Weekend Vlog | Special Masala Beef Curry | Beef Varattiyathu | Salu Kitchen

  Рет қаралды 232,512

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 396
@adnananees7139
@adnananees7139 2 жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ ബീഫിൽ മല്ലിപ്പൊടി ആണ് കൂടുതൽ ചേർക്കുക എരിവിന് വേണ്ടി പച്ചമുളകും കുരുമുള്കപൊടിയും കുറച്ചു മുളക്പൊടി യും ചേർക്കും പിന്നെ ചെറിയുള്ളി ആണ് ഉപയോഗിക്കുക ഉലുവയും ചേർക്കും വെന്തത്തിന് ശേഷം ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് varavittedukkum
@haskerhasker6235
@haskerhasker6235 2 жыл бұрын
ഒട്ടും ബോറടിക്കാതെ കാണാൻ പറ്റുന്ന oru vloganu ithante👍🏻👍🏻
@deepakkj9030
@deepakkj9030 2 жыл бұрын
എനിക്ക് ഇന്നത്തെ റെസിപ്പിയിൽ ഇത്താടെ ബീഫ് കറിയാണ് ഇഷ്ടപ്പെട്ടത്.. അടിപൊളി👍👍👍
@vibgyor1988
@vibgyor1988 2 жыл бұрын
രാവിലെ പോവാനും കൂടെ പോയി വാങ്ങാനാക്കെ ആഗ്രഹമുണ്ട് . But എല്ലാവരും നിസാറിക്കാനെ പോലെ നമ്മളെ ആഗ്രഹത്തിനൊത്ത് നിക്കൂല താത്ത .അതാ Problm . ഇത്ത vlogil അങ്ങനെയുള്ളവരെ ഒന്നു ഉപദേശിക്കണേ😀🥳 videos ഒക്കെ അടിപൊളി ആണ് . മുടങ്ങാതെ കാണാറുണ്ട്👍👌🎉
@salukitchen
@salukitchen 2 жыл бұрын
Ningal parayunnathum sariyaaa.chilavarku athu ishtamundaavoola.Appol Avarude ishtathinu munnottupokunnathaanu kudumba jeevithathinu nallathu😊😊
@vibgyor1988
@vibgyor1988 2 жыл бұрын
@@salukitchen എന്താ ചെയ്യ...ad justment ചെയ്യന്നെ😂
@itsme..6006
@itsme..6006 2 жыл бұрын
എല്ലുള്ള ബീഫ്‌ കൊണ്ട് ബിരിയാണി വെക്കണം, അടിപൊളിയാ...... 👍
@alloos8593
@alloos8593 2 жыл бұрын
Enikkum. Ellulla beef. Aanishtam. Beef varattumbol savalakku pakaram. Cheriya ulli cherthal. Onnukoodi taste koodum
@bindhyak7242
@bindhyak7242 2 жыл бұрын
രാവിലെ യാത്ര ചെയ്യാൻ എനിക്കും ഇഷ്ട്ടമാണ്. ബീഫ് കറി സൂപ്പർ.
@aileenaalyak.p2915
@aileenaalyak.p2915 2 жыл бұрын
Beef items are yummy with bones....taste koodum bones ittal...my cooking is also mostly similar with yours....it's yummy 😋 love c watch ur vlog....am also a crazy with cooking, cleaning and organizing the stuffs, morning vibes with a ride .....just happy to c everything when u do the same....
@rintujohnheninheynel2922
@rintujohnheninheynel2922 2 жыл бұрын
Aadyamayitta jaggery beef il idunathu kaanumae, nice cooker ,brand aetha
@minumumthaz4759
@minumumthaz4759 2 жыл бұрын
സമീറ ഞങ്ങൾ മലപ്പുറത്ത്‌ കാർ കുറച്ചു ഉലുവ ചേർക്കും കുറച്ചു, ചെറിയ ഉള്ളി, വെള്ളുള്ളി യും ചേർക്കും ബീഫ് വെകിക്കുമ്പോൾ ഒന്ന് ചെയ്തു നോക്കു
@fathahfm93
@fathahfm93 2 жыл бұрын
എനിക്ക് രാവിലത്തെ യാത്ര ഭയങ്കര ഇഷ്ട്ടാണ് 😍👍. Beaf recipie adipoli 👌👌
@ligimolmathew9039
@ligimolmathew9039 2 жыл бұрын
Ithante video kanumno manasilnoru kulirma kittum...love you ❤️
@thasnimolu8082
@thasnimolu8082 2 жыл бұрын
Itha orumich irunnu kazhikunnathude kanichirunnenkil santhosham♥️
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
രാവിലെ യാത്ര അടിപൊളിയാ beef കറി 👌👌👌👌
@sheejasheejasalam2729
@sheejasheejasalam2729 2 жыл бұрын
രാവിലെയുള്ള യാത്ര എനിക്കും നല്ല ഇഷ്ടമാണ്
@NooruNooru-rq6ve
@NooruNooru-rq6ve 2 жыл бұрын
Ithayude inji veluthulli paste try cheythu.very use ful.
@haseenamuhammad2572
@haseenamuhammad2572 2 жыл бұрын
ഇത്തന പോലെ എനിക്കും രാവിലെ പുറത്തു പോകാൻ ഇഷ്ട്ടം 😍
@shubhareghunath220
@shubhareghunath220 2 жыл бұрын
ഹായ് ചേച്ചി 🙏🙏. ചേച്ചി യുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ചേച്ചി സ്പീഡിൽ ജോലികൾ ചെയുന്നത് കാണുമ്പോൾ തന്നെ എന്റെ മടി എല്ലാം മാറും. ചേച്ചി ആണ് എന്റെ റോൾ മോഡൽ. ചേച്ചി വേഗം ജോലികൾ ചെയിതു തീർക്കാനുള്ള tips ഒന്ന് പറഞ്ഞു തരാമോ. P/z ചേച്ചി 🙏🙏. ചില്ലി flakes ഉണ്ടാക്കുന്നത് എങ്ങനെ. ഇന്നത്തെ ബീഫ് കറി 👌👌. 🌹🌹. God Bless U🙏🙏
@binithashajudeen1532
@binithashajudeen1532 2 жыл бұрын
Hey ithaa...! can u pls tell us from where you have bought the kadai used in the video?is it online,if yes pls do share the link 10:39
@afamolvlog3608
@afamolvlog3608 2 жыл бұрын
സൗണ്ട് കേൾക്കാൻ അടിപൊളി നല്ല ഇഷ്ടപ്പെട്ട സൗണ്ട് ആണ് എനിക്ക് എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നവരാണ് ഗുഡ്
@salukitchen
@salukitchen 2 жыл бұрын
🥰🥰
@mayadevisingh9208
@mayadevisingh9208 2 жыл бұрын
I like this recipe but I don’t eat beef , so can I use this roast recipe for mutton? Same era chechi please reply me.
@rosythomas3267
@rosythomas3267 2 жыл бұрын
Sameerayude beef curry valare ishttappettu. Ellodukoodiya beef ishttamane.
@muhammedshafi7666
@muhammedshafi7666 2 жыл бұрын
ഇത്താടെ ചാനൽ ആരാ ഇഷ്ട്ടപെടാത്തത് എല്ലാവർക്കും ഇത്താനെയും ഫാമിലിയെയും ഇഷ്ട്ടാവും🥰🥰🥰
@salukitchen
@salukitchen 2 жыл бұрын
Thank you dear ☺️🥰
@juvairiyajubi757
@juvairiyajubi757 2 жыл бұрын
Etha Ravile yatra Nk orupad Eshttamanu pinne beef Allumkoode undakumpol Nalla testanu
@vibithavp
@vibithavp 2 жыл бұрын
Oru special energy ane aunty vlog kanan 👌👌👌💞💞💞cooking style also 👍👍👍💞
@sumanizar3823
@sumanizar3823 2 жыл бұрын
Hi sami 😍 beaf curry super 👍🏻mutton te yell nalla taste anu 😂
@mariyammasalim6063
@mariyammasalim6063 2 жыл бұрын
Assalamu alaikkum parabhadam super 👌 randu reethiyil beef undakkiyathu ishtappettu rava kondu undakkiya palaharam super 😋👌
@naseemasb6356
@naseemasb6356 2 жыл бұрын
👍 super 👍ഇത്തയുടെ പാചകം എനിക്ക് ഇഷ്ടമാണ് എനിക്കും എല്ലാണ് ഇഷ്ടം ❤️🥰😘😘
@saleenasubair6776
@saleenasubair6776 2 жыл бұрын
ഇത്ത ഉണ്ടാക്കുന്ന റസിപ്പികൾ എനിക്ക് ഒരു പാട് ഇഷ്ടമാണ് എനിക്ക് ഇത് പെലെ വെറെറ്റികൾ ഉണ്ടാക്കാൻ ഇഷ്ടമുള്ള ആളാണ് ഉണ്ടാക്കാറുമുണ്ട്
@robinvarghese8041
@robinvarghese8041 2 жыл бұрын
Beef recepie രണ്ടും കൊതുപ്പിച്ചു 👌ഞാൻ ഇപ്പോൾ 8 അര മാസം ഗർഭിണി ആണ്. ഡെലിവറി എല്ലാം കഴിഞ്ഞിട്ട് വേണം എല്ലാം try cheyyan😊
@ragininambiar
@ragininambiar 2 жыл бұрын
Hi Sami ...,Eniku Samiyeyum Samiyude cooking um Othiri ishtamanu .innathe cooking adipoli .👌🏻👌🏻👌othiri snehathode 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
@ceciliaelizabethjoao4306
@ceciliaelizabethjoao4306 2 жыл бұрын
Salu u r too good. God bless you and your family 😍
@nabeelbilu1118
@nabeelbilu1118 2 жыл бұрын
ഇത്താ മസാല പിരിയും ബാജിയു० ഞാൻ ഉണ്ടാകി ട്ടോ അടിപൊള ആയിരുന്നു മക്കൾക് നല്ല ഇഷ്ടായി
@aswathisajeev1583
@aswathisajeev1583 2 жыл бұрын
ഇത്തയുടെ പാത്രങ്ങൾ തന്നെ കണ്ട് കൊണ്ട് ഇരിക്കാൻ നല്ല രസമുണ്ട് 🥰🥰
@jyothisuresh3005
@jyothisuresh3005 2 жыл бұрын
സൂപ്പർ ബീഫ് കറി 👍ഇത്ത ഇണ്ടാക്കുന്ന എല്ലാ കറികളും സൂപ്പറാണ് 🥰🥰
@munisownblssdmom4661
@munisownblssdmom4661 2 жыл бұрын
Itha njn 3ulliyoke beef cryil idarund but tast kitarila eni ingnundki nokim👍🏻
@salukitchen
@salukitchen 2 жыл бұрын
👍👍
@nurasworld8271
@nurasworld8271 2 жыл бұрын
തന്റെ വീഡിയോ എല്ലാം കാണാൻ വേണ്ടിയിട്ട് വൈറ്റിംഗിലായിരുന്നു
@seenaprasad1672
@seenaprasad1672 2 жыл бұрын
Super recipes ithaa 👌👌👌👌👌👍
@Fazeelayousaf
@Fazeelayousaf 2 жыл бұрын
Home tour kanikko...njan nigade vdios okke kanaarund ....recipe's 👌👌👌👌👌👌👌
@shiyamolshiya
@shiyamolshiya 2 жыл бұрын
Beef kurachu samayam vellathil itt vechaal mathi.blood pettenn povum
@ayshazeba4099
@ayshazeba4099 2 жыл бұрын
Itha air fryer I'll french freies egannaya cheyendath enn step by step ayii onn parann tario
@alibishir3064
@alibishir3064 2 жыл бұрын
എനിക്ക് എലാണ് ഇഷ്ടം. എല്ലും പൂളയും പൊളിയാ ഇത്താ.. 🥰
@nishadas7853
@nishadas7853 2 жыл бұрын
Haii ഇത്ത and ഫാമിലി, ഇന്നത്തെ ബീഫ് എല്ലു കറി സൂപ്പർ 😋, haiii ഫാബി ❤️❤️❤️
@alameenalameen8721
@alameenalameen8721 2 жыл бұрын
എന്റെ മാമനാണ് സലാം Al ameen from Azhicode
@mansoorsulu1725
@mansoorsulu1725 2 жыл бұрын
Masha Allah ❤️ super video ❤️❤️
@manjumanoj5880
@manjumanoj5880 2 жыл бұрын
Super beef curry nd rava uthappam. Thk u❤️
@ajushamizworld8500
@ajushamizworld8500 2 жыл бұрын
Ningalude pathrangalude collections video cheyyamo
@RukkiyaBanu-n8f
@RukkiyaBanu-n8f 4 ай бұрын
Super Akaa❤
@leenajaleel4064
@leenajaleel4064 2 жыл бұрын
Enikku ravile travel cheyyunnathu ishttamanu , sadhanghal medikkan nganbanu pokunnathu
@amithaaboobacker2831
@amithaaboobacker2831 2 жыл бұрын
Uttappam pan avdunnan Brand and price pls
@jaassjaass5322
@jaassjaass5322 2 жыл бұрын
Beef varattiyathu ee reethiyil gulfilekku koduthayakkaan pattumo..
@muhammedashraf8815
@muhammedashraf8815 2 жыл бұрын
Kaiyum
@minnus7218
@minnus7218 2 жыл бұрын
ഇത്ത ഇത്തന്റെ cookinig video ink ബയഗര ഇഷ്ട്ടാ എന്താ അറീല ഒരു പ്രതേക ഇഷ്ട്ടാ 😁❤
@shahanaummer238
@shahanaummer238 2 жыл бұрын
മാഷാഅല്ലാഹ്‌. ഒത്തിരി ishtaayi
@lalitarassmann4678
@lalitarassmann4678 2 жыл бұрын
Very nice recipes God bless you Beautiful daughter in law regards to her
@shobajacob4706
@shobajacob4706 2 жыл бұрын
Thank you so much for the recipes
@sharongomez760
@sharongomez760 2 жыл бұрын
Aunty beef ethra kilo anu use chaythae?
@hazuriyac481
@hazuriyac481 2 жыл бұрын
എനിക്കും രാവിലെ യാത്രക് ഒത്തിരി ഇഷ്ട്ടം ആണ് ഇവിടെ മകൾക് എലില്ലാതെ ഇറച്ചി യാ ഇഷ്ട്ടം
@ziladesigns____
@ziladesigns____ 2 жыл бұрын
മാഷാഅല്ലാഹ്‌ super 👏🏻കൊതി വരാട്ടോ 😂😂
@safafathima1262
@safafathima1262 2 жыл бұрын
Beef varattiyathu Suuuuuuuper itthaa
@siddhicibrahim5198
@siddhicibrahim5198 2 жыл бұрын
. assalamualaikum etha.Ucha samayath,ente ponneh kothippuch kolluvallo etha...ethade choora Kari ceripe try cheythu,super aarunn
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@thanujabaiaseem7178
@thanujabaiaseem7178 2 жыл бұрын
Thanku universe
@rajeenamanaf3436
@rajeenamanaf3436 2 жыл бұрын
Hai samitha 🥰❣️. Anik allulla pieces ane ishtam😍
@rejiibrahim3771
@rejiibrahim3771 2 жыл бұрын
MashaAllah❤ ellam nammalude ishtathinu select cheyyanam bonless beef anu ishtam🌺
@farsanashaji268
@farsanashaji268 2 жыл бұрын
ഇത്താനെ യും ഫാമിലിയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ എപ്പോഴും ഇത്താടെ വീഡിയോ കാണാറുണ്ട് ഇത്താടെ കുക്കിംഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ അതുപോലെ ഫുഡ് ഉണ്ടാക്കാറുണ്ട്
@muhsinkapu9760
@muhsinkapu9760 2 жыл бұрын
Anikum
@rashidashihabudheentp5468
@rashidashihabudheentp5468 2 жыл бұрын
എനിക്കും 😍
@shifinmst1821
@shifinmst1821 2 жыл бұрын
Enikum
@rizwinmuhammedofficial6313
@rizwinmuhammedofficial6313 2 жыл бұрын
Enikkum
@shibyraoof5508
@shibyraoof5508 2 жыл бұрын
Enikum orupad ishtam😘😍
@chechuskitchen5173
@chechuskitchen5173 Жыл бұрын
Sameeratha yella video sum super ❤
@sinjumunnu8425
@sinjumunnu8425 2 жыл бұрын
ഇത്ത. ഇവിടെ മലപ്പുറം ഇറച്ചിയും പൂളയും പോളിയാണ്
@nahanasherin9195
@nahanasherin9195 2 жыл бұрын
ബീഫ് രസം കിട്ടണമെങ്കിൽ എല്ലാ ഐറ്റവും വേണം എനിക്കിഷ്ടമാണ്
@raihanaabu1795
@raihanaabu1795 2 жыл бұрын
എനിക്ക് എല്ലു ഉള്ളതാ ഇഷ്ട്ടം ഞാൻ ഇത്ത എന്റെ വീട്ടിൽ വന്നതായി സ്വപ്നം കണ്ടു ഇന്നലെ നിസാർക്കയും റിച്ചും ഉണ്ടായിരുന്നു
@salukitchen
@salukitchen 2 жыл бұрын
Aahaaa...yennittu🥰🥰🥰
@ammuammuzzz5155
@ammuammuzzz5155 2 жыл бұрын
ഹായ് ഇത്ത സുഖം ആണോ. Vlog കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. Rply തരണേ ഇത്ത
@fathimathnisa2126
@fathimathnisa2126 2 жыл бұрын
Love you ithaa Itha r kanan Bynkra Agrahmund I’m from Kannur Ipo pregnant aanu Itha dua cheyyane
@vijivarghese9105
@vijivarghese9105 2 жыл бұрын
Adipoli ithaaa♥️👌👌
@venimenon4116
@venimenon4116 2 жыл бұрын
🙏,Morning vlog and Morning yathra and strong tea 🍵 Adipoli chechiiii..🥰😃,cooking 🍳 vlog super, old friends, and old shop chicken, vegetable market 👌👌💖💖
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
ഇരുമ്പ് ചട്ടിയിൽ പാചകം ചെയ്തിട്ട് അതിനകത്തുതന്നെ കറിവച്ചേക്കാമോ. അതോ വേറെ പാത്രത്തിലേക്ക് പകർത്തിവയ്ക്കണോ.
@salukitchen
@salukitchen 2 жыл бұрын
Alla cooking kazhinju chattiyil ninnum maattanam
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
@@salukitchen Thank you Sami... ❤️
@vinevlog6895
@vinevlog6895 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഇത്താനെ Shamla shamsu
@sulaikhaibrahim3134
@sulaikhaibrahim3134 2 жыл бұрын
അസ്സലാമു അലൈക്കും, ബീഫ്‌ക്കറി സൂപ്പർ. സമീ ഇപ്പോൾ ഒന്ന് കൂടി സുന്ദരിയായിരിക്കുന്നട്ടോ. റവ ഊത്തപ്പം അടി പൊളി 👌👌
@salukitchen
@salukitchen 2 жыл бұрын
Walaikumassalam 🥰
@binduajithkumar6593
@binduajithkumar6593 2 жыл бұрын
Ithayude aduth ethunnud nerittu ith kazhikkan happy cooking
@sheelajacob4273
@sheelajacob4273 2 жыл бұрын
Super breakfast Salu Mouth watering
@psptb9099
@psptb9099 2 жыл бұрын
സമീ ഞാൻ തീരെ മാംസം കഴിക്കാത്ത ആളാണ് എന്നാലും വീട്ടിലുള്ളവർക്ക് നന്നായി ഉണ്ടാക്കിക്കൊടുക്കും🥰🥰👍👍
@salukitchen
@salukitchen 2 жыл бұрын
👍👍🥰🥰
@shemi823
@shemi823 2 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ vlog
@yahiyacm1539
@yahiyacm1539 2 жыл бұрын
അടിപൊളി ബീഫ് കറി മാഷാഅല്ലാഹ്‌ 🤩🤩💝
@nahnucreations
@nahnucreations 2 жыл бұрын
എനിക്കും എല്ലോടകൂടിയ ബീഫാണ് ഇഷ്ട്ടം
@user-Sharafiya_Noushad
@user-Sharafiya_Noushad 2 жыл бұрын
Enikum എല്ല് ആണ് ഇഷട്ടം
@shobhanajoseph665
@shobhanajoseph665 2 жыл бұрын
Beaf ethra kg
@sunishpv7624
@sunishpv7624 2 жыл бұрын
ummachide samsaram anu enikku eshttam 😍😍😍
@zareenamahaboob3530
@zareenamahaboob3530 2 жыл бұрын
Yes we r
@shafeenasha6716
@shafeenasha6716 2 жыл бұрын
ഇത്ത meet ൻ്റെ Blood complet പോകാൻ ഒരു table Spoon Vineeger വെള്ളത്തിൽ ഒഴിച്ച് ഇറച്ചി അതിലിട്ട് കുറച്ചു സമയം വെച്ച ശേഷം വീണ്ടും കഴുകി എടുത്താൽ മതി ആദ്യം അതിൻ്റെ വേസ്റ്റ് ഒക്കെ മാറ്റി ഒന്ന് രണ്ട് വെള്ളത്തിൽ കഴുകിയ ശേഷം vinee gar വെള്ളത്തിൽ ഇട്ടു വെയ്ക്കണേ
@sanusanin2041
@sanusanin2041 2 жыл бұрын
രാവിലെ യാത്ര എനിക്ക് ഇഷ്ടം ആണ്....
@murshida1580
@murshida1580 2 жыл бұрын
Nisarkante job edha
@shineysunil537
@shineysunil537 2 жыл бұрын
Vannal oru lunch kitumo Etha?Etha ellam Super👍
@faysee_____
@faysee_____ 5 күн бұрын
Beef shop evdayaa crctt
@salukitchen
@salukitchen 5 күн бұрын
Azhicodu
@sulbinissam2859
@sulbinissam2859 2 жыл бұрын
എനിക്ക് ഇഷ്ടമാണ് എല്ലു പീസ്
@majliskitchen8195
@majliskitchen8195 2 жыл бұрын
Uthappavum beaf curryyum kandittu kothiyakunnu masha allah nalla vlog❤
@uniquefootball398
@uniquefootball398 2 жыл бұрын
ആന്റിയുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്
@najnafinaidasworld7975
@najnafinaidasworld7975 2 жыл бұрын
Fabi ഏത് കോളേജിൽ ആണ് പഠിക്കുന്നത്.
@ummuneja5265
@ummuneja5265 2 жыл бұрын
Uluva cherkarille??
@sreedevijalaja7245
@sreedevijalaja7245 2 жыл бұрын
Hai ma'am Superb beef curry,beef roast,rava oothappam
@sathisreenath4526
@sathisreenath4526 2 жыл бұрын
Super breakfast...👌
@preethimidhun1533
@preethimidhun1533 2 жыл бұрын
കുക്കിംഗ് വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നും അതുപോലെതന്നെ ഇത്തായുടെ അവതരണവും സൂപ്പർ ആണ് 👍👌👌
@salukitchen
@salukitchen 2 жыл бұрын
Thank you
@sufeeraks9766
@sufeeraks9766 2 жыл бұрын
Enikkum ithane pole beaf nte ell 🍖aaan ishttam ellodukoodiya beaf aan ishttam 😋
@salmarayees2378
@salmarayees2378 2 жыл бұрын
Nteyokke vtl aanungal ottakk poya sadhangl vangua .. 😢 ithaante famly kanumbo kothiyavua .. ❤
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Vlog | Payaru Curry | Neer Dosa | Ginger Garlic Paste | Salu Kitchen
16:15