2 വർഷത്തിന് ശേഷമാണ് ഈ വീഡിയോ കാണുന്നത് വളരെ വലിയ അറിവാണ് താങ്കൾ നൽകിയത് 👍
@H2OWATERSCHOOL Жыл бұрын
🙏
@sarfudeenp.a14482 ай бұрын
Same me
@ishap.87688 ай бұрын
ഞങ്ങളുടെ കിണറ്റിൽ വേനൽക്കാലത്ത് വെള്ളം മഞ്ഞ കളർ ആകും. ഇരുമ്പിന്റെ നല്ല മണവും വരും. മഴക്കാലത്തു നല്ല തെളിഞ്ഞ പച്ച വെള്ളം ആണ്. പക്ഷെ വേനൽ ആകുമ്പോൾ വെള്ളം ഉണ്ടാകും പക്ഷെ ആകെ ഇരുമ്പ് മയം ആകും. ടൈൽസ്, വാഷ് ബേസിൻ, ഡ്രസ്സ് എല്ലാത്തിലും ഈ മഞ്ഞ കളർ വരും. ഇനി ജൂൺ -ജൂലൈ വരെ ഈ വെള്ളം തന്നെ. പാത്രത്തിലും ഇങ്ങനെ തന്നെ ഇരുമ്പ് കറ വരും. പാടം നികത്തി ഉള്ള പറമ്പിൽ ആണ് ഞങ്ങൾ വീട് വെച്ചത്. പക്ഷെ അടുത്തുള്ള വീട്ടിൽ ഒന്നും ഈ കുഴപ്പം ഇല്ല.
@H2OWATERSCHOOL8 ай бұрын
വെസ്സൽ ഫിൽട്രേഷൻ ചെയു
@madhusoodananc4622Ай бұрын
വെള്ളത്തിന് നേരിയ കലക്കവും ചീമുട്ടയുടെ/ ചെളിയുടെയൊക്കെ പോലുള്ള ഗന്ധം അനുഭവപ്പെടുന്നു എന്തു ചെയ്യണം
@H2OWATERSCHOOLАй бұрын
Vessel filtration chaiyanam
@nidhaa53258 ай бұрын
Vellattil manja paada veradirikkan endha cheyyandiye ?
@najathabdul41763 жыл бұрын
Thanks for the info... Will try this method soon.. Iron content kooduthal aanu njngal use cheyunna wellathinu
Any chance you would be showing a demo on a well ? That is where majority of people have problems with iron ?
@mine-ij6hr3 ай бұрын
Sir ente kinattile vellathil yellow colour and iron smell how avoid
@H2OWATERSCHOOL3 ай бұрын
Water recovery kit use chaiu 9656560999
@sebinalukose7512 жыл бұрын
Alappuzha area il bore well water tannin colour pole nikunnu normal filter vechal remove akilla enthanu solution
@veraityfud1283 Жыл бұрын
കിണറിൽ എണ്ണ മിഴുക് പോലെ ഒരു പാട കേട്ടുന്നു pinne വെള്ളത്തിനു ഒരു ഇരുമ്പു ചോയയും ഉണ്ട് ഇതിനു എന്താ പരിഹാരം കിണറിൽ 5 റിങ് വെള്ളം ഉണ്ടാവും plz reply
@jayanandanp.k.3820 Жыл бұрын
PH in water in the well is between 5 and 6(acdic).How can it be corrected to alkaline water. Whether lime (neetu kakka, which were used for whitewash) can be used by depositing it in the well directly is effective for the same?
@H2OWATERSCHOOL Жыл бұрын
All ready uploaded that topic please visit channel
@RajeeshV-s2f9 ай бұрын
കിണർ കുഴിച്ചിട്ട് 35 yr ആയി. നല്ല ക്ലിയർ ആയിരുന്നു. ഇപ്പോൾ 1 mnth ആയി വെള്ളത്തിനു smell ഉം കളർ changum. Test ചെയ്തു iron ഉണ്ടെന്നു പറഞ്ഞു.3 പ്രാവശ്യം വെള്ളം വറ്റിച്ചു. കുമ്മായം ഇട്ടു. No രക്ഷ. ഇനി എന്താ പരിഹാരം. പ്ലീസ് ഒരു reply പ്രതീക്ഷിക്കുന്നു 😢
@ashok53673 ай бұрын
Kinaittil lime use chyyamo
@H2OWATERSCHOOL3 ай бұрын
Yes
@shinoym-df3vb Жыл бұрын
2 kutti water filter വച്ചിട്ടും output വാട്ടർ yellow color ane, ആദ്യമൊക്കെ clear water കിട്ടാറുണ്ടായിരുന്നു, kutti വച്ചിട്ട് 1 year ആയിട്ടുള്ളു, രണ്ടാമത്തെ കുട്ടിയിലെ ഫിൽറ്റർ materials okke മാറ്റിയിട്ടും water yellow കളർ ആണ്,അടുത്താണ് kuttiyile materials മാറ്റിയത്, pure flow kozhikode company ആണ് വാട്ടർ ഫിൽറ്റർ install ചെയ്തത് , ഇപ്പോൾ അവർ പറയുന്നു വാട്ടർ പിന്നെയും test ചെയ്യണം എന്ന്, alum etarunde water il
@lathap2309 Жыл бұрын
Borewell l water n bad smell ind.. Iron taste ndd. Athinetha solution??
@fakrudheenaboobaker2 жыл бұрын
Kuzhal kinarile vellam 1000tds und. Ath kurakkan pattumo.
@nishadkalayapuram80955 ай бұрын
Njan water tes cheyith 5 ML annu test cheyithath athil 0.7 annu kannikkunnath filter use cheyyannamo
@ssssn6543 жыл бұрын
Iron um cheliyum Karanam mangi poya wash basin ntea ok color veendum pazhaya pole vrithiyil akkan entealum vazhi undo ?
@H2OWATERSCHOOL3 жыл бұрын
Acid wash May be help
@Normal_Days_Of_Life2 жыл бұрын
Hi chetta vellam theliyan alam use chythirunnu side effectsina patte ariyilarunnu. Ennem kumayam cherkamo. vellathil Molil oil pole undo, and chettan aduthakunna pole ulla colour anne vellathina oru bucketil pidicha adacha vecha adyam vanna colourina kattil colour koodum
@Normal_Days_Of_Life2 жыл бұрын
Pls reply
@H2OWATERSCHOOL2 жыл бұрын
First test water
@mishanajasi20022 жыл бұрын
Ante veetile vellathinn cheriya oru colourum,cheriya oru smellum und pinne kinnaril nokumbol mugalil oru oilpadarnn kidakunna pole thonnunn kumayam ettal pokumo pls rep
@H2OWATERSCHOOL2 жыл бұрын
Yes, test and Quantify iron
@mishanajasi20022 жыл бұрын
Thankyou bro
@Shaluvlogs1238 ай бұрын
@@H2OWATERSCHOOL കിണറിലെ വെള്ളം ചെറിയ കലക്ക വെള്ളം ആണ് അത്. അടുപ്പിൽ വെച്ച് കുടിക്കാൻ തിളപ്പികുമ്പോൾ കറുത്ത കളർ ആയി മാറുന്നു.. ചായക്ക് തിളപ്പിച്ചാലും ഇതേ അവസ്ഥ എന്താണ് ഇങ്ങനെ വരുന്നത് എന്ന് പറയാമോ എന്താണ് ഇതിനു പരിഹാരം
@saranyavs204410 ай бұрын
Sir എന്റെ വീട്ടിലെ കിണർ വെള്ളത്തിൽ എണ്ണ പാട പോലെ കാണാനുണ്ട്. നല്ല colour change ഉണ്ട്. ടോയ്ലറ്റ് washbasin നിൽ ഒക്കെ colour change und. Chlorite ചെയിതിട്ടിയും ഒരു മാറ്റവും ഇല്ല. Kindly give valuable suggestions to clear it
@H2OWATERSCHOOL10 ай бұрын
Pls contact office 9656560999
@rahimfsc95232 ай бұрын
@@H2OWATERSCHOOL
@jayakrishnanpj9053 Жыл бұрын
Sir, iron 2.29 in the water @ home well.. Solution?
@ArunBabu30 Жыл бұрын
കിണർ വെള്ളം കുറ്റി type clear ചെയ്യാൻ വെച്ചിട്ടുണ്ട്. വെള്ളം clear ആയിട്ട് വരും പക്ഷെ അതിന് ചെറിയ ചുവ ഒണ്ട് അതുപോലെ ചുവന്ന കറ പിടിക്കുന്നു
@H2OWATERSCHOOL Жыл бұрын
check filter
@hafisafsal56057 ай бұрын
Filter ay kittunund but taste kummayathinteya varunne athupole ottipiditham athenthahn reason?
@arun3113 жыл бұрын
Bro ente Veetil borewell water Nalla Cheli colour aanu athukaranam Pipe fittings washroom tile toilet water Shower ellam Colour change aanu athupole force kuravum turumb ullapoleyulla coatingum kaanam vellathinu 2 nilayaanu veed ettavum mukalil aanu tank vachirikyunnath engane Enikyu Water clear aakan pattum? Pipe fittings and water clear aavan enthaanu cheyyendath? Water filtersinte Kure videos kandu Dubhe Kemtech enee brands videos aanu kandath please advice
@H2OWATERSCHOOL3 жыл бұрын
First test water , depend upon the iron level decide filter
@missabduljabbar Жыл бұрын
Thank you sir....Well il lime edano atho water tankil aano edendath...?please reply
എന്റെ കിണറ്റിൽ .4mg/l iron ആണ്.RO ഉള്ള filter എടുക്കാനോ. UV UF filler മതിയോ
@H2OWATERSCHOOL7 ай бұрын
Uv uf mathii
@jyothishgopi40072 жыл бұрын
സാർ കുഴൽക്കിണറിൽ കുമ്മായം ഇടുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ പത്തുമിററർ താഴ്ചയിലാണ് ഫുഡ് വൽ വ് എത്ര കിലോ കുമ്മായം ഇടാം മറുപടി തരണം ദയവു ചെയ്തു
@H2OWATERSCHOOL2 жыл бұрын
Not possible
@albinpschetticadu63343 жыл бұрын
RO unit ൽ iron content കൂടുതലായതു കൊണ്ട് Production കുറയുന്നു ബോർ ബെൽ വെള്ളം ആണ് ഉപയോഗിക്കുന്നത് എന്താണ് ഒരു പരിഹാരം
@roujithofficial2 жыл бұрын
ഏറ്റവും നാല്ലത് ഒരു ടാങ്ക് വെള്ളം നിറക്കുക 3 ദിവസം കഴിഞ്ഞു ചെറിയ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുക
@rexdas54724 ай бұрын
Engine bro
@shahulmadavoor58022 жыл бұрын
Kinarile vellathil mukalilaayi yellow color kaanunnu Vellam ilakkumbool ath poovunnu Kurach time kayiyumbool yellow pinneyum varunnu Ath engane neeekkam cheyyum
@H2OWATERSCHOOL2 жыл бұрын
Test water , symptoms of iron
@sidhiquesidhu6575 Жыл бұрын
Bro , എന്റെ വീട്ടിലെ വെള്ളത്തിന്റെ iorn അളവ് 1.32 ആണ് , നല്ല കളറും ഉണ്ട് , എന്താണ് ചെയ്യുക
@vineeshdevassy9327 Жыл бұрын
കിണറിൽ set ആയ precipitate health issue ആവുമോ???
@H2OWATERSCHOOL Жыл бұрын
Eഎന്ത് പ്രസിപ്റ്റേറ്റ്
@vineeshdevassy9327 Жыл бұрын
@@H2OWATERSCHOOL iron remove ചെയ്യാൻ chemicals add ചെയുമ്പോൾ എന്തെങ്കിലും precipitate form ചെയ്യില്ലേ??? Like lime, ആലം എനിവ add ചെയുമ്പോൾ?
Well water was clean but after fixing submersible pump it became light yellow color why
@H2OWATERSCHOOL Жыл бұрын
പമ്പ് താഴ ടച്ച് ചെയ്‌യുന്നുണ്ടാവും
@geethakumarivs75822 ай бұрын
ഓര് നിറഞ്ഞ കിണർ വെള്ളം ശുദ്ധീ കരിക്കുന്നതിനുള്ള മാർഗങ്ങൾ ദയവായി പറഞ്ഞു തരാമോ?
@manikandanmadhavanmanikand63932 жыл бұрын
Hai sir Ente kinatile vellathine hardness kooduthalane. Tds level 300 aaane
@H2OWATERSCHOOL2 жыл бұрын
Hardness ethra unde
@IrfanIrfan-re1we9 ай бұрын
കിണർ വെള്ളത്തിൽ കുമ്മായം ചേർക്കേണ്ട അളവ് പറഞ്ഞു തരുമോ
@jyothishgopi40072 жыл бұрын
സാർ കുഴൽക്കിണറിൽ കുമ്മായം ഇടുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ എത്ര യം മ
@vijaykumarchangramkumarath7960 Жыл бұрын
If I use liquid chlorine one gm /lt with aeration for one hour and settlement time for eight hours and then passing the water through activated carbon filter with.5 mm sand on top is it ok Pl reply Thank you.
@ssssn6543 жыл бұрын
"" Aalam"" cherth vacha water, mukalile thelinja waterr kulikkan vendi use chaiyunnathil thett undo ?? Any issues
@H2OWATERSCHOOL3 жыл бұрын
Ila
@ssssn6543 жыл бұрын
@@H2OWATERSCHOOL thank you so much for replying brother..njan yepoo chodichalum bro enik reply thararund.. thanks ❤️❤️
@renvinchowallur85962 жыл бұрын
Kummayam normal kummayam alle , enthengilum special kumayam ano
@H2OWATERSCHOOL2 жыл бұрын
Normal
@john-px4nm2 жыл бұрын
sir, വളരെ ഉപകാരപ്രദമായ വീഡിയോ Thankyou ബോർവെൽ വാട്ടർ ടാങ്കിൽ നിറച്ച് വെയിൽ കൊള്ളിച്ചാൽ അയേൺ കണ്ടന്റ് കുറയുമോ ?
കിണർ വെള്ളത്തിൽ കൂത്താടി അത് തടയാൻ എന്താണ് ചെയ്യേണ്ടത്
@H2OWATERSCHOOL9 ай бұрын
മലിനജലത്തിൽ ആണ് കൂത്താടി വള്ളരുന്നത് ചെക്ക് വാട്ടർ ക്വാളിറ്റി
@dheeraj916dinil3 жыл бұрын
Kenatile vellam thekinkazhinjapo colour change vannu.njan water check cheyyan koduthapo 1.3 iron condent ondenna kanikune.apo antha cheyka.kenatil kummayamnidamo
@dheeraj916dinil3 жыл бұрын
Apo atre anu kummayam idandathu
@H2OWATERSCHOOL3 жыл бұрын
Ys
@H2OWATERSCHOOL3 жыл бұрын
Video il paranjatunde
@shanushanid56353 жыл бұрын
എന്റെ വീട്ടിലെ കുഴൽ കിണറിലെ വെള്ളത്തിൽ Iron കണ്ടന്റ് ഉണ്ട്, പമ്പ് ചെയ്യുന്ന സമയത്ത് വളരെ തെളിഞ്ഞ വെള്ളം ആണു വരുന്നത്, ടാങ്കിൽ എത്തിയതിനു ശേഷം 3 or 4 മണിക്കൂർ കഴിഞ്ഞാൽ വെള്ളത്തിന്റെ നിറം മാറുന്നു, വെള്ളത്തിനു മുകളിൽ ഒരു oil പോലെ കാണപ്പെടുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ടാങ്കിൽ അടിഭാഗത്തും iron കൂടി കിടക്കുന്നുണ്ട്, സാനിറ്ററി ഫിറ്റിംഗ്സുകളുടെ നിറവും മങ്ങി വരുന്നു, കുമ്മായം ഉപയോഗിച്ച് കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയുമോ, വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ ?
@H2OWATERSCHOOL3 жыл бұрын
Tകുമ്മായം എഫക്ടീവ് തന്നെയാണ് ഇത്തരത്തിലുള്ള അയൺ മാറ്റാനുള്ള വീഡിയോ അടുത്ത ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്‌യും
@fazilpappinisseri68173 жыл бұрын
Filter vechal mathy
@rajuvarampel52863 жыл бұрын
വെള്ളം ബക്കറ്റിൽ നിറച്ചു അനക്കാതെ അടച്ചു വെച്ചാൽ തെളിയുന്നതിനെ എത്ര ദിവസം എടുക്കും? 60 മണിക്കൂർ കഴിയുമ്പോൾ തെളിയുമോ? 60 - 72 hrs തെളിയും എങ്കിൽ ഈ പ്രശനം പരിഹരിച്ച ഒരു വ്യക്തി ആണ് ഞാൻ. പരിഹാരം ഇതിന്റെ കമന്റിൽ ഇട്ടിട്ടുണ്ട്.
@jasizayajasi60682 жыл бұрын
@@H2OWATERSCHOOL link avade
@nelliyottasokanasokann3473 ай бұрын
ഇലകൾ വീണ് കളർ മാറിയ വെള്ളം എങ്ങനെ ശുദ്ധീകരിക്കാം?
@H2OWATERSCHOOL3 ай бұрын
ഇല്ലകൾ മാറ്റിയാൽ മതി ലോ
@pradeeppb87398 ай бұрын
പാടശേഖമായിരുന്ന കിണറിലെ വെള്ളത്തിന് ചുവപ്പ് നിറമാണ്, ഇത് മാറ്റുവാൻ എന്ത് ചെയ്യണം
സർ കുഴൽ കിണറിലെ വെള്ളത്തിൽ കുമ്മായമോ ബ്ലീച്ചിംഗ് പൗഡർ എങ്ങനെയാണ് ഇടാൻ പറ്റുന്നത്.ഒന്ന് പറഞ്ഞ് തരാമോ
@H2OWATERSCHOOL4 ай бұрын
Tank il chaiyan patu
@nisarmaliyekkal5903 Жыл бұрын
എന്റെ വീട്ടിൽ അയൺ കണ്ടന്റ് കൂടുതലാണ് പക്ഷേ കലക്കില്ല എനിക്ക് എങ്ങനെ ഫിൽറ്റർ ഉണ്ടാക്കാം
@H2OWATERSCHOOL Жыл бұрын
Filter undakunath msg ayi ayakan pattumo 😇
@H2OWATERSCHOOL Жыл бұрын
Filter undakunath msg ayi ayakan pattumo 😇
@iamvarghese7 ай бұрын
കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം എങ്ങിനെ ശുദ്ധീകരിക്കാം
@BETA21ML2 жыл бұрын
this is completely a chemical treatment.Better go for filtering....
@AshokanAM-x9o3 ай бұрын
ബോർവെൽ വെള്ളത്തിനു നല്ല മണം. എങ്ങനെ കുറക്കാം.
@H2OWATERSCHOOL3 ай бұрын
കോണ്ടാക്ട് ഓഫീസ് 9656560999
@sivan19529 ай бұрын
കാക്കപ്പൊടി വെള്ളം ശുദ്ദീകരണത്തെ എങ്ങിനെ സഹായിക്കും?
@IrfanIrfan-re1we9 ай бұрын
കിണറ്റിലെ വെള്ളത്തിൽ എത്ര അളവിലാണ് കുമ്മായം ചേർക്കേണ്ടത് പറഞ്ഞു തരുമോ
@rajeshgopinath9434 Жыл бұрын
വെള്ളത്തിൽ കട്ടികൂടുതലും ഉപ്പു രസവും ഉണ്ട് ഇതു എങ്ങനെ മാറ്റാം namuk
@H2OWATERSCHOOL Жыл бұрын
+91 96565 60999 office number
@sandheeptr2 жыл бұрын
കിണറിൽ എത്ര grm lime ചേർക്കണം
@H2OWATERSCHOOL2 жыл бұрын
Depend up on the ph average 45 gram 1000liter
@thajuarafa88162 жыл бұрын
എന്റെ പുതിയ കിണർ വെള്ളത്തിന് പ്രശ്നമൊന്നുമില്ല. കിന്നറിന്റെ അടിഭാഗത്തു് പാളക്കുഴി കുഴിച്ചപ്പോൾ കറുത്ത ചെളി (ചേടി , കണ്ടു വെള്ളം കുടിക്കുമ്പോൾ ഒരു അരുചി എന്താണ് പരിഹാരം.
@H2OWATERSCHOOL2 жыл бұрын
Test water
@sabithadeepak51243 жыл бұрын
കിണറിൽ ഇത് എങ്ങിനെ പ്രാവർത്തികമാക്കാം? പത്തു കോൽ വെള്ളമുള്ള കിണറ്റിൽ എത്ര കുമ്മായം ഉപയോഗിക്കാം? ഇങ്ങനെ ചെയ്ത വെള്ളം കുടിക്കാൻ സാധിക്കുമോ? ഇങ്ങിനെ ചെയ്തു തരുന്ന ആരുടെയെങ്കിലും ഫോൺ നമ്പർ തരാമോ? Please reply.
@sudheeshsidharth75763 жыл бұрын
Iron kurakan yeathu filter annu vekkandathu
@H2OWATERSCHOOL3 жыл бұрын
Channel il video unde
@bibubibu19313 жыл бұрын
Very useful video..
@H2OWATERSCHOOL3 жыл бұрын
Thku
@qbwell81762 жыл бұрын
ബാത്ത്റൂം ടൈൽ ഫിറ്റിംഗ്സ് എല്ലാം ഡേ ഇമേജ് ആയി വെള്ളം hardness മാറുവാൻ എന്താണ് ചെയ്യേണ്ടത്
@H2OWATERSCHOOL2 жыл бұрын
Water softener
@maneeshkannampalli90223 жыл бұрын
Chlorine use cheythal iron settled aavumo..? Aavumenkl ethra alavil use cheyyanam
@H2OWATERSCHOOL3 жыл бұрын
Ila
@mishanajasi20022 жыл бұрын
Ante veetile water in cheriya oru smell um colourum und ,pinne kinnaril nokumbol vellathinte mukkalil oru oily pole thonnunn kumayam ettal pokumo athra edanam
@mufishz96322 жыл бұрын
@@mishanajasi2002 നിങ്ങടെ വെള്ളം ok ആയോ
@mishanajasi20022 жыл бұрын
@@mufishz9632 test cheythu iron ethiri kooduthal annenn pinne use cheyth cheyth tudangiyapol automatic sheriyayi
@anilas1098 ай бұрын
ഇരുമ്പ് കുടിവെള്ളിയുണ്ടായാൽ ശരീരത്തി എന്തെല്ലെ രേഗങ്ങളാണ് വരുന്നത്
@RameshBabu-oy4lj3 жыл бұрын
Alum is turbulating material ?
@H2OWATERSCHOOL3 жыл бұрын
No
@madhavm602411 ай бұрын
പൊടിച്ച കക്ക ഉപയോഗിക്കുന്നത് കൂടുതൽ ഫലവത്താണോ?
@H2OWATERSCHOOL11 ай бұрын
കൂടുതൽ അല്ല, നല്ലത് ആണ്
@yahkoob11892 жыл бұрын
കെമിക്കൽ ചേർക്കാത്ത വാട്ടർ ഫിൽറ്റർ മാർക്കറ്റിൽ ഉണ്ടോ
@H2OWATERSCHOOL2 жыл бұрын
Depend up on the water quality
@amjadap32623 жыл бұрын
Hi Ente veettile vellathine cheriya clr vithyasam und. Test cheythappol iron 0.9, ph 6,turbidity 10, hardness 40, TDS 118 um aaan.clr normal aaakaan natural aayt enthaan cheyyan kayiyuka. Filtr vekkaathe rdyaakkan kayiyumo?kummayam use cheythal rdyaakumo
@vigneshiyer24702 жыл бұрын
Hi , We tested our water from the well from Kerala water authority and the results have shown that our water contain more iron, is more turbid and contain small quantity of coliform. Our water contain 3mg/L of Iron ,Turbidity is 41.8 and Coliform is 15 CFU/100 ml. Can u suggest an exact amount of how much lime must be added to our water so as it to be Pure. Please Reply?
@H2OWATERSCHOOL2 жыл бұрын
50 gram 1000liter
@raudona2 жыл бұрын
Stainless Steel water tank ൻ്റെ ആവശ്യകത ഉണ്ടോ? പ്ലാസ്റ്റിക് ടാങ്കിൽ നിന്ന് എന്തൊക്കെ chemical, particles leak ചെയ്യാം? ടെസ്റ്റ് cheyyendathulappede ഒരു വീഡിയോ ഇടാമോ?
@H2OWATERSCHOOL2 жыл бұрын
Steel tank is good for health
@79nandakumar3 жыл бұрын
Kinaril Ethra thavana kummayam idanam
@H2OWATERSCHOOL3 жыл бұрын
15 ഡേ, കലക്കം അനുസരിച്ചു മാറും
@nationalbuildingsolutions3 жыл бұрын
Hi.. filter undakumhol iron remove cheyyan enth meteril anu use cheyyanee
@H2OWATERSCHOOL3 жыл бұрын
Kura unde mno2, catalog,purolight, etc
@nationalbuildingsolutions3 жыл бұрын
@@H2OWATERSCHOOL atellam chemical namano...evideya labikuka
@H2OWATERSCHOOL3 жыл бұрын
@@nationalbuildingsolutions check online, or filter part shopes
@nationalbuildingsolutions3 жыл бұрын
@@H2OWATERSCHOOL ok.. Thnku😘
@qbwell81762 жыл бұрын
Hardness മാറ്റുവാൻ എന്താണ് മാർഗം വെള്ളത്തിൻറെ hardness298 ആണ്
@H2OWATERSCHOOL2 жыл бұрын
Ro filtration
@prakashmd69583 жыл бұрын
നമസ്കാരം എനിക്ക് ഒരു സംശയം അയെൺ ഉള്ള വെള്ളത്തിൽ ചുണ്ണാമ്പ് ചേർത്ത് കഴിഞ്ഞാൽ എത്ര സമയം കഴിഞ്ഞാൽ നേരിട്ട് കുടിക്കാനും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ സാധിക്കും രുചി മാറ്റം ഉണ്ടാകുമോ ചുണ്ണാമ്പ് കലക്കി തെളിഞ്ഞ ലായിനി ഉപയോഗിച്ച് ഇത് സാതിക്കുമോ
@H2OWATERSCHOOL3 жыл бұрын
രാത്രി ചേർത്താൽ രാവിലെ തൊട്ട് upyogikam
@koshyvarghese89572 жыл бұрын
നന്ദി
@H2OWATERSCHOOL2 жыл бұрын
Thanku
@vistasvlog11 ай бұрын
കുമ്മായം ഇട്ടു ശുദ്ധീകരിച്ച വെള്ളം കുടിക്കാൻ പറ്റുമോ?
@winterfelldarkyt92153 жыл бұрын
UV Filtered waternu 600TDS und. Water treatment team check cheythu RO vekkan paranju, njan vekkano? Vechal kozhappam undo
@H2OWATERSCHOOL3 жыл бұрын
Laboratory il test chaiu
@fazilpappinisseri68173 жыл бұрын
Ro vechal mathy
@winterfelldarkyt92153 жыл бұрын
@@fazilpappinisseri6817 RO Vechu, ippo TDS 56
@fazilpappinisseri68173 жыл бұрын
@@winterfelldarkyt9215 alkaline koodi add cheythal mathi
@fayispk62082 жыл бұрын
എന്റെ വീട്ടിലെ കിററ്റിലെ വെളം ഇപ്പോൾ കലങ്ങിയ വെള്ളമാണ് ആദ്യം നല്ല വെള്ളമായിരുന്നു പിനിട്ട് ഈ അടുത്ത് കിണറിന് റിംഗ് ഇട്ടതിന് ശേഷമാണ് വെള്ള തിന് മാറ്റം വന്നത് കിണറിൻ്റെ സൈഡ് ഫില്ല് ചെയ്യാൻ പഴയ ഓടിൻ്റെ കഷ്ണങ്ങളാണ് ഉപയോഗിച്ചത് ഇതിനെന്താണ് പരിഹാരം. വെള്ളം ചെക്ക് ചിതപ്പോൾ lorn ഉണ്ട് എന്ന് പറഞ്ഞു (3. 8 mg/L )
@H2OWATERSCHOOL2 жыл бұрын
Second part kannu iron removal videos
@spkneera3693 жыл бұрын
Kummayam aano bleach ano nallathu
@H2OWATERSCHOOL3 жыл бұрын
bleach പൗഡർ ബാക്ടീരിയ പോകൻ ഉപയോഗിക്കുന്നത് താ , 😇
@randheerthanat3 жыл бұрын
Good information Thanks 🙏
@H2OWATERSCHOOL3 жыл бұрын
Thanku
@abdhullakutty62482 жыл бұрын
വെള്ളം മഞ കളറിലാണ് ഉള്ളത് കിണറിൽ വച്ച് തന്നെ ഫീൽറററേഷൻ നടത്താൻ കഴിയുമോ
@H2OWATERSCHOOL2 жыл бұрын
Try this methad
@vinu20723 жыл бұрын
overhead Water tank ല് ഇത് എങ്ങനെ പ്രാവർത്തികമാക്കാം..???
@H2OWATERSCHOOL3 жыл бұрын
2 tank vanchu set chaiyanam
@mohammedali-ro3rd3 жыл бұрын
Explanation good and informative. Keep it up as you can.
@H2OWATERSCHOOL3 жыл бұрын
@@mohammedali-ro3rd thanku
@sathishpanthari34453 жыл бұрын
Really great
@H2OWATERSCHOOL3 жыл бұрын
Thanku
@beevinassernasser87213 жыл бұрын
വെള്ളത്തിന്റെ smell pokan enth ചെയ്യണം
@H2OWATERSCHOOL3 жыл бұрын
I will try upload new video
@achusathyan27143 жыл бұрын
Hi, Kinnattile vellathil TDS nokkiyappol 240 aa kanikkunnathe athe kuraykkan kummayam ethraa quantity aa cherkkende
@H2OWATERSCHOOL3 жыл бұрын
240 TDS kurakanoo, TDS 240 no problem
@mohamediqbal3957 ай бұрын
8:25 >>> correct ✅✅✅ Including Autism...
@joandthekids75602 жыл бұрын
Kummayan daily kinaril use cheyyamo
@H2OWATERSCHOOL2 жыл бұрын
No
@sreelakshmimohan29213 жыл бұрын
Can the well water be treated if the pH is 6.4 ,iron -3 gm and there is presence of e - Coli bacteria .What should I do with that water.I hope that you will give me an advice.
@H2OWATERSCHOOL3 жыл бұрын
Video il paraunu pola chaiu, ph problem ila, coli form bacteria remove chaiyan kzbin.info/www/bejne/n2jYkoGhn7aljJI
@vintagetesla85343 жыл бұрын
What to do if this same problem is on borewell
@shareefashareef3 жыл бұрын
എൻടെ കിണറ്റിലെ അയൺ കണ്ടൻട്.09ആണ് . എന്താണ് ചെയ്യണ്ടത്..
@H2OWATERSCHOOL3 жыл бұрын
Video full kannu
@aksharamedu3 жыл бұрын
എൻ്റെ വീട്ടിൽ കുഴൽ കിണറാണ് ടാങ്കിൽ ചെളി നിറയുന്നു അത് ഫിൽട്ടർ ചെയ്യാൻ കഴിയുമോ (പമ്പിൽ നിന്നും വരുന്ന വെള്ളം ഫിട്ടർ ചെയ്യാൻ കഴിയുമോ) ... Tankil cheli nirayunnu Filter cheyan Kazhiyum Pumbil ninnum varunnuvellam Filter cheyan kazhiym o?
@H2OWATERSCHOOL3 жыл бұрын
use vessel ഫിൽട്രേഷൻ
@santharajan36603 жыл бұрын
@@H2OWATERSCHOOL മനസിലായില്ല
@ribinlallal35292 жыл бұрын
M.. cheyyam
@khabeerputhuparambil74873 жыл бұрын
ഫിൽറ്ററിൽ നിന്നും വരുന്ന സോഡിയം വാട്ടർ, ഈ സോഡിയത്തിനെ കുറച്ചുകൊണ്ടുവരാനുള്ള ഫിൽറ്റർ ഏതാണ്?
@H2OWATERSCHOOL3 жыл бұрын
Use Any Ro filter
@travelseries.2 жыл бұрын
കുമ്മായം കിണറിൽ ഉപയോഗിച്ചാൽ എത്രദിവസം തെളിഞ്ഞ വെള്ളം കിട്ടും..??
@H2OWATERSCHOOL2 жыл бұрын
10 days
@MySiva20102 жыл бұрын
Chetta line water test cheyyanda avashyam undo?
@MySiva20102 жыл бұрын
Reply thaa
@H2OWATERSCHOOL2 жыл бұрын
സപ്ലയർ ആണ് ടെസ്റ്റ് ചെയ്യണ്ടത് എവെരി 6 months
@MySiva20102 жыл бұрын
@@H2OWATERSCHOOL supplier government anu...
@albinpschetticadu63343 жыл бұрын
കുമ്മായത്തിന് പകരം ക്ലോറിൻ ഉപയാഗിക്കാമോ
@H2OWATERSCHOOL3 жыл бұрын
Ila
@AbdulRasheed-iw6wx2 жыл бұрын
Hello
@rajivinayakumar9991 Жыл бұрын
വയലിൽ ആണ് കിണർ കുഴിച്ചത് വെള്ളം ആദ്യം നല്ലത് ആയിരുന്നു പിന്നീട് ഇരുമ്പിന്റെ അംശം വളരെ കുടുതലാണ്. വെള്ളത്തിന്റെ മുകളിൽ ഓരാണ് ?????? ഇത് മാറി കിട്ടാൻ എന്തു ചെയ്യണം 😢
@jasimovungal1543 жыл бұрын
കിണർ വെള്ളത്തിന് പാടത്തെ ചേറിനെ പോലെയുള്ള രൂക്ഷ ഗന്ധം, കിണറിൻ്റെ അടിഭാഗം പാറയാണ്, എന്താണ് പരിഹാരം