vyathanam Malayalam Kavitha- Rajesh Athikkayam | വ്യഥനം മലയാളം കവിത രാജേഷ് അത്തിക്കയം

  Рет қаралды 65,563

Fasil Malappuram

Fasil Malappuram

Күн бұрын

ഉപ്പും മുളകും പാറുകുട്ടി _ • Uppum Mulakum vava Par...
Lovebytes with Renu _ • പ്രണയിക്കുന്ന മനസ്സുകൾ... #കവിത #kavitha

Пікірлер: 92
@moideenkasargode
@moideenkasargode 2 жыл бұрын
നല്ല വരികൾ,ആലാപനം..ഇനിയും കവിതകൾ വിരിയട്ടെ
@SunilKumar-ms9pd
@SunilKumar-ms9pd 4 жыл бұрын
ഉത്തരാധുനികതയെയും കഥയില്ലാ കവിതകളുടെയും വളരെ ഉയരെ നിൽക്കുന്നു ഈ റിയലിസ്റ്റിക് ഹൃദയസ്പർശിയായ കവിത കവിയ്ക്ക് എന്റെ ആദരം.
@fasilmalappuram8952
@fasilmalappuram8952 4 жыл бұрын
താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@kamalakk
@kamalakk Жыл бұрын
Super kavitha
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഞാനെഴുതിയവരിയിലുണ്ട്. ഞാനുമെന്നേട്ടനും കുഞ്ഞനിയത്തിയും . അനാഥരായ് പോയതെന്തേ. വീണ്ടും കേൾക്കുമ്പോൾ ഓർമകൾ ഓടിയെത്തുന്നു.
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
☺️😊
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
കേൾക്കയാണ്. അമ്മയില്ലെ ങ്കിലാരുണ്ടായിട്ടെന്തിന്. കേൾക്കുമ്പോളൊക്കെയും മനസ്സ് നീറുകയാണ്.
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
☺️😢
@reshmiraj5342
@reshmiraj5342 3 жыл бұрын
നല്ല കവിത. മനസിനെ ചില ഓർമ്മകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.. ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ.
@fasilmalappuram8952
@fasilmalappuram8952 3 жыл бұрын
വളരെയധികം നന്ദിയുണ്ട്
@pradeepkorothe8398
@pradeepkorothe8398 2 жыл бұрын
Supper
@Hitman-055
@Hitman-055 2 жыл бұрын
എൻ്റേയും ആശംസകൾ
@SathiEswan
@SathiEswan 7 ай бұрын
ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു കുറെ വേദന സഹിച്ച ഈ കവി ലോകം അറിയുന്ന ഒരു കവി മാറട്ടെ എന്ന് പ്രാർത്ഥനയോടെ 🙏🏽എന്നും സ്നേഹത്തോടെ ❤❤❤❤
@kaithackalsomakurup
@kaithackalsomakurup 4 жыл бұрын
I am kaithackal somakurup novelist and poet commented not by someone i will call you later good poem dear rajesh
@rpcnair2111
@rpcnair2111 7 күн бұрын
Very touching, sad, and a good poem.
@SathiEswan
@SathiEswan 8 ай бұрын
👍👍🙏🏽❤
@rajanpp2302
@rajanpp2302 3 жыл бұрын
എന്റെ ജീവിതാനുഭവങ്ങൾ........
@fasilmalappuram8952
@fasilmalappuram8952 3 жыл бұрын
☺☺
@josemenachery8172
@josemenachery8172 Жыл бұрын
നല്ല ആശയം നല്ല വരികൾ ആലാപനം
@KrishnaKumar-nr3uk
@KrishnaKumar-nr3uk 2 жыл бұрын
ഒരായിരം തവണ കേട്ടാലം ഇതിൻറ രചന ,ആലാപനം
@KrishnaKumar-nr3uk
@KrishnaKumar-nr3uk 2 жыл бұрын
Its really wonderful and beautiful, unremarkable, its great,👏
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
@@KrishnaKumar-nr3uk വളരെ നന്ദി
@Binoyxxx9
@Binoyxxx9 3 жыл бұрын
ബാല്യത്തിൽ ദുരനുഭവങ്ങൾ ..... my god ...👍🏻👍🏻👍🏻
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
😊
@SathiEswan
@SathiEswan 6 ай бұрын
കണ്ണ് എനിക്ക് കരഞ്ഞിടുവാൻ കാതോ പരിഹാസം കേട്ടിടുവാൻ എന്റെ അനുഭവം ഇങ്ങനെ യൊക്കെ തന്നെ 👍🙏🏽❤❤❤❤
@ആവണിബളാൽ
@ആവണിബളാൽ 2 жыл бұрын
അതിമനോഹരം
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
വളരെ സന്തോഷം
@bindhurekha3977
@bindhurekha3977 Жыл бұрын
എത്ര മനോഹരം ഹൃദ്യം
@pathrosethomas1944
@pathrosethomas1944 Жыл бұрын
How great kavitha Athykayam Ji Lord May bless you to deliver many kavithas
@vijayar3106
@vijayar3106 5 жыл бұрын
നല്ല കവിത കണ്ണു നനയുന്നു
@fasilmalappuram8952
@fasilmalappuram8952 5 жыл бұрын
നന്ദി😍
@anaswaracshakthi7639
@anaswaracshakthi7639 2 жыл бұрын
Namaskaram Sir 🙏🙏🙏🌿🌸🌿 Kavitha Manoharam...Hrudayasparshi.....🙏🙏🌿🌹🌿
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
👍👍👍
@shijipp8749
@shijipp8749 Жыл бұрын
ഇൗ കവിത എത്ര വട്ടം കേട്ടൂ എന്നെനിക്കു തന്നെ അറിയില്ല. എത്ര മനോഹരമായ വരികൾ
@shijipp8749
@shijipp8749 Жыл бұрын
😍
@sreerajmk6511
@sreerajmk6511 Жыл бұрын
Super🎵❤❤❤❤❤ 👍👍👍👍
@sujeendradas
@sujeendradas 5 жыл бұрын
നല്ല കവിത ഞാൻ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നു
@fasilmalappuram8952
@fasilmalappuram8952 5 жыл бұрын
താങ്ക്യൂ
@rubeenapp1049
@rubeenapp1049 4 жыл бұрын
ഈ പാട്ട് ഈ വർഷം cultural ഫെസ്റ്റിൽ വീഡിയോ അയക്കും എനിക്ക് 9 വയസായി
@mujeebchulliyar923
@mujeebchulliyar923 Жыл бұрын
💞👌👌👌💕👌👌
@bharathanup2022
@bharathanup2022 3 жыл бұрын
Super kavitha I love this song💕💕👍🌹👍👍
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
☺️☺️☺️☺️
@sheebahdp6259
@sheebahdp6259 2 жыл бұрын
Great.. ഉള്ളു പൊള്ളുന്ന വരികൾ.. 👌
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
☺️☺️☺️
@shimjithamusthafa6903
@shimjithamusthafa6903 3 жыл бұрын
Aparamaaya sankalpikasheshi... ningale shirassa namikunnu kavee🙏🏻
@fasilmalappuram8952
@fasilmalappuram8952 3 жыл бұрын
@shimjitha Musthafa ഒരു പാട് നന്ദി
@ashak.a7406
@ashak.a7406 2 жыл бұрын
Vowww super lyrics
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
👍👍
@gracybabu5651
@gracybabu5651 Жыл бұрын
👌👌👍👍🙏🙏
@SreePrabha-dt5tw
@SreePrabha-dt5tw Жыл бұрын
Heart touching poem. Congratulations
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ദുഖങ്ങളെപ്പേറുന്ന മനസ്സായിരിക്കും അമ്മയില്ലാത്ത മക്ക ൾ ക്ക്.
@subhadranambiar9921
@subhadranambiar9921 Жыл бұрын
ഉള്ളിൽ തട്ടുന്ന വരികൾ...
@mohammedali127
@mohammedali127 2 жыл бұрын
Fain
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
😊
@pressclub3036
@pressclub3036 3 жыл бұрын
heart touching poem.I THINK THE INSPIRATION BEHIND THESE LINES ARE FROM SOME ONE'S BITTER EXPERIENCE
@fasilmalappuram8952
@fasilmalappuram8952 3 жыл бұрын
@sarithasajeev8094
@sarithasajeev8094 2 жыл бұрын
When I feel sad always I listen this poem 😭
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
☺️
@changaathikoottamkalakaranmar
@changaathikoottamkalakaranmar 2 жыл бұрын
Good Good
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
😊☺️
@radhapv3785
@radhapv3785 2 жыл бұрын
Good feel.......
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
😊👍
@loveworld4238
@loveworld4238 6 жыл бұрын
സൂപ്പർ …👍👌
@fasilmalappuram8952
@fasilmalappuram8952 6 жыл бұрын
Love world താങ്കൂ 🌹
@shibinraj8408
@shibinraj8408 5 жыл бұрын
കൊള്ളാം
@shailajap7185
@shailajap7185 Жыл бұрын
മനസ്സ് നൊന്ത കവിത -
@DeviDevi-ux8zz
@DeviDevi-ux8zz 2 жыл бұрын
Nice
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
😊
@jyothysuresh6237
@jyothysuresh6237 3 жыл бұрын
😥👍👍
@fasilmalappuram8952
@fasilmalappuram8952 3 жыл бұрын
താങ്കൂ
@vijayalakshmipk4193
@vijayalakshmipk4193 2 жыл бұрын
അറിയില്ല ആരാണെന്ന്.. വളര ,, ഹ്രദൃമായീട്ടൂണ്ട് കെട്ടൊ.. കണ്ണുനീർ കൊണ്ട് ഇങ്ങനെ നനയാൻ കഴിയുന്നത് ഒരു ഒരു ജന്മസൗഭാഗൃമല്ലെ..എഴൂതു...
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
വളരെ സന്തോഷം
@nishashajikallai7605
@nishashajikallai7605 5 жыл бұрын
😢😢😢😢😢
@fasilmalappuram8952
@fasilmalappuram8952 5 жыл бұрын
☺☺☺
@bharathanup2022
@bharathanup2022 3 жыл бұрын
🙂🙂🙂
@beena__ajith____1079
@beena__ajith____1079 Жыл бұрын
Veendum veendum kelkan thonnum
@noorjafasil6149
@noorjafasil6149 5 жыл бұрын
NYC 👍
@fasilmalappuram8952
@fasilmalappuram8952 5 жыл бұрын
താങ്കൂ നൂർജേ 🌹
@rafi.n.p2083
@rafi.n.p2083 5 жыл бұрын
@@fasilmalappuram8952 ee noorja ngale wife aano
@fasilmalappuram8952
@fasilmalappuram8952 5 жыл бұрын
@@rafi.n.p2083 അതെന്താ നിങ്ങൾക്ക് ഇങ്ങനെ ഒര് സംഷയം
@rafi.n.p2083
@rafi.n.p2083 5 жыл бұрын
@@fasilmalappuram8952 ath ella kavithakkum avar comment cheýyunnund
@rafi.n.p2083
@rafi.n.p2083 5 жыл бұрын
@@fasilmalappuram8952 pinne noorja fasil enna namum
@Annwin905
@Annwin905 2 жыл бұрын
Mashe ethu pattu nallarthemulla vakukelalam mon azutheutheno
@fasilmalappuram8952
@fasilmalappuram8952 2 жыл бұрын
വളരെ നന്ദി
@sethumadhavank5255
@sethumadhavank5255 4 жыл бұрын
Nompara pookkalayi hrithayathe midhikkunnu ee vedhanam.oru ittu kanneer aarkku vendi enikkuvendiyaano
@fasilmalappuram8952
@fasilmalappuram8952 4 жыл бұрын
😍💕
@prabhakarank6177
@prabhakarank6177 3 жыл бұрын
ചോദ്യത്തിന് ഉത്തരം കഥയല്ലയോ കഥയിൽ ചോദ്യം പാടില്ലയൊ?
@minisatheesan6300
@minisatheesan6300 6 жыл бұрын
Nice
@fasilmalappuram8952
@fasilmalappuram8952 6 жыл бұрын
താങ്കൂ
@fasilmalappuram8952
@fasilmalappuram8952 6 жыл бұрын
താങ്കൂ
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 97 МЛН
irulin mahanidrayil
11:03
malayalam kavithakal
Рет қаралды 592 М.
Pathrendu Makkale Pettoruamme (Naranathubrathan)
13:57
V. Madhusoodanan Nair - Topic
Рет қаралды 1,5 М.
വിധവ  vidhava malayalam kavitha shiju k parangodan & johns jose
14:50
shiju k parangodan
Рет қаралды 149 М.