We Opened A Restaurant in the UK | ഞങ്ങൾ ഒരു റസ്റ്റോറന്റ് തുടങ്ങി

  Рет қаралды 194,069

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 248
@stephydxb6782
@stephydxb6782 Жыл бұрын
സുജിത്ത് ബ്രോയുടെ ഇന്നത്തെ കോസ്റ്റ്യൂം സൂപ്പർ🎉 ആയിട്ടുണ്ട് നന്നായിട്ട് ചേരുന്നുണ്ട്.ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ഷർട്ടുകൾ ഒക്കെ ഇടാം ഞങ്ങൾ വ്യൂവേഴ്സിന് വേണ്ടിയിട്ട് കേട്ടോ..കാണുമ്പോൾ ഒരു സന്തോഷം❤ പിന്നെ വീഡിയോ പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@ordinaryclass8508
@ordinaryclass8508 Жыл бұрын
പുതിയ സദനങ്ങൾ വാങ്ങുമ്പോൾ നമ്മളെയും കാണിക്കണം. എനിക്ക് ഇഷ്ടപ്പെട്ടു. Lots of love an prayers❤
@vahidsanu8952
@vahidsanu8952 Жыл бұрын
സുജിത്തേട്ടാ ഇതുവരെ ഞാൻ തെരഞ്ഞെടുപ്പ് ഫലം കാണുകയായിരുന്നു ഇനി നിങ്ങളുടെ വീഡിയോ കാണാൻ പോകുന്നു ഇങ്ങനെയുള്ളവർ വേറെയുണ്ടോ
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@vismayavelayudhan1841
@vismayavelayudhan1841 Жыл бұрын
​@@TechTravelEatവേഗം വീട്ടിൽ പോ ചേട്ടാ ഋഷി കുട്ടനേം ശ്വേത ചേച്ചിനേം കാണണം... ട്രെയിൻ ഭ്രാന്തനെയും 😂
@joyjohn8139
@joyjohn8139 Жыл бұрын
​@@TechTravelEat888😊
@deepajoy6850
@deepajoy6850 Жыл бұрын
Mrs Sujith bhakthan ennanu kettathu 😂
@AnuragArappath
@AnuragArappath Жыл бұрын
Lifil valiya utharavaditham ulla..job ulla orla anu thankal...
@itsarjuhere
@itsarjuhere Жыл бұрын
സുജിത് ശെരിക്കും ഒരു സംഭവമാണ്. ലണ്ടനിൽ പോയി ഉദ്ഘാടനങ്ങൾ ചെയ്യുന്നു, UK യിലെ പല മലയാളി അസോസിയേഷൻ പരിപാടികളിലും അതിഥി ആയി പോകുന്നു. പണ്ട് സിനിമാ നടന്മാർ മാത്രം ചെയ്തിരുന്ന പരിപാടി ഇപ്പോൾ ഒരു യൂടൂബർ ചെയ്യുന്നെങ്കിൽ അത് ആളുകൾക്ക് സുജിത്തിനോടുള്ള ഇഷ്ടവും വിശ്വാസവും ആണ്. യൂടൂബർമാരിൽ പ്രത്യേകിച്ച് ട്രാവൽ വിഡിയോകൾ ചെയ്യുന്നവരിൽ ഏറ്റവും മികച്ചതും ക്രെഡിബിലിറ്റി ഉള്ളതും സുജിത് ഭക്തനാണ്. കണ്ട ചപ്പു ചവറു വിഡിയോകൾ ചെയ്യാതെ കയ്യിൽ നിന്നും നല്ലപോലെ കാശുമുടക്കിയാണ് സുജിത്ത് വിഡിയോകൾ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. നെഗറ്റീവ് ക്യാപ്‌ഷൻ ഇട്ട് വെറുപ്പിക്കാതെ, വൃത്തികേടുകൾ പറയാതെ കുടുംബ പ്രേക്ഷകരെ ഒന്നടക്കം കയ്യിലെടുക്കാൻ സുജിത്തിനറിയാം. ഇയാളുടെ കൂടെ നിന്ന് ഇയാൾക്കിട്ട് പണി കൊടുത്ത ചില കൂട്ടുകാരും വ്ലോഗർമാരും ഇതൊക്കെ കണ്ടു പഠിക്കട്ടെ. ഡ്രൈവർ സുഗു എന്നറിയപ്പെട്ട ഒരുത്തനെ പണ്ട് സുജിത്ത് ഒരു ട്രിപ്പിൽ കൊണ്ടുവന്നിട്ടുണ്ട്, കുറച്ച് പേരും പ്രശസ്തിയും ഒക്കെ ആയപ്പോൾ അയാൾ സുജിത്തിനെ തള്ളിപറഞ്ഞു, എന്നിട്ട് സുജിത്ത് അയാളെ ഒഴിവാക്കിയപ്പോൾ സ്‌ക്രീൻ സ്‌പേസിന് വേണ്ടി ഷെറിൻ വ്ലോഗിനെ സമീപിച്ചു, അവർ ഒരുമിച്ച് ഒരു ട്രിപ്പ് ഒക്കെ പോയി അവസാനം അയാൾ ഷെറിനെ മൂഞ്ചിച്ചു. ഷെറിൻ ഫുൾ സ്‌പോൺസർഷിപ്പ് എടുത്ത് ഇയാളെയും കൊണ്ട് ഫ്രീ ആയി ഒരു റോഡ് ട്രിപ്പ് ചെയ്ത് തിരിച്ച് വന്നിട്ട് അതിന് ഒരു റെക്കോർഡ് കിട്ടിയപ്പോൾ അത് വണ്ടി ഓടിച്ച ആളിന് മാത്രമായി ഒതുങ്ങി. ഷെറിനെ നൈസായി അയാൾ തേച്ച് കയ്യിൽ കൊടുത്തു. അവസാനം ഷെറിനുമായി ഉടക്കിയപ്പോൾ ഷെറിന്റെ എതിർപക്ഷത്ത് competitor ആയിട്ടുള്ള സാന്റപ്പനെ അയാൾ സമീപിച്ച് അടുത്ത യാത്ര തുടങ്ങിയിട്ടുണ്ട്. സാന്റപ്പമുള്ള പണി യാത്ര തീരുന്നതിന് മുന്നേ അയാൾ കൊടുക്കും. കൂടെ നിന്നവരുടേയുമെല്ലാം കു** അടിച്ചുള്ള ശീലം മാത്രമാണ് അയാൾക്കുള്ളത്. ഞാൻ ഒരു സുജിത് ഫാൻ ആണ്, ആനവണ്ടി കാലം മുതൽ സുജിത്തിനെ ഫോളോ ചെയ്യുന്നയാൾ. സൊ എന്റെ മനസ്സിലുള്ളത് ഞാൻ ഇടക്കിടക്ക് വന്നുപറയും.
@akkulolu
@akkulolu Жыл бұрын
ഇതാ സുജിത്തേ ഞാനും പറയാറ് ഇനോഗ്രേഷന് പോകുമ്പോൾ കുർത്ത or ഷർട്ട്‌ ആണ് നല്ലത് എന്നു. ഇന്നത്തെ ഷർട്ട്‌ സൂപ്പർ ആയിട്ടുണ്ട് ❤❤👍🏻👍🏻👍🏻👍🏻👍🏻
@jaynair2942
@jaynair2942 Жыл бұрын
Great to see you inaugurating many establishments and etched in their memory forever.! UK is becoming a Dubai these days I think..with more keralites settling there each day. Especially youngsters prefer to go for higher studies in UK.
@TechTravelEat
@TechTravelEat Жыл бұрын
❤️
@Keralafoodiesz
@Keralafoodiesz Жыл бұрын
സുജിത്ത് ചേട്ടാ ഷെഫ് ബാബുച്ചേട്ടന്റെ അസിസ്റ്റന്റ് ആയി ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട് ഗുരുവായൂർ അടുത്ത് കോട്ടപ്പടി group of Elite Hotel Fort Gate ഇവിടെ നിന്നും ആണ് ബാബുച്ചേട്ടൻ ലാണ്ടനിലേക്ക് യാത്ര പറഞ്ഞു പോയത്. ഞാൻ ഒരു കുക്ക് ആണ് ബാബുച്ചേട്ടനെ കോൺടാക്ട് ചെയ്യാൻ ഹെല്പ് ചെയ്യുമോ?
@akj2387
@akj2387 Жыл бұрын
Bro aa roofil star pidipichathu enganeya? Stock feature alalo? If so colour mataan infotainment systemthil koode aiyirikile? Ithe phone use cheytha mattune, product etha??
@renjup.r6210
@renjup.r6210 Жыл бұрын
Happy to see sujithettan inaugurates each enterprises...well done sujithetta..produd of u
@raakheevijay5438
@raakheevijay5438 Жыл бұрын
In Scotland visit Edinburgh, Isle of Sky, and Inverness. We were just there for summer vacation. Scotland was the best of the 4 countries in UK.
@YTJust4Fun
@YTJust4Fun Жыл бұрын
Lady Anchor did a decent job..... പാലക്കാരൻ CID മൂസ കണ്ടിട്ടാണോ പോയതെന്ന് ഒരു സംശയം ....
@ushasajen388
@ushasajen388 Жыл бұрын
Hi Sujith Bhakthan, congratulations, actually shirt is very suiting for you, when you go to important functions and places, either Tshirt will blazer or formal shirt. You are looking good. Thanks for all the vedios. Self driving boating was crazy.
@YTJust4Fun
@YTJust4Fun Жыл бұрын
ബിജു ചേട്ടൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പോകും...... കാരണം പിന്നെ പറയാം.........
@tomythomas6981
@tomythomas6981 Жыл бұрын
Hai Sujith bro shirt adipoli U K kazchakal kanichu thannathil happy 😅😅 waiting scotland TomyPT Veliyannoor ❤❤❤
@zaheerkm1770
@zaheerkm1770 Жыл бұрын
Sujith ഏട്ടാ algeria tunasia brueni bosnia ഇതിലേതെലും രാജ്യം നെക്സ്റ്റ് try ചെയ്യോ
@rajants5665
@rajants5665 Жыл бұрын
Sujith Bhai, very happy to see you wearing a shirt today for the inauguration, though not formal. Anyway, there is always a next time. ആ ബ്ലാക്ക് ടീഷർട്ടിന് എന്തായാലും ഇന്ന് കുറച്ചു സമയത്തേക്ക് മോചനം കിട്ടിയല്ലോ!!!!!!!
@DaRkGaMEr-wd9td
@DaRkGaMEr-wd9td Жыл бұрын
Sujith bro ikk shirt an look 💯💯💯💯💯💯💯💯
@primith
@primith Жыл бұрын
Sujith bhai, you should have removed your shoes before touching the lamp, not good 😌
@CameraManSajeev
@CameraManSajeev Жыл бұрын
Alcohol can be purchased by anyone over 18 years of age in the UK, what the label is telling you is that if you look under the age of 25 but over 18, you must provide photo ID proof to purchase alcohol. Some people look younger than they actually are…lucky for some. It’s a shop policy rather than a LAW.
@aswadaslu4430
@aswadaslu4430 Жыл бұрын
സുജിത്ത് ഭക്തൻ ഞാനൊരു പ്രകൃതി സ്നേഹി കൂടുതലും പണ്ടുകാലങ്ങളിൽ ഞാൻ പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് കവറുകളൊക്കെ അറിഞ്ഞും അറിയാതെയും പ്രകൃതിയിൽ കൊടുത്തിട്ടുണ്ട് പിന്നീട് സുജിത്തിന്റെ വീഡിയോ എന്ന് മുതൽ കാണാൻ തുടങ്ങിയോ അന്നുമുതൽ ഒരു മുട്ടായി കവർ പോലും ഞാൻ ഇടാറില്ല കത്തിക്കാറില്ല🌳🌳🌳🌳🌳🌳👍🏻👍🏻👍🏻😍😍😍🙏🏻
@TechTravelEat
@TechTravelEat Жыл бұрын
❤️
@veena777
@veena777 Жыл бұрын
Such a wonderful man you are going to see your video Yeap ☺️😘🤗☺️
@TechTravelEat
@TechTravelEat Жыл бұрын
Hope you enjoyed it!
@rejeeshmc5981
@rejeeshmc5981 Жыл бұрын
Ipo UK videokalk athra demand illa ennu thonnunnu, ipo orupad malayalies UK il pokunnund, avarude videokal orupad aalkar kaanarund, athukond thanne UK de kazhchakal kand viewers maduthu kaanum... Athakum Ee videos nu matu series ne pole views varathath ..
@ajmalnazeer4138
@ajmalnazeer4138 Жыл бұрын
സുജിത് ബ്രോ മൊറോക്കോ യിൽ സുനീർ ഭായ് safe aanno ഭൂകമ്പം എന്നറിഞ്ഞപ്പോൾ ഒരു സമാധാനവും ഇല്ല
@sreejaantharjanam207
@sreejaantharjanam207 Жыл бұрын
എന്താ പറയേടതെന്ന് അറിയില്ല സൂപ്പർ വീഡിയോസ് god bless you സുജിത് ❤❤❤❤
@jkpvgsm
@jkpvgsm Жыл бұрын
ബ്രിട്ടീഷ്കാർ ക്ഷണിക്കാതെ വന്ന് നമ്മുടെ രാജ്യം കീഴടക്കി പണ്ട്, ഇന്ന് ഇന്ത്യക്കാർ uk പൗരത്വം ഒഫീഷ്യൽ ആയി എടുത്തു uk കീഴടക്കുന്ന കാഴ്ച 😁
@hitechpopcorn
@hitechpopcorn Жыл бұрын
Uff bayamkaram
@rattleboo
@rattleboo Жыл бұрын
The manufacturer of the bus in black color (Ellison's hospitality) is a Belgian company called Van Hool (en.wikipedia.org/wiki/Van_Hool). Their buses are quite common in the US/ Europe etc.
@babymathew1797
@babymathew1797 Жыл бұрын
Sujit, frozen kerala foods can available all over in USA also, I was eating since 2010-2011, just keep in micro oven warm.
@TechTravelEat
@TechTravelEat Жыл бұрын
Good to know!
@veena777
@veena777 Жыл бұрын
I am happy you are coming early I am exicted thrilled to see your video Sir such a wonderful video I am going to see now 😃😘☺️☺️
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@RahulP-xq6cz
@RahulP-xq6cz Жыл бұрын
Sujith bro Scotland lle glinfinnan viaduct train brige kanikumo 😊
@hridhyam7023
@hridhyam7023 Жыл бұрын
Adipoli Video ❤❤❤❤ Love U So Much 💕💕💕💕
@honeyshots1611
@honeyshots1611 Жыл бұрын
Your videos are being addiction...by watching your video ,am in a feel..some how get to UK
@TechTravelEat
@TechTravelEat Жыл бұрын
Glad you like them!
@ardr8784
@ardr8784 Жыл бұрын
ചെങ്ങന്നൂർ ഒരു cafe ഓപ്പണാക്കിയാൽ കൊള്ളാം
@abinjacob179
@abinjacob179 Жыл бұрын
Chandy ommen jayichh....🎉🎉
@madhavmadhukumar7578
@madhavmadhukumar7578 Жыл бұрын
Shirt ആണ് കൂടുതൽ ചേരുന്നത്
@SBTALKSMALAYALAM
@SBTALKSMALAYALAM Жыл бұрын
❤❤❤
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Beautiful hj Best wishes thanks
@TechTravelEat
@TechTravelEat Жыл бұрын
Thank you too
@anjushappiness
@anjushappiness Жыл бұрын
Nice vlog..Idlis mathram ala,masaladosa.namude veetil undakkuna ella naadan items frozen kittum..putt,kadala,chakkayappam,sadya curys ennu venda ellam...students,wrk chyunvar oke orupad vangum..vegies ellm vangy cury vechundakunavarum und ketto..enkilm petenn vishannal kazhikkam😍
@SHrout47
@SHrout47 Жыл бұрын
Top 10 Countries with best food (in my opinion)🤤 1. Italian 🇮🇹 2. India 🇮🇳 3. American 🇺🇸 4. Mexican 🇲🇽 5. Japan 🇯🇵 6. China 🇨🇳 7. Turkey 🇹🇷 8.France 🇫🇷 9.Korea 🇰🇷 10. Saudi Arabia 🇸🇦
@snani-gw1uf
@snani-gw1uf Жыл бұрын
Chinese food is better than Japanese food
@Cr7fsg
@Cr7fsg Жыл бұрын
@@snani-gw1uf correct 👍
@nasimuhammed7164
@nasimuhammed7164 Жыл бұрын
Introduction nice 🎉
@Nigabawls
@Nigabawls Жыл бұрын
Sujith bro Rishi ne krishnan akeele
@CookeryChords
@CookeryChords Жыл бұрын
Best of luck restaurant. Veedukalude videos venam
@ambilibiju993
@ambilibiju993 Жыл бұрын
❤❤❤❤❤new costume super. ... ❤❤❤❤❤❤....video 💯💯💯
@MKTECHCASIO
@MKTECHCASIO Жыл бұрын
Hi Suji & Friends , take care
@nihalkprakash8070
@nihalkprakash8070 Жыл бұрын
Intro Kidilan
@AbdulKader-ke8md
@AbdulKader-ke8md Жыл бұрын
Awesome video brother 👍🏻💕
@TechTravelEat
@TechTravelEat Жыл бұрын
Thanks ✌️
@nishalakshman7114
@nishalakshman7114 Жыл бұрын
Shirt adipowly ❤❤❤
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@deepasadanandan6927
@deepasadanandan6927 Жыл бұрын
Congrats👍
@kurumbiparus2193
@kurumbiparus2193 Жыл бұрын
GOD BLESS YOU AND YOUR FAMILY.....
@fouzankabeer6651
@fouzankabeer6651 Жыл бұрын
Shirt adipoli oru mammootty style ayi varunund 😊
@marekadboy
@marekadboy Жыл бұрын
19:20 a friendly reminder for Shamjith Bai; Range Rover’s are the most stolen / easiest to steal vehicle in the UK for many many years now!!!
@mohammedafsal9846
@mohammedafsal9846 Жыл бұрын
ഷർട്ട് ഇട്ടതിൽ ഒരുപാടു സന്തോഷം അടുത്ത തവണ ഫുൾ സ്ളീവ് ഇടണം
@ajiminashiyas9986
@ajiminashiyas9986 Жыл бұрын
Iam happy to seeing your videos Innu kurachu late ayi vlog kanan
@prasannaob235
@prasannaob235 Жыл бұрын
Super video. In shirt you are looking good
@TechTravelEat
@TechTravelEat Жыл бұрын
Thank you 😊
@azmaaaall
@azmaaaall Жыл бұрын
Bro etta shirt adipoli aan 👌🏻❤️ 1:54
@vipin_raj_vj
@vipin_raj_vj Жыл бұрын
ആഹാ സന്തോഷ വാർത്ത ആണല്ലോ ഫാസിൽ ബ്രോ വരുന്നത്❤💪
@reemkallingal1120
@reemkallingal1120 Жыл бұрын
BEST OF LUCK MARIYAS RESTURANT.❤🎉 with ❤ from QATAR💖
@jafarswadik2832
@jafarswadik2832 Жыл бұрын
Sujith bro T shirt maati Shirt idanam Shirt itt kaanumpol kooduthal Pwoli aan
@annabt18
@annabt18 Жыл бұрын
Soo happyyy to be a part of this vlog❤
@raghav5381
@raghav5381 Жыл бұрын
Please please please make a video at Stamford Bridge london, Chelsea stadium tour
@TechTravelEat
@TechTravelEat Жыл бұрын
Next time bro
@raghav5381
@raghav5381 Жыл бұрын
@@TechTravelEat Omg yes sure thank you for the response!! big fan sir
@muhammedkp1751
@muhammedkp1751 Жыл бұрын
Eni oru roadtrip with family pratheekshikunnu Keralthinte ullil aayalum mathi
@remyaremya1059
@remyaremya1059 Жыл бұрын
Super video 🥰🥰
@storyofaprodigalchild
@storyofaprodigalchild Жыл бұрын
Can you please share the link of Train booking app ?
@ambikamenon9496
@ambikamenon9496 Жыл бұрын
Congratulations Mariyas
@kukoorajivpadmanabhan26
@kukoorajivpadmanabhan26 11 ай бұрын
Do invite @IndianPolish too to your new venture.God bless🙏
@NikhilNandhu
@NikhilNandhu Жыл бұрын
Superb journey❤❤.ningalude videos njaan oru divasam polum miss aakaathe kannarunund athrakkum gambheeram aanu chettante videos❤❤❤. ❤ From kannur
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@reemkallingal1120
@reemkallingal1120 Жыл бұрын
really enjoy your videos ❤Thanks Sujith🙏🌹
@nirmalk3423
@nirmalk3423 Жыл бұрын
Polich 🎉
@sajeevkumar2713
@sajeevkumar2713 Жыл бұрын
സുജിത് ഭായ്, താങ്കൾക് shirt ആണ് ചേരുന്നത് shirt ലേക്ക് മാറുക ❤❤
@varunkrishna8561
@varunkrishna8561 Жыл бұрын
Shamjith bai de shope mbr vere levalllanu
@vertextips2808
@vertextips2808 Жыл бұрын
Eyyy vedio vanneee❤
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@KarthikaShajiUSA
@KarthikaShajiUSA Жыл бұрын
Ivede US l frozen everything etrayoooo varshangal ayi inde.., frozen iddli masala dosa vellayappam ellsm ( athum tamilnadu brands like Anand , okke ) . Enthinu cheerathoran, adaprathaman polum ondu 😀😀😀😀.
@archanasuresh6912
@archanasuresh6912 Жыл бұрын
Cherichu chathhu 😂vishayam video😂😂
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
കൊള്ളാമായിരുന്നും 👏👏👏👏👏👍🏻👍🏻👍🏻
@vishnu5440
@vishnu5440 Жыл бұрын
ഫാസിൽ ബ്രോ വെയ്റ്റിംഗ് 🔥❤️
@Kennyg62464
@Kennyg62464 Жыл бұрын
You looking great with that shirt bro....... keep it up !!!!! MARIYAS RESTURANT.❤🎉
@TechTravelEat
@TechTravelEat Жыл бұрын
Thank you 😋
@RohenJohn
@RohenJohn Жыл бұрын
15:35 that is my family ❤☺️
@gopikamnair-nb5oz
@gopikamnair-nb5oz Жыл бұрын
😍 nice
@TechTravelEat
@TechTravelEat Жыл бұрын
Thanks 🤗
@0faizi
@0faizi Жыл бұрын
Adipoli 😊😊😊😊😊😊😊😊😊❤❤❤❤
@neenumsaju1663
@neenumsaju1663 Жыл бұрын
Manager Rahuleettan uyir❤
@fliqgaming007
@fliqgaming007 Жыл бұрын
Adipolii 😎❤️
@TechTravelEat
@TechTravelEat Жыл бұрын
Thanks 🔥
@hebalwilfred1525
@hebalwilfred1525 Жыл бұрын
Adipoli video🤗
@Trouper_recce
@Trouper_recce Жыл бұрын
Wating for the trip with Abhiii ❤
@anwarmuhammed9715
@anwarmuhammed9715 Жыл бұрын
Shirt nalla pola cherunund t shirt ine kaatti kollam ❤❤❤
@jostinmathew
@jostinmathew Жыл бұрын
Aa same Hotel lil irunnu kaanunnu...
@basil8496
@basil8496 Жыл бұрын
Sujith eattante innathe dress adipoli
@suhailtr2126
@suhailtr2126 Жыл бұрын
അമേരിക്കയിൽ പോവുന്നുണ്ടോ സുജിത് ഏട്ടാ
@MotorMaverick275
@MotorMaverick275 Жыл бұрын
Aa red dress etta kuttiyda id kittumo Sujith ettoye 😅
@sajikumar9669
@sajikumar9669 Жыл бұрын
Maruti suzuki grand vitara travel videos chyamoo
@kumaranvignesh8591
@kumaranvignesh8591 Жыл бұрын
Congrats for opening new restaurant in UK Sujith chetta ❤
@aravindj7533
@aravindj7533 Жыл бұрын
bro shirt pwolichu ❤
@hightech9058
@hightech9058 Жыл бұрын
Sujithetta ningal poliya
@akj2387
@akj2387 Жыл бұрын
1:47, ayalku enthu pati :D
@Sanfran-f25
@Sanfran-f25 Жыл бұрын
Vaaya Noki irikkaatha this type of open restaurant kerala thil.venamaayirunnu
@Asherstitusworld
@Asherstitusworld Жыл бұрын
Travel from London to open A Restaurant video Amazing Sujith Cheta
@abelabraham760
@abelabraham760 Жыл бұрын
Look very beautifully in shirt
@abelabraham760
@abelabraham760 Жыл бұрын
Look very beautiful in shirt
@TechTravelEat
@TechTravelEat Жыл бұрын
Thanks❤️
@rahulregimon111
@rahulregimon111 Жыл бұрын
ningl start cheyitha event management nthaayi.....no updation .....mattee bro ye kandapola orthath....
@divyasunil5066
@divyasunil5066 Жыл бұрын
Hai
@TechTravelEat
@TechTravelEat Жыл бұрын
Hiii
@beenafrancis4706
@beenafrancis4706 Жыл бұрын
Tea s very light 😅looking like u guys drinking milk😅nice video😊❤sujith the shirt which u wore for inauguration was really very good ❤it s suiting you 😊
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😊
@veena777
@veena777 Жыл бұрын
I am happy you are coming in correct time I can enjoy more have fun alot ☺️🤗😉😘😘
@thakkali_official
@thakkali_official Жыл бұрын
Shirt ooh 🫣😁😁
@TechTravelEat
@TechTravelEat Жыл бұрын
🥰🥰🥰
Subhanandadarsanam(8-9-2024)
1:13:11
Subhanandadarsanam
Рет қаралды 2,8 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 925 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Uzbekistan Food Tour | Uzbek Pulav - The Most Giant Pulav in the World
37:58
Tech Travel Eat by Sujith Bhakthan
Рет қаралды 250 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 925 М.