Sir .. Highly motivated video. താങ്കളുടെ വാക്കുകളും പ്രകടനവും ഭാവവും അത്യാകർഷകം..! . As musician, ആത്മധൈര്യം ഒരു പാട് ഇരട്ടിച്ചപോലെ. നന്ദിയുണ്ട് വളരെയേറെ.
@pradeepp10907 жыл бұрын
'വീഗാലാന്റിൽ പോയി കാശു കൊടുത്തു പേടിക്കുന്നു' സത്യം പറഞ്ഞാൽ ഈ കാര്യം സർ പറഞ്ഞപ്പോഴാണ് ആലോചിച്ചത്, ശരിയാണ അത് പോലെ പല കാര്യങ്ങളും
@nikhiln87177 жыл бұрын
എന്റെ പല പ്രശ്നങ്ങൾക്കും ഈ വീഡിയോ ഉപകരപ്പെട്ടു
@nl40757 жыл бұрын
njan kanda ettavum nalla motivational video.very genuine..thank you
@delightelite59284 жыл бұрын
Sir Paranju tharunna information shredichu kelkumpol thanne oru bliss anubhavikkan pattunnunut.
@prav60277 жыл бұрын
I am introvert person but I am happy now Sr u opened my eyes 👀
@ajsalvlk6 жыл бұрын
Same to me also
@iloveyoursonganas27916 жыл бұрын
Sir you 're no 1 motivator in kerala......
@beemakabeer64997 жыл бұрын
ഹായ് സർ ഇപ്പോൾ യൂ ട്യൂബിൽ ഒന്നും കാണുന്നില്ലല്ലോ. എന്ത് പറ്റി, സുഗമാണോ ? സാറിന്റെ ഓരോ വീഡിയോസും, വാക്കുകളും എന്നെ പോലുള്ളവർക്ക് പ്രജോതനമാണ്, ഒരു ശക്തിയാണ് കിട്ടുന്നത്. താങ്സ് സാർ
@AJUABRAHAMful7 жыл бұрын
Very Useful message.... God Bless YOU
@seneca71707 жыл бұрын
legend of knowledge
@zeenakrishnakumar35332 жыл бұрын
Your presentation is highly appreciated. Sir
@khalidbinalik24847 жыл бұрын
Thank you sir, Thank you somuch... for your good and useful inspirations.....
@jeevaner72667 жыл бұрын
Sir nte Sound,Advice ellam Superb👍👍👍
@manojtharangini73217 жыл бұрын
yes.. you r so close to me.. i will stick to u.. very good thought..thanks...no... thank you sir.
@shanifpoomsap38615 жыл бұрын
Ningal oru muthal aanu sir
@nithinjoseph921 Жыл бұрын
Hi Sir, you are doing a very good job. Please countinue.
@OHRahman-Malayalam Жыл бұрын
Thank you, I will
@safeveadeosc73976 жыл бұрын
Ningalude maatam thanneyanu nammalude prajodanam😚
@skk32197 жыл бұрын
സർ ഇന്റർവർട്ടിന്റെ കഴിവുകളെ കുറിച്ചും എസ്ട്രോവേർട്ടിന്റെ കഴിവുകളെ കുറിച്ചും ഒരു വീഡിയോ തയ്യാറാക്കാണെ.....
@shuhaibkk32837 жыл бұрын
I am only attended your two video but this video very inspired me thank you so much sir
@lifelinebr2 жыл бұрын
Sir u r a great motivator Thank you 🙏🙏🙏🙏🙏
@preejameethal21984 жыл бұрын
You are great.. great speech..
@shareepkl56434 жыл бұрын
informative speech !!specially about introvert person !!
@ajithpv89877 жыл бұрын
THANK YOU Sir and Expecting more........
@vkismail5873 жыл бұрын
ഞാൻ കേട്ടു മനസ്സിലാക്കി
@aminamamina40226 жыл бұрын
sir, life is full of confidence then don't worried for others
@aromalvaikom24797 жыл бұрын
sambhavam kollam...... rahmanji keep rocking
@bijubiju17076 жыл бұрын
you are great . thanks, God bless you
@rajeshk37514 жыл бұрын
Very useful video sir god bless you
@HarikuttanAmritha-fp5hh9 ай бұрын
❤ thank you universe
@livingston176 жыл бұрын
very informative speech thank you Rahman sar.
@MANOJKUMAR-fe8po7 жыл бұрын
Sir you are great,very grateful to u
@vijeeshcv67565 жыл бұрын
Great message
@SHIYONROYK137 жыл бұрын
Really truthful speech. Thank you sir.
@shajithcks13087 жыл бұрын
സർ പറയാൻ വാക്കുകൾ ഇല്ല allthebest
@alvinjoythomas61637 жыл бұрын
great class o.h rahman
@jsrgk71237 жыл бұрын
Great video brother it is really inspiring
@sureshkottamaly11647 жыл бұрын
sir valare nalla message
@suryacena52537 жыл бұрын
negative think maaran endhu cheyyanam sir....
@ajsalvlk6 жыл бұрын
Thank u sir for this very much useful info
@shalumon86667 жыл бұрын
ഹെലന് കെല്ലര് : അന്ധതയെ തോല്പിച്ച വനിത
@suryacena52537 жыл бұрын
vijarikkunnathonnum nadakkunnillallo sir endhu cheyyanam...
സാർ - അഹങ്കാരം (ഞാനന്ന ഭാവം ) ആത്മവിശ്വാസത്തിൽ പെടുമോ? അഹങ്കാരം എന്നാൽ സ്വന്തം ശരീരത്തേ - ആരാധ്യനാക്കുക- ദൈവമായി കാണുക - ഒരിക്കലും ദൈവം തന്ന ശരീരമാണ് ദൈവം ചോദിച്ചാൽ തിരിച്ച് കൊടുക്കാനുള്ള ശരീരമാണ് എന്ന ആദരണീയ. ബഹുമാനം കൊടുക്കുന്ന തിൽ നിന്നും ദൈവത്തോട് നന്ദികേട് കാട്ടി മാറി നിൽക്കുക പകരം - സ്വന്തം ശരീരത്തെ - ആരാധ്യനാക്കുക- ദൈവമായി സങ്കൽ പിക്കുക ഇതാണ് അഹങ്കാരം - എന്നാൽ സാറ് പറഞ്ഞ മഹാൻമാർ - കാലില്ലാത്തവരും കയ്യ് ഇല്ലാത്തവരും -അവർ ചിന്തിച്ചത് ദൈവം -തരാത്ത അവയവത്തെ പറ്റി ഒരിക്കൽ പോലും ചിന്തിക്കാതെ (വിശമിക്കാതെ) ദൈവം തന്ന ഉള്ള അവയവങ്ങളെ പറ്റി മതി മറന്നു സന്തോശിച്ചു ദൈവത്തോട് നന്ദി പറഞ്ഞു മനസറിഞ്ഞു പൊട്ടി ചിരിക്കാൻ കഴിഞ്ഞു - അവിടെയാണ് ആത്മവിശ്വാസം ഉണ്ടായി വന്നത് മറ്റുള്ളവർ എന്നെ ഏങിനെ പ്രോൽസാഹിപിക്കും എനിക്ക് ദിവസം എത്ര ലൈക്ക് വരും -അല്ലങ്കിൽ മറ്റുള്ളവരിൽ നിന്നും എനിക്ക് ഇന്ന് എത്ര വിമർശനം വരും എത്ര തെറി വാക്കുകൾ വരും എന്ന് ചിന്തിക്കാതെ മനസിന് ഇണങ്ങുന്ന മനസിന് കുളിര് തരുന്ന ദൈവത്തിന് ആരാധന വലിയ Respecte കൊടുത്തു ദൈവത്തെ അനുസരിച്ച് ഇഷ്ടം ഉള്ള കർമ്മങ്ങൾ തെരഞ്ഞുടുത്തു അതിൽ സുഖം കൊള്ളുക അതാണ് ആത്മവിശ്വാസം മറ്റുള്ളവരിൽ നിന്നും പ്രോൽസാഹനം കിട്ടും എന്ന രൂപത്തിൽ ഒരു മനുഷ്യനേയും ബഹുമാനിക്കരുത് OH Rahman - സാറിനെ പോലും ബഹുമാനിക്കരുത് പകരം എന്റെ മനസ് എന്റെ ആത്മീയ സുഖത്തിന് വേണ്ടി ശാന്തിക് വേണ്ടി മനസാ മാധനത്തിന് വേണ്ടി കുളിര്ന് വേണ്ടി ആനന്ദത്തിന് വേണ്ടി മാത്രം ഗുരുവിനെയും മുതിർന്നവരേയും എല്ലാ മനുഷ്യരേയും OH - Rahman - സാറിനേയും ആദരണീയRese pecte നൽകുക - മനസുഖത്തിന് വേണ്ടി മാറ്റുള്ളവരെ സഹായിക്കുക- ആത്മവിശ്വാസം നഷ്ട്ടപെടുന്ന നാല് അവസരങ്ങൾ 1- മറ്റുള്ളവരുടെ പ്രോൽസാഹനം കിട്ടണം എന്ന ചിന്തയിൽ ജോലി ചെയ്യുക 2-മറ്റുള്ളവർ വിമർശിക്കുമൊ? കുറ്റം പറയു മോ എന്ന് ചിന്തിച്ച് നല്ല അവസരം പാഴാക്കി കളയുക 3 - മറ്റുവർ - നല്ലത് പറയുമോ? മോശം പറയു മോ എന്ന് കരുതി ശങ്കിച്ച് നിന്ന് നല്ല അവസരം പാഴാക്കി കളയുക 4- ഭയം മൂലം - തടസ്സം മൂലം - അതിനെ അതിജീവിച്ച് പരിഹാരം കാണാതെ മുന്നോട്ട് വെച്ച കാൽ ബേക്കോട്ട് വലിച്ച് നല്ല അവസരം പാഴാക്കിക്കളയുക - നന്ദി - OH. Rahman. സാർ
@maheshsivadas60637 жыл бұрын
thanks sir
@noufalmaanu34207 жыл бұрын
Thankyou
@nafeesathmisiriya75456 жыл бұрын
good .sir parangath satyamaan enthu kandalum kuttam parayuka
@kaleel5537 жыл бұрын
Sir ellam video kanarund...
@hameedeyyacheri32207 жыл бұрын
നന്ദി സാറ്
@nirmalgeorge98107 жыл бұрын
Thank u sir
@noufalvm55697 жыл бұрын
Spark വീണൂ
@ashidpy44207 жыл бұрын
good
@ashidpy44207 жыл бұрын
☺
@jasuvlogs17377 жыл бұрын
അപ്പൊ introvert extrovert ലേക്ക് മാറ്റണം എന്നാണോ സർ പറയുന്നത്