മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഏത് വിഷയവും മാന്യമായി കൈകാര്യം ചെയ്യാനും വിശദമായി വിശദീകരണം നടത്താനും താങ്കൾക്ക് ഒരു പ്രതേക കഴിവ് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമുണ്ട് അൽഹംദുലില്ലാഹ് അല്ലാഹു താങ്കൾക്ക് ആരോഗ്യവും ആയുസും നിലനിർത്തി തരട്ടെ
@sagarsai23653 жыл бұрын
Aameeen
@smileplease77013 жыл бұрын
ആമീൻ
@abdallahabdallah73883 жыл бұрын
Aameen
@jazimm.a35453 жыл бұрын
Aameeeen
@jaslapc62583 жыл бұрын
Aaameen 🤲
@jamalmbasheer46773 жыл бұрын
ഇന്ന് നമ്മൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇതൊക്കെ തന്നെ ആണ്.... വഴി പിഴച്ച നമ്മുടെ പോക്ക്...
@sanasahad99003 жыл бұрын
Ya Allah 😢 എന്തു മാത്രം അപകടം ഉള്ള സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് അള്ളാഹു നമ്മെ ഏവരെയും കാത്തു കൊള്ളട്ടെ.. ആമീൻ 🤲🤲🤲🤲 ഈ പ്രഭാഷണം കേൾക്കൽ അനിവാര്യമായ സാഹചര്യം..
@muhammedsuneer36983 жыл бұрын
പ്രവാസികള്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.... നല്ല ക്ലാസ്സ് ആണ് എല്ലാം കേള്ക്കാറുണ്ട്.... അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@HanaHana00113 ай бұрын
നമ്മൾ ചെയ്ത ചെറുതും വലുതും ആയ പാപങ്ങൾ പൊറുത്തു തരണേ അല്ലാഹ്..ആമീൻ 😰🤲🏻
@majeedmajeed6816 Жыл бұрын
നല്ല ക്ലാസ്സ്... ചെയ്ത പാപങ്ങൾ പൊറുത്തു തരട്ടെ അള്ളാഹു എല്ലാവർക്കും..
@razackrazi15613 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു ഇതുപോലുള്ള ക്ലാസ് കേൾക്കാനും അത് ഉൾക്കൊള്ളാൻ ഉള്ള മനസ്സ് പ്രധാനം ചെയ്യട്ടെ ഉസ്താദിനെ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
@mulanthalemohammedkutty64363 жыл бұрын
jazakallahu khair കാലഘട്ടത്തിനാവശ്യമായ പ്രഭാഷണം
@faizalananthapuri86253 жыл бұрын
In Sha Allah.. മുൻപ് ഈ വിഷയത്തിൽ ഉള്ള ക്ലാസ്സിന്റെ audio series ഓർക്കുന്നു.... KZbin ൽ വന്നത് എന്തായാലും ഖൈർ ആണ്.. Jazakallahu Khaira. Va Barakallahu feekum 🤲
@heven3103 жыл бұрын
Sssss
@heven3103 жыл бұрын
@ Dawa voice ill
@fidddd_3 жыл бұрын
അള്ളാഹു ആരോഗ്യം അഫിയതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rajeesk37553 жыл бұрын
❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ഖുർആൻ ❤️
@rajeenabindseethy663 жыл бұрын
الحمدالله Ee kalaghattathil ellavarkum manasilakkenda karyam جزاكم الله خيرا
@favas71933 жыл бұрын
മാഷാ അല്ലാഹ് ഉസ്താദേ ഇത്രയും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് jazakallahu ഹൈറാ ആമീൻ 🤲🤲🤲
@ihsanquranchannel24193 жыл бұрын
അളളാഹു അറിവ് വർദ്ധിപ്പിച്ച് തരുമാറാവട്ടെ!
@noushadkodinhi76003 жыл бұрын
Ameen
@abdulrazakc.h9583 жыл бұрын
Ameen
@saleenselt20493 жыл бұрын
ആമീൻ
@muhammedibrahim89653 жыл бұрын
വ്യഭിചാരത്തെക്കുറിച്ച് എൻ്റെ എല്ലാ സംഷയവും തീർന്നു.( Jazakallahu Laka hair )
@shanographie3 жыл бұрын
എന്നാൽ ഇനി ധൈര്യമായി വ്യഭിചാരിച്ചോ 😂😂
@anzilsalam63313 жыл бұрын
നല്ല അറിവ് തന്നു.... അള്ളാഹു അനുഗ്രഹിക്കട്ടെ
@jancyk9760 Жыл бұрын
Alhamdulillah alhamdulillah 🤲🤲
@JasimAbdulGafoor3 жыл бұрын
جزاكم الله خير الجزاء 👍👍👍
@maqthoommuhammed50323 жыл бұрын
الحمد لله جزاك الله خير
@yasinedavanna68063 жыл бұрын
Masha Allah super speech
@sajirvp24243 жыл бұрын
Ma sha allah 🥰🥰🥰🥰 Jazakumullahu khair❤❤❤
@noufalnoufal85213 жыл бұрын
ഈ കാര്യത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണം നേരിടുന്നതും, വെല്ലുവിളി നേരിടുന്നതും പ്രവാസികളാണ് 😒😔അവർക്ക് പെണ്ണ്, സ്നേഹം, എന്നതൊക്കെ ഒരു ദൗർബല്യം ആണ്.. വർഷങ്ങൾ നീണ്ട പ്രവാസത്തിൽ ചില സന്ദർഭങ്ങളിൽ മനസ് പാളിപ്പോകും.. സ്ട്രോങ്ങ് ഈമാൻ ഉള്ള ആളുകൾ പിടിച്ചു നിക്കും.. പക്ഷെ.. പാവം സാധാരണ നാട്ടുമ്പുറത്തെ പ്രവാസികൾക്ക് ഈ കാര്യത്തിൽ ദുർബല ഹൃദയയരാണ് 😔
@shahanadkottayi53803 жыл бұрын
ശെരിയാണ്, പടച്ചവൻ ഇമാനുള്ള മന്സും, നൽകി അനുഗ്രഹിക്കട്ടെ,
@hijab26313 жыл бұрын
@@shahanadkottayi5380 കറക്റ്റ്
@Dilnajsu3 жыл бұрын
സ്വന്തം ഇണകൾ കൂടെയുള്ളവർക് ലൈംഗിക വിശുദ്ധി നിറവേറ്റാനും .... പാലിക്കാനും സാധിക്കും . പക്ഷെ പ്രവാസികളും അവരുടെ ഇണകളും എന്തു ചെയ്യും ... വ്യഭിചാരം ചെയ്യും എന്നല്ല പറയുന്നത് .... സ്വയംഭോഗം ചെയ്തെങ്കിലും വികാരത്തെ പിടിച്ച വെച്ചുകൂടെ ... പരിധി വിടുന്നതിലും നല്ലത് ..... Pls reply
@noufalnoufal85213 жыл бұрын
@@Dilnajsu പണ്ഡിതന്മാർ ഇക്കാര്യത്തിൽ പറയുന്നത് പ്രവാസികൾ വികാരം നിയന്ത്രിക്കാൻ നോമ്പ് നോൽക്കാൻ ആണ്.. എത്ര കണ്ടു നോമ്പ് പിടിക്കും?.. 😔 നല്ല കഠിനമായ ഹാഡ് വർക്ക് ചെയ്യുന്ന പ്രവാസികൾ എങ്ങനെ നോമ്പ് പിടിക്കും..? സാധാരണ റംസാൻ നോമ്പ് വരുമ്പോൾ കമ്പനികൾ തൊഴിലാളികൾക്കു ഇളവ് തരും.. പക്ഷെ.. വികാരം നിയന്ത്രിക്കാൻ വേണ്ടി മാത്രം ഇടയിൽ അങ്ങനെ നോമ്പ് എടുക്കുന്നത് പ്രവാസികൾക്കു ബുദ്ധിമുട്ട് അല്ലെ? 😒. റസൂലുള്ള പറഞ്ഞു .. ഒരാൾക്കു ഒരു അന്യ പെണ്ണിനോട് വല്ല വേണ്ടാത്തതും തോന്നിയാൽ അയാൾ വേഗം തന്റെ ഇണയുടെ അടുത്ത് വന്നു തന്റെ വികാരത്തെ അടക്കം ചെയ്യട്ടെ എന്ന്.. ഇതൊക്കെ നാട്ടിൽ ഉള്ള ഭർത്താക്കർമാർക്ക് എളുപ്പം ആണ്.. അവർക്ക് അങ്ങനെ തോന്നിയാൽ വേഗം ഭാര്യയുടെ അടുത്ത് എത്താമല്ലോ.. പക്ഷെ.. പ്രവാസി എന്ത് ചെയ്യും?. അയാൾക് തന്റെ ഇണയുടെ അടുത്ത് വിചാരിച്ച ടൈം വേഗം എത്താൻ കഴിയുമോ? ചില ആളുകളോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചാൽ എന്തിനാ ഇത്ര ഇടങ്ങേറായി ഗൾഫിൽ പോണു എന്ന്.. ഇവിടെ ജോലി വേണ്ട വിധം ഇല്ലാഞ്ഞിട്ടല്ലേ ആളുകൾ മറുകര പോകുന്നത്. ഇനി ഈ കാര്യത്തിൽ ഗൾഫ് ഗവണ്മെന്റ് ഒരു തീരുമാനം വെക്കണം.. എല്ലാ സ്പോൺസർമാരും അവരുടെ തൊഴിലാളികളെ ഒരു വർഷത്തിൽ 2 മാസം നാട്ടിൽ വിടണം എന്ന്. അങ്ങനെ ഒക്കെ ഒരു നിയമം ഉണ്ടാക്കി പ്രവാസികൾക്കു ആശ്വാസം കിട്ടാൻ ഉമർ (റ ) നെ പോലുള്ള ഭരണകർത്താക്കൾ വരണം.. അല്ലാതെ എന്ത് ചെയ്യാൻ? 😒
@romanempire62333 жыл бұрын
@@noufalnoufal8521 أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّا أَفَاءَ اللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالَاتِكَ اللَّاتِي هَاجَرْنَ مَعَكَ وَامْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ الْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 33:51 تُرْجِي مَن تَشَاءُ مِنْهُنَّ وَتُؤْوِي إِلَيْكَ مَن تَشَاءُ ۖ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَا آتَيْتَهُنَّ كُلُّهُنَّ ۚ وَاللَّهُ يَعْلَمُ مَا فِي قُلُوبِكُمْ ۚ وَكَانَ اللَّهُ عَلِيمًا حَلِيمًا അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. 33:52 لَّا يَحِلُّ لَكَ النِّسَاءُ مِن بَعْدُ وَلَا أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ رَّقِيبًا ഇനിമേല്‍ നിനക്ക് ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
@ashrafahammed17013 жыл бұрын
വളരെ നല്ല ക്ലാസ്. അൽഹംദുലില്ലാഹ്...❤️
@sathsab99313 жыл бұрын
സുബ്ഹാനല്ലാഹ്... ആൽഹംദുലില്ലഹ്... അല്ലാഹുഅക്ബർ...
@ibrahimbathishaba74563 жыл бұрын
Maa sha allah. Nalla speech❤️
@zirarazi7714 Жыл бұрын
അല്ലാഹ്!❤ നന്നായി പറഞ്ഞു ❤
@SafanaS-x4g Жыл бұрын
Masha Allah Nalla class
@fidddd_3 жыл бұрын
Barakha Allah feekum aameen
@nasarudeenmk.ravuthar14483 жыл бұрын
ماشاء الله. اللهم آمين يارب العالمين
@sameeraboobacker35993 жыл бұрын
Ya Allah protect us... Aameen
@abdulrazak54223 жыл бұрын
يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّا أَفَاءَ اللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالَاتِكَ اللَّاتِي هَاجَرْنَ مَعَكَ وَامْرَأَةً مُؤْمِنَةً إِنْ وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَنْ يَسْتَنْكِحَهَا خَالِصَةً لَكَ مِنْ دُونِ الْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഇത് മുഹമ്മദ് നബിക്ക് മാത്രം ഇറക്കിയ ആയത്താണ് ഇത് വെഭിചാരതിനുള്ള ലയിസൻസല്ലേ ?
ക്ലാസുകൾ കേൾക്കുന്നത് എന്തായാലും ഹറാം അല്ല. സ്ത്രീകൾക്ക് എന്തായാലും പുരുഷൻ മാരെ പോലെ പെട്ടെന്നുള്ള ആഗ്രഹങ്ങൾ കുറവായിരിക്കും, പക്ഷെ അത് കാണുന്നതിനാണ്, അത് കൊണ്ട് മറഞ്ഞു കേൾക്കൽ ആയിരിക്കും നല്ലത്, ഖുറാനിൽ അല്ലാഹു മറ പാലിക്കാൻ ആണ് പറയുന്നത്. അതും പ്രവാചക പത്നി മാരോട് പോലും, ഒരു അന്ധന്റെ മുൻപിലും മറ പാലിക്കാൻ പറയുന്ന ഹദീസുണ്ട്, so, നമ്മൾ അതിനേക്കാളും വലുതല്ലല്ലോ. നമ്മളും മറ പാലിക്കുക
@jamsheedjamsheed60353 жыл бұрын
@@mahinshaanthru6494 സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ പോരേ ഇത് തെറ്റാണോ ശരിയാണോ എന്നറിയാൻ, അവരൊക്കെ അന്യ പുരുഷൻ മാരിൽ പെടുമല്ലോ, കാതു കൊണ്ട് കേൾക്കുന്നത് പോലെ അല്ലല്ലോ കണ്ണുകൊണ്ടുള്ള നോട്ടം, അത് ചിലപ്പോൾ നമ്മുടെ മനസ്സിനെ താളം തെറ്റിചെന്ന് വരാം
@jamsheedjamsheed60353 жыл бұрын
@@shahanadkottayi5380 അതാണ് ശെരി
@saliswaliha26422 жыл бұрын
Asthahfirullah allahu kathurakshikatte
@musthafadoha833 жыл бұрын
Mashaallah
@hafeefashabeer44683 жыл бұрын
Assalamu alaikum.usthathe rathriyum jumunte nerathum adichuvaran pattilla annum.fridayil thunikal vallathilitt vekkan Padilla,niskarakuppayam alakkan Padilla annokke paranju kelkunnu.islamil anganeyokke undo?athumayi banthapetta oru class pratheekshikkunnu.Insha Allah Allah
@farisafari4343 жыл бұрын
In sha Allah..Waiting
@shahanadkottayi53803 жыл бұрын
അന്ധ വിശ്വാസങ്ങൾക്ക് പിറകിൽ പോകാതിരിക്കുക. വൃത്തി ഈമാന്റെ പകുതി ആണ് എന്നാണ്. വൃത്തികേട് എപ്പോൾ നമ്മുടെ ശരീരത്തിലോ നമ്മൾ ഉപയോഗിക്കുന്ന സദാനങ്ങളിലോ സ്ഥലത്തോ ഉണ്ടെങ്കിൽ അത് എത്രയും പെട്ടന്ന് വൃത്തി ആക്കുക. പല വിശ്വാസങ്ങളും മറ്റു മതത്തിൽ നിന്നും കേറി വന്നതാണ്, എങ്ങനെ വന്നു എന്നു ചരിത്രം ബുക്കുകൾ വായിച്ചാൽ അറിയാം. ഇന്ഷാ അല്ലാഹ് പടച്ചവൻ അറിവും കാര്യപ്രാപ്തിയും നൽകട്ടെ
@shahanadkottayi53803 жыл бұрын
@@allahpedo7559അതെ തീർച്ചയായും ഞാൻ മുസ്ലിം തന്നെയാണ് മുഹമ്മദിന്റെ പിൻഗാമി. എല്ലാ മതങ്ങളിലും അതിന്റെതായ നിയമങ്ങളും വിശ്വാസങ്ങളും ഉണ്ട് സഹോദര.താങ്കൾക്ക് വേണമെങ്കിൽ അംഗീകരിക്കാം അല്ലങ്കിൽ തള്ളിക്കളയാം, വിമർശനം കലാകാലങ്ങൾ ആയി ഇസ്ലാമിന് എതിരെ ഉള്ളതാണ്, വിമർശനം എങ്ങനെ ആയിരിക്കണം എന്നു താങ്കൾ പഠിക്കണം, അല്ലാതെ വിമർശനം എന്ന പേരിൽ ആക്ഷേപിക്കൽ അല്ല.... താങ്കൾക്ക് സമാധാനം ഉണ്ടാകട്ടെ.......
@shahanadkottayi53803 жыл бұрын
@@allahpedo7559 എഴുതിയപ്പോൾ കുറച്ചു വലുതായി എന്നാലും ടൈം ഉണ്ടെങ്കിൽ വായിക്കണം. സഹോദര നമുക്ക് ഒരാളോട് വെറുപ്പ് തോന്നിയാൽ ദേഷ്യം അല്ല ട്ടോ വെറുപ്പ് അയാൾ എന്ത് നന്മ ചെയ്താലും നമ്മൾ അയാളുടെ കുറവുകൾ തെറ്റുകളും അന്നെഷിക്കും, അതൊരു മാനുഷിക കാര്യം ആണ് സ്വയം ഒന്ന് ചിന്തിച്ചു നോക്കു. ഇതൊരു ഇസ്ലാമിക് ചാനല് ആണ് വിശ്വാസി അല്ലാത്ത താങ്കളോട് അല്ല ഈ video യും ഞാൻ പറഞ്ഞ കമന്റും ;അത് മുസ്ലിം ആയ ഒരു വ്യക്തിയോട് പറഞ്ഞ കാര്യം ആണ്. ഞാൻ ഇവിടെ അന്ധ വിശ്വാസങ്ങൾ പിറകിൽ പോകരുത് എന്നു പറഞ്ഞപ്പോൾ താങ്കൾ" ഇസ്ലാം മുഴുവനും അന്ധവിശ്വാസങ്ങൾ ആണ്" എന്നാണ് പറയാൻ ആഗ്രഹിക്കുന്നത് എന്നു എനിക്ക് തോന്നുന്നു. താങ്കൾക്കു അനുകൂലിക്കാനും പ്രതികൂലിക്കാനും വിമർശിക്കാനും ഉള്ള അവകാശം ഉണ്ട് പക്ഷെ ആരായാലും അതിൽ നമ്മൾ ഒരു മാന്യത പുലർത്തേണ്ട വിമർശിക്കുക എന്നു പറയുമ്പോൾ അസഭ്യo പറയൽ അല്ല, ഒരു കാര്യം താങ്കൾ അംഗീകരിക്കുന്നില്ലങ്കിൽ അത് ശെരി അല്ലാലോ നിങ്ങൾ എന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നു അല്ലങ്കിൽ അതിന്റെ പോരായ്മകൾ ആണ് പറയേണ്ടത് അല്ലാതെ, അല്ലാതെ ഒരു സമൂഹം ബഹുമാനിക്കുന്ന ആളുകളെ അവഹേളിച്ചു പറയുക അല്ല. പല ആളുകളും പറയാറുണ്ട് മുസ്ലിങ്ങൾ പ്രവാചകനെ വല്ലതും പറഞ്ഞാൽ വല്ലാതെ ദേഷ്യം പിടിക്കും എന്താണ് അതിന്റെ ആവശ്യം എന്നു ലോകത്ത് എല്ലാം മനുഷ്യരിലും ഈ കാര്യം ഉണ്ട് അവരവരുടെ മതത്തെ കുറിച്ചോ അവർ ഇഷ്ടപെടുന്ന ആളുകളെയോ കുടുംബത്തെയോ ഒക്കെ പറഞ്ഞാൽ എല്ലാവരും അങ്ങനെ തന്നെയാണ് അത് കൊണ്ട് അങ്ങനെ ഉള്ള ശീലങ്ങൾ മാറ്റാൻ ശ്രമിക്കണം, മറ്റുള്ളവർ ചെയ്താൽ ചെയ്തോട്ടെ നമ്മൾ ചെയ്യരുത് ഞാൻ ഒരു വെൽ wisher ആയി പറഞ്ഞതാണ്. ഞാൻ അന്ധവിശ്വാങ്ങൾക്കു പിറകിൽ പോകരുത് എന്നു പറഞ്ഞു മുസ്ലിങ്ങളുടെ ഇടയിൽ തന്നെ അന്ധവിശ്വാസങ്ങൾ ഉണ്ട് എന്നു മുസ്ലിങ്ങൾ ആയ ഞങ്ങൾ തന്നെ വിശ്വസിക്കുന്നു എന്നു താങ്കൾക്ക് മനസ്സിൽ ആക്കലോ? ഇസ്ലാം എന്നാൽ ഖുറാനും ഹദീസുകളും മാത്രമാണ്, അല്ലാതെ വ്യക്തികൾക്കും,പാര്ടികള്ക്കും, സങ്കടനകൾക്കും അതിൽ ഒരു വിലയും ഇല്ല,അതിന്റെ അർത്ഥം പ്രവാചകൻ ചെയ്യാത്ത ഒന്നും ചെയ്യാൻ പാടില്ല എന്നത് അല്ല മത കാര്യങ്ങളിൽ മാത്രം ആണ് അത് ഉദാഹരണം ഞങ്ങൾ 5 നേരം നിര്ബാന്ധിത നിസ്കാരം നിര്വഹിക്കാറുണ്ട് അത് ഒരാൾക്കും 6 ആകാൻ സാധിക്കില്ല അങ്ങനെ ഉള്ള കാര്യങ്ങൾ. വ്യക്തികളെ വില ഇരുത്തുക അവരുടെ അറിവിന്റെ അടിസ്ഥാനത്തിൽ ആണ്, ലീഡർ മാർക്ക് അതിന്റെതായ ക്വാളിറ്റി വേണം എന്നു തന്നെയാണ് ഇസ്ലാമും പറയുന്നത്. താങ്കൾ പറഞ്ഞു അഫ്ഗാനിസ്ഥാന്റെ പ്രശ്നം, ലോകത് un എന്നത് എന്തിനാണ് ഉണ്ടായത്? എന്നിട്ട് എന്താണ് un ഇടപെടാതെ അമേരിക്ക ഇത്രയും കാലം അഫ്ഗാനിൽ എന്തിനു ഇടപെട്ടു? റഷ്യ സിറിയ യിൽ ഇടപെടൽ നടത്തിയില്ലേ? un അപ്പോൾ എവിടെ ആയിരുന്നു ? സഹോദര LP, UP ക്ലാസ്സിൽ പഠിക്കുമ്പോൾ un കുറിച്ചും vito യെ കുറിച്ചും പഠിച്ചിട്ടുണ്ടാകും വമ്പൻ രാജ്യങ്ങൾക്കു എതിരെ ഒന്നും un ഇന്ന് വരെ ശബ്ദിച്ച ചരിത്രം ഇല്ല. മുസ്ലിങ്ങളുടെ പ്രശ്നം അല്ല രാഷ്ട്രീയ കാരുടെ ഇടപെടലുകൾ ആണ് കാരണം. താലിബാനെയോ ഐസിസ് നോയോ ഞങ്ങൾ അംഗീകരിക്കുന്നവർ അല്ല.പക്ഷെ അവർ ചെയ്യുന്ന തെമ്മാടി തരങ്ങൾ എന്തിനു ലോക മുസ്ലിം സമുദായത്തെ മുഴുവനും പഴിക്കുന്നു എന്നാണ് ചോദിക്കുന്നത് 😢😢😢 എല്ലാ മതത്തിലും, മതം ഇല്ലാത്ത ആളുകളുടെ ഇടയിലും നല്ലവരും കെട്ടവരും ഉണ്ടല്ലോ അവരൊക്കെ തെറ്റ് ചെയ്യുമ്പോൾ ആ സമുദായത്തെ മുഴുവനുo ആരും കുറ്റപ്പെടുത്തുന്നില്ലലോ? അതിന്റെ അർത്ഥം മുസ്ലിങ്ങൾ ചെയ്യുമ്പോൾ ന്യായികരിക്കണം എന്നല്ല തെറ്റ് ചെയ്യപ്പെട്ടാൽ ശിക്ഷിച്ചോളു അവരെ മാത്രം നിരപരാധിkalaya ആളുകളെ എന്തിന് കുറ്റം പെടുത്തണം.
@shahanadkottayi53803 жыл бұрын
@@allahpedo7559 അഫ്ഗാനിൽ ഇനി കാര്യങ്ങൾ പുറത്ത് വരും എന്നും അപ്പോൾ ഇസ്ലാം വിമർശനങൾ നേരിടാൻ സമയം ആകുന്നെ ഉള്ളു എന്നു താങ്കൾ പറഞ്ഞു, ശെരിയാണ് ഇത്രയും കാലം അമേരിക്ക അവിടെ ഉള്ളത് കൊണ്ട് തെമ്മാടി താരങ്ങൾ ഉണ്ടായിരുന്നില്ല താലിബാൻ മുസ്ലിം തീവ്രവാദികൾ വന്നപ്പോൾ ഇനി ഉണ്ടാകും എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്, അന്നും ഉണ്ടാകും but മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യില്ല, താലിബാൻ ലോകത്തിനു ഭീഷണി ആണെങ്കിൽ പിന്നെ എന്തിനാണ് ഒരു മേശക്ക് ചുറ്റും ഇരുന്നു ചർച്ച നടത്തിയത് ? കൊന്നൊടുക്കണം ആയിരുന്നു അമേരിക്കയ്ക്ക് കഴിയും but ചെയ്തോ ഇല്ല, ലോകത്ത് ആയുധം വിറ്റ് കാശാക്കുന്ന രണ്ട് രാജ്യങ്ങൾ ഒന്ന് അമേരിക്കയും മറ്റൊന്ന് റഷ്യ യും ആണ് ഇന്നല്ല ലോക യുദ്ധം മുതൽ ഇപ്പോൾ ഇസ്രായേൽ കൂടി വന്നിട്ടുണ്ട്, ഇതിൽ ഏതാണ് മുസ്ലിം രാജ്യം??അടിമകളെ കുറിച്ച് പറഞ്ഞു പലവരും വാചാലർ ആകും ലോകത്ത് ഏറ്റവും അധികം രാജ്യങ്ങളെ അടിമകൾ ആക്കിയത് ബ്രിട്ടൻ ആണ്,ബ്രിട്ടൻ മുസ്ലിം രാജ്യം ആണോ? ലോകം ചരിത്ര ബുക്കുകൾ വായിച്ചു നോക്കു. തീവ്രവാദികൾ വേണം എന്നുള്ളത് ഇവരുടെ ആവശ്യം ആണ് സഹോദര. ലോകം രാജ്യങ്ങൾ മുഴുവനും ഏറ്റവും കൂടുതൽ ബഡ്ജറ്റ് കണക്കാക്കുന്നത് പ്രതിരോധത്തിനു ആണ്. എല്ലാ കാലത്തും ഭരണാധികാരികൾ പറയുന്നത് മാത്രമേ ജനങ്ങൾ വിശ്വാസിക്കു സത്യം അതാകണം എന്നില്ല. നമ്മുടെ സ്വതന്ത്ര സമരം സേനാനികളെയും ബ്രിട്ടീഷുകാർ തീവരരവാദികൾ എന്നു തന്നെ ആണ് വിളിച്ചിരുന്നത്. താങ്കൾ പറയും എല്ലാം ശെരിയാണ് എന്നു തന്നെ അംഗീകരിച്ചാലും ഖുറാനിൽ അമുസ്ലിങ്ങളെ കൊല്ലാൻ പറയുന്നുണ്ടല്ലോ അതാണ് മുസ്ലിങ്ങൾ തീവ്രവാദികൾ ആകാൻ പ്രചോദനം: അത് കൊണ്ട് ഇസ്ലാം തീവ്രവാദo പ്രോത്സാഹനം നൽകുന്നു. പല ആളുകളും അതിനു തെളിവ് പറയാറുള്ളത് surah തൗബയിൽ 5 ആം വചനം ആണ് (9:6) ശെരി ആണ് ഖുർആൻ പറയുന്നുണ്ട് ഒരു ബുക്ക് നമ്മൾ വായിക്കുമ്പോൾ ഒന്നല്ലെങ്കിൽ ആദ്യം മുതൽ അവസനം വരെ വായിക്കും അല്ലങ്കിൽ സബ് ഹെഡിങ് മുതൽ alle വായിക്കു but ഇസ്ലാമിക വിമർശകർ ഇഷ്ടം ഉള്ള സെന്റെൻസ് മാത്രമേ വായിക്കു. ഈ സന്ദർഭം എന്താണ് എന്നു അറിയണം എങ്കിൽ surah തൗബ (9)ആദ്യം മുതൽ വായിക്കണം അന്ന് മുസ്ലികളും അമുസ്ലിങ്ങളും ഒരു കരാർ ഉടമ്പടി ഉണ്ടായിരുന്നു അത് അമുസ്ലിങ്ങൾ ലംഗിച്ചു അതിനുള്ള പ്രതി പ്രവർത്തനം ആണ് അത്, ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉടമ്പടി ലംഗിച്ചാൽ യുദ്ദം തന്നെയാണ്, യുദ്ദം ഉണ്ടായില്ലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും കഴിഞ്ഞ കുറച്ചു മുൻപ് ഉണ്ടായ കാര്യങ്ങൾ വില ഇരുത്തി നോക്കു. അത് മാത്രം അല്ല surah തോബയുടെ 4 ആം വചനത്തിലും 6 വചനത്തിലും സമാധാനം ആഗ്രഹിക്കുന്ന ആളുകളെ ദ്രോഹിക്കരുത് എന്നുo യുദ്ധം ഉണ്ടായാൽ അവരെ സുരക്ഷ ആയ സ്ഥലത്തേക്ക് മാറ്റണം എന്നും ശക്തമായി പറയുന്നതും ഉണ്ട്. എന്തുകൊണ്ട് അത് കാണുന്നില്ല 4 ഉം 6 ഉം വചനങ്ങൾ പറഞ്ഞാൽ ഇസ്ലാമിനെ വിമർശിക്കാൻ പറ്റില്ല 5 ആം വചനം ആണ് അതിനു പറ്റിയത് എന്നു വിമർശകർക്ക് അറിയാം. ഞാൻ പറയുന്നത് താങ്കൾക്ക് പരിശോധിക്കാം.നെറ്റിൽ നോക്കിയാൽ ഇസ്ലാം 1, 20, 100തെറ്റുകൾ എന്നൊക്കെ താങ്കൾക്ക് കാണാൻ പറ്റും but താങ്കൾ വില ഇരുത്തുക, ചില ആളുകൾ പറയാറുണ്ട് ഞാൻ എല്ലാം പഠിച്ചിട്ടാണ് വിമർശിക്കുന്നത് എന്നു ഡിഗ്രി കൾ പോലെ ഇസ്ലാം ഖുറാനും ഹദീസുകളും പഠിക്കാൻ വലിയ ഒരു ശാഖ തന്നെ ഉണ്ട് അങ്ങനെ എങ്കിൽ വെറുതെ എന്തിനാണ് പഠിക്കുന്നത്? നെറ്റിൽ നോക്കി പറഞ്ഞാൽ പോരെ,മതങ്ങളെ വില ഇരുത്തേണ്ടത് പുസ്‌തങ്കങ്ങളിൽ നിന്നാണ്,അല്ലാതെ വ്യക്തികളെ നോക്കിയല്ല വ്യക്തികളെ വെക്തിതോം നോക്കിയാണ് വില ഇരുത്തുക. ഇസ്ലാമിനെ വില ഇരുത്തേണ്ടത് ഖുറാനും ഹദീസും വായിച്ചാണ് ഖുർആൻ വായിക്കുമ്പോൾ കുറച്ചു ചരിത്രo, സൈക്കോളജി, ബയോളജി, സയൻസ്, മറ്റു മത ബുക്കുകളും വെച്ച് വില ഇരുത്തുക ഹദീസുകൾ എന്നത് വലിയ ഒരു ഭാഗം ആണ് അതുകൊണ്ടാണ് നിങ്ങൾ തെറ്റ് ധരിക്കുന്നത്. കാരണം ദുർബലമായ ഹദീസുകളും ഹദീസ് ബുക്കുകളിൽ ഉള്പെടുത്തിയിട്ടുണ്ടാകാം അത് ദുർബലം ആണെങ്കിൽ അത് പറഞ്ഞിട്ടുണ്ടാകും നെറ്റിൽ വിമർശകർ പറയുമ്പോൾ ആ ഭാഗം ഒന്നും കണ്ടെന്നു വരില്ല വിശദമായി നെറ്റിൽ serch ചെയ്താൽ സത്യം അറിയാം. എല്ലാം വെച്ച് ഒന്ന് വിശകലനം ചെയ്തു വായിച്ചു നോക്കു അംഗീകരിച്ചില്ലെങ്കിലും താങ്കൾ വിമർശിക്കുന്നത് നിർത്തും ഇന്ഷാ അല്ലാഹ്, താങ്കൾക്ക് അതിന്റെ ആവശ്യം ഇല്ല എന്നതാണെങ്കിലും എനിക്ക് കുഴപ്പം ഇല്ല ഞാൻ പറഞ്ഞ കമന്റ് ഏതെങ്കിലും ഒരാൾ വായിച്ചു അംഗീകരിച്ചാൽ പഠിക്കാൻ ശ്രമിച്ചാൽ അൽഹംദുലില്ലാഹ് ഞാൻ സന്തോഷവാൻ ആണ്.... താങ്കൾക്ക് സമാദാനം ഉണ്ടാകട്ടെ
@tabishahmed72973 жыл бұрын
Jazakallah khair...
@zainudheenparissery26133 жыл бұрын
May Allah protect us from all Fawahish. 🤲🥲
@jabeenabdulla12663 жыл бұрын
Alhamdulilla
@faisalali-pm8pt3 жыл бұрын
Palishaye kurich oru video cheyyamo
@satheeshkumarsatheeshkumar40073 жыл бұрын
Alhamdulillah
@DESTINY-mc3in3 жыл бұрын
Sirajkka. Smoking ne kurich oruclass
@shanographie3 жыл бұрын
ക്ലാസ്സ് കിട്ടിയിട്ട് smoke ചെയ്യാൻ അത്രക്ക് ചെറിയ കുട്ടിയാണോ നീ?? വേണമെങ്കിൽ പോയി വലിക്കേടാ ചെക്കാ
@vidhyarnair67352 ай бұрын
I am hindu.but I loved a muslim..he 100 % believes in rules..but can't marry each other 😢.. bcoz of religion
Assalamu alaikum ya alha namelavareyum yella haramayadine thot katukolleneme rabbe
@tabishahmed72973 жыл бұрын
Ameen ya rabbel alamin
@shahanadkottayi53803 жыл бұрын
ആമീൻ
@amaankambar63813 жыл бұрын
Birthday സെലിബ്രേഷൻ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ usthade
@shanographie3 жыл бұрын
ഉസ്താദിപ്പോൾ കുളു മണാലിയിലാണ്. വന്നിട്ട് മറുപടി നൽകുന്നതായിരിക്കും
@shifarafeeque42483 жыл бұрын
@@shanographie اللهم اعف عمن ظلمني 😊
@sahidahameed12 Жыл бұрын
Usthade ende barthave katheebane anya pennnomay vidiocall chydadhay na kandu avar phone call mai banda ind adhe na pudicho vidio call chydha screenshote barthvinday mobail kandu barthave umrak ameeraiy poyi madinail an vidio call chaidadh enday barthave nattkarkuk cameetikarkum viswasham bayangaram pakshay bad abeet ind 😭😭
എന്റെ ഭർത്താവ് ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. അതിൽ 2കുട്ടികൾ ഉണ്ട്. ആ സ്ത്രീയെ വേറെ പുരുഷനുമായി ബന്ധമുള്ളത് കൊണ്ട് ഡിവോഴ്സ് ചൈതു. ഇതിൽ ചെറിയകുട്ടി എൻന്റെ ഭർത്താവിന്റെ കുട്ടിയല്ല എന്ന് എന്റെ ഭർത്താവ് പറയുന്നു. എന്നാൽ ഈ കുട്ടി എന്റെയും ഭർത്താവിന്റെയും കൂടെ തന്നെയാണ്. ഈ കുട്ടിയെ കുട്ടിയുടെ ഉമ്മയാണോ എന്റെ ഭർത്താവാണോ ചെലവ് കൊടുത്തു നോക്കേണ്ടത്. Pls replay
@sunithanis3 ай бұрын
Kutiye vendenki athinde ummaye ealppik,dna test cheythaal father ,uppa aarennu ariyam,
അതെ വിവാഹം കഴിഞ്ഞ സ്ത്രീകൾക്കാണ് സുന്നത്ത്. വിവാഹം കഴിയാത്ത സ്ത്രീകൾക്ക് കറാഹത്തതും ഏത് സൗന്ദര്യപരമായ കാര്യങ്ങൾക്കും ചിന്തിക്കേണ്ട വസ്തുത സ്ത്രീയുടെ സൗന്ദര്യം അവളുടെ ഭർത്താവിന്റെ മുന്നിൽ മാത്രമാണ് അവൾ പ്രദർശിപ്പിക്കേണ്ടത്. തകബ്ബലല്ലാഹ് 🤲