ആലപനം ചെയ്ത സംഗീത ചേച്ചിയ്ക്ക് ഒരു ബിഗ് സല്യൂട്ട് ഈ കാലഘട്ടത്തിൽ തെരുവ് മക്കൾ ഇല്ലാതിരിക്കട്ടെ
@shijutopshotphotography20913 жыл бұрын
ഇല്ലാ തീരിക്കട്ടെ ഇനിയുമീവിടെ പിറക്കാതിരിക്കട്ടെ തെരുവിൻ മക്കളായ് . ചേർത്തുവയ്ക്കാം നമുക്ക് സേന മോടെ. ചന്ദ്ര മതി.
@SajeevanCR6 ай бұрын
എന്തേ ഈ മനോഹരകാവ്യം എന്നിൽ എത്താൻ വൈകി 🥰മനോഹരം ഈ ശബ്ദം 👍❤️🥰
@marinastephens86784 жыл бұрын
SAGHEETHA...ninta voice so Romantic.....
@Abdulmajeed-rn7cx28 күн бұрын
സംഗീതക്ക് അനുഗ്രഹീത സിദ്ധിയുണ്ട്, വരികൾ അതിലേറെ മെച്ചം.
@syamilyrajendran76983 жыл бұрын
വരികൾക്കൊത്ത ആലാപനം .
@sajeevan96765 ай бұрын
സംഗീതവും, ആലാപനവും മനോഹരം. ആലാപനമാധുര്യം ആസ്വദിച്ചെപ്പോഴോ (വരികൾ അതിമനോഹരം, കരയിപ്പിച്ചു )എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.
@fesinamolfesi12142 ай бұрын
ഇന്ന് തെരുവിൽ ഒരു കുഞ്ഞുങ്ങൾ ഉണടവില്ല നല്ല വരികൾ 👍🥰
@anandanp.a.87567 ай бұрын
ഇന്നും കേരളത്തിൽ മലയാളികളായ തെരുവിൻ്റെ മക്കളുണ്ട്.😮 കാലികപ്രസക്തിയുള്ള വിഷയം❤😢 കവിത അല്പം ദീർഘ്മായിപ്പോയി.
@BichuDeepa8 ай бұрын
ഇന്ന് കേരളത്തിൽ തെരുവ് മക്കൾ ഇല്ല.. അന്ന്യ സംസ്ഥാനത്തിലെ ആൾക്കാർ മാത്രമേ ഉള്ളു കേരളം ഒരുപാട് മാറി പക്ഷേ വാർദ്ധക്യ സദനങ്ങൾ കൂടുന്നു.. അനാഥകുഞ്ഞുങ്ങളുടെ എണ്ണം ഒരുപാട് ഒരുപാട് കുറഞ്ഞു പകരം കൂടിയ സദനങ്ങൾ ആണ് ഇനി നമ്മുടെ വേദന...
@sajinsamuel39858 ай бұрын
Amazing poem Nice sound ❤❤❤❤ Sangeetha, God bless you 🙏 🎉🎉🎉❤❤
@ambujakshya6 ай бұрын
Super lyrics
@chettariyilnarayanan7 жыл бұрын
Both poem and rendering superb. Sangettha, you must participate in kairali Channel's "mampazham" program.
@komalak78803 ай бұрын
❤❤❤
@HshshJsjs-e8n2 ай бұрын
" MADHU ' RA ' SANGEETHA" M
@sunijith6 жыл бұрын
ആനുകാലികം. കൊള്ളാം
@jayachandrankalathethil90886 ай бұрын
സൂപ്പർ
@bijinasurendransurendranbijina2 ай бұрын
Can I please get the lyrics pls
@rufusvlog36416 жыл бұрын
Super
@subeesh143subi54 жыл бұрын
Super ... പറയാതിരിക്കാൻ വയ്യ
@prasannanpr991310 ай бұрын
Super 👍
@dinesalgurajal7342 жыл бұрын
👍👍
@unnidenciti7 жыл бұрын
Good ...
@remeshk11868 ай бұрын
🎉🎉🎉
@chandramathikvchandramathi38857 ай бұрын
👌❤️❤️❤️
@aryaarshiasuresh79336 жыл бұрын
Can I please get the lyrics?
@pathrosethomas19448 ай бұрын
Madhya sir thanks for deep investigation about street life who will save poor people from streets where are politicians where are religious leaders where are our government where are our Judiciary ? Are they only for milliners
@zulfikarfafag56267 ай бұрын
🙏👌
@BhargaviCv6 ай бұрын
❤
@unnikrishnan451311 күн бұрын
😢
@JayasreeRajendran-i6x18 күн бұрын
Arem jeevithathil upadravikcarude
@pathrosethomas19448 ай бұрын
When street children living as animals in the streets God not happy to abiding in Ram Mandir Mosque and church
ഒന്നു ചോദിച്ചോട്ടെ. ഈ കവിത എഴുതിയവരും ആലാപനം നടത്തിയവരുംതെരുവിലെ മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണോ? കവിത എഴുതാം മനുഷ്യ ഹൃദയത്തെ കീറിമുറിക്കും വിധം ആലപിക്കയും ചെയ്യാം. എന്നാൽ അതു നിങ്ങൾക്കു ജനങ്ങളുടെ പ്രീതി കിട്ടാൻ വേണ്ടിയാകരുത്. തെരുവിൽ കഴിയുന്ന മക്കളുടെ അനുഗ്രഹം കിട്ടാൻ വേണ്ടിയാകണം. അവരുടെ നിറഞ്ഞ ഹൃദയത്തോടെയുള്ള ഒരു പുഞ്ചിരിക്കുവേണ്ടിയാകണം