ഇത്രയധികം പൈപ്പുകൾ എന്തിനാണ് in out 2 പൈപ്പു കൾ മാത്രം മതി. Overflow ചെറിയ ഒരു പൈപ്പ് വേണം. കുറേ extra fittings ആണ് ഉള്ളത്. അപ്പോൾ എങ്ങനെ ആണ് simple ആകുന്നത്
@AbuzarMuhammadLiban Жыл бұрын
എന്നാലല്ലെ കടയിൽ നിന്ന് കമ്മിഷ൯ കിട്ടു
@pradipanp Жыл бұрын
മുകളിലെ ബാത്രൂം ഷവറിലേക്കു പ്രത്യേകം ലൈൻ ഇട്ടില്ലെങ്കിൽ ഫോഴ്സ് കുറയാൻ സാധ്യത ഉണ്ട് ബ്രോ
@Akhilnm Жыл бұрын
Ithuvare angne thoniyitilla chilapol undavam👍
@hamzakoya24723 ай бұрын
അതൊന്നും ചോദിക്കരുത്. കൂടുതൽ പൈപ്പ് ഇട്ടാലെ കൂടുതൽ കാശ് വാങ്ങാനും കമ്മിഷൻ വാങ്ങാനും പറ്റുകയുള്ളൂ.
@Akhilnm3 ай бұрын
@hamzakoya2472 athe athe
@abidesigner77122 жыл бұрын
Super work & Super presentation
@HameedDammamКүн бұрын
കാണാൻ രസമുണ്ട് സ്വീകാര്യമല്ല
@aneeshnv7136 Жыл бұрын
Mukalilathe floor ilekku concoction edukkan Ingane cut cheythu T ittal thazhathe pressure kurayum . Tank nte opposite side il separate hole ittu oru concoction edukkunnatha better..
@Akhilnm Жыл бұрын
Ok
@rajeeshwestland43746 ай бұрын
Over flow tee ettu edukkaruth tankil ninnum edukkanom
@anujr5134 Жыл бұрын
Where is the delivery line valve(2inch)? How will you turn off the outlet supply in need of an emergency?
@Akhilnm Жыл бұрын
The outlet valve should be at the bottom so that it can be turned off from the ground. In case of an emergency, it should be on the knee to go up. 2" valve is set at the bottom. Ok
@MohandasMohandask-nt2gv2 ай бұрын
ഗേറ്റ് വാൾവ് ടാങ്കിന്റെ അടുത്ത് വേണ്ടേ..
@MuhammedMuhammed-fe5nm13 күн бұрын
ഗം തേക്കുമ്പോൾ ഫസ്റ്റ് ഇൽ ഭാഗത്തു തേക്കണം
@Akhilnm13 күн бұрын
Gum frst fittingsil aanu thekkendath
@sulaimankattukunnummal7893 Жыл бұрын
കണകരിൻ്റെ ഉള്ളിലാണോപൈപ്പ് ഫിറ്റ് ചെയ്യുക
@Akhilnm Жыл бұрын
Athe
@prasanththekkethodukayil94082 жыл бұрын
😍
@DeltaElectricalPlumbing2014 Жыл бұрын
മോട്ടോർ ലൈൻ ടാങ്കിൽ കണക്ട് ചെയ്യുന്നിടത്തു ഒരു യൂണിയൻ കണക്ട് ഉപയോഗിച്ചാൽ കുറച്ചൂടെ നന്നായിരിക്കും എന്ന് തോന്നുന്നു 😊
@Akhilnm Жыл бұрын
Athe👍
@kjsamuel504311 күн бұрын
Correct
@khaderknkalluvala593313 күн бұрын
ഇത്ര അതികം pipe ഇടുന്നതിന്റെ ഉദ്ദേശം കുടി വ്യക്ത മകമായിരുന്നു
@Akhilnm13 күн бұрын
@@khaderknkalluvala5933 tankil ninnum vellam irangunnath oru line krrunnath onnu over flow molinu itta vellam therich chumarokke nashavunnathukond athum oru pipe irakkum pinne oru coparetion water pinne oru solar pipe pinne outomation cheyyanulla electrical conectionayi oru pipe👍
@adhiiiiesiva2 жыл бұрын
👍
@sulaimankattukunnummal7893 Жыл бұрын
കണക്ടറിൻ്റെ മുകളിൽ 50m Mഎന്നാണു കാണുന്നത് 2 ഇഞ്ചിന്ന് ശെരിക്കും 2 ഇഞ്ച് 63 MM അല്ലെ