WDC നേർപ്പിച്ച ലായനി ഒഴിച്ചു കൊടുക്കുമ്പോൾ കൃഷിസ്ഥലം നനഞ്ഞിരിക്കണോ? ഉണങ്ങിയ മണ്ണിൽ ഒഴിച്ചു കൊടുത്താൽ പ്രയോജനം കിട്ടില്ലേ?
@g.sreenandinisreenandini20479 күн бұрын
അടിപൊളി
@leenaleaves10 күн бұрын
Thanks for sharing🙏
@gopikrishnan121015 күн бұрын
അദ്വാനത്തിൻ്റെ ഫലം. ജൈവ വളമായതുകൊണ്ട് വിശ്വസിച്ച് കഴിക്കാമല്ലോ?❤
@marykutty238717 күн бұрын
ശരിക്കും ഇതിൻ്റെ വില അറിയാൻ എന്താണ് മാർഗ്ഗം. തോന്നുന്ന വിലയാണ് കച്ചവടക്കാർ പറയുന്നത് ഇത് വിൽക്കാൻ കട തെണ്ടി മടുക്കും അനുഭവിച്ചതുകൊണ്ടാന്ന് മർക്കറ്റ് ഉണ്ടോയെന്ന് അറിഞ്ഞു കൃഷി ചെയ്യുക പാവം കർഷകൻ പറ്റിക്കപ്പെടുന്നു
@marykutty238717 күн бұрын
സുൽത്താൻബത്തേരിയിൽ ഒരു കടകളിലും ഇത് എടുക്കില്ല
@marykutty238717 күн бұрын
ഇതിന് മാർക്കറ്റ് വളരെ കുറവാണ് എല്ലാ കടകളിലും എടുക്കില്ല
@marykutty238717 күн бұрын
ഇത് ഉണങ്ങി എടുക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്
@marykutty238717 күн бұрын
തിപ്പലി മഴക്കാലത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ
@Mujeeb-e3x17 күн бұрын
ചാണകംപൊടിയും ആട്ടം കാട്ടംവാങ്ങിക്കാൻ കിട്ടുമോ
@hibahMinnu16 күн бұрын
Kitum vallam villunna kadayil
@SulaikhaTt-l8g19 күн бұрын
Vebyo
@chandraboseg452719 күн бұрын
കാച്ചിൽ വിളവെടുക്കുനന സമയത്ത് കച്ചിലിന് ഇളം റോസ് കളർ ഉണ്ടായിരുന്നു.ഇത് കഴിക്കാൻ രുചി കുറവ്.ഇത് മാറ്റാൻ എന്താണ് മാർഗം
@gayathrivijayan56220 күн бұрын
Wdc എവിടെ കിട്ടും
@SanthoshKumar-br8xh22 күн бұрын
ചേട്ടാ ഇത്രയും ചെടി നാടാതെ ഒരു 50ചെടി നട്ടാൽ വിളവ് കൂടും എന്ന് തോന്നുന്നു ഏതായാലും ഞാൻ പരീക്ഷിച്ചു നോക്കുന്നുണ്ട്
@SanthoshKumar-br8xh22 күн бұрын
ചേട്ടാ കച്ചിയും കരിയിലയും അവിയുമ്പോൾ താണുപോവില്ലേ അപ്പോൾ നാട്ടിരിക്കുന്ന വിത്ത് തണുപ്പോകില്ലേ
ക്ലോറിൻ കലരാത്ത ശുദ്ധജലവും പാളയംതോടം പഴം തൊലി ഉൾപ്പെടെയും അതില്ലെങ്കിൽ ചക്കപ്പഴം ആയാലും മതി കൃഷി ചെയ്യുന്ന സ്ഥലത്തെ മരത്തിന്റെ ചുവട്ടിലെ മണ്ണും അങ്ങ് പറഞ്ഞതിന്റെ കൂടെ ഇത്രയും ആകാം ഇതിൽ മണ്ണിന്റെ കാര്യം അങ്ങ് പറഞ്ഞിട്ടുണ്ട്. കൃഷിവകുപ്പിലെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ... പി ജെ ജോസഫ് സാർ എഴുതിയ ഡിസി ബുക്സ് പുറത്തിറക്കിയ സമ്പൂർണ്ണ ജൈവകൃഷിരീതികൾ എന്ന പുസ്തകം വലിയ ഒരു അസറ്റ് ആണ് ബഹുമാന്യനായ പി ജെ ജോസഫ് സാറാണ് ഇത് എഴുതിയിരിക്കുന്നത് ഇപ്പോൾ അഞ്ചാം പതിപ്പ് 230 രൂപയ്ക്ക് ലഭിക്കും
@VARGHESEPULPALLYАй бұрын
WDC: kzbin.info/www/bejne/qYm9fJKlmdVgidE
@jaseenashifa7095Ай бұрын
Super idea ആണ് vargees ചേട്ടാ
@ղօօքАй бұрын
നല്ല ഐഡിയ എത്ര സ്ഥലം കുറഞ്ഞവർക്കും ഒരു അഞ്ചു ജാർ വാങ്ങിയാൽ എല്ലാ പച്ചക്കറികളും കൃഷി ചെയ്യാം, ചീര, കുറ്റി പയർ, മുളക്, വെണ്ട, വഴുതന, ബീൻസ് എന്നിവ
@jinshafarveen3120Ай бұрын
വിത്ത് പോസ്റ് അയച്ച് തരൂ?
@FaizalKoladiАй бұрын
തക്കാളി pattumo
@serenamathan6084Ай бұрын
ഇതെന്താ ഒട്ടും volume ഇല്ലാത്തത്...?😮 ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ...!!!
@sarasmedicalsАй бұрын
Nalla sound ഉണ്ടല്ലോ നിങ്ങളുടെ ഫോണിൻ്റെ problem ആയിരിക്കും
@vishnusharmas2947Ай бұрын
😍
@binduraghavan2624Ай бұрын
ഇന്ന് ഞാൻ ആലോചിച്ചതേയുള്ളൂ, ചേട്ടന്റെ വീഡിയോ കാണുന്നെ ഇല്ല ല്ലോ ന്ന് 😃🥰🤝
@thomasvargheesepulickal3690Ай бұрын
❤❤❤❤❤
@BijuKumar-c8lАй бұрын
Mathurakiyagu nadunnareethi veedeo kittumo
@varghesekg1005Ай бұрын
TO CLEAR DOUBT ABOUT INCHI KRISHI. PLS PROVIDE YOUR CONTACT NUMBER. ALREADY YOUR SUBSCRIBER