കിണറ്റിലെ വെള്ളം ക്രിസ്റ്റല്‍ ക്ലിയര്‍ ആക്കാം

  Рет қаралды 49,112

Ratheesh R Menon

Ratheesh R Menon

Күн бұрын

Пікірлер: 133
@Akhiltvla
@Akhiltvla 3 жыл бұрын
4:31 Super👌👌 1:48 ഒരുപാട് വ്യത്യാസം ഉണ്ട്👍 3:43 - 3:46 വളരെ ശരിയാണ് രതീഷേട്ടൻ പറഞ്ഞത്👍👍😍
@Riyas_AbuDhabi
@Riyas_AbuDhabi 3 жыл бұрын
വാങ്ങണം എന്നുണ്ട് , അടുത്ത ലീവിന് നോക്കാം 🥰🥰🥰 thanks for the information
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good ചേട്ടായി 💞💞👍👍 ഈ Product വളരെ ഉപകരണമാണ് 👍
@sangeethjalajan4309
@sangeethjalajan4309 3 жыл бұрын
റിച്ചു എൻ്റെ വീടിൻ്റെ അടുത്തുള്ള വ്യക്തിയാണ് (ഫാദർ സ്റ്റാലിയാ ണ് കണ്ടു പിടിച്ചത് ) വർഷങ്ങൾക്ക് മുൻമ്പ് ഞാൻ വീട്ടിൽ വാങ്ങി വെച്ചിട്ടുണ്ട് ഒരു പോരായ്മ ഉള്ളത് വെള്ളത്തിൻ്റെ ഉപ്പ്, കട്ടിപ്പ് മാറ്റാൻ സാധ്യമല്ല
@sabraham3014
@sabraham3014 3 жыл бұрын
ഉപകാരപ്റദമാകണമെന്നുണ്ടെന്കിൽ ഇതിന്റെ പ്റവ൪ത്തനത്തെക്കുറിച്ച് കുറെകൂടിപറഞ്ഞുതുലയ്ക്കണ൦
@meesamadhavan710
@meesamadhavan710 3 жыл бұрын
*കൊള്ളാല്ലോ പുതിയ കണ്ടുപിടുത്തം എങ്ങനെ ഇങ്ങനത്തെ ടെക്നോളജി കണ്ട് പിടിക്കുന്നു മച്ചാനെ എന്തായാലും ബ്രോ പൊളിയാ കേട്ടോ♥️♥️*
@peechirahmathulla
@peechirahmathulla 3 жыл бұрын
സ്റ്റുഡിയോ വിഡിയോ കാളും ഇങ്ങനെ വീഡിയോ എടുക്കുന്നതാണ് ഇഷ്ടം
@echofreak3855
@echofreak3855 3 жыл бұрын
എല്ലാവരും നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുക.. Stay Safe... Stay Healthy.. 🙏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super രതീഷേട്ട വളരെ പ്രയോജനമായ വീഡിയോ ✌️✌️♥️
@tbvinod
@tbvinod 3 жыл бұрын
Fake aanu mone….😀
@Dileepdilu2255
@Dileepdilu2255 3 жыл бұрын
@@tbvinod oh💗
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
കൊള്ളാലോ വളരെ അധികം ഉപകാരപ്രദമായ വീഡിയോ....!!❤️
@lovehuman8502
@lovehuman8502 3 жыл бұрын
ഇത് നല്ല നിറ വെത്യാസവും രുചി വെത്യാസവുമോക്കെയുള്ള കുഴല്‍ കിണറിലെ വെള്ളം ശുദ്ധീകരിക്കാന്‍ പറ്റുമോ ?
@AMISKITCHEN
@AMISKITCHEN 3 жыл бұрын
വളരെയധികം പ്രാധാന്യം നൽകുന്നതു ഉപകാര പ്രദമായ ഒരു വീഡിയോ
@majeedtkveettil
@majeedtkveettil 3 жыл бұрын
ഈ നമ്പറിൽ വിളിച്ചപ്പോൾ. 35. ആയിരം രൂപയാണ് പറഞ്ഞത് സാധാരണക്കാർക്ക് വെക്കാൻ പറ്റിയ സാധനം ?
@jamespeter007
@jamespeter007 3 жыл бұрын
ഫിൽറ്ററിങ്ങ് മാത്രമേയുള്ളോ, അതോ ഫിൽറ്ററിങ്ങിനോടൊപ്പം അണുവിമുക്തമാക്കുകയും ചെയ്യുമോ ? ഫിൽറ്ററിങ്ങിന് ശേഷം ആ വെള്ളം നേരിട്ട് ഉപയോഗിക്കാമോ? അതാണല്ലോ പ്രധാനം..
@100robythomas
@100robythomas 3 жыл бұрын
ഒരു സംശയം --dubherichus എന്നും richus എന്നും പേരുള്ള രണ്ട് കമ്പനി കാണുന്നു ഏതാണ് ശരിക്കുള്ളത്‌??
@soorajsuresh32
@soorajsuresh32 3 жыл бұрын
Dubhe richus
@jacobrichard8328
@jacobrichard8328 3 жыл бұрын
Both are same ,
@gireeshsarma2793
@gireeshsarma2793 Жыл бұрын
ടിറ്റർജൻ്റ് മാലിന്യം വെള്ളത്തിൽ കല ർന്നാൽ അത് ശുദ്ധീകരിക്കുന്നതിന് എന്താണ് പരിഹാരം?
@manukp8033
@manukp8033 3 жыл бұрын
ഞാൻ ഇത് വെക്കാൻ വേണ്ടി അവരെ contact ചെയ്തപ്പോൾ ഉണ്ടായ അനുഭവം.കെമിക്കൽ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്ന് പറയുമ്പോഴും ഇതിനുള്ളിൽ എന്തൊക്കെയാണ് നിറച്ചിരിക്കുന്നത് എന്ന് അവർ പറയാൻ തയ്യാറാകുന്നില്ല. നമ്മൾ ഉപയോഗിക്കുന്ന ജലം എന്തല്ലാം ഉപയോഗിച്ചാണ് filter ചെയുന്നത് എന്ന് അറിയാൻ നമുക്ക് അവകാശമില്ലേ?വെറും അവരുടെ വാക്ക് മാത്രം വിശ്വസിച്ച് നമുക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ.
@jacobrichard8328
@jacobrichard8328 3 жыл бұрын
Processed sand
@sivaprakashsc8107
@sivaprakashsc8107 3 жыл бұрын
Different grades of sands, Carbon and Katalox/ Purolite for Iron content removal. Its a common system used all over the world.I don't know why they are charging this much of cost for this traditional thing. We cannot use it on high or moderate pressure and flow. Not even provided a easily usable multi port valve system on this for backwash purpose. This traditional thing costs this much amount then how much they charge for its automatic backwash model.
@davisaustin9718
@davisaustin9718 3 жыл бұрын
Can you show the water test result also ? ! ie: pH, Iron, Zinc...
@shakkeershakkeer7224
@shakkeershakkeer7224 3 жыл бұрын
വില ഓവറാണ്. 17500രൂപ ഉണ്ടെങ്കിൽ 105ലിറ്ററിന്റെ കുറ്റി ഫിൽറ്റർ ഉണ്ട് 10കൊല്ലം റിപ്ലൈസ് ഗ്യാരണ്ടി രധീഷ് ഏട്ടനെ കുറ്റം പറയുക അല്ല. ഓരോ പ്രോഡക്റ്റ് ഓരോ വിലയാണ്.
@tbvinod
@tbvinod 3 жыл бұрын
Website and phone working ella 🤪
@chemmankadavucity9605
@chemmankadavucity9605 3 жыл бұрын
അവരുടെ നമ്പർ കിട്ടുമോ?
@sanojpraj
@sanojpraj 3 жыл бұрын
@Ratheesh R Menon, Ads promote cheyyunathinu munpu aarelum negative review undo ennu nokkikolu tta. AJU'S WORLD Richus nte product replace cheytha video nokk
@smarttechrahul
@smarttechrahul 3 жыл бұрын
*ചൂട് കാലത്ത് കിണറ്റില് വെള്ളം കുറയും അപ്പൊൾ അടിഞ്ഞു കൂടിയിരിക്കുന്ന ഓര് വെള്ളത്തിൽ കലർന്ന് നിറം വ്യത്യാസം വരും... അത് ഫിൽറ്റർ ചെയ്ത് കുടിക്കുന്നതാണ് നല്ലത്* 👈😌😌😌
@ukn1140
@ukn1140 3 жыл бұрын
രതിഷ് ഭായ് താങ്കളുടെ റിച്ചൂസിൽ ബാക്ക് വാഷ് ചെയ്യുന്ന നോബ് എത്ര എണ്ണമുണ്ട്
@jimbroottan818
@jimbroottan818 3 жыл бұрын
എത്ര മലിനമായ വെള്ളവും ശുദ്ധീകരിക്കാൻ ഉള്ള ടെക്നോളജി ഒക്കെ വളരെ മുൻപ് തന്നെ കണ്ടുപിടിക്ക പെട്ടിട്ടുള്ളതാണ്.. ഈ കമ്പനി ആ ടെക്നോളജി അവരുടേതായ ഡിസൈനിൽ ചെയ്തു എന്നു മാത്രം..
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Good afternoon Ratheesh uncle ❤️❤️
@sakeerhusain9486
@sakeerhusain9486 3 жыл бұрын
28000 rs ellam koodi 4000 roopayude thazheye varoo bro, cheetting aanu bro. Veruthe retheesh chettante Vila kalayaruthu,
@user-ht6rw9st4y
@user-ht6rw9st4y 3 жыл бұрын
Filtration material എന്തൊക്കെ ആണ് ഉപയോഗിക്കുന്നത്.? സർവിസ് ഇന്റർവെൽ?!
@sujeeshtm7172
@sujeeshtm7172 3 жыл бұрын
ഇത് എവിടെ fit ചെയ്യുന്നു... ടാങ്കിൽ നിന്ന് വരുന്ന മെയിൻ ലൈൻ ഇൽ ആണോ? അതോ അടുക്കളയിലോട്ടോ കുടിക്കാൻ ഉള്ള വെള്ളം എടുക്കുന്ന ഭാഗത്തോട്ടോ ഉള്ള ലൈൻ ഇൽ ആണോ fit ചെയ്യുന്നത്? ഇത് fit ചെയ്താൽ filtration process കാരണം വെള്ളത്തിന്റെ വരവിൽ pressure loss ഉണ്ടാകുന്നുണ്ടോ? Priodic maintenance, filter replacement പോലുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുമോ
@soorajsuresh32
@soorajsuresh32 3 жыл бұрын
ടാങ്കിൽ നിന്നു വരുന്ന ലൈനിൽ ആണ് ഫിറ്റ്‌ ചെയ്യുക.. പ്രഷറിനു യാതൊരു വിധത്തിലും കുറവ് വരില്ല.. ഫിൽറ്റർ മാറ്റേണ്ടതില്ല
@theminimalist9882
@theminimalist9882 3 жыл бұрын
Sambhavam kollam. But Magnesium and iron water il filter out cheyth poyaal kure varsham kazhiyumbo health problmz undaavum.
@muhammedcherussery7816
@muhammedcherussery7816 3 жыл бұрын
കുഴൽകിണറിലെ വെള്ളത്തിന്റെ കട്ടി കുറക്കാൻ ഈ ഫിൽറ്ററിന് കഴിയുമോ ?
@kiliyanthodu
@kiliyanthodu 3 жыл бұрын
Borwell water filtring vedio idamooo...
@ansar.p.kpilappilly1250
@ansar.p.kpilappilly1250 3 жыл бұрын
Thank you
@bijubaskaran1281
@bijubaskaran1281 3 жыл бұрын
സൂപ്പർ 👍 വില എത്രയാ?
@Alwynshyam
@Alwynshyam 3 жыл бұрын
ഇങ്ങനെ ശുദ്ധീകരിക്കുമ്പോൾ കെമിക്കലുകൾ വെള്ളത്തിൽ കലരുന്നുണ്ടോ എന്നുള്ളതാണ്...
@ASH03ASH
@ASH03ASH 3 жыл бұрын
കൊള്ളാം 😊
@ratheeshanponnoth7475
@ratheeshanponnoth7475 3 жыл бұрын
വളരെ നല്ല അറിവ്
@siddiqc2312
@siddiqc2312 3 жыл бұрын
Cash karo പാസ്‌വേഡ് എങ്ങിനെ മറ്റും
@Akhiltvla
@Akhiltvla 3 жыл бұрын
ഹായ് രതീഷേട്ടോയ്... വീഡിയോ Super ആയിട്ടുണ്ട്👌👌 ഇന്നത്തെക്കാലത്ത് എല്ലാവർക്കും പ്രയോജനപ്രദമായ വീഡിയോ👍 ആണിത് Richard ന് അഭിനന്ദനങ്ങൾ🔥 കേരള ബ്രാൻഡിൽ ഒരു ഉൽപ്പന്നം കണ്ടുപിടിച്ചതിന്💐🙏👏 കൂടാതെ ഇത് ഞങ്ങൾക്കെല്ലാവർക്കും പരിചയപ്പെടുത്തിത്തന്ന രതീഷേട്ടന് താങ്ക്സ്👍👍😍😍
@aibrahimkhaleel496
@aibrahimkhaleel496 11 ай бұрын
Yi team ni full demand bai don t care customer chan kore pravashyam coll chaidu oru car cheyyunnila
@al-ameenak955
@al-ameenak955 3 жыл бұрын
ഓട്ടോസ്കിപ്പ് ആഡ് ആപ്ലിക്കേഷൻ വല്ലതും ഉണ്ടോ
@Sageer.
@Sageer. 3 жыл бұрын
ഒരു സംശയം ഉണ്ട് ബ്രോ......വാട്ടർ അതോറിറ്റി വഴി വരുന്ന വെള്ളം കെമിക്കൽ ചേർക്കുന്നു എന്നാണല്ലോ പരാതി ബട്ട്‌ അതിനോടൊപ്പം അത് അണു വിമുക്തം ആകുന്നുണ്ട്...... ബാകീറിയകളെ നശിപ്പിക്കുന്നു....... എന്ന്നാൽ ഇത്തരം പ്രൊഡക്റ്റുകൾ കരടും പൊടിയും ചെളിയും ഒക്കെ തടഞ്ഞു വെള്ളം ക്ലിയൽ ആക്കുന്നുണ്ട് എങ്കിലും അതിലെ ബാക്റ്റീരിയകൾ ഫങ്സുകൾ.. അതൊക്കെ ........അതൊക്കെ അങ്ങനെ തന്നെ നിൽക്കില്ലേ?????...... മണ്ണും മണലും കരിയും ഒക്കെ നിറച്ച ഫിൽറ്റർ അഴുക്കിനെ ചെളിയെ ഒക്കെ മാത്രം അല്ലെ തടയുവാൻ കഴിയുകയുള്ളു..... 🤔
@bushrahafsa5742
@bushrahafsa5742 3 жыл бұрын
👍👍👍.. Thanks.
@sivakumarmannayil180
@sivakumarmannayil180 Жыл бұрын
എവിടെ ആണ്
@arunmohan2277
@arunmohan2277 3 жыл бұрын
എത്ര നാളായി ഉപയോഗിക്കുന്നു
@sarasawathysarasawathy2641
@sarasawathysarasawathy2641 Жыл бұрын
Rate
@aravindnp8933
@aravindnp8933 2 жыл бұрын
Rate koody parumoo njalku ethu avasyanu
@laijuthomas8459
@laijuthomas8459 3 жыл бұрын
You said no chemical. Then what's its mechanism ?
@jubairjuby7823
@jubairjuby7823 3 жыл бұрын
Vadaga veed pattuo?
@OLX-hi3vy
@OLX-hi3vy 3 жыл бұрын
The team never answer the calls for enquiries so how he will attend service calls if any required.
@CampSetters
@CampSetters 3 жыл бұрын
❤❤❤❤❤❤❤❤❤
@nithinvimalkumar9913
@nithinvimalkumar9913 3 жыл бұрын
ചേട്ടാഎത്ര രൂപയായി
@MKVLOG32
@MKVLOG32 3 жыл бұрын
സൂപ്പർ ചേട്ടാ
@prakashng2945
@prakashng2945 3 жыл бұрын
ഇതിന്റെ പ്രോസാസ് എങ്ങനെ പറയുമോ പറഞ്ഞാൽ ഓഡർ തരാം ഞാൻ
@Peeyesbee
@Peeyesbee 3 жыл бұрын
അതവർ പറയില്ല. സയന്റിഫിക് ആണെങ്കിൽ അതിന് ഉപയോഗിച്ച മെത്തഡോളജി പറയണം . നിലവിൽ ,വാട്ടർ പ്യൂരിഫിക്കേഷൻ മെത്തേടുകൾ . 1. ഫിൽട്ടറേഷൻ 2. ഡിസ്റ്റിലേഷൻ എന്നിവയാണ്. ഫിൽട്ടറേഷനിൽ തന്നെ, പ്രീ ഫിൽട്ടറേഷൻ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ഫിൽട്ടറഷൻ എന്നിങ്ങനെ തരം തിരിക്കുന്നു. ഇതിൽ , മൈക്രോ ഫിൽട്ടറേഷൻ, നാനോ ഫിൽട്ടറേഷൻഷൻ എന്നിങ്ങനെ, പ്രൊഡക്ക് ട് വാട്ടർ ക്വോളിറ്റി ഡിമാന്റിനൻസ രിച്ച് വിവിധമെത്തേടുകൾ ഉപയോഗിക്കുന്നു. (RO യും മറ്റും നാനോ ഫിൽട്ടറേഷനിൽ പ്പെടും ) . ഇതിൽ കെമിക്കലുകൾ, ശുദ്ധീകരണ പ്രക്രിയ സുഗമമാക്കുന്നതിനും , വെള്ളത്തിലെ ചില ഘടകങ്ങളും ഏറ്റ കുറച്ചിലുകൾ നിയന്ത്രിക്കുന്നതിനും , ഫിൽട്ടർ ഉപകരണങ്ങൾ (Ro മെമ്പ്രയിനുകൾ etc )സംരക്ഷിക്കുന്നതിനും മറ്റും വേണ്ടിയാണ്. പോസ്റ്റ് ടീറ്റ്മെന്റിൽ , p H, ഹാർഡന സ് , തുടങ്ങിയ വ നിയന്ത്രിക്കുന്നതിനു മാത്രമാണ് കെമിക്കൽ ഉപയോഗിക്കുന്നത്. അതും അനുവദനീയ രീതിയിൽ . ഡിസ് ഇൻഫക്ഷനു വേണ്ടി ക്ലോറിൻ , Uv, തുടങ്ങിയ മെത്തേടുകൾ ആണ് ഉപയോഗിക്കുന്നത്. ഇത് എല്ലാം തന്നെ WHO യും ISI യും നിഷ്കർഷിച്ചതു പോലെ ആകണം . അതുകൊണ്ട് തന്നെ, ഉപ യോഗിച്ച ടെക്നോളജി എന്ത് എന്നത് തീർച്ചയായും വ്യക്തമാക്കേണ്ടതുണ്ട്.
@jayasankarsasidharan4520
@jayasankarsasidharan4520 2 жыл бұрын
ഫിൽറ്റർ മാറി കൊടുക്കേണ്ടതുണ്ടോ
@Febinpeteryesudas
@Febinpeteryesudas 3 жыл бұрын
Road 2 1M 😍
@DsNrStArS
@DsNrStArS 3 жыл бұрын
എല്ലാദിവസവും ബാക്ക് വാഷ് ചെയ്യണമോ
@soorajsuresh32
@soorajsuresh32 3 жыл бұрын
വേണ്ട
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
ആഴ്ചയിൽ ഒരിക്കൽ
@amritanandk6533
@amritanandk6533 3 жыл бұрын
1M soon 😍
@jijohenry7326
@jijohenry7326 3 жыл бұрын
First view
@skumarskumarmp3613
@skumarskumarmp3613 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് ഇതാണ്
@anusebastianmyladiyil
@anusebastianmyladiyil 2 жыл бұрын
ഈ സിസ്റ്റം യുസ് ചെയ്തിട്ട് എങ്ങനെ ഉണ്ട്. രണ്ടാം നിലയിൽ വെള്ളത്തിന് ഫോഴ്സ് ഉണ്ടോ. ഒന്നിൽ കൂടുതൽ ടാപ്പുകൾ ഒരുമിച്ച് തുറക്കുമ്പോൾ വെള്ളത്തിൻ്റെ ഫോഴ്സ് കുറയുന്നുണ്ടോ.
@manojap9511
@manojap9511 3 жыл бұрын
ഇത് Hard water , Soft ആക്കുമൊ ...?
@muhammednasimkv5033
@muhammednasimkv5033 3 жыл бұрын
Money earn cheyyan patiya app valladhum undo
@akhiltpaul7069
@akhiltpaul7069 Жыл бұрын
Ethra aanu cost?
@mhdaslam7754
@mhdaslam7754 3 жыл бұрын
Ebadi ikka 10 masam munne ithine kurich video ittirunu
@SMTVVM
@SMTVVM 3 жыл бұрын
അയിന്?
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Ith pandu edutha video aano uncle?
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
അതേ
@jithinkr06g
@jithinkr06g 3 жыл бұрын
Rate Ethra Ayi ?
@vasum.c.3059
@vasum.c.3059 3 жыл бұрын
Super.
@sidharthtk8309
@sidharthtk8309 2 жыл бұрын
Boss chemical natural alle😌
@atnvlogs333
@atnvlogs333 3 жыл бұрын
രതീഷേട്ടൻ ഉയിർ😍🤘❤️✌️
@capturedesign119
@capturedesign119 3 жыл бұрын
ബോർവെൽ വെള്ളം ക്ലിയർ ആവുമോ
@remesh555
@remesh555 7 ай бұрын
Ithu kandondu arum vangalle. Paisa poyi. Vilichal phone polum edukunilla
@Starofkovukkunnu
@Starofkovukkunnu 3 жыл бұрын
ഒരുപാട് വീഡിയോ ചെയ്തിട്ടും Views &subscribers ഇല്ലാത്ത ഞാൻ 😜വേറെ ആരൊക്കെയുണ്ട് ഇവിടെ കമോൺ
@sandeeprvaikom5960
@sandeeprvaikom5960 3 жыл бұрын
ഞാനോർത്തു ഉണ്ടാക്കി കാണിക്കാൻ പോകുവാണന്ന്
@Arshadvlogs
@Arshadvlogs 3 жыл бұрын
👍👍👍
@ashiqmc908
@ashiqmc908 3 жыл бұрын
kollamallo 😊👌👌👌👌👌
@spv688
@spv688 3 жыл бұрын
ഇത് വേണ്ട രതീഷേട്ടാ വാറ്റാനുളള ഉപകരണം കിട്ട്വാ 🙄
@firoskhan9221
@firoskhan9221 3 жыл бұрын
Pipe UPVC aakamayirunnu
@Shafeeqthrly
@Shafeeqthrly Жыл бұрын
ഉപ്പ് വെള്ളം ക്ലിയറാകോ
@sanjithsrk848
@sanjithsrk848 3 жыл бұрын
Water smell taste matram clear akullu bro ee system vazhi bacteria ,hardness change Akan ee system pattilla athinu vere system thanne venam
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഓരോ മാസം കൂടുമ്പോൾ ബ്ലീച്ചിങ് പൌഡർ ഇട്ടു കൊടുക്കണം കിണറ്റിൽ അപ്പൊ ബാക്ടീരിയ നശിച്ചു പോകും
@sanjithsrk848
@sanjithsrk848 3 жыл бұрын
@@pathanamthittakaran81 bleaching powder itra Vellam kudichal side effects undakum athupole hardness remove cheyyan bleaching powder mathiyakumo?
@rinilrraj3439
@rinilrraj3439 3 жыл бұрын
Rate koodudal anu.valiya oru mechanism adil illa .kurachu pipum kurachu charalum,manalum.
@ukna123
@ukna123 3 жыл бұрын
First
@KANNURMAMMALI
@KANNURMAMMALI 3 жыл бұрын
Hi
@tomypc8122
@tomypc8122 3 жыл бұрын
👍
@anuvaikom97
@anuvaikom97 3 жыл бұрын
👏👏👏👍
@LALURAJEEV
@LALURAJEEV 3 жыл бұрын
Iron content മാറും പക്ഷെ കട്ടിപ്പ് മാറുന്നില്ല എന്നാണു അവർ പറഞ്ഞത്..
@cibilsunny
@cibilsunny 3 жыл бұрын
കട്ടിപ്പ് മാറാൻ മൂന്നാമതായി ഒരു വെസലിൽ Softener ഉപയോഗിച്ചാൽ മതി, Aquaneeta എന്ന കംബനിക്ക് ഇതെല്ലാം ഉണ്ട് , വില ഇതിലും താഴെ...
@ibrahimmax7012
@ibrahimmax7012 3 жыл бұрын
MADE IN KERALA😍
@gokulalluzz
@gokulalluzz 3 жыл бұрын
4th view
@achu5088
@achu5088 2 жыл бұрын
How much total cost for installation?
@Alex-ek1wo
@Alex-ek1wo 3 жыл бұрын
സ്വന്തമായിട്ട് ഉള്ളവർക്കേ പറ‍്റ‍ൂ...
@m.m.kannur9591
@m.m.kannur9591 3 жыл бұрын
എന്തിനാണ് ഇല്ലാത്ത ദൈവത്തെ എല്ലായിടത്തും പിടിച്ചുകൊണ്ട് വയ്ക്കുന്നത്
@saleembabuta
@saleembabuta 3 жыл бұрын
Good
@ebeysrepair
@ebeysrepair 3 жыл бұрын
4:27 താങ്കൾ ജലം പാഴാക്കുന്നു. ജലം അമൂല്യമാണ്. Save Water. 💦
@shefeeqkk8942
@shefeeqkk8942 3 жыл бұрын
❤️
@salmanmp-vh1dy
@salmanmp-vh1dy 3 жыл бұрын
❤❤
@sidansidansidu5453
@sidansidansidu5453 3 жыл бұрын
മലിനജല താൽ സമ്പനം
@libinskaduvaplackal4432
@libinskaduvaplackal4432 3 жыл бұрын
😍😍
@skmedia667
@skmedia667 3 жыл бұрын
ഇത്‌ പഴയ വീഡിയോ അല്ലേ 🤔
@muhammadshanifhn800
@muhammadshanifhn800 2 жыл бұрын
100-20% MATHRAM
@afzalmollah8319
@afzalmollah8319 3 жыл бұрын
വേണ്ട അത്ര തന്നെ
@gafurb5160
@gafurb5160 3 жыл бұрын
ഇതിന്റെ ചിലവ് എത്രയാണ് ? എവിടെ യാണ് സ്ഥലം
@LALURAJEEV
@LALURAJEEV 3 жыл бұрын
34000 for മീഡിയം
@Akhil_Madathil
@Akhil_Madathil 3 жыл бұрын
Aadyam video full kanu
@LALURAJEEV
@LALURAJEEV 3 жыл бұрын
@@Akhil_Madathil ഞാൻ അവരെ നേരിട്ടു വിളിച്ചു ചോദിച്ചതാണ് ബ്രോ.. അതിലും mele ഒന്നും ഇല്ലല്ലോ
@Akhil_Madathil
@Akhil_Madathil 3 жыл бұрын
@@LALURAJEEV bronodu alla paranje
@ManojKumar-nt7tl
@ManojKumar-nt7tl 3 жыл бұрын
ക്യാമറാമാൻ പോരാ 🧐🧐
@Sreelatha555
@Sreelatha555 3 жыл бұрын
Super 🙏Mob no tharamo
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 175 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН