സുജിത്ത്... തമാശക്ക് വേണ്ടി ആണെങ്കിലും ഫാസിൽ ബ്രോ ഒരിക്കലും മറക്കില്ല ഈ മടങ്ങി വരവ്....
@__haqheem__5191 Жыл бұрын
സത്യം പറഞ്ഞാൽ സുജിത് ബ്രോ നിങ്ങടെ വീഡിയോ കാണുമ്പോൾ ഭയങ്കര ഒരു സന്തോഷം ആണ്... നിങ്ങൾ എവിടെ പോകുമ്പോഴും നമ്മളും കൂടെ യാത്ര ചെയ്യുന്ന പോലെ ഒരു ഫീൽ ആണ് കിട്ടുന്നത് ❤❤❤❤❤ അത് നിങ്ങളുടെ ഒരു വലിയ വിജയം തന്നെ ആണ് ❤❤❤ സ്നേഹം ഉണ്ട് ഒരുപാട്.......
@TechTravelEat Жыл бұрын
❤️
@vijeshkk8091 Жыл бұрын
@@TechTravelEatമൊറോക്കോയിലെ പ്രശ്നം അറിഞ്ഞിട്ടുണ്ടാവും അല്ലോ സുജിത്ത് ഏട്ടാ നമ്മുടെ സുനീർ കാൻഡി സേഫ് ആണോ
@stephydxb6782 Жыл бұрын
നല്ല സൂപ്പർ സ്വീകരണം ആയിരുന്നു ചിരിച്ചൊരു വഴിയായി 😂😂😅😅
@remeshp7926 Жыл бұрын
ഹലോ... സുജിത്ത്ഭായ്. താങ്കളും, ഷംജിത്ത്ഭായിയും ഫാസിൽഭായിയ്ക്ക് കൊടുത്ത സ്വീകരണം അടിച്ച് പൊളി. ഫാസിൽ ഭായിയും വന്ന ശേഷമാണ് കമ്പനി ഉഷാറായത്. വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്.
@ambilibiju993 Жыл бұрын
ഇന്ന് ചിരിച്ചു ഒരു വഴിയായി....❤❤❤❤❤😂😂😂😂😂....super../.
@pkfaslurahmanfasal3393 Жыл бұрын
ഇന്ന് ഫുൾ കോമഡിയായിരുന്നു. കുറേയധികം ചിരിച്ചു 😂😂😂👍👍
@kumaranvignesh8591 Жыл бұрын
Happy to see London life style from Sujith chettan ❤
@travelingmalabari Жыл бұрын
സുജിത്തേട്ടൻ ഫാൻസ് സൗദി അറേബ്യ ഘടകം
@Sheeja-p7k Жыл бұрын
,😂😂😂
@vishnuvijayan1372 Жыл бұрын
🚽🚽🚽🚽
@Street2song. Жыл бұрын
Eid Mubarak
@Abhiraj369 Жыл бұрын
😂😂
@arjun8509 Жыл бұрын
Ehh
@ManojKumar-k8i3n Жыл бұрын
ഏറ്റവും വലിയ surprise ഭാര്യയുടെ ആയിരുന്നു 😂😂😂 ചിരിച്ച് ചിരിച്ച്,,,,ഇന്നാണ് ശരിയ്ക്കും ഫണ്ണി video
@TechTravelEat Жыл бұрын
Haha
@Asherstitusworld Жыл бұрын
Welcoming Fazil Bro to London Video Amazing Sujith Cheta
@TechTravelEat Жыл бұрын
❤️❤️❤️
@anjuvivek3454 Жыл бұрын
Sujith, ningal oru prasthanam annu bro ! I travel via Victoria almost every day but never have I seen the station through your excitement and fun! You make every place charming and exciting with just your enthusiasm. Lovely friendships and feel good video. Enjoy Scotland and don't miss the Scottish Highlands! Summers would be beautiful in Highlands ❤- Anju, Uk
@beenafrancis4706 Жыл бұрын
Really i enjoyed the surprise welcome for fazil bro❤Nice t see u guys bonding ❤
@viveka2966 Жыл бұрын
Just heard about the earth quake in Morocco. Hope Suneerbhai & family are safe.
@deepasadanandan6927 Жыл бұрын
Hope they are safe.
@benzygeorge1141 Жыл бұрын
Shamjit bhai a true gentleman. So funny to see the welcoming of Fasil bro. Stay safe God bless 🙏
Super buddy.! Now try some authentic UK dishes..for a change. 😅. Some cool moments with friends are so beautiful. Railway systems are awesome.! Victoria station looks like Mumbai cst. Little bigger version I think. Mumbai cst too was called Victoria terminus earlier. When I think of London, things that come to my mind are, river Thames, London eye and of course London double decker bases.! And of course London bridge. Now waiting for Scotland videos.! The rolling hills and highlands, centuries old churches and castles..and other places in Edinburgh. Including Edinburgh castle. Kudos guys..🎉
@veena777 Жыл бұрын
All the best Sir for your next trip Have a wonderful day ahead Sir take care of your health ☺️☺️☺️☺️😘😘
@malikdinar37663 ай бұрын
Ninghalude friend ship eannum nilanilkkatte❤❤❤
@CameraManSajeev Жыл бұрын
Super surprise bro...Welcome back to UK FAZIL bro.
@celinmentus1663 Жыл бұрын
Fazil bro -Sujith bro combo poliyanu
@pkfaslurahmanfasal3393 Жыл бұрын
സുജിത് ബ്രോ. .. ഞാൻ കുറേ കാലമായി യുട്യൂബിൽ ആദ്യം കാണുന്നത് നിങ്ങളുടെ വീഡിയോ ആണ്. ഞാൻ അഡിറ്റ് ആയി നിങ്ങളുടെ വീഡിയോ കാണുന്നതിൽ. ❤️,
@padmajakunhipurayil6147 Жыл бұрын
അടിപൊളി. Enjoyed every moment.
@fasilttfasi5211 Жыл бұрын
ഇന്ന് ഒരു അടിപൊളി വീഡിയോ ആയിരുന്നു ❤️❤️
@pavithra7402 Жыл бұрын
സുനീർ ഭായ് safe ആണോ.എന്തെങ്കിലും വിവരം കിട്ടിയാൽ update ചെയ്യണേ.
@Ramesh-pl8dx Жыл бұрын
Vooow adipoli video..... So thrilled and really enjoyed welcoming our dear fazil bro.... U guys are really gem 🥰🥰🥰🥰👌🏻👌🏻👌🏻👌🏻
@sadalata1 Жыл бұрын
That was a great innovative surprising welcome to Fazil- what was a surprise!
@DrAswathy9048 Жыл бұрын
Hope suneer bhai and family safe there...
@arshathharis9073 Жыл бұрын
Haha a happy fun vlog 💕❣️adipwoli ayirinu 🥰💕
@manusworldm5506 Жыл бұрын
സ്വീകരണം പൊളി ♥️♥️♥️👍 My favorite place London
@swaroopkrishnanskp4860 Жыл бұрын
18:42 i phone SOS ❤️... ഈ മാസം പന്ത്രണ്ടാം തീയതി ഐഫോൺ15 വരുന്നുണ്ട്.. ഒരു കൊല്ലത്തിനുശേഷം ഇപ്പോഴാണ് ഈ specs കാണിച്ചത്❤️❤️❤️😂😂😂
@dpkroy5 Жыл бұрын
What a fun and welcoming video. Really enjoyed it.
@TechTravelEat Жыл бұрын
Glad you enjoyed it!
@rightchoice9675 Жыл бұрын
London Underground tracks have live current in tracks. Middle track and fourth track from the platform have live electric circuit for trains..
Your talking is so funny Sir I enjoyed it what a wonderful day 😂😭🤭🤣
@TechTravelEat Жыл бұрын
Glad you enjoyed it
@veena777 Жыл бұрын
@@TechTravelEat Welcome 🤗
@veena777 Жыл бұрын
I am addicted in your channel what a wonderful Tumbinal awesome introduction Sir ☺️☺️☺️😘😘
@TechTravelEat Жыл бұрын
Thank you so much 😀
@muhammadshameem6214 Жыл бұрын
Fasil bro koodi vannappol adipoli aayii
@TechTravelEat Жыл бұрын
❤️👍
@raghav5381 Жыл бұрын
superb video with so much more information about london
@TechTravelEat Жыл бұрын
Glad you liked it
@SumeshkichuVlogs Жыл бұрын
Pwolichu.. Fasil broye njettichu ❤️👌✌️
@nikhilarajesh4652 Жыл бұрын
Hi Sujith.. Nice video. . Hope your friend in Morocco is safe...
@TechTravelEat Жыл бұрын
yes
@beenagopal8097 Жыл бұрын
Todays vedio is so funny. Watching your vedios are really an entertainer. 😂😂
@TechTravelEat Жыл бұрын
Thank you so much 😀
@Solivagant970 Жыл бұрын
Fazil Brooo❤❤
@hridhyam7023 Жыл бұрын
Adipolli Video ❤❤❤❤❤❤ Love U So Much 💕💕💕💕💕
@TechTravelEat Жыл бұрын
❤️
@preetisarala3851 Жыл бұрын
Good Heritage buildings ! Good welcome to Fazil.
@sreeranjinib6176 Жыл бұрын
❤❤😂 നല്ല സ്വീകരണം, പാവം Fazil
@jomajo5291 Жыл бұрын
Sujithetta pavam fazilbro😊😊
@benzygeorge1141 Жыл бұрын
Hi Sujithbhai came to know about the Morroco earthquake just now. Hope Suneerbhai and family are safe!
@kriskume67 Жыл бұрын
Any news from Suneer kandy from Morocco
@ActionByte. Жыл бұрын
Jumping like a amazon frog 🐸 🤣🤣🤣
@vinodgeorge3190 Жыл бұрын
London tube is same as London Underground which covers the Metropolitan area.
@jishnuk.s588 Жыл бұрын
Bro..explore rail ,transportation and car museums in England..their are many...also explore vintage train rides...their are motor museums also
@mohammedrashadk2314 Жыл бұрын
സുജിത്തേട്ട, victoria railway station ഏ പറ്റി ഒരു കര്യം പറഞ്ഞില്ല...... ഒരു പാട് Bollywood ഫിലംസ് എടുത്ത ലൊക്കേഷൻ ആണ്. Especially inside station. Mostly SRK films like Kal ho ha ho, Kabi alvida na kehna. സുജിത്തേട്ടൻ ഇരുന്ന് ഭക്ഷണം കയിച്ച ആാാ സീറ്റ് കണ്ടാൽ എല്ലാവർക്കും മനസ്സിലാവും.....️ ചില ഫിലിം scenes എന്റെ മനസ്സിലുടെ കടന്ന് പോയി..... ആ ലൊക്കേഷൻ കണ്ടപ്പോൾ, as am a big SRK fan as well. 😍🤗❤️🌹
@k.c.thankappannair5793 Жыл бұрын
Crazy & fantastic reception 🎉
@arjunvijayvinee4101 Жыл бұрын
സുജിത്തേട്ടാ വീഡിയോസ് എല്ലാം സൂപ്പറാണ്... ഇപ്പൊ ഒരു ഷോക്കിങ് ന്യൂസ് ഉണ്ട്. മൊറൊക്കോയിൽ ഭൂചലനം ഉണ്ടായിരിക്കുന്നു.. സുനീർ ഭായിയും ഫാമിലിയും എങ്ങനയുണ്ട്?? അവർ സേഫ് ആണോ എന്ന് ഒരു അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു...
@TechTravelEat Жыл бұрын
Yes they are safe
@ajmalnazeer4138 Жыл бұрын
സുജിത് ബ്രോ മൊറോക്കോ യിലെ സുനീർ ഭായ് safe aanno ഭൂകമ്പം ഉണ്ടായി എന്ന് കേട്ടപ്പോൾ എനിക്ക് വിഷമമായി