ചെങ്കൽചൂളയിലെ മണ്ണിൽ പുല്ല് പോലും മുളക്കില്ല എന്ന തെറ്റിധാരണ മാറ്റിക്കുറിച്ച് പൊന്ന് വിളയിച്ച അജോഷേട്ടന് അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@krrajeshkrrajesh-ec3fd9 ай бұрын
Support to palakkadan farmers
@reshmamohan66129 ай бұрын
Nice 👍❤
@minnuminnuz37838 ай бұрын
Ente nattil anu ... Njangal innale angott poyathe ullu....
@Time4travels8 ай бұрын
nattile vetyasthamaya karshakane saport cheyyu
@Fairyqueen_19919 ай бұрын
😊 super
@inDepthReviewsMalayalam9 ай бұрын
Nice video 🎉
@officialfaguramsamrath33849 ай бұрын
Nice
@akhilkashok59879 ай бұрын
👍🏼👏🏼👏🏼👏🏼❤️
@IbrahimKutty-hd7dx2 ай бұрын
കർഷകന്റെ no ഒന്ന് താരോ
@Time4travels2 ай бұрын
description lu und bro
@Ackuachu9 ай бұрын
രാസ വള പ്രയോഗം ഇല്ലാതെ വ്യവസായികമായി കൃഷി സാദ്ധ്യമല്ല....പിന്നെ കടകളിൽ ലഭിക്കുന്നത് .മുഴുവൻ വാടിയത് എന്നും പറയുന്നത് തെറ്റാണ്.ഇന്നലെ വിളവെടുത്ത മത്തൻ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.പിന്നെ പോസ്റ്റ് മാന്. വാടിയത് കിട്ടുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല... പിന്നെ first quality തിരഞ്ഞു എക്സ്പോർട്ടും ബാക്കി കേരള മാർക്കറ്റും എന്ന് പറയുന്നതും തെറ്റാണ്..കൂടി വന്നാൽ 5 ശതമാനം മാത്രമാണ് export ബാക്കി 95 ശതമാനവും ഡൊമെസ്റ്റിക്ക് use ആണ്
@officialfaguramsamrath33849 ай бұрын
बहुँत सुंदर और इसकी वजह केवल जैव उर्वरक से खेती nice 👍