ഏലച്ചെടിയുടെ ചുവട്ടിൽ നേരിട്ട് വെള്ളം ചേർക്കാതെ ഉപയോഗിക്കാമൊ?
@sajithathambu85672 жыл бұрын
Thanku sir... Usefull video...
@-Shorts9983 жыл бұрын
Super ✅
@muthus28493 жыл бұрын
Good information 👍
@venugopalan2722 жыл бұрын
Very good information
@hashimm.p90552 ай бұрын
Wdc pala കമ്പനി ഉണ്ടോ?
@mannadyaneesh2 жыл бұрын
മനോഹരം
@bineshbinesh78012 жыл бұрын
Waste decompose can be procured from ncof Gaziabad. Amazon quality is duplicate
@thesecret62492 жыл бұрын
ചകിരി ചോറ് ഇതുപോലെ കമ്പോസ്റ്റ് അക്കമോ
@renjithk.p13853 жыл бұрын
വർഗീസ് ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്, ഒരു സംശയം കൂടി ചോദിച്ചോട്ടെ നമ്മൾ ഡബ്ല്യു ഡി സി രണ്ടാമത് കൂട്ടുന്നത് ഇരുപത്തിയഞ്ചാമത്തെ ദിവസമാണല്ലോ അത് കണക്കുകൂട്ടുന്നത് നമ്മൾ ആദ്യമേ കൂടിയ ദിവസം മുതൽ ആണോ അതോ എട്ടാമത്തെ ദിവസം മുതൽ ആണോ ഒന്ന് എന്ന് കൂട്ടുന്നത്
@VARGHESEPULPALLY3 жыл бұрын
അത് കൂട്ടുന്നത് 7 ദിവസം കഴിഞ്ഞതിന് ശേഷം.
@josemv9673 жыл бұрын
Super
@drsanoopkadungathkochukris82792 жыл бұрын
super sir
@-Shorts9983 жыл бұрын
👍
@cobraone58975 ай бұрын
ഈമഴക്കാലത്ത്ഏലത്തിന്ഒഴിക്കാമോ
@saeedsd11213 жыл бұрын
🙏
@vargheseulahannan26353 жыл бұрын
Arakkapody,. or. (Chinderupody) compost aakan 40 days mathiyakumo
അടുക്കള മാലിന്യം സംസ്കരിക്കുന്നതിനു WDC ഉപയോഗിക്കാൻ കഴിയുമോ?
@orchid2323 жыл бұрын
detailed explaination regarding waste decomposer .thanks for sharing
@VARGHESEPULPALLY3 жыл бұрын
😍♥️♥️
@scariasebastian53473 жыл бұрын
👍🙏
@sajithnairg47082 жыл бұрын
✌️
@anurooplekshmi22112 ай бұрын
ആമസോണിൽ ഒരുപാട് കമ്പനി കാണുന്നു....ഞാൻ "SULTAAN" എന്നതാണ് വാങ്ങിയത്(ഒറിജിനലാണോന്ന് അറിയില്ല....ഉപയോഗിച്ചിട്ട് വീഡിയോയിലേത് പോലെ ആയില്ല) ചേട്ടൻ വാങ്ങിയതിൻ്റെ ലിങ്ക് തരാമോ.... ഒരു ബോട്ടിൽ അയച്ച് തന്നാലും മതിയാകും....കാശ് അയയ്ക്കാം
Link idumbol ath automatic ayitt spam ayi povukayanu
@shameemshameem10252 жыл бұрын
THENGINTE CHITHAL SHALLYAM ENGANEYA MATTUKA...?
@VARGHESEPULPALLY2 жыл бұрын
ഉലുവ പൊടി ഇട്ട് നോക്കൂ
@revendranrnath373610 ай бұрын
ഡബ്ല്യു ഡി സ കടകളിൽ കിട്ടുന്നുണ്ട് സാധാരണ വെള്ളം പോലെയാണ് കാണുന്നത് എന്നാ ഒരാൾ കാണിച്ചപ്പോൾ അത് ഗ്രീസ് പോലെ കാണപ്പെട്ടു ഇതിലേതാണ് നല്ലത് പിടികിട്ടുന്നില്ല കടയിൽ കിട്ടുന്ന 500 എംഎൽ ഡബ്ല്യു ഡി സി ആണ് കിട്ടുന്ന 100ml 50 ലിറ്റർ വെള്ളം 250 ഗ്രാം ശർക്കര ചേർത്താണ് ഉണ്ടാക്കുന്നത് ഇതിലേത് കമ്പനിയാണ് നല്ലത് എന്ന് അറിയില്ല
@mercyjose18012 жыл бұрын
കരായി ല .plstic ചാക്കിൽ കെട്ടി വയ്ക്കാമോ. ചാക്ക് മഴനനയാ മോ.? ചീത്ത മണം വരുമോ ? ചാക്ക് എങ്ങനെ എവിടെ വക്കണം. ഒന്നു പറയാമോ?
WD C എനിക്ക് വളക്കടയിൽ നിന്നു കിട്ടിയതു് ഒരു വെള്ളപൊടിയാണല്ലൊ അതിൻ്റെ ഉപയോഗം എങ്ങിനെയാണ്?
@VARGHESEPULPALLY3 жыл бұрын
അതിനെ കുറിച്ച് അറിയില്ല. Wdc ആമസോൺ വഴി മേടിക്കുന്നതാ നല്ലത്
@mufeedvkth94673 жыл бұрын
ചെടിയിൽ എങ്ങനെ npk ഉപയോഗിക്കാം
@VARGHESEPULPALLY3 жыл бұрын
ജൈവ വളം ഉപയോഗിക്കുമ്പോൾ രാസവളം ഉപയോഗിച്ചാൽ ജൈവ വളത്തിന്റെ effect പോകും. Npk ഉപയോഗിക്കൽ കുറവാണ് ഇവിടെ
@cisftraveller14332 жыл бұрын
Npk ഫോളിയർ ആയി കൊടുക്കാമോ, ജീവ വളം ഉപയോഗിക്കുമ്പോൾ
@haseeb18372 жыл бұрын
കൂൺ കൃഷിക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ
@bhadrasdays82373 жыл бұрын
ചേട്ടാ തെങ്ങിന് Mixture ഇട്ടിരുന്നു WD c ഒഴിക്കാൻ കഴിയുമോ
@VARGHESEPULPALLY3 жыл бұрын
1 ആഴ്ച കഴിഞ്ഞ് wdc ഒഴിച്ച് കൊടുക്കാം
@fans2160 Жыл бұрын
Wdc ഉപയോഗിക്കുന്നത് നല്ലതാണ അല്ല കെമിക്കൽ ആണോ
@mujeebmamuji58002 жыл бұрын
ഞാൻ മേടിച്ച wdc പൂപ്പൽ കാണുന്നു കറുപ്പ് കളർ തോനുന്നു ഉപയോഗിക്കാൻ പറ്റോ
@VARGHESEPULPALLY2 жыл бұрын
Poopall kuzhapam illa.
@mujeebmamuji58002 жыл бұрын
ആണോ ഞാൻ മൂന്നാണ്ണം കളഞ്ഞു
@paathuansari24722 жыл бұрын
WDC ഉണ്ടാക്കിയാൽ എത്ര നാൾ വച്ചിരുന്ന് ഉപയോഗിക്കാം. ജൈവസ്ലറി ഉണ്ടാക്കാൻ പച്ചചാണകത്തിനു പകരം WDC ലായനി ഉപയോഗിക്കമോ?
@AGENTBOY73 жыл бұрын
Hlo arudenkilum kayyil indoooo oru bottle
@VARGHESEPULPALLY3 жыл бұрын
Amazon vazhi nokki nokk. Kittilenkil vilicholu
@wincyanu23302 жыл бұрын
WDC venam
@antonythettayil73385 ай бұрын
WDC യും ഇന്നോകുലം ഒന്നാണോ?
@sibichanjoseph51612 жыл бұрын
Wdc ഉണ്ടാക്കിയതിൽ പിണ്ണാക്കും dap യും പുളിപ്പിച്ചു ചെടിക്കു ഒഴിക്കാമോ
@VARGHESEPULPALLY2 жыл бұрын
Wdc lekku vere onnum ozhikkaruth
@vunnikrishnan10123 жыл бұрын
ഈ വിഡിയോയിൽ പറയുന്ന വൃക്ഷയുർവേദ, പച്ചില കഷായം മുതലായ എന്ത് ആണ്. അതിന്റെ ഒരു വീഡിയോ ചെയ്യുമല്ലോ?
@VARGHESEPULPALLY3 жыл бұрын
ഉറപ്പായും ചെയ്യാം
@abhishekdwaju2 жыл бұрын
Sir, can I close the drum with plastic lid ?
@VARGHESEPULPALLY2 жыл бұрын
Yes
@ikbalk27422 жыл бұрын
എനിക്ക് കിട്ടിയത് 30 ml Buttleലാണ് . 200 L ബാരലിൽ 30 ml മൊത്തം ചേർക്കാമോ ?
@VARGHESEPULPALLY2 жыл бұрын
Cherkkam
@rathibhak31652 жыл бұрын
സർ W D c 10എണ്ണം വാങ്ങിച്ചു ബാക്കി എങ്ങിനെയുള്ള സ്ഥലത്ത് സൂക്ഷിക്കണo ഒന്ന് പറയാമോ
@VARGHESEPULPALLY2 жыл бұрын
അധികം ചൂട് കൊള്ളുന്ന സ്ഥലത്ത് വെയ്ക്കാതിരുന്നാൽ മതി
@SureshKumar-qb1mo2 жыл бұрын
എനിക്ക് ഒരെണ്ണം അയച്ചു തരാമോ? Cash Gpay ചെയ്തു തരാം....
@petlover40552 жыл бұрын
@@SureshKumar-qb1mo i have
@SureshKumar-qb1mo2 жыл бұрын
@@petlover4055 കിട്ടി, onlinil വാങ്ങി മറുപടി തന്നതിന് നന്ദി.....
@petlover40552 жыл бұрын
@@SureshKumar-qb1mo okk
@majithashihab8782 жыл бұрын
WDC ayachu tharumo
@eldhothekkumpurathu77482 жыл бұрын
Sir WDC വീണ്ടും ഉണ്ടാക്കുബോൾ ആദ്യം ഉണ്ടാക്കിയ പാത്രം കഴുകാതെ ആ പാത്രം തന്നെ ഉപയോഗിക്കാമോ?
@VARGHESEPULPALLY2 жыл бұрын
Kazhuki upayogikkunathanu nallath
@eldhothekkumpurathu77482 жыл бұрын
@@VARGHESEPULPALLY Thankyou sir
@GireeshPillai-m5k5 ай бұрын
Wdc അയച്ചു തരാമോ
@mufeedvkth94673 жыл бұрын
വലിയ മാവ് പ്ലാവ് 1.5 വർഷം ആയത് എങ്ങനെ ഒഴിക്കണം
@VARGHESEPULPALLY3 жыл бұрын
എല്ലാം ഒരേ അളവിൽ ഒഴിക്കണം.
@narayanantp11153 жыл бұрын
WDC ,.postel വഴി ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?
@VARGHESEPULPALLY3 жыл бұрын
നമ്പറിൽ വിളിച്ചോളൂ
@noorudheenmanammal27863 жыл бұрын
നമ്പർ തരാമോ ,?
@VARGHESEPULPALLY3 жыл бұрын
@@noorudheenmanammal2786 9744367439
@narayanankk31273 жыл бұрын
@@VARGHESEPULPALLY എപ്പോൾ വിളി ചാലാണ് കിട്ടു ക
@VARGHESEPULPALLY3 жыл бұрын
എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ
@georgecc76302 жыл бұрын
WDC spray ചെയ്യാമോ?
@VARGHESEPULPALLY2 жыл бұрын
Cheyyam
@mininv81072 жыл бұрын
ആദ്യം രാസവളം ഉപയോഗിച്ച ചെടികൾക്കു wdc ഉപയോഗിക്കാൻ പറ്റുമോ?wdc ഉപയോഗിച്ച് കഴിഞ്ഞു രാസവളം ഉപയോഗിക്കാമോ??
@VARGHESEPULPALLY2 жыл бұрын
Rasa valam upayogichal wdc nte effect kurayum
@seethalakshmi3902 жыл бұрын
S,u can.but it will convert the soil very fertile and loose by continuous use of 6months.please see WDC in u tube.u will get all answers by Dr kishan Chandra director of NFOC, ghaziabad.who developed this.and he is explaining in somany vedeo s use and different preparations for different purposes.
@ikbalk27422 жыл бұрын
വെറ്റില വളളിക്ക് W D C ഉപയോഗിക്കാമോ ?
@VARGHESEPULPALLY2 жыл бұрын
Upayogikkam. Nallathan
@sheejamanoj27822 жыл бұрын
ഞാൻ WDC ഉണ്ടാക്കി 7 ദിവസമായി അത് കഴിഞ്ഞും എല്ലാദിവസവും 2 നേരവും ഇളക്കണോ ചേട്ടാ
@VARGHESEPULPALLY2 жыл бұрын
7th day muthal wdc ozhich tudangam
@sheejamanoj27822 жыл бұрын
@@VARGHESEPULPALLY ഞാൻ 400 ലിറ്റർ ആണ് 2 കാനിൽ ആണ് ചേട്ടാ ഉണ്ടാക്കിയത് , ഒഴിച്ചു കൊടുക്കുന്നുണ്ട്, കുറച്ചു ദിവസങ്ങൾ എടുക്കും മുഴുവനും ഒഴിക്കാൻ,ഒരു കാനിലെ കഴിഞ്ഞേ അടുത്തത് എടുക്കു അതാ ഇടക്ക് ഇളക്കണോ എന്ന് ചോദിച്ചത്
@fasilkilimanoor14512 жыл бұрын
WDC എന്ന് പറയുന്നത് ചെടികൾക്ക് direct ആയി ഉപയോഗിക്കാവുന്ന ഒരു വളമാണോ, അതോ waste നെ decompose ചെയ്തു അതിനെ വളമാക്കുന്ന ഒരു agent ആണോ?