മാനുവിനെ എപ്പോഴും ചേർത്തുപിടിക്കുന്ന സണ്ണി ചേട്ടൻ 👍
@manjuzacharias4990Ай бұрын
Midu super..saree and hairstyle super...all are looking great.. Happy married life
@AnnaJolly-zj2ipАй бұрын
Midu chechii super ....nalla colur aayirunnu sariyude .....
@RamsysheheerАй бұрын
Super video .ellarum super ayirunnnn
@sandhyawilson3121Ай бұрын
Wedding sooper 🎉🎉🎉🎉 ഇതിൽ Special congrats എന്താന്നറിയോ❤❤❤❤❤ dance കളിക്കുമ്പോൾ ചെക്കനെയും, പെണ്ണിനെയും അത് ശരിക്കും കണ്ടാസ്വദിക്കാൻ പറ്റി എന്നുള്ളതാ. പല കല്യാണങ്ങളിലും സ്റ്റേജിൽ തന്നെ അവരെ ഇരുത്തുന്നതാണ് കണ്ടിട്ടുള്ളത്. അവർക്ക് അത് ഒന്ന് enjoy ചെയ്യാനും പറ്റില്ല. ഇതിപ്പോ അവർക്ക് free ആയി ഇരുന്ന് ആസ്വദിക്കാൻ പറ്റി. പിന്നെ മിഡു ജാസ്മിൻ സാരി സൂപ്പർ🎉🎉🎉🎉🎉 Happy married Life ❤❤❤❤❤❤
@sreshmaraghunath3986Ай бұрын
Very emotional moment in everyhome❤ it made tears roll over my checks❤ Beautiful vlog and best wishes to the newly weds❤
@rosythomas3267Ай бұрын
Miduvinte yum Jasmiyudeyum Sari super. Kalyanam super. Alfredinte suite Oru bhangiyulla kaanan.
@AlexiyaMathewАй бұрын
Midu super.. saree and hairstyle super...all are looking great ... Happy married life❤🎉
@widevlogsАй бұрын
thankss
@sreeranjinib6176Ай бұрын
❤❤❤❤❤❤❤ നല്ല Couples എല്ലാം നല്ല ഭംഗിയായി വീഡിയോ പിടിച്ച ക്യാമറാമാന് അഭിനന്ദനങ്ങൾ മിടുവും ഗ്രേ സൂട്ടിയും സുന്ദരിക്കുട്ടികളായിട്ടുണ്ട്, സണ്ണിയും സ്റ്റീവും പറയേണ്ട handsome❤❤'
Happy married life Alfred and Rose.. ❤️ Rose jasmine പോലെ തന്നെ ഉണ്ട്.
@widevlogsАй бұрын
❤️❤️❤️
@krishna-wl5goАй бұрын
Happy Married life 🎉
@annaroy7043Ай бұрын
Midu sari super makeup ithiri koodipoyi saramilla kalyanam okke alle❤ hair style pora ornaments nalla matching aan mothathil ellam nannayirunnu❤❤
@sintuvarghese5649Ай бұрын
ഇന്നത്തെ വിവാഹ വീഡിയോ അടിപൊളിയായിരുന്നു രണ്ടുപേർക്കും വിവാഹമംഗളാശംസകൾ നേരുന്നു ഈ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക് അടിപൊളിയായിരുന്നു രണ്ടുപേർക്കും എല്ലാവിധ നന്മകളും പ്രാർത്ഥനകളും നേരുന്നു ❤❤❤❤
@mollyjose1212Ай бұрын
Congratulations to both of you. May God bless you abundantly. ❤❤❤
Congrats to u all God bless you all happy married life to both couples God bless them always
@reenajacob3048Ай бұрын
Midu..super saree..hair style pora..put up cheyamayierinnu..Miduntae mummy super ayittund..hair style adipoli....
@habeebasalimАй бұрын
Dear makkal.alfred.rose happy.married life evarku.ennum.deiva.nu.gra hom.undakum.god bless you
@sunithashaji9737Ай бұрын
CONGRATS DEARS🥰GOD BLESS YOU BOTH🥰🙏
@minihari7061Ай бұрын
Superb. Wishes to you couple❤❤🎉🎉🎉
@habeebasalimАй бұрын
Alfred rose wedding super adipoli aai ru nnu.rose athi sundari aai ttun du alfred um sundaran aai ttun du wow super very beautiful families group photo.aanu wow super very beautiful stage aanu.ethra manoharom aaya wedding njan first aanu kanu nna thu god bless you
Super saree Midu ...ellarum nalla bhangi undu....show off over acting ellatha nalla oru family.. MIdu nte daddy mummy eshtam❤ellarum ennum happy ayi healthy ayi erikkatte 🤩
@priyas51Ай бұрын
Nice video…oru full wedding kanda feel🥰🥰🥰🥰
@thampikuruvilla3201Ай бұрын
Well organized wedding function.
@bindukulathur7178Ай бұрын
Nice saree.. Midu looking beautiful 🥰
@habeebasalimАй бұрын
Super dance aai ru nnu.midu mammy daddy super aanu.sunny nalla super glamour aai.ttundu midu.nttea first brother nttea.yum monttea yum name onnu parayanom.
@widevlogsАй бұрын
jeswin aanu brother.. mon Jaice
@lisygeorge2246Ай бұрын
Congratulstions to the new couples.What is the job of Alfred in Abudhabi.
@HariV-k1jАй бұрын
Midu hair set cheythath നന്നായില്ല.saree adipoli🥰❤️❤️
@spicedup4726Ай бұрын
Midu wish your brother and wife gods blessings all the best for the future.Midu who was those European guys? Everything was beautiful
Midu chechi and sunny chetta superb...waiting aairunnu wedding video kaanan...
@widevlogsАй бұрын
Thanks dear
@LissyJojuАй бұрын
മിടു എന്തിനെ എപ്പോഴും മുടി ഉഴിയുന്ന ഒരു ഭംഗിയും മില്ല
@widevlogsАй бұрын
😄😄😄😊
@SMzz148Ай бұрын
Super kalyanam. Midu saree nannayitund.
@aswathisajeev1583Ай бұрын
Rose, Jasmine super ചേരുന്ന 2 roses💐💐💐
@widevlogsАй бұрын
❤️
@aswathisajeev1583Ай бұрын
@@widevlogs 🥰
@sinijensonjmulloorАй бұрын
Midu looks 👌, saree adipoli, marriage also wonderful....happy and blessed married life Alfred and rose...God bles u..
@sreejayaradhakrishnan4067Ай бұрын
Midu hair set cheythathu ottum cherunnilla sari adipoli
@anjanaanju9972Ай бұрын
Midu hair style pora, saree👌
@lidhimd2568Ай бұрын
Happy Married Life.. Laly from Delhi
@alakarahome1337Ай бұрын
Nice wedding. What is his job in abudabi.
@Bindu_MadhuАй бұрын
Video 👌👌👌👌
@lesnamanjaly7108Ай бұрын
Sunil achan ivide saudiyil undayirunatha
@JislyabhilashАй бұрын
Midu wedding saree kurach koodi colour aakayirunu....blousum kurach modern aakayirunnu....engagement saree pole colour full aayit
@manikantannair5737Ай бұрын
സണ്ണി ചേട്ടൻ &മിടു സൂപ്പർ ഡ്രസ്സ്
@Shylaja_shukkoorАй бұрын
Happy married life❤❤❤❤❤
@shemisiraj46Ай бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കു സൂപ്പർ ആയിരുന്നു കല്യാണം 👍🏼ഡെക്ക്റേഷൻ അടിപൊളി 😍😍🎉🎉മിടു സാരി നന്നായിട്ടുണ്ട് 👌🏼നല്ല കളർ ഒരുങ്ങിയപ്പോൾ വേറെ മുഖം 😃😃എല്ലാവരുടെയും ഡാൻസ് പൊളിച്ചു 😍😍സ്റ്റീവ് കല്യാണതുടങ്ങിയപ്പോൾ ഉള്ള ഉറക്കം ആണ് 😃എടുത്തു നടക്കേണ്ടി വന്നു 🥰ലാസ്റ്റ് കരയിപ്പിച്ചു 😊😊😊😊😊എല്ലാവിധ ആശംസകൾ nerunnu🎉🙏🏼👩❤️💋👩👩❤️💋👩💃🏼💃🏼💃🏼💃🏼💃🏼💖💖💖❤️🩹❤️🩹❤️🩹🎉🎉🎉💥💥💥
@widevlogsАй бұрын
Thanks chechoo
@shemisiraj46Ай бұрын
@@widevlogs ❤️❤️❤️
@shirlypaul7426Ай бұрын
Super marrage ceremony
@RESHMYsWorldofJOYSАй бұрын
മുടിയിൽ ഒരു cluture ഇട്ടിരുന്നെങ്കിൽ നന്നായേനെ ബാക്കി makeup 👌
@habeebasalimАй бұрын
Hi.dears families alfred nttea wedding day devasom.super very beautiful aanu.midu sunny.makkal.midu families ella varu dea yum.dress code wow super very beautiful.nalla bhangi aai ttun du ella varkum nalla thaittun du palli.yum compound um.ellam.very beautiful.aai ttun du.super video aanu siji.cheachi nalla.meduke aai ttun.du sunny iku emma nu mon swanthom monea polea aanu.snehe ku nna thum care kodu ku nna thum.jasmine midu.mammy.super saree aanu.families complete um.ella varu dea yum.dress code super aanu.emma nu.mon super aanu rose alfred very cute super beautiful.couples aanu.rose sundari.aai ttun du.rose alfred wedding very beautiful aai ttun du anginea rose alfred nu swanthom aai god bless you😊
@widevlogsАй бұрын
thank u chechi ❤️❤️❤️❤️
@aswathisajeev1583Ай бұрын
Rose don't cry super family anne rose they are blessed by god ❤❤❤🥰🥰🥰
@SOWMYA__SHIBU_123Ай бұрын
എല്ലാം സൂപ്പർ ആയിട്ടുണ്ട്,,,, ഒരു കല്യാണം കുടിയതു പോലെ തോന്നി,,, പിന്നെ അവസാനം കരയിപ്പിച്ചു കളഞ്ഞു,,, മിഡു മമ്മിയും റോസും നല്ല ചായയുണ്ട് ❤❤❤❤
പെൺകുട്ടികളുടെ dance vulger ആയി എനിക്ക് തോന്നി..പ്രത്യേകിച്ച് നടുക്ക് നിന്നതിൻ്റെ ഡ്രസിംഗ്, cheshtakal..keeriyittu thudayum kaanichu😩🤫 ബാക്കിയെല്ലാം അടിപൊളി ആയിരുന്നു..May God bless the lovely couple and your family abundantly 🥰🙏🙏🙏
@priyas51Ай бұрын
sunny jeans vendayirunnu
@arunjacob9452Ай бұрын
ആരാ event ചെയ്തത്....
@habeebasalimАй бұрын
alfred rose nu.vevaha mangala shom sakal alfred rose nu.ennum daiva nu.gra hom undakum prarthana undu midu god bless you.
@widevlogsАй бұрын
❤️🙏🏼
@teenamathew6681Ай бұрын
Jasmine and Rose look like same
@ChinjuBaby-k1uАй бұрын
സ്റ്റേജിൽ ഡാൻസ് കളിക്കുന്ന time il aa song തന്നെ വെക്കാരുന്നില്ലേ മിടു
@widevlogsАй бұрын
copyright varum🙏🏼 videoyil edan pattilla.. njagal pay chytha music anu njagalude videoyil ullathu 😁
കല്യാണം സൂപ്പർ ആയിട്ടുണ്ട്.... ഞങ്ങടെ തലശ്ശേരി രൂപതയിൽ കുർബാനക് മുൻപ് കാഴ്ച വെപ്പ് ഒന്നും ഇല്ല ... ചെറിയ മാറ്റങ്ങൾ ഉണ്ടാകും അല്ലേ.... കുർബാന എല്ലാം അതുപോലെ തന്നെ
മിടുവിന്റെ സാരീ സൂപ്പർ. ഉടുത്തിരിക്കുന്നതും നന്നായിട്ടുണ്ട്. പക്ഷേ മുഖം ഒരുങ്ങിയിരിക്കുന്നത് ബോറായി പോയി. ബ്യൂട്ടീഷൻ ഒരുക്കിയതാണോ. ഇതു മിടുവിന്റെ വേറെയൊരു മുഖമായിപ്പോയി. എന്താ പറയുക വരച്ചുവച്ച മാതിരി എന്നൊക്കെ പറയില്ലേ. അതുമാതിരി. മിടു ഫങ്ക്ഷനൊക്കെ പോകാൻ തനിയെ ഒരുങ്ങാറില്ലേ അന്നേരം കാണാനാ ഭംഗി. കല്യാണത്തിനിടക്ക് മാല മാറിയിട്ടോ. ആദ്യം കിടന്ന മലയല്ലല്ലോ അവസാനഭാഗത്തു കണ്ടത്.ആദ്യം ഇട്ടിരുന്ന മാലാ ഇത്തിരി ഓവറായിരുന്നു. ഇപ്പോൾ ആരും അമ്മാതിരി മാലാ എഫില്ല കല്യാണ പെണ്ണുങ്ങളുടെ മലപോലെയുണ്ട്. മമ്മിയുടെ മാലാ സൂപ്പർ ആണ്. മമ്മിയുടെ സാരിയും സൂപ്പർ. ജഡ്മിന്റെ മാല അടിപൊളിയായിരുന്നു. അങ്ങനെയൊക്കെ ആണെന്ക്കിൽ നല്ലതായിരുന്നു. മിടിവിന്റെ ഓവറായിപ്പോയി. പഴയ മോഡൽ. കല്യാണം കളർഫുൾ ആയിരുന്നു. പിന്നെ ഒരു കമന്റിൽ കണ്ടതുപോലെ സണ്ണി ഇമ്മനുവിനെ ചേർത്തുപിടിക്കുന്നുണ്ട്. അത് പാലാ വീഡിയോയിലും കാണാറുണ്ട്. മിടുവിന് പക്ഷേ അത്രയും സ്നേഹം ഒരിക്കലും കണ്ടിട്ടില്ല. മിടുവിന് സ്വന്തം മക്കളെ പൊതിഞ്ഞാണ് കാണാറ്. ഇതു മിടുവിന്റെ അനിയനോ സണ്ണി യുടെ അനിയനോ.
@widevlogsАй бұрын
ചേച്ചിയുടെ ചിന്താഗതി എനിയ്ക്കു മാറ്റാൻ പറ്റില്ല .. എല്ലാ വിശദ വിവരങ്ങളും വിഡിയോയിൽ പറഞ്ഞിരുന്നു