Рет қаралды 21
Water intake common information mistakes What is the importance of water intake l AV Vlog
അമിത ഭാരത്തേയ്ക്കാൾ ഉപരി ശരീരത്തിലെ കൊഴുപ്പിനെയാണ്
നാം കുറയ്ക്കേണ്ടത് ശരീരത്തിൽ പലയിടതായി അടിഞ്ഞു കൂടിക്കിടക്കുന്ന കൊഴുപ്പിനെ മാറ്റി നല്ലൊരു ശരീരം വാർത്തെടുക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ , അതുപോലെ കോളസ്ട്രോൾ കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നു എങ്കിൽ, കുടവയർ കുറച്ചു ശരീരത്തിന് ഫിറ്റ്നസ് ഉണ്ടാകാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ കോഴ്സ് അയച്ചുതരാം. അതുപോലെ,,, സ്റ്റെപ് കേറുമ്പോൾ അണപ്പ്, കിതപ്പ് , നടുവേദന എന്നിവ നിങ്ങൾക്കുണ്ടോ?
For more details Wattsapp +919995685778
wa.me/91999568...
ആഹാരവും ആരോഗ്യവും
ഈ കാലഘട്ടത്തിൽ ജീവിത ശൈലി രോഗങ്ങളാൽ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ നമ്മുടെ ജീവിത ശൈലി തന്നെ മാറ്റി എടുക്കേണ്ടത് അത്യാവശ്യമാണ്. നാം ജീവിതത്തിൽ നല്ല ഭക്ഷണ ശീലവും ജീവിത ശൈലിയും പാലിച്ചാൽ യുവത്വം നിലനിർത്തി രോഗങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തി നേടാനും ജീവിതത്തിൽ സമാധാനത്തോടെ ഉന്നതമായി വിജയിക്കാനും സാധിക്കും
Disclaimer
The information provided on [this Video/material] is for informational purposes only and is not intended to substitute professional medical advice, diagnoses, or treatment. Always seek advice from your physician or other qualified healthcare provider before undertaking a new health regimen.