഉണ്ട്. പിന്നീടത് തൽപരകക്ഷികൾ വർഗീയ മാക്കിയതാണെങ്കിലും
@ASARD2024
@ASARD2024 2 күн бұрын
അത് ശരി അപ്പൊ അവരാണല്ലോ ഗാന്ധിജിയെ കൊന്നത്😂
@samarth4054
@samarth4054 2 күн бұрын
തുർക്കിയിൽ യുദ്ധത്തിന് പോയ മാപ്പിള Regiment നെ പിരിച്ചു വിട്ടു .ആ പിരിച്ചുവിടപ്പെട്ടവരാണ് 1921 ലെ നേതാക്കളായ കലാപകാരികൾ
@mahamoodvc8439
@mahamoodvc8439 2 күн бұрын
@@samarth4054 ആലി മുസ്ലിയാരും ഒരു നമ്പൂതിരിയും പലരുമുണ്ട് മലബാർ സമരത്തിൽ അവരും തുർക്കിയിൽ സേവനം അനുഷ് ട്ടിച്ചിരിക്കും.പട്ടാളക്കാർ ആയി.
@naduthodisaidalavi5826
@naduthodisaidalavi5826 Күн бұрын
അങ്ങനെ ആ mac7 ഒരു പരസ്യം ആയി ഒന്നും പറയാനില്ല ഇനിഅത് വലിയ ജനമുന്നേട്ടം ഉണ്ടാകും 💯
@ShopGhala
@ShopGhala 2 күн бұрын
Mec 7 ചൊറിയൻ പുഴു ആണോ. വല്ലാത്ത ചൊറിച്ചിൽ പലർക്കും
@Jithindas4589
@Jithindas4589 3 күн бұрын
മതരാഷ്ട്രം കൊണ്ടുവരാൻ ആയിരിക്കും..... 😂😂😂
@haseenabappu7626
@haseenabappu7626 3 күн бұрын
Enda engane paryunne😢 Njangalude nattil ellavarum yoga cheyunnu pucham
@Athul...564.
@Athul...564. 2 күн бұрын
​@@haseenabappu7626നിന്റെയൊക്കെ തീവ്രവാദി ചെറ്റ വർഗ്ഗം ഒന്നിച്ചു കൂടിയാണ് അത്‌ രാജ്യ ദ്രോഹത്തിന് വേണ്ടി ആയിരിക്കും..
@GggGggs-v7q
@GggGggs-v7q 2 күн бұрын
ഇല്ല ജാതി രാഷ്ട്രീയം കൊണ്ടുവരാനാ ന്തേ പറ്റ്വോ -
@Rhfggdggg
@Rhfggdggg 2 күн бұрын
Thendal konduvaran😂
@Advocateപടവീരൻ
@Advocateപടവീരൻ 2 күн бұрын
അത് തന്നെ 🤬🤬🤬
@mujeebctech
@mujeebctech 2 күн бұрын
എല്ലാവരും മുന്നിലാണ് പിന്നിൽ ആരുമില്ല
@gokulgokul6064
@gokulgokul6064 2 күн бұрын
മലപ്പുറം മുണ്ടുപറമ്പ് പെട്രോൾ പമ്പിന് അടുത്തു ഒരു ബാഡ്മിന്റൽ ഇൻഡോർ കോർട്ട് ഉണ്ട് woodbine ...അവിടെ എന്താണ് നടക്കുന്നത് എന്നതിൽ ദുരൂഹത ഉണ്ട്.. അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കണം
@noorudheenkm5746
@noorudheenkm5746 2 күн бұрын
രണ്ട് കാലുണ്ടല്ലോ പോയി അന്നെഷിച്ചൂടെ
@mufimulfu6581
@mufimulfu6581 21 сағат бұрын
Enikkariyavunna othiri per ithilek poyitt nalla health benefits und avarkk.avar casho personnel detailso onnum chodhikkunnilla.thudangiyit kurachu kalamay..itharam nalla karyangal mudakkan aarenkilum varendathanallo..aareyum kanunnillallo enn vijarichirunnnu....itharam aaropanam unnayikkunnavar athinte adisthanam koodi paranjillenkil ithil pankedukkunnavar niyamaparamayi thirich pani tharanum sadhyathayund.
@lijuliju-mt9zh
@lijuliju-mt9zh Күн бұрын
ശക്തമായ,വ്യയാമം ❤മഹത്തായ,പോരാട്ടം❤വ്യായമ സേന❤
@ik5027
@ik5027 2 күн бұрын
മാതൃഭൂമി ജന്മ ഭൂമിയുടെ പണി ഏറ്റെടുത്തോ? . ഒരു കുട്ടം ആളുകൾ പരസ്യമായി ആരോഗ്യ വ്യായാമം ചെയ്താൽ എന്താണ് പ്രശ്നം.
@jamesbond-wh4dl
@jamesbond-wh4dl 3 күн бұрын
NDF തുടങ്ങിയപ്പോ മുകുന്ദൻ സി മേനോൻ ആയിരുന്നു അതിന്റെ തലപ്പത്ത് 😂
@Vazakkaduvlog
@Vazakkaduvlog 2 күн бұрын
ഒരു നാടിൻ്റെ കൂട്ടായ്മയിൽ നടത്തപ്പെടുന്ന വ്യായാമ മുറയാണിത് പല മതത്തിലുള്ളവരും ഇതിൽ ഉൾപ്പെടും
@RAJITHRAJAS
@RAJITHRAJAS 3 күн бұрын
Mec 7 ൽ മുസ്ലിങ്കൾ മാത്രം ആണോ, ആർക്കും ചേരാവുന്ന വ്യായമാ കൂട്ടം ആണ് 😂
@alex_johne
@alex_johne 3 күн бұрын
Enit athil full muslims anolo😂
@Nadeer-Nileshwar
@Nadeer-Nileshwar 3 күн бұрын
അല്ല സുഹൃത്തേ.. ഞങ്ങളുടെ നാട്ടിലുണ്ട്. എല്ലാ മതസ്ഥരും അതിലുണ്ട്.
@RAJITHRAJAS
@RAJITHRAJAS 3 күн бұрын
@@alex_johne ഇവിടെ ഒക്കെ എല്ലാവരും ഉണ്ട്... ആകെ 30 മിനിറ്റ് എക്‌സൈസൈസ് ആണ് ഉള്ളത്. ..
@shajinirappil3017
@shajinirappil3017 3 күн бұрын
ജിഹാദികൾ പല വേഷത്തിലും വരും
@abduaarattuveedan
@abduaarattuveedan 3 күн бұрын
സംഘാടകർ PFI ആണ്.
@harisbabu4533
@harisbabu4533 2 күн бұрын
ഇതിൽ എല്ലാ മതക്കാരും ഉണ്ട്. ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒത്തൊരുമയോടെ നടക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാത്തവരാണ് ഈ വിവാദം ഉണ്ടാക്കുന്നത്
@Abdurahiman-qj1pd
@Abdurahiman-qj1pd 3 күн бұрын
നിങ്ങൾ അവിടെ ഇരുന്ന് കുത്തിതിരിപ്പ് ഉണ്ടാക്കിക്കോ 'stock വരാതെ വാർത്ത വായിക്കാൻ നോക്കിക്കോ
@sathoshcr1646
@sathoshcr1646 2 күн бұрын
2047ലാസ്റ്റ് നമ്പർ ആണ് 7
@VenugopalA.P
@VenugopalA.P 2 күн бұрын
1947 -ന്റെ ലാസ്റ്റ് നമ്പറും....7 - തന്നെ
@shaminaaziz4132
@shaminaaziz4132 3 күн бұрын
അസൂയ ക്കു മരുന്നില്ല ..
@KadumMedum
@KadumMedum 3 күн бұрын
ഉണ്ട് കരിംജീരകം കഴിച്ചാൽ മതി
@alex_johne
@alex_johne 3 күн бұрын
😂😂
@shajiantony2820
@shajiantony2820 11 сағат бұрын
Mec 7.ഐസിസ് ബന്ധം.. പോപ്പുലർ ഫ്രണ്ട് ആൾക്കാരെ ആണേ ഇതിനു പിന്നിൽ💪💪💪💪
@Advocateപടവീരൻ
@Advocateപടവീരൻ 2 күн бұрын
അങ്ങനെ നല്ല ഉദ്ദേശ്യത്തോടെയാണ് ഇത് തുടങ്ങിയെന്ന് പറയാൻ പറ്റില്ല എന്തോ ഒരു hidden അജൻഡ ഇതിന് പിന്നിൽ ഉണ്ട്
@kharabhai
@kharabhai 2 күн бұрын
തീർച്ചയായും തുടങ്ങിയത് ഒരു മുസൽമാനാണ് അജണ്ട കാണും പക്ഷെ അത്‌ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് മാത്രം
@Advocateപടവീരൻ
@Advocateപടവീരൻ 2 күн бұрын
​@@kharabhai 😂😂😂 പക്ഷേ ഈ സംഘനയെ നയിക്കാൻ എന്തിനാ തീവ്ര ഇസ്ലാമിസ്റ്റുകൾ, അംഗങ്ങൾ തമ്മിൽ പരസ്പരം കാണുമ്പോൾ സലാം പറയണമെന്ന് പറയുന്നതിന്റെ കാര്യം, പലയിടത്തും വച്ച് രഹസ്യമായ യോഗങ്ങൾ ചേർന്നത് എന്ത് ചർച്ച ചെയ്യാനാണ് ആ സംഘടനയിൽ ഉള്ളവർ തന്നെയാണ് പരാതി കൊടുത്തത്.
@GggGggs-v7q
@GggGggs-v7q 2 күн бұрын
അസൂയ മൂത്ത ഞാൻ ഇതിനെ പല വിധത്തിലും രൂപപ്പെടുത്തും-
@MohammadThotty
@MohammadThotty 2 күн бұрын
Kasargod evideyaan ullath
@Allrounder-br6mz
@Allrounder-br6mz 3 күн бұрын
2022 ൽ ആണ് PFl നിരോധിക്കുന്നത്
@majeedkozhisheeri7748
@majeedkozhisheeri7748 2 күн бұрын
എൻ്റെ നാട്ടിൽ പോലീസുകാർ ഹിന്ദു സമുദായത്തിലെ ഉണ്ട് റിട്ടേർഡ് S1 ഉണ്ട്
@SureshKumar-e3k8i
@SureshKumar-e3k8i 3 күн бұрын
PFI yude niram mattam
@nasJas
@nasJas 2 күн бұрын
ആരോഗ്യ സംരക്ഷണം ഓരോ മുസ്ലിമിന്റെയും ബാധ്യത ആണ്... വ്യായാമം ചെയ്യുന്നത് നല്ലതാണല്ലോ...രോഗങ്ങൾ ഇല്ലാതെ ജീവിക്കുക എന്നത് മാത്രമാണ് ലക്ഷ്യം... വെറുതെ ഓരോ കഥകൾ ഉണ്ടാക്കുന്ന മഞ്ഞ ചാനലുകൾ..
@venugopalchundayil5497
@venugopalchundayil5497 3 күн бұрын
കുറെ ഫുട്ബോൾ ടർഫും ഉണ്ടാക്കിയിട്ടുണ്ട്. വ്യായാമം നടത്തിയശേഷം ബംഗ്ലാദേശിലെ പോലെ ആകാതിരുന്നാൽ നല്ലത്.
@nasJas
@nasJas 2 күн бұрын
ആരോഗ്യ സംരക്ഷണം ഓരോ മുസ്ലിമിന്റെയും ബാധ്യത ആണ്... വ്യായാമം ചെയ്യുന്നത് നല്ലതാണല്ലോ...രോഗങ്ങൾ ഇല്ലാതെ ജീവിക്കുക എന്നത് മാത്രമാണ് ലക്ഷ്യം... വെറുതെ ഓരോ കഥകൾ ഉണ്ടാക്കുന്ന മഞ്ഞ ചാനലുകൾ..
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
ഊപ്പിയിലെ പോലെ ആയാലും പ്രശ്നമാണ്
@maxverstapanfromkerala
@maxverstapanfromkerala 2 күн бұрын
ഏതാണ്ട് ശാഖപോലെ
@launchroom5223
@launchroom5223 2 күн бұрын
എന്ന് തൂറാൻ ശങ്ക ടീം😊😊
@noorudheenkm5746
@noorudheenkm5746 2 күн бұрын
ഒരു ഫാസിസ്റ്റ് ഹസീനയെ ബംഗാളിൽ തുരത്തി അത് ഏത് രാജ്യത്തും സംഭവിക്കും, ആവാമി ലീഗിന് കിട്ടിയ അടി പോലെ അന്ന് RSS നും കിട്ടും നല്ല കിണ്ണം കാച്ചിയ അടി കാത്തിരുന്നോ
@mdtpommdtpom7000
@mdtpommdtpom7000 2 күн бұрын
മാത്രഭൂമിക് ഇതിൽ ഇത്ര താൽപര്യ എന്താണ് ഇത് ഒരു ജനകിയ വ്യാവാമ കൂട്ട മയാണി
@NewDelhi-qq1oq
@NewDelhi-qq1oq 3 күн бұрын
മാറഭൂമിക്ക് വിഷമമായി. 😂
@Kakka145
@Kakka145 3 күн бұрын
ഇസ്ലാമിക് അജണ്ട... PFI Training.. ഈ പേരിൽ അറിയപ്പെടുന്ന.. ഇതിൽ കൂടുതൽ ആര എന്ന് NIA പരിശോധിക്കണം.. വീണ്ടും PFI രൂപത്തിൽ.. ഫണ്ട് കിട്ടുന്നു??
@sh....sha9
@sh....sha9 2 күн бұрын
Mec7 ജിദ്ദ ഷറഫിയയിലെ അംഗമാണ് എന്നറിയിക്കുന്നതിൽ സന്തോഷം എല്ലാവിധ ശാരീരിക ബുദ്ധിമുട്ടുകൾക്കും ആശ്വാസം എന്നതിലപ്പുറം മാനസിക ഉല്ലാസവും കൂടി നൽകുന്നു 😊😊 ചൊറിയുന്നവർക്ക് ചൊറിയാം ഞങ്ങൾ മാന്താൻ വരില്ല🫶🫶🫶
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 3 күн бұрын
2ദിവസം മുൻപ് IE news paper ൽ ഇതെ പറ്റി വാർത്ത കണ്ടു... ഇതിൽ..... ശെരി കേട് ആരാ കണ്ടത് എന്ന് ആ പത്രം നോക്കിയാൽ അറിയാം 🤣🤣🤣സകല ത്തിലും കേറി തല ഇടുന്ന ചില... പണിയില്ലാപിശാച് കൾ ഉണ്ട്... അവർ എന്തിലും ഏതിലും.. കേറി നിരങ്ങും 🤣🤣🤣
@rajankottilakkaran9198
@rajankottilakkaran9198 2 күн бұрын
മാതൃഭൂമി ലേഖകൻ പറഞ്ഞത് ഇത് വ്യായ മംമാത്രമെന്നാണ്. അവിടെയും ഇവിടെയും തൊടാതെയുള്ള ഒരു ഞാണിമേൽകളി', മാതൃഭൂമി ആരേയാണ് വിഡ്ഡികളാക്കുന്നത്.
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
ഇത് വ്യായാമം മാത്രമാണ് അല്ലെന്നു തെളിയിക്കാമോ ?? ഞാൻ പങ്കെടുത്തിട്ടുണ്ട് ഇതിൽ ; കണ്ടവർ അവിടെ നിൽക്കട്ടെ കേട്ടവർ പറയൂ എന്നതാണ് താങ്കളുടെ നിലപാട് 🤣
@spbtm4472
@spbtm4472 10 сағат бұрын
namuk ethire aarenkilum vannaaalo enna tension aaanu 😅😅
@farhanmalayil3304
@farhanmalayil3304 2 күн бұрын
എന്റെ നാട്ടിൽ വയസ്സ് കൂടിയവരാണ് ഇതിൽ പങ്കെടുക്കുന്നത്
@abijithkv6437
@abijithkv6437 Күн бұрын
Mec 7 mathram alla... Kozhikode palliative care maravil nadakkunnath okke fund shekaranam aan... Oru chandanakkuri thottu palliative vendi fund chodich kozhikode erangiya avde ullavar oodikkum
@PT-qi3yr
@PT-qi3yr 3 күн бұрын
മാതൃഭൂമി വളരെ കഷ്ടപ്പെട്ട് പൂട്ടിക്കാൻ നോക്കുന്നുണ്ട്
@abdulsamad-ss6qq
@abdulsamad-ss6qq 2 күн бұрын
പേരോട് പുറത്തിറങ്ങാൻ എന്തെ ഇതാമസിച്ചത്
@sameemkk5114
@sameemkk5114 Күн бұрын
സംഘപരിവാറിന്റെ ആയുധ പരിശീലനം ഇവിടെ ഒരു പ്രശ്നമല്ല😐 ആദ്യം പറയേണ്ടത് ഇങ്ങനെ ഒരു ആരോപണത്തിന് തുടക്കം കുറിച്ച ഏതോ ഒരു കള്ള സുന്നിയെ യാണ്... 😐
@VadakanUllas
@VadakanUllas 2 күн бұрын
നല്ല പരസ്യം കിട്ടി
@samarth4054
@samarth4054 2 күн бұрын
കോരനും പൊക്കനും കുട്ടികളില്ലാത്തത് അവരുടെ കുറ്റമാണ് .
@imbichialiimbichiali9625
@imbichialiimbichiali9625 2 күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@thetruth9377
@thetruth9377 22 сағат бұрын
വ്യയമാണെങ്കിൽ നല്ലതാണ് ഈ പ്രത്യേക മതത്തിൽ പെട്ടവർ മുന്നിൽ വരുമ്പോൾ ചെറിയ സംശയം ഉണ്ടാവാം
@ahmedayyappan9705
@ahmedayyappan9705 3 күн бұрын
Padmasree nalki aadarikkenda Sanikane avahelikkunnu chiler Salutes salahudhin 🎉
@shahirkannur8854
@shahirkannur8854 21 сағат бұрын
....ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ചിന്ത മാറ്റുവാൻ മീഡിയയൂം ഭരണകൂടവും നടത്തുന്ന ഗിമ്മിക്കുകൾ ആണ് ഈ വാർത്തയും.
@rajukr6664
@rajukr6664 3 күн бұрын
ഫ്രഷ് ഫ്രഷേ... റിപ്പോർട്ടറെ...
@AjmalMk-v9x
@AjmalMk-v9x Күн бұрын
Please... Ishtamullor mathram cheythalmathi , chettanmare.. Ithilun visham kalakkano?
@arunkumarmurali5169
@arunkumarmurali5169 2 күн бұрын
ചെറിയ രീതിയിൽ മുട്ടു സൂചിയും പിന്നെ പേന ക്കത്തിയും ചെറിയ വടിവാളും പടക്കം പോലെ ചെറിയ ബോബും പൊട്ടിക്കുക മാത്രമാണ് ചെയ്തത്. ഇതു കേട്ട് പേടിച്ചോടിയ നൂറു പേര് മത്ര മേ മരിച്ചൊള്ളൂ. എന്ന് മാറൂമി
@shajirockzz
@shajirockzz 3 сағат бұрын
പ്രായം, രോഗവസ്ഥ, തുടങ്ങി അനേകം parameters നോക്കിയാണ് ആളുകളെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കേണ്ടത്. ഇല്ലെങ്കിൽ injury ഉറപ്പാണ്. അങ്ങനെ ഉള്ള ആളുകളെ എനിക്കറിയാം
@dineshkoroth
@dineshkoroth Күн бұрын
Good for health....... പറയുന്നവർ പറയട്ടെ.... മുൻപോട്ടു പോവുക... 💪
@abdulmanaf3870
@abdulmanaf3870 2 күн бұрын
നമ്മുടെ സിപിഎം ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി എവിടെ അയാളെ വിളിക്കൂ അവൻ വിശദീകരിക്കട്ടെ 😂
@sudeepek5780
@sudeepek5780 2 күн бұрын
Aa udyogastanayum pidikkoodi chodyam chayyanam....
@sureshkr5449
@sureshkr5449 3 күн бұрын
ഇത് മുസ്ലിം മതം മാത്രം അല്ലാലോ, എല്ലാ മത വിഭാഗങ്ങളും ഉണ്ടല്ലോ ഞങ്ങളുടെ നാട്ടിൽ
@jaseermon7447
@jaseermon7447 Күн бұрын
ഇതൊക്കെ കുത്തക ഹോസ്പിറ്റൽ ചതിയാണ്. വ്യായാമം എല്ലാവരും ചെയ്യതാൽ ഇവിടെ ഹോസ്പിറ്റൽ ഇല്ലാണ്ടാവും.
@nikhilchandra4351
@nikhilchandra4351 Күн бұрын
വെളുപ്പിക്കുന്നോരെ പേര് നോക്കിയാൽ ഉത്തരം കിട്ടും
@bestfriend396
@bestfriend396 2 күн бұрын
ബൈ ത ബൈ ഒരു രവിയോ രാമനോ ആയിരുന്നു പേരെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ലായിരുന്നു, വ്യായാമം മാത്രമാണ് പരിപാടി എങ്കിൽ നമുക്ക് പ്രോത്സാഹിപ്പിക്കണം , അജണ്ടകൾ ഉണ്ടെങ്കിൽ തുറന്നെതിർക്കണം
@shanos7576
@shanos7576 2 күн бұрын
ഒരു പ്രത്യേക മതക്കാർ അതാണ് അതിന്റെ ഒരു ഇത്...😁😁😁
@RealFact-r5k
@RealFact-r5k 9 сағат бұрын
ഇപ്പോൾ ഇത് വ്യാപിക്കാൻ കാരണം, ഒരു വർഷം മുൻപ് വരെ തീവ്ര വാദ പ്രവർത്തനങ്ങൾ പ്രത്യക്ഷമായി നടത്താമായിരുന്നു. എന്നാൽ pfi നിരോധിച്ചതിന് ശേഷം ഇത്തരത്തിൽ ഉള്ള പ്രവർത്തനം പ്രത്യക്ഷത്തിൽ നടത്താൻ സാധിക്കില്ല.. അതിന് പൊതു സമ്മതമായ വഴികൾ വേണം. അപ്പോഴാണ് യോഗയെക്കുറിച്ച് ചിന്തിച്ചത്. ഇതാവുമ്പോൾ ഒത്തുകൂടാം, ശാരീരിക ട്രെയിനിങ് എടുക്കാം, എന്നാൽ ആർക്കും സംശയവും തോന്നില്ല.. പിന്നെ, ഒന്ന് വെളുപ്പിച്ചെടുക്കാൻ സോഷ്യൽ മീഡിയ ടീം ഉണ്ട്.. പെയ്ഡ് ന്യുസ് കൊടുക്കുന്ന മാ മാ മാധ്യമങ്ങളെയും കിട്ടും.. ഇത് തീവ്രവാദം ഒളിച്ചുകടത്തലല്ല എന്ന് സ്ഥാപിച്ചെടുക്കാൻ മാധ്യമങ്ങൾ പെടുന്ന ഒരു പെടാപ്പാട്.. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തം ഉള്ള വ്യക്തി അടുത്തിടെ ഇത് തീവ്രവാദത്തെ വെള്ളപൂശൽ ആണെന്ന് പറഞ്ഞു.. അവരൊക്കെ ഇന്റലിജിൻസ് റിപ്പോർട്ട്‌ കിട്ടാതെ അങ്ങനെ പറയുമോ...
@PERILLAAAA
@PERILLAAAA 2 күн бұрын
Kuzhimandhi daily thinunnavanu enthu health. .? Ithu PFI thanne
@salmansalman2555
@salmansalman2555 Күн бұрын
സത്യം പറഞ്ഞാൽ ഞാനും പോകാറുണ്ട് ഇപ്പോൾ എൻറെ കാലു വേദനയ്ക്കുള്ള മരുന്ന് കഴിക്കാറില്ല ഇടക്കിടക്ക് പുറംവേദന വരാറുണ്ടായിരുന്നു കഴുത്തുവേദനയും അതൊന്നും 15 ദിവസം കഴിഞ്ഞപ്പോഴേക്കും മാറി ഇത് ഹോസ്പിറ്റലിന് പണി കിട്ടും ചെറിയ ചെറിയ രോഗങ്ങൾക്ക് ഡോക്ടറെ കാട്ടുന്നത് ഇല്ലാതാകും ചിക്കനും മട്ടനും മാത്രം കഴിക്കുന്ന മലപ്പുറം മലബാറിൽ ഏരിയയിലെ ജനങ്ങൾക്കുണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ ഇതുകൊണ്ട് ഇല്ലാതാകും ഡോക്ടർമാരും ഇല്ലാതാവാൻ വേണ്ടിവരും😂😂😂😂 ഇതിൽ എല്ലാ മതക്കാരും ഉണ്ട്
@Sudevan-x2g
@Sudevan-x2g Күн бұрын
ഇതിന്റെ പിന്നിൽ pfi യുടെ ആൾക്കാരാണെന്നു പറയുന്നു 😮
@basheercpy4539
@basheercpy4539 11 сағат бұрын
ഇന്നത്തെ കാല ഘട്ടത്തിൽ mac 7പ്രചരിപ്പിക്കണം നാനാ ജാതി മതസ്ഥരും ഒരുമിക്കുന്നതിൽ പല രാഷ്ട്രിയ ക്കാരും മതമേലാധ്യക്ഷന്മാരും ഭയക്കുന്നു
@Abooak-t7z
@Abooak-t7z 3 күн бұрын
Mec 7 സൂപ്പർ ആണ്
@alavikuttypp6047
@alavikuttypp6047 Күн бұрын
ശ്വസനം നടത്തുന്നതുപോലുംഇനി വർഗീയ വാദം ആയി മാറും സൂക്ഷിക്കുക , ഉത്തരേന്ത്യയുടെ വർഗീയ പ്രേതം കേരളത്തെ ബാധിച്ചിരിക്കുന്നു ഇത്തരം പ്രചാരണങ്ങളിൽ ഇടതുപക്ഷത്തിൻ്റെ പങ്ക് വളരെ അധികമാണ് സൂക്ഷിക്കുക
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 7 сағат бұрын
Nice and intelligent set-up to protect the health of people in Malabar and sound health to all by 1947..😁The notable effort of a patriotic ex-serviceman... 😜
@vishnuc.b2949
@vishnuc.b2949 2 күн бұрын
ഒറ്റ കാര്യം ശ്രദ്ധിച്ചാൽ മതി..... ഈ പരിപാടിയെ അനുകൂലിച്ചു സംസാരിക്കുന്നവർ ആരാണെന്ന്.......
@Abinazmedia
@Abinazmedia 2 күн бұрын
ഈ വ്യായാമ പരിപാടിയെ എതിർക്കുന്നത് ആരാണെന്ന് നോക്കിയാൽ രാജ്യദ്രോഹികളായ അമ്പലം തൂറി സംഘികളാണെന്ന് മനസ്സിലാകും.
@safac3797
@safac3797 7 сағат бұрын
മുസ്ലീംസ് വ്യായാമം ചെയ്യുക എന്ന കാര്യം ശ്രദ്ധയില്‍ പെട്ടത് വളരെ നന്നായി
@saleemathvp9895
@saleemathvp9895 Күн бұрын
മലപ്പുറം മമ്പാട് തുടങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു❤️
@Girivv-p8e
@Girivv-p8e 2 күн бұрын
സലാഹുതിനു പകരം saleesh തുടങ്ങിയാൽ കുഴപ്പം ഇല്ലായിരുന്നു.😂😂😂😂😂😂😅😅.
@assainmasterpunathil8340
@assainmasterpunathil8340 23 сағат бұрын
അതു മാത്രമല്ല, ഒരു സാമ്പത്തിക ബാധ്യതയുമില്ല. ഒരു നിർബന്ധവുമില്ല
@Khaderkhader-pk5hk
@Khaderkhader-pk5hk 2 күн бұрын
ശീരം ഉള്ളൊരു അകിടിൽ ചുവട്ടിലും ചോര തന്നെ .കൊതുകുന്നും ചനകത്തിനും കൗതുകം
@Abooak-t7z
@Abooak-t7z 3 күн бұрын
Sys ന്റെ കാര്യം നോക്കണ്ട കുത്തിത്തിരുപ്പന്മാർ ആണ്, എല്ലാവരും ഒന്നിക്കുന്നത് അവർക്കിഷ്ടമല്ല, അവർക്കും ഉണ്ട് early bird 😂😂,
@Rajebi2345
@Rajebi2345 Күн бұрын
തങ്ങളുടെ അല്ലാത്തതെല്ലാം നശിക്കണം എന്ന ചിന്താഗതിയാണ് ഇങ്ങനത്തെ ആരോപണങ്ങൾക്ക് പിന്നിൽ പിന്നിൽ
@muhammedsabeel6993
@muhammedsabeel6993 Күн бұрын
PFI sponsored program, ഒളിഞ്ഞും തെളിഞ്ഞും പോപ്പുലർ ഫ്രണ്ട് നമുക്കിടയിൽ വർഗീയതയുടെ വിഷ വിത്ത് പാടുന്നുണ്ട്, നാം കരുതി ഇരിക്കണം
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 34 МЛН