Рет қаралды 6,038
വനാതിർത്തിയിൽ വളരെ ശാന്തമായി ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് വയനാട്ടിലെ പുൽപള്ളിക്കടുത്തുള്ള Tusker Inn Forest Lodge. പേരുപോലെ തന്നെ കാട്ടിലെ കൊമ്പൻമ്മാരെ തൊട്ടടുത്തു കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. വനത്തിനോട് ചേർന്നുള്ള വലിയൊരു തടകത്തിന്റെ കരയിലാണ് ഈ പ്രോപ്പർട്ടി അതുകൊണ്ട് തന്നെ കാട്ടാനയും മാനും മ്ലാവും തുടങ്ങി നിരവധി മൃഗങ്ങളാണ് ഇവിടെ വെള്ളം കുടിക്കാനായി എത്തുന്നത്.
For Booking : Dr. Amal +918547582756