കമന്റ് സെക്ഷനിൽ വെള്ളപ്പൊക്കമാണല്ലോ എല്ലാരിം വായിൽ 😜
@WafaFahim3 жыл бұрын
😂😂😂
@luluayisha48003 жыл бұрын
Masha allah uppayum ummayum ethiyallo😍😍 kothippichu kothippichu kayikk tto wafaa👊😃vaayil vellam vannitt🤤😝 full happy thanne lle naatinn enthenkilum kond vann kittumbol ath verethanne oru taistaanu🤩🤩
@WafaFahim3 жыл бұрын
athee🥰🥰
@husnashemeer90373 жыл бұрын
കണ്ടിട്ട് വായിൽ വെള്ളമൂറുന്നു 😋😋😋വെറുതെ കൊതിപ്പിക്കാനായിട്ട്.....😭
@sigikreji76093 жыл бұрын
ആഹാരത്തിനോട് ആർത്തിയില്ലാത്ത ഞാൻ, എന്ത് കിട്ടുന്നോ അതു കഴിക്കും, ഒന്നിനോടും കൊതിയില്ല, ഒരു പ്രത്യേക ജന്മം ആണ് ഞാൻ
@najeeraameen43823 жыл бұрын
നോമ്പ് നോറ്റ് കുടൽ കരിഞ്ഞു നിൽക്കുന്ന എനിക്ക് കാണാൻ പറ്റിയ വീഡിയോ.... വെള്ളം ഇറക്കി വയറു നിറഞ്ഞു
@WafaFahim3 жыл бұрын
❤️🥰
@Neena_Jobind3 жыл бұрын
*chakka istamallatha oral* എന്നെങ്കിലും ഈ വഴി വന്നാൽ.... ഒന്നു *Like* ചെയ്ത് പോയേക്കണേ.....😬😬😬 Alla... Ath istammallatha ore oral njan maathram aanenn amma parayarund . Ath sheri aano enn ariyana🤷
@mubeenamusthafa.a15783 жыл бұрын
Nte ബ്രോക്ക് ചക്ക n ചക്ക items valya ishttolla
@Neena_Jobind3 жыл бұрын
@@mubeenamusthafa.a1578 oo...🤜🤛
@Neena_Jobind3 жыл бұрын
@@silversta. 😀😀
@sajithavt25063 жыл бұрын
Alla. Njanokke oru time oru chakka complete kazikkum. Daily chakka kittiyaal soooo happy. Idichakka, chakka puzukku , pazutha chakka , chakka pori angane pokunnu chakka vibavangal .
@Neena_Jobind3 жыл бұрын
@@sajithavt2506 oo😅😅
@footpaththirunnavaya63883 жыл бұрын
ഒരുപാടു പെട്ടിത്തുറക്കൽ കണ്ടിട്ടുണ്ട്. ബട്ട് ethumathiri ആത്യമായി കാണുന്നു 👍👍👍👍
@shainashaina82373 жыл бұрын
Why koyye is not working to mangalore?
@sareenasareena71163 жыл бұрын
കൊതിപ്പിച്ചു വഫകുട്ടി.വായയിൽ കപ്പലോടാനുള്ള വെള്ളം ഉണ്ട്. പാവം ഉമ്മയും ഉപ്പയും നാട്ടിൽ നിന്ന് ഇത്രയും സാധനങ്ങൾ കൊണ്ട് വന്നല്ലൊ.
@WafaFahim3 жыл бұрын
😊😊🥰
@leenaanil90173 жыл бұрын
ഉമ്മാക്കും വാപ്പാക്കും കൊണ്ട് വരാൻ പറ്റുന്നതിൽ കൂടുതൽ കൊണ്ട് വന്നു 😍🥰😍
@zakariyazakariya47963 жыл бұрын
Polli wafa big fan of u
@WafaFahim3 жыл бұрын
❤️❤️❤️
@soudharafeeque19593 жыл бұрын
Wafa mole ith vallath kothippikkalayi poyi😋😋😋
@ramseenau81433 жыл бұрын
കറുത്ത ഹൽവ എന്റെയും fav❤️
@sofiayasworld77003 жыл бұрын
എന്റെയും
@ranafathima9343 жыл бұрын
Enteyum
@fareedaanshad18043 жыл бұрын
Enteyum ✌️✌️✌️✌️
@shamnaalthaf95553 жыл бұрын
Enteyum
@sidhiquenmh36893 жыл бұрын
ഹായ് വഫ ippo abudhabi airportil iragane green aproval venno
അന്നോട് ഒക്കെ പടച്ചോൻ ചോദിക്കും. ഞങ്ങൾക്ക് തരാതെ കഴിച്ചാൽ😪
@myyoutube49533 жыл бұрын
padachone milk peda /silk five star okke kandappo oru kudam vellam vayil vannu .wafakk enta choclate pattathe?
@noonu53993 жыл бұрын
ഉമ്മയും ഉപ്പയും എത്തിയല്ലോ
@WafaFahim3 жыл бұрын
❤️❤️
@jasmithajasmitha64713 жыл бұрын
Ini wafa kk rest koladichallo penneee loose motion varuttaaa kothippichitt
@zayasworld3 жыл бұрын
Wade naatil evideya
@najiya96423 жыл бұрын
Adipoli
@WafaFahim3 жыл бұрын
😍❤️
@supamusicc3 жыл бұрын
😋😍🤤 ithatha am fasting
@WafaFahim3 жыл бұрын
🥰❤️
@fousiyakm28923 жыл бұрын
11:23 aarude vaayil aan vellam varathenn choykk😂😂🙄
@jincyk89813 жыл бұрын
AAA beef agana undakuka.recipe idamo
@bahja_pp24823 жыл бұрын
Wafathaaa👍 super 😘
@muhammedfazih35403 жыл бұрын
Wafa kothippikkalle..... 😋😋😋
@fathimaarshad32623 жыл бұрын
Ummayum uppayum thirich ethee😁😁😁 Power varatteee😁
@WafaFahim3 жыл бұрын
😀😀😍
@abubhakar60153 жыл бұрын
All are super
@Shabanasherin3213 жыл бұрын
നാട്ടിൽ നിന്ന് കൊണ്ട് വന്ന പെട്ടി പൊട്ടിക്കാൻ ഒരു പ്രതേക rasaa😝😝🥰🥰🤪 എന്തായാലും ഉമ്മ വന്നല്ലോ സമാധാനം... 🥰😘😘 ചക്ക കണ്ടപ്പോൾ enk വായിൽ വെള്ളം vannu😋😋എത്ര കാലം ആയി kazhichitt😔
Maashaa allaah...😍😍😍 ഉമ്മാന്റേം ഉപ്പാന്റേം സ്നേഹം മൊത്തം ആ പെട്ടികളിൽ കാണുന്നുണ്ട്...അവര് നിങ്ങളെ തീറ്റിച്ചു കൊല്ലും...😁😍😍 ഇതൊക്കെ നിങ്ങൾ എന്ന് കഴിച്ചു തീരുമെന്നാ ഞാൻ ആലോചിക്കുന്നേ...😇😁
@saidalavisaidalavi91923 жыл бұрын
Mashallah 😍
@milusufu773 жыл бұрын
Wafa super oronnum test nokumbol enthoru bava matta mugath