ഈ വ്യക്തിക്ക് നിങ്ങളോടുള്ള സ്നേഹം എത്രമാത്രം ആഴമേറിയതാണ്?|TAROT LOVE ENERGIES #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending
Пікірлер: 173
@chinchuchinnu3333 ай бұрын
തിരിച്ചു ഒന്നും പ്രതീക്ഷിക്കുന്നില്ല.. പക്ഷെ എന്നും ആ വ്യക്തിക്ക് കൊടുത്ത സ്നേഹം അതുപോലെ തന്നെ മനസ്സിൽ ഉണ്ട് അതിനു മാറ്റം ഇല്ല.. അന്നും ഇന്നും എന്നും 😊 Thank u mam 🙏🙏🙏❤️❤️❤️ Thank u universe 🙏🙏🙏🙏❤️❤️❤️ Thank u divine 🙏🙏🙏❤️❤️❤️❤️ Thank u angel 🙏🙏🙏❤️❤️❤️❤️
@mallikakaimal76483 ай бұрын
Thank you Universe 🙏💗.
@sreeyeshka1223 ай бұрын
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤️❤️❤️❤️❤️❤️❤️❤️
@rajeevv78573 ай бұрын
100% സത്യമായി തോന്നുന്നുണ്ട്. യൂണിവേഴ്സിന് നന്ദി 🙏
@user-jw2hs7mx3c3 ай бұрын
താങ്ക്സ് universe 🙏🙏താങ്ക്സ് mam 🙏എല്ലാം പോസിറ്റീവ് life ലേക്ക് വന്നു ചേരട്ടെ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@oskut68043 ай бұрын
. നിങ്ങൾ പറഞ്ഞ് ശരിയവട്ടെ അപ്പോൾ അറി യിക്കുന്നതാണ് Thankyou universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjumaria24613 ай бұрын
Mam പറഞ്ഞതൊക്കെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️
@nishasiby6413 ай бұрын
റീഡിങ് സത്യം ആണ്.. Thank you god🙏🏻🙏🏻thank you universe🙏🏻
@RemaniMV-nw1zc3 ай бұрын
ഇത് സത്യമാണ് എന്റെ അനുഭവമാണ് നല്ലത് വരട്ടെ നന്ദി നന്ദി താങ്ക്സ് ഗോഡ്
@chandrachandra48573 ай бұрын
എത്രയും പെട്ടന്ന് എന്റെ person എനിക്കു പുടവ കൊണ്ട് വരട്ടെ 🙏🙏🙏🙏 എല്ലാം universe അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 thank god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@wipergaming56807 күн бұрын
സത്യം.... കുറെ ദിവസം ആയി ഞാൻ ആളെ കണ്ടിട്ട് പക്ഷെ ഇത് കണ്ടോണ്ടിരിക്കുമ്പോ ഞാൻ ആളെ കണ്ടു
@jessammakurianichakal53223 ай бұрын
Correct reading Thank you Madam🙏
@LathaSuresh-gr8rv3 ай бұрын
പറഞ്ഞതൊക്കെ വളരെ ശരി.. 🙏🙏🙏🙏🙏🙏🙏🙏
@anupamanarayan343611 күн бұрын
Thankyou Madam🙏🙏 ദൈവമേ അനുഗ്രഹിക്കണേ
@usharanir20423 ай бұрын
Thankyou mam Paranjathellam sathyam Ippol maminte vedeo anu oru ashrayam Thankyou uni verse 🙏🙏🙏🙏🙏🙏🙏🙏🙏❤️
@UmaibaUmaiba-vh9tn3 ай бұрын
ശരിയാണ് വഞ്ചിച്ച ശരിയാണ് പറഞ്ഞത് ശരിയാണ് സൂപ്പർ
@bindusudhakaran41243 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@justinwilfred4003 ай бұрын
Thank you universe
@lalithavc4983 ай бұрын
Thankyou എല്ലാം സത്രമായി മാറട്ടെ വളരെ നല്ല r vayana
@deepasreedeepam38172 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️ TNX mam ❤❤❤
@rakhisudhish663719 күн бұрын
താങ്ക് യൂ universe
@alansmithakunjumon87603 ай бұрын
Thank you universe for being my master 💓💓 thank you ma'am ❤️❤️❤️ love you universe ❤️ love you ma'am ❤❤❤
@RJP-mu2ld3 ай бұрын
🙏 Good reading mam Thank you my angels Maa❤️🙏Thank you my lord shiva❤️🙏❤️❤️🙏
Thirichu onnum pratheekshichittalla pala sahayavum cheithathu adhehathinte nisahaya avasthsyil sahayikkan arrum illathsyappol veronnum chinfikkathe sahsyagal oru padu cheithu innuvareum athonnum thirichu tharsnulla margam adhehathinu kayyil l ayilla ayikkazhijal thirichu kittum ennu enikku 100% urappund karanam alu swatheekan aanu. Njan ithuvareum chodichum illa tharsn othiri undayittum veed jeevithsthil vijayichu kananam ennulla agraham kondu thanneyanu veedum sahayagal cheithathu eni rskshapedum athinte vakkolam ethi ippol🙏🙏🙏🙏❤❤❤thanks God thank you mam. Thank you universe🙏🙏🙏
@user-ps2qh2kf2k3 ай бұрын
റീഡിംഗിൽ പറഞ്ഞ കാര്യങ്ങൾ മുഴുവ നും സത്യമായി സംഭവിക്കട്ടെ എല്ലാം പോസറ്റീവായി എട്ടക്കുന്നു നന്ദി മോളെ❤❤❤❤ നന്ദി യൂണിവേഴ്സ് ദൈവ o എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് ല്ലോ നന്ദി ദൈവമേ നന്ദി❤❤❤
എന്നെ വിളിക്കേ മെസ്സേജ് അയക്കേ ചെയ്യാറില്ല.. എനിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ്. എല്ലാം ശരിയായി എന്നിലേക്ക് വന്നാൽ മതി മാം പ്രാർത്ഥിക്കണം
@sunitha.o.d66173 ай бұрын
Ente person enik gift konduvarum. Thank you universe. Thank you mam. Thank you angels.
@aseemsalmiaseemsalmi59913 ай бұрын
എല്ലാം ശെരിയാകും എന്നെ വിശ്വസിക്കുന്നു plz യൂണിവേസ്
@souminipazhayapurayil73183 ай бұрын
Ithu 100% sathyamavan ulla chance und
@padmanabhan24723 ай бұрын
നിങ്ങൾപറയുന്നത്ശരിയാണ്
@user-zi3eg5fw4i3 ай бұрын
എന്റെ കാര്യത്തിൽ ഇത് 100 ൽ 100 % ശരിയാണ്
@Sudhatc-xb7yh3 ай бұрын
താങ്ക്യൂയൂണിവേഴ്‌സ്
@shajahanalr82723 ай бұрын
God bless you
@SuharaCp-pe5qg3 ай бұрын
Sheriyanu mem paranjadh sathyam
@Iamalittlestar-8303 ай бұрын
100 persentage true mam
@sujabiju36973 ай бұрын
Thanks univers🙏🙏🙏
@nishamerin-sf9dm3 ай бұрын
സത്യം ആണ്
@chandrachandra48573 ай бұрын
Istrongly claim the പോസിറ്റീവ് energy🙏🙏🙏🙏🙏🙏
@gracybabu60423 ай бұрын
Sathyamanu mam
@SandhyaM-hm5ei3 ай бұрын
Reading fully resonate
@shahinak32453 ай бұрын
Correct mam. Thank you univ
@sujithadavid16463 ай бұрын
Ethrayum pettannu ente aduthu thirichu varatee 🙏🏻🙏🏻🙏🏻.. Thanku universe 🙏🏻 Thanku god 🙏🏻🙏🏻🙏🏻❤️❤️
@MayaKK-kh1xp3 ай бұрын
ഈ believe it 🙏
@user-zb3vu4ib5c3 ай бұрын
Thx universe❤️❤️❤️❤️
@deepamanoj59523 ай бұрын
Thanq 👍🏻👍🏻❤❤
@anandamnambiar33663 ай бұрын
എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍മതി...സമ്മാനംകൊണ്ടുതന്നാല്‍ തീര്‍ച്ചയായും ഞാന്‍ msg ഇടാം...thank God...
@user-rn5nt3io9s3 ай бұрын
എൻ്റെ അനുഭവം സത്യം ആണ്
@user-tc3jz1vk2t3 ай бұрын
താങ്ക്യു യൂണിവേഴ്സ്
@vinodkb76373 ай бұрын
You are right what you said
@sachinnandhu85123 ай бұрын
Noo aval ippozhum njn illaandu thanne happy aanu
@user-eb1uw6og1z3 ай бұрын
Mm ethukettapol ente kannu niraju ennal ayal manasilakilalo ennu ennal epo ethukettapol sandoshavum udu
@user-fw5ti9qu2h3 ай бұрын
Sheri yanu❤
@user-dm5xm2mk8f3 ай бұрын
Mom പറഞ്ഞത് സത്യം ആണ്
@reenaedakattil91773 ай бұрын
All right
@anandvasudev10483 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@nileenasivadas71973 ай бұрын
Thank you universe 🙏🏻🙏🏻
@user-fe3jr3kh6q3 ай бұрын
Thanku universe ❤❤ evayanayile ella positive energyum njan ente lifeileku attract cheyinnu
@user-lm9pt4se2j3 ай бұрын
സത്യമാണ് മാം പറഞ്ഞത്, അയാൾ ഇപ്പോൾ മറ്റൊരു പെണ്ണിന്റെ പുറകെ ആണ്, ഞാനും cash help ചെയ്തിട്ടുണ്ട് but എന്നെ ചതിച്ചു, എനിക്ക് ഒരുപാട് ഇഷ്ടമാണ് തിരിച്ചു വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, thank u mam ❤️❤️thank u universe🙏🙏🙏, thank u divine🙏🙏🙏