മച്ചാമാരെ എന്റെ കൈയിൽ ഉള്ള gurami ബ്രീടിംഗ് ആയി എഗ്ഗ് ഇട്ടിട്ടുണ്ട് താക്സ് എല്ലാവരും ലൈക് അടി 🤩🤩🤩🤩😘😘😘😘💖💖💖💖😁
@wayofmelvin3684 жыл бұрын
👏👏👏👏👏👍
@jithin31663 жыл бұрын
Adichu mwone
@jinshasj50274 жыл бұрын
Hi bro Entel ulla gowrami fish nu nalla vayar und. Innu njan round baisinil breeding nu ittu. Live plants ittittund. Female nu hide cheyyan small pot vechittund. Live food onnum njan koduthittilla entel pellets anu ullath. Itreyum setup mathiyo breeding nu. Any more suggestions.......? Pls reply me......
@wayofmelvin3684 жыл бұрын
Yes it's enough
@sujithjachu66194 жыл бұрын
വളരെ നന്ദി യുണ്ട് അണ്ണാ ഉമ്മ ഉമ്മ
@wayofmelvin3684 жыл бұрын
😍😍
@athulbinu82223 жыл бұрын
Rashid ikka
@KKPETSTECHNOLOGY3 жыл бұрын
Bro my gaurami breeding ittittu 2 days aayi male trying to kill female.hiding place okke vechu koduthu. Bubble undaakki. Mutta ittilla athentha
@wayofmelvin3683 жыл бұрын
ബോഡി യിൽ വലിയ പരുക്ക് ellegil ഇട്ടോളും അതിനു ഒരു പ്രൈവസി കൊടുക്ക് നമ്മൾ അടുത്ത് പോകാതെ eriku
Please Reply.. Male and female, kuttikal ulla tankil thanne undaayal enthenkilum kuzhappamundo?
@wayofmelvin3682 жыл бұрын
കുട്ടികൾ വളരെ കുറച്ചു കിട്ടുകയുള്ളു
@r.m.vijeshr43044 жыл бұрын
Bro my gourami didn't put bubble
@sujithjachu66194 жыл бұрын
Chetta ee kujungale pettanni aganna vallarum onnu paraju tharamo chetta
@wayofmelvin3684 жыл бұрын
കുട്ടികൾക്ക് വളരാൻ plants ഇട്ടു കൊടുക്കുക, ഇന്ഫോസുറിയാ, മുട്ടയുടെ മഞ്ഞക്കരു, moina ഇതൊക്കെ കൊടുത്താൽ പെട്ടന് വളരും. എല്ലാം കൂടി കൊടുക്കണ്ട ഏതെങ്കിലും മാറി മാറി കൊടുത്താൽ മതി
വെള്ളത്തിൽ പൊങ്ങി കിടക്കുന്ന എന്തെകിലും ഇട്ടോ ഞാൻ ഇട്ടിരിക്കുന്ന പോലെ വെല്ലതും.... ലൈവ് പ്ലാന്റ്സ് എഗ്ഗ് വിരിഞ്ഞ ശേഷം ഇട്ടാൽ മതി
@sajay87234 жыл бұрын
Thanks chetta.njaanum viriyichu gourami babysine
@wayofmelvin3684 жыл бұрын
Good 👍👍വീഡിയോസ് ഓക്കെ ഒന്ന് share ചെയ്യ്തു സപ്പോർട്ട് cheyitholotta ✌️
@jayasreen39254 жыл бұрын
Breed cheyyan idumbol food kodukkano
@wayofmelvin3684 жыл бұрын
Live ഫുഡ് കൊടുത്തോളു
@jayasreen39254 жыл бұрын
@@wayofmelvin368 Thanks
@ishaqishaq27054 жыл бұрын
ചേട്ടാ ഗൗരാമിയുടെ കൂടെ ഗപ്പി പോലെയുള്ള മീനിനെ ഇടാൻ പറ്റുമോ
@wayofmelvin3684 жыл бұрын
ചെറിയകുട്ടികൾ ആണെകിൽ തിന്നും വലുത് കുഴപ്പമില്ല
@ishaqishaq27054 жыл бұрын
@@wayofmelvin368 thanks ചേട്ടാ
@sujinsathyan71564 жыл бұрын
Bro breeding kazhinju aa tankil thane brerding fish kidanal kuzhapam undo.?
@wayofmelvin3684 жыл бұрын
Matti ഇടണം
@arunnath3944 жыл бұрын
Bro muttayude manja engane ya puzhungi ano vellathil kalakandath
@wayofmelvin3684 жыл бұрын
Yes ബ്രോ പുഴുങ്ങി കുറച്ചു കുറച്ചു എടുത്തു വെള്ളത്തിൽ നന്നായി ചലിച്ചു kondukkam ബാക്കി ഉള്ളത് ഫ്രിഡ്ജ് ഉണ്ടെകിൽ അതിൽ വെക്കാം ഒരു മുട്ടയുടെ മഞ്ഞക്കരു കൊണ്ട് more days feed cheyam
@arunnath3944 жыл бұрын
@@wayofmelvin368 ok thanks bro
@anjyou Жыл бұрын
Ethra days one egg use cheym
@alexdanijosephwooiu78c244 жыл бұрын
Muttede manja koduttal tank azhukkayi kunjugal chaakuvoo
Chetta oru kunju undayal athu ethra nalu kazhinjal namuk breed chyyan pattum aa kunjinae
@wayofmelvin3684 жыл бұрын
4months aayal set aayithudagum
@sujithjachu66194 жыл бұрын
Replay vallom kittiyo
@alexdanijosephwooiu78c244 жыл бұрын
Vellattinu cheriya pacha colour undu (paayal) atu kuzhappamundo
@wayofmelvin3684 жыл бұрын
Butter clear water engille kuttykale nammukku kaanukayullu... athupole eggu avarkku kaananum clear annu nallathe
@kl99lbsi523 жыл бұрын
Kuttikale ellam kittanamengil entho cheyyanam
@wayofmelvin3683 жыл бұрын
എല്ലാകുട്ടികളെയും ഒരിക്കലും കിട്ടില്ല കുറച്ചു എക്സ്പീരിയൻസ് ആകുബോൾ റിസൾട്ട് വന്നു thudagum
@kl99lbsi523 жыл бұрын
Thanks for your reply
@rasiyashihab11983 жыл бұрын
സ്ഥലം കുറഞ്ഞാൽ ബ്രീഡിങ് നടക്കുമോ
@wayofmelvin3683 жыл бұрын
Nadakum but female chilapol chaakum so kurachu space veenam hide cheyan
@arshaqsv17964 жыл бұрын
egg itt nikkumbol malinum femaleneyum feed cheyyanno
@wayofmelvin3684 жыл бұрын
Female ne matti food kodukkam male nu kodukanda
@koyakuttythangalvm4 жыл бұрын
Male fish adayirikkanam enn nirbantha mano
@jubyjoy83034 жыл бұрын
Ippam oru 5 days ayitundu ini ippam next breeding ithra day kazhinju cheyyiyam
@wayofmelvin3684 жыл бұрын
Female te വയറു വീണ്ടും വലുതാകുന്നത് വരെ വെയിറ്റ് ചെയ്യു.... നല്ല ലൈവ് ഫുഡ് ഒക്കെ കൊടുക്ക്
@allinonemedia82614 жыл бұрын
Goura fries n paramecium kodukkamo
@wayofmelvin3684 жыл бұрын
Yes kodukkam bro
@wayofmelvin3684 жыл бұрын
Yes kodukkam bro
@mubarismusthafaop22233 жыл бұрын
ബ്രോക്കറെ നാൾ ഇട്ടു പക്ഷെ ബ്രീഡ് ആകുന്നില്ല നല്ല വയറു തടിച്ച മീൻ ബ്രോ പ്ലീസ് റിപ്ലെ
@wayofmelvin3683 жыл бұрын
ബ്രോക്കറോ??
@sahadpv15364 жыл бұрын
Etre tym edkum bread avaaan
@wayofmelvin3684 жыл бұрын
ഞാൻ ഒരു new വീഡിയോ ചെയിതിട്ടുണ് അതിൽ 4pair ഇട്ടു cheyunude അതിൽ നോക്കിയാൽ pettanu മനസിലാകും bcz പലതും പല പോലെ ആണ്
@sahadpv15364 жыл бұрын
@@wayofmelvin368 bubble nestil yellow polee und athan egg
@sahadpv15364 жыл бұрын
Plss reply round tybe bucketil bread. Avumoo
@midhilbalakrishnan4 жыл бұрын
Avum but beeta fish ne pole alla .gowramikku athyavasyam nalla space venam
@sahadpv15364 жыл бұрын
@@midhilbalakrishnan bread ayi 7 days ayi moina kodkaaan pattoo eppo
@musthafahandsome78224 жыл бұрын
Molly fishine ethinte koode ettal valla prblm undo
@wayofmelvin3684 жыл бұрын
No problem but molly fish prasavikarayal matti ettolo allegil kuttykale onnum baaki kittilla allegil kure nalla plants vechu kodukku appol appol babies undayal save cheyam
@muhsinfaseeh63674 жыл бұрын
Alumni ചെമ്പിൽ ബ്രീഡ് ചെയ്യുമോ
@wayofmelvin3684 жыл бұрын
Cheyam but kuttykale pettanu chathupookum bcz of temperature variation
@muhsinfaseeh63674 жыл бұрын
@@wayofmelvin368 കുട്ടികൾക്ക് ഒന്നും പറ്റിയില്ല 5 ദിവസമായി but male and female dieddddd
@aswathy.b.sajeev19134 жыл бұрын
Kissing ഗൗരാമിടെ food എന്തൊക്കെയാണ്. ഗൗരാമിയെ breeding ചെയ്യുന്നതിന് മുൻപ് male, female മാറ്റി ഇടണോ please cmt
@wayofmelvin3684 жыл бұрын
Same ethupole annu but kurachukoodi valiaya tank veenam small aquarium chilapol sariyakilla
@aswathy.b.sajeev19134 жыл бұрын
Breeding ചെയ്യുന്നതിന് മുൻപ് male, female maattiyidano fighter fishne pole
@wayofmelvin3684 жыл бұрын
@@aswathy.b.sajeev1913 ettolu
@aryaunnivimal4 жыл бұрын
Chetta, breeding timeil food kodukamo
@wayofmelvin3684 жыл бұрын
Yes ഫുഡ് നോർമൽ ആയി കൊടുത്തോ നോ പ്രോബ്ലെം
@murshidmurshid68834 жыл бұрын
Guaramikk markattil ethra raite ann
@husnimubarak75723 жыл бұрын
മഴ ചീത്തൽ അടിക്കുന്ന സ്ഥലത്ത് ആണു breedinginu വച്ചിരിക്കുന്നത് എന്തേലും പ്രോബ്ലം ഉണ്ടോ?
@wayofmelvin3683 жыл бұрын
വെള്ളം വീണാൽ ബബ്ബ്ൾസ് ഇൽ ninne എഗ്ഗ് താഴെ പോകും
@enteswanthamadukkala39714 жыл бұрын
I have gourami fish can u help me to find whether it's male or female
@wayofmelvin3684 жыл бұрын
Send picture in my fb or insta
@enteswanthamadukkala39714 жыл бұрын
@@wayofmelvin368 insta id
@athulyasumesh26184 жыл бұрын
Gaurami farm enna topic aarum cheyyathathendann?
@wayofmelvin3684 жыл бұрын
Meenu valiya market ellallo athakum?
@s.spetshomefarming27804 жыл бұрын
Guppy fishine goura fish കഴിക്കുമോ
@wayofmelvin3684 жыл бұрын
Babies ne kazhikkum
@kiranlokerzzz64182 жыл бұрын
Bro first step moina making video cheyyavo
@wayofmelvin3682 жыл бұрын
Moina different type I'll cheyum oru method njan cheyithittunde
@sijishineshine49643 жыл бұрын
വളരെ നന്ദി
@ramakrishnanmavila97693 жыл бұрын
How did make coler
@anaswara.v51064 жыл бұрын
എത്ര ദിവസം വേണ്ടി വരും വളരാൻ plese reply
@anaswara.v51064 жыл бұрын
😋
@wayofmelvin3684 жыл бұрын
Valiaya size aakan 4month's edukkum
@fayis24454 жыл бұрын
4 ദിവസം ആയി ഒരു മാറ്റവും ഇല്ല, എന്താ ചെയ്യുക ആത്യം ഒരു പ്രാവശ്യം മുട്ട ഇട്ടാൽ പിന്നെ ഇട്ടിലെ
@wayofmelvin3684 жыл бұрын
Epol mutta ettu?
@fayis24454 жыл бұрын
@@wayofmelvin368 ഒരു 4 മാസമായി എനിക് അറിയിലായിരുന്നു ഞാൻ വിചാരിച്ചത് ബബിൾ ആണ് എനാണ്
@sahadpv15364 жыл бұрын
Round bucket bread akoo pls reply
@wayofmelvin3684 жыл бұрын
Small buket aayal. Egg. Cheyithu kazhinjal. Female. Ne. Maattiyidan. Budhimuttakum. Athine. Pidikkan. Nookubol. Vellam. Orupadu. Ellakum.... Vellam. Adikam. Ellakathe. Female. Ne. Mattiyidan. Pattumegil. Cheyam
@sahadpv15364 жыл бұрын
@@wayofmelvin368 eth adth oru shop vedichath an avdee same aquarithil an ittirunath ath kond egneeee pair avan oke breeding process egnee
@sahadpv15364 жыл бұрын
@@wayofmelvin368 vayar nala vellupam oke und femalen appo etre tym edkum bread avaan
@wayofmelvin3684 жыл бұрын
Bro ബ്രീഡിങ് ന്റെ new വീഡിയോ ഒരണം ഉണ്ട് അത് just കണ്ടു നോക്കൂ എന്നിട്ട് dbt ഉണ്ടെങ്കിൽ ചോദിക്ക് 👍