We can boost and raise our energy | Malayalam Motivational Speech

  Рет қаралды 56,592

O.H. Rahman

O.H. Rahman

Күн бұрын

Пікірлер: 123
@സ്മർട്ട്സ്മെട്ടമ്മൽ
@സ്മർട്ട്സ്മെട്ടമ്മൽ 7 жыл бұрын
ഇത്തരം കാര്യങ്ങൾ തുറന്ന് പറയുമ്പോൾ മറ്റുള്ളവർ അത് എങ്ങിനെ ഉൾകൊള്ളുമെന്ന് കരുതി പറയാതെ പിൻമാറുന്നതിന് പകരം ഹൃദയം തുറന്ന് കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചതിന് നന്ദി ----
@aromalmv
@aromalmv 6 жыл бұрын
kundalini shakthiye unarthi .. nammal arennu ariyuka... palarkum ithu ariyilla.. innu net il dharalam arivukal labhikkum.. daivavumai connect cheyam..
@Jayarajdreams
@Jayarajdreams 7 жыл бұрын
മടി മാറാന്‍ ഉള്ള 54321 എന്ന വീഡിയോ കണ്ടപ്പോള്‍ തന്നെ താങ്കളെ ശ്രദ്ധിച്ചു . കണ്ണുകളിലും ശബ്ദത്തിലും നല്ല എനര്‍ജി ഫീല്‍ ചെയ്തു . ഇത് കൂടി കണ്ടപ്പോള്‍ താങ്കളെ കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക സ്നേഹം , സന്തോഷം തോനുന്നു . നന്ദി . ഇതൊരു യജ്ഞം ആണ് മഹത്തായ യജ്ഞം
@sreejinmeenmutty6832
@sreejinmeenmutty6832 7 жыл бұрын
Great sir ഇത് എനിക്ക് ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാനസികാവസ്ഥയാണ്. പക്ഷെ മറ്റുള്ളവാരുടെ വാക്കുകൾ എന്നിൽ സംശയം സംശയം ജനിപ്പിക്കുകയും ചെയ്യുന്നു. ഈ video എനിക്ക് അതിൽ നിന്നും വിട്ട് പോകാതിരിക്കാൻ സഹായിക്കും വളരെയധികം വളരെയധികം നന്ദി സാർ......
@frb613
@frb613 4 жыл бұрын
Sir, I’ve attended your workshop from Doha. I had this same experience before 2 years. It existed within me only for a very short time. I was surprised like I’ve never been experienced such powerful strength ever. I was highly satisfied & happy even in my every breath. It has opened my inner eyes. Started guiding me instantly towards the most right path. It’s been more than 2 years I’m trying to achieve that most powerful tool back. Somehow I’m very upset that I could not hold back.
@sitharagovind9954
@sitharagovind9954 5 жыл бұрын
Spiritualityude pala videos kanditund.. athil okke parayatha parayunath palathum thangal open aayi parayunath pole thonunund.. thank you so much
@diametrix5846
@diametrix5846 7 жыл бұрын
Quranile swargathile chila karyangalude karyangalude vishadeekaranam enne albudapeduti. Ur great sir
@manusree2054
@manusree2054 5 жыл бұрын
sir angu oru valiya karyamanu cheyyunnathu.....i love u..sir respect u.....
@lifelinebr
@lifelinebr 4 жыл бұрын
സ൪ ഇതു പോലുള്ള വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി സ൪
@shijijoseph1091
@shijijoseph1091 2 жыл бұрын
Thank you Rahman sir. Well said.
@annaeldho5933
@annaeldho5933 2 жыл бұрын
Sir plz upload videos related to mental power 😍how to enhance ourselves.... How to build a new person.... Sir a request from student. 🤗
@gamesforyou789
@gamesforyou789 6 жыл бұрын
Thanks sir💐2 days cheythappol thane concentaration kudi.20 minutes eyes open cheythu onnum chinthikkathe irunnu💐........
@nasilashameer5815
@nasilashameer5815 Жыл бұрын
Thank you so much🙏🙏
@arifmankada
@arifmankada Жыл бұрын
تتجافى جنوبهم عن المضاجع يدعون ربهم خوفا وطمعا ومما رزقناهم ينفقون
@vipinpk9799
@vipinpk9799 4 жыл бұрын
Oru agust 15 nu eniku neril kananum kelkkanum parijayapedanum sadhichu thankz sir
@shajeebvk1226
@shajeebvk1226 6 жыл бұрын
very Good mesage thank you മാനെസിനെ നിയതന്ദ്രികാൻ മെസ്സേജ് ആണ് പല ആളുകളും പലരീതിലാണ് ജീവിക്കുന്നു ഇത് ഓക്കേ അറിവ് കുറവും ആണ് ഏതാന്തകിലും problem വന്നാൽ ഉടനെ പോകും കള്ളുകുടിക്കാൻ× 1 no 2 ×somoking നമ്മൾ മനസ്സിൽ ആകുമ്പോൾ നമ്മുടെ ലൈഫിൽ നല്ലരു ലൈഫ് ആകും
@sree8463
@sree8463 2 жыл бұрын
Spiritual awakening
@aboobackerfaizy8502
@aboobackerfaizy8502 6 жыл бұрын
വളരെ കറക്റ്റ് - നിലനിർത്താനുള്ള - കാര്യം കൂടി അറിയിക്കണം - നന്ദി - സാർ -
@vinithabinitha2558
@vinithabinitha2558 6 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍thank u sir valare nanni more useful in my life thank u sir
@Jayarajdreams
@Jayarajdreams 7 жыл бұрын
ellam self realisation concepts lekk viral choondunnu..very thanks ..great thinking
@sahadsahadhusain5384
@sahadsahadhusain5384 5 жыл бұрын
Very well said this words are upgrade from myold thinks
@bcvlog6962
@bcvlog6962 4 жыл бұрын
100% Satyam aan....once I feel it....but mudinja ahankaram ellam nashippichu...
@najadvn3369
@najadvn3369 7 жыл бұрын
Very very good ..
@vinithabinitha2558
@vinithabinitha2558 6 жыл бұрын
this video is very useful in my life thank kkkkk u sir 👌👌👌👌👌👌
@ramesha3294
@ramesha3294 7 жыл бұрын
It is worthfull messege Moreover he speaks from through self experiences wonderfull and excellent
@sufaidhsufu9789
@sufaidhsufu9789 7 жыл бұрын
Ramesh A
@nibin.prajan9612
@nibin.prajan9612 6 жыл бұрын
Thank you .....
@manojkr8190
@manojkr8190 7 жыл бұрын
njanun concentrate cheyyan thusangiyittu kitschy divasamayi .epo meditate cheyyumbo unnecessory thoughts okke kuranju.. ee video munnottu pokanulla energy tharunnu
@IayanpzklIayanpzkl
@IayanpzklIayanpzkl 7 жыл бұрын
manoj kr thank you
@sarithasaritha7836
@sarithasaritha7836 2 жыл бұрын
Thanks sir
@ameesh31
@ameesh31 7 жыл бұрын
brillent talk.expecting more........
@gamesforyou789
@gamesforyou789 6 жыл бұрын
👍Aano👍👌njan innu muthal try cheythu thudangunnu.success ayal njan athu parayan varam.
@AAW528hz
@AAW528hz 6 жыл бұрын
Success aayal ennalla..success aayikondirikkumpol njan athu parayaan varum ennu chinthikku.. bcos law of attraction work cheyyunnath present continues tencil aanu
@musthafa028
@musthafa028 4 жыл бұрын
Great
@sanjupradeep9512
@sanjupradeep9512 7 жыл бұрын
You are amazing sirrr...
@rahulbudhan
@rahulbudhan 7 жыл бұрын
സർ നല്ല പ്രഭാഷണം
@shanavasolakod111
@shanavasolakod111 7 жыл бұрын
ഇതു കേട്ടപ്പോൾ ഒരു മാറ്റം വന്നത് പോലെ !!"
@vimalpappu999
@vimalpappu999 5 жыл бұрын
sir tank u 4 this video need more
@bchvhchgg5401
@bchvhchgg5401 7 жыл бұрын
goooood srrrrr
@ashokkumar2598
@ashokkumar2598 7 жыл бұрын
great god bless u
@nibin.prajan9612
@nibin.prajan9612 6 жыл бұрын
Sir, Excellent !!!!!!!!
@khalidbinalik2484
@khalidbinalik2484 7 жыл бұрын
Thank you sir... Its a good message...
@sherinpkd604
@sherinpkd604 5 жыл бұрын
Great sir 👌👌
@ansalsalam972
@ansalsalam972 6 жыл бұрын
Good
@ashikrahmant5887
@ashikrahmant5887 7 жыл бұрын
you are good man
@rajisathesh226
@rajisathesh226 5 жыл бұрын
ഞാൻ ഈ അവസ്ഥയിലാണ് കഴിഞ്ഞ 3 വർഷമായി
@sabiyau6942
@sabiyau6942 6 жыл бұрын
Sir tharunnath nalla energiyanu.so pleas put chakraclass .njangalepolullavark gunamavum.
@kottiyamseva1881
@kottiyamseva1881 7 жыл бұрын
നമ്മുടെ കഴിവുകൾ തിരിച്ചു അറിയാനുള്ള അന്വേഷണം ഞാൻ അംഗീകരിക്കുന്നു... Bless അവസ്ഥ പരമമായ സന്തോഷം ആണെകിൽ ഫുൾ ടൈം അങ്ങനങ്ങു ഇരുന്നാൽ പോരെ.. സ്വാമിമാരെ പോലെ...അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റുണ്ടോ?? എന്നാൽ നമ്മുക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നത് നമ്മുടെ കുടുംബം ഒത്തുള്ള ജീവിതം അല്ലെ ?.അവർ നമ്മുടെ കൂടെ ഇല്ലെങ്കിൽ..?? നമ്മൾ സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉള്ള കാലഘട്ടം അല്ലേ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം...? എങ്കിൽ അതല്ലേ നമ്മൾ ആദ്യം തിരിച്ചു അറിയേണ്ടത്.. അതിനപ്പുറം ഉള്ള ഒരു സന്തോഷം ഇല്ലാ എന്നു എനിക്ക് തോന്നി പോകുന്നു.
@OHRahman-Malayalam
@OHRahman-Malayalam 7 жыл бұрын
മുഴുവൻ സമയവും ധ്യാനത്തിലിരിക്കുന്നതു ഒളിച്ചോട്ടമാണ്. Bliss ആവശ്യമാണ്. അത് നമ്മുടെ ദൈനം ദിന ജീവിതത്തിൽ കൂടുതൽ മികവോടെ കാര്യങ്ങൾ ചെയ്യാൻ കാരണമാവും.
@arjunharidas2688
@arjunharidas2688 7 жыл бұрын
O.H. Rahman - Life Coach sir ithine kurich prathipadhikkunna pusthakkagal ethokkeyan ennu parayamo?
@AAW528hz
@AAW528hz 6 жыл бұрын
EGO enna negativine nammude mindil ninnum akatti padiyadachu pindamvechal theeravunna prashnameyullu.. appozhanu 3rd eye active cheyyunnath..pinna oru tentionum feel cheyyathilla.. mind eppozhum free mode aayirikum.vijarikkunnath enthum nedam. above 500 level ennath ee situation aanu. But ee levelil ethan valare difficult aanu.athu solve cheyyana meditation kond udheshikkunnath.capsule kazhikkumpole daily oru 30min enkilum ithinu vendi time spend cheyyanam. ego-ye maattan oru trick und.meditation cheyyumpol nammal oru kuttiyaanu enn vijarichukond cheythal mathi. kuttikalil subconcious mind aanu work cheyyunnath...mind eluppathil control cheyyan sathikkum.kazhinja 3 months aayitt njanum practice cheythu varikaya.aalukal difficult ennu parayunnu chila kaaryangal enik cool aayitta feel cheyyunnath.. ennu vech ente 3rd eye wrk cheyyunnu ennalla parayunnath..100%lil oru 1%. athraye aayikanulloo.enkilum mindinu oru relax feel cheyyunnund.
@keziakezia8051
@keziakezia8051 4 жыл бұрын
@@AAW528hz ningalude number onnu tharumo
@sreeattoor2680
@sreeattoor2680 6 жыл бұрын
Very good
@rajisathesh226
@rajisathesh226 5 жыл бұрын
Super
@abdulhakkim6040
@abdulhakkim6040 6 жыл бұрын
good...
@zandrababu5338
@zandrababu5338 3 жыл бұрын
Sir namukku future or job enthanennu kandethan kazhiyumo
@shanithchulliyil
@shanithchulliyil 7 жыл бұрын
excellent speech....thanks✌✌✌
@beemakabeer6499
@beemakabeer6499 7 жыл бұрын
അതെ, സാർ പറഞ്ഞത് ശെരിയാ ചിന്തിച്ചു ചിന്തിച്ചു തല മുടി നരച്ചു ശരീരം ഒരു ശക്‌തി കുറഞ്ഞത് പോലെ. താങ്ങ്സ്.
@pamanojalex4801
@pamanojalex4801 7 жыл бұрын
Nirvanam annooo sir..eeee avastha?
@ashikrahmant5887
@ashikrahmant5887 7 жыл бұрын
good speech
@prasanthc1191
@prasanthc1191 6 жыл бұрын
thanks ikka✍
@shamsu4435
@shamsu4435 7 жыл бұрын
Excellent ...👌
@django9494
@django9494 6 жыл бұрын
പണം ഒന്നും നേടാതെ തന്നെ എനിക്ക് പനത്തുനോട് ആഗ്രഹം നഷ്ടപ്പെട്ടു
@sonekuriakose5525
@sonekuriakose5525 4 жыл бұрын
Ty
@kumarKumar-gx9sy
@kumarKumar-gx9sy 6 жыл бұрын
very clear.
@shemeemshemeem2632
@shemeemshemeem2632 6 жыл бұрын
thank you sir njanonn try cheyatte
@rajanis3619
@rajanis3619 7 жыл бұрын
Thanku very much
@sreekanthsb6926
@sreekanthsb6926 5 жыл бұрын
Adopted Osho words !
@abdullahkutty8050
@abdullahkutty8050 5 жыл бұрын
രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ ഓരോ തടസ്സങ്ങൾ, ആരോ പിന്നിൽ നിന്ന് പിടിച്ച് വലിക്കുന്നത് പോലെ !
@peacepeace1417
@peacepeace1417 5 жыл бұрын
Madi 😁...
@ajmalahmd6349
@ajmalahmd6349 7 жыл бұрын
Good vibe💚💙✌✌
@afsalahmad8097
@afsalahmad8097 7 жыл бұрын
Thank you sir
@aromalmv
@aromalmv 6 жыл бұрын
ee kazhivu kittiyavar shantharayirikum.. purakottu povilla... sir chaithathu.. oru level mathramanu... ithalla.. manushya shareerathile ella chakrangalum unarthanam.. pinne thazhekku povilla.. athanu real power.. allathavar athu poornamakiyittilla... kottarathinu akathu kerathe.. doore ninnu kottaram kanda oru avasta enne parayan pattu..
@anazahmmed8801
@anazahmmed8801 7 жыл бұрын
Sir ഇതിനെ പറ്റിയുള്ള ബുക്സ് പറഞ്ഞു തരാമോ
@Jayarajdreams
@Jayarajdreams 7 жыл бұрын
സ്വാമി വിവേകാനന്ദന്റെ രാജയോഗം നല്ലൊരു പുസ്തകം ആണ് .ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ .ഇത്തരം വിഷയങ്ങള്‍ അതില്‍ നന്നായി പ്രതിപാദിപ്പിക്കുന്നുന്ദ്
@vinithabinitha2558
@vinithabinitha2558 6 жыл бұрын
+Jayaraj R malayalam book aano
@NAYEEMDEVERKOVIL
@NAYEEMDEVERKOVIL 7 жыл бұрын
Sir thank u
@സ്പന്ദിക്കുന്നഹൃദയം
@സ്പന്ദിക്കുന്നഹൃദയം 7 жыл бұрын
ഞങ്ങളൊക്കെ അയക്കുന്ന മെസ്സേജുകൾക്ക് പ്രതികരിച്ചാൽ ഞങ്ങൾക്കും എനർജി കിട്ടും.ഒരു പൂവിട്ടാലും മതി.പരിഗണിക്കുമല്ലോ
@OHRahman-Malayalam
@OHRahman-Malayalam 7 жыл бұрын
Thank you Salih
@സ്പന്ദിക്കുന്നഹൃദയം
@സ്പന്ദിക്കുന്നഹൃദയം 7 жыл бұрын
O.H. Rahman - Life Coach welcome sir
@HamzaHamza-ed1je
@HamzaHamza-ed1je 7 жыл бұрын
Thanks
@rahulbudhan
@rahulbudhan 7 жыл бұрын
സർ നല്ല വിവരണം
@bchvhchgg5401
@bchvhchgg5401 7 жыл бұрын
god.bless you
@aromalmv
@aromalmv 6 жыл бұрын
sahaja yoga yilude amanushika maya pala kazhivukalum manushyanu nedam.. ithu Sathya maya karyamanu.. chakrangale unarthan kazhiyanam.. Onarnnal.. ithilum valiya sugham illa.. bmw panam .. ithinoke pullu vilayanu.. ithu viswasamillathavar searchu chaithu padikkumbol manassilakum.. Ulmate power enthennu...
@sreejeshvk2349
@sreejeshvk2349 5 жыл бұрын
It is true
@sarathsasidharan5813
@sarathsasidharan5813 4 жыл бұрын
എനർജി പവർ ഉയര്ത്താന് പല സംബ്രതായം ഉണ്ട് യോഗ റെയ്ക്കി അതുപോലെ കുറെ കുറെ രീതികൾ ഉണ്ട്
@shareefmuhammed8544
@shareefmuhammed8544 4 жыл бұрын
Comment vaaayikkaaathe parayunnath kealkk😀😀
@tinoypouwath8649
@tinoypouwath8649 6 жыл бұрын
എനർജി സിറോയെക്കാൾ താഴ്ന്നു നെഗറ്റീവ് റേഞ്ചിൽ ഉള്ള ആളുകൾ ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എനർജി നെഗറ്റീവ് ആകുന്നത് എപ്പോളാണ്; എങ്ങനെയാണ്? നെഗറ്റീവ് എനെർജിയും പോസിറ്റീവ് എനെർജിയും തമ്മിലുള്ള ഘടനാപരമായ വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
@animation3dimension
@animation3dimension 5 жыл бұрын
👍
@jasirashraf854
@jasirashraf854 7 жыл бұрын
Thx...sir..
@vinithabinitha2558
@vinithabinitha2558 7 жыл бұрын
thanks
@kingisworld7022
@kingisworld7022 7 жыл бұрын
good sir
@faisalriyadh99
@faisalriyadh99 7 жыл бұрын
ഒരു സംശയം.. Sir മെഡിറ്റേഷൻ ചെയ്യുമ്പോൾ എന്താണ് മനസ്സിൽ കാണുന്നത്... ഏതിലാണ് കൂടുതൽ ഏകഗ്രതാ കിട്ടുക.. Pls reply
@OHRahman-Malayalam
@OHRahman-Malayalam 7 жыл бұрын
ദൈവം തൂണിലും തുരുമ്പിലുമുണ്ട്. എന്നിലുമുണ്ട്. മനുഷ്യൻ അനന്ത സാധ്യതകളുള്ള പ്രതിഭാസമാണ്. കാലങ്ങളിലൂടെയും തലമുറകളിലൂടെയുമായി കൈമാറി വന്ന വിശ്വാസങ്ങളാണ് എന്നെ ഞാനാക്കി മാറ്റുന്നതിൽ നിന്നും തടയുന്നത്. ഞാനിതാ സ്വതന്ത്രമാവുന്നു. ഈ ജീവിതം അറിയാനുള്ളത് മാത്രമാണ്. ഞാനീ ജീവിതത്തിനു മുമ്പും ഉണ്ട്. മരണ ശേഷവും ഞാൻ ജീവിക്കും. എന്നെ ഈ ജീവിതം മാത്രമാക്കി പരിമിതപ്പെടുത്താനുള്ളതല്ല. എന്നിലെ അനന്ത സാധ്യതകൾ ഉണരണമെങ്കിൽ ഞാൻ എന്നെ പരിമിതമാക്കുന്ന ചിന്തകളിൽ നിന്നും മുക്തി നേടണം. മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ്. ഇത് ഞാനല്ല, ഞാൻ അനന്ത സാധ്യതകളുള്ള പ്രതിഭാസമാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ മനസ്സിൽ ഭയമോ സംശയമോ പാടില്ല.
@vinithabinitha2558
@vinithabinitha2558 6 жыл бұрын
+O.H. Rahman - Malayalam Motivational Speaker thank u sir
@alioyemo8777
@alioyemo8777 5 жыл бұрын
ദൈവം തൂണിലും തുരുമ്പിലും ഉണ്ട് എന്നത് ശരിയാണോ? ദൈവം ശ്രിഷ്ടിച്ചതാണ് എല്ലാം അവന്റെ നാമം എല്ലാറ്റിലും കിടക്കുന്നു അതിനെ ഒന്ന് കണ്ടു മനസിലാക്കാനുള്ള കണ്ണും കേട്ട് മനസിലാക്കാനുള്ള കാതും അനുഭവിക്കാനുള്ള ഹൃദയവും നമുക്കുണ്ടാവണം അതിനുള്ള തടസ്സം നാം പോലും അറിയാതെ നമ്മുടെ ഉള്ളിൽ നടക്കുന്ന ചിന്തകൾ മാത്രമാണ് അത് എങ്ങിനെ മാറ്റി നിർത്താം തുടക്കമാവട്ടെ ഭാവുകങ്ങൾ
@abinremix9226
@abinremix9226 4 жыл бұрын
എനിക്ക് ഇത് ചെയ്യണം
@jingludichu782
@jingludichu782 7 жыл бұрын
😇😇😇
@rahulram2123
@rahulram2123 7 жыл бұрын
Meditation
@ansonjoy2428
@ansonjoy2428 6 жыл бұрын
Bodhidarman?
@stalwarts17
@stalwarts17 3 жыл бұрын
Is this "Confidence"?
@nihal_efx
@nihal_efx 4 жыл бұрын
Ipolum energy uyarthan ulla tips paranjilla
@2xbearth
@2xbearth 4 жыл бұрын
Ningal sir parayunnath listen cheythaale manassilaavoo.....ningalk thaalparyamulla kaaryangal cheyyuka....athaan uddeshicchath.... so you can vibrate higher...and find the happiness in you
@anwarmka
@anwarmka 4 жыл бұрын
ningal marunnu kazhikkendi varum...
@MSKL2W91
@MSKL2W91 7 жыл бұрын
pls upload small videos...sir
@sabiyau6942
@sabiyau6942 6 жыл бұрын
Sir thannalanu classinte poornatha njanlku kitoo.
@peanut586
@peanut586 7 жыл бұрын
Kundalini energy
@unnikrishnanvs4905
@unnikrishnanvs4905 7 жыл бұрын
pravachakanmar-500?
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 4 жыл бұрын
500 നു മുകളിൽ
@akhilakhil6925
@akhilakhil6925 7 жыл бұрын
Sir nigalude contract no parayam.. I want your advice .urgent..
@muhammadsajeer7212
@muhammadsajeer7212 7 жыл бұрын
Thanks sir
@askarkamar1930
@askarkamar1930 4 жыл бұрын
ഉചിതം
@hadildilu6831
@hadildilu6831 5 жыл бұрын
Olakka punnaakk
@afsalanjarakandy8243
@afsalanjarakandy8243 5 жыл бұрын
No energy
@shibinem7624
@shibinem7624 4 жыл бұрын
Good...
@shafimshafim1920
@shafimshafim1920 7 жыл бұрын
Good sir
@abhijithcholakkal8626
@abhijithcholakkal8626 7 жыл бұрын
Thanks
@ummersaidu5607
@ummersaidu5607 6 жыл бұрын
good speech
@hariprasadta4151
@hariprasadta4151 6 жыл бұрын
Thank you sir
@storyhouse969
@storyhouse969 Жыл бұрын
Thank you sir
Lacking confidence? Listen to this | Motivational talk malayalam
19:56
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 14 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
10X POWER | MALAYALAM MOTIVATION | O.H.RAHMAN
1:28:01
Masters Talk
Рет қаралды 6 М.
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН