എനിക്ക് 62 വയസുണ്ട് 12 വർഷമായി ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു ദുസഹമായൊരു ലൈഫ്.
@joaj5789Ай бұрын
Try apple cider vinegar 1 table spoon daily and have 1 tsp of flax seed powder daily , you will get good relief, me at 47 using this for the past 3 months , my hot flush reduced or even stopped.
@Shaheekafarsana-wu7jd6 ай бұрын
എനിക്കും 44വയസായി മാസ മുറ എല്ലാ കറക്റ്റ് ഇല്ല സാർ പറഞ്ഞു എല്ലാ കര്യങ്ങളും എനിക്കും ഉണ്ട്
@selingeorge2058 ай бұрын
Ennu hospitalil poyatha njan. 54 vayassayi ethu thaane ellandavumo doctor
@rasiyacp10386 ай бұрын
Sir enik 55 vayassund Dr paramja ellakaryavumunenik Pukachil Ples Dr. Help Me Reply me
@sakkeenavp24676 ай бұрын
ഗുഡ് മോണിംഗ് വ എനിയ്ക്ക് ഴി വയസ്സായി പീരിഡ്സ്കരക്ടാണ് പക്ഷേ ഇപ്പോൾ ഒരു മാസമായി ഉറക്കം കുറവ് ശരീരം വല്ലാത്തെ വയർപ്പ് ചുട പോലെ അസ സ്വസ്തദ ഉണ്ടാവാാരുണ്ട് ട്ടെൻഷൻ തചിലപ്പോൾ ഉണ്ടാവാറുണ്ട് കൈവിരൽ തരിപ്പ് തണുപ്പ് എൻ്റെ പേര് സെക്കി നാഷാജഹാൻ
@UshaDevi-xs5qb8 ай бұрын
Very valuable information
@AjmalShanu-y7m5 ай бұрын
എനിക്ക് 54 വയസ്സുണ്ട് എനിക്ക് തലക്കൊരു പോച്ചിൽ ആയിട്ടാണ് തോന്നുന്നത്
@jishasanthosh.santhosh34098 ай бұрын
Valuable information s Dr. Thank you
@leelavathymelepat602210 ай бұрын
സാർ എനിക്ക് 62 വയസ്സുണ്ട് എനിക്ക് ഒരു മണിക്കൂർ കൂടുമ്പോൾ ദേഹത്തിന് ഭയങ്കര ചൂട് ദേഹം മുഴുവനും വിയർക്കും 10 വർഷത്തോളമായി കുറെ ട്രീറ്റ്മെൻറ് ചെയ്തു ഒരു കുറവുമില്ല ഓരോ മണിക്കൂറും കറക്റ്റ് ആയിട്ട് വരും രാത്രി ഉറങ്ങുമ്പോഴും വരും അതുകൊണ്ട് ഉറക്കത്തിന് ഭയങ്കര ബുദ്ധിമുട്ടാണ് 10 12 വർഷത്തോളമായി സർ പ്ലീസ് ഹെല്പ് മി
@sufaijamuneer22706 ай бұрын
ende ummaakkum und
@vargheseapedakkara77755 ай бұрын
5 വർഷമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു, വിവരിക്കാൻ പറ്റാത്ത പ്രയാസം,
@SoujaSoujath-c3y2 ай бұрын
എനിക്കും ഇതേ അവസ്ഥ ആണ് 😒
@Sreelekha-raghul6 ай бұрын
Pakshe enikku ippo spicy anu kooduthal ishttam
@jessammabobann55008 ай бұрын
Thank u Doctor. 🙏
@chandrikakeezhadathil84877 ай бұрын
Thanks sir great information I feeling it 2 year after mensus
@ushaknair68473 ай бұрын
Sir,എന്റെ ഗേറ്ഭപാത്രം റിമുവ് ചെയ്തു ഈ അനുഭവങ്ങൾ എനിക്കും ഉണ്ട്
@Subaida-iy3poАй бұрын
Yenikkum
@AnvarPV-x2i8 ай бұрын
Hello doctor. എന്റെ ഉമ്മച്ചീടെ utress remov ചെയ്തു. അതിന് ശേഷം ഡോക്ടർ പറഞ്ഞ പോലെ ശരീരം മുഴുവൻ ചൂട് പിന്നെ വിയർപ്പും. സഹിക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്. Please Replay
@GangaGanga-jw6hm8 ай бұрын
എനിക്കും യൂട്യസ് റിമൂവ് ചെയ്തതാണ് ഞാനും കുറെ ഡോക്ടറെകണ്ടതാണ് ഒരുമാറ്റവുമില്ല വെളളത്തിൽ രാമച്ചം ഇട്ടുവെച്ചുകുടിക്കുക കുളിക്കുന്നവെളളത്തിലും രാമച്ചം ഇട്ട് വെച്ച് ദേഹത്ത് ഒഴിക്കുക കൂവപൊടികുറുക്കികുടിക്കുക ഒരുപരിധിവരെ മാറ്റം വരും മുഴുവൻ മാറില്ല ഞാനും ഈ അവസ്ഥ അനുഭവിക്കുന്നുണ്ട് ആയുർവേദ ഡോക്ടർ പറഞ്ഞു നറുനീണ്ടി ജൂസ് കുടിക്കുന്നത് നല്ലതാണെന്ന് പക്ഷെ പഞ്ചസാര യ്ക്ക് പകരം ശർക്കര ചേർത്ത് ജൂസ്ഉണ്ടാക്കണം ചിലര് പറഞ്ഞു പരിഹസിക്കും നിൻെറചൂട് ഇതുവരെ മാറിയില്ലേന്ന് അനുഭവിക്കുന്ന വർക്കെഅതിൻെറ ബുദ്ധിമുട്ട് മനസിലാകു
@suhrdahussain41158 ай бұрын
Enikkum ethe avasthayanu😮
@mariyajohnsonmannajohnson45997 ай бұрын
Yes
@Subaida-iy3poАй бұрын
Yenikkum
@ShylajaKomalan3 ай бұрын
എനിക്ക് 56 യേർസ് ഓൾഡ് ഉണ്ട്. എനിക്ക് ഈ ബുദ്ധിമുട്ട് എല്ലാം ഉണ്ട്. പീരിയഡ് ഒരുപാട് നേരുത്തേ തന്നെ നിന്ന് പോയി. ഹോർമോൺ വേരിയഷൻ കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. കുട്ടികൾ എല്ലാം. മാനസികമായി ഭയങ്കര ഡിപ്രേഷൻ ആണ്.. ഇതിനു എന്ത് ചെയ്യണം ഡോക്ടർ
@MalathiShyamaprasad3 ай бұрын
സാർ എനിക്കും സാർ പറഞ്ഞത് പോലെ ശരീരത്തിൽ ചൂട് അനുഭവപ്പെ ടാറുണ്ട് തലയിൽ ഉച്ചിയിൽ ചൂട് വരാറുണ്ട്
@MalathiShyamaprasad3 ай бұрын
ഇതിനായി ഏതു ട്രീറ്റ് മെന്റ് ആണ് ചെയേണ്ടത് ഏതു ഡോക്ടറ്‍റെ കാണേണ്ടത്
@bincyshaji50848 ай бұрын
എനിക്ക് 45 വയസുണ്ട് 4 മാസം കൂടുമ്പോൾ ആണ് പീരീഡ്‌സ് ആകുന്നത് അതും വളരെ കുറഞ്ഞ അളവിൽ ആണ്. എനിക്കും ശരീരം പെട്ടെന്നു വെട്ടി വിയർക്കും ചൂടും സഹിക്കാൻ പറ്റുന്നില്ല
@KrishnaKumari-zh9wb4 ай бұрын
Thriphala is very good
@jessammabobann55008 ай бұрын
👌👍🏻
@susanshibu91378 ай бұрын
Yes doctor
@SnehaSneha-f1p8 ай бұрын
🙏🙏🙏ഡോക്ടർ 👌
@hafsaazeezhafsaazeez14822 ай бұрын
എനിക്ക് 48 വയസാണ് 6 മാസം മെൻസസ് ഉണ്ടായില്ല Pന്നെ കഴിഞ്ഞ ജൂൺ ജൂലൈ മാസം ഉണ്ടായി ആഗസ്റ്റ് ഉണ്ടായില്ല
@PrajeeshPrajeesh-i1t4 ай бұрын
Sir എനിക്ക് 38 വയസ്സുണ്ട് ഇപ്പോൾ ഒരു വർഷം കൊണ്ട് സാർ പറയുന്ന ഈ ലക്ഷണങ്ങൾ മിക്കവാറും എനിക്ക് വരാറുണ്ട് അത് എന്തുകൊണ്ട് ആണ്
@selingeorge2058 ай бұрын
Ente saarekalinte paadathilum kaiviralukalude mukalvasathum mukhathum okke undavunnu chorichilum undavunnu
@Sreelekha-raghul6 ай бұрын
Very very right sir enikku 48 yrs ayi ippo fifteen days orikkal menopause undu
@Hiux4bcs2 ай бұрын
After 52 years kazhinjavarku ipo hormones കൊടുക്കുന്നില്ലല്ലോ
@S8a8i8 ай бұрын
കഴിഞ്ഞിട്ടും ഇതൊക്കെ ഉണ്ടാവാറുണ്ടോ? 😢
@shijalalu8058 Жыл бұрын
സർ എനിക്ക് 42 വയസു.. യൂട്രെസ് ഓവറി റിമോവ് ചെയ്ത്. വലിയ ഫ്യബ്രോയ്‌ഡ് അയിരുന്നു. എനിക്ക് കാലാവസ്ഥ ചൂടാണെങ്കിൽ വിയർകാറുണ്ട്. വചനേൽ ഡ്രൈനെസ് ഉണ്ട്. പക്ഷെ സെക്സ് പഴേത് പോലെ തന്നെ.. ഒരു താല്പയ കുറവും ഇല്ല. എന്റെ അനുഭവത്തിൽ നേരത്തെത്തിലും നന്നായി ഫീലിംഗ് ചെയുന്നു. Diet നോക്കുന്നുണ്ട്.
@salmahaneefa42918 ай бұрын
നിങ്ങളുടെ 2 ഓവറി യും remoe ചെയ്തോ?
@salmahaneefa42918 ай бұрын
എന്റെ ഒരു ഓവറി, utres എടുത്തു. വല്ലപ്പോഴും intrest ഉണ്ടാകും, but കുറച്ച് ബുദ്ധിമുട്ടാണ്. ഇപ്പോൾ intrest കുറവുണ്ട്
@NihalCmd8 ай бұрын
Thank you
@sherminarafeek51376 ай бұрын
Nhan oru month aayi idh anubhavkkunnu😢
@ShamlaNazeer-rd7nw8 ай бұрын
സാർ എനിക്ക് 48 വയസ്സ് അയി ചൂട്ട് പുകച്ചിൽ വിയർപ്പ് ഉണ്ട്
@SurabhilaJishi10 ай бұрын
സർ എനിക്ക് 42 വയസ്സുണ്ട് എനിക്കെപ്പോഴും തലയും കഴുത്തിന് പുറകുവശവും ചൂടായിട്ടിരിക്കുന്നു ചുണ്ടൊക്കെ ഒരു പനിയുള്ളതു പോലെ അനുഭവപ്പെടുന്നു എന്താണ് സാർ കാരണം
@Ambilyambily7666 ай бұрын
എനിക്ക് 51 വയസുണ്ട് പീരിയഡ് നിന്ന വ്യക്തിയാണ് വിയർപ്പും പുകച്ചിലിമാണ് എന്താണ് അതിനുള്ള പരിഹാരം ഡോക്ടർ പറഞ്ഞു തരാമോ.
@ramlabeegam7706 ай бұрын
Thanks
@s.bindubindu456610 ай бұрын
Thank you sir
@Izaan5123 ай бұрын
👍👍
@issaccj27468 ай бұрын
ചോദ്യങ്ങൾക്ക് ആൻസർ ചെയ്യാൻ പറ്റില്ല എങ്കിൽ എന്തിനാണ് നിങ്ങൾ സമയം കണ്ടെത്തി ഇങ്ങനെ ഉള്ള വീഡിയോ കൾ ഇടുന്നത് ഇത് കാണുമ്പോൾ സ്വഭാവികമായും ചോദ്യങ്ങൾ വരും
@santhoshkumarsankarapillai93297 ай бұрын
👍🏾
@NaturalVlogz-sn6du4 ай бұрын
Yes, saide income aanu.. But ivarku veedio cheyyuka enna duty ollu.. Ithu കൈകാര്യം ചെയ്യുന്നത് vere ആരെങ്കിലും ആയിരിക്കും.. അതാണ് replay illathathu. വീഡിയോ ചെയ്തു കഴിഞ്ഞാൽ ഇവരുടെ duty കഴിഞ്ഞു. ഒരു അറിവ് കിട്ടി അത്ര തന്നെ
ഡോക്ടർ എനിക്ക് 42 വയസ്സുണ്ട് മാസം മുതൽ നിന്നിട്ടില്ല ഞാൻ ആസ്മയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട് ഉറങ്ങിക്കഴിയുമ്പോൾ ഭയങ്കര ചൂടാണ് ഒരഞ്ചുമിനിറ്റ് നീക്കം മാറും പിന്നെയും വീണ്ടും കുറെ കഴിയുമ്പോൾ ഇങ്ങനെ വരുന്നത് എന്തുകൊണ്ട് ഡോക്ടർ ഒരു മറുപടി തരുമോ
ടൊ ക്ക് ട്ടർ എനിക്ക് 42 വയസായി പീരിട്സ് 3 കല്ലം ആയി വന്നിട്ട് എനിക്ക് കുട്ടികളില്ല എനിക്ക് ഇങ്ങനെ ആയാൽ മക്കളു ഉണ്ടാവുമൊ
@fathimaaiza70382 ай бұрын
ഇല്ല
@RavindranSusheela8 ай бұрын
സർ ഏനിക്കും 8 വർഷമായി തുടങ്ങിയിട്ട് മുക്കാൽ മണിക്കൂർ കൂടുമ്പോൾ വരും ഇനി കാണിക്കത്തഡോക്ടർമാരില്ല ഇത് മാറില്ലേ ചിലമ്പോൾ ശ്വാസം നിലച്ച പോലെ തോന്നും ഡോക്ടറേ വിളിച്ച് മരുന്ന് കഴിക്കാൻ പറ്റുമ
@Gamingwithcriz100k Жыл бұрын
Sir enikk papsmear test cheythirunnu ..age 39 .result vannappol negteve for intraepithelial lesion /malignancy.inflammatory smear ennanu...enthengilum kuzhappmundo sir
എനിക്കും ഉണ്ട് ചൂട് കുരു അല്ല. സ്കിൻ ഒക്കെ തരി തരി പോലെ കുരുക്കൾ
@JameelaTk-em4rp5 ай бұрын
🤲🥰
@sumisaadhivlog9 ай бұрын
Dr, എനിക്ക് 43 വയസ് കഴിഞ്ഞു രണ്ടു മുന്ന് മാസമായി പിരിഡ്സ് ആകുന്നതിനു രണ്ടുമൂന്നു ദിവസം മുന്നേ രണ്ടു ബ്രസ്റ്റ് വേദന അനുഭവപ്പെടും പിരീഡ് ആയി കഴിയുമ്പോഴാണ് വേദന മാറുന്നത് ഇപ്പോൾ പീരീഡ്സ് സമയത്ത് ബ്രസ്റ്റ് വേദന ഇല്ല പകരം ആ സമയമാകുമ്പോൾ കയ്യും കാലും ഭയങ്കര ചൊറിച്ചിലും വേദനയും ഉണ്ടാകും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എനിക്ക് ഷുഗർ ഉണ്ട് ഇൻസുലിൻ ആണ് എടുക്കുന്നത് വേറെ അസുഖങ്ങളോ ഒന്നുമില്ല ഷുഗറിന് പ്രശ്നം മാത്രമേ ഉള്ളൂ ഡോക്ടർ മറുപടി തരുമല്ലോ
@muhammedaflah.k42408 ай бұрын
😅😅😅😅
@jinilukose92977 ай бұрын
Aa samayathu estrogen koodunna kondanu breast nu pain varunnathu.enikkum und
@AbithaAsiees Жыл бұрын
നിങ്ങളുടെ രണ്ട് ovariyum റിമുവ് ചെയ്തോ
@aleemabyhameed72948 ай бұрын
Sari enik50 age palluni pola ind
@SainabaUmmer-qn8ru8 ай бұрын
😢👍🏻
@sudhavallithundil6384 ай бұрын
എനിക്ക് 50.വയസ് ആയി ആറ് മാസം കൊണ്ട് പീരിഡ്സ് ഇല്ല എനിക്ക് ഭയങ്കര ചൂട് അല്ല പുകച്ചിൽ ആണ് ഇത് എന്താണ് കാരണം