No video

ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നത്?|555ANGEL TAROT CARD READING

  Рет қаралды 38,549

555Angel tarot Card reading Malayalam🧿🧿

555Angel tarot Card reading Malayalam🧿🧿

Жыл бұрын

ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നത്?|555ANGEL TAROT CARD READING MALAYALAM
#love #malayalamtarot #tarotcardreading #tarotcards #guidance #tarotreader #relationship #blessings #universal #prediction
FOR PERSONAL READING __ 8714736935 ( WATSAPP ME)

Пікірлер: 231
@555angeltarotcardreadingmallu
@555angeltarotcardreadingmallu Жыл бұрын
FOR PERSONAL READING __ 8714736935 ( WATSAPP ME)
@sujithrajayan4049
@sujithrajayan4049 Жыл бұрын
എത്രയും വേഗം വന്നാൽ മതി .. എല്ലാ തടസങ്ങളും നീക്കി വന്നാൽ മതി
@manjugirish9664
@manjugirish9664 Жыл бұрын
No.5 കറക്റ്റ് ആണ്... പഴയ പോലെ എന്നിലേക്ക്‌ വരും എന്ന് വിശ്വസിക്കുന്നു.... Thanks universe 🙏🏼🙏🏼🙏🏼
@miniak6422
@miniak6422 Жыл бұрын
5 ആണ് എടുത്തത് very very correct. Good 🥰. God bless you❤️. Thank you universe🥰🙏
@sree33377
@sree33377 Жыл бұрын
❤Thank you Universe💓🙏 Claim this +ve energy Thank you Angels🌸🙏 Thank you Divine💓🙏 555💓claim it
@SanathM
@SanathM Жыл бұрын
Pile 1...... ❤️❤️❤️ ഏകദേശം എട്ടു വർഷം മുൻപ് എൻറെ അച്ഛനാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തിൽ അവളെ എനിക്ക് കാട്ടിത്തരുന്നത്. സത്യത്തിൽ കണ്ട ആ സമയം തന്നെ എന്തോ ഒരു ബന്ധം തമ്മിലുണ്ട് എന്ന് എനിക്ക് തോന്നി. പക്ഷേ പിന്നീട് ഫാമിലി സ്റ്റാറ്റസ് ഒക്കെ ആലോചിച്ചപ്പോൾ ഞാനത് മനപ്പൂർവ്വം ഒഴിവാക്കി, അതിനുശേഷം എന്റെ ലൈഫിലേക്ക് വേറെ റിലേഷൻഷിപ്പ് വന്നു. പക്ഷേ അതൊന്നും നടന്നില്ല. അതിനിടയ്ക്ക് എനിക്ക് ഈയിടെയായി എൻറെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു വേദന ഇടയ്ക്കിടയ്ക്ക് തോന്നാൻ തുടങ്ങി. അറിയാതെ കണ്ണെല്ലാം നിറയും. അതിന്റെ കാരണം എന്തെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. ഞാൻ സ്ഥിരമായി മെഡിറ്റേഷൻ ചെയ്യുന്ന ആളാണ് , അങ്ങനെ മെഡിറ്റേഷൻ ചെയ്യുന്ന സമയത്തും സ്വപ്നത്തിലും അവളുടെ മുഖം എൻറെ മനസ്സിലേക്ക് വന്നു. എന്നിട്ടും ഞാൻ അതിനെ കാര്യമായി എടുത്തില്ല. പക്ഷേ അതിനുശേഷം അവളോട് ചോദിക്കേണ്ടതായ കുറച്ചു വാക്കുകൾ അടുത്തദിവസം ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ എൻറെ മനസ്സിലേക്ക് വന്നു. അതിൽ എനിക്ക് ഓർമ്മ വന്നത് കുത്തിക്കുറിച്ചു ഞാൻ അവൾക്ക് മെസ്സേജ് അയച്ചു ഇതെല്ലാം ശരിയാണെങ്കിൽ മാത്രം ശരി എന്ന് പറയുക തെറ്റാണെങ്കിൽ ഒന്നു പറയണ്ട ശരിയാണെങ്കിൽ ഇതിന് സൊലൂഷൻ എൻറെ മനസ്സിൽ ഉണ്ട് എന്നും ഞാൻ പറഞ്ഞു. അരമണിക്കൂറിനു ശേഷം അവളുടെ മറുപടി വന്നു അതിൻറെ സൊലൂഷൻ എന്താണെന്ന് ചോദിച്ചിട്ട്. സത്യത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു പോയ ഒരു നിമിഷമായിരുന്നു അത്. അവിടുന്ന് ഇങ്ങോട്ട് അവൾക്ക് എന്ത് ഫീലായാലും അത് അതേപടി എനിക്കും ഫീൽ ആവും അത് ഞാൻ ശരിയാണോ എന്ന് ചോദിച്ചാൽ അവൾ അതേ എന്ന് പറയും. എനിക്കറിയില്ല മാഡം എന്ത് തരത്തിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ എന്ന് . പിന്നെ ഞാൻ നേരിട്ട് ഇഷ്ടമാണ് എന്ന് പറഞ്ഞു , അതിന് എനിക്ക് കുറച്ച് ലക്ഷ്യങ്ങളുണ്ട് അതിലേക്ക് എത്തിപ്പെടാൻ എനിക്ക് പറ്റിയിട്ടില്ല കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട് , എനിക്ക് അല്പം സമയം വേണം എന്നാണ് അവള് മറുപടി പറഞ്ഞത്. ആഗ്രഹിച്ച ലക്ഷ്യം പൂർത്തീകരിക്കാൻ ആകാതെ അവൾ ആ ഫീൽഡ് വിട്ട വിഷമത്തിൽ ഇരിക്കുമ്പോഴാണ് ആ വിഷമം എനിക്ക് ഫീൽ ആകുന്നതും , അവളെ സ്വപ്നത്തിലും ധ്യാനത്തിലും എല്ലാം ഞാൻ കാണുന്നതും. പിന്നെ അവളുടെ നക്ഷത്രം പുണർതം ആണ്. റീഡിങ് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി , സത്യത്തിൽ മുൻപുണ്ടായിരുന്ന റിലേഷൻഷിപ്പ് എന്തുകൊണ്ടാണ് ഒഴിഞ്ഞുപോയത് എന്ന് എനിക്കിപ്പോൾ വ്യക്തമാക്കുന്നുണ്ട്. Thanks universe Thanks angels Thanks ma'am ❤️❤️❤️
@rahiyanath8361
@rahiyanath8361 Жыл бұрын
എത്രയും പെട്ടന്ന് ഒന്നാവാൻ സാധിക്കട്ടെ.. ഇത് പോലെ കുറച്ചു അനുഭവങ്ങൾ എനിക്കും ഉണ്ടായിരുന്നു 😥എന്റെ സ്വപ്നങ്ങളിലും വന്നിരുന്നു.. ഇന്നും ആ ഓർമ്മകളിൽ ആണ് എന്റെ ജിവിതം
@SanathM
@SanathM Жыл бұрын
@@rahiyanath8361 Thanks bro. ഇവൾക്കൊപ്പം ജീവിക്കാൻ ഈ മഹാ പ്രപഞ്ചത്തിനും , സർവ്വേശ്വരനും പദ്ധതി ഉണ്ടെങ്കിൽ മതി. ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. വരുന്നത് സ്വീകരിക്കും , അത്ര മാത്രം. പിന്നെ നിങ്ങൾക്കായും ഇതോ അല്ലെങ്കിൽ ഇതിലും മികച്ചതോ ഈ പ്രപഞ്ചം കണ്ടു വച്ചിട്ടുണ്ട്. Trust the situation , dont chase, trust universe , angels or God. പിന്നെ നമുക്കായ് ഇത്രേം ആത്മാർത്ഥതയോടെ റീഡ് ചെയ്തു തരാൻ രേവതി മാമിനെ പോലെ ഉള്ളവരെ ഈ പ്രപഞ്ചം നിയോഗിച്ചിട്ടില്ലേ ബ്രോ. അതിനെല്ലാം നന്ദി പറയൂ എല്ലാം ശരിയാവും, പ്രാർത്ഥിക്കാം.🙏🙏
@rahiyanath8361
@rahiyanath8361 Жыл бұрын
@@SanathM 🙏.. Mem നും അത് പോലെ നല്ല reeding ചെയ്യുന്നവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@oskut6804
@oskut6804 Жыл бұрын
. Soumini ഞാൻ ഒരാളെ സ്നേഹിക്കുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്
@areyaka7402
@areyaka7402 Жыл бұрын
2 pile 👍👍👍I claim this reading 11:11 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@user-fp3ht6fg4v
@user-fp3ht6fg4v 8 ай бұрын
വളരെ സത്യം വേഗം വരണേ thank you universe 🙏🏻🙏🏻🙏🏻
@AdwaitH-t1s
@AdwaitH-t1s 2 ай бұрын
ചില കാര്യങ്ങൾ സത്യമാണ് ദൈവത്തിന് നന്ദി
@AnuAnu-fw4jf
@AnuAnu-fw4jf Жыл бұрын
555 thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤
@sathianilan7357
@sathianilan7357 Жыл бұрын
🙏Thankyou universe🙏ശരിയാ കൂടെ വർക്ക്‌ ചെയ്തിരുന്നു ❤
@user-cj2mh2fz3u
@user-cj2mh2fz3u 9 ай бұрын
വളരെ വളരെ നല്ല റിഡിംഗ് നന്ദി. നമസ്കാരം😊 പോസറ്റീവ് എനർജി ലഭിച്ചു🙏
@hamnabadush521
@hamnabadush521 Жыл бұрын
🥰1,2, അടിപൊളി reading താങ്ക്സ് മോളെ thanks universe 🙏🙏🙏🙏
@naiharwa
@naiharwa Жыл бұрын
Pile 2.. I strongly claim the positive energy.. Thankyou universr.. Thankyou angels
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
Thank you universe thank You God.
@shyleshkumarm.v8398
@shyleshkumarm.v8398 Жыл бұрын
Pile 1 I Strongly affirm positive energies of this reading Thank you Angels 🙏 Thank you Universe 🙏 Thank you 🙏
@user-cj2mh2fz3u
@user-cj2mh2fz3u 9 ай бұрын
റീഡിംഗ് ശരിയായിരിക്കുന്നു.😊
@sugunak6234
@sugunak6234 Жыл бұрын
പൈൽ 1 വളരെ ഇഷ്ടപ്പെട്ടു പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏🙏. പുണർതം, R എനിക്ക് കിട്ടിയ മെസേജ് ആണ്.. തേങ്ക്യു ഏജൽ 🙏🙏🙏
@AparnaRSNair
@AparnaRSNair 2 ай бұрын
No 5 corect aayirunnu madam. Thnks 🫂
@sreejareghu9754
@sreejareghu9754 Жыл бұрын
Number 5corect anu. Thank yuo universe 🙏🙏
@user-nr2yy8gk6d
@user-nr2yy8gk6d 4 ай бұрын
Ella thadasangalum neekki tharane univers
@ramyap.r8680
@ramyap.r8680 Жыл бұрын
എല്ലാം ശെരിയാണ് പറഞ്ഞത് , എത്രയും വേഗം എല്ലാം ശെരിയാക്കി വരാൻ സാധിക്കട്ടെ Thank you ❤thankyou universe❤thankyou angels
@rizwan93960
@rizwan93960 8 ай бұрын
Thankiyu univeyss❤❤❤ sathimavane riding
@snekha6747
@snekha6747 Жыл бұрын
Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️❤️
@krishnavp6657
@krishnavp6657 Жыл бұрын
Both pile Resonated❤️🙏 especially pile2 ❤️🙏.I strongly strongly claim this positive energy ❤️🙏. Thankyou mam❤️🙏. Thankyou angels❤️🙏. Thankyou divine ❤️🙏. Thankyou universe ❤️🙏
@komalamm4071
@komalamm4071 Жыл бұрын
Pile no 1..seri.thanks universe💯🙏
@jancyjeron
@jancyjeron Жыл бұрын
2nd pile❤❤i strongly claiming this energy💫💫thanku universe🌌🌌 thanku God🙏🙏 thanku angels🧚‍♀️🧚‍♀️🦋🦋 🌈🌈🙏🙏🥰🥰
@AnishKumar-zy2pq
@AnishKumar-zy2pq Жыл бұрын
Thankyou universe ❤❤❤
@rajeshvk6506
@rajeshvk6506 Жыл бұрын
Thanku universe..... ❤❤❤🙏🙏🙏
@malurocksmalurocks7292
@malurocksmalurocks7292 Жыл бұрын
Number 5 currect Thank you❤️❤️
@sruthirkrishna6852
@sruthirkrishna6852 Жыл бұрын
Pile 1,resonated... Thank you universe..... 🙏🙏
@user-lx4vy9wm8t
@user-lx4vy9wm8t 10 ай бұрын
Thank you univers orupad santhoshamayi kathirikukayane thirichu varum enn urapund thankyou univers thankyou❤❤❤❤🤩🤩
@aswathy22
@aswathy22 Жыл бұрын
Strongly Claim the positive energy thankyou universe thankyou God 🙏
@jishnachipzy3905
@jishnachipzy3905 Жыл бұрын
Thank you universe😊thank you angels😊thank you mam😊🙏
@aparnaappuzz455
@aparnaappuzz455 Жыл бұрын
Pile no 1❤🌸 Thankyou universe ❤🌸
@rosirosi1563
@rosirosi1563 Жыл бұрын
Thankuuuuuu universe ❤❤
@psrajan6702
@psrajan6702 2 ай бұрын
Thank you universal
@anjups1487
@anjups1487 Жыл бұрын
Thank you universe
@drishyatm6011
@drishyatm6011 Жыл бұрын
Pile 1 paranjath okke correct aanu njangal idayil ippo stuck situation aanu athu maari new Beginnings undavane. njan ennum white butterfly kaanarund innum kandu.ippokurachaayi two green butterfly kaanarund. reading reasonated aanu Thank you universe ❤️🙏 Thank you Angels ❤️🙏 Thank dear 🥰❤️
@greeshmakrishnankutty7375
@greeshmakrishnankutty7375 Жыл бұрын
Pile-2 555 I claim this positive energies Thank you universe Thank you angles Thank you divine Thank you God
@suryathejas7649
@suryathejas7649 Жыл бұрын
ഭഗവാനെ...എനിക്കെന്റെ ഭർത്താവിനെ തിരിച്ച് തരാൻ കനിവുണ്ടാകണേ 🙏🙏🙏
@nimishavs834
@nimishavs834 Жыл бұрын
♥️♥️
@shymappshyma4235
@shymappshyma4235 Жыл бұрын
​@@nimishavs834❤❤
@RamsyRamsy-ze4mf
@RamsyRamsy-ze4mf Жыл бұрын
Thanku univers 💞ethrayum pettann thirich varatte
@user-gt2hv6lj1s
@user-gt2hv6lj1s Жыл бұрын
Thanku യൂണിവേഴ്സ് 🙏🙏🙏
@SurabhiSam
@SurabhiSam Жыл бұрын
Thank You Universe 🙏🙏
@Nisheen-kn
@Nisheen-kn Жыл бұрын
Second pile 💯 correct ma'am.
@PrakashiniT
@PrakashiniT 3 ай бұрын
എല്ലാം ശരിയാണ്
@Dhanya80
@Dhanya80 Жыл бұрын
555 Thank u universe. 💞
@shanimm6514
@shanimm6514 Жыл бұрын
ഫസ്റ്റ് പറഞ്ഞ കാര്യം എല്ലാം സത്യം മാണ് വളരെ നന്
@nandukannan3471
@nandukannan3471 Жыл бұрын
🙏 sathyam Pile 2💯
@aparnamanu7936
@aparnamanu7936 Жыл бұрын
Pile 2 valare valare sathyam. Strongly claim cheyyunnu😮
@abhiramiabhi1099
@abhiramiabhi1099 Жыл бұрын
Sathyam 100 percentage crct
@priyatheertha6772
@priyatheertha6772 Жыл бұрын
Nice reading👍thank you universe👍👍🙏❤️
@anitakuttan
@anitakuttan Жыл бұрын
Thank you univers please personal reading
@dhanyadasan2360
@dhanyadasan2360 Жыл бұрын
💯 correct Thanks universe Thanks Angel Thanks Divine Thanks mam ❤️❤️❤️❤️🙏🙏🙏🙏🙏
@revathirevathi3496
@revathirevathi3496 Жыл бұрын
Thank you ❤
@happinessjourney5720
@happinessjourney5720 Жыл бұрын
Thank you universe ❤❤🙏🏿🙏🏿
@AbhiRavindren-ko9un
@AbhiRavindren-ko9un Жыл бұрын
Thankyouuniverse
@nanda7820
@nanda7820 Жыл бұрын
Thank you universe... ❤️
@devus1956
@devus1956 Жыл бұрын
Thank you universe 🙏🙏thank you angles 🙏🙏🙏
@soumyanandhus5492
@soumyanandhus5492 Жыл бұрын
Pile 2 enik othiri naalukalkku shesham ennu msg ayachu thanks univers ellam nallathayrunnal mathiyayrunnu
@pabuloescobar7860
@pabuloescobar7860 Жыл бұрын
Thank you universe 🙏
@renjinisaranya3382
@renjinisaranya3382 Жыл бұрын
Thank you 🙏🙏🙏
@madhumadhupa5847
@madhumadhupa5847 Жыл бұрын
Thank you Universe
@lillikuttybinu8885
@lillikuttybinu8885 Жыл бұрын
ഫസ്റ്റ് പൈൽ 100% കറക്റ്റആണ്, so thank you very much,
@joymaniyan7911
@joymaniyan7911 Жыл бұрын
നല്ല റീഡിങ് അടിപൊളി 👌ഒന്നും പറയാനില്ല താങ്സ് ഗോഡ് താങ്സ് സിസ്റ്റർ ❤️❤️❤️❤️🙏
@RatheeshB-je8dw
@RatheeshB-je8dw Жыл бұрын
555 താങ്ക്യൂ യൂണിവേഴ്സൽ
@jollyjohnjollyjohn7212
@jollyjohnjollyjohn7212 Жыл бұрын
555⭐️paranjathellam sathyamanu thank u god thank u universe thank u angels thank you mam
@bindusudhakaran4124
@bindusudhakaran4124 Жыл бұрын
Thank you universe 🙏🏻🙏🏻🙏🏻
@aatusvlog9365
@aatusvlog9365 Жыл бұрын
Thankyou universe 🙏 Thankyou god🙏🙏🙏🙏
@ancyancy4539
@ancyancy4539 Жыл бұрын
555 നന്ദി ദൈവമേ,...
@shifushifuz4461
@shifushifuz4461 Жыл бұрын
I strongly claim this Reading pile 2 Resonated❤️
@Speechandhope
@Speechandhope Жыл бұрын
Randum reasonated, Tvm, 7 yrs diff, family issue, manifesting❤ Thank you
@saruvijay4432
@saruvijay4432 6 ай бұрын
താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏
@psrajan6702
@psrajan6702 2 ай бұрын
Thanks ma'am ❤
@remamenon4432
@remamenon4432 Жыл бұрын
Thank u universe and thank u angel
@indirakutti3495
@indirakutti3495 Жыл бұрын
സത്യം ആണ് പറഞ്ഞത്
@reshmamadhu7616
@reshmamadhu7616 Жыл бұрын
555...Tnq universe🥰
@aswathyp8462
@aswathyp8462 Жыл бұрын
Pile 2 I claim this positive energy thank you so much mam❤❤❤ thank you universe❤❤
@Mangalath
@Mangalath Жыл бұрын
Thanku univers
@albinoaby9685
@albinoaby9685 Жыл бұрын
Thanks universe
@remya4807
@remya4807 Жыл бұрын
Thank you univers 🙏🙏🙏
@bindhubindhu6484
@bindhubindhu6484 Жыл бұрын
Thanks universal
@reenaos3092
@reenaos3092 4 ай бұрын
Thank you mam❤
@artistry9824
@artistry9824 Жыл бұрын
Thank u universe❤ Thank u ma'am 🥰Resonated with me
@nidhines8130
@nidhines8130 Жыл бұрын
Thanks universe, Thanks ma'am 555, 1&2 are resonated🎆
@remamenon4432
@remamenon4432 Жыл бұрын
Good reading
@jollyjohnjollyjohn7212
@jollyjohnjollyjohn7212 5 ай бұрын
Thank you god
@divinemiracle704
@divinemiracle704 Жыл бұрын
Thank you universe🙏🙏🙏
@ramlaramla1566
@ramlaramla1566 Жыл бұрын
Pile 2 cntct und😊... But pazhe pole illa... Bc anenn parayunnu... Call illa msg und... Financial prblm und orupaad yaathrakal cheyna aalan... 7 oru kootam birds ne innale kandu..mnth aalde bday aan..555 innum kandu...Ella readinglum oru reunion kanunnu.... But ath athra vegam nadakkanilla... Orupaad mnfst cheythu... Mam ethrayum vegam ready avan pray cheyyane😊❤️...pile 1 rsnt... Enthayalum thirike vanna mathram mathi
@jijinbabujijinbabu4324
@jijinbabujijinbabu4324 Жыл бұрын
First pile❣️i claim this positive energy ❣️❣️❣️
@gowriar8070
@gowriar8070 Жыл бұрын
Thank you 🙏
@aliyasisaac8447
@aliyasisaac8447 Жыл бұрын
.II don’t know you are great Reeding.Thank you.❤❤❤
@sharikasajeev222
@sharikasajeev222 Жыл бұрын
Pile 1💯resonated Thank you universe💗🌈
@MADMAX-ue9ce
@MADMAX-ue9ce Жыл бұрын
1 st pile, Thank You Universe, I claim i t 555
@sibi.avanthiksuttan.afikri5989
@sibi.avanthiksuttan.afikri5989 Жыл бұрын
Thanks universe 🙏🙏🙏
@leelanandanam3556
@leelanandanam3556 3 ай бұрын
paranjath athrayum sathyamaanu..universe Avane enikk tharane 🙏🙏🙏🙏❤❤❤
@leelanandanam3556
@leelanandanam3556 3 ай бұрын
shambho mahadeva❤❤❤🙏🙏🙏🙏
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm Жыл бұрын
2.pilum.good.refing.👍👍🌹🌹🌹👌
@NiSinz
@NiSinz Жыл бұрын
Thank you universe ❤❤❤
@sinithomas910
@sinithomas910 Жыл бұрын
Thank you univers♥️♥️👍👍pls prayer 🙏🙏🙏
@shortfilim2012
@shortfilim2012 Жыл бұрын
1 frist എല്ലാം സെരിയാണ് ചേച്ചി 🙂
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН