Arun Zachariah സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു audial treat തന്നെ ആണ്💯. പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തതയുണ്ട്.. കേൾക്കാനും നല്ല രസമുണ്ട്
@deepuasia7641 Жыл бұрын
ചേട്ടൻ എങ്ങനാ വാക്കിനാണോ പണം 😂
@sijisiji5662 Жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള കാര്യങ്ങളും നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം dr അരുൺ സക്കറിയയെയും ടീമിനെയും അഭിനന്ദിക്കുന്നു
@spshimil Жыл бұрын
നല്ല കുറെ അറിവുകൾ 🔥👍🏽 അവതാരകനും പൊളി 👍🏽
@subinmathew3894 Жыл бұрын
Njan pala states nteyum capturing kanditundu.But minimum injuriyumayi animals ne capture cheyyunnathu Dr.Arun Zacharia & Team anu ....❤️❤️❤️
@kratozzzz86 Жыл бұрын
Camera Work. Powli...💥💓
@artist6049 Жыл бұрын
മൃഗശാലയിൽ ഉള്ള മൃഗങ്ങൾ സ്ഥലമില്ലാതെ ദുരിതമനുഭവിക്കുകയാണ്
@sampreeth999 Жыл бұрын
അഭിമാനിക്കാം ഇന്ത്യ യില് ആദ്യമായി ആണ് ഇത്തരത്തിൽ ഉള്ള സംവിധാനം. കർണാടക, Tamil നടു ആണ് ഇത്തരത്തിൽ experiment നടത്താറ് 👍🙌
@siddharthk.s.6499 Жыл бұрын
Arun Zacharia Sir is a really experienced master in his field of work.Great informative talk.The reporter could've responded more logically and the video should've been uploaded with better quality.480 p🤔
@jissgeorge6530 Жыл бұрын
Arun Zachariah is an exceptional officer in government service, Great man.
@kratozzzz86 Жыл бұрын
Kaduvayude shot eduthathu xlnt .💞
@shylajashaajahan9722 Жыл бұрын
ഇതൊക്ക ജി൦ കോ൪ബറ്റി൯റെ ബുക്കുകൾ വായിച്ചാൽ മനസിലാക്കാ൦.... ഇന്ത്യ എന്ന രാജ്യം ഉണ്ടാകുന്നതിന് മുമ്പേ കാട്ടുമൃഗങ്ങൾ കാടി൯റെ അതിർത്തിയിൽ ഇത്തര൦ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്... ഇതുപോലുള്ള സംരക്ഷണ മാർഗ്ഗങ്ങൾ നല്ലതാണ്.
@trojan2793 Жыл бұрын
Aa best aalde book aa vaayiche... British saayipp.. Indiale kaduvakale konn odukki last veera padhavi kitti.. Pullikkarante nyaayikaranam vaayichitt enna cheyyana
@redline4184 Жыл бұрын
@@trojan2793narabojikal allatha oru kaduvayeyum Corbet konnitilla
@omegaenterprises5997 Жыл бұрын
കാട്ടിൽ മൃഗങ്ങൾക്ക് ഇടമില്ല ചിന്ന കനാലിൽനിന്ന് അരികൊമ്പനെ മയക്കു വെടി വച്ചു കൊണ്ട് പോയത് ആരാണ് അവനെ പിടിച്ചു കൊണ്ടു പോയ ആ ഭൂമി ഹൈ കോടതി അവനു തിരിച്ചു കൊടുത്തു അവനെ മയക്കു വെടി വച്ചതു ശരിയെന്നു പറയാമോ മനുഷ്യൻ പെരുകുന്നത് തടയിടുക ഇല്ലങ്കിൽ പ്രകൃതി കണക്കു ചോദിക്കും
@bindhunandana1894 Жыл бұрын
Good information..
@sidnhet8 Жыл бұрын
very good information 👍
@ananthu8884 Жыл бұрын
Reporter എന്താ വിവരം ഇല്ലാത്ത പോലെ പിന്നേം പിന്നേം ലോജിക്ക് ഇല്ലാത്ത വർത്തമാനം
@pranavlal9210 Жыл бұрын
Prayathil matram ulu experience 😂
@itsmarvar Жыл бұрын
👌👍
@sabstalks Жыл бұрын
Last ആ കടുവയുടെ വരവ് 🥴🥴
@dreamhomebuilders1501 Жыл бұрын
വായനാട്ടിലായതു നന്നായി ഇടുക്കിയിൽ നിന്നെങ്ങാനും പിടിച്ച കടുവ ആയിരുന്നേൽ ,കടുവയെ തിരിച്ചു കൊണ്ട് വിടാൻ മൃഗ ലൗവേഴ്സ് അമാറികൊണ്ടിറങ്ങിയേനെ
@trojan2793 Жыл бұрын
17:30 🥵💀 വരവ്
@meghakunnamkulam5750 Жыл бұрын
Lovely
@Arjunparthasarathy88 Жыл бұрын
അവതാരകൻ പോരാ ഒന്നുമറിയാൻ പാടില്ലാത്ത മണ്ടനെ പോലെ
@jjxff5610 Жыл бұрын
Njan evide vararund ...
@bijuam1937 Жыл бұрын
ജനങ്ങൾക്ക് പണം നൽകി കാണാനും പഠിക്കാനും അവസരം നൽകണം
@visakhvnair9472 Жыл бұрын
Salute you sir
@amaljithmr7340 Жыл бұрын
മികച്ച തീരുമാനം.. 👏🏾❤
@mallumovies7203 Жыл бұрын
ശോകം,... Ancher
@sudheerkairali Жыл бұрын
Anchor style onnu maattunnathu nannayirikkum 😣
@snipshort9399 ай бұрын
Dr.Arun is always interesting to hear. Thr presenter is a rough guy, poor presentation.
@minafvlogs3178 Жыл бұрын
കടുവ ഒരിക്കലും കടുവയെ തിന്നില്ല എന്നാണ്, പലരും പറയുന്നത് , കടുവ മാത്രമല്ല സിംഹം പുലി കരടി അങ്ങനെയുള്ളവർ അവരിൽ പെണ്ടവരെ താനെ തിന്നില്ല
@vijurandarakandi5779 Жыл бұрын
Wq
@Ra1gk326 Жыл бұрын
Lion thinnum
@kunjumon9020 Жыл бұрын
അരുൺ സക്കറിയ പറയുന്നത് വിശ്വസിക്കുന്നതിനേക്കാളും വലുതാണോ വിഡ്ഢികൾ പറയുന്നത്
@peace8326 Жыл бұрын
Enth sobavaa lle😂
@jeep2173 Жыл бұрын
തീവ്രവാദം മാത്രമാണ് നിനക്കറിയൂ 😃
@gopika-oq4dp Жыл бұрын
2:36 ottakann itt nokkaa feegarann😹
@vyshnav4196 Жыл бұрын
Vadakara yil ninno
@ananduff Жыл бұрын
Ente nautilus kaduva onde
@malllufan Жыл бұрын
Wish Arun used his skills for the goodness of nature and the world instead of using against it..
@sareeshrs Жыл бұрын
Doctor is good explaining the related stories on tiger coming to human inhabitation. Appreciated. But how a private channel is allowed inside this protected area.. he can explain these stories without showing them. Seeing doctor is also on popularity hunt. Is it allowed by forest department of kerala. If so any special permission allowed....
@V4Vote Жыл бұрын
Reliance Money Power
@hajufaisi4967 Жыл бұрын
Ithe nerathe kaanniche the alle
@harichandunni9808 Жыл бұрын
Anchor enthu boraanu
@rohithmp9566 Жыл бұрын
മൃഗക്കുരുതി
@nofakp Жыл бұрын
തീരൂർ കൂട്ടായിൽ നിന്ന് പിടിച്ചത് ഓർ മിപ്പിക്കല്ലേ മുത്തേ മൂത്രം ഒഴിക്കാൻ പോലു പുറത്തു ഇറങ്ങാതെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣