Such a humble and down to earth siblings... Which I know personally...
@shamip36944 жыл бұрын
L
@shakee0044 жыл бұрын
💯
@muhammadjafare.pjafar47574 жыл бұрын
🙄
@bk-ur7yg4 жыл бұрын
Makale makale en priya makale song super
@AbayaZone4 жыл бұрын
Exactly ☺️
@NoorjahanNooriSWorld4 жыл бұрын
എനിക്ക് മാത്രമാണോ പേര് പറഞ്ഞപ്പോ എല്ലാം ഒന്നാണല്ലോന്ന് തോന്നിയത്,,,
@aslamin29864 жыл бұрын
നിനക്ക് മാത്രം
@sajasahad47534 жыл бұрын
No.. enikkum thoonni
@aadammuhammad55304 жыл бұрын
Sathyam anikum thonnun🤣🤣😂
@sherinmoosa78274 жыл бұрын
Sathyam njan akey confuse ayi nikkan
@Muqtharkandal4 жыл бұрын
Njan repeat adich nokki😍
@AbdulKareem-dr3sd4 жыл бұрын
നല്ലൊരു ഫാമിലി ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ
@rolyc.v70134 жыл бұрын
Absolutely
@asharafasharaf79474 жыл бұрын
sabanalog
@ubaidnalankeryubai28194 жыл бұрын
Aameen
@twalhathtwalhath97944 жыл бұрын
സലീം ഇക്കയെ ഒരുപാട് ഇഷ്ടമാണ് !!നിങ്ങളോടൊപ്പം ഉമ്മയെയും കാണണമെന്ന് ആഗ്രഹിച്ചു !!ഉപ്പയുടെ ഖബർ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ
@rafahmyas14 жыл бұрын
Aameen
@seenath.haneefaseenath30154 жыл бұрын
Aameen
@misabnp49604 жыл бұрын
ആമീൻ
@MkT-bn7lb4 жыл бұрын
മൂത്ത ആളെ ഇളയ ആളായി തോന്നിയത് എനിക്ക് മാത്രമാണോ ..
@anush1064 жыл бұрын
Enikum thonniyitundu
@riyas34 жыл бұрын
എനിക്ക് തോന്നിയത് നേരെ തിരിച്ചാണ് 😀
@fathimathesnim75154 жыл бұрын
Enikum
@shafnashymon3144 жыл бұрын
Njanum aadyam kandappo atha karuthiye
@muhdnihal73054 жыл бұрын
athe..ninakk mathram
@shakee0044 жыл бұрын
സജിലക്ക് ഭയങ്കര ജാഡ ആണെന്ന് ആയിരുന്നു ഞാൻ വിചാരിച്ചത്.... ഇത് കണ്ടപ്പോള് മനസ്സിലായി വളരെ ഡൗൺ ടു എർത്ത് ആണ് , such a humble person
@nizartkp1194 жыл бұрын
നിങ്ങൾ നിങ്ങളെ ഉപ്പയെ വാനോളം പുകഴ്ത്തി വളരെ നല്ല കാര്യം .👍.പക്ഷെ നിങ്ങൾ നിങ്ങളെ 10 മാസം വയറ്റിൽ ചുമന്ന ഉമ്മയെ ഒരു വാക്ക് കൊണ്ട് പോലും എവിടെയും പരാമർശിച്ചത് കണ്ടില്ല വളരെ സങ്കടം ഉണ്ട് ok 😔🙏
@refeeqpayyoli31754 жыл бұрын
എനിക്ക് നിങ്ങളുടെ വാപ്പ യുടെ ആ സ്റ്റയിൽ ആണ് ഇഷ്ട്ടം. ഗാനമേള സമയത്ത് മുടി ആട്ടികൊണ്ട് സലിം കാ ഒരു തിരിയൽ ഉണ്ട്...
@Byihhtrfssgjjgggghh4 жыл бұрын
നിങ്ങളുടെ ഓരോ വ്ളോഗും കാണാൻ നല്ല രസാ മുഷിപ്പ് വരുന്നില്ല. നല്ല കുടുബം അല്ലാഹു ആ ഫിയത്തും ആരോഗ്യവും ആയുസും സമാധാനവും നൽകട്ടെ (ആമീൻ) 'ഞാൻ നാലാളയും ഫാനാണ്.
@shameemmack97754 жыл бұрын
യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ- അനുഗ്രഹം ഇവിടത്തിൽ ചേരണം അകതാരിൽ കിനാവിന്റെ ചോലയൊഴുകുമ്പോൾ- ആശകൾ നിറഞ്ഞങ്ങു തേടുമ്പോൾ ഈ സോങ് നിങ്ങൾക്ക് 4 പേർക്കും കൂടി ഒന്ന് പാടാൻ സാധിക്കുമോ?
@veekaysir4 жыл бұрын
K
@KLWONDER4 жыл бұрын
നാലുപേരും ഒന്നിച്ചു Masha allah സൂപ്പർ 😍😍😍😍👍
@lioalgirl32984 жыл бұрын
*ഒന്നിച്ച് ഒരു ഫ്രെയിമിൽ കണ്ടതിൽ ഒരുപാട് സന്തോഷം😍😍✌️✌️* *ഒരുപാട് സ്നേഹം 💕💕💕💕💕*
ഒത്തിരി സന്തോഷം thonni . നിങ്ങൾ മക്കൾ തമ്മിലുള്ള bond athu thanneyanu ettavaum വലുത്. Keep it up.. 😍😍
@harifremix4 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് സലീംക്ക എന്നോട് നല്ല അടുപ്പം ഉണ്ടായിരുന്നു .നിങ്ങളുടെ ഉമ്മാനെ കാണുമ്പോഴൊക്കെ സലീംക്ക നെ ഞാൻ അന്യേഷിക്കാറുണ്ട്. ഇന്ന് അദ്ദേഹമില്ല അദ്ദേഹത്തിൻ്റെ ഖബറിടം വിശാലമാകട്ടെ .. കൂട്ടത്തിൽ ഒരു സംങ്കടം കൂടി അറിയിക്കട്ടെ നിങ്ങളുടെ കൂടെ ഉറക്കമൊഴിഞ്ഞ് ഏത് പരിപാടിക്കും കൂടെ വന്ന് കാത്തിരിക്കുന്ന പ്രിയപ്പെട്ട ഉമ്മ ആ ഉമ്മാനെയും കൂടി ഉപ്പാൻ്റെ അഭാവത്താൽ നിങ്ങളുടെ ആദ്യ വീഡിയോയിൽ പരിചയപ്പെടുത്തേണ്ടതായിരുന്നു.
@saleemfamily44 жыл бұрын
Ameen.
@suneks42764 жыл бұрын
സത്യായിട്ടും പണ്ട് ഞാൻ സജിലത്താനേം ചെച്ചിനേം കുറിച്ച് ഭയകര ജാഡ എന്നായിരുന്നു.ഒട്ടും ജാടയില്ലാത്ത സാധാരണ ഞങ്ങളെ പോലെ തന്നെ 😍😍 സോറിട്ടോ. ആരേം അടുത്തറിയാതെ കരുതിയതിന്
@Ajustalks4 жыл бұрын
വേഷം കണ്ട് നമ്മൾ ആരേയും വിലയിരുത്താൻ പാടില്ല
@sreelakshmicv84864 жыл бұрын
@@Ajustalks Njan ente lifil orukalum angane cheyyarilla. Anubavam guru
@chinjujahan7934 жыл бұрын
Nk pande ishtta
@jackyrehmanboss62894 жыл бұрын
സലീംക്ക യെ മിസ്സ് ചെയുന്നു, 2007 ഒക്ടോബർ 19 ദുബായ് അൽ നാസർ liesureland, സലീംക്ക ഫാമിലി ഷോ ഞാൻ നടത്തിയിരുന്നു, എല്ലാർക്കും ഓർമ ഉണ്ടെന്നു കരുതുന്നു
വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ .വിളിച്ചില്ലല്ലോ എന്റെ പുന്നാരബാപ്പാ. സലീംക്കയും സജിലയും പാടുന്നത് ഇപ്പോഴും ഓർക്കാറുണ്ട്. അത് കൊണ്ട് സജിലയും സലീജ് കൂടി ഒന്ന് പാടുമോ pls
@DANElifestyleVlogs4 жыл бұрын
Recreate dis song pls.. 90.s thalssery kids nostu
@shabutabu12004 жыл бұрын
Id padanam pls
@fathimadilna.4 жыл бұрын
Yess this is nice songg
@sharafudheenktl4 жыл бұрын
നിങ്ങൾക്ക് അറിയാത്ത ഒരു പാട്ട് ഞാനും മുൻപ് ചോദിച്ചിരുന്നു "ഇന്നെന്താ പെണ്ണെ നീ മിണ്ടാട്ടമില്ലാതിരിക്കുന്നേ... അത് കിട്ടിയോ? ഉപ്പയും രഹനത്തയുമായിരുന്നു പാടിയത്. കിട്ടിയാൽ ഉൾപ്പെടുത്തണെ.. 🙏🙏
@sudheer205004 жыл бұрын
Masha Allah... എന്തിനാണീ കള്ളനാണം.. ഈ പാട്ട് പാടിയത് കണ്ണൂർ സലീം ഇക്ക ആയിരുന്നല്ലേ ഇപ്പോഴാണ് അറിഞ്ഞത് ഒത്തിരി സന്തോഷം.
@mammoos87554 жыл бұрын
വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ song ചെയ്യണേ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് സലീംകയുടെ
@nadeesha34424 жыл бұрын
സലീമിക്കാന്റെ 4മക്കളെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ👍👌💐
@sherinsalim59974 жыл бұрын
ഉപ്പാടെ പാട്ടുകൾ ഒത്തിരി ഞാൻ കേട്ടിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെക്കാൾ ഇഷ്ടം ഉപ്പയാണ്
@rasheednm35404 жыл бұрын
വിളിച്ചില്ലല്ലൊ ബാപ്പ വിളിച്ചില്ലല്ലൊ ഈ പാട്ടാണ് കേൾക്കാൻ ആഗ്രഹം
@yakoobbava44974 жыл бұрын
സന്തോഷം എല്ലാവരെയും പരിജയ പ്പെടാൻ പറ്റിയതിൽ
@venunarayanan25284 жыл бұрын
Great pleasure to see all together..Salim ka's famous song was "Yad aa raha he thera pyar " in disco dancer.. it is going back to us years back.. we kannur people always remembering him..
@rahoofkootacool57344 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ സന്തോഷം. നമ്മുടെ സലിം ക്കയുടെ മക്കൾ എപ്പോഴും ഇത് പോലെ ഒരുമിച്ച് നിൽക്കണം. നിങ്ങൾ ഒരുമിച്ച് നിന്നാൽ നിങ്ങളെ ഒരാൾക്കും തളർത്താൻ കഴിയില്ല. നിങ്ങളുടെ നല്ല നല്ല പാട്ടുകൾക്ക് വേണ്ടി നമ്മൾ കാത്ത് നിൽക്കുകയാണ്. വിമർശനങ്ങൾ ഒരു പാട് വരും നിങ്ങൾ അത് Care ചെയ്യേണ്ട . റഹൂഫ്.കെ.സി, തലശ്ശേരി
@shinekalpetta33622 жыл бұрын
നിങ്ങളെ നാല് പേരിൽ 3 ആളും പട്ടുറുമാലിലും ഏഷ്യാനെറ്റിലും റിയാലിറ്റി ഷോയിൽ പങ്കെടുത്തവരാണ് സജ് ല ജഡ്ജ് ആയിരുന്നു സലീംക്കയും സലീം കയുടെ മഗ്ഫിറത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളെല്ലാവരും ഉയരങ്ങളിലേക്ക് ജ്വലിക്കട്ടെ
@farhanamishal46004 жыл бұрын
Cute brother's sister's
@faizyabdulazeez40524 жыл бұрын
Masha allah
@Myworld-pd6op4 жыл бұрын
Ee ushmalamaya shnehabanndam ennum nilanillkatte👍👍👍 All the best✌✌✌
@laami55474 жыл бұрын
Feeling jealous on u dears... Such a nice siblings... Love u all
@shameemajamal71184 жыл бұрын
W
@renanm29054 жыл бұрын
Vilichillalloo.vappa.vilichillallooo...padaneeee
@febinpeter12894 жыл бұрын
ഒരു കാലത്ത് നമ്മുടെ നാട്ടിലെ കല്ല്യാണ വീട്ടിലെ ഗായകൻ ആയിരുന്നു സലീംക്കആരെയും വശികരിക്കുന്ന സൗന്ദര്യത്തിൻ്റെ ഉടമ മരിച്ചു പോയാലും നമ്മുടെ ഓർമ്മയിൽ നിലനിൽക്കും ആയിരം ആയിരം പ്രണാമം
@mohammedalit.a.k12004 жыл бұрын
എനിക്ക് ഒരുപാട് ഇഷ്മായിരുന്നു സലീംകനെയും അദ്ദേഹത്തിന്റെ പാട്ടും
സലീംക്കയുടെ പാട്ടുകൾ വീണ്ടും പുനർജനിക്കണം... എന്റെ അഭിപ്രായത്തിൽ സലീംക്കയുടെ ശബ്ദ സാമ്യം ഏറ്റവും കൂടുതൽ ഉള്ളത് സലീജിനാണ്. സലീംക്ക തന്റെ പഴയ പാട്ടുകൾ വീണ്ടും പാടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. അതിന്റെ വർക്കുകൾ തുടങ്ങിയിരുന്നു. പല കാരണങ്ങൾ കൊണ്ട് അത് നീണ്ടു പോയിക്കൊണ്ടിരുന്നു. ആ സമയത്താണ് സലീംക്കയുടെ വിയോഗവും. ഒന്ന് രണ്ട് വർഷമായി ഞാനും ആഗ്രഹിച്ചിരുന്നു... സലീംക്കയുടെ കുറച്ചു പാട്ടുകൾ സലീജിനെ കൊണ്ട് പാടിക്കണമെന്നത്. മനസ്സിൽ പ്ലാനിങ് ഉണ്ട്. ഇൻശാ അള്ളാഹ്
@suharabibapputty.20304 жыл бұрын
വീഡിയൊ കണ്ടു വളരെ ഇഷ്ടമായി. പണ്ട് മുതലെ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്. കുട്ടികളായ പ്പൊ പാടിയ വിളിച്ചില്ലല്ലോ, സലീജ് പാടിയ ഉമ്മാ ഉപ്പാ, എൻ്റെ പൊൻ ബാപ്പ, ഖൽബിലെ രാജാത്തി, പൂങ്കിനാക്കൾ കണ്ടു കണ്ട്, ഈ പാട്ടുകളൊക്കെ കേൾക്കാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട്. യുടൂബിൽ ഒരുപാട് തിരഞ്ഞു കിട്ടിയില്ല. ഒന്ന് അപ്ഡേറ്റ് ചെയ്യാമൊ.. ?നായ കനിലെ പാട്ട് കുറെ തവണ കേട്ടിട്ടുണ്ട്. ഡാഡിയും മോളും നിന്ന് പാടിയത്. വളരെ ഇഷ്ടമായി
@mmsheik4 жыл бұрын
I have seen Sajla with her father in 2006 when they came to Kuwait for stage show....At that time I have noted that Sajla will become a popular singer...May God bless you
@jsmmubarakkarinchola4 жыл бұрын
First A big salute to your parents
@riyazenhariyas444 жыл бұрын
ആദ്യമായി സ്റ്റേജ് ഷോ നേരിട്ട് കാണുന്നത് നിങ്ങളുടെ പരിപാടിയാണ് വടകര മുല്ലക്കോയ തങ്ങളുടെ മകളുടെ കല്യാണത്തിന് .എല്ലാരും വളരെ ചെറുതായരിരുന്നു .അന്ന് മുതൽ സലീംകനെ വലിയ ഇഷ്ടായറിരുന്നു .അള്ളാഹു കബറിടം വിശാലമാക്കട്ടെ ആമീൻ
@abdulkwt4 жыл бұрын
Ameen
@Nahiyansm4 жыл бұрын
സജിലയുടെ പുതിയ പാട്ടുകൾ അധികമൊന്നും കാണുന്നില്ല.. പട്ടുറുമാലിൽ കൂടി മനസ്സകത്ത് കയറിയ സജില ജഡ്ജസ് വേഷത്തിലും സൂപ്പർ ആയിരുന്നു.. സലീജിനെ ചില സ്റ്റേജ് ഷോ വീഡിയോ കളിൽ കാണാറുണ്ട്.. അധികം ഇല്ല.. സജിലിയയുടെ തൊട്ടു മൂത്ത ആളിനെ ഇപ്പോളാണ് കാണുന്നത്.. ഇങ്ങിനെ ഒരാളും ഉണ്ടായിരുന്നല്ലേ.. ഷൊങ്കൻ... സജിലി ഒരത്ഭുതമാണ്.. റിയാലിറ്റി ഷോയിൽ നാണം കുണുങ്ങിയായി വന്നു വന്ന് പിന്നെ അടിപൊളിയായി തിളങ്ങി ഒടുവിൽ സരിഗമപ യിൽ വെട്ടി തിളങ്ങി നിൽക്കുന്ന സജിലി.. നമിച്ചു മോളെ നമിച്ചു... നിങ്ങളുടെ ഈ ഉദ്യമം അടിപൊളി.. all the best..... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...
@shuhaibcok58474 жыл бұрын
സലീം ഫാമിലി നല്ലപോലെ അറിയുന്ന നാല് പേർ. എന്തായാലും എല്ലാവിധ ആശംസകൾ നേരുന്നു...
@jabirmoidu32954 жыл бұрын
നിങ്ങളുടെ ബാപ്പ ൻറെ പാട്ടുകൾ ഒരു പാട് ഇഷ്ടമാണ്. നല്ല കുടുംബം. ആ പഴയ പാട്ടുകൾ വീണ്ടും പാടുക
@abdurahmanpk82544 жыл бұрын
Good
@najilanaji75584 жыл бұрын
Maashaaa allaaahh enik eettavum ishtam ulla singar aayirunnu salimka... Aa uppa orupaad baagyam cheythittund ningala pole 4 makkale kittiyathil. Uppane aarkm orikkalum marakkan pattathilla. Aaa punjiriyodulla paatt paadunna aa anugrahitha kalakarane.... Ningaliloode ellavarm veendm ormmikkum. Ee song enikk orupaad ishttaayi.... 😍😍😍 Padachavan adhehathinte qabar vishaalamaaki kodukkatte.... Aameen aameen ya rabbul aaalameen🤲
@saleemfamily44 жыл бұрын
Ameen
@fayasandshehnaz4 жыл бұрын
എല്ലാവരെയും പരിജയെടുത്തിൽ സന്തോഷം
@ShahNa1234 жыл бұрын
Super 😍....Saleem family എന്ന് മതിയായിരുന്നു name..
@suneks42764 жыл бұрын
ഞമ്മൾ ഞമ്മളെ തന്നെ പൊക്കി പറയണ 😂😍😂ചേച്ചി കലക്കി
@shareefabasri53084 жыл бұрын
Al the best bros&sissys🌹😍😍😍✌️✌️✌️ ഉപ്പ പാടിയ ചെത്തുപാട്ടുകൾ പാടണം എന്നാ സോങ് നിങ്ങൾ മക്കളിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു 😍 ഷെറിബശ്രി കണ്ണൂർ സിറ്റി
@najmamusthu44454 жыл бұрын
ഞാൻ കരുതി മൂത്ത ആൾ ഏറ്റവും cheruthaann.... പ്രായം thonnikkunnilla.. mashaallah
@bubulainvlog88484 жыл бұрын
നിങ്ങളുടെ family എല്ലാവരും ഒന്നിച്ചു പാടിയ മുത്തേ സത്തെ enna Song ഇതിൽ കൂടി കേൾക്കനം എന്ന് ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു ചാനൽ തുടങി തിൽ ഒരുപാട് സന്തോഷം
@sananeenu77624 жыл бұрын
sajlathade family ?? husband, children?
@chemmu35354 жыл бұрын
Chm ൽ പടികുമ്പോൾ സജ്‌ല എപ്പോഴും ഒരു ഉറുദു കവിത ആയിരുന്നു ഓർമയുണ്ടോ ആവോ
@arsinashabeer22994 жыл бұрын
Njanum chm ila padiche
@AMĒĒÑ-r6q4 жыл бұрын
ഉപ്പാന്റെ നാല് മക്കളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ...
@jamsheerl78974 жыл бұрын
Saleemka, ithrayum nalla makkala sammanichitalle, lokathod vidaparanjath. Great saleemka🤗🤗🤗
@rexaraheja4 жыл бұрын
Masha Allah..Endoru nalla family and attached siblings...Great fan of all...Katta waiting to hear more and more visheshams and songs in coming videos..Love you all...Full saleem family Eid videos elaam kandirinnu...Nalla ishtayiii ee kannur family ine🥰😘
@monupp67514 жыл бұрын
ഞാനും നിങ്ങളുടെ പാട്ട് ഇഷ്ടപ്പെടുന്ന ഒരാളാണ്. വിളിച്ചില്ലല്ലോ ബാപ്പ.വന്നു വന്നു എൻ്റെ ബാപ്പ, കത്തി താ എഴുതിടുന്നു മുത്തു ബാപ്പ മക്കൾ.ഹംദുകൾ ചെയ്തു തുടങ്ങട്ടെ ....... തുടങ്ങി ഒരു പാട് പാട്ടുകൾ എനിക്കിഷ്ടമാണ്. മെഹബൂബയുടെvolയങ്ങൾ നിലവിൽ ഉണ്ടോ?
@vineethkumar53324 жыл бұрын
Saleej.... He is a wonderful cricket player too...
@saifusaifu21704 жыл бұрын
Enik bhayankara ishtama sajlaye itha love u njan saifunnisa calicut familiye kandathil happy
Natural speaking without arrogant so supper keepi it on.
@mhdalipk18004 жыл бұрын
എന്തൊരു സിമ്പിൾ ആണ് നിങ്ങൾ എല്ലാരും, സ്‌പെഷ്യലി സജ്‌ല 👌👌👌
@mhdalipk18004 жыл бұрын
ചെലിന്റേം കുഞ്ചിന്റേം വ്ലോഗ് കണ്ട് ഇപ്പൊ സജ്ലേടെ ഫാൻ ആയി 😂😂
@JabinJawad4 жыл бұрын
Happy to see you all together!
@musthafamusthu43132 жыл бұрын
പാട്ടുറുമാലിലും മൈലാഞ്ചിയിലുംപണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിംഗേഴ്സ് സജ്ലയും സജ്ലിയുമാണ് ഇത്രയും രീതിയിലുള്ള ആരും പാട്ടുറുമാലിലും മൈലാഞ്ചിയിലും ഞാൻ കണ്ടിട്ടില്ല 😍😍😍😍😍😍
@jasmianwar39934 жыл бұрын
Hi Assalamulaikum കണ്ണൂർ സലിംക്കാന്റെ ഫാനായിരുന്നു ഞങ്ങൾ എല്ലാവരും നിങ്ങളെ 4 പേരെ ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം ഖത്തറിൽ ഉപ്പ പരിപാടിയ്ക് വന്നപ്പോൾ പോയിട്ടുണ്ട കാണാൻ എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ഉപ്പാന്റെ മാപ്പിളപ്പാട്ടുകൾ ഓരോന്ന് പാടി കേൾപ്പിക്കണം ഉപ്പാന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം ഞങ്ങൾ ഉണ്ട് കൂടെ കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻🌹🌹
@remyasathyan62464 жыл бұрын
വലിയൊരച്ചന്റെ നല്ല മക്കൾ.. 😍😍😍
@aloshifrommunnar50404 жыл бұрын
Vilichillallo vappa enna song onnu padane sajili or sajila 🙋🏼♂️🥰🥰... ee kudumbam ennum ithu pole santhoshathode munnott pokan kazhiyatte enna prarthanayode sneham mathram...♥️♥️♥️
@neenaskitchendiaries4 жыл бұрын
SUBSCRIBEDddddddd......love you guyzzzz....🥰🥰💞
@fenziyachintu97984 жыл бұрын
I couldn't believe that Checchii is the last one in Ur fam🤥 Soo much of love to yu all♥️
Sajla vallathe onnu silent aayathu pole ...ente favorite singer sajla aanu...Amrita tv yil reality show cheyyumpil aanu njan sajla ne aadyam kandath ..pinne pala reality shows ,judgements all ...ur such a talented singer ..waiting for ur song in upcoming films as well ..bcaz ur voice is unique. Be cool and happy. Stay safe and blessed always ...
@abdulsaleem61254 жыл бұрын
ആൽബം കാസ്റ്റ് ഇറങ്ങിയ കാലത്ത് കണ്ണൂർ സലീമക്ക ഇറക്കുന്ന കാസറ്റുകളൊക്കെ കേൾക്കാറുണ്ട് എല്ലാവരുടെയും പാട്ടുകൾ കേട്ടിട്ടുണ്ട്. കലോത്സവത്തിൽ നേരിട്ട് മാപ്പിളപ്പാട്ട് മത്സരങ്ങളെക്കെ കണ്ടിട്ടുണ്ട്. യൂട്യൂബിൽ കണ്ടതിൽ സന്തോഷം.
Adipoli ✌️💝. Kannur Salim ne patti Puthiya thalamurakk ariyaan sadikkum💚🎼🎵🎵🎵
@ArshidhaAzmi4 жыл бұрын
Mashaa Allah... Mashaa Allah... Such a lovely video da ... Goosebumps... Somewhere I felt like to cry... I can understand how deeply you guys miss Uppa... But Mashaa Allah, it's really a good initiative to start a vlog like this... All the Best to all of you... Waiting for more and more 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@juhinajuhijuhi37334 жыл бұрын
Sajla saleem💞💞💞luv uuuu
@fidhapt87314 жыл бұрын
ഇൗ channel nty name mattikude... സലീം ഫാമിലി nnu ആക്കി കുടെ
@Hana-vh6ic4 жыл бұрын
aalojikam😂😂😝
@nathnzzzhannavlogs70184 жыл бұрын
Matano nokkate
@muhammedswalih59404 жыл бұрын
Ningalude ee sneham maranam vare nilanilkatte enn dua cheyyunnu.. mashaallah..
@asifabooty4 жыл бұрын
Happy to see you all together...🥰
@canadiangirl49544 жыл бұрын
Sajlaneyum saleelineyum kaanan ore pole ind..saleejineyum sajliyeyum kaanan ore pole ind🤩🤩 masha Allah adipoli family
@rafeeplk4 жыл бұрын
Maa sha allah, very happy to see u all together, saleem family il glamour kondhe sajila (rider girl🥰)ye vellam arrum ella ppa.😜
@kamarbanu4 жыл бұрын
Wishes & Prayers dears ❤️👍❤️👍❤️👍❤️👍
@pachamangakitchen96334 жыл бұрын
Mashalha ഇഷ്ടായി സൂപ്പർ 36 വർഷം ആയിട്ടും എന്റെ മനസ്സിൽ മറക്കാതെ നിൽക്കുന്ന പാട്ട് ആരു padiyathannu അറിയില്ലായിരുന്നു Saleemkkante പാട്ടായിരുന്നു mashalha നല്ല ഒരു ദിവസം കേട്ട pattayath കൊണ്ട് മറക്കില്ല നാലാൾ കൂടി ആ പാട്ട് ഉടനെ padanam വെയിറ്റിംഗ്
@beeviek12454 жыл бұрын
Saleemkayude song anikk bhayankara eshtanu..ethpole saleemkayude familye orumich kanditund(valapatanam high schoolil 50 varshikathinu stage paripadi avatharippikan vannappp)
Feeling goosebumps when i hear ur songs....u r awsome guys 😍
@abdulkwt4 жыл бұрын
Muthumanikale enikistam nigal 25 varsham munne pazhayalekkidi nerchak vannu padiya patt vilijillalo vappa vilijillalo ....ennum ente manasil nan ente makkalk padikodukkum... appo chilpol kannu nirayaum ..
@ashkar_52624 жыл бұрын
ശരിക്കും നിങ്ങൾ നാലാളും നല്ല കുട്ട്യോളാ.... വെറുതെ വിചാരിച്ചു ജാഡ എന്ന്.... സോറി guyz... ഓൾ ദി ബെസ്റ്റ്....
@shibisworld26004 жыл бұрын
Valiya ikka paava aanalo😂3aalum adipowli❤️❤️❤️❤️🥰🥰🥰🥰
@shibisworld26004 жыл бұрын
Hooi
@shibisworld26004 жыл бұрын
Enik oru ❤️ketti💃💃💃
@ebrahimkuttychakkarakattu28184 жыл бұрын
🌹🌹🌷🌷🍫🍫🍬🍬🌿🌿☘️☘️🌲🌲സംഗീത കുടുംബം ഭാഗ്യം ചെയ്ത കുടുംബം. സലിം മാഷിനെ സ്മരിക്കുന്നു, മുത്തേ സത്തെ എന്ന് വിളിക്കണ, എന്ന ഗാനം കേൾക്കുമ്പോൾ അദ്ദേഹം ഓർമയിൽ ഓടിയെത്തും. നിങ്ങൾക്ക് നാലാൾക്കും ആശംസകൾ, ഭാവുകങ്ങൾ, അഭിനന്ദനങ്ങൾ. 🌿🌿🌻🌻☘️☘️🌲🌲🌺🌺
@seenathnoushad84244 жыл бұрын
മാഷാഅല്ലാഹ്....... ഈ കൂട്ട് എന്നും ഇടക്ക് ഇനിയും വരണം
Wa wah... I do remember one among you came to Sharjah/RAK for a stage program immediately after the demise of your dad. That shocked many among us!
@miracle36874 жыл бұрын
Blessed family 😍😍😍😍🤩
@muneekannur84003 жыл бұрын
🥰🥰🥰
@MK-pf3sk2 жыл бұрын
ഉപ്പാന്റെ ആഗ്രങ്ങൾ പറയുന്നത് കേട്ടു. ജീവിച്ചിരിക്കുമ്പോൾ ഉപ്പ അങ്ങനെയൊക്കെ ആഗ്രഹിച്ചിട്ടുണ്ടാവും ഇപ്പൊ ഉപ്പ ഏറ്റവും ആഗ്രഹിക്കുന്നത് നിങ്ങൾ ദിവസവും ഒരു ഫാത്തിഹായെങ്കിലും ഉപ്പാക്ക് വേണ്ടി ഓതിയെങ്കിൽ മക്കൾ ഈ പാട്ടും കൂത്തുമൊക്കെ നിർത്തിയെങ്കിൽ എന്നാവും. മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് മാതാപിതാക്കൾ റബ്ബിനോട് മറുപടി പറയേണ്ടി വരും.. നിങ്ങളുടെ ഈ കാട്ടിക്കൂട്ടലുകൾ കൊണ്ട് ഖബറിൽ കിടക്കുന്ന ഉപ്പാക് ഒരു സുഖവും കിട്ടുല.
@hafsasherin30834 жыл бұрын
Oh god... I thought sajili is elder than sajla till i watch this video.