വ്യത്യസ്തമായ കൃഷി രീതികൾ (രണ്ടാം ഭാഗം)

  Рет қаралды 3,861

Rubber tapping with Joykutty

Rubber tapping with Joykutty

Күн бұрын

Пікірлер: 23
@m.s.d2016
@m.s.d2016 10 ай бұрын
റബറിനെ കുറിച്ച് പുതിയ അറിവുകൾ തരുന്ന സാറിന് നന്ദി
@theartofhorology7989
@theartofhorology7989 10 ай бұрын
റബ്ബർകൃഷിയിലും പുതുമകൾ..❤
@sureshsuresh-zb3bg
@sureshsuresh-zb3bg 10 ай бұрын
Can you draw a model plan, regarding the distance between two tree between row and column, ( planting 2 numbers and 3 number) thank you for a nice video, sir
@saifunneesa9785
@saifunneesa9785 10 ай бұрын
സാറിന് വളരെ പന്ദി
@JayanthBalan
@JayanthBalan 10 ай бұрын
I'm in Karnataka... So I understand little bit Malayalam.. Subtitle please.....
@omkv_unda
@omkv_unda 10 ай бұрын
Hai Sir😊😊
@jineshk4036
@jineshk4036 10 ай бұрын
Sir റബർതോട്ടത്തിൽ നിന്ന് wild pig ente bodyil nenu varuna vattan insect bite bodyil valara difficult indakunu athnu oru parikaram ariyunavar comment please help .
@AD-sz4yx
@AD-sz4yx 10 ай бұрын
🎉🎉🎉🎉❤
@Zanjoo717
@Zanjoo717 10 ай бұрын
എന്ത് കൊണ്ട് റബ്ബർ വില ഇങ്ങനെ താഴ്ന്നു നിൽക്കുന്നു.. അതിന്റെ കാര്യ കാരണങ്ങൾ പിടി കിട്ടുന്നില്ല.. അത്തരം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... ഇത് ടയർ കമ്പനീയും റബ്ബർ ബോർഡ്‌ ഉം ഒത്തു കൊണ്ട് ഉള്ള കളിയാണോ... എന്താണ് യഥാർത്ഥ വസ്തുത.. ലോറിയുടെ ടയറിന്റെ വില 28000/- ആണ്. അത് നിർമ്മിക്കുന്ന റബ്ബർ ന് വില 160/- റബ്ബർ വച്ചു പൊട്ടൻ കളിക്കാൻ ഇനി കേരളത്തിൽ ആളെ കിട്ടും എന്ന് തോന്നുന്നില്ല
@SalamNedumparayil
@SalamNedumparayil 10 ай бұрын
Joykutty contact ചെയ്യാൻ വഴി ഉണ്ടോ
@chaitranathd2544
@chaitranathd2544 10 ай бұрын
Sir വയലിൽ ഈ സമയത്ത് കമ്പി തൈ നടാൻ പറ്റുമോ
@ajmaljaleel2833
@ajmaljaleel2833 10 ай бұрын
3 in one ഇല് ഇങ്ങനെ പ്ലാൻ്റ് ചെയ്താൽ ഒരു ഹെക്ടർ ഇല് എത്ര മരം/തൈ ഉണ്ട്
@rubbertappingwithjoykutty
@rubbertappingwithjoykutty 10 ай бұрын
Call Vincent
@SheejaNediyakkal-tz5ww
@SheejaNediyakkal-tz5ww 10 ай бұрын
എൻറെ ചാനലിന്റെ അഭിനന്ദനങ്ങൾ എൻറെ ചാനലിന്റെ പേര് ഷീജ നെടിയാക്കൽ
@samjose222
@samjose222 10 ай бұрын
😢
@omkv_unda
@omkv_unda 10 ай бұрын
😊😊
@kalamthanimod7930
@kalamthanimod7930 10 ай бұрын
105.ഇനം 5വർഷം കൊണ്ട് ഇത് പോലെ വളരാൻ ചാൻസില്ല.430.ഇനംനല്ല മരമാണോ.
@jamesjoseph2753
@jamesjoseph2753 10 ай бұрын
430,414 എന്നിവ കുറെ വർഷങ്ങളായി ടാപ് ചെയ്യുന്നു. 105നെ അപേക്ഷിച്ച് കൂടുതൽ വളർച്ച ഉണ്ട്. ചുവട്ടിൽ വണ്ണം കൂടി മുകളിലേക്ക് ഒതുങ്ങി വളരുന്നു. (പഴയ പോളി ക്ളോണൽ പോലെ) ചുവട്ടിൽ പാൽ കൂടുതൽ. കൈപ്പൊക്കത്തിൽ 105നെക്കൾ കുറവാണെന്ന് തോന്നുന്നു. പാലിന് കൊഴുപ്പ് കുറവാണ്. C,D പാനലിലെ റിസൽറ്റ് അറിഞ്ഞു കൂടാ. 105നെ അപേക്ഷിച്ച് ടാപ്പിംങ് പട്ടയ്ക്ക് ബലം കൂടുതൽ തോന്നുന്നു. കത്തിയുടെ മൂർച്ച കുറയും. ടാപ്പിംങ് ആയാസം കൂടുതൽ. മറ്റൊന്ന് മരത്തിന്റെ ചുവട്ടിൽ വരുന്ന കുത്തനെ കുഴിഞ്ഞ നീണ്ട ചാലുകളാണ്. ചുവട്ടിലെ വേരുകൾ വരെ അവ നീളും. ടാപ്പിങ് പ്രയാസകരമാണ്. മൊത്തത്തിൽ പറഞ്ഞാൽ പോക്കാ 😂😂
@kalamthanimod7930
@kalamthanimod7930 10 ай бұрын
​@@jamesjoseph2753Ok
@rubbertappingwithjoykutty
@rubbertappingwithjoykutty 10 ай бұрын
430 നല്ല ഇനമാണ്.414ന് കുറഞ്ഞത് 4 ദിവസത്തിലൊരിക്കൽ ടാപ്പിംഗ് ചെയ്യാൻ കൊള്ളവു .ഇല്ലായെങ്കിൽ പട്ടമരപ്പു കൂടുതലായി ഉണ്ടാക്കും
@kalamthanimod7930
@kalamthanimod7930 10 ай бұрын
​@@rubbertappingwithjoykuttyOk sir
@Zanjoo717
@Zanjoo717 10 ай бұрын
കേരളത്തിലെ റബ്ബർ കൃഷിയുടെ ശവപ്പെട്ടിക്ക് ആണി അടിച്ചു കൊണ്ട് ഇരിക്കുകയാണ് ടയർ കമ്പനികളും, റബ്ബർ ബോർഡും കൂടി... ഇനി അവർ അസമിൽ നിന്നോ, ത്രിപുരയിൽ നിന്നോ റബ്ബർ ഷീറ്റ് കൊണ്ട് വന്നു ടയർ ഉണ്ടാക്കട്ടെ... കേരളത്തിൽ മണ്ടൻ കളിക്കാൻ ആളെ കിട്ടില്ല
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
(47)അപകടകാരിയായ തോട്ടപ്പയർ
10:00
Rubber tapping with Joykutty
Рет қаралды 7 М.