ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs
@prakasankp84322 жыл бұрын
00
@kamalamkamalam20459 ай бұрын
കമലം
@kamalamkamalam20459 ай бұрын
കമലം
@jerryaluva4 жыл бұрын
ബാക്ക്ഗ്രൗണ്ട് ( നാച്ചുറൽ )ഓരോ വിഡിയോക്കും വ്യത്യസ്തമാക്കിയാൽ നന്നായിരിക്കും. ഇപ്പോൾ ഉള്ള അവതരണം കാണുമ്പോൾ എനിക്ക് ആറ്റുകാൽ രാധാകൃഷ്ണന്റെ അവതരണം ഓർമ്മവരും😌.
@nestkart4 жыл бұрын
thanks, sremikkam
@SafeerSefi4 жыл бұрын
3 Door with 1 Mirror stand cost is below (09/2020): 1 sheet Coolie: 1440₹ or 45₹/sqft, ~3x Plywood710 19mm Wellboard sheets : 2875x3=8625₹, ~1x HDF 18mm sheet for Doors: 2640₹, ~1x PVC Multiwood 8mm backpanel: 1650₹, 3x5 Steel Hinges: 190*15=2850₹ 3x Steel Door Handles. (Painting work left &mirror fix after painting).
@nestkart4 жыл бұрын
ഇത് എന്താണ്
@sheejam68924 жыл бұрын
തീർച്ചയായും ഉപകാരപ്രദമായി സർ.ഇതു പോലെയുള്ള comparison എല്ലാവർക്കും ഒരു ധാരണ കിട്ടും. നന്ദി.
സാറിൻറെ നമ്പറിൽ വിളിച്ചാൽഎന്ത് സംശയവും തീർത്ത് തരും സാറിനെ മുൻപ് ഞാൻ വിളിച്ചപ്പോൾ ബിസി ആയതുകൊണ്ട് പിന്നീട് എന്നെ തിരിച്ചു വിളിക്കുകയും സംശയങ്ങൾ തീർത്തു തരികയും thakyou
@Mubarakmkm007Ай бұрын
Already ഷെൽഫ് ഉള്ള 3door ന്റെയും 4door ന്റെയും എത്ര വരും?
മെറ്റലിൽ മാത്രം പൗഡർ കോട്ടിങ് /ഇലക്ട്രോ പ്ലേറ്റിംഗ് ചെയ്യുന്നത്. നല്ല സ്മൂത്ത് സർഫേസിൽ ഇലക്ട്രോ പ്ലേറ്റിംഗ് നല്ലതാണ്. അല്ലെങ്കിൽ പൌഡർ കോട്ടിങ് ആണ് നല്ലത്
@vishnuv35642 ай бұрын
ഇതിൽ ഏതാണ് ബെസ്റ്റ്?? Lifelong, durability, value for money oke.... Consider chythal.... In 2024 Please replay
@nestkart2 ай бұрын
അലുമിനിയം
@renidixonreni7284 Жыл бұрын
Sir aluminum acp kondu oru simple bedroom almirah cheyyan rate ethrayakum
@nestkart Жыл бұрын
സിമ്പിൾ അലമാരയുടെ സൈസ് എത്രയാ ഉദ്ദേശിക്കുന്നത്
@renidixonreni7284 Жыл бұрын
6 inch 3 door
@nestkart Жыл бұрын
6 ഇഞ്ച് ഉള്ള ഡോറോ?
@najiyasameer80554 жыл бұрын
ഉപകാരപ്പെടുന്ന vedio... thank you
@nestkart4 жыл бұрын
Thanks
@rejoshjustrejoice4 жыл бұрын
We are doing different types of FRP doors, steel doors, glass doors,
@nestkart4 жыл бұрын
Send details to 8660530265
@sajeeshkc75964 жыл бұрын
Very helpful to those who are planning to do wardrobe
@nestkart4 жыл бұрын
Glad to hear that
@anasm9064 жыл бұрын
Thanks sir... Eniku materials ene patti oru dharana kitiyathu epozhanu Thankalude ella videos eniku ubakarapradamakarund..🙂😊
@rajasreek13692 жыл бұрын
Sir ഇപ്പോൾ ഇതിന്റെയൊക്കെ റേറ്റിൽ വ്യത്യാസം വന്നിട്ടുണ്ടാകില്ലേ. ഇപ്പോഴത്തെ റേറ്റ് എത്ര കുടിക്കാണും എന്ന് പറഞ്ഞു ഒരു വീഡിയോ കൂടി ഇടുമോ. ഡീറ്റെയിലായി പറഞ്ഞു തന്നതിനു tanks.
@nestkart2 жыл бұрын
ചെയ്യാം
@anilmathew30063 жыл бұрын
മാഞ്ചിയം തടിയിൽ തേക്കിന്റെ പോളിഷ് ചെയ്യുന്ന 6x7 അടി യുള്ള വാർഡ്രോബിനെ എന്തു ചിലവ് വരും എന്ന് പറയാമോ?
@nestkart3 жыл бұрын
52000 kooduthal aakum
@jeevangk80442 жыл бұрын
Hdhmr കൊണ്ട് 7Feet X 7Feet വലുപ്പത്തിൽ ചെയ്യാൻ എന്താകും റേറ്റ്
@nestkart2 жыл бұрын
ഇപ്പോഴത്തെ റേറ്റിൽ 12/09/2022 ന് 64000 വരെ ആകും
@junaidpmjunaidpm85573 жыл бұрын
എല്ലാ മെറ്റീരിയലുകളും നിങ്ങൾ ചെയ്തു കൊടുക്കുമോ
@nestkart3 жыл бұрын
എല്ലായിടത്തും ചെയ്യുന്നില്ല. എവിടെയാണ് നിങ്ങളുടെ സ്ഥലം
@junaidpmjunaidpm85573 жыл бұрын
@@nestkart calicat
@tipsmayhelpyou7863 жыл бұрын
@@nestkart malappuram ചെയ്യുന്നുണ്ടോ ? Near to malappuram town area
@nestkart3 жыл бұрын
ചെയ്യും വാട്സ്ആപ്പ് 8660530265
@bobbychacko32283 жыл бұрын
Thiruvallayile undo
@akshaysubrahmanian383011 ай бұрын
Nigale egane contact cheyyum oru work cheyyan und
@nestkart11 ай бұрын
8660530265 ൽ കോൺടാക്ട് ചെയ്തോളു
@achu4450 Жыл бұрын
അലുമിനിയം ഫാബ്രിക്കേഷൻ കിച്ചൻ രാക്ക് 2 എണം എത്ര വരും 6000/- പറഞു കൂതൽ ആണോ
@nestkart Жыл бұрын
അളവുണ്ടോ
@jyothiramchandran73854 жыл бұрын
Engineered wood എ൬് പറഞ്ഞാൽ എന്താണ് സ൪ അതിനെ കുറിച്ച് ഒ൬് പറഞ്ഞു തരുമോ?
@nestkart4 жыл бұрын
kzbin.info/www/bejne/mZiTiKCfppuGrJI
@vipinak11182 жыл бұрын
Particle board
@logicthinker69992 жыл бұрын
Treated wood nallathano etra year nilkum ? Or steel ano nallath
@nestkart2 жыл бұрын
ഓരോ മരത്തിനു അനുസരിച് ആണ്
@ameyaganesh16583 жыл бұрын
Orupaad materialsum athinte costum paranjalloo... Pvc aanel adigakalam nilanilkkilla ennum paranju, ningal ethil eth material aan comparatively choose cheyyuka??
@nestkart3 жыл бұрын
ഞാൻ ഒരു പുതിയ വീഡിയോ ചെയ്യുന്നുണ്ട് ഇതിനെ കുറിച്ച്.
@munna76472 жыл бұрын
എറ്റവും കൂടുതൽ വർഷം ഈട് നിൽക്കുന്നതും എന്നാൽ അത്യാവശ്യം വില കുറവുള്ളതും ആയതു ഏതാണ് ?
@nestkart2 жыл бұрын
വില കുറഞ്ഞത് ലൈഫും ക്വാലിറ്റി യും കുറയും
@pramodkumar.c.k.643511 ай бұрын
Good
@JABIR_ALI_PNI4 жыл бұрын
Thanku
@ambikalal35632 жыл бұрын
സൂപ്പർസാർ നല്ല വി ഡി ഓ
@CristianoRonaldo-uo6vj Жыл бұрын
Wood??
@worldofwanderlust-abhiramp4258 Жыл бұрын
Thank you sir
@nestkart Жыл бұрын
Welcome
@rubeenanitha63503 жыл бұрын
Thattukal ഇല്ലാതെ door മാത്രം ആണെങ്കില്‍ എത്ര
@nestkart3 жыл бұрын
മെറ്റീരിയൽ അനുസരിച്ചു വിത്യാസം ഉണ്ടാകും
@mohamedniaz54454 жыл бұрын
ഞാൻ ഇപ്പോൾ ഈ ഒരു stage ല്‍ ആണ്. എനിക്ക് hylam sheet കൊണ്ട് door മാത്രം മതി. Shelf എല്ലാം സിമന്റ് material ആണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ covering മാത്രം hylam ചെയ്യാൻ എന്തു sqr feet rate വരും. പറയാമോ
@nestkart4 жыл бұрын
400-450 രൂപ ആകും, ഹൈലാം ഷീറ്റ് ക്വാളിറ്റി ഉള്ളത് വാങ്ങുക. കൂടുതൽ കംപ്ലയിന്റ് കാണുന്നുണ്ട്. വാറന്റി ഉണ്ടോ എന്ന് ചെക് ചെയ്യുക
@mohamedniaz54454 жыл бұрын
Thank you! UV sheet നെ കുറിച്ച് എന്താ അഭിപ്രായം... ഇത് രണ്ടും ആണ് എന്റെ choice ഒരു budget ല്‍ ഒതുക്കാനാണ് ... പറയാമോ
@nestkart4 жыл бұрын
ഇതിന്റെ എല്ലാം ഡീറ്റെയിൽസ് വീഡിയോ ഉണ്ട് നമ്മുടെ ചാനലിൽ
@calicutmediajokers96554 жыл бұрын
Niyas 0551233643 whatsap saudi
@ramdascm5343 жыл бұрын
Gd comparison sr
@sakkeerkooloth52413 жыл бұрын
വീടിൻ്റെ ഒരു മുറി അലങ്കരിക്കുവാൻ എത്ര പൈസ വരും മൾട്ടിവുഡിൽ
@nestkart3 жыл бұрын
അത് എന്തൊക്കെ വേണം എന്നതിനെ അനുസരിച്ചു ഇരിക്കും
@sakkeerkooloth52413 жыл бұрын
Kannur ജില്ലയിൽ നിങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടോ? Multi wood കൂടാതെ തടിയിൽ ചെയ്യുന്നുണ്ടോ?
@nestkart3 жыл бұрын
8660530265 WhatsApp ചെയ്തോളു
@unnikrishnanb40964 жыл бұрын
Thank you so very helpful
@nandhus98162 жыл бұрын
ഇപ്പൊഴത്തെ വാർഡോബ് കൾക് vertical ആയുളള ഓരൊ portion നും മുകൾ അറ്റം മുതൽ താഴെ വരെ ഒറ്റ door കൊടുക്കുന്നുണ്ട്..ഇത് door ന് bend വരാനുളള സാധൃത ഉണ്ടോ
@nestkart2 жыл бұрын
അത് ചെയ്യുന്ന രീതിയ്ക്ക് അൻസാരിച്ചു ഇരിക്കും
@sakaria.k4 жыл бұрын
നല്ല വിവരണം
@nestkart4 жыл бұрын
താങ്ക്സ്
@xgrubby12764 жыл бұрын
Very useful information
@arunkamal21603 жыл бұрын
Wood akumbol etra aakumen paranjilla:
@nestkart3 жыл бұрын
മരത്തിനു അനുസരിച്ചു വില വിത്യാസം ഉണ്ടാകും
@jincyk89813 жыл бұрын
Wardrobe cheyan vendi aa place il kalu vekatha ozhich vidamo
@nestkart3 жыл бұрын
ഫ്ളോറിങ് ഒഴിവാക്കാമോ എന്നാണോ
@jincyk89813 жыл бұрын
@@nestkart wall
@jincyk89813 жыл бұрын
Avdayula wall kalu vekatha njgal ozhichu vitu....
@nestkart3 жыл бұрын
Kitchen slab aano udheshichathu
@jincyk89813 жыл бұрын
@@nestkart no.bed room il one side chumar(wall)blank akiyiytu
@shajip40824 жыл бұрын
Very useful video
@muhammedrashid96234 жыл бұрын
Supper video
@VipinRaj19903 жыл бұрын
Chetta can u pls tell me the cost for 2 door prelam mdf
@nestkart3 жыл бұрын
20,000/- aprox
@bijukr79954 жыл бұрын
Good ideas..👌
@Trafcobig3 жыл бұрын
Great information….thankyou
@izzuismail92713 жыл бұрын
Wardrobin wood ano ply ano life kooduthal
@nestkart3 жыл бұрын
മരത്തിന്റെ തരവും, പ്ലൈവുഡിന്റെ ഗ്രേഡ് അനുസരിച്ചിരിക്കും
@jeneshthomas8314 жыл бұрын
Gud information
@rajeev323793 жыл бұрын
Sir hdhmr how much approximate cost? Does it come prelaminated
@nestkart3 жыл бұрын
Yes, 18 mm pre laminated near 110
@satheeschandran90233 жыл бұрын
Rubwood how much cost
@nestkart3 жыл бұрын
18 mm 125 per sft. Aprox
@interio0.14 жыл бұрын
Wpc. Malti wood തമ്മിലുള്ള വെത്യാസം എന്താണ്
@nestkart4 жыл бұрын
മൾട്ടിവുഡ് പിവിസി ആണ് ബേസ് മെറ്റീരിയൽ. Wpc വുഡ് പോളിമർ കോംപോസിറ്റ് ബോർഡ് ആണ്. ഈ ആഴ്ച്ച ഒരു വീഡിയോ ഇടാം.
@ausafahsanbinnaeem48364 жыл бұрын
Aluminium full First Quality Pure ACP sheet il 750 roopaykk cheyyan pattumo?
@nestkart4 жыл бұрын
ഫസ്റ്റ് ക്വളിറ്റി എന്ന് ഒന്ന് എസിപി ക്ക് ഇല്ല. Exterior ഉം ഇന്റീരിയർ എന്നിങ്ങനെ രണ്ട് വിഭാഗം. കളറിനനുസരിച്ചുള്ള വേരിയന്റുകളും. 800-രൂപയ്ക്ക് പ്ലെയിൻ കളറിൽ ഫുൾ ബോസ്സ് ചെയ്യാം
@ausafahsanbinnaeem48364 жыл бұрын
@@nestkart ഞാനൊരു ഫാബ്രിക്കേറ്റർ ആണ്.. എറണാകുളം ജില്ലയാണ് സ്ഥലം.. acp ക്ക് ഫസ്റ്റ് quality സെക്കന്റ് ക്വാളിറ്റി തേർഡ് ക്വാളിറ്റി atm ഗ്രേഡ് അങ്ങനെ പല വകഭേതങ്ങളും ഉണ്ട്... അതിൽ തന്നെ പല brand ഷീറ്റുകളുടെയും ക്വാളിറ്റിയിൽ വ്യത്യാസങ്ങൾ ഉണ്ട്.. Full സ്റ്റൈൻലസ് സ്റ്റീൽ hinges, handle, അങ്ങനെയെല്ലാം ക്വാളിറ്റി ഉള്ള പ്രോഡക്ടസ് കൊണ്ട് 750രൂപയ്ക്ക് എന്റെ അറിവിൽ ചെയ്യാൻ സാധിക്കില്ല... ക്വാളിറ്റി കുറച്ചു rate കുറക്കാൻ പറ്റും..
@nestkart4 жыл бұрын
ഏത് എസിപി കമ്പനിക്കാണ് 2 nd quality 3 rd quality ഉള്ളത്. Exterior ഗ്രേഡ്, ഇന്റീരിയർ ഗ്രേഡ്, app, ഈ മൂന്നു ക്വാളിറ്റി ഉണ്ട്, അല്ലാതെ 3 വിത്യസ്ത ക്വാളിറ്റികളിൽ മിക്കവാറും ബ്രാൻഡഡ് കമ്പനികളും ഉണ്ടാക്കുന്നില്ല. പിന്നെ അതെങ്കിലും ഡിഫക്ട് ഉള്ള ബാച്ച് മെറ്റീരിയൽ വില കുറച്ച് അങ്ങനെ വിൽക്കുമായിരിക്കും. അത് അല്ലാ്ത ഒരു കമ്പനിയും 2nd 3rd ക്വാളിറ്റി ഉണ്ടാക്കുന്നതായി പറഞ്ഞിട്ടില്ല
@ausafahsanbinnaeem48364 жыл бұрын
@@nestkart 😊
@nestkart4 жыл бұрын
നിങ്ങൾ 2nd 3rd ക്വാളിറ്റി ഉണ്ടാക്കുന്ന കമ്പനി ഏതാണെന്ന് പറഞ്ഞില്ല.
@yujishgopi20403 жыл бұрын
Splendid PVC laminates ano UV board ano nallathu.Please reply
@nestkart3 жыл бұрын
Uv board
@_Assa_3 жыл бұрын
ചിതൽ ശല്യം കൂടുതലുള്ള റൂമിൽ 2 door കബോര്ഡിനായി ഏത് മെറ്റീരിയൽ ആണ് നല്ലത്.. ആ മെറ്റീരിയലിന് എത്ര കോസ്റ്റ വരും.. ഒന്നു പറയാമോ..
@nestkart3 жыл бұрын
ഏത് മെറ്റീരിയൽ ആണ് വേണ്ടത്.
@_Assa_3 жыл бұрын
@@nestkart അതാണ് അറിയേണ്ടത്.. ചിതൽ ശല്യം ഉള്ള റൂം ആണ്.. ചിതൽ ടച്ച് ചെയ്താലും affect ചെയ്യാത്ത മെറ്റീരിയൽ ഏതാണ്
@myunus7373 жыл бұрын
@@_Assa_ WPC ബോർഡ് ആണ് ഏറ്റവും നല്ല മെറ്റീരിയൽ. പക്ഷെ മറ്റ് ബോർഡുകളെക്കാൾ വില കൂടുതൽ ആണ്
@nestkart3 жыл бұрын
Boilo board
@fridge_magnet3 жыл бұрын
Steel should be cheaper right ? Godrej wardrobes are coming around 4000 for 8*4 ft sizes.
സാർ ഇപ്പോഴത്തെ മൾട്ടി വുഡ് മൊത്തം ചെയ്യുന്ന സ്ക്വയർ ഫീറ്റ് എത്രയാണ് ഒന്ന് മെസേജ് ചെയ്യുമോ
@sajnakt47054 жыл бұрын
Acrylics cheyyan rate
@nestkart4 жыл бұрын
1500 mukalil aakum sft
@asharafputhiyaveetilabdulk14063 жыл бұрын
നിങ്ങൾ ഒരു വിഡിയോ പറയുന്നു acp ഒരു sq Feet 500 രൂപ ഇപ്പോൾ പറയുന്നു 38sq feet wadrop ന് 28500 കണക്ക് മനസ്സിലാവുന്നില്ല pls explain
@nestkart3 жыл бұрын
നിങ്ങൾ വ്യക്തമായി കേൾട്ടിട്ടില്ല എന്നു തോന്നുന്നു. 500 രൂപ മുതൽ എന്നാണ് പറഞ്ഞിരിക്കുന്നത്. ഫ്രെയിം വിത്ത് ഷട്ടർ 500 sft സ്റ്റാർട്ടിങ്. ഫുൾ ബോക്സ് ടൈപ്പ് 850 ടു 900 ഇപ്പോഴത്തെ റേറ്റ്.
8x4 sheet 32 sqftആണ് പിന്നെ എങ്ങനെയാ 38 sqft ൽ അലാ മാറഉണ്ടാക്കുന്നത് എങ്ങനെയാ അതു 4 Door: ഒന്നു വിശദികരികാ മോ
@nestkart4 жыл бұрын
ഇത് ഒരു ഷീറ്റ് കൊണ്ട് ചെയ്യുന്ന വർക്ക് അല്ല. ഡോറിനും എക്സ്പോ പാനലും -3 ഷീറ്റ്, അകത്തു 3 ഷീറ്റ്. ടോട്ടൽ 6 ഷീറ്റ്
@malluwoodworker45134 жыл бұрын
@@nestkart അപോ അപ്പൊ 6 ഷീറ്റിന്റെ sqft എത്ര
@nestkart4 жыл бұрын
ഷീറ്റിന്റ സൈസ് അല്ല ബോക്സിന്റെ സൈസ്. ഒരു സ്‌ക്വയർ ഫീറ്റ് ബോക്സ് ഉണ്ടാക്കാൻ 4-5 സ്‌ക്വയർ ഫീറ്റ് ഷീറ്റ് വേണം ഭായ്.
@afzalmollah83194 жыл бұрын
ഞാൻ നാല് ഡോർ വാർഡ്രോബ് ഉണ്ടാകാൻ കൊടുത്തു പണി നടന്നു കൊണ്ടിരിക്കുന്നു,, തോംസൺ മൾട്ടി വുഡ് 18mm 0.6 ഡെന്സിറ്റി, pu പെയിന്റ്, സ്ലൈഡിങ് ഡോർ, എല്ലാ ഫിറ്റിംഗ്സും (epco) വേറെ ചില വർക്കും ചേർത്ത് ഒരു ലക്ഷം.