No video

We met again in Moscow | ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ, Recreating Memories & Final Video

  Рет қаралды 167,938

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 396
@ManuCr0007
@ManuCr0007 Жыл бұрын
നല്ല സൗഹൃദം ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തും,അതുപോലെ ജീവിതത്തിൽ നല്ല ഓർമ്മകൾ നൽകുന്നതും ❤❤❤❤❤
@babubabu8767
@babubabu8767 Жыл бұрын
ഈ സൗഹൃദം എന്നും നില നിൽക്കട്ടെ
@yamaharxseries2039
@yamaharxseries2039 Жыл бұрын
Aameen
@joedk35
@joedk35 Жыл бұрын
Nilkkilla😂
@mohammedsaleem8203
@mohammedsaleem8203 Жыл бұрын
Yes absolutely yes ameen
@babubabu8767
@babubabu8767 Жыл бұрын
​@@joedk35അത് താനാണോ തീരുമാനിക്കുന്നത്
@joedk35
@joedk35 Жыл бұрын
@@babubabu8767 atheee
@fliqgaming007
@fliqgaming007 Жыл бұрын
സഹീർ ഭായ് കണ്ടതിൽ സന്തോഷം 😎 Positive Friends circle is always a Happiness in Life ❤️ അടിപൊളി vlog 😍👍🏼
@nazishvlogs7879
@nazishvlogs7879 Жыл бұрын
ഇത് വരെ ഒരു international trip പോകാതെ എന്നെയും ഇത്രയും രാജ്യം കാണിച്ച സുജിത്തേട്ടൻ പൊളിയാനെ 🥳🥳❤️
@noorudheenct60
@noorudheenct60 Жыл бұрын
നിങ്ങളുടെ ഈ സ്നേഹം ഈ സൗഹൃദം വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ കൂട്ടുകാrവളരെയധികം ഇഷ്ടപ്പെട്ടു
@unnikrishnan.v737
@unnikrishnan.v737 Жыл бұрын
നിങ്ങളുടെ കൂട്ടായ്മയും സഹകരണവും ഒത്തുരുമയും ആണ് ട്രാവൽ ടെക്നെ വിജയ പാതയിലേക്ക് നയിക്കുന്നത് വളരെ അധികം സന്തോഷം തോന്നുന്നു 📽️ 👍
@user-nm3dz7td5c
@user-nm3dz7td5c Жыл бұрын
പണ്ടും ഇതേപോലെ ഉണ്ടായിരുന്നു ... ഇപ്പോൾ അവരെ ഒന്നും കാണുവാൻ പോലുമില്ല
@unnikrishnan.v737
@unnikrishnan.v737 Жыл бұрын
@@user-nm3dz7td5c താങ്കളോട് ഞാൻ യോജിയ്ക്കുന്നു പക്ഷെ ഇന്നത്തെ അവസ്ഥ മറിച്ചാണ്.... കണ്ടാൽ തിരിച്ചറിയാതെ ആയി!
@shebhaprasannakumar3747
@shebhaprasannakumar3747 Жыл бұрын
You are so lucky to have such enthusiastic friends 😊
@ushathomas1075
@ushathomas1075 Жыл бұрын
വർഗീയത പറയുന്ന നമ്മുടെ നാട്ടിൽ സുജിത്ത് ഭായിയും കൂട്ടുകാരെല്ലാവരും സഹോദരതുല്യം സ്നേഹം എക്കാലവും നിലനിൽക്കട്ടെ
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 Жыл бұрын
Rastiya vathigell allae mathasouhartham thagarkunnathe
@artcreation3251
@artcreation3251 Жыл бұрын
മാഷല്ലാഹ് 🎉എല്ലാരേം ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം 🎉👍
@maheshv.s9792
@maheshv.s9792 Жыл бұрын
സഹീർ ദായിക്കായി കാത്തിരക്കുന്നു💞💞💞
@binilmathew1705
@binilmathew1705 Жыл бұрын
Sujith bro Saheer Bhai Shahaf bro Fazil bro ❤❤ good friendship make good life❤❤😊🎉
@yadurajnandu9013
@yadurajnandu9013 Жыл бұрын
സഹീർബായ് എത്തി. ഇനി വ്ലോഗ് അങ്ങനെ പൊളി പൊളിക്കും 🔥🔥👍
@sajithkumargopinath6893
@sajithkumargopinath6893 Жыл бұрын
എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം❤😂
@ReframexYT
@ReframexYT Жыл бұрын
❤❤❤
@wahubi92
@wahubi92 Жыл бұрын
In fact I have found this country hopping Central Asia tour the most interesting ! ESP Kazakh Uzbek Russia spart of the series, also it is essential to mix it up once a while
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
ഈ series ഏറ്റവും ഇഷ്ടപ്പെട്ടത്, മൊറൊക്കോ, പിന്നെ ജോർജിയ, പക്കാ ബോർ അടിച്ചത് തുർക്കി... പിന്നെ ഒരു കാര്യം സുജിത് bro വണ്ടിയുമായി കറങ്ങുക ആണെങ്കിൽ ഏതു രാജ്യം ആയാലും പൊളിക്കും
@Ramesh-pl8dx
@Ramesh-pl8dx Жыл бұрын
waiting for tomorrows exciting video .....keep rocking guys 🥰🥰
@sujithsundaresan1272
@sujithsundaresan1272 Жыл бұрын
നിങ്ങൾ എല്ലാരും കൂടെ ഉള്ള ട്രിപ്പ് സൂപ്പറാം❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
സൂപ്പർ ഫ്രണ്ട് ഷിപ്പ് ഇഷ്ടം ആയി ❤❤❤വീഡിയോ ബോറടി ഇല്ല... എന്നും കാണാൻ കാത്തിരിക്കുന്നു... ആശംസകൾ എല്ലാം യാത്ര കളും നന്നായി നടക്കട്ടെ 🥰🥰🥰👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🙏🏼🙏🏼🙏🏼
@dailyjournalbyrukminimanoj
@dailyjournalbyrukminimanoj Жыл бұрын
Deserving reunion🎉❤ Beautiful video 👍 Waiting for the family trip videos and yes your bagpacker solo trip too. 👍👍
@LekhaParameswaran
@LekhaParameswaran Жыл бұрын
സത്യാട്ടോ ചെക്കനെ നന്നായി മിസ്സ്‌ ചെയുന്നുണ്ട് ഇടയ്ക്കു അഭിടേം ശ്വേതയുടേം ചാനലിൽ കാണാറുണ്ടെങ്കിലും ❤
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
സുജിത് bro 50രാജ്യംover ചെയ്താൽ പിന്നെ ഓരോ രാജ്യത്തും കുറച്ചു അധികം ദിവസം നിന്ന് മാക്സിമം അവിടെ ഉള്ള സ്ഥലങ്ങൾ സന്തർശിക്കുക..ഈ സീരിയസ് നല്ല ചില രാജ്യങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു.. But just വീഡിയോ ആണ് ഉണ്ടായത്...
@vivekvivek.m4454
@vivekvivek.m4454 Жыл бұрын
സഹീർ ഭായ് കൂടി വന്നമ്പോൾ സൂപ്പർ നിങ്ങളെ പഴയ ട്രെയിൻ യാത്ര ഓർമ വരുന്നു ❤🤍
@valiyaveetilalan4750
@valiyaveetilalan4750 Жыл бұрын
Tomorrow video waiting sujith bro, 1st time in history a person wearing mundu(Lungi) in international Airport... We proud of u.. ❤❤😊That's big multi challenge.. 🔥
@ske593
@ske593 Жыл бұрын
വീണ്ടു൦ എല്ലാവരും കൂടിയുളളത് വളരെ നല്ലത് Gujarat ൽ നിന്ന് ,സുജിത്തിൻെറ നാട്ടുകാരൻ
@alanalex1291
@alanalex1291 Жыл бұрын
I personally like the Japan series….this series was a drag and slow and made up and some day felt like ads . This is more of a group vlog and travel becomes easy …the excitement to watch how you navigate your travel alone Enywaz appreciate your dedication and planning involved in doing trips
@azmaaaall
@azmaaaall Жыл бұрын
Awesome video bro ❤️👌🏻
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@fasilajalal8210
@fasilajalal8210 Жыл бұрын
സന്തോഷം...പുതിയ ട്രിപ്പ്‌ അതിൽ ബാലീ ഉണ്ടെന്നു അറിഞ്ഞതിൽ അതിലേറെ സന്തോഷം... ബ്രോ യിൽ കൂടി ബാലി ഒന്നു വിശദമായി കാണാൻ ആഗ്രഹിക്കുന്നു... ഇന്നത്തെ vlog കണ്ടിരിക്കാൻ രസമുണ്ടായിരുന്നു.. നിങ്ങളുടെ എല്ലാം ചിരി തമാശ... ഈ friendship എന്നും നിലനിൽക്കട്ടെ... മുന്നോട്ട് ഉള്ള എല്ലാം യാത്രകളും അതിമനോഹരം ആകട്ടെ... ആശംസകൾ 🌹🌹🌹❤️
@mollypaulson7675
@mollypaulson7675 Жыл бұрын
നല്ല സൗഹൃദം കാത്തു. 👍ഇനിയും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👌
@deejudinesan5930
@deejudinesan5930 Жыл бұрын
Waiting aayirunnu.... ♥️♥️♥️
@arathysrenu5030
@arathysrenu5030 Жыл бұрын
Ningal ellarudi orumich vannapo nik nte ella friendsum vanna poleyulla feel.. so happy to see saheer bhai.. video bhayankarayit enjoy cheythu. Ella rajyangalkum athintethaya feel und. Nik ottum boring ayit thoniyilla sujithetta. Keep going🎉🎉❤
@genpt007
@genpt007 Жыл бұрын
Advance HAPPY BIRTHDAY RISHIKUTTAN... All the best next trips..
@sherin7775
@sherin7775 Жыл бұрын
❤❤🎉🎉 Lovely video sujith bro
@ambilibiju993
@ambilibiju993 Жыл бұрын
❤❤❤happy to see you all together. ......
@Ummu82
@Ummu82 Жыл бұрын
Soo exiting for your family trip. Rishikuttane daily kanalo athan main reason ❤😊
@vishnurs3097
@vishnurs3097 Жыл бұрын
Waiting for the upcoming awesome episodes❤
@Ryns96
@Ryns96 Жыл бұрын
Finally seened saheer bhai after a long time ...😎
@firstauto4075
@firstauto4075 Жыл бұрын
Saheer bhaii back.. on trackkk
@sherin7775
@sherin7775 Жыл бұрын
Waiting for the video today a person were lungi and traveling in airport that is our sujith bro❤❤❤❤🎉🎉🎉
@noufalkakkad2662
@noufalkakkad2662 Жыл бұрын
മോശമൊന്നും ഇല്ല വീഡിയോകൾ ..... കൂടുതൽ ഇഷ്ടമായത് സുനീർ ഭായി ആയിട്ടുള്ള വീഡിയോകൾ .... ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ
@BeVlogers
@BeVlogers Жыл бұрын
Waiting for Wonderful Explanation Sujithetanss 🎉🔥
@princeyemveey
@princeyemveey Жыл бұрын
സഹീർ ഭായ് കട്ട waiting ആയിരുന്നു
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
Thanks for wonderful video ❤❤❤
@nagusekar3155
@nagusekar3155 Жыл бұрын
Best friends. Be like this always🌹🌹🌹Good decision of ur family trip. Nice place to visit cant forrget the days we spend there with my daughter and sinlaw. Lot of very good veg resturants to explore.😂
@madhusoodanan1698
@madhusoodanan1698 Жыл бұрын
മോസ്കോ യാത്ര അടിപൊളി..വീട്ടുകാർ കാത്തിരിക്കുന്നു. നാടൻ ഫുഡ്‌ കാത്തിരിക്കുന്നു.. ഋഷി കാത്തിരിക്കുന്നു.. പിന്നെ പിന്നെ എല്ലവരും കാത്തിരിക്കുന്നു 😄🌹🙏.. നാട്ടിൽ വരുമ്പോൾ കുറച്ചു പ്രേക്ഷകരുമായിട്ട് നേരിട്ട് ഒരു കൂടി കാഴ്ച ഒരുക്കാമല്ലോ എന്താ ബ്രോ..
@user-bg1ns3tz8j
@user-bg1ns3tz8j Жыл бұрын
Happy to see you all together ❤❤❤ aduthide Russian playlist onnude kandirunnu love your vlogs bro❤❤
@zaheerkm1770
@zaheerkm1770 Жыл бұрын
സുജിത് ബ്രോ ഏതായാലും indonesia പോവുന്നുണ്ട് അപ്പൊ brunei എന്ന കൊച്ചു രാജ്യം കൂടെ കവർ ചെയ്യാൻ ശ്രമിചൂടേ.......
@beenafrancis4706
@beenafrancis4706 Жыл бұрын
Sujith dear u r lucky u have very good genuine friends ❤now a days its very difficult to get good friends...God bless you all and may ur friendship remain forever ❤️ Happy birthday to our dearest RISHI KUTTAN ❤wow I liked ur attire 👍ur face shows how happy u r to see ur family 😊
@antonyf2023
@antonyf2023 Жыл бұрын
Its nice to see you all together..
@remeesh9565
@remeesh9565 Жыл бұрын
Shafaf bro kollammm😂
@vipin_raj_vj
@vipin_raj_vj Жыл бұрын
ഓഹ സന്തോഷ വാർത്ത കേട്ടു അവസാനം ആ ബെൽറ്റിലേക്ക് സഹീർ ഭായ് എത്തുന്നു. 😍 💪😇
@KiranGz
@KiranGz Жыл бұрын
Friendship forever ❤❤❤
@jafarswadik2832
@jafarswadik2832 Жыл бұрын
ഒരു ബോറടിയും ഇല്ല ഈ സീരീസ് പൊളി ആയിരുന്നു 🔥🔥
@ibrahimbava3971
@ibrahimbava3971 Жыл бұрын
അടിപൊളി 🥰👍
@manusworldwithgaming1407
@manusworldwithgaming1407 Жыл бұрын
നിങ്ങളുടെ friendship എന്നും നിലനിൽക്കട്ടെ
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
ശരിയാണ് സുജിത്തിന്റെ കുടുംബത്തിനെ മിസ്സ്ചെയ്യുന്നു 🥰🥰🥰
@praneshprane5164
@praneshprane5164 Жыл бұрын
അടിപൊളി, സൗഹൃദം 👍🏻💪👍🏻
@nassertp8757
@nassertp8757 Жыл бұрын
സന്തോഷം ബ്രോ ..... കാത്തിരിക്കാം .....
@faisyfaisy1090
@faisyfaisy1090 Жыл бұрын
Yellareyum orumichu kandathil santhosham Nice video..❤
@shadowgamer3262
@shadowgamer3262 Жыл бұрын
Ivare ini miss cheyum 🥺
@vtp9656
@vtp9656 Жыл бұрын
പൊളിച്ചു പുതിയ look..കൈലിയും ടീഷർട്ടും👌
@muhammed-4468
@muhammed-4468 Жыл бұрын
Super videos sujith bro ❤❤❤❤👌👌👌
@muhammed-4468
@muhammed-4468 Жыл бұрын
Big fan bro❤❤
@Abhixtl
@Abhixtl Жыл бұрын
Tech Travel Eat Family ❤❤❤❤
@amalr1533
@amalr1533 Жыл бұрын
Bro ഈ series അടിപൊളി ആയിരിന്നു Fazil bro, sunir bhai, shafaf bro എല്ലാരും ollond vibe ayirinn
@jaidevnarayan2049
@jaidevnarayan2049 Жыл бұрын
Your parents lucky to hv son like u 😊 this gen how many people take their parents to holidays...
@user-pd5pe5yy4h
@user-pd5pe5yy4h Жыл бұрын
Really missed saheer bhai and sujith duo❤
@manuprasad393
@manuprasad393 Жыл бұрын
Kidilan 😊
@niyasmd6523
@niyasmd6523 Жыл бұрын
Santhosh sir de kanniyilum patta Ittu, thumbnail exactly like sancharam
@akkulolu
@akkulolu Жыл бұрын
Gatharation of u and ur friends is the most happiest moment. Eni nattilekalle. Athum oru valiya happiness thanne ❤️❤️🥰🥰👌👌
@Windyviews1
@Windyviews1 Жыл бұрын
Arenkilum okke kooda ollappo video oru nalla energy anu.. solotrip chetan cheyyumbo ah power kittarilla .. pinne family trip athu pwoli anu.. waiting for that.. 😎🔥
@TechTravelEat
@TechTravelEat Жыл бұрын
ഓരോന്നിനും ഓരോ രീതികൾ അല്ലെ
@Windyviews1
@Windyviews1 Жыл бұрын
@@TechTravelEat aanu chetta.. ennalum.. 40 mins video anenkilum kanumbol ithra pettannu theernu poyo ennu oru vishamam thonnum pakshe solo trip 25 mins anenkilum ah feel kittarilla..kurachu trip okke adipoli anu.. japan..trip okke pwoli ayirunnu..
@dhanyachandran2144
@dhanyachandran2144 Жыл бұрын
Friendship enghane kondupoghaan sujithettane kazhinjheullu aarum. Keep it up. All the best wishes
@PARASF-gt6jb
@PARASF-gt6jb Жыл бұрын
@Asherstitusworld
@Asherstitusworld Жыл бұрын
Amazing Video Sujith Cheta
@renillazar8805
@renillazar8805 Жыл бұрын
ഈ സൗഹൃദം എന്നും നില നിൽ കട്ടെ 🔥🔥💥💥✨️✨️🥰🥰💫💫🤘🤘✌️✌️💯💯⚡️💗💖💓⭐️
@sebastianvinu2180
@sebastianvinu2180 Жыл бұрын
Fasil bro ❤ super episode 3 perum koodi Ulla traveling .sujith bro great
@khadarnrc
@khadarnrc Жыл бұрын
Muthanu saheer bhayi❤
@johnvarghese9800
@johnvarghese9800 Жыл бұрын
സുജിത്ത് ഭക്തൻ പാസ്പോർട്ടിന്റെ കാര്യം ഞാനേറ്റവും അത് ശരിയാക്കാം ശ്രദ്ധയിൽപ്പെടുത്തിയതിൽ നന്ദി
@arjunharidas3328
@arjunharidas3328 Жыл бұрын
സുജിത്തേട്ട, വീണ്ടും St. Petersburg മിസ്സായി 🫤
@androidgaming7852
@androidgaming7852 10 ай бұрын
ഒരു ബോറിങ്ങുമില്ല bro full funny ആണ്
@sajeevsoman3782
@sajeevsoman3782 9 ай бұрын
ഒരു ബോറടിയുമില്ല കിടിലൻ ആയിരുന്നു ഈ സീരീസ് ❤❤❤
@anil.sgurunarayanaamd1649
@anil.sgurunarayanaamd1649 Жыл бұрын
lucky sujith.. & lucky family......waiting for next vdo.. super exciting
@iwashere___
@iwashere___ Жыл бұрын
24:34 sharan Nair's achaan loco rajus restuarant😍i love their vlogs.loco Raju fann💗
@Nikhil_shetty2023
@Nikhil_shetty2023 Жыл бұрын
Finally Russia trip comes to end.,nice breakfast, Beautiful Russian 4 granny street sellers, you enjoyed Rains while driving, Moscow city was beautiful 🌈once again nice to see Saheer bhai in Moscow city & his favourite Hot pot 🍲 Chinese Restaurant., Finally Sujith bro got masala dosa ❤️ in Moscow Darbar Indian restaurant 🌄 Sujith bro is looking so handsome in mundu(Lungi) international airport.. we are waiting for tomorrow's Vlogs to See Rishi baby ❤️ & Swetha mam ,Abhi, Mom & Dad..
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Yes Great beautiful congratulations hj Best wishes thanks
@shehinhalbith5835
@shehinhalbith5835 Жыл бұрын
Boring onnum alla, always interesting aahn🙌🙌
@sreekalasanthosh2769
@sreekalasanthosh2769 Жыл бұрын
Super friends 🎉😂
@Monish911
@Monish911 Жыл бұрын
Saheer bhai ❤
@midhunpm9731
@midhunpm9731 Жыл бұрын
Sujithetta saramilla athra bore onnum alla ee series next series ithilum engage ayi varum waiting advance ayi parayumbo oru bhayagra happiness anu next travel egot anennu ❤❤❤❤❤
@hebalwilfred1525
@hebalwilfred1525 Жыл бұрын
Adipoli video🤗
@panghajavally7301
@panghajavally7301 Жыл бұрын
Namaskaram Sujith bro... vedeio super...epom veeteenu vazhak kitan thudangiii bro...adhyam Sujith bro...vlog,pine abi vedeio,ath kazhinja swetha vedeious ellam koode kandondirunu oru divasam theerunath ariyunila bro....ningale elarem orupad ishtam...ningalude travel vlog kalum...god bles you ...❤
@MohamedIbrahim-qi1kq
@MohamedIbrahim-qi1kq 27 күн бұрын
ഇങ്ങനെ ഒരു ശാപ്പാട്ട് രാമൻ😮
@josephgeorge4672
@josephgeorge4672 Жыл бұрын
Wish you all the best.
@nirmalk3423
@nirmalk3423 Жыл бұрын
❤🎉awesome
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
ഈ കൂട്ട് കെട്ട് ഓക്കേ പിന്നെ സുജിത് ഭക്തൻ പറയുന്ന ചില വാക്കുകൾ എടുത്തു പറയാതിരിക്കാൻ വയ്യ ഹണി യും തേനും അങ്ങനെ കുറച്ചു കാര്യങ്ങൾ. Dr. Shafaf, Fazil Yousuf, Saheer ഭായ്, പിന്നെ സാബിത് ബ്രോ അങ്ങനെ അങ്ങനെ ഉള്ള ഒരു വലിയ സുഹൃത്ത് ബന്ധങ്ങൾ ❤❤❤❤❤എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ ❤❤❤❤❤
@BeVlogers
@BeVlogers Жыл бұрын
Njaanum Rishi & Family kanan wait Cheyunnu🔥🎉🎉🥰🎊🎊🎊
@sajikumar1513
@sajikumar1513 Жыл бұрын
ഋഷി കുട്ടനെ അഭിജിത്തിന്റെ വീഡിയോയിൽ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു👍👍👍👍👍👍👍👍👍👍👍👍👍
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
ശെരിയാണ് ബ്രോ ഋഷികുട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നുണ്ടാരുന്നു. ഫാമിലിയും ഒത്തുള്ള ആ ട്രിപ്പ്‌ അടിപൊളിയായിരിക്കും 🥰🥰🥰😘😘😘ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻❤
@AjitKumar-ci6re
@AjitKumar-ci6re Жыл бұрын
3 Models with Shafaf in the lead n impressive.
@shijifrancis5585
@shijifrancis5585 Жыл бұрын
👍👍👍 20:28
@honeyshots1611
@honeyshots1611 Жыл бұрын
I like more to see your friendship videos
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ 👌👌👌👌
Кадр сыртындағы қызықтар | Келінжан
00:16
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 185 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 62 МЛН
INSIDE BOOMBANGH HQ|HOME TOUR|OUR HOME|HOUSE IN NZ|PART I
22:14
BoomBaangh
Рет қаралды 992 М.
Кадр сыртындағы қызықтар | Келінжан
00:16