Sir There are a number of people in our country who underwent total thyrodecomy or thyroid surgery due to malignancy or otherwise. Life after surgery is really different. A lot of misunderstandings, health problems etc. I request u to be kind enough to post a video in this topic so that many people would be benefitted
@muhammedanas79082 жыл бұрын
നല്ല ഒരു ഡൊക്ടർ. ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്റ്റിലാക്കി തന്നു . എനിക്ക് ഗോയിറ്റർ സർജറി കഴിഞ്ഞു. ഒരു മാസമായി . കഴിഞ്ഞിട്ട് എന്റെ ഇടത്തെ ഭാഗം മുഴുവനായിട്ടും വേദനയാണ് ഷോൾ ടർ മുതൽ പുറവും ഭാരിയും വയറും അടിവയറും ഊരയും കാലും കാലിന്റെ അടി വരെ വേദനയാണ് ചർദ്ദിക്കാനും വരും. ഇതിനൊരുക്കുറ്റും ഇല്ല .. സർജ്ജ റി കഴിഞ്ഞ ഒരാഴ്ച 100. ന്റെ ഗുളികയാണ് കഴിച്ചത് പിന്നെ ഒരാഴ്ച്ച കഴിഞ്ഞു ചെന്നപ്പോൾ 150- ആക്കി . 1 മാസം കഴിഞ്ഞു ചെന്നപ്പോൾ T SH ചെക്ക് ചെയ്തു. 0.05.200 കഴിക്കാൻ പറഞ്ഞു. കാൽസ്യം ഗുളിക കഴിക്കുന്നണ്ട് ഈ വേദനകൾക്കൊന്നും ഒരുക്കുറവും ഇല്ല സാർ ഒന്ന് പറഞ്ഞു തരണം ഞാൻ ഇനി എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത് ?
@sherlyjk75172 жыл бұрын
Most awaited answer regarding thyroid antibody. Excellent clarification 👌. Thank you very much Doctor. May God bless you more 🙏
@ushaasokan52702 жыл бұрын
God bless you doctor always
@UshaKumari-pb4gn2 жыл бұрын
S💪💪💪🙏🙏🙏
@salimk1853 Жыл бұрын
Ths und maravi anu
@renijohn3434 Жыл бұрын
A good discussion about- Hashimoto Thyroiditis🙏
@pinkysam53462 жыл бұрын
As doctor said eventhough we take medicines still symptoms persist . Better to control with life style modifications and. Selenium supplements to reduce the inflammation
@sunithamathew53632 жыл бұрын
God bless u Dr explained so beautiful ly Yes wheat Is really do bad for tyroud issues I too faced lot of problems
@susandas32673 жыл бұрын
തയ്റോയിഡ് മൂലം തൊണ്ടയിൽ ഉണ്ടാകുന്ന മുഴകളെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Please 🙏🏼
@ajsalaam41423 жыл бұрын
@@drmanojjohnson7875 sim tams koodi parayu Dr sir
@susandas32673 жыл бұрын
@@drmanojjohnson7875 Thankyou sir🙏🏼
@sreelekhapathiyoorgp67113 жыл бұрын
ഏകദേശം 16വർഷം കൊണ്ടു ഹൈപൊത്തിരോയിഡ് മെഡിസിൻ കഴിക്കുന്ന ഒരാളാണ് ഞാൻ Dr. തന്ന ഇൻഫർമേഷന് വളരെ നന്ദി. തൊണ്ട ഇടയ്ക്കു ടെസ്റ്റ് നടത്തേണ്ടതുണ്ടോ. തൈര്, മോര്, ഇവ കഴിക്കാമോ? Dr. മറുപടി തര്യമെന്ന പ്രതീക്ഷയോടെ
@sreelekhapathiyoorgp67113 жыл бұрын
തൈര്, മോര് ഇവ കഴിക്കാമോ? Dr. മറുപടി തരുമെന്ന പ്രതീക്ഷയോടെ
@lincelijo37643 жыл бұрын
Can you do one video about nodules
@ambikakannan7632 жыл бұрын
Very very thanks Dr. E problem full m yennikku ondu. Facil karutha padugal ondu.skin medicin onu mention cheiyumo.Pl.Dr.
@seemaeldo29003 жыл бұрын
Dear doctor..I am regularly watching your vedioes ,18years before AIMS doctor checked my Antithyroid globulin test,and told me it is Hazhimotos ,but only gave Eltroxin.I have all the symptoms you explained now,we were in North India ,so we used consume lot of wheat ,and 3years ago my thyroid gland removed...I had kidney infection,my IEg value is very high, whole body swelling and pain, stomach was always upset....now I started an online treatment with your team doctor ,my health improved , weight reduced,l have more energy... Really have a great desire to meet you...thank you so much for your wonderful,life saving vedioes ,May God bless you for helping many lives... ❤️
@aryatk22712 жыл бұрын
Cure your problems. i will consult him
@aryatk22712 жыл бұрын
Plz replay
@sakkariyasakkariyakolam84892 жыл бұрын
My name is shakira
@anju69382 жыл бұрын
How I can start online treatment please reply
@krishnamohan0102 жыл бұрын
Is it reversible?
@rajendranneduvelil92892 жыл бұрын
Very useful information doctor. Thank you very much.
@കേരളീയൻകേരളീയൻ3 жыл бұрын
ഡോക്ടർ പറഞ്ഞത് എനിക്ക് ഉണ്ട് ഇപ്പോൾ ആണ് കാര്യം മനസിലായത്. ഞാൻ ഇതൊക്കെ കഴിക്കുമാരുന്നു. എനിക്ക് അസുഖം കൂടും ഇത് കഴിക്കുമ്പോൾ. നന്ദി ഡോക്ടർ നല്ല അറിവുകൾ ജനങ്ങൾക്ക് പകരുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏വീണ്ടും കാത്തിരിക്കുന്നു 🙏
Dr ella wordsum valare noki cheytu nokkarundu valare upagarapradamaya video cheyuna dr ku oru big salute dr odu respect kudi kudi varunu oro video nokumbozhum
@lalithajoseph43922 жыл бұрын
Thank you doctor. God bless you
@muhammedibrahimpk63505 ай бұрын
താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് സംശയം വന്നു നിങ്ങളുടെ ഒരു ഡോക്ടറെ ഓൺലൈൻ കൻസൽട്ട് ചെയ്‌തു. ഡോക്ടർ തൈറോയ്ഡ് ആന്റിബോഡി ചെക്ക് ചെയ്യാൻ പറഞ്ഞു. എന്റെ തൈറോയ്ഡ് ആന്റിബോഡി വളരെ കൂടുതൽ ആയിരുന്നു. മരുന്ന് കിട്ടി, ഡയറ്റ് നിർദേശം കിട്ടി. ഇനി നിർദേശങ്ങൾ ഫോളോ ചെയ്ത് അപ്ഡേറ്റ് ചെയ്യാം.
@AnilKumar-xf8qk2 жыл бұрын
Thank you doctor for giving us good information
@sadeesannechikadan46143 жыл бұрын
Thanks Dr 🙏 very very good information ❤️
@sheelakt90002 жыл бұрын
Thanku Dr ,വളരെ ഉപകാരപ്പെട്ട അറിവ്
@jaisonvarghese46953 жыл бұрын
Thanks doctor very great information i am a thyroid patient
@shebaabraham49003 жыл бұрын
Thank you sooo much Doctor for this information .God be with you always 🙏
@sanithagopakumar71832 жыл бұрын
Thanks, ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ 3 വർഷമായി തൈറോയ്ഡ് പ്രേശ്നത്തിനും, അത് മായി ബന്ധപ്പെട്ടുള്ള മറ്റുപ്രശ്നങ്ങൾക്കും മരുന്നുകഴിച്ചു. എന്റ അസുഖം കൂടുന്നതല്ലാതെ യാതൊരുകുറവും ഉണ്ടായില്ല. അവരാരും രോഗം കണ്ടുപിടിക്കാൻ തയാറായൊയും ഇല്ല. അങ്ങാനായിരിക്ക ഞാൻ വളരെ വിഷമത്തിൽ സാറിന്റെ ഹോസ്പിറ്റലിൽ ചെന്നു. സാർ പറഞ്ഞു ഈ 2ടെസ്റ്റ് ചെയ്യാൻ. ആന്റിട്പോ, tg. എനിക്ക് കൂടുതലായിരുന്നു അതിനുള്ള മെഡിസിൻ തന്നു. എന്റ അസുഖം 90% മാറിക്കിട്ടി. അസുഖം കണ്ടുപിടിക്കാൻ പറ്റുന്ന ആരാണോ അവരാണ് ഡോക്ടർ. എന്റെ പ്രാർത്ഥനയിൽ ഞാൻ സാറി na ഓർക്കാറുണ്ട്
@രാജാവ്-ട8ഫ2 жыл бұрын
എന്റെ anti tpo 1300 Anti tg 203 Tsh 4.6 Hello ഞാൻ എന്ത് ചെയ്യും വളരെ ബുദ്ധിബുട്ട് und😨😨😨
@reshma74702 жыл бұрын
Ethra month medicine kazhichu ??
@HelloUniverse112 жыл бұрын
evdea treatment
@molyvarghese7012 Жыл бұрын
എന്തു medicine ആണ് തന്നത്
@adiz3500 Жыл бұрын
Depression undayirunno.. Pls onn parayo
@sathireghunadhan58973 жыл бұрын
Thank you very much doctor 🙏
@Annu-AmbiliАй бұрын
Sir nte video munpu kandirunnu. Innu antibody test cheythu result kitti. Confirm aayi. Ithrayum varsham njan pala doctors neyum kaanichittundu. Avarokke T3 T4 TSH check cheyyaan mathrame parayarulloo. Sir de video kandappozha inganeyum test undu cheythu nokkanam ennu thonniyathu. Innu cheythappol Hashimotto aanennu urappaayi. Sir nodu ethra thanks parayanam ennariyilla. Orupaadu perkku valare upakaarappedunnundu sir de videos. Thankyou somuvh🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shemisudeer77972 жыл бұрын
Thankyou doctor. You are helping us to understand real problems.
Thank you sir വളരെ ഉപകാരപ്രദ മായ vedio ആയിരുന്നു god bless you
@nejumarahim39793 жыл бұрын
Very very informative Dr will u do a video on hyperthyroidism..The diet to be followed.I am taking 5mg neo mercozolemorning and evening
@rincysaju5313 жыл бұрын
Hashimoto oru diet plan cheyamo
@lijiseemanseeman96413 жыл бұрын
Kathirunna vedio. Thank you so much dr.
@deepthidivakar26429 ай бұрын
Antibody test nte name enthan
@blessinsoby12003 жыл бұрын
Have a nice day docter
@sheelashanmugham5506 Жыл бұрын
Sir, protein അലര്ജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jayasreebalachandran677 Жыл бұрын
Thanku sir vilayeriya arivu nalkiyathinu orikalkudy thanks
@alphonsasjc25823 жыл бұрын
Thank u very much sir👍very helpful vidio🙏
@bhasurasantosh97952 жыл бұрын
Thank you Doctor for very Important msg 🙏
@lincelijo37643 жыл бұрын
Dear sir, can you do one video about nodules
@evinfernandez31022 жыл бұрын
Sir enikk hashimoto's hypothyroidism aanu.ente t3 t4 and tsh normal range il aanu with 100 mcg thyronorm.ente anti tpo 1500 range il aanu ullatu.itu kurakkan entaanu chaiyyandatu
@suprabharamachandran3807Ай бұрын
Enthayi ipo
@evinfernandez3102Ай бұрын
No change...anti tpo same...buy treatment um dieting um valare useful aayittanu tonniyatu
@suprabharamachandran3807Ай бұрын
@@evinfernandez3102 tpo k mathram medicine undo. English medicine ahno
@evinfernandez3102Ай бұрын
No medicine can decrease anti tpo
@evinfernandez3102Ай бұрын
Selenium kurakkumennokke Kure studies und..
@fathimamuth3650 Жыл бұрын
🙏🏽thank u very much sir. Njan വളരെ വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ weight ആകാരന്നമായി കുറയുന്നു. ഹൈപൊതൈറോഡിസമാണ്. Antibody നോക്കിയപ്പോൾ 600. ഇപ്പോൾ ആണ് സമാധാനമായത്. Sir ന് ദീർഘായുസ് നൽകട്ടെ ദൈവം 🎂
@adiz3500 Жыл бұрын
Ethra paisa
@ashithauv875 Жыл бұрын
@@adiz3500antibodies check ചെയ്യാൻ 600₹
@gopikasnair28139 ай бұрын
I have this .. suffering a lot from dry skin and black marks...😢😢😢
@ഗീതസോമരാജൻ2 жыл бұрын
ഡോക്ടറെ appointment എഡ്കുന്നതിന് എങ്ങനെയാണ്,ഡോക്ടർ പറയുന്ന അസുഖങ്ങൾ എനിക്കുണ്ട്,ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയിട്ട് കുറയുന്നില്ല,ഡോക്ടറെ അത്യാവശ്യമായി kaaananamennund പ്ലീസ്
@shyjinbalan19172 жыл бұрын
What to do patients having both diabetics and thyroidism ,to avoid gluten content foods
Dr. nte video kanditt antibody check cheythu. Valare kooduthalanu. Thank you dr. for your valuable information. ❤️
@adiz3500 Жыл бұрын
Symptoms enthokkeyan undayath.. Ippol ellam normal aayo
@amalaajeesh2 жыл бұрын
Ravile ratri kazhikkanulla food kudi parayumo
@worldmalayalivlogger2 жыл бұрын
Then Doctor one small doubt, what about North Indians who ate only wheat chapathi 3 times a day??
@santhamurali8468 Жыл бұрын
Sir same condiction ഞാൻ അനുഭഹിക്കുന്നു
@blessyjose9882 жыл бұрын
Thank you so much doctor. God bless you more 🙏🙏🙌🙌❣️❣️
@anithagopalgopal51852 жыл бұрын
Enikku..thairodities..aanu.. doctor..paranjathanusarichu.. njan..gothambu..soya..paalu..ellam nirthi..ippo..enikku. Nalla vethyasamundu ..join pain okke maari..wait kuranju thank you doctor 😊🙏
@harmashanas67453 жыл бұрын
Good information sir, thank you so much
@annevellapani19443 жыл бұрын
Thank you for sharing the information Dr
@Jayalekshmisunil-1977 Жыл бұрын
Dr. Auto immune disease kuriche oru video cheyyamo please
@shanesony94592 жыл бұрын
Dr. എനിക്ക് ആന്റിബോഡി കൂടുതൽ ആണ്... ഏതു മെഡിസിൻ ആണ് കഴിക്കേണ്ടത് pls help me
@rajanik.v13712 жыл бұрын
You are great sir.. God bless you
@vincybenny8495 Жыл бұрын
Congenital hypothyroidism oru video cheuvoo
@theprovocateur243 жыл бұрын
Gluten intoleranceo lactose intoleranceo undenkil urappayum gi problems undakumo?! Or should all hashimoto pts avoid gluten!? Lactose intolerance ulla pts soy milk nu pakaram enthu use cheyyam. Pls reply🙏🏾
@subinjose55593 жыл бұрын
Thankyou docter am taking medicine tryonorm150 in 14 year
@englishvinglish56873 жыл бұрын
Could you do video on sickle cell anemia and their food chart.
@Habeebie-q5k3 жыл бұрын
Dr.evideyanu work cheyyunnadh.enikk angaye kananamennund.
@CARDIO-NSG2 жыл бұрын
Great work doctor 🙏
@ratheeshrenju24372 жыл бұрын
Thanku ഡോക്ടർ. ഞാൻ hypothroid patient ആണ്. കുറച്ചു months കൊണ്ട് എന്റെ THS level normal ആണ്. പക്ഷേ weight കൂടുന്നു, തലകറക്കം, ക്ഷീണം, tension, anger ഒരു മാറ്റവും വരുന്നില്ല. ഞാൻ BP, sugar എല്ലാം test ചെയ്തു അതും normal. ഇപ്പോൾ ഡോക്ടർ vedio കണ്ട ശേഷം ഞാൻ Anti thyroid peroxides test ചെയ്തപ്പോൾ test റിസൾട്ട് വളരെ കൂടുതൽ ആണെന്ന് കണ്ടുപിടിച്ചു. ഇപ്പോൾ ഞാൻ consulting doctor correct treatment start ചെയ്തു.
@aryatk22712 жыл бұрын
Ipo kurvindo thangalk
@athulyamalu6388 Жыл бұрын
Ippoo egana und...
@sandhyaknair46182 жыл бұрын
Doctor...hashimoto with multinodular thyroiditis... Is it curable with treatment and diet...or surgery is the only option... May I know your valuable suggestion...
@sv79282 жыл бұрын
Do check alernate option thyroid RFA( radio frequency ablation ) ,u can read more on google
@kiranpanicker3421 Жыл бұрын
സർ.... പൊളി ആണ്... ഞാൻ ഗോതമ്പും പാലും ഞാൻ ഒഴിവാക്കി ഇപ്പോ എന്റെ weight കുറഞ്ഞു ❤❤ഹാഷിമോട്ടോ ഉണ്ടാരുന്നു എനിക്ക്
@psclove99168 Жыл бұрын
Hypotyroidism anel milk gothambum ozhivakkano
@chikkupalode18003 жыл бұрын
Black coffee, green coffee upayogikkamo sir hypothyroidisathinu
@SreelathaMahesh26 күн бұрын
Doctor antibody normal ethrvare aakam
@shahanashaan86703 жыл бұрын
Nhaan oru tyroid ulla vyakthiyaanu.......janamana thyronorm tablets kazhich varunnu...ipo 100 mcg nde tablet kazhichondirkanu Tyroid nde lakshanagalil mikkathum enikillaa...so prblms enthn vecha future l tyroid karanam orupaad health issue's indaavumnnparnh varna prps oke eject cheyth powaanu........especially tyroid ulla oru stgreekk pregnent avan patilla enn parayunnavarund.....tyroid l ingane onnundoo???? plz explain this mater
@ANJUANIYAN-mf4ld6 ай бұрын
Post partum തൈറോഡിറ്റിസ് നെ കുറിച്ച് വീഡിയോ ചെയ്യാമോ
@Iamsurya8542 жыл бұрын
Thank yuuu doctor, for good information 👍👍
@shyna30043 жыл бұрын
താങ്ക്സ് ഡോക്ടർ 🙏🙏. ഇതൊന്നും അറിയാതെ എന്തൊക്കെയോ കഴിച്ച് പ്രശ്നം ഉണ്ടാക്കുന്നു.
@kochuvlogs6359 Жыл бұрын
Hello doctor I’ve high value of anti TPO . Currently I’m not in india and I’m taking thyronorm 50mg . Is it curable
@mariyamma99992 жыл бұрын
Thyroid bandhapetta Ella testum onn comment cheyavo
@ambrosenewton18983 жыл бұрын
Anti Thyroglobulin -17.0 IU/mL. TPO Ab Level -1300.0 IU/mL. TSH - 1.64 IU/ml. Nodule in right lobe 5mm. Enth cheyyanum Sir.
If the antibody is high, you can have tea, paneer and curd
@sathishelamchery72083 жыл бұрын
👍Dear Dr., ഭക്ഷണശേഷം ഷുഗർ ലെവൽ താഴുകയും (65 ലും താഴെ) വളരെയധികം ക്ഷീണവും അനുഭവപ്പെടുന്നു. മറ്റുക്കാര്യങ്ങൾ normal ആണ്. ഇത്തരം ലക്ഷണങ്ങളുള്ള hypoglycemia അവസ്‌ഥയെക്കുറിച്ച് ഒരു വിഡിയോ ചെയ്താൽ വളരെ നന്നായിരുന്നു.
@divyadivya19583 жыл бұрын
എനിക്ക് തൈറോയ്ഡ് സർജറി കഴിഞ്ഞിട്ട് 16 വർഷങ്ങൾ ആയി ഇത്രയും കാലമായി ഗുളിക കഴിക്കുന്നു നോർമൽ weight ആയിരുന്നു 6മാസമായി രാത്രി ഗോതമ്പു കഴിക്കുന്നു ഇപ്പൊ weight നോക്കിയപ്പോ 8kg കൂടി
@jayasoorya67902 жыл бұрын
ഗോതമ്പ് കഴിക്കരുത് എന്ന് ഡോക്ടർ മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു
@sajithabeevi8812 Жыл бұрын
Dr enik thayroid canceranu surjery kazhinu thalavadanak entdr kadappol test cheythathanu appozhanu kandupidichathu ippozhum thalavedanayanu gas inte preshnamund
@shajishakeeb20362 ай бұрын
Ellam test cheythittu antibody positive anengil enthanu prathividhi?
@nimnadas2 жыл бұрын
Doctor njan vitheshathanu. Ente thyroglobulin level 284.4 ahu. TPO 1.6 ahnu T3,T4 and TSH also normal. Symptom muscle tension indennallathe vayaril gas problem inde. Vere kuzhapponnuilla. Njan entha cheyyande? Njan thyroid scan koodi cheythu. Normal ahnu. Doctor batham milk kudikkavo?