പണ്ട് പരീക്ഷ പേപ്പർ ആരും കാണാണ്ട് വീട്ടിൽ ഒളിപ്പിച്ചു വെച്ച പാട് 🤦♀️. ഇതിപ്പോ 10 വർഷം ഒരു പെണ്ണിനെ 🙄
@m.smalabarbox89823 жыл бұрын
ഭയങ്കര പ്രണയം
@nnmediavlog70613 жыл бұрын
എന്റെ പൊന്നു വല്ലാത്തൊരു കഴിവ് തന്നെ സമ്മതിച്ചേ പറ്റൂ
@firdouskp47143 жыл бұрын
എന്റെ പൊന്നോ ഒരു പൂള പൊരിയുടെ പാക്കറ്റ് ഒളിപ്പിച്ചു വെക്കാൻ ഞാൻ പെടുന്ന പാട് അപ്പോഴാണ് മച്ചാൻ ഒരു പെണ്ണിനെ എങ്ങിനെ 10 വർഷം ഒളിപ്പിച്ചു വെക്കാം എന്ന് കാണിച്ചു തരുന്നത് 😄
@kaztrogaming54303 жыл бұрын
തല്ലും കൊല്ലും ചെയ്തില്ലല്ലോ പൊന്നു പോലെ നോകിയില്ലേ 10 വർഷം കൊറച്ചു വളഞ്ഞ ബുദ്ദിയിലൂടെ ആണെങ്കിലും ശരിക്കും ആത്മാർത്ഥമായൊരു പ്രണയം പേടി കൊണ്ടാവാം എല്ലാം മറച്ചു വച്ചത് പക്ഷേ എല്ലാം കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റിയില്ല.
@lylageorgeantony4213 жыл бұрын
ഒരു യഥാർത്ഥ പ്രണയം ഞാൻ ഇതിൽ കാണുന്നു ❤️❤️❤️
@AMAL.PS.3 жыл бұрын
കൊള്ളാം ☺️
@ആകാശനൗക3 жыл бұрын
Polichu👌👌👌👌👌👌👌👌
@Boss-mr8sr3 жыл бұрын
Hi
@hussaintirur15963 жыл бұрын
ഇപ്പോഴും പൂർണമായും വിശ്വസിക്കാൻ പറ്റുന്നില്ല... കാരണം പകൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റൂലല്ലോ
@shahbaspanali51893 жыл бұрын
കുപ്പിഴിൽ ഒഴിച്ചിട്ട് രാത്രികൊണ്ട് കളഞാൽ പോരേ😁
@കർണ്ണൻ-73 жыл бұрын
എന്താടാ രാഹുമാനെ നീ ചുമക്കുമ്പോൾ ഒരു പെണ്ണിന്റെ സൗണ്ട് അതോ ഞാൻ ഇപ്പോം അങ്ങനാ 🤣🤣
@tribalchief91623 жыл бұрын
Karnappi❤
@hibasworld3163 жыл бұрын
😂😂😂
@kasarkodantube30483 жыл бұрын
10 years ee cheriya muriyil 🥺🥺🥺🥺🥺🥺🥺🥺🥺 ooh god
@richushamil22233 жыл бұрын
Oru cinemakkulla kadha kanunnund☺️☺️
@RajeshR-z5r3 ай бұрын
Hi🙏🙏🎉😢😢😢😢👍👍👍👌👌👌👌
@suhaibkvc72333 жыл бұрын
സിനിമയേകാളും അപാരത ,????
@shazadvlog41083 жыл бұрын
🙏
@skn..64483 жыл бұрын
ഈ പത്തു വർഷം അവൾക്ക് ഒരു പനിയോ ചുമയോ പോലും വന്നില്ലേ ..എങ്ങനെയാ വസ്ത്രം അലക്കിയത്ത് ..മെൻസസ് ടൈമിൽ രാത്രി വരെ ബാത്ത്റൂമിൽ പോകാതെ എങ്ങിനെ പകൽ കഴിച്ചുകൂട്ടും.
@hamidgoodahaloo93293 жыл бұрын
Yes
@skn..64483 жыл бұрын
വീടിൻ്റെ മുകൾ ഭാഗം ആണെങ്കിൽ പിന്നെയും വിശ്വസിക്കാം. ഇത് ചെറിയ വീട്ടിൽ ഇവർ തമ്മിൽ മിണ്ടുന്നത് പോലും കേൾക്കും .. അതോ ഇനിയിവർ മിണ്ടാറുമില്ലെ😀പണിക്ക് പോകാത്ത ഇവനെ വീട്ടുകാർ അടുക്കള പണിക്ക് നിർത്തി ജോലിക്ക് പോകുകയാണോ പതിവ്..എന്തോ പത്തു മാസം എന്നതൊക്കെ വിശ്വസിക്കാം പത്തു വർഷം എന്ന് പറയുന്നത് അത്ഭുതം തന്നെ.
@rashidvilloor12083 жыл бұрын
10 വർഷം 🥺
@sajadkkkottakkodan63623 жыл бұрын
The real kaamukan hero
@anoopkmanoopkm21743 жыл бұрын
പടച്ചോനെ. വിശസിക്കാൻ പറ്റുന്നില്ല.
@shahidashahi83113 жыл бұрын
ഒന്നും ഒളിപ്പിക്കാൻ അറിയാത്ത ഞാൻ😂😂
@shafir49043 жыл бұрын
Vijay yuda Tamil movie "Gilli" kandittano e idea kittiye... Ennalum 10 varsham okke engana oppichu avooo
@AyshaRizu23 күн бұрын
ഇവനെ കിട്ടിയാൽ എന്തെങ്കിലും. ഒളിപ്പിക്കാൻ കൊടുക്കുമായിരുന്നു😂 നമ്മൾ ഒളിപ്പിച്ച സാധനം. പിന്നെ പൈതൽ കാണുന്നില്ല. ഇവൻ ആകുമ്പോൾ. എല്ലാ അടവുകളും. ഇവൻ അറിയാം. സാധനം മിസ്സ് ആവൂല😅
@deepa-y3v3v3 жыл бұрын
സിനിമയിൽ കണ്ടിട്ടുണ്ട് ഇതുപോലെ.. ജീവിതത്തിൽ അയാൾക്കു ഓസ്കാർ കൊടുക്കണം. അഭിനയിച്ചു തള്ളിയിട്ടുണ്ടാവും ല്ലേ
@alavielayi43553 жыл бұрын
Veetukaar ariyillayennu parayunnath sheriyalle...10 varshatholam oru veetil thamasichitt aarum ariyaathirikkumo?...
@Jasirlacs1433 жыл бұрын
Impossible
@sameerpulladan90723 жыл бұрын
Mone ninakk Oscar award tharanam
@RamyaSwaraj-o3e3 ай бұрын
😇😇😇😇😇😇😇😇😇😇😇
@naseera12303 жыл бұрын
👍👍👍
@jasimashraf12363 жыл бұрын
😳😳😳😳
@saifullakt58063 жыл бұрын
ഇത് പ്രത്തിരാജ് ഒരു സിനിമ ആക്കി എടുക്കും നോക്കിക്കോ
@troll_Malayalam_1813 жыл бұрын
Nalla 😂 love 😆but 10 years 🙄
@mindhacker32663 жыл бұрын
❤️
@fayiskp76823 жыл бұрын
😂😂adipoli
@ReenaPushpam7 ай бұрын
🎉😢😢😮😮
@sherin7663 жыл бұрын
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@jubijubi79003 жыл бұрын
Manassil tattiya pranayam athmartta sneham
@ummujanna86953 жыл бұрын
ഡ്രസ്സ് ഒക്കെ എങ്ങനെ വാഷ് ചെയ
@ajwaayman44813 жыл бұрын
Atha njan alochikunne
@dilusworldmubi63103 жыл бұрын
Fanin unakkum
@akshayck94383 жыл бұрын
Avante dress idum
@vaigha75082 жыл бұрын
റൂമിൽ എന്തോന്നിനാ Dress
@mhdshahin17473 жыл бұрын
അവർ ഒരു താജ്മഹൽ പണിതു കൊണ്ടേയിരുന്നു
@ഷാരോൺ8 ай бұрын
പ്രണയം പോലും - -
@Sajida-sk6wg6 ай бұрын
തട്ടിക്കൊണ്ടുപോയി പത്തുവർഷം ഒളിവിൽ താമസിപ്പിച്ച ആരുമറിഞ്ഞില്ല എന്ന് പറഞ്ഞാൽ അത് പച്ചക്കള്ളമാണ് അയാൾ ഒറ്റയ്ക്ക് അല്ലല്ലോ ആ വീട്ടിൽ താമസിക്കുന്നത് മറ്റു കുടുംബാംഗങ്ങളും ഇല്ലേ വീട്ടുകാരും അറിഞ്ഞുകൊണ്ടുള്ള ഒത്തുകളി തന്നെയാണ് പത്തുവർഷത്തിനുള്ളിൽ ആ വ്യക്തിക്ക് ഒരു രോഗവും വന്നിട്ടില്ലല്ലോ എങ്ങനെ വിശ്വസിക്കാൻ പറ്റും വീട്ടുകാരെ കസ്റ്റഡിയിലെടുത് ചോദ്യംചെയ്താൽ മൊത്തം കള്ളവും പുറത്തുവരും