സർ. എന്റെ, വീട്ടിലെ കിണറിൽ c മഴ പെയ്താൽ കുളത്തിൽ മറ്റും കാണുന്ന ചെടികൾ വളരുന്നു, പിന്നെ നല്ല അല്ൽക കളും ഉണ്ടാവുന്നു.. ഈ ആൾക കൾ വെയിൽ വന്നാൽ ഉണങ്ങി അടർന്നു വീഴുന്നു. ഇടക്ക് മീനുകളും ചാവുന്നു... കിണറിനു ഇപ്പോഴും ഒരു കറുത്ത നിറമാണ്.. ഈ എന്താണ് പ്രതിവിധി. Plz
@amrutharajesh3825 Жыл бұрын
Sir njangal vayalil anu kinar കുഴിച്ചത് appol vellam thelinjathayirunnu..mazha പെയ്തപ്പോൾ പോലും കളങ്ങിയിട്ടുണ്ടയിരുന്നില്ല..3 മാസത്തിനു ശേഷമാണ് വെള്ളം എടുക്കുന്നത്.എപ്പോൾ കിണർ തേകി..അതിന് ശേഷം വെള്ളം കളങ്ങിയത്തും ennapadyum ഉണ്ട്..എന്താണ് പരിഹാരം.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്
@neethutharayil13593 жыл бұрын
Very much informative 🙏🙏 thanq 👍🤩
@yadhukrishnan42409 ай бұрын
Sir kinattinakathe cheri reethiyil olla koothadikal kanunnu vellathine monavum niravethyasavum illa entha cheyyuka
@aiswaryaaish8967 Жыл бұрын
Valuable information... Thanks..
@happinessonlypa8 ай бұрын
റീച്ചാർജ് ഇല്ലാതെ തന്നെ മഴക്കാലം കിണർ കവിഞ്ഞൊഴുകുന്നുണ്ടല്ലോ പിന്നെ എന്താണ് റീച്ചാർജ് കൊണ്ട് ഉപയോഗം ഭൂമിയെ പച്ചപ്പാവ് മാറ്റുക കോൺക്രീറ്റ് എടുത്തു കളയുക
@anjudivakaran6381 Жыл бұрын
Sir,,,,njangade kinar kettithalla,25 varshatholamayi panithatt.ith varem oru kuzhappom indayittilla.kurach naal munp vellathil manja paada pole vannu.vellam kuthi korumbol ath akann povum pinnem vann koodum.kure naal ingane poyi.nalla mazha peythappol kinar full methi anneram ee manja paada polathe ath poyi.pakshe ippo vellathil oru black pole colour change.bucketil vellam korumbol athinte adiyil black polathe colouril entho paayal adinj koodunnathupole.smell um vethyasam und.ithin enthann cheyyendath kinar thevi pattichitt chlorine ittal mathiyo?????correct replay pretheekshikkunnu.
@tekhmastersvlog86423 жыл бұрын
നല്ല അറിവ് സർ
@SureshKumar-gl3gs2 жыл бұрын
വളരെ ഉപകാരപ്രദം നന്ദി ഞാൻ ആലപ്പുഴ കാരനാണ് വെള്ളത്തിൽ iron coment കൂടുതലാണ് ച്ചെമ്മൺ കളർ ഇതു കുറക്കാൻ എന്തു ചെയ്യണം
@waterzone2 жыл бұрын
അതിനു ട്രീറ്റ്മെന്റ് സിസ്റ്റം ചെയേണ്ടി വരും, open well ആയതിനാൽ ചിലപ്പോൾ നല്ല sediment filter system വഴി കുറക്കാൻ കഴിയും, ഒപ്പം clorine dozing കൂടി ആവാം
@josethomas16577 ай бұрын
Shuthamakkitharumo
@somansomanadhan7714 Жыл бұрын
ചേട്ടാ വെള്ളം മഞ്ഞനിറമാ ണുള്ളത് എങ്ങനെ clean ചെയ്തു തരുമെന്ന് അറിയിക്കുമോ
@waterzone Жыл бұрын
പല കാരണങ്ങൾ കൊണ്ട് വെള്ളം മഞ്ഞ നിറമാകും. ആദ്യം കാരണം കണ്ടുപിടിക്കണം അടുത്തുള്ള വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം ചെയുന്നവരുമായി consult ചെയ്യുക
@sreedurga48796 ай бұрын
@@waterzone1:42
@mohammedkutty11314 ай бұрын
Thank you sr
@muralivk799710 ай бұрын
എന്റെ വീടും വയൽ നികത്തിയിടത്താണ് . കിണർ അടിയിൽ നിന്നും ചെങ്കല്ലു കൊണ്ട് പടുത്ത് ഉയർത്തിയതാണ്.. വീട്ടിൽ താമസമാവും വരെ വെള്ളത്തിന് കുഴപ്പമുണ്ടായിരുന്നില്ല. താമസത്തിന് മുമ്പ് കിണർ ഒന്ന് വറ്റിച്ചു ക്ലീൻ ചെയ്തു. ശേഷം വെള്ളത്തിന് കലക്കും വെണ്ണ ഊറുന്നതു പോലെ ചളി അവിടവിടെ കെട്ടി നിൽക്കുന്നു. എന്ത് ചെയ്യണം സാർ ?
@waterzone10 ай бұрын
വയലിലെ പുതിയ മണ്ണ് കിണറ്റിലേക്കു ഉറവയായി വരുമ്പോൾ കലാരുന്നതാണ് ഇത്. ഒരു ഫിൽറ്റർ വെച്ചു കൊടുത്താൽ ശരിയാവും. പുതുതായി വെള്ളം വരുമ്പോൾ എല്ലാം ഇപ്രകാരം ഉണ്ടാവും
@ebinjoebin31886 ай бұрын
ഒപ്പം recharge നല്ലൊരു option ആണു mxm മഴവെള്ളം നമ്മൾ കിണറിലേക്ക് ശേഖരിച്ചു വെക്കുമ്പോൾ നമുക്ക് ലഭിക്കുന്ന പ്ലേറ്റ് വാട്ടറിൽ ഇത് സംഭരിക്കപ്പെടുകയും നിലവിൽ storing ഉള്ള വാട്ടർ അകന്നു നിൽക്കുകയും ഉപയോഗ സമയത്തു നമുക്ക് mxm നമ്മൾ നിക്ഷേപിച്ച മഴ വെള്ളം തന്നെ തിരിച്ചു കിട്ടും... So അതുകൊണ്ട് കിണർ recharge പ്രയോഗികമായ ഒരു option ആണു 🙏
@waterzone6 ай бұрын
Yes👍
@krishnakumara29904 жыл бұрын
Very useful information
@libinasunil166 Жыл бұрын
കിണർ വെള്ളത്തിൽ 2 ദിവസമായി സോപ് ടേസ്റ്റ് ഉണ്ട് . വേസ്റ്റ് ടാങ്ക് 9 metre അകലം ഉണ്ട്.2 വർഷം ആയി കിണർ കുഴിച്ചിട്ട് ഇത് വരെ പ്രശ്നമില്ലായിരുന്നു.എന്താ ചെയ്യേണ്ടത്
@waterzone Жыл бұрын
കുറഞ്ഞത് 15 മീറ്റർ വേണം, പിന്നെ മണ്ണിലേക്ക് മിക്സ് ആവുന്ന മാലിന്യം കുറച്ചു കഴിഞ്ഞാണ് നമ്മുടെ കിണറ്റിലേക്കു എത്തുന്നത്. മണ്ണിന്റെ രാസഘടനയിൽ മാറ്റങ്ങൾ വന്നാൽ ഇങ്ങിനെ സംഭവിക്കും. ഉറവ വെള്ളം മണ്ണിലൂടെ ഒഴുകിയാണ് കിണറിലേക്ക് എത്തുന്നത്.
@libinasunil166 Жыл бұрын
sir ഈ വെള്ളം കുടിക്കാൻ പറ്റുമോ .ഇതിന് പ്രതിവിധി ഉണ്ടോ
@waterzone Жыл бұрын
വാട്ടർ test നടത്തി നോക്കു, RO സിസ്റ്റം വെച്ചാൽ ഈ ടേസ്റ്റ് difference മാറി കിട്ടും
@ismailmoideen9109 Жыл бұрын
കിണറിലെ വെള്ളത്തിൽ ഒരു ചളിയുടെ സ്മെൽ ക്ലീൻ ചെയ്തിട്ടും 8 മീറ്റർ അകലെ വേസ്റ്റ് വാട്ടർ ടാങ്ക് ഉണ്ട് അത് കൊണ്ടാണോ
@ebinjoebin31886 ай бұрын
ക്ലോറിനേഷൻ ചെയ്താൽ എങ്ങിനെ ആണു വെള്ളം ശുദ്ധീകരിക്കപ്പാടുന്നത്...? ഹൈപോ സോഡിയം ക്ലോറിൻ use ചെയ്യുന്നതിലൂടെ വെള്ളത്തിലുള്ള ബാക്റ്റീരിയ ( tottal കോളിഫ്ലോം.ഫീകൽ കോളിഫോം നശിക്കും എന്നല്ലാതെ ഒരിക്കലും നമ്മുടെ കിണറിലെ വെള്ളത്തിലുള്ള sediment ഉം. മറ്റു വേസ്റ്റ് കോൺടെന്റും ഒരിക്കലും വെള്ളത്തിൽ നിന്നും പോകില്ല. ഓയിൽ ഒഴികെ ബാക്കിയുള്ള എല്ലാ സെഡിമെന്റസ് ഉം വെള്ളത്തിന്റെ അടിയിലാണ് സെറ്റിൽ ആകുന്നതു... ആ ഒരു ലോകഷൻ ഇൽ ആണു നമ്മുടെ മോട്ടറിന്റെ ഫുട് വാൾ കിടന്നു സക് ചെയ്തു വെള്ളം എടുക്കുന്നത് so തീർച്ചയായും വെള്ളം ഒരിക്കലും നമുക്ക് ക്ലിയർഡ് water ആയി കിട്ടില്ല.. മരിച്ചു നമ്മുടെ open well ഇൽ മാത്രമേ ക്ളോറിനേഷൻ ചെയ്യാൻ സാധിക്കു. ബോർവെൽ ഇൽ ഇത് പ്രയോഗികമല്ല... ഏറ്റവും നല്ലത് pvc pipe ഒഴിവാക്കി ഫ്ളക്സ്കിബൽ പൈപ്പിൽ ഫുട് വാൾ set ചെയ്തിട്ട് അതിന്റെ ഒരടി താഴെ രണ്ട് ബോൾ കെട്ടിയിട്ടു ഒരു ചെറിയ wait ഇട്ടാൽ വെള്ളത്തിന്റെ mxm ഉപരിതലത്തിൽ നിന്നു ശുദ്ധമായതും.. ഒപ്പം soorya പ്രകാശം കേൾക്കുമ്പോൾ കിട്ടുന്ന uv പ്രൊട്ടക്ഷൻ കൂടി നമ്മൾക്ക് ലഭിക്കും Iam water treatment expert 🙏
@kumbidi687 Жыл бұрын
ഞാൻ കിണർ കുഴിച്ചിട്ട ഒരു വർഷം ആയി. concrete ring കിണർ ആണ് അടി വശം ഫുൾ മണൽ ആണ്. വെള്ളം തിളപ്പിക്കുബോൾ oil പാട വരുന്നുണ്ട് . എങ്ങിനെ ക്ലീൻ ആക്കാം
@waterzone Жыл бұрын
വെള്ളം test ചെയ്യാൻ കൊടുക്കുക, hardness എത്രയുണ്ടെന്ന് നോക്കുക
@noordheenkoya6363 Жыл бұрын
എന്റെ കിണർ വെള്ളത്തിന്റെ PH 4 ന്നണ് . Acidiy മാറ്റാൻ എന്ത് ചെയ്യാം
@waterzone Жыл бұрын
ചുണ്ണാമ്പ് ചേർക്കാം, നീറ്റു കക്ക
@Alhamdulillah-9873 Жыл бұрын
സാർ വെള്ളം കുറയുന്ന ടൈമിൽ വെള്ളം സ്മെല് ഉണ്ട് അത് മാറാൻ എന്ത് cheyyanam
@waterzone Жыл бұрын
കിണറ്റിൽ ചിരട്ടകരി അഥവാ activated carbon ഇട്ടുകൊടുക്കാം
കുറച്ചു ചിരട്ട കരി, അല്ലെങ്കിൽ activated carbon കിണറ്റിൽ ഇട്ടു നോക്കാം. കൂടുതൽ അറിയാൻ water test നടത്തേണ്ടി വരും. ചിരട്ട കരി വളരെ effective ആണ് നോക്കു
@MaHaLakshMi-lm4uy3 жыл бұрын
House warming kazhinjitu ipo one week ayillu.. 2 days aayi kinarile vellathil bad smell.. Kinarile vellam motham kalanju potassium permanganate ittu.. Ipozhum vellam athe smell thanne aanu.. Entha cheya
@waterzone3 жыл бұрын
Activated carbon. Athayathu chiratta kari vellathil ettu nokku
@MaHaLakshMi-lm4uy3 жыл бұрын
@@waterzone egadesam ethre chirattayude kari venam.. 1000ml water nu?
@waterzone3 жыл бұрын
Clorination pole ethinu angine oru kanakkilla , kinattil 10000 lit kuduthal vellam undengil 2kg ettolu.
@gopikavishnu51432 жыл бұрын
Same problum
@waterzone2 жыл бұрын
Water test ചെയ്യാൻ കൊടുക്കുക
@knowledgeboosterteenaworld38096 ай бұрын
ഞങ്ങളുടെ കിണർ വെള്ളം കുറച്ചു കഴിയുമ്പോൾ ഓറഞ്ച് തരി പോലെ വരുന്നു. വെള്ളം മലിനമാകുന്നു. അടുപ്പിച്ചു motor അടിക്കുമ്പോൾ ആണ് കൂടുതൽ. സൊല്യൂഷൻ പ്ലീസ്. വെള്ളപൊക്കം കഴിഞ്ഞു ഉടനെ കിണർ ക്ലീൻ ആക്കിയില്ല. ക്ലോറിനേഷൻ പിന്നെ ചെയ്താൽ ഗുണം ഉണ്ടാകുമോ 🙏🏾
@waterzone6 ай бұрын
Water test ചെയ്യു മിക്കവാറും iron ഉണ്ടാവും
@orukunjufamily68373 жыл бұрын
Sir... പുതിയ കിണർ ആണ് morning and evening തെളിഞ്ഞ വെള്ളം ആണ്... ചൂട് കൂടി ഉച്ച ആകുമ്പോഴേക്കും മുഴുവൻ പായൽ പൊന്തി വെള്ളം കലങ്ങി കാണുന്നു...solution പറഞ്ഞു തരണേ
@waterzone3 жыл бұрын
വെള്ളത്തിനു ഇളക്കം ഇല്ലെങ്കിൽ പായൽ വരും, വെള്ളം എടുത്താൽ അതിൽ നിറ വ്യത്യാസം ഉണ്ടോ? കൂടതൽ അറിയാൻ വെള്ളം test നു കൊടുക്കേണ്ടി വരും
@waterzone3 жыл бұрын
ആലം ഇടുന്നതും, ക്ലോറിനേഷൻ നടത്തുന്നതും, അതേപോലെ ദിവസവും വെള്ളം മുക്കി എടുക്കുന്നതും നല്ലതാണ്
@orukunjufamily68373 жыл бұрын
വെള്ളം കോരി എടുക്കുന്നത് ആണ്....motor വെച്ചിട്ടില്ല.... നാല് kol താഴ്ച ഉള്ളൂ
@waterzone3 жыл бұрын
You can call me in this number till 7pm 9562425901
@minnu21112 жыл бұрын
നിങ്ങളുടെ കിണറ്റിലെ പായൽ പോയോ... ഇതാണ് എന്റെ വീട്ടിലും സ്ഥിതി... ദയവായി മറുപടി പറയു
@swapnasankaran3518 Жыл бұрын
Sir njagade kinattil 4 month munne paara pottichu athinu sheshavum vellam kuravayirunu kudikan use cheythirunila pineed mazha peythapol athyam black colour vellam ayirunu .pineed pottassium permanganate ettu athinu sheshavum mazha nannayit unday vellam niranju epo theli vellam anu clear ayi kanam adi bagam eni eth kudikan edukunath kond endhekilum prashnm undako
@waterzone Жыл бұрын
ക്ലോറിനെറ്റ് ചെയ്തു ഉപയോഗിക്കാം
@swapnasankaran3518 Жыл бұрын
Test cheyano ..? Edak patha pole varunud vellathil .kudikan oru pedi
@waterzone Жыл бұрын
Water test ചെയ്യുന്നത് നല്ലതാണ്. Physical, chemical & biological test ചെയ്യാൻ 900/- രൂപയെ വരൂ.
വെള്ളം നന്നായി തെളിഞ്ഞിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവും ഇല്ല. സാധാരണ വെള്ളം എടുക്കാതിരിക്കുമ്പോൾ ആണ് വെള്ളത്തിൽ പാട പോലെ വരാനുള്ളത്. പിന്നെ വെള്ളം കിണറ്റിലേക്ക് കുറച്ച് തിരികെ പമ്പ് ചെയ്താൽ നന്നായിരുന്നു. വീണ്ടും വരുകയാണെങ്കിൽ ലാബിൽ വെള്ളം check ചെയ്യണം.
@shortmedia8672 жыл бұрын
ഞങ്ങൾ കിണർ കുഴിച്ചു 16അടി ആയപ്പോൾ കരിമ്പാറ കണ്ടു 4. കോൽ പാറ പൊട്ടിച്ചു ആ സമയത്ത് വെള്ളം കിട്ടിരുന്നു 15ദിവസം ആയപ്പോൾ കിണർ പൂർണയമായും വറ്റി വരണ്ടു 😢😢 എന്താണാവോ ഇങ്ങനെ വരാൻ കാരണം...? അറിയുന്നവർ plz replya
@waterzone2 жыл бұрын
Surface level ഉള്ള വെള്ളം കുറഞ്ഞു കാണും, അതായത് പാറയിൽ store ആയ വെള്ളം ആയിരിക്കും കിട്ടിയിരുന്നത് അതു dry ആയതായിരിക്കും.
@shortmedia8672 жыл бұрын
@@waterzone ഇനിയും പാറ പൊട്ടിച്ചാൽ വെള്ളം കിട്ടാൻ ചേൻസ് ഉണ്ടോ...?
@waterzone2 жыл бұрын
Drill ചെയ്തു നോക്കാം ഉണ്ടെങ്കിൽ അറിയാൻ കഴിയും, അല്ലെങ്കിൽ കിണറിനു അകത്തു ബോർ ഇടാം
@shortmedia8672 жыл бұрын
@@waterzone Sir ബോർ ഇടാം എന്ന് വെച്ചാൽ എന്താ.. മനസ്സിലായില്ല അതു കൊണ്ട ചോദിക്കുന്നത് 🙂
@waterzone2 жыл бұрын
കിണറിൽ ബോർ ഇടാറുണ്ട്, അതാണ് പറഞ്ഞത്
@vahidpk5024 Жыл бұрын
മഴകാലത്ത് കിണറിലെ വെള്ളം കലങ്ങുണു വേണൽ കാലത്ത് യാതൊരു കുഴപ്പവും ഇല്ല കിണർ കെട്ടിയത് ചെങ്കലുപയോഗിച്ചാണ് അടി ചികടി പാറയാണ്
@shajicheruvo3984 Жыл бұрын
Sr കിണറിന്റെ അടിവശം രണ്ട് മീറ്റർ പാറ പൊട്ടിച്ചതാണ് ബാക്കി മുകളിലോട്ട് മുഴുവൻ ചെങ്കല്ല് കൊണ്ട് കെട്ടിയതാണ് വെള്ളത്തിനു മണ്ണിന്റെ ചുവയും നോക്കിയാൽ വെള്ളത്തിന്റെ മുകളിൽ മഞ്ഞ പായൽ പോലെ കോരിയെടുത്താൽ ക്ലിയർ വെള്ളം ആണ് അത് എന്താണ് ഇങ്ങനെ
@waterzone Жыл бұрын
ഇരുമ്പിന്റ അംശം ഉണ്ടെങ്കിൽ ഇങ്ങിനെ വരാം. സൈറ്റ് കാണാതെ ഒരു അഭിപ്രായം പറയാൻ കഴിയില്ല
@shajicheruvo3984 Жыл бұрын
@@waterzone താങ്ക്സ് sr ഇരുമ്പിന്റെ അംശം ഉണ്ടെന്ന് എങ്ങനെ അറിയാൻ പറ്റും
@waterzone Жыл бұрын
Water test ചെയ്യാൻ കൊടുക്കുക
@arjunv4731 Жыл бұрын
കിണർ വെള്ളത്തിൽ വല്ലാത്ത ചരൽ പൊടി. വാട്ടർ purifoerinte ഫിൽറ്റർ ഒക്കെ പെട്ടെന്ന് മോശം ആകുന്നു എന്ത് ചെയ്യും?
@waterzone Жыл бұрын
ടാങ്കിലേക്ക് പോവുന്ന ലൈനിൽ ഒരു sediment filter വെച്ച് കൊടുക്കുക
@arjunv4731 Жыл бұрын
@@waterzone ചിരട്ടകരി ഒക്കെ ഇട്ടിട്ട് കാര്യം ഉണ്ടോ?
@waterzone Жыл бұрын
ചിരട്ടകരി smell, gases, എന്നിവക്ക് ആണ്
@rameesashameer9829 Жыл бұрын
വെള്ളത്തിൽ ഉപ്പ് കണ്ടെന്റ്റ് maran enthu cheyyanqm
@waterzone Жыл бұрын
കുടിക്കാൻ ഉള്ള വെള്ളത്തിനു r o system ഉപയോഗിക്കാം
@rameesashameer9829 Жыл бұрын
@@waterzone എന്നു വെച്ചാൽ മനസിലായില്ല
@waterzone Жыл бұрын
കിണറ്റിലെ വെള്ളത്തിലെ ഉപ്പിന്റ അംശം നീക്കം ചെയ്യാൻ. 1) കുടിക്കാൻ ഉള്ള വെള്ളത്തിനു R O system. 2) distillation
@peacelight1442 жыл бұрын
Important information 👌👌👌👍👍
@maksworld14843 жыл бұрын
Great information 💪💪
@muhammedjunaid361 Жыл бұрын
Kinnatil oil marinu. Endhu maargam aanu illedh
@waterzone Жыл бұрын
ഓയിൽ ആണെങ്കിൽ ജല പരിശോധന നടത്തണം, വെള്ളം എടുക്കാതെ വരുമ്പോൾ മുകളിൽ എണ്ണ പാട പോലെ വരുന്നതിനു കിണറ്റിലെ വെള്ളം ദിവസവും ഇളക്കി കൊടുത്താൽ മതി
@abdullatheeflatheef26632 жыл бұрын
സാർ ഞങ്ങളുടെ കിണറിലെ വെള്ളത്തിന് വേനൽക്കാലം ആവുമ്പോൾ ഒരു പൂപ്പൽ വന്നു നിറയുന്നു എന്താണ് കാരണം
@waterzone2 жыл бұрын
Chlorination നടത്തി നോക്കുക
@indun58874 ай бұрын
പുതിയ കിണർ ആണ്..പക്ഷെ വെള്ളത്തിന് കറുപ്പ് നിറം😢...അത് എന്ത് കൊണ്ട് ആണ്...
@waterzone4 ай бұрын
തൊട്ട് അടുത്ത് വെള്ളം കെട്ടി നിൽക്കുമ്പോൾ, വെള്ളം ഒരു മൂവേമെന്റ് ഇല്ലാതെ ഇരിക്കുമ്പോൾ, വെള്ളത്തിൽ microorganisms ന്റെ വളർച്ച, പിന്നെ ചില രാസപദ്ധർത്ഥങ്ങൾ വെള്ളത്തിൽ കലാരുന്നത് മൂലവും ഇപ്രകാരം സംഭവിക്കാം.
@indun58874 ай бұрын
@@waterzone thank u sir
@markaz31343 жыл бұрын
Sooooper
@MrAnandiyer4 жыл бұрын
🙏🙏
@michaelthomas50003 жыл бұрын
Good
@jacobgeevarghesevarghese599 Жыл бұрын
സാർ, എന്റെ കിണറ്റിൽ 1 മാസം മുൻപ് അടുത്തുള്ള ടാങ്കിൽ നിന്ന് മലിനജലം ഇറങ്ങി അതിനു ശേഷം ടാങ്ക് മാറ്റുകയും 3 തവണ കിണർ കോരി വറ്റിക്കുകയും ചെയ്തു പക്ഷെ ഇപ്പോളും അതിൽ മഞ്ഞ കളറിൽ പാടയും വല്ലാത്ത ദുർഗന്ധവും ഉണ്ട് എന്ത് ചെയ്താൽ ശരിയാകും
@waterzone Жыл бұрын
ഇതിനു കാരണം കിണറ്റിലേക്ക് വരുന്ന വെള്ളത്തിൽ ഇപ്പോഴും അതിന്റ അംശം കിടക്കുംന്നത് കൊണ്ടാണ്, മണ്ണ് ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്നത് അതിൽ അടിഞ്ഞ മാലിന്യം പോകുന്നവരെ അങ്ങിനെ കാണും. ക്ലോറിൻ ഡോസിംഗ്, പിന്നെ ആലവും ഇട്ട് വെളളം ഉപയോഗിക്കാം, കുറേ വെളളം പോയി കഴിയുമ്പോൾ ശരിയാവും.
@jacobgeevarghesevarghese599 Жыл бұрын
സാർ ഞാൻ ഇപ്പോൾ 1മാസ്സത്തിനിടയിൽ 4 തവണ കിണർ വറ്റിച്ചു അതുകൊണ്ട് വെള്ളത്തിനു വല്ല രുചികുറവോ മറ്റു തരത്തിലോ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകുമോ നല്ല ഉറവ ഉള്ള കിണർ ആണ്... വെട്ടുകല്ലിൽ കൂടി ഇതിന്റെ അംശം കിണറ്റിൽ ഇറങ്ങാൻ സാധ്യത ഉണ്ടോ? 1 തൊടി കഴിഞ്ഞാൽ പിന്നെ കിണറിന്റെ താഴെ കോട്ടക്കുഴി വരെയും വെട്ടുകല്ല് ആണ്
@waterzone Жыл бұрын
വെട്ടുകല്ല് ആണെങ്കിലും ഉറവ വരുന്ന വഴിയിൽ ഇതിന്റെ residue കാണും ആ വഴി ക്ലീൻ ആവുമ്പോൾ ശരിയാവും
@asharajeev17027 ай бұрын
@@jacobgeevarghesevarghese599
@shuaybemadathil7062 жыл бұрын
സർ എന്റെ വെള്ളം ടെസ്റ്റ് ചെയ്തു ecoli ഉണ്ട്. എന്താണ് ചെയ്യേണ്ടത്
@waterzone2 жыл бұрын
Chlorination ചെയാം, അല്ലെങ്കിൽ പൊട്ടാഷ്യം പെർ manganett ഇടാം. കുടിക്കാൻ ഉള്ള വെള്ളത്തിനു uv based water purifier ഉപയോഗിക്കാം.
@lalithambikat34413 жыл бұрын
'സർ എൻ്റെ കിണറ്റിൽ അയൽവക്കത്തുള്ളവരുടെ പറമ്പിൽ നിന്നും ചളിവെള്ളം താണിട്ടാണുള്ളത് എൻ്റെ സ്ഥലം താഴെയും അപ്പുറത്തെ സ്ഥലം ഉയർന്നിട്ടുമാണുള്ളത് സർ എൻ്റെ കിണർ വെള്ളം തെളിഞ്ഞുകിട്ടാൻ എന്താണ് ചെയ്യേണ്ടത് ഞാൻ ആദ്യമായിട്ടാണ് സാറിൻ്റെ വീഡിയോ കാണുന്നത്
@waterzone3 жыл бұрын
മഴക്കാലം ആവുമ്പോൾ ഇപ്രകാരം ചെളിവെള്ളം കലരുക പലസ്ഥലത്തും കാണാറുണ്ട്. ഇത് റിങ് ടൈപ്പ് ആണോ അതോ കല്ല് കൊണ്ട് കെട്ടിയതാണോ?
@lalithambikat34413 жыл бұрын
@@waterzone കല്ല് കെട്ടിയതാണ്
@waterzone3 жыл бұрын
കിണറിന്റെ ഉൾഭാഗം ഒന്നൊരാണ്ടോ പടവുകൾ സിമന്റ് ഇടുക, അതെപോലെ തന്നെ പുറത്തും പറ്റുമെങ്കിൽ. കലങ്ങിയ വെള്ളം settle ആവാൻ സമയം എടുക്കും. കിണറ്റിൽ ആലം ഇടുന്നതും അതേപോലെ ക്ലോറിനേഷൻ നടത്തുന്നതും നല്ലതാണ്.
@anilkumars31553 жыл бұрын
സർ എന്റെ കിണറിൽ ചുവന്ന പുഴുക്കൽ ഉണ്ട് എന്താണ് അങ്ങനെ വരുന്നത്
@waterzone3 жыл бұрын
ഇത്തരത്തിൽ ആദ്യം ആയിട്ടാണ് കേൾക്കുന്നത്. ജലം മലിനമാവുന്നത് അതിലേക്കു വരുന്ന സ്രോതസ്സുകളിൽ നിന്നാണ്, ഇത്തരത്തിൽ ഉള്ള പ്രശ്നങൾ എല്ലാം മഴക്കാലത്താണ് കാണാറുള്ളത് അതിനു പ്രധാനകരണം സമീപത്തു നിന്നും മണ്ണിലൂടെ കിണറിലേക്ക് കലരുന്ന വെള്ളത്തിൽ നിന്നായിരിക്കും അത് ശ്രദ്ധിക്കണം. പിന്നെ കിണറ്റിലെ വെള്ളം ദിവസേന കോരി എടുക്കുന്നതും, ഒപ്പം തന്നെ ക്ലോറിനേഷൻ നടത്തുന്നതും നല്ലതാണ്.
@chinjusworldrefreshyour-mi7111 Жыл бұрын
cocroch സ്പ്രൈ ചെയ്ത ശേഷമുള്ള ഒരു പാറ്റ കിണറ്റിൽ വീണു കുറേ വെള്ളം ഉണ്ട്. ഈ പാറ്റ വീണത് കൊണ്ട് പോയ്സൺ ഉണ്ടാകാൻ ചാൻസുണ്ടോ ക്ലോറിൻ ചെയ്ത് use ചെയ്യാമോ.
@waterzone Жыл бұрын
ഒരു പാറ്റ വീണത് കൊണ്ട് ഒരു പ്രശനവും ഇല്ല, അതിന്റെ ദേഹത്ത് വളരെ ചെറിയ അളവിൽ മാത്രമേ chemical ഉണ്ടാവൂ, ഇത്രയും വെള്ളത്തിൽ ഒന്നും സംഭവിക്കില്ല
@chinjusworldrefreshyour-mi7111 Жыл бұрын
@@waterzone 🤗നന്ദി
@RemaDevi-l4x3 ай бұрын
0:00
@ashelyjesudasab72724 жыл бұрын
Nice
@athiraapoosepalakkad48592 жыл бұрын
ഹൈപോ ക്ലോറെയ്ഡ് ഒഴിക്കാമോ
@waterzone2 жыл бұрын
എന്താണ് വെള്ളത്തിൽ പ്രശ്നം
@ebinjoebin31886 ай бұрын
സോഡിയം ഹൈപോ ക്ളോറിൻ തന്നെയാണ് brtr യഥാർത്ഥ ക്ളോറിൻ.. ബ്ലീച്ചിങ് പൌഡറിൽ 8 പേഴ്സന്റെജു മാത്രമേ ക്ളോറിൻ ഉണ്ടാകുകയുള്ളു
@salimyasinichu25402 жыл бұрын
ഞങ്ങളുടെ കിണറിൽ ഒരു മഞ പാട കാണുന്നു. ഇത് എന്താണ്
@waterzone2 жыл бұрын
ദിവസവും വെള്ളം മുക്കി എടുക്കാറുണ്ടോ? വെള്ളത്തിൽ മുഴുവൻ മഞ്ഞ നിറം ഉണ്ടോ അതോ മുകളിൽ മാത്രമോ
@rajeshuthram.thankappan6958 Жыл бұрын
റീചാർജ്ജിംഗ് അല്ലേ.....അത് എല്ലാവർക്കും അറിയാം😅😅😅😅😅
@waterzone Жыл бұрын
കാര്യങ്ങൾ അറിയാമെന്നതിൽ സന്തോഷം 😂 ഇത് അറിയാത്തവർക്ക് വേണ്ടിയാണ്
@anjalimanoj74652 жыл бұрын
സർ ഞങ്ങൾ 2 മാസം മുമ്പ് കിണർ കുത്തിയപ്പോ നല്ല തെളിഞ്ഞ വെള്ളം ആയിരുന്നു...കഴിഞ്ഞ് ആഴച കിണർ കഴുകി ഇറക്കി അതിൽ പിന്നെ കലക്കൽ വെള്ളവും വെള്ളത്തിൽ എണ്ണ മയവും ആണ്... എങ്ങനെ തെളിഞ്ഞ വെള്ളം ആകും 😢
@waterzone2 жыл бұрын
വെള്ളം ഒന്ന് test ചെയ്യാൻ കൊടുക്കുക. ആലം ഉപയോഗിച്ച് വെള്ളത്തിലെ കലക്കം മാറ്റാം. വെള്ളം ദിവസവും ബക്കറ്റ് ഉപയോഗിച്ച് എടുക്കുക.
@sabi332 Жыл бұрын
സർ എൻറെ വലിയ കിണറാണ് കല്ലുകൊണ്ട് കെട്ടിയതാണ് ഉള്ളിലും പുറത്തും സിമൻറ് ഇട്ടിട്ടുണ്ട് മഞ്ഞ കലർന്ന വെള്ളമാണ് എന്താണ് പരിഹാരം ക്ലോറിനേഷൻ ചെയ്തു നോക്കിയിരുന്നു എന്നിട്ടും മാറ്റമില്ല ജപ്പാൻ വെള്ളം ഇടക്ക് കിണറിൽ ആക്കി കൊടുത്താൽ തെളിയുന്നുണ്ട് പക്ഷേ അത് നിർത്തിയാൽ പിന്നെയും മഞ്ഞനിറം ആവുന്നു എന്തെങ്കിലും വഴിയുണ്ടോ
@waterzone Жыл бұрын
Water test ചെയ്തു നോക്കു, ചിലപ്പോൾ ഇരുമ്പിന്റ അംശം കാണും അതായിരിക്കും കാരണം.
@hrptirur31742 жыл бұрын
സർ, എന്റെ വീട്ടിൽ കല്ല് കൊണ്ട് പടുത്തു ഉണ്ടാക്കിയ കിണറാണ്. കുറെ വർഷങ്ങൾക്ക് ശേഷം ആണ് കിണറിലെ ചളി കുറച്ചു എടുത്തത്. ഇപ്പോൾ വെള്ളം കലങ്ങിയാണ് ഉള്ളത്. ചെറിയ മഞ്ഞ കളർ. ഇപ്പോൾ ക്ലോസറ്റിലും ബക്കറ്റിൽ പ്ലാസ്കിൽ... ടാങ്കിൽ എല്ലാം മഞ്ഞ നിറം. എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ.. സർ വെള്ളം ശുദ്ധീകരിക്കാൻ
@waterzone2 жыл бұрын
ആദ്യം water test ചെയ്യു, ചിലപ്പോൾ iron പ്രശ്നം ആയിരിക്കും, test report അയച്ചു തന്നാൽ ഡീറ്റെയിൽസ് പറഞ്ഞു തരാം.
@rajalekshmikannan10022 жыл бұрын
പച്ചകളറും, കുത്താടിയും കാണുന്നു. ആറുമാസമേയുള്ളു കിണർ കുത്തിയിട്ടു. ആദ്യം തെളിഞ്ഞ വെള്ളമായിരുന്നു. ഇ പ്പോളാണിങ്ങനെ കാണുന്നത്. എന്താണ് പോംവഴി.
@waterzone2 жыл бұрын
പായൽ ആണോ? വെള്ളം മുക്കി എടുത്താൽ ചിലപ്പോൾ തെളിഞ്ഞു കാണുമെങ്കിലും വളരെ ചെറിയ കണമായിരിക്കും. നോക്കിയിട്ട് പറയൂ
@riyasmannarath32432 жыл бұрын
സർ കിണറിലെ വെള്ളത്തിൽ മൊത്തം ചമ്മി ആണ് ഏതാ പരിഹാരം