ചെയ്തുപോയ ചെറുതും വലുതുമായ പാപങ്ങൾ നമുക്കേവർക്കും അല്ലാഹു പൊറുത്തു തരട്ടെ 🤲
@swbeehshaji5325 Жыл бұрын
ചെയ്തുപോയ തെറ്റ് പൊറുത്തുതെരണെ റബ്ബേ 😢😢
@anwersadath4524 жыл бұрын
ദീൻ പൂർണ മായി ഉൾകൊള്ളാൻ തൗഫീഖ് നൽകണേ നാഥാ.
@shaijaabdulrasheed4372 жыл бұрын
ആമീൻ 🤲
@alfazameer5579 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@JaleelJaleel-jr7er Жыл бұрын
Aameen
@boost844411 ай бұрын
ആമീൻ
@SalmanFaris-b3b10 ай бұрын
ഞാനും ഇത്പോലെ ഒരു തെറ്റിൽ പെട്ട് പോയി 😰 അതിന് ശേഷം മനസ്സിന് പേടി കുടുങ്ങി ഇപ്പോ നന്നാവണം എന്ന് തോന്ന എനിക്ക് നന്നാവാൻ കഴിയോ പടച്ചോൻ പൊറുത്തു തരോ എന്ന് പേടി ആകുന്നു 😰ഉമ്മനെയും ഉപ്പനെയും ഒക്കെ മരിക്കുന്നതിന് മുന്നേ പൊന്ന് പോലെ നോക്കാൻ പറ്റോ എന്നും ഭയം ഇമാൻ കിട്ടി മരിക്കണം എനിക്ക് എല്ലാരും ദുആയിൽ ഉൾപ്പെടുത്തോ
@nilopher10009 ай бұрын
തൗബ ചെയ്യൂ അല്ലാഹു പൊറുക്കട്ടെ
@sabnasabi85549 ай бұрын
ഞാനും ഇത്പോലെ ഒരു അവസ്ഥയിൽ ആണ് 🥺🥺🥺 റബ് പൊറുത്ത് തരുമോ എന്നറിയില്ല പടച്ചോനെ ഓർക്കാതെ ഞാൻ 😭😭😭
@mashoodmashood27218 ай бұрын
@@sabnasabi8554 mm
@YumnaMariyam5 ай бұрын
👍
@happyfamily-995 ай бұрын
@@sabnasabi8554 അള്ളാഹു വലിയ കാരുണ്യവാനാണ്? അവൻ നമ്മോട് ഖുർആനിലൂടെ പറഞ്ഞത് നിങ്ങൾ എത്രതന്നെ പാപങ്ങളിൽ മുങ്ങിത്താണുപോയവരാണെങ്കിൽ പോലും അവന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവരുത് എന്നാണ്, അതുകൊണ്ട് സമാധാനിക്കുക മരണംവരെയും തൗബ ചെയ്തുകൊണ്ടിരിക്കുക, ഇനി ഒരിക്കലും ആ തെറ്റിലേക് പോവാതിരിക്കുക.. തെറ്റിലേക്കുള്ള എല്ലാ പഴുതുകളും ഭദ്രമായി അടച്ചുപൂട്ടുക,, അങ്ങനെയുള്ള കൂട്ടുകാർ മറ്റുബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങളെ മുറിച്ചുകളയുക, കാരണം അവസരം വീണ്ടും വന്നാൽ മനുഷ്യൻ തെറ്റിലേക് വീണുപോവാൻ വളരെ അതികം ചാൻസ് ഉണ്ട്.. പിന്നെ ഇവിടെ തെറ്റുപറ്റിപ്പോയ പലരും ഭർത്താവിനോട് മാപ് പറഞ്ഞാൽ മാത്രമാണോ അല്ലെങ്കിൽ ഭാര്യയോട് തെറ്റ് ഏറ്റുപറഞ്ഞാൽ മാത്രമാണോ തൗബ സ്വീകരിക്കുകയുള്ളൂ എന്നൊക്കെ ചോദിക്കുന്നുണ്ട്.. ശെരിക്ക് അങ്ങനെ ഒരാളും മാപ് പറയാൻ നിൽക്കരുത് അവരെ അറിയിക്കുകയും അരുത്.. പടച്ച റബ്ബിനോട് മനമുരുകി ഖേദിച്ചു മടങ്ങുക
@vhdhhggfgh26872 жыл бұрын
സലിഹീകളായ മക്കളെ ലഭിക്കാൻ (s)തുണ നൽകണ
@AfsalKunnath-z3f15 күн бұрын
ഒരുപാട് ഹറാം ഞാന്‍ ചെയ്തിട്ടുണ്ട് കള്ള്, കഞ്ചാവു, mdma,വ്യഭിചാരം, എനിക്ക് ഇപ്പോള്‍ പേടി ആകുന്നുണ്ട് പടച്ചോനേ, എല്ലാം നിര്‍ത്തി ഒരു നല്ല ഉസ്താദിന്റെ അടുത്തുനിന്ന് പഠിച്ചു നന്നാവണം,,28,വയസ്സു ആയി,,എല്ലാരും എനിക്ക് വേണ്ടി ദുആ ചെയ്യണം,,,ഒരാളെയും ശല്യം ഇല്ലാതെ പഠിക്കാന്‍ പറ്റിയ സ്ഥലം ആര്കെങ്കിലും അറിയാമോ,,,
@riyu94515 күн бұрын
ഒന്നും വേണ്ടാ സഹോദരാ നിങ്ങൾ പറഞ്ഞില്ലേ " പേടിയാകുന്നു " എന്ന വാക്ക്. അത് തന്നെ മതി.. ചെയ്തു പോയ തെറ്റുകൾ ഇനി ഒരിക്കലും ചെയ്യില്ല എന്നു അല്ലാഹുവിന്റെ മുമ്പിൽ സത്യം ചെയ്ത് തൗബ ചെയ്യുക.. അള്ളാഹു കരുണ കാണിക്കുന്നവനല്ലേ പൊറുത്തു തരട്ടെ 🤲🏻.. കഴിഞ്ഞ കാര്യങ്ങൾ മറന്നു കളയുക.. മുന്നോട്ടുള്ള ജീവിതത്തിലേക്ക് സൂക്ഷ്മത പുലർത്തുക..
@anwersadath4524 жыл бұрын
സഹോദരങ്ങളേ. വീട്ടിൽനിന്നും ജോലി സ്ഥലത് നിന്നും ഇറങ്ങുമ്പോൾ ചെല്ലേണ്ടത് ചെല്ലി ഇറങ്ങുക. ആയതുൽകുർസി 3 പ്രാവശ്യം ചൊല്ലുക. അള്ളാഹു പൂർണമായും നമ്മുടെ കൂടെ ഉണ്ടാവും
@cedricterry78643 жыл бұрын
I realize I am kinda randomly asking but does anyone know of a good place to watch new tv shows online?
@reubenfrancisco54843 жыл бұрын
@Cedric Terry i watch on Flixzone. You can find it on google :)
@loganarmando82043 жыл бұрын
@Reuben Francisco yup, have been watching on FlixZone for since march myself :)
@cedricterry78643 жыл бұрын
@Reuben Francisco Thank you, I went there and it seems like they got a lot of movies there :D I appreciate it !!
@reubenfrancisco54843 жыл бұрын
@Cedric Terry you are welcome :D
@naseemak92515 ай бұрын
അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
@cheriyavaswould91653 жыл бұрын
ഉസ്താദ് ഞാൻ ഇപ്പോൾ 3ക്ലാസ്സിൽ പഠിക്കുന്നു ഇന്നലെ പരീക്ഷ കൈവിട്ടു ഉള്ളൂ നാലാം ക്ലാസിലെ ജയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ
@sansarsansar11872 жыл бұрын
ആമീൻ
@sk-id7nm Жыл бұрын
aameen
@salamnk6240 Жыл бұрын
ദുയയിൽ ഉൾപെടുത്തണം ഉസ്താദേ🤲🏻🤲🏻🤲🏻
@mustafap75044 жыл бұрын
അസ്സലാമു അലൈക്കും ഈ തെറ്റിൽ നിന്നു പിൻ മാറാൻ ദുഹാ ചെയ്യണമേ
@abdulkhader7164 Жыл бұрын
തെറ്റ് ചെയ്ത് കൊണ്ടിരിക്കാണോ
@r7gaiming7066 ай бұрын
സ്വയം തീരുമാനം എടുത്താൽ മതി തെറ്റ് ചെയ്യില്ല മുത്ത് നബിസ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് കാണിച്ചു കൊടുക്കുന്നുണ്ട് നമ്മൾ ചെയ്യുന്ന തെറ്റുകൾ എന്ന് ഓർക്കുക
@shareefamullassery5341 Жыл бұрын
Alhemdulillah 👍 Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲 plz dua 🤲
@alfazameer5579 Жыл бұрын
😭😭🤲🏻🤲🏻🤲🏻🤲🏻അല്ലാഹുവേ കാക്കണേ ആമീൻ ആമീൻ
@Musaafirmusaafir Жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
@muhammedmuhammedt43494 жыл бұрын
Ameen ya rabbal Aalameen 👐👐
@RasiyaCP-o2xКүн бұрын
ഉസ്താദേ ഇങ്ങളത് പടച്ചോൻ സ്വീകരിക്കോ
@namirabenna52592 жыл бұрын
Alhamdulillah. Allhuvey porurhutharaneey,,,ammeen
@raheesek96244 жыл бұрын
Alhamdulillah maasha Allah
@cheriyavaswould91653 жыл бұрын
ഞാൻ നാലാം ക്ലാസിലേക്ക് ജയിക്കാൻ ചെയ്യണേ നാഥാ
@faisalkannur3296 Жыл бұрын
@@asimon-kj4le😊😊
@chipghhj75542 ай бұрын
4 classilokke Ayinu tholkumo 😂
@rabeeh3092 Жыл бұрын
പാബങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കണേ
@hmt5316 Жыл бұрын
നീ ചെയ്ത പാവങ്ങൾ പൊറുക്കാൻ നീ തന്നെയാണ് ദുആ ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവർ അല്ല.
@bushiraismail9 ай бұрын
MashAailh Aameen Aameen Aameen 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲
@saaffuusaaiiffu6864 жыл бұрын
മാഷാ അല്ലഹ്
@AsifbinBarkiya Жыл бұрын
Duail ulpeduthanam ellavarodum🤲🤲🤲
@mskmsk51304 жыл бұрын
Mashah Allah
@shamilashihab80453 жыл бұрын
Allaha makkale yum barthavineyum enneyum nannakane Aameen
ഒരു ആപ്പിൾ തിന്നത് പൊറുക്കാൻ കഴിയാത്ത പടച്ചോൻ.. മനുഷ്യർ ചെയ്യുന്ന തെറ്റ് പൊറുക്കുമോ....
@SillyDotComMuhammekamarudeen3 ай бұрын
ഇത്രയും മോശം അവസ്ഥകൾ ഉള്ള ലോകം ആണ് വരാൻ ഉള്ളത് ഞാൻ സൃഷ്ടിക്കാൻ പോകുന്നത് എന്ന് വ്യക്തമായ കാഴ്ചപ്പാട് ഉള്ളവനായിരുന്നു അല്ലാഹു (സു:ആ) അതിൽ നിന്നും ഖിയാമത്ത് നാൾ വരെയുള്ള ഓരോ മനുഷ്യനും ഇതിൽ വലിയ പാഠം ഉണ്ട്..... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്.... ഫ്ലൈറ്റ് കണ്ട് പിടിച്ച റൈറ്റ് സഹോദരന്മാർ ആദ്യം തന്നെ നിരാശരായി മടങ്ങിയിരുന്നു എങ്കിൽ ഫ്ലൈറ്റ് യാഥാർത്ഥ്യം ആകില്ലായിരുന്നു എന്ന പോലെ ഇങ്ങനെ ഒരു ലോകം പടക്കാൻ ഉദ്ദേശ്യം ഇല്ലാത്ത അല്ലാഹു ആയിരുന്നു എങ്കിൽ അല്ലാഹുവിന് ആദം (അ) നെ കൊണ്ട് ആ പ്രവർത്തി ചെയ്യിക്കാതിരിക്കാനും കഴിവുണ്ടായിരുന്നു.... ബുദ്ധിയുണ്ട് എങ്കിൽ ഡൗട്ട് ക്ലിയർ ആയിട്ടുണ്ടാകും.
@timepassinn3 ай бұрын
@@SillyDotComMuhammekamarudeen സ്വർഗത്തിൽ കളിക്കേണ്ടിയിരുന്ന നമ്മൾ അദാമിന്റെയും ഹാവ്വയുടെയും തെറ്റുകൊണ്ട് ഭൂമിയിൽ ജനിച്ചു... ഇബിലീസിനെ ഇറക്കിവിട്ട് നമ്മളെ കൊണ്ട് തെറ്റുകൾ ചെയ്യിപ്പിച്ചു.. എന്നിട്ട് നരകത്തിൽ ഇടുമെന്നു പറയുന്നു... എന്തിനാണ് ഇങ്ങനെ ഒഎസ് പരീക്ഷണം... തനിക്ക് വേണ്ടി നിങ്ങൾ 5 നേരം നമസ്കരിക്കണം എന്നു പറയുന്നു.. ലോകന്നദ്ധനായ ഒരുവന് എന്തിന്നാണ് കോടാനാകോടി ജനങ്ങൾ പുകഴ്ത്തി പാടുന്നത് ഐജെട്ടപ്പവടുന്നത്.. അതിന്റെ ആവശ്യം ഉണ്ടോ... ഞാനും ഒരു മുസ്ലിം ആണ് ഇതെല്ലാം എന്റെ സംശയങ്ങൾ ആണ്...
@SafiyaalunnySafiya Жыл бұрын
😊😅😮😢
@Anzzlaaaahhhhhhhhh Жыл бұрын
Asthagfirullah 😔😔😓😓
@NABILU786 Жыл бұрын
Appo vepijarathini thouba cheydittu karyam ella erinnu kollanam
ദിക്റ് സ്വലാത്ത് തഹജദ് കൊണ്ട് മാത്രം കാര്യമായില്ല അതിൽ നിന്ന് എല്ലാം രക്ഷ വേണോ? മുറബ്ബിയായ ഒരു കാലപുരുഷൻ്റെ കൈപിടിച്ചോളും എന്നാൽ രക്ഷയുണ്ടാവും
@Achukkante_penn. Жыл бұрын
ആരുടെ കയ്യാണ് പിടിക്കേണ്ടത്??
@responseiq8567 Жыл бұрын
@@Achukkante_penn. കാലപുരുഷൻമാരായ മുറബ്ബിയായ മശായിക്കുമാർ ഒരു പാട് ജീവിച്ചിരിപ്പുണ്ട് അവരെ കണ്ടെത്തുക എന്നിട്ട് അവരുടെ കരം പിടിയുക , അപ്പോൾ നിങ്ങളുടെ കാല, കീല ഒക്കെ മാറിയിട്ട് ഫ്രഷ് ഇസ് കിട്ടി കൊണ്ടിരിക്കും .