അപ്പന്റെയും അമ്മയുടെയും First International Trip | My Parents ആദ്യ വിദേശ യാത്ര | Family Trip

  Рет қаралды 547,624

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

My Parents First International Trip | അപ്പന്റെയും അമ്മയുടെയും ആദ്യ വിദേശ യാത്ര | Family Trip #techtraveleat #family #travel
00:00 Intro
00:50 Luggage management
03:25 Worst condition of KURTC bus
04:02 Trivandrum Airport
05:29 Chek In & Immigration
07:55 Airport Lounge
10:29 Boarding
12:36 Landing at Singapore
13:57 Singapore Immigration
15:19 SIM Card
16:22 Online Taxi in Singapore
17:47 Hotel we stayed in Singapore
22:34 Seasonal Hotel Rates
24:06 Breakfast
24:31 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 634
@bindhuajith8801
@bindhuajith8801 Жыл бұрын
അച്ഛന്റെയും അമ്മയുടെയും സന്തോഷം ❤❤ അതാണ് ഈ ലോകത്തിൽ നമ്മുടെ ഏറ്റവും നല്ല സമ്പാദ്യം.. സുജിത് ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🥰🥰
@fazilkasargod9546
@fazilkasargod9546 Жыл бұрын
🤲 Aameen Aameen yaa rabbal aalameen 🤲
@binupaul1086
@binupaul1086 Жыл бұрын
🧡
@binupaul1086
@binupaul1086 Жыл бұрын
Nice
@nazeemashahulshahul1035
@nazeemashahulshahul1035 Жыл бұрын
Athe
@georgemathews4944
@georgemathews4944 Ай бұрын
@@fazilkasargod9546😊
@chithrashenoy2007
@chithrashenoy2007 Жыл бұрын
അച്ഛനും അമ്മയ്ക്കും കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അവരെ സന്തോഷിപ്പിക്കുക അവരുടെ കൂടെ മക്കൾ ഉണ്ടാകുക എന്നത് തന്നെയാണ്. അച്ഛനും അമ്മയും വിദേശ യാത്രപോകാൻ സാധിച്ചതിലും കൂടുതൽ സന്തോഷം മക്കളുടെ കൂടെ പോകുന്നതിലാണ്. ആ മുഖം കാണുമ്പോൾ അറിയാം അവർ എത്രമാത്രം സന്തോഷിക്കുന്നു എന്ന് . ഇതു പോലെ ഇനിയും ഒരു പാട് യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@rajasreelr5630
@rajasreelr5630 Жыл бұрын
അച്ഛൻ അമ്മമാർക് നമ്മളെ കൊണ്ട് ചെയ്യാവുന്നത്തിൽ വച്ചു ഏറ്റവും വലിയ കാര്യം ആണ് അവർ ഇഷ്ട്ട പെടുന്ന സ്ഥലങ്ങളിൽ കൊണ്ട് പോകണം എന്ന് ആണ്.... ഭാഗ്യo ചെയ്ത അച്ഛൻ അമ്മ അനിയൻ 🥰🥰🥰all the best 🥰 tech travel eat fan girl 🥰
@shamsukottakkal1307
@shamsukottakkal1307 Жыл бұрын
നല്ല ഭാഗ്യം ഉള്ള അച്ഛനും അമ്മയും All the best sahooo...
@achu5323
@achu5323 Жыл бұрын
അച്ഛനമ്മമാരെ ശല്യമായി കണ്ട് വൃദ്ധ സദനങ്ങളിൽ തള്ളുന്ന മക്കൾ കാണണം, അച്ഛനമ്മമാരെ ചേർത്ത് നിർത്തുന്ന ബ്രോയെ. ശ്വേത സിസ്സിനാണ് ഇതിൽ ഏറ്റവും credit അറിയിക്കുന്നത്. വീട്ടിൽ വന്നു കയറുന്ന സ്ത്രീയുടെ നന്മ പോലെ ഇരിക്കും അവിടുത്തെ സന്തോഷം. വിവാഹം കഴിഞ്ഞും അനിയനെ മൂത്ത കുഞ്ഞിനെ പോലെ കണ്ടും അച്ഛനമ്മമാരെ ഇങ്ങനെ ചേർത്ത് നിർത്തിയും ജീവിക്കാൻ കഴിയുന്നത് ശ്വേത സിസിന്റെ കൂടെ മനസ്സ് നന്മ നിറഞ്ഞത് ആയത് കൊണ്ടാണ്. ഇവിടെയും ഉണ്ട് ഒരമ്മ. എന്റെ അമ്മയോളം ഒരുപക്ഷെ എന്റെ അമ്മയേക്കാൾ ഞാൻ സ്നേഹിക്കുന്ന എന്റെ മണിക്കുട്ടി 🥰🥰🥰
@vishnusanthosh4056
@vishnusanthosh4056 Жыл бұрын
ഇങ്ങനെയൊരു മകനെ കിട്ടിയ അച്ഛനും അമ്മയും,ഇങ്ങനെയൊരു ചേട്ടനെ കിട്ടിയ അഭിയും,ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയ ശ്വേത ചേച്ചിയും,ഇങ്ങനെയൊരു അച്ഛനെ കിട്ടിയ ഋഷികുട്ടനും ശരിക്കും ഭാഗ്യം ചെയ്തവരാണ്😊😊
@mymemories8619
@mymemories8619 Жыл бұрын
ഇങ്ങനെയൊരു അപ്പനും അമ്മയും ഉണ്ടായത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു മകൻ ആയത്
@vishnusanthosh4056
@vishnusanthosh4056 Жыл бұрын
@@mymemories8619 അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ😊
@salmavalli4972
@salmavalli4972 Жыл бұрын
Credit goes to swetha
@riyaskmeethal4649
@riyaskmeethal4649 Жыл бұрын
ഇവരെ പോലെയൊക്കെ വരുമാനം നമ്മുക്കും കിട്ടാണെങ്കിൽ നമ്മളും കൊണ്ടുപോകും, എന്തക്കാനാണ് ജോലി ചെയ്ത് കിട്ടുന്നത് നമ്മുടെ നിത്യ ചെലവിന് വരെ തികയുന്നില്ലല്ലോ
@NPC519
@NPC519 Жыл бұрын
Reel vere real vere
@rahulk1264
@rahulk1264 Жыл бұрын
അച്ഛന്റെയും അമ്മയുടെയും ആ സന്തോഷം കണ്ടാൽ മതിയാവും അവർ എത്ര ആഗ്രഹിച്ചിരുന്നു എന്ന് 💗
@TechTravelEat
@TechTravelEat Жыл бұрын
❤️❤️
@mywayoftravel.9316
@mywayoftravel.9316 Жыл бұрын
❤❤
@rahulk1264
@rahulk1264 Жыл бұрын
​@@TechTravelEat 🤍
@dhanush.k6374
@dhanush.k6374 Жыл бұрын
@@TechTravelEat ഞാൻ ആദ്യം നിങ്ങളുടെ vedio കാണുമ്പോൾ ആലോചിക്കാറുണ്ട് അവർക്കും വരാൻ ആഗ്രഹം ഉണ്ടാവിലെ ന്നെ 😹
@sunithadevi4013
@sunithadevi4013 Жыл бұрын
Happy journey all' of you. And Stay happy forever 🎉🎉🎉❤❤❤
@athulraj6707
@athulraj6707 Жыл бұрын
@6:06 വിവരിച്ചു കൊടുക്കുന്നത് തികച്ചും ഇഷ്ടപ്പെട്ടു. കേട്ടു നിന്ന അച്ഛനെയും. 👌👌 Actually എയർപോർട്ട് ഇലെ procedures അറിയാത്തവർക്ക് ഈ ഒരു ഭാഗം useful ആണ്. ഒന്നും കൂടെ വിശദമാക്കി പറഞ്ഞു തരാൻ ആവുമെങ്കിൽ പറഞ്ഞു തരാവോ? Like what are the procedures to be followed in different airports before getting in to the flight 😊😊
@anooprpanutelmedia3607
@anooprpanutelmedia3607 Жыл бұрын
എന്തായാലും അച്ഛനും അമ്മയും അഭിയും ആദ്യമായി വിദേശയാത്ര നടത്തിയത് നമ്മുടെ സ്വന്തം തിരുവനന്തപുരം എയർപോർട്ടിലൂടെയും പ്രത്യേകിച്ച് സ്കൂട്ട് വഴി ആയതിലും വളരെ സന്തോഷമുണ്ട് , നിങ്ങൾ പൊളിക്കീൻ 🔥
@zynnooo8790
@zynnooo8790 Жыл бұрын
ആ അമ്മേടെ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു❤️ love you അമ്മ ❤️🥰
@renjup.r6210
@renjup.r6210 Жыл бұрын
Great episode.. sujithetta u r a gem and very caring and loving as well...ur parents must be proud of u ...❤❤
@sailive555
@sailive555 Жыл бұрын
അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ നിറവേറ്റികൊണ്ട്, അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന sujith ഏട്ടൻ ഒരു perfect family man തന്നെ.. Truly inspiring.. ❤️💖😊
@sanjeevsabu3072
@sanjeevsabu3072 Жыл бұрын
Happiness is seeing you all together❤❤❤️ Travelling❤❤ Exploring ❤❤
@Aamicutez
@Aamicutez Жыл бұрын
എല്ലാവരും കൂടി അടിച്ചു പൊളിച്ചു വരു.. വീഡിയോസ് സൂപ്പർ ആണ്.. നിങ്ങളുടെ ഫസ്റ്റ് വീഡിയോ തൊട്ട് ഞാൻ കണാറുള്ളതാണ്... ❤❤❤❤❤❤❤
@adhikanav-family
@adhikanav-family Жыл бұрын
Enjoy Trip 🤝power full വീഡിയോ കണ്മുന്നിൽ വരട്ടെ നാളെ മുതൽ 🥰
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ 👌👌👌👌 Happy Journey രഘുനാഥ ഭക്തൻ sir & അമ്മ ❤❤
@preejasusan6218
@preejasusan6218 Жыл бұрын
Was waiting for this video 😍😍..very lovely to see the whole family traveling.. Specially Geethamma and Achan 😍😍stay safe and blessed 😘😘
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 🙂
@preejasusan6218
@preejasusan6218 Жыл бұрын
@@TechTravelEat 😍😍
@nitheeshav5192
@nitheeshav5192 Жыл бұрын
Much awaited Video.. Exicited for the videos from Singapore...😍
@jasminijad9946
@jasminijad9946 Жыл бұрын
Super ❤... Achanum ammakum nalla santhosham und...😍 Rishi baby 😘😘😘😘
@antonyf2023
@antonyf2023 Жыл бұрын
Parents are lucky to have such blessed children. .. Thank God...
@propagandatov1748
@propagandatov1748 Жыл бұрын
ഏവരും കൊതിക്കുന്ന ജീവിതം ഉപ്പ ഉമ്മ ‘പൊന്നു പോലെ നോക്കുക അവരുടേ വാർഥക്യത്തിൽ ❤ നിങ്ങള് പൊളിച്ചു
@prajinraj8726
@prajinraj8726 Жыл бұрын
അച്ഛന്റെയും അമ്മയുടെയും സന്തോഷം... അതാണ് എല്ലാം... എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@Ramesh-pl8dx
@Ramesh-pl8dx Жыл бұрын
Sujith bro you are really a Gem......Lucky parents ...avarude sandosham thanneyanu valudu....God bless you dear 🥰🥰🥰
@seemaramdas4255
@seemaramdas4255 Жыл бұрын
Acchanteyum ammadeyum santhosham kaanumbol valare santhosham..Family video super..Rishibaby❤❤❤
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
എല്ലാംകൊണ്ടും pwoliyaan.. സുജിത്തേട്ടൻ... Family love... ♥️♥️♥️
@ske593
@ske593 Жыл бұрын
U r lucky and also your family especially ur parents first time international trip happy journey wishing
@lochanamayandi5820
@lochanamayandi5820 Жыл бұрын
Love to see that travelling with full family great Sujith 🎉🎉stay blessed 😊
@434126
@434126 Жыл бұрын
അപ്പനും അമ്മയ്ക്കും ഋഷിക്കും അഭിക്കും ആദ്യ വിദേശയാത്ര അടിപൊളി അനുഭവം ആകാൻ ആശംസകൾ ❤❤
@ambikagopal656
@ambikagopal656 Жыл бұрын
Wish u all a very very happy journey.May god bless u all always.njoy your trip.N share the videos.
@nirmalk3423
@nirmalk3423 Жыл бұрын
Was eagerly waiting for this video 🎉
@bijua1074
@bijua1074 Жыл бұрын
❤❤❤❤❤❤❤❤ വേറേ ഒരു vlog നു മില്ലാത്ത ഒരു പ്രത്യേകത പറയട്ടെ... സുജിത്ത്.... താങ്കൾ ഒരു ദിവസത്തെ vlog കഴിഞ്ഞ് വിട പറയുമ്പോൾ ഒരു വല്ലാത്ത വിഷമം തോന്നുന്നു....😢 അത്രക്ക് താങ്കളുടെ കുടുംബത്തെയും സുജിത്തിനെ യും ഇഷ്ടപ്പെടുന്നു....❤❤❤❤❤❤❤❤❤❤
@peekabooooo1986
@peekabooooo1986 Жыл бұрын
family trip and family including video is a special vibe and awesome feeling ❤️
@beenamenon-bv6ov
@beenamenon-bv6ov Жыл бұрын
Ur video is very informative... waiting for more to explore about Singapore
@mannarkkattukkaranKL50
@mannarkkattukkaranKL50 Жыл бұрын
നാളെ ജൂൺ 20 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് INB ട്രിപ്പ് സീസൺ 2 ആരംഭിച്ചത് 🎉❤️
@dhanyachandran2144
@dhanyachandran2144 Жыл бұрын
Adipoli oru family trip aa achanteyum ammayudeyum santhosham sujithettanu eni ethiparam enthaa vende. Superb
@vijayashankaran4571
@vijayashankaran4571 Жыл бұрын
Very happy to see you with all family. Enjoy the trip. God bless you all
@vishnumohan3545
@vishnumohan3545 Жыл бұрын
അച്ഛന്റേം അമ്മേടേം സന്തോഷം ❤️❤️❤️❤️ നല്ല ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ❤️❤️
@bencybabu47
@bencybabu47 Жыл бұрын
Keeping parents happy and admired ❤❤
@sunilsamuel2078
@sunilsamuel2078 Жыл бұрын
Nice to see that u care ur family god bless u
@roshinicantony1821
@roshinicantony1821 Жыл бұрын
Wish you all the safe journey ❤️. Enjoy 😊.
@ranidivakar5971
@ranidivakar5971 Жыл бұрын
My daughter nd family are in Singapore So many times I visited. Very clean nd beautiful country
@ManusVlogsTalks
@ManusVlogsTalks Жыл бұрын
Very nice.. ചുരം കയറി കാണാനുള്ള 4 സൂപ്പർ സ്ഥലങ്ങൾ.. കാണാൻ വരൂ..💐💐💐👉
@hezilzainab3250
@hezilzainab3250 Жыл бұрын
hai sujithetta.. Singapore kazhchkalk katta waitinganu ..ellreyum kanumbo mansinu oru santhoshm...good n safe journey bro and ur family ...prarthikatto ...nalloru travelling experice kittan...rishi vave❤
@fliqgaming007
@fliqgaming007 Жыл бұрын
നല്ലൊരു അടിച്ചുപൊളി family trip moments കാണാൻ വെയ്റ്റിംഗ് 😍❤️ buda buda..😄❤️ ഋഷികുട്ടൻ in Singapore Happy Journey ✌🏼💕
@senvolermooon8091
@senvolermooon8091 Жыл бұрын
Best of luck sujithetta....💓😊😊
@littleflowerms
@littleflowerms Жыл бұрын
Almighty God bless Ur life,becoz U r entertainment with Ur beloved fly, especially parents 🌺🌺🌺❤❤❤❤
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
അടിപൊളി സൂപ്പർ വീഡിയോ ഫാമിലിയുമായി പോകുന്നത് അതൊരു പ്രേത്യേക സന്ദോഷം തന്നെയാ 🥰🥰🥰🥰😍😍😍😊😊😊ശുഭയാത്ര ❤❤🥰🥰🥰👍🏻👍🏻👍🏻
@maryfrederick8789
@maryfrederick8789 Жыл бұрын
Nice to see family travelling together. Happy family.I love Rishi.
@nagusekar3155
@nagusekar3155 Жыл бұрын
My favourite place too. Very happy that u r travelling with ur parents and abhi. Dont miss universal studio, aquarium santosa, merlion, gardenbaythe bay. Food is little prob there for veggies. Nala, anandbgavan, and some hotels near mustafa have good ceg hotels. Enjoy
@jayalakshmy5041
@jayalakshmy5041 Жыл бұрын
Happy journey achan Amma enjoy Singapore days❤❤❤❤😊😊😊
@remith8501
@remith8501 Жыл бұрын
സന്തോഷം തരുന്ന മുഹൂർത്തം . അച്ഛന്റെയും അമ്മയുടെയും ഹാപ്പി great to see
@mubseenagafoor8721
@mubseenagafoor8721 Жыл бұрын
Nammakk ithonnum kanan okkillaa... Ninglda vdo super.. Namukk yathra chaitha oru feel... Ellaarum super.. Rishikuttan😍
@binzanecdotes5080
@binzanecdotes5080 Жыл бұрын
Ettavum santhosham thonni ee video kandappol achandeyum ammayudeyum adya videsha yathra .....❤ God bless you and your family
@veena777
@veena777 Жыл бұрын
Woah happy Sir to see your smile love your intro such a wonderful relaxing positive heartouching video loved it Sir 🥰😍😍🤗☺️😘😘
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@sumayyasubair2160
@sumayyasubair2160 Жыл бұрын
Family vlog super ആണ് ❤
@lekshmikannan4844
@lekshmikannan4844 Жыл бұрын
So happy to see your travel vlog. 😊😊😊😊😊👍🏻👍🏻👍🏻👍🏻
@teenanazirudeen3524
@teenanazirudeen3524 Жыл бұрын
Yr blessed sujith....coz ur parents r happy.....godbless u alll
@gameingwithme7564
@gameingwithme7564 Жыл бұрын
Have a safe and happy journey sir💓
@akhilknairofficial
@akhilknairofficial Жыл бұрын
ഫാമിലിയോട് കൂടെ ട്രിപ്പ്‌ പോകാനും യാത്ര ചെയ്യാനുമൊക്കെ ഒരു പ്രത്യേക ഫീലാണ് 😍❤️
@jeejamithran1917
@jeejamithran1917 Жыл бұрын
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. മാതാ വി നേയും പിതാ വിനേയും സന്തോഷിപ്പിക്കുന്ന Sujith Bhakthen നെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ അനുഗ്രഹം അനുഗ്രഹം ഉണ്ടാകും.
@The_VideosGallery
@The_VideosGallery Жыл бұрын
Waiting to see the great trip ❤
@beenakumari5325
@beenakumari5325 Жыл бұрын
എല്ലാവരുടേയും സന്തോഷത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് മുന്നേറുന്ന സുജിത് ഭക്തന് എല്ലാ വിധ ഈശ്വര കടാക്ഷം ലഭിക്കട്ടെ.❤❤❤👍👍👍👍☺️☺️☺️☺️
@shubhasatish3276
@shubhasatish3276 Жыл бұрын
Happy and safe journey. Take care . Have a great time
@dwaithvedhus5957
@dwaithvedhus5957 Жыл бұрын
What a wonderful family ❤
@shyamaladevi8519
@shyamaladevi8519 Жыл бұрын
👍 happy &safe journey to all
@roshnabijin3239
@roshnabijin3239 Жыл бұрын
ഒത്തിരി സന്തോഷം എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ. ലവ് യൂ ഋഷി കുട്ടൻ
@aryaa6995
@aryaa6995 Жыл бұрын
എല്ലാരും കൂടി പൊളിക്ക് ❤❤❤❤
@jaynair2942
@jaynair2942 Жыл бұрын
Awesome buddy.! Great to see all of you together in Singapore.! Adichu polikku.! 😊
@Balaji07993
@Balaji07993 Жыл бұрын
Wow amazing വാർത്ത sujith അണ്ണാ 🤝🤝🔥🔥🥳🥳⚡️⚡️🫂🫂💓💓all success to all 👍🏽👍🏽👍🏽🙌🏽🙌🏽🙌🏽🎊🎊🎊.. ഹാപ്പി യാത്ര 👌🏽👌🏽👌🏽🥰🥰🥰....
@vg6727
@vg6727 Жыл бұрын
Tech Travel Eat is wonderful. Natural conversations and quality video without camera shakes or quick movements...good job!
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 🙂
@naturelover.z
@naturelover.z Жыл бұрын
സിംഗപ്പൂർ MRT (മെട്രോ റെയിൽ) എയർപോർട്ടിന്റെ ഏറ്റവും താഴെയുള്ള അണ്ടർഗ്രൗണ്ടിലൂടെ യാത്ര ചെയ്യാവുന്ന ഒരു യാത്രാസംവിധാനമാണ്. സോളോ യാത്രയിൽ സുജിതിന് ഉപകാരപ്പെടും. തുച്ഛം തുകക്ക്‌ നഗരത്തിലെത്താനുള്ള ഏകമാർഗ്ഗം.
@febinsonu4568
@febinsonu4568 Жыл бұрын
Singapore ente childhood place Avideya 7 th vere njan padiche🥰 Anyway happy journey sujith etta and family
@akkulolu
@akkulolu Жыл бұрын
Great sujith. ഈ ഒരു അനുഗ്രഹം parentsil നിന്നും കിട്ടിയാൽ പോരെ. They r so lucky
@sdstoriestnr
@sdstoriestnr Жыл бұрын
കണ്ടു തുടങ്ങിയപ്പോ ലാസ്റ്റ് വരെ ഒറ്റ ഇരുപ്പായിരിന്നു. Really Good 👍
@repairingnature5505
@repairingnature5505 Жыл бұрын
I haven't seen your videos in a few days. I got an energy from watching your videos when your parents came, 😍take care
@sunitasasi6452
@sunitasasi6452 Жыл бұрын
Proud of you brother..... They are very lucky to have son like you
@anitha5523
@anitha5523 Жыл бұрын
Happy to hear that ..love u so much guys
@luvssbhuvi
@luvssbhuvi Жыл бұрын
Love your videos soo much!
@TechTravelEat
@TechTravelEat Жыл бұрын
Thank you so much!!
@bhavanaprasanth
@bhavanaprasanth Жыл бұрын
Wishing you all a very happy journey sujith bro and family ❤️❤️❤️
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@bhavanaprasanth
@bhavanaprasanth Жыл бұрын
❤❤
@sanketrawale8447
@sanketrawale8447 Жыл бұрын
​@@TechTravelEatswetha ടെ parents മായും ഒരു യാത്ര വേണം😂🙏🏼💜
@seemabaijuvlog
@seemabaijuvlog Жыл бұрын
Dear Sujith, me and my family appreciate you, that you always care about your parents and family, which is a very positive attitude, God bless ❤
@ann.825
@ann.825 Жыл бұрын
Big salute Sujith brother.achaneyum,ammayeyum,aniyaneyum orupole care. Cheyyunnatukondu
@user-ku5ky1ec1g
@user-ku5ky1ec1g Жыл бұрын
Really nice go see the happiness of parents 🥰
@renysamuel2294
@renysamuel2294 Жыл бұрын
All the very best. Happy journey. Stay safe all of u. God be with you all🙏.❤
@TechTravelEat
@TechTravelEat Жыл бұрын
Thanks a ton
@renysamuel2294
@renysamuel2294 Жыл бұрын
@madhusoodanan1698
@madhusoodanan1698 Жыл бұрын
അമ്മയ്ക്കും അച്ഛനും സന്തോഷം നൽകുക നമ്മുടെ മക്കളുടെ കടമയാണ്... അവരുട സന്തോഷം ദൈവത്തിന്റെ സന്തോഷമാണ് അത് മക്കളാൽ അ കർമ്മം നടത്തുന്നു സൂപ്പർ 🌹🌹🙏
@maheshv.s9792
@maheshv.s9792 Жыл бұрын
സിങ്കപ്പൂർ വീഡിയോകൾ പെട്ടന്ന് പോരട്ടെ💙💙💙💙💙👍
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Beautiful congratulations hj Best wishes thanks
@plant1qutbi677
@plant1qutbi677 Жыл бұрын
Happy to see the family trip back again 🤩🤩 after INB trip now gonna start watching without skipping ❤
@darsanavishnu
@darsanavishnu Жыл бұрын
It's a pleasure to see your family videos❤
@sheejasethu-pb6gu
@sheejasethu-pb6gu Жыл бұрын
Wishing u all a very happy and safe journey....stay safe and enjoy ❤❤❤
@lishajoy1232
@lishajoy1232 Жыл бұрын
Happy and safe journey 💐
@deejudinesan5930
@deejudinesan5930 Жыл бұрын
Happy journey ♥️♥️
@karthikkarthik9576
@karthikkarthik9576 Жыл бұрын
Happy journey ❤️❤️👍👍
@TechTravelEat
@TechTravelEat Жыл бұрын
Thank you 😊
@sreelekhavs7932
@sreelekhavs7932 Жыл бұрын
അച്ചന്റെ അമ്മയുടെയും സന്തോഷം തന്നെ വേറെ ലെവൽ ഭക്ത
@statusworld3539
@statusworld3539 Жыл бұрын
Family video kanaaan orupad eshttam aanu super 😍
@rinivattavila8727
@rinivattavila8727 Жыл бұрын
I love the most your family trip.. Just waiting further family trip.All love and prayers from Gujarat
@nalinibaby3416
@nalinibaby3416 Жыл бұрын
Halo Sujith. Jhan singhaporil ninnu kanam aennu vicharichu. Pashae Thursday kozhikode aethi. Ninghaludae video aellam watch cheyyarundu. I love your family. Family. God bless you son. You are great.
@rajaneeshvg
@rajaneeshvg Жыл бұрын
Super ❤ adipoli trip avattey 😊
@hemalathagopinath9509
@hemalathagopinath9509 Жыл бұрын
😢 എല്ലാവരുടെയും സന്തോഷം നിറഞ്ഞതാവട്ടെ . എല്ലാ വിധ ആശംസകൾ . അടിച്ചു പൊളിക്കു സുജിത്തിന്റെ ഫാമിലിയുമായുള്ള യാത്രക്ക് വൈദവത്തിന്റെ എല്ലാ അനുഗഹം ഉണ്ടായിരിക്കും. ഋഷികുട്ടന്❤ ചക്കരയുമ്മ.
@dineshpai6885
@dineshpai6885 Жыл бұрын
Happy Journey Dears❤❤❤God bless you all 🙏🙏🙏
@princejohn9682
@princejohn9682 Жыл бұрын
Super bro! God bless you & Your family!
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 30 МЛН
Family time  | Sindhu Krishna
43:59
Sindhu Krishna
Рет қаралды 215 М.