what do u think about the jobs over there nowadays for anyone? Do u think me and my wife have to visit? take PR? Need a honest opinion
@ghulsar21404 жыл бұрын
🥰🥰🥰
@nadeernasimudeen16114 жыл бұрын
✌️✌️✌️✌️❤️💙
@FFSVI4 жыл бұрын
Ente Molu Fathima nte polle undu ninne Kanan enthayallum mole vidanam ee naatilekku.
@jalaluddeenkp95054 жыл бұрын
Samsarathil kannur slang
@jithinmg64234 жыл бұрын
കണ്ണൂർ ആണോ നാട്? 😊
@SaniaHarris4 жыл бұрын
Athey 😁
@alfakk35784 жыл бұрын
സാനിയ നിങ്ങൾ നാട്ടിൽ എവിടെയാ
@SaniaHarris4 жыл бұрын
Kannur
@alfakk35784 жыл бұрын
@@SaniaHarris കണ്ണൂരിൽ എവിടെ? തലശ്ശേരിയാണോ?
@alfakk35784 жыл бұрын
I am watching this video from Australia. എനിക്ക് എല്ലാവരോടും പറയാനുള്ള കുഞ്ഞു ഉപദേശം ഇംഗ്ലീഷ് പഠിക്കാം..ഇംഗ്ലീഷ് സംസ്ക്കാരവും പഠിക്കാം,എങ്കിലും ജീവിതത്തിൽ പകർത്തിയാൽ പണി കിട്ടും.അവിടെ ജീവിക്കാം,, പക്ഷെ ,നാം നമ്മുടെ കൾച്ചർ വിട്ട് അവരുടെ കൾച്ചർ സ്വീകരിക്കുമ്പോൾ വാൻകൂവറിലെ മഴ പോലെ മഞ് വീഴ്ച പോലെ ആദ്യം ആദ്യം ഇഷ്ടമാകും...പിന്നെ അതിനോട് വെറുപ്പ് തുടങ്ങും,പക്ഷെ എടാകൂടത്തിൽ പെട്ടത് പോലെ അതിൽ നിന്നും രക്ഷപ്പെടാൻ പാടാണ്,.. അപ്പോഴേക്കും നമ്മുടെ കുടുംബവും അതിൽ പെട്ട് ഒഴിയാ ബാധ പോലെയാകും. എന്റെ സിബിളിങ്‌സ് അടക്കം നാല് ഫാമിലി ഇവിടെ ജീവിക്കുന്നു... 4 പേരിൽ രണ്ടു പേര് സ്വന്തം ആയി വീട് വെച്ചു.നമ്മൾ നാല് പേരുടെയും വീട്ടിൽ ടിഷൂ കൾച്ചർ പ്രവേശിപ്പിച്ചിട്ടില്ല.... കാരണം നമ്മുടെ മക്കൾ വലുതാകുമ്പോൾ നമ്മൾ അവർക്ക് ടിഷ്യൂ പോലെ വലിച്ചെറിയുന്ന വസ്തു ആകാതിരിക്കാൻ വേണ്ടി....