WEDDING ANNOUNCEMENT | GOVIND PADMASOORYA | GOPIKA ANIL | GGCelebrations

  Рет қаралды 1,426,719

Govind Padmasoorya

Govind Padmasoorya

Күн бұрын

Team GP
Camera: Vinod Antony
Editing: MouseArt
Logo: Mahesh
Logo Animation: Prince
Logo Music: Anooj Babu
Background Score: Nikhil San
____________________________________________________________________________
Tallk to me:-
Subscribe: / @govindpadmasooryagp
padmasoorya.com
instagram: ...
Facebook: / padmasoorya

Пікірлер: 663
@rbvlogs248
@rbvlogs248 7 ай бұрын
ഈ jodi ഇഷ്ടമുള്ളവർ ആരൊക്കെ❤️❤️🥰🥰
@sindhurnagu2602
@sindhurnagu2602 7 ай бұрын
Njan my favourite ❤
@Sumayyamol-he7gy
@Sumayyamol-he7gy 7 ай бұрын
My favourite ❤❤❤
@nislavm908
@nislavm908 7 ай бұрын
Aa​@@Sumayyamol-he7gy
@streamofkindness953
@streamofkindness953 7 ай бұрын
😘😘😘😘
@rosammak.o2027
@rosammak.o2027 7 ай бұрын
My favorite
@Positive_cuts
@Positive_cuts 7 ай бұрын
ഈ simplicity ആണ് നിങ്ങളെ ഇഷ്ടപെടാനുള്ള കാരണം♥️എത്ര ഉയർച്ചയിൽ എത്തിയാലും support ചെയ്ത പ്രേക്ഷകരെ നിങ്ങൾ നിങ്ങളുടെ യാത്രയിൽ ഉൾപെടുത്തിയത് ഇഷ്ടായി,Best wishes GP & GA😘
@sagnadhanesh3895
@sagnadhanesh3895 7 ай бұрын
ഒരുപാട് സന്തോഷം.... ഇതുപോലെ കാത്തിരുന്ന ഒരു കല്യാണം ഉണ്ടായിട്ടില്ല.... നല്ല ആകാംഷയോടെ കാത്തിരിക്കുന്നു.... നിങ്ങൾ രണ്ടാളും ഒന്നിക്കുന്ന ആ നല്ല നിമിഷത്തിന് വേണ്ടി...... എല്ലാ ഐശ്വര്യവും എന്നും ഉണ്ടാവട്ടെ.... ഒരു പരാതിയെ ഉള്ളൂ.... ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണം....
@user-ez2oy8ih8j
@user-ez2oy8ih8j 7 ай бұрын
Gg ❤❤❤❤❤❤❤❤❤
@rejithamj1417
@rejithamj1417 7 ай бұрын
Gops ❤❤❤❤❤❤❤❤ Gp❤❤❤❤❤❤
@sharydileep8964
@sharydileep8964 7 ай бұрын
ഭഗവാൻ രണ്ടു പേരേയും അനുഗ്രഹിക്കട്ടെ
@bindhuhari1120
@bindhuhari1120 7 ай бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കല്യാണ video ക്കായി കാത്തിരിക്കുന്നു. God bless you.
@shibinashibina754
@shibinashibina754 7 ай бұрын
എവിടെയാ കണന്നില്ലാലോ എന്നൊക്കെ ആലോചിച്ച് ഇരിക്കുവയിരുന്ന് . ഒടുവിൽ അടുത്ത വിശേഷങ്ങൾ എത്തി. ഒരുപാട് കാത്തിരിക്കുകയായിരുന്നു രണ്ടുപേരെയും. ഒരുപാട് സന്തോഷം നൽകുന്ന വാർത്തയും അതിൻ്റെ ഒരുക്കങ്ങളും എല്ലാം ഈ വീഡിയോ കണ്ടപോൾ നിങ്ങളുടെ കൂടെ ഉള്ള ഒരു feel ഉണ്ടായി. എല്ലാ ഒരുക്കങ്ങളും ഭംഗി ആയിട്ട് നടക്കട്ടെ . രണ്ടുപേരും ജീവിതത്തിൽ വളരേ പ്രധാനപെട്ട വേളയിൽ എത്തിയിരിക്കുന്നു എൻ്റെ സ്വന്തം ചേട്ടനും ചേച്ചിക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. എന്നും സന്തോഷത്തോടെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. മറ്റ് വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. love you Gp chettaaa ❤️ Gopika chechii ❤️
@aryaaravind2967
@aryaaravind2967 7 ай бұрын
My marriage was also on 28 Jan. I will be celebrating my 6th Anniversary on your wedding date.. ❤❤
@ammu_099
@ammu_099 7 ай бұрын
Superb Logo❤👌🏼കല്യാണ ദിവസം ചില പ്രമുഖ ചാനലുകൾ food കഴിക്കുമ്പോൾ ക്യാമറ വായക്കകത്ത് വെക്കാൻ chance ഉണ്ട്.. അതൊന്ന് ശ്രദ്ധിചെക്കണേ😂😂
@malathikunnummal4058
@malathikunnummal4058 7 ай бұрын
ചെല്ല് ചെല്ല് ആവിടെ എത്തിയാൽ അവരുടെകൂടെനിന്ന് സെൽഫി എടുക്കാം സി സദ്യ ഉണ്ണാം ഏന്ന് കരുതി അല്ലെ താങ്കൾ പോകുന്നത്. നമൾ ഫാൻസിനെ ഉള്ളിൽ കടത്തില്ല. ചിലപ്പോൾ ഒരു നാരങ്ങ മുട്ടായി കിട്ടിയാൽ ഭാഗ്യം
@suhrakallada3874
@suhrakallada3874 7 ай бұрын
ശരിക്കും ഞങ്ങൾ പ്രേക്ഷകരും ആസ്വദിക്കുന്നു ഈ കല്യാണഒരുക്കങ്ങൾ. നമ്മുടെ അഞ്ജലിക്കുട്ടിയുടെ കല്യാണമല്ലേ.❤ വിവാഹമംഗളാശംസകൾ❤
@aleenaak
@aleenaak 7 ай бұрын
Super Theme & Music❤ എന്നും ഇതുപോലെ എല്ലാവർക്കുമൊപ്പം enjoy ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@rizwank.r9350
@rizwank.r9350 7 ай бұрын
Song ethaaa
@fathimafidha6161
@fathimafidha6161 7 ай бұрын
Adutha celebrities marriage ready ❤❤❤ advance happy married life😊
@fathimamksafvana-og2lf
@fathimamksafvana-og2lf 7 ай бұрын
Le gp:ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും കല്യാണമാണ് അതുകൊണ്ട് എല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുന്നു 😂
@bebobanu
@bebobanu 7 ай бұрын
Gopika is really blessed to get in GP's family as he is from a well established family.
@adri_2022
@adri_2022 7 ай бұрын
Jan 28th 2018 aayirunnu njangalde wedding … Ini namuk orumich celebrate cheyyalo alle .. ❤❤ Ella wishesum rand perkum with lots of love
@Varshanandhan1
@Varshanandhan1 7 ай бұрын
❤️❤️
@ranjanamenon4232
@ranjanamenon4232 7 ай бұрын
ഭഗവാൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏
@radhikarajeev5844
@radhikarajeev5844 7 ай бұрын
ഞങ്ങളുടെ അഞ്ജുകുട്ടിക്ക് നല്ലത് വരട്ടെ ❤
@subin9037
@subin9037 7 ай бұрын
Not anju gopika mrs 😎
@user-te8vr3yk2o
@user-te8vr3yk2o 7 ай бұрын
😂🤭🤭
@Zon_x12
@Zon_x12 7 ай бұрын
​@@subin9037അഞ്ജു എന്ന കഥാപാത്രം അത്രക്കും ആളുകൾ ഇഷ്ടപെട്ടത് കൊണ്ടാണ് സ്നേഹത്തോടെ അഞ്ജു എന്ന് വിളിക്കുന്നെ
@Kirshkirshn1997
@Kirshkirshn1997 7 ай бұрын
Gopi gp😂🎉 Family super ഇങ്ങനെ ഒരു ഹാപ്പി അയഫാമിലി കാണുന്ന നമ്മൾക്കും സന്തോഷം തരുന്നു🥰
@mubashiramubi5450
@mubashiramubi5450 7 ай бұрын
എനിക്ക് ഇഷ്ട്ടം ആണ് ഇ ജോഡി യെ.... best couples ❤❤❤
@dhanya6357
@dhanya6357 7 ай бұрын
G&G ഒരുപാട് സന്തോഷം god bless u da കണ്ണാ ഒത്തിരി ഇഷ്ട്ടാണ് 🥰🥰
@Richu180
@Richu180 7 ай бұрын
Intro തന്നെ മിട്ടു ചേച്ചിടെ ചിരി ആണല്ലോ😂😂😂 എന്തായാലും life അടിപൊളി ആവട്ടെ.. All the best wishes.. ❤️
@dhanyamolvr6163
@dhanyamolvr6163 7 ай бұрын
Happy married life both of you ❤❤ ഒരു ജാടയും ഇല്ലാത്ത ആള് ആണ് GP God bless you ❤❤❤❤
@radhikarajeev5844
@radhikarajeev5844 7 ай бұрын
ഞങ്ങളുടെ അഞ്ചുകുട്ടിക്ക് ennum നന്മ വരട്ടെ
@lizadennies9607
@lizadennies9607 7 ай бұрын
So happy for you dear! God bless you guys!!
@itsme-sukanya
@itsme-sukanya 7 ай бұрын
Weddinginu ക്ഷണിക്കൽ ആണ് വലിയ ടാസ്ക് ആരെയെങ്കിലും വിളിക്കാൻ വിട്ടു പോയാൽ തീർന്നു 🤕.. പിന്നെ ഷോപ്പിംഗ് ഇത് 2 ഉം ഒഴികെ എല്ലാം കിടു ആണ്...❤ God bless you dears❤️
@muralisreekumaran8777
@muralisreekumaran8777 7 ай бұрын
നമ്മുടെ അഞ്ചുനേ പൊന്നുപോലെ നോക്കണേ. ഗോഡ് ബ്ലെസ് യു.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 7 ай бұрын
ജിപി ... ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . മിണ്ടിയിട്ടുണ്ട് .. ചെങ്ങന്നൂര് വച്ച് ... ❤️ ❤️ 🙏
@Irene-wp8yt
@Irene-wp8yt 7 ай бұрын
I know you from the first episode of D4, I coudnt sleep without seeing you and Pearle, I'm soo happy for you and gopika. may god bless you, Soo much love from kottayam ❤
@aayuasiworld6040
@aayuasiworld6040 7 ай бұрын
Govind , gopika 28th January ❤ swasika,prem 26th January
@aryaaryats5498
@aryaaryats5498 7 ай бұрын
വിത്യാസം ഉണ്ട്. ഈ സിനിമ ടെ പ്രൊഡ്യൂസർ മാത്രം അല്ല gp നായകനും കൂടെ ആണ്.
@jijigokul2068
@jijigokul2068 7 ай бұрын
രണ്ടു പേർക്കും എല്ലാവിധ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍❤️ വരാനിരിക്കുന്ന വീഡിയോസിനുവേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️
@abbasrockz5602
@abbasrockz5602 7 ай бұрын
Congratulations G&G❤ waiting for the big day✨💞
@venusvenus2861
@venusvenus2861 7 ай бұрын
Gp ningalde vlog njnn kannan thudangiyath gopika vannathode aanu .. so avale add cheytha vdos idu...it would be more interesting...
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci 7 ай бұрын
ഇനി വീഡിയോ പെട്ടന്ന് വേണം എല്ലാം പെട്ടന്ന് പെട്ടന്ന് ഇടണേ മറക്കലെ pls കാത്തിരിക്കും......
@dreamworldofaaravi206
@dreamworldofaaravi206 7 ай бұрын
G&G❤ഈ ജോഡി ഇഷ്ട്ടം ഉള്ളവർ ആരൊക്ക 💖
@nandna8
@nandna8 7 ай бұрын
Unexpected beautiful and accepted relationship ❤
@ashmachandra5350
@ashmachandra5350 7 ай бұрын
എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ❤🙏🏼അതോടൊപ്പം ആശംസകളും 🥰🥰🥰🫶
@pathummabipp123
@pathummabipp123 7 ай бұрын
Greetings no:16 to G P and Gopika love you both 🥰
@Adwaitham_diaries
@Adwaitham_diaries 7 ай бұрын
Happy married life both of you❤❤❤❤❤❤❤
@soniyashajan693
@soniyashajan693 7 ай бұрын
Nthoru karyathinnummm njngaleee koodee kootunnathannn ningalenna manushyanillekkk ellaremm akatshipikanathummm njngade eratti sneham prathnomm ningade Oppam indacvanathumm❤❤❤
@evangelsanand8279
@evangelsanand8279 7 ай бұрын
Waiting ayirnu Gp chetta adtha vlognu,love u Gp chetta,Gopika chechi❤❤❤❤❤❤❤,ninglekalm marriagnu vendi thrill adichirikkunth njangl ellarumane🥰🥰😍😍😍🤩🤩🥳🥳🥳🥳🥳
@mathewsheba9439
@mathewsheba9439 5 ай бұрын
ഭയങ്കര sweet and simple ആണി രണ്ടുപേരും... ഒരുപാട് കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@kiranyak6464
@kiranyak6464 7 ай бұрын
നല്ല ഹാപ്പി ഫാമിലി ഇത് കാണുമ്പോഴേ endho മനസിൽ ഒരു സന്തോഷം നിറയുന്നു so നന്ദി ഈ ഹാപ്പിനെസ്സ് നു gp ബ്രോ 🥰🥰🥰🥰🥰🥰🥰🥰🫂🫂🫂😇😇😇😇😇😇😇😇😇😇😇😇😇
@krishnavenisudheesh7500
@krishnavenisudheesh7500 7 ай бұрын
Fav combo ❤❤❤ Gopika chechi GP chettan ❤❤❤
@chinchumoljayan2650
@chinchumoljayan2650 7 ай бұрын
ലിഖ
@aswinhpillai3310
@aswinhpillai3310 7 ай бұрын
Waiting dears for 28/1/2024
@suvinxavier4794
@suvinxavier4794 7 ай бұрын
If possible stream your marriage Live on KZbin. All the best and stay Happy.
@Rayyan_world27
@Rayyan_world27 7 ай бұрын
Ningalude combo bayankara ista ningal onnikunna divasathinsyi ningale pole changalum kathirikunnu ❤god bless you both❤
@Vismaya_Vinod
@Vismaya_Vinod 7 ай бұрын
Easy to remember this date❤😊Because on 27th January 2022 is my Wedding Day 😇🤗 ❤❤❤All my Wishes to G&G❤😘 LOTS OF LOVE FROM ME, FROM MY LITTLE ONE 🙂AND FROM MY FAMILY✨ALL THE BEST WISHES FOR ENTERYING INTO NEW BOOK WHICH HAS SO MANY CHAPTERS SO HEAR WELL, STUDY WELL, UNDERSTAND STUDY WELL WITH G&G TOGETHER FOR EVER ❤❤❤❤❤❤❤❤❤❤❤❤❤❤LOTS OF LOVE❤❤❤❤❤❤❤ 😇😇😇😇😇😇😇😇😇
@sumeenaanshad1535
@sumeenaanshad1535 7 ай бұрын
Enteyum
@subuhanabeegum576
@subuhanabeegum576 7 ай бұрын
Gopikade family ettavum poli achan Amma Gopi nd sister ❤
@amithageorge6330
@amithageorge6330 7 ай бұрын
രണ്ടാൾക്കും എന്നും നല്ലത് വരട്ടെ❤
@sajusaj2291
@sajusaj2291 7 ай бұрын
നല്ല ഫാമിലി ❤️ഒരുപാട് ഇഷ്ടം തോന്നി രണ്ട് പേർക്കും ആശംസകൾ ❤️
@malabiju1980
@malabiju1980 7 ай бұрын
Gopika and GP ADVANCED HAPPY MARRIED LIFE..May God bless you both with lots of love, happiness and health 💖 ❤ 💕 😊...
@lailathayyath2719
@lailathayyath2719 7 ай бұрын
എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤
@zairaafzal
@zairaafzal 7 ай бұрын
G&G ❤❤ Happy married life to you both dears May God bless You Both ❤❤
@Karma-beliver
@Karma-beliver 7 ай бұрын
Gopika de achan kdch calicit hospital admit ayapo ccuil njan ayirnu indayirne as a nrsng student. Othiri samsarichu very humble, sweet achan❤booksine kurichayirnu samsarichath athreyum.elareyum purath kandenkilum samsarikan patila.😊
@Varshanandhan1
@Varshanandhan1 7 ай бұрын
Gopikade achan ende valiyammade koode workeythirunnu.. Sarikum humple person an❤️..
@anilkumarvb9787
@anilkumarvb9787 7 ай бұрын
🙏
@Karma-beliver
@Karma-beliver 7 ай бұрын
@@anilkumarvb9787 hi uncle do u remember me? Hope uou are fine❤
@abiyaabhii
@abiyaabhii 7 ай бұрын
Gp chettaa njglee onm vilichilaalo klynm😢❤you tube il kbdoolm 28 th nu alee god bless you both
@Nishaslu
@Nishaslu 7 ай бұрын
Orikkalum pradeekshikkaatha jodi aan but adipoli 😍😍😍😍
@priyaarjun5545
@priyaarjun5545 7 ай бұрын
Oru sughamulla kaatu vannu adicha pole - beautiful video❤
@soniyashajan693
@soniyashajan693 7 ай бұрын
Elavidha ashamsakalum prathanakalum indavum nnum ningade koodee😘🫀
@smithamanju75
@smithamanju75 7 ай бұрын
Gp vilikumpol ellavarum varunnathu athu Gp yodu ulla eshttamkonda... Anju orupadu sneham.... Ad Happy married life dears 😍😍❤🎊🎉🫶
@pramilakadanjothk3830
@pramilakadanjothk3830 7 ай бұрын
Nan kandittundu mone veettil vannittundu god bless u makkale 💐💐👍
@thejalekshmimahesh3058
@thejalekshmimahesh3058 7 ай бұрын
ഞാൻ എപ്പോഴും നോക്കും അടുത്ത വീഡിയോ വന്നില്ലേ എന്ന് ❤❤❤
@meenuzvedhu6475
@meenuzvedhu6475 7 ай бұрын
Gp യേ ഇഷ്ടമാണ് 😊😊😊 ഗോപിക യേ അറിയില്ല ഞ്ഞാൻ സീരിയൽ കാണാറില്ല... So അറിയില്ല...
@user-oj1bs5hg9y
@user-oj1bs5hg9y 7 ай бұрын
Congratulations gopika chechi govind brother njanghade anju chechik ella ashamsakalum ♥️♥️♥️
@kavyakathu3512
@kavyakathu3512 7 ай бұрын
6 years ago,ete divasam aanu njan ente soulmate nte pati aayatu.so i love that day for ever
@sheelathulasi8653
@sheelathulasi8653 7 ай бұрын
Govindum anjaliyum theerchayayum onnichu daivam kootticherthavar.super family.randum nalla family.santhwanam avasanam ingane karayikkendi irunnilla.ippo karanju mathiyayi.randalkkum ella ayswaryangalum undakatte.❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@gopicp4427
@gopicp4427 7 ай бұрын
Gp chetta so happy hearing this . Wishing both of you keep going ❤️ Love you Both
@rizufazi2219
@rizufazi2219 7 ай бұрын
എന്നും കൂടെ ഉണ്ടാവും ❤ GP chetta & Gopu chechi 😍
@AkshayaNv-um1tv
@AkshayaNv-um1tv 7 ай бұрын
Save the date 28/1/2024🤍
@ranisaji3235
@ranisaji3235 7 ай бұрын
രണ്ടുപേർക്കും എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤
@Chubbygirl53
@Chubbygirl53 7 ай бұрын
Sadha celebrities agana neratha date parayillallo😑 pakshe evare different ayi 😄. Pearlish pole GGyum hit akum nne thonnu ❤️
@anumol9806
@anumol9806 7 ай бұрын
Best wishes for the beautiful, peaceful, happy ,healthier life ahead G&G❤❤
@sahalachalu9200
@sahalachalu9200 7 ай бұрын
കണ്ണ് തട്ടാതിരിക്കട്ടെ 🥹🫶🏻
@Nooo557
@Nooo557 7 ай бұрын
Njangale kshanikunnille kalyanathin Gp yude chiri paisakulla chiriyan adipoliya. Gp yude chiri kandal enthoru tention undankilum maripokum. Athrakum santhoshaman. Aa chiri kanan phone thurakkunnad gp yude enthankilum videos undennan first nokuka. Illankil kanda thanne veendum veendum kandukondeyirikum athan sthidi. Ok replay pratheekshikunnu
@kiranyak6464
@kiranyak6464 7 ай бұрын
എനിക്കും ഇവരെ ഭയങ്കര ഇഷ്ടം ആണ് 😍😍😍🤗🤗☺️☺️☺️☺️🫂🫂🫂
@ajithpraseetha6565
@ajithpraseetha6565 7 ай бұрын
Perly chechiyude life pole GP chettende lifum adipoliyavate🙌
@chakky7019
@chakky7019 7 ай бұрын
അല്ല, പ്രാർത്ഥനയും, അനുഗ്രഹവും അവിടെ nilkkatte. ഞങ്ങളെ കല്യാണം വിളിക്കുന്നില്ലേ ❤
@soumyamathew5777
@soumyamathew5777 7 ай бұрын
Wedding celebrations Live ഉണ്ടാകുമോ GP❤❤❤
@rubeenasameer677
@rubeenasameer677 7 ай бұрын
Nanghalum aghoshikunnund.GP ,Gopi ❤❤❤❤❤❤
@manju9741
@manju9741 7 ай бұрын
Gopika❤
@jayanpaul7677
@jayanpaul7677 7 ай бұрын
I am a big fan of GP from when you anchoring with Pearly, God Bless you both ♥️♥️♥️
@Sh20234
@Sh20234 7 ай бұрын
ithokkey kanumpo kalyanam kazhikkan thonnunnu. enthayalum joli avattey nalloru payyaney thappanam🥰😉
@Navathejvk
@Navathejvk 7 ай бұрын
ജി ഗോ അത്രയും ഇഷ്ടപെടുന്നു കല്യണത്തിന് കാത്തിരിക്കുന്നു❤❤❤❤❤🎉🎉🎉🎉🎉🎉
@Ambiliiiiii
@Ambiliiiiii 7 ай бұрын
Background music kollam❤Ethan song ariyo ?
@salini1722
@salini1722 7 ай бұрын
ഗോപിക ചേച്ചിടെ അച്ഛൻ വേറേ ലെവൽ vibanu 😂❤
@merinshajigeorge3503
@merinshajigeorge3503 7 ай бұрын
It's happening ❤best wishes you both congratulations 🎉
@sameerkt7546
@sameerkt7546 7 ай бұрын
Ella anugrahangalum nerunnu
@jaisevarghese2012
@jaisevarghese2012 7 ай бұрын
Congrats.Advance happy married life. Njagalude angalikum & GP chetanum alla nanmayum ashamsikunnu,God bless ❤
@Krishna11241
@Krishna11241 7 ай бұрын
Amboo powli❤❤❤ Waiting for your big day ❤️ love you both 💞💞
@lysaaby3064
@lysaaby3064 3 ай бұрын
എൻ്റെ ഈശോയെ കാനഡയ്ക്ക് പോകാനൊരുങ്ങി ഇരിക്കുന്ന എൻ്റെ മകനെയും അവൻ്റെ കൂടെയുള്ളവരുടെയും എല്ലാ തടസ്സങ്ങളും നീക്കേണമേ
@chaithrasudhakaran7078
@chaithrasudhakaran7078 7 ай бұрын
Congrats dears❤may god bless you both and have a great life together ❤️😍
@rathijayakumar6473
@rathijayakumar6473 7 ай бұрын
Made for each other couple.Ellavidha ashasakalum ❤❤for Gp G.
@rathijayakumar6473
@rathijayakumar6473 7 ай бұрын
Ashamsakal.
@sreeman311
@sreeman311 7 ай бұрын
28 ജനുവരി 2024❤️
@radhamanisasidhar7468
@radhamanisasidhar7468 7 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു❤
@saithpilatharakkal6595
@saithpilatharakkal6595 7 ай бұрын
Super jodi❤️❤️❤️
@sreeparvathy6485
@sreeparvathy6485 7 ай бұрын
Congrats 🎉
@indraneelam6519
@indraneelam6519 7 ай бұрын
Made for each other ❤
@ammudhachuvlogs
@ammudhachuvlogs 7 ай бұрын
My fav jodi ❤❤❤all the best gp chetta &gopu chechi❤❤❤
@BasheerDinu
@BasheerDinu 7 ай бұрын
Wishing you happy married life bro
@adameve628
@adameve628 7 ай бұрын
Istam anu ningale
@manjucb9714
@manjucb9714 7 ай бұрын
Mrrg enna date
OUR STORY | YOURS TRULY G&G | Govind Padmasoorya | Gopika Anil
19:53
Govind Padmasoorya
Рет қаралды 5 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
JEWELLERY SHOPPING | G&G | Govind Padmasoorya | Gopika Anil
7:36
Govind Padmasoorya
Рет қаралды 1,5 МЛН
Pearle Maaney Show Ft. Govind Padmasoorya (GP) | Part 1
44:20
Pearle Maaney
Рет қаралды 1,5 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2,8 МЛН
GOVIND PADMASOORYA | INTERVIEW | PART 02 | GINGER MEDIA
25:19
Ginger Media Entertainments
Рет қаралды 38 М.
SANGEET | G&G | GOVIND PADMASOORIYA | GOPIKA ANIL
41:20
Govind Padmasoorya
Рет қаралды 527 М.
HALDI | G&G | GOVIND PADMASOORIYA | GOPIKA ANIL
39:30
Govind Padmasoorya
Рет қаралды 1,5 МЛН
OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil
18:07
Govind Padmasoorya
Рет қаралды 3,1 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН