വീഡിയോ കണ്ടവർ ഇഷ്ട്ടായാൽ ഒന്ന് ചാനൽ subscribe ചെയ്യൂ 😊 പുതിയ വീഡിയോകൾ ഉടൻ 👍
@yoosufa92312 жыл бұрын
1.25 മീറ്റർ വീതിയും 2.30 മീറ്റർ നീളവും ഉള്ള സ്ഥലത്തു ഇതു ഫിറ്റ് ചെയ്യാമോ സ്റ്റാന്റിന്റെ അളവ് വീതിയും നീളവും എങ്ങനെയാണ്?
@thomasgeorge73111 ай бұрын
Underground water tank എങ്ങനെ clean ചെയ്യും..... Pl show it.... 🙏
@free2pkd4 ай бұрын
ഞാൻ പാലക്കാട് ആണ്, എനിക്ക് എവിടുന്നു വാങ്ങിക്കാം same item?
@shareef59892 жыл бұрын
ഇരുമ്പിന്റെ സ്റ്റാൻഡിനേക്കാൾ നല്ലത് ജെസിബിയുടെ ഒഴിവാക്കിയ രണ്ട് ടയർ അടിയിൽ ഇട്ടാൽ മതി ഇരുമ്പിന്റെ സ്റ്റാൻഡിനേക്കാൾ നല്ലതാണ്
@Lone_wolf-362 ай бұрын
വാറന്റി പോയിക്കിട്ടും. ഇവർ തരുന്ന സ്റ്റാൻഡിൽ തന്നെ വെക്കണം
@nabeelabm39933 жыл бұрын
Illustration is amazing.... it is definitely practical 👍...can't wait to see your next video....keep going ☺
@ManojanAk-j5rАй бұрын
StandIllatheTankmathramkittumo
@JaijinJacobJaijin6 ай бұрын
2 pump undo...
@VijayKumar-jm2nz2 жыл бұрын
Please tell me where I can get this water tank..will the dealer install it.
@sharafusharafu7803 Жыл бұрын
Ethilautomatic flotvekkan patumo 2outlet undvumo
@johnsongeorge54532 жыл бұрын
Where can we purchase a 1000 liter with 2 ft stand
@muralipd93715 ай бұрын
Pandalam കിട്ടുമോ ഈ ടാങ്ക് 1000 letter
@NazimAli-gk9py Жыл бұрын
Rond water tank work taro
@zikoziko2491 Жыл бұрын
നീളം1.5mtr ൽ കുറവുള്ള sqr typ ടാങ്ക് മാർക്കറ്റിൽ ഉണ്ടോ??. (500 ltr, കിച്ചനിൽ യൂസ് ചെയ്യാൻ). ഏതു കമ്പനിയുടെ. Pls..
@rasiyabanu71302 жыл бұрын
മലപ്പുറത്ത് എവിടെ കിട്ടും
@rvarikka2 жыл бұрын
Tank kiyiyo
@mohammedmusthafa46523 жыл бұрын
Adipoli
@forestdream66592 жыл бұрын
Automatic contrôlée engane pidipikum
@njmmedia12852 жыл бұрын
അത് എനിക്കറിയില്ല ചേട്ടാ
@marvanoufal1123 жыл бұрын
👌👌👌👌
@ibrahimbaqavi3272 жыл бұрын
വയനാട്ടിൽ ഈ ടാങ്ക് 18ആയിരം രൂപയാണ് വില 4അടിയുടേത് 22 ആയിരം രൂപയും താങ്കൾക്ക് ലാഭത്തിനു കിട്ടി 🌹🌹
@mubifaisal.malammel1092 жыл бұрын
Vayanad evide kittum
@dvlogger60213 жыл бұрын
കൊള്ളാലോ
@t.k.alexander53752 жыл бұрын
വെള്ളം ഫുൾ ആയതിനു ശേഷം submercile pump stop ആകുമ്പോൾ വെള്ളം തിരികെ കിണറ്റിൽ പോകുമോ??? pls. explain
@sagar5ag2 жыл бұрын
Non return valve enna sadhanam und ath pidipichal orikalum pokilla..u can fit it,if this tank manufacturers have not done anything...or else inside a tank bendinte aduth hole ittal mathy ..return pokumpol air keri airlock aayikollum...best and fool proof is non return valve ath 100% assured aanu water return pokilla ennu..
@njmmedia1285 Жыл бұрын
Povilla bro Onnum pudippukkenda
@naveenpudoor18 ай бұрын
Please make sure to share your review after using the product for two years. Thank you!.
@Lone_wolf-362 ай бұрын
ഒരു വർഷം ആയി. ഇതിനകത്ത് കറുത്ത പായൽ ചളിയും പറ്റി പിടിച്ചിരിക്കുന്നുണ്ട്. തേച്ചു കഴുകാൻ അകത്തു കയറാൻ പറ്റില്ലകാരണം ചെറിയ അടപ്പ് ആണ് . ഇനി ആകം വൃത്തിയാക്കാൻ Chemical ഉപയോഗിക്കാമോ എന്നറിയില്ല. ഇനിയിപ്പോ വേറെ ഒരു ടാങ്ക് കൂടി കുടിവെള്ളത്തിനായി വെക്കേണ്ടി വരും 😢
@elsyantony75262 жыл бұрын
Thrissril ithevide kittum
@kmon85284 ай бұрын
ഫിറ്റിങ്ങുണ്ടോ?
@shanpanthayil Жыл бұрын
1000 ലിറ്റർ 6 feet hight എത്രയാകും നമ്പർ തരൂ
@treatymessfigures2992 жыл бұрын
Roof must aano brother
@njmmedia12852 жыл бұрын
No
@jeswinjaison95852 жыл бұрын
how is it after one year of use? are experiencing any issues?
@njmmedia12852 жыл бұрын
No issues brother Its a good one
@iambatman._3 жыл бұрын
💖💖
@krishnankuttyindira3667 Жыл бұрын
ഈ ട്ടാങ്ക് എവിടെ കിട്ടും എന്നു പറയാമോ
@abdulbarivkp86692 жыл бұрын
Nrv allrady undo
@faz28103 жыл бұрын
😌🔥
@theprosentertainment82123 жыл бұрын
Parannu thannathin nanni naalathenne vaanganam
@njmmedia12853 жыл бұрын
👍👍👍😊😊😊
@agnelfrancis20243 жыл бұрын
Hi,thank you for introducing new type of water tank that too self cleaning. Can you furnish details of the water tank company/distributor/ agency .
@sajeeshpc6712 жыл бұрын
Njangal fit cheythathanu motor adikumbol tankinte ullilulla fittings Karanam water force kuravayirunu Thazhethe valvil ninnum gardenileku direct connection koduthu thazhe ketti kidakunna vellam daily use cheynnam enale self cleaning possible avukayullu
@theprosentertainment82123 жыл бұрын
Kiduuuuu😍😍
@njmmedia12853 жыл бұрын
Thanks ❤
@abbasup1836 ай бұрын
1000ലിറ്ററിന്ന് എത്രയാണ് വില - Motor off ചെയ്താൽ വെള്ളം മുഴുവനും കാണിറ്റിലേക്ക് Return ആവും
@chembilmanjith3 ай бұрын
😂check & learn tank water inlet pipe hight
@HABEEB- Жыл бұрын
Bro വെള്ളം rittern പോവില്ലെ മോട്ടോർ ഓഫ് ചെയ്താൽ
@ShortsTVonline Жыл бұрын
Noo
@ganesank52402 жыл бұрын
Ethra litre tank capacity?
@firstname93823 жыл бұрын
Bro...You can fit T junction between tank and cleaning valve and connect to overflow, then every time overflow happens, the tank will clean automatically.
@raghunathc736910 ай бұрын
Vishadamakkamo
@nasirkuttyalithykkottil25699 ай бұрын
ഈ വാട്ടർ ടാങ്ക് എല്ലായിടത്തും ലഭ്യമാണോ ?
@naadan7513 жыл бұрын
Sada water tankil irangathe nisara panikal cheythal clean cheyyan kazhiyum Ella azhukkum pokum!
@Zubair2933 жыл бұрын
പറ്റില്ല അടി പരന്നത് അതുകൊണ്ട് അവിടെ ചെളി അടിഞ്ഞു കിടക്കും
@njmmedia12852 жыл бұрын
Said well
@najeemee70052 жыл бұрын
എത്ര സമയം എടുക്കും നിറയാൻ
@Lkjhfgfgdfffss2 жыл бұрын
Depending power of your pump
@shajia-r8y Жыл бұрын
Evida annu kittunnathu
@sijjusaan38856 ай бұрын
തെങ്ങിൽ കായ്ക്കും നല്ല മുഴുത്ത തെങ്ങിന്റെ മുകളിൽ തപ്പിയാൽ മതി. 😂
@sarathk.p29273 жыл бұрын
NRV vendivarum ellel submersible motor aanel vellem muzhuvanum thirichu pokum
@dileepkumarnair5998Ай бұрын
Nrv 100% ലീക്കപ്രൂഫ് ആണൊ
@alanbaby13113 жыл бұрын
Rate il change vannitund njn anveshichapooo.. Rate koodi..
@njmmedia12853 жыл бұрын
Vila koodunnund 😊
@AmbadiBM Жыл бұрын
10,000 or 15000
@sidheeksidheek4310 Жыл бұрын
മണ്ണാർക്കാട് നിന്നും ഞാൻ വാങ്ങിയത് 16150 രൂപക്ക്... സൂപ്പർ ടാങ്ക് 👍👍👍
ഈ ട്ടാങ്ക് എവിെന്ന് വാങ്ങി എന്നു പറയാമോ ഇത് എല്ലാ വിടെ കിട്ടുമോ കൃഷ്ണൻ കുട്ടി പാലക്കാട്
@njmmedia12852 жыл бұрын
Hardware shopil അന്വേഷിക്കു കണ്ടെത്താം
@ajmalajju6343 жыл бұрын
👍👍👍
@sudevansukesan31062 жыл бұрын
Address അറിയില്ലെങ്കിൽ എന്തിനാ ഈ വീഡിയോ ഇട്ടതു (റേറ്റിങ് )
@autodriver5911 Жыл бұрын
15000 രൂപാ എത്ര ലിറ്റർ ടാങ്കiനാണ്
@narayanankutty3875 Жыл бұрын
എത്ര ലിറ്റർ എക്കെ കിട്ടും. 1500 ലിറ്റർ ഉണ്ടാകുമോ ?
@Zubair2933 жыл бұрын
ഇത് സ്ഥലം എവിടെയാണ്
@krishnank43413 жыл бұрын
When water is full how it will go out.There is no space or pipe
@kgnair60302 жыл бұрын
വീഡിയോ ശ്രദ്ധിച്ചു കാണുക
@sabithidea2 жыл бұрын
വി-ഗാർഡ് ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ എങ്ങനെ വെക്കും. ഞാനീ വാട്ടർടാങ്ക് വാങ്ങിച്ചു വെച്ചിട്ടുണ്ട്. വെള്ളത്തിൻറെ ഫ്ലോ വരുന്ന സെൻസർ വെക്കേണ്ടത് കൊണ്ട്. ഇങ്ങനെ കറങ്ങി വരുന്ന ഓപ്ഷൻ പൈപ്പ് എടുത്തുകളഞ്ഞു. കളഞ്ഞില്ല അതിനകത്ത് ഇരിപ്പുണ്ട് മൊത്തം മൂന്ന് സെൻസർ ആണ് ഉള്ളത് രണ്ടു സെൻസർ വാട്ടർ ലെവൽ കൺട്രോൾ ചെയ്യാനുള്ളത് അതാ പൈപ്പ് കെട്ടിവെച്ചു . ഒരു സെൻസർ വെള്ളം ഫ്ലോ വരുന്നതിനുള്ള വെക്കേണ്ടത് കാരണം സെൻസർ ആണ് ടാങ്കിൽ വെള്ളം വീഴുന്നുണ്ടോ കിണർ പറ്റിയിട്ടുണ്ടോ മോട്ടോർ കംപ്ലൈൻറ് ആണോ എന്നുള്ള ഇൻഫർമേഷൻ നമുക്ക് തരുന്നത് ആ സെൻസർ അപ്പൊ ഇങ്ങനെ ഫിറ്റ് ചെയ്യും . ബ്രോ പറഞ്ഞതുപോലെ ടാങ്കിലെ വെള്ളം എപ്പോഴും തണുപ്പ്. സോളാർ ഫിറ്റ് ചെയ്യേണ്ടത് കൊണ്ട് 8സ്റ്റാൻഡേർഡ് വാങ്ങിയത്. വില 22 രൂപയായി ആയി കോട്ടയം
@jobyvarghese87042 жыл бұрын
ഇത് ഉപയോഗിച്ചിട്ട് എങ്ങനെ ഉണ്ട്, എന്റെ വീടിന്റെ പ്ലംബിങ് പണി തീരാറായി ഒരെണ്ണം വാങ്ങാൻ ആണ്
@njmmedia12852 жыл бұрын
Superb
@njmmedia12852 жыл бұрын
Good one
@yoosufa92312 жыл бұрын
1.25 മീറ്റർ വീതിയും 2.30 മീറ്റർ നീളവും ഉള്ള സ്ഥലത്തു ഇതു ഫിറ്റ് ചെയ്യാമോ സ്റ്റാന്റിന്റെ അളവ് വീതിയും നീളവും എങ്ങനെയാണ്?
@njmmedia12852 жыл бұрын
കണക്കിൽ പുലി അല്ല ഞാൻ ഒരു പ്ലമ്പറെ സമീപിക്കു ചേട്ടാ
@kjjkkj88442 жыл бұрын
500 ltr അളവിൽ കിട്ടുമോ
@kraghavan3892 жыл бұрын
Projictions lines inside Grove accumilate dust mud not remove by flowing water.y can't avoid such lines. Vertical type hight shouldbe reduced. Top opening lid should be wast considder
@ashokkumardaf3 жыл бұрын
ഇതെവിടെ നിന്നും വാങ്ങി.. കോൺടാക്ട് നമ്പർ തരുമോ
@rafiddc5292 жыл бұрын
?
@njmmedia12852 жыл бұрын
നിങ്ങളുടെ അടുത്തുള്ള പ്ലമ്പിങ് and hardware ഷോപ്പിൽ അന്വേഷിക്കു കണ്ടെത്താം
@unnikrishnanpaikkat20743 жыл бұрын
ഇരിങ്ങാലക്കുടയിൽ ലഭ്യമാണോ? എവിടെ?
@ginsonvarghese72022 жыл бұрын
Everbright near Federal bank
@alenjose8982 жыл бұрын
Etra LAYER tank aanu idu?
@kgnair60302 жыл бұрын
വീഡിയോയിൽ തന്നെ ഉണ്ടല്ലൊ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം
@njmmedia12852 жыл бұрын
3
@Go-ue4zy2 жыл бұрын
വാട്ടർടാങ്ക് പ്രയോഗങ്ങൾ എവിടുന്നാണ് വാങ്ങിയ നമ്മൾ നോക്കി ഇവിടെ വയനാട്ടിൽ എവിടെ കാണാനില്ലല്ലോ തന്നെ ഇല്ല 15000 പറഞ്ഞു നിങ്ങൾ എവിടെ ഉള്ളത്?
@njmmedia12852 жыл бұрын
അന്വേഷിക്കു കണ്ടെത്താം ഞാൻ ഓങ്ങല്ലൂരിൽ ഒരു ചെറിയഷോപ്പിൽ നിന്നും ഞാൻ പറഞ്ഞതനുസരിച് അവർ ഓർഡർ ചെയ്ത് വരുത്തിയാതാണ്
@njmmedia12852 жыл бұрын
എല്ലാ നാട്ടിലും കിട്ടും ചേട്ടാ
@suharakwt4072 Жыл бұрын
എന്താണ് പേര് ടാങ്കിന്റെ
@pranavprajitha38833 жыл бұрын
Hai
@njmmedia12853 жыл бұрын
Helo 😊
@coolestspott692 жыл бұрын
Rate?
@njmmedia12852 жыл бұрын
ഇപ്പോഴത്തെ rate അറിയില്ല ചേട്ടാ ഞാൻ വാങ്ങിയ rate വെക്തമായി പറഞ്ഞിട്ടുണ്ട് ചേട്ടാ 🥰🥰
@sulaiman95673 жыл бұрын
Water tank എത്ര ലിറ്ററിന്റെതാണ് ?
@njmmedia12853 жыл бұрын
1000
@KunjhiMohammed6 ай бұрын
Tel no plees 1:38
@mahmoodkadapurathakath2969 Жыл бұрын
ഒന്ന് ഹാമർ കൊണ്ട് അടിച്ച് കാണിക്കാമോ
@bincezionjy6393 Жыл бұрын
ആ ടാങ്ക് ഹാമർ വെച്ചല്ല എന്തുപറ്റി നിങ്ങൾ അടിച്ചു പൊട്ടിച്ചാൽ 5000രൂപ പ്രൈസ് മണിഉണ്ടായിരിക്കുന്നതാണ് കമ്പനി തന്നിരിക്കുന്ന ഉറപ്പാണ്
@dinupdinup6522 жыл бұрын
Amount atrayi
@njmmedia12852 жыл бұрын
15000 Before 10 month
@balachandranm48892 жыл бұрын
sir ithu vangi ethra kalamayi
@njmmedia12852 жыл бұрын
10 month
@njmmedia12852 жыл бұрын
Nice ആണ് ചേട്ടാ
@sudevansukesan31062 жыл бұрын
Pls ഇവരുടെ അഡ്രസ് അയച്ചുതരിക
@ibrahimmk3552 жыл бұрын
I need 500 liter water tank where available
@njmmedia12852 жыл бұрын
I dont know brother 🥰
@prakshankk3442 жыл бұрын
This page may help you theoceangroup.co.in/contact
@josephthoppilvaikom2588 Жыл бұрын
വില പറഞ്ഞില്ല
@dibakar54592 жыл бұрын
I will doing share and subscribe your KZbin channel.
@njmmedia12852 жыл бұрын
Thank you
@abhikannanevoor18252 жыл бұрын
6 feet nu 23 ayiiii MS / SS anal 28 ,6 feet
@jesnajesi67283 жыл бұрын
Hallo ഇതുപോലെ ഒന്ന് വാങ്ങാൻ എന്താണ് വഴി എവിടുന്നാണെന്നും അറിയാൻ നമ്പർ ഉണ്ടെങ്കിൽ തരുമോ
@georgechacko80632 жыл бұрын
പൊക്കം കുറഞ്ഞ ടാങ്ക് മതി
@mitthukottila37963 жыл бұрын
Ente kayyil ninnum 16250 aanu vaangichathu
@njmmedia12853 жыл бұрын
കൂടിയിട്ടുണ്ടാവും bro
@worldofstatus77813 жыл бұрын
Pevershhh
@mohammedmusthafa46523 жыл бұрын
Faan aakii😍😍😍
@prakashlekshmanan38353 жыл бұрын
എവിടുന്നാണ് വാങ്ങിയത് 15000₹ക്ക്
@njmmedia12853 жыл бұрын
Ongallur Zain
@haneefmha86193 жыл бұрын
ഈ tank എവിടെ കിട്ടും Stand ഉം ഒന്നിച്ചാണോ കിട്ടുന്നദ് കടയുടെ Nombar തരുമോ പ്ലീസ്
@njmmedia12853 жыл бұрын
Pattambi melco Ongallur zain Pattambi goodwill
@njmmedia12853 жыл бұрын
With stand
@Zubair2933 жыл бұрын
@@njmmedia1285 ഇത് മലപ്പുറത്ത് കിട്ടുമോ
@josephluka958 Жыл бұрын
Where is the production place .contact no please
@ptthomas2533 жыл бұрын
Who is the distributor. Please provide the contract no.
@shareefshareef72322 жыл бұрын
Number undo..
@ombwallmagiccoat96812 жыл бұрын
OMB WALL MAGIC COAT 🔥 क्या आप गर्मी से परेशान हैं क्या आप गर्मी से मुक्त होना चाहते हैं यदि हा तो हम आपके लिए लाए हैं गर्मी कम करने वाली बाहरी कोटिंग अंदरूनी सतह को लंबे समय तक ठंडा रखता है
@njmmedia12852 жыл бұрын
Wow thank you ഹിന്ദി ഹിന്ദി 🥰
@haneefmha86193 жыл бұрын
ഈ
@muralipd93715 ай бұрын
Phone no?
@josecj55152 жыл бұрын
Phone no.place
@balachandranm48892 жыл бұрын
+91 6282 213 350
@prakshankk3442 жыл бұрын
theoceangroup.co.in/contact/
@jaisonkoshy8162 жыл бұрын
കൊയൽ കിണർ അല്ല കുഴൽ കിണർ ആണ്
@njmmedia12852 жыл бұрын
ഓ മനസ്സിലായി അണ്ണാ 🤣🤣🤣
@misalla27252 жыл бұрын
സുഡാപ്പി വർത്താനം
@bijukurian25172 жыл бұрын
Bro I need 1000lt tank were will get pls the phone Number