സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
@rameesemmi9757 Жыл бұрын
Sir abdominal cervical cerclagine kurichulle video idumo plz ?
@NiyasHarshina4 ай бұрын
ഡോക്ടറെ ഈ പ്രശ്നം aan എനിക്ക് വന്നത്.. ബലംകുറവ് വന്നു സെർവിക്സിന് 😔4Month കടന്നു കുറച്ചുദിവസം ആയപ്പോയെക്കും pain vannu😭 ഹോസ്പിറ്റലിൽ പോയി ( MES)ൽ ആയിരുന്നു... അവരുപറഞ്ഞു സ്റ്റിച് ഇട്ട് തരില്ലെന്ന്.. ഇട്ടാലും ഞങ്ങൾക് ഉറപ്പ് തരാൻ കഴിയില്ല എന്ന് ......😔😔എന്റെ കുഞ്ഞിന് oru കുഴപ്പം ഇല്ലായിരുന്നു 😔നല്ല ആരോഗ്യo ഉള്ള കുട്ടിയായിരുന്നു.. Boy ആയിരുന്നു..... ഡോക്ടർ ഇത് പറഞ്ഞപ്പോൾ വല്ലാത്ത ടെൻഷൻ.. ഒരുപക്ഷെ ഇങ്ങനെ ചെയ്‌തിരുണെകിൽ എനിക്ക് enteഎന്റെ മോനെ കിട്ടുമായിരുന്നു...😢😢😢അവർ അവിടെന്ന് ചെയ്തുതന്നില്ല...😭.. ഇന്നും ഞാൻ എന്റെ മോനെ ഓർത്തു ദുഃഖത്തിലാണ് 😔😔😔... ഫസ്റ്റ് പ്രസവം കുഴപ്പം ഒന്നും ഇല്ലായിരുന്നു നോർമൽ ഡെലിവറി ആയിരുന്നു.. ഇതും നോർമൽ ആയിരുന്നു 😭😭😭
@drfairoosavlogs75033 ай бұрын
Cervix open ayittundavum.ath kond angane paranje.emergency circlage kond result valare kuravanu..stitch idunna time il thanne enik amniotic sac break ayi.stich iduanel 3 month il cheyyanam
@GlamupbyAlka8 ай бұрын
Doctor, video consultation available aano?
@praveenabibin8172 Жыл бұрын
Abdominal cerclage kurich paryoo sir
@Rafeena-g9o8 ай бұрын
Sir, ആദ്യ pregnencyil stitch ഇട്ടിരുന്നു...... ഇനി pregnent ആവുകയാണെങ്കിൽ stitch ഇടേണ്ടിവരുമോ
@DrNazer1218 ай бұрын
Better to do
@keerthik78639 ай бұрын
Doctor, NT scan il cervical length 3.4 cm anu. Is it ok? Please reply