ഇപ്പോൾ തുടങ്ങിയാൽ തണ്ണിമത്തൻ കൃഷി വിജയിക്കും ഉറപ്പ് # namukkumkrishicheyyam

  Рет қаралды 18,893

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

Пікірлер: 58
@Fun4Funz
@Fun4Funz 11 күн бұрын
Pennu poovu viriyarayi varumbol thanne cheethayayi vadi pokunund rly tharamo madam
@praveenanm9098
@praveenanm9098 26 күн бұрын
ചാരം ചേർക്കമോ
@SumaEkm-kx4cl
@SumaEkm-kx4cl Жыл бұрын
മാഡം, ഒരു കാര്യം പറയാതെ വയ്യ ഓരോ വിളകളും കൃഷിചെയ്യുന്ന സമയത്ത് തന്നെ കൃഷി ചെയ്യാൻ ഓർമിപ്പിച്ചു തരും മാത്രമല്ല കൃഷി രീതികൾ പറഞ്ഞു തരും ❤❤❤❤❤❤ thank you so much ❤❤❤❤
@mathewpaul9055
@mathewpaul9055 11 ай бұрын
Thank you mam. God bless you
@prasanthakumari-tb4us
@prasanthakumari-tb4us Жыл бұрын
kudam Puli plant proon cheyamo kaykkunilla madam
@dareesem1183
@dareesem1183 Жыл бұрын
വ്യക്തമായി മനസ്സിലാവുന്ന രീതിയുലുള്ള അവതരണം. വളരെ നന്ദി..
@prasanthakumari-tb4us
@prasanthakumari-tb4us Жыл бұрын
Madam vithu online yethu sight please parayumo
@aliptni8146
@aliptni8146 Жыл бұрын
സമയോചിതമായ മെസ്സേജ് അഭിനന്ദനം
@danellsworld5730
@danellsworld5730 Жыл бұрын
Thank you mam
@buchu1287
@buchu1287 Жыл бұрын
Nammude naattilum vatthakka enna parayaa..ente veed. Nileshwaram
@basileldhose4434
@basileldhose4434 Жыл бұрын
Madam pepper planting il top shoot planting nallathano?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
No
@ushakumari2548
@ushakumari2548 Жыл бұрын
Good information. Thank you Madam
@azeelkerala
@azeelkerala 11 ай бұрын
കടയിൽ നിന്ന് വാങ്ങുന്ന കുരുനട്ടാൽ വിളവ് കിട്ടുമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
No
@ayishavp4529
@ayishavp4529 11 ай бұрын
Madam, thannimathante oru vallimme kuree shigarangal varunnund ,ath cut cheyth kalayano otta valliyayi nirthano nthenkilum kuzhapamundoo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
Maximum branches is okay
@prasandakumar2698
@prasandakumar2698 Жыл бұрын
Thanks mam...
@sheelaajith7839
@sheelaajith7839 Жыл бұрын
good infermatlon madam
@Quizmalayalam-k3b
@Quizmalayalam-k3b 11 ай бұрын
Thanks..
@Multichoice202
@Multichoice202 Жыл бұрын
നല്ല അവതാരണം
@jhansilar5978
@jhansilar5978 Жыл бұрын
Engane kittim vithukal
@ibrahimkuttipm6242
@ibrahimkuttipm6242 Жыл бұрын
Ningal websitel keran pattunillaa numbee kittuo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Site of. IIHR Banglore
@rekhapraveen3985
@rekhapraveen3985 Жыл бұрын
Thku mam❤
@sportsaction5282
@sportsaction5282 Жыл бұрын
രാസവളവും മിത്ര ജീവാണുവും ഒന്നിച്ച് ഉപയോഗിക്കാൻ പറ്റുമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
No
@rekhapraveen3985
@rekhapraveen3985 Жыл бұрын
How can we order seeds from iihar
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Website
@prabhakaranthiruthummal738
@prabhakaranthiruthummal738 Жыл бұрын
Madam, വളരെ നല്ല അവതരണം. കിരൺ വത്തക്കയുടെ വിത്ത് ഓൺ ലൈ ആയി എങ്ങിനെ കിട്ടും ഏത് ഫ്ലാറ്റ്ഫോമിൽ നിന്ന്
@IbrahimIbrahim-kc5xz
@IbrahimIbrahim-kc5xz Жыл бұрын
ഞാൻ മുളപ്പിച്ചിത് ഒട്ടും ഗ്രോതില്ലാതെ യാണ് വളർന്നത് മുളച്ചു വരുമ്പോൾ നല്ലകരുത്തോടെ വരാൻ എന്തു ചെയ്യണം പ്ലീസ്‌ റീപ്ലെ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Iihr site
@AnasAnas-vj5fu
@AnasAnas-vj5fu Жыл бұрын
വിത്ത് എവിടെ നിന്ന് കിട്ടും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Online
@sinojsinojsinojpr5768
@sinojsinojsinojpr5768 Жыл бұрын
വിത്ത് എവിടുന്ന് കിട്ടും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Try in online
@rashe313
@rashe313 Жыл бұрын
NPK യുടെ വിഡിയോ കണ്ടു, യൂറിയയും,പൊട്ടാസ്യവും,രാജ്ഫോസും ഒന്നിച്ചു ചേർത്ത് വെച്ച് പിന്നീട് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ.ചേർത്താൽ ഉടനെ ഉപയോഗിക്കണമെന്നുണ്ടോ?
@anishthomas8511
@anishthomas8511 Жыл бұрын
You can use it later also. But the mix has to be kept in a closed HDPE bag (bag of fertilizers) and to be kept away from direct sunlight.
@simonjoseph6478
@simonjoseph6478 Жыл бұрын
Madam, What a timely Video 🙏 My only grouse has been that you didn't opt out on VRS so we could have got earlier,more informative Videos which would explain scientific reasons for your guidance 👍 My request to our Subscribers is that we've to promote this KZbin Channel which is the best of its kind 👌
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Thank you
@rejimolpr4721
@rejimolpr4721 Жыл бұрын
ഇതിനു നല്ല വെയിൽ വേണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
6 to 8 hrs sunlight
@kochukarackattu
@kochukarackattu Жыл бұрын
Madam, എൻ്റെ 2 വർഷം ആയ മാധളനാരകം നിറച്ച് പൂക്കുന്നുണ്ട്, പക്ഷെ കായ്കൾ ഉണ്ടാക്കുന്നില്ല. ഇതിന്ന് ഒരു solution പറഞ്ഞു തരാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Nutrient deficiency
@FaizalKoladi
@FaizalKoladi Жыл бұрын
നിങ്ങളുടെ വീഡിേയ കണ്ടു കണ്ടു എപ്പോൾ എൻറെ വീട്ടിൽ ഒരു കൊച്ചു തോട്ടം ആയി😅
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Congrats
@ramachandrakurup3962
@ramachandrakurup3962 Жыл бұрын
njan kazinja varsham krishy cheythu.but kaayeecha ellam nashippichu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Use pheromone trap and kayyeecha kenni
@sportsaction5282
@sportsaction5282 Жыл бұрын
മഞ്ഞളിപ്പിനെ കുറിച്ച് പറഞ്ഞില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please watch my today's video
@9544751399
@9544751399 Жыл бұрын
Thank you ma'am
@IbrahimIbrahim-kc5xz
@IbrahimIbrahim-kc5xz Жыл бұрын
ഞാൻ മുളപ്പിച്ചത് ഒട്ടും ഗ്രോതില്ലാതെയാണ് മുളച്ചത് ഗ്രോത്തോടെ മുള്ളക്കാൻ എന്തു ചെയ്യണം 25സെന്റ് സ്ഥലത്താണ് ചെയ്യാൻ ഉദെഷിക്കുന്നത് ദയവായി പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Mix trichoderma enriched jaiva vallam coirpith campost in 1:1 proportion and sow the seed
@lekhasasi7925
@lekhasasi7925 Жыл бұрын
❤❤❤❤
@sandeepsuresh2232
@sandeepsuresh2232 11 күн бұрын
കിരൺ നട്ടു. പക്ഷെ full male flowers ആണ്. Female flowers ഒട്ടും കിട്ടണില്ല.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 күн бұрын
Give proper nutrients
@rajimadhu-tz6do
@rajimadhu-tz6do 10 ай бұрын
❤❤❤❤
നമ്മുടെ മുറ്റത്തും തണ്ണിമത്തൻ കൃഷി ചെയ്യാം
10:01
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 29 М.
Growing watermelon at home is easy, big and sweet if you know this method
14:12
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
തണ്ണിമത്തൻ challenge വളപ്രയോഗം
8:39
കുക്കുംമ്പർ കൃഷി രീതി
11:18
REAL FARMER
Рет қаралды 2,3 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН