MD രാജേഷ്. എൻ്റെ ക്ലാസ്സ് മ്മേറ്റ്.... ഏഴാം ക്ലാസ്സിൽ ശാസ്ത്രമേളയിൽ കളിമൺ ശില്പങ്ങൾ കൊണ്ടുവന്നു അത് ശാസ്ത്രമേളക്ക് മുമ്പ് തന്നെ മറ്റുകുട്ടികൾ പോട്ടിച്ചതിൽ വിഷമിച്ചിരുന്ന നിൻറെ മുഖം ഞാൻ ഓർക്കുന്നു.... ശാസ്ത്രമേള കഴിഞ്ഞു ആ ശില്പങ്ങൾ നി എനിക്ക് തന്നതും ഞാനിന്നു ഓർക്കുന്നു.... ഏകദേശം 22 വർഷങ്ങൾക്ക് മുമ്പ്... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു....
@FZROVER2 жыл бұрын
ആഹാ കൊള്ളാലോ 😊
@fasalurahman6356 Жыл бұрын
ഇയാളുടെ no ഉണ്ടോ
@gopalakrishnanc45862 жыл бұрын
പ്രെകൃതയോട് ഇഴുകി ചേർന്ന വർക്കു വളരെ നല്ലത് ഇതു വിഡിയോ കണ്ടപ്പോൾത്തന്നെ മനസ്സിൽ തീർച്ചയായും കിണർവർക്കിന് വളരെ നല്ലത്
@FZROVER2 жыл бұрын
😊😊😊
@uthamanme8129 Жыл бұрын
@@FZROVER enikk vanm
@RifaiAL2 жыл бұрын
കളിമണ്ണ് കൊണ്ടുള്ള ഇത്തരം റിംഗുകൾക്ക് ശാസ്ത്രീയമായ രണ്ട് പോരായ്മകൾ കൂടിയുണ്ട് ; 1. നീരുറവ, കറണിൻ്റെ അടിത്തട്ടിൽനിന്ന് മാത്രമെ ഗണ്യമായി ഉണ്ടാവുകയുള്ളു. കിണറിൻ്റെ വശങ്ങളിൽനിന്ന് ഉറവ ഗണ്യമായി കുറയും. ഇതിൻ്റെ കാരണം, low lateral porosity ആണ്. 2. ഇത്തരം കളിമൺ റിംഗുകൾ കാരണം വെള്ളത്തിന് നല്ല തണുപ്പുണ്ടാകും എന്നത് സാധാരണ ജനങ്ങളുടെ തെറ്റിദ്ധാരണയാണ്. ഇതിൻ്റെ കാരണം, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന റിംഗുകളിൽനിന്ന് evaporative cooling സംഭവിക്കുന്നില്ല എന്നതാണ്. Evaporative cooling വഴി ജലത്തിൻ്റെ temperature കുറയണമെങ്കിൽ, ജലം capillary action വഴി വായുമായിൽ സംമ്പർക്കം ഉണ്ടാവണം, ഉദാഹരണം കൂജയിലെ ജലം.
@Abc-qk1xt2 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. 1. ഉറവ കിട്ടാൻ റിങ്ങിന്റെ വശങ്ങളിലും ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്.. 2. വെള്ളത്തിനു മുകളിൽ നിൽക്കുന്ന റിങ്ങുകളിലേക്ക് capillary action വഴി വെള്ളം എത്തുകയും അതിൽനിന്നുള്ള evaporative cooling മൂലം റിങ്ങുകളും വെള്ളവും തണുക്കുകയും ചെയ്യും..
@ashiqeali992 жыл бұрын
Water tank Kali Mann kond undakkan patto
@varughesemg75472 жыл бұрын
സിമിന്റ് കോൺക്രീറ്റ് റിംഗിന്റെ വക്താവാണോ എന്ന് സംശയം തോന്നുന്നതിൽ പരിഭവം തോന്നരുത്.
@RifaiAL2 жыл бұрын
@@varughesemg7547 ഒരു ജന പ്രതിനിധി എന്ന നലയ്ക്ക്, കളിമൺ റിംഗുകളുടെ ശസ്ത്രീയമായ പോരായ്മകളും പ്രേക്ഷകർ അറിഞ്ഞിരിക്കണം എന്ന് തോന്നിയെന്നേയുള്ളു സഹോദരാ. Concrete റിംഗുകൾക്കും പോരായ്മയുണ്ടെന്ന് അംഗീകരിക്കുന്നു. ഏതൊരുല്പന്നത്തിനും economy of scale, practicality, availability, collateral applicability എന്നിവ ബാധകമാണല്ലൊ.
@varughesemg75472 жыл бұрын
@@RifaiAL Ok ,let them prove, and the customers make comments.
@abdulkadervp8202 жыл бұрын
ഇത് ഞൻ ഈ പ്രാവശ്യം ചെയ്യിച്ചു നല്ലത്തനുപ്പും നല്ല ശുദ്ധിയും ഉണ്ട്
@jithendranjithendran3843 Жыл бұрын
പ്രകൃതിയോട് ചേർന്ന് പ്രവർത്തിക്കുന്ന താങ്കൾക്കും സഹപ്രവർത്തകർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@mohananpr55602 жыл бұрын
എല്ലാം കൊള്ളാം. ചുറ്റിക കൊണ്ടുള്ള അടി അപാരം
@shajip.n.94672 жыл бұрын
സൂപ്പർ വീഡിയോ,ഇത്തരം റിങ്ങുകൾക്കുള്ള മറ്റൊരു ഗുണം വെള്ളം ശുദ്ധീകരിച്ച് വരും എന്നുള്ളതാണ്.
@FZROVER2 жыл бұрын
😊😊😊
@bhavz6613 Жыл бұрын
trivandrum kittumo ring
@RK-pi1kr Жыл бұрын
I Had a chance to see service of Rajesh Bhai during clay ring installation at near by placem. He and his team are very very professional and know what they're doing. Job extremely well done. Kudos again to the great work.
@noufalsiddeequ92822 жыл бұрын
ചുറ്റിക യും അടിയും കൊള്ളാം😊
@abdullaabdulla74902 жыл бұрын
Kalimannu kond water tank indakan patumo veetinte terasinte mukalil vekkan
@priyarajeev7694 Жыл бұрын
Rate എങ്ങനെയാ വരുന്നേ.. ഒരു ring നെ
@rajanpillai82362 жыл бұрын
Oru ringinethu Vila varum
@shyjuindian953 Жыл бұрын
Goods auto yil ninnum thazhe ittal pottumo
@sibiabraham23432 жыл бұрын
ചുറ്റിക കൊണ്ട് അടിച്ച ചേട്ടൻ നേരത്തെ നാപ്ടോളിൽ ആയിരുന്നോ 😂😄😄
@manikandanep13982 жыл бұрын
ഇത് എന്റെ വീടിന്റെ അടുത്താണ്
@FZROVER2 жыл бұрын
ആണോ 😊
@shihabudheenshihab52292 жыл бұрын
അയ്‌ന്പ്പൊന്താ....?
@manikandanep13982 жыл бұрын
@@shihabudheenshihab5229 ഒന്നും ഇല്ല സാർ
@AbdulMajeed-gd3tm2 жыл бұрын
താങ്കളുടെ വീട് എവിടെയാണ്?
@ammankv71642 жыл бұрын
അതിന് ഞാനെന്തു വേണം 😕തലേം കുത്തി നിൽക്കണോ 😁
@mohshafeequ.tayyilshefiyal5763 Жыл бұрын
മൺ റിംഗ് കലവറ എല്ലാം ഉഷാറായിട്ടുണ്ട് എനിക്കൊന്നു പറയാനുണ്ട് റിങ്ങ് ഒരല്പം കട്ടി കുറവുണ്ടോ എന്ന് സിമൻറ് റി ങ്ങിനെ അപേക്ഷിച്ചിട്ടു നോക്കുമ്പോൾ മൺ റിംഗ് കുറച്ചു കട്ടി കുറവാണ് കിണറ്റിൽ ഇറക്കുമ്പോൾ അപ്പോൾ ദ്രവിച്ചു പോകുമോ കട്ടികുറഞ്ഞ കാരണത്താൽ 🤔🤔
@umerumer7672 Жыл бұрын
ചുറ്റിക കൊണ്ടുള്ള ശക്തമായ അടി ഒരു രക്ഷയും ഇല്ല 😀😀😀
@aravindakshancheriadath24222 жыл бұрын
Superb Ningaludey Business Vijayikkettey
@FZROVER2 жыл бұрын
😊😊😊
@ranjithapk21762 жыл бұрын
ith ngde aanu.5yrs aayi thudagitu.oru padu perude kadina praythnam aanu e oru ring undavunath.all the best
@FZROVER2 жыл бұрын
Thank u😊
@PN_Neril2 жыл бұрын
ഉരുട്ടിയാൽ പൊട്ടുന്നതെങ്ങനെയാണ്? ഒന്ന് മറിച്ചിട്
@KrishnaKumar-bk1nr2 жыл бұрын
സൂപ്പർ - എന്ത് വില വരുo.
@joelalex8165 Жыл бұрын
ഇഷ്ടമായി പരുപാടി ❤️❤️👍🏻
@ospadijaggu61879 ай бұрын
കാലക്രമേണ ചെളി അടിഞ്ഞു കൂടി കളിമൺ റിങ്ങിന്റെ സുഷിരങ്ങൾ അടഞ്ഞു പോകില്ലേ. അതോടെ ഉറവ നിലയ്ക്കുമോ
@naseemavs51852 жыл бұрын
റിംങ്ങ് സുപ്പർ പക്ഷെ ചുറ്റികകൊണ്ടുള്ള അടി ഉണ്ടല്ലോ അത് മഹാ പൊളി
@hakeemparambat19152 жыл бұрын
Adipoli ❤️❤️❤️❤️
@FZROVER2 жыл бұрын
Thank u😊
@marhaba6668 Жыл бұрын
ഹാമറിനു വേദന എടുത്തു കാണും 😂
@shibu43312 жыл бұрын
ഞാൻ ഇവിടുന്ന് 50 ചെടിചട്ടി വാങ്ങിയിട്ടുണ്ട് 😊😊😊.....
@ramasamyrajamani27162 жыл бұрын
Nice camper in cement rings this is good
@Muneer-h8f2 жыл бұрын
മണൽ ഉള്ള സ്ഥലത്തു റിങ് ഇറക്കുമ്പോൾ ചുറ്റിലും മെറ്റൽ ഇടണോ
@muhammedakber72089 ай бұрын
ഇതിന്റെ hight എത്രയാ?
@shamsudheenparambadan6616 Жыл бұрын
എന്താ റേറ്റ്
@viswakumarannair21182 жыл бұрын
പഴയ കിണറിൽ റിംഗ് ഇറക്കുന്നത് കാണിച്ചല്ലോ അതിൽ വശങ്ങളിൽ ചല്ലി നിറയ്ക്കുന്നതിന് മുമ്പ് ചല്ലി കഴുകി വൃത്തിയാക്കിയതാണോ
@shafeeqfarsana56612 жыл бұрын
👍👍👍സുപ്പർ
@FZROVER2 жыл бұрын
Thank u😊
@mbkunhimohammed8562 Жыл бұрын
നിങ്ങളുടെ നമ്പർ - സ്ഥലം
@sunikumar49112 жыл бұрын
സൂപ്പർ 👍👍❤
@FZROVER2 жыл бұрын
Thank u😊
@ashoknc2 жыл бұрын
Hit with a iron hammer not the nylon head hammer.
@anilkumar-bf1nb2 жыл бұрын
Ennikk venam
@noufalmancheri93082 жыл бұрын
കോൺക്രീറ്റ് റിംഗ് ചെയ്ത കിണറ്റിൽ പറ്റുമോ
@FZROVER2 жыл бұрын
ഈ നമ്പറിൽ ഒന്ന് contact ചെയ്യാമോ 😊 K K Clay Products Naduvattam Kutippuram, Malappuram Contact: 9400257563, 9744116563, 9400921030
@mallasudarshanabhat41372 жыл бұрын
ഇതേ രീതിയിൽ നിങ്ങളുടെ കമ്പനിക്ക് വീട് പണിയാനുള്ള ബ്രിക്ക്സ് ഉണ്ടാക്കാമായിരുന്നല്ലോ.... ഡിമാൻഡും കാണും 👍🏻
@mujeebrahman74862 жыл бұрын
ഇതിൻറെ ഉയരം എത്ര സെൻറീമീറ്റർ ആണ്
@happyjjjjjjj Жыл бұрын
Chuttikakondu idichittu pottunnillenkil .damn sure..ithu originalla ring .use sense
@VinuYT072 жыл бұрын
Kolaam 👍
@FZROVER2 жыл бұрын
Thank u😊
@makkarmm165 Жыл бұрын
ഉരുട്ടിയാൽ പൊട്ടുന്നത് എങ്ങനെ ആണ് ... പതുക്കെ ചുറ്റിക കൊണ്ട് മുട്ടിയാലും പോവില്ല......
@Ponnusvlogc7k2 жыл бұрын
Superb
@FZROVER2 жыл бұрын
Thank u😊
@zakkumehrin34682 жыл бұрын
👏adipoli
@muraleedharank58972 жыл бұрын
Super
@FZROVER2 жыл бұрын
Thank u😊
@FactoryMade_info2 жыл бұрын
Super bro
@FZROVER2 жыл бұрын
Thank u😊
@jkalarithara1956 Жыл бұрын
No tharamo
@ashwindedhia55902 жыл бұрын
English or Hindi please
@basilio44882 жыл бұрын
ഞാൻ വാങ്ങി കളിമണ്ണ് അല്ല സിമെന്റ് ആണ് കളിമണ്ണ് ഒൺലി കൊട്ടിങ്
അതി ശക്തമായ അടിയായിപ്പോയി.... ഇങ്ങനെയൊക്കെ അടിച്ചാൽ മുതുക് ഇളകിപ്പോകും ചേട്ടാ... 😁
@FZROVER2 жыл бұрын
😂നിക്ക് വയ്യ
@busgame.monuvlog68262 жыл бұрын
👍👍👍👍👍👍
@FZROVER2 жыл бұрын
😊👍🏻
@dr.sunilssuresh85172 жыл бұрын
Hello man, hoping doing well. വളരെ വിഷമത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. ഞാൻ കേരളയിൽ ഉള്ള പല കമ്പനികളിലും മെറ്റിരിയൽ വേണ്ടി കോൺടാക്ട് ചെയിതിടുണ്ട്. ഒന്നില്ലേൽ, നമ്മൾ വിളിച്ചു മടുക്കും ഒരു റിപ്ലേ കിട്ടില്ല. ഇനി കിട്ടിയാലോ, ഫോളോ അപ്പ് ചെയ്യില്ല. കസ്റ്റമർ ഓറിയൻ്റഡ് അല്ല, പല കേരള കമ്പനികളും. ഉത്തരേന്ത്യൻ കമ്പനികൾ നടത്തുന്ന കോസ്റ്റ്റമേർ ഡീലിങ് കണ്ട് പഠിക്കേണ്ടതാണ്. താങ്കൾ വീഡിയോ ചെയ്ത കമ്പനികളും അവയിൽ ഉണ്ട്.
@FZROVER2 жыл бұрын
ആണോ, എനിക്ക് പേർസണൽ ആയി msg ചെയ്തോളു... ഞാൻ ok ആക്കിത്തരാം 😊 Whatsapp 8075414442
@tpayyoob2 жыл бұрын
ഓർഡർ അനുസരിച്ച് പ്രൊഡക്ഷൻ ഇല്ലാത്തത് കൊണ്ടാകും, ഹാൻഡ് മെയ്ഡ് അല്ലേ...
@mohamedshihab58082 жыл бұрын
💯👌
@FZROVER2 жыл бұрын
😊👍🏻
@AkkuKLtravel2 жыл бұрын
നടുവട്ടം എടപ്പാൾ ആണ് 😜
@jamesvaidyan812 жыл бұрын
ചീ ഐ ടി യൂ ഇല്ലാത്ത നാടോ?
@shijisudheesh35492 жыл бұрын
Super 👌
@FZROVER2 жыл бұрын
Thank u😊
@narendranp58742 жыл бұрын
സിമന്റ് ചേർത്തുവോ?
@kl40tech322 жыл бұрын
ഇങ്ങനെ അടിച്ചാൽ 2 എം എം ഗ്ലാസ് പൊട്ടില്ല
@FZROVER2 жыл бұрын
🤦🏻♂️
@noushadnoushad61762 жыл бұрын
@@FZROVER അടി പോരാ ചുമ്മാ ഒരു അടി മാത്രം ശക്തിയിൽ അടിച്ച പണി പാളും 😂😂
@jadeern92832 жыл бұрын
ആ hammer എനിക്ക് ഒന്ന് തരോ 😝😝
@FZROVER2 жыл бұрын
😄
@moosakarthakandi99912 жыл бұрын
Nampar
@FZROVER2 жыл бұрын
K K Clay Products Naduvattam Kutippuram, Malappuram Contact: 9400257563, 9744116563, 9400921030
@nairpappanamkode91032 жыл бұрын
കണ്ണൂരിൽ പടവ് .. എന്ന ത്തിൽ നിന്ന് ലോപിച്ചു പട എന്നു ആയി മാറിയത് ആണ്...
@FZROVER2 жыл бұрын
Correct😊
@alanponnus72732 жыл бұрын
ചുറ്റികാ കൊണ്ടുള്ള അടി ഭയങ്കര ശക്തി ആയിപ്പോയി റൗണ്ടിൽ ഉള്ള ഒരു വസ്തുവും ഉരുട്ടി കൊണ്ട് പോയാൽ പൊട്ടില്ല കാഴ്ചക്കാരെ പൊട്ടന്മാർ ആക്കരുത്