എന്റെ മനസ്സ് ഇന്ന് കുറച്ചു അസ്വസ്ഥമായോ? 8 റെസിപ്പികളുമായി ഒരു Full Day Cooking Vlog | Salu Kitchen

  Рет қаралды 273,674

Salu Kitchen

Salu Kitchen

2 жыл бұрын

Please Subscribe, Share & Support
Instagram: / ​
Facebook: / thesalukitch​​​en
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 589
@salukitchen
@salukitchen 2 жыл бұрын
Hello Dears....Breakfast recipeil njhan cherthathu Baking powder aanu ktow.Paranjappol mistake vannatha
@shahidaabachi
@shahidaabachi 2 жыл бұрын
Enik Nathoolifry Koovakathiraanukisstaman Cheeni super ann Pakshe enik kaizikananpatulla Sulutha Kaithttivenspoleniktnsnaiepoo Njnumorupanikaxiumbol Balnckidakunundangil Kaziunadthvaremansin Oru allaam Salmaanu Sultthaan Richu u Ikkakum
@nabeela2823
@nabeela2823 2 жыл бұрын
Ok itha
@azminazrin213
@azminazrin213 2 жыл бұрын
Ok thanks itha
@rincynasarfatimateacher.9283
@rincynasarfatimateacher.9283 2 жыл бұрын
Ok Samithatha
@zainbuilders4829
@zainbuilders4829 2 жыл бұрын
Ok itha
@radhikaradhu6199
@radhikaradhu6199 2 жыл бұрын
ഇത്ത എനിക്ക് ഇഷ്ടം കോവക്ക തോരനും ചെമ്മീൻ ഫ്രെയും ഇഷ്ടം ആയി. ജാർ തട്ടി പോയപ്പോ ഞാനും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു പോയി 🌹🌹🌹🌹❤️❤️❤️❤️❤️
@craftingfrz4111
@craftingfrz4111 2 жыл бұрын
Correct പരുവം അത് കേൾക്കാൻ എനിക്ക് ഇഷ്ടമാ എല്ലാം റെസിപി വിഡിയോസിലും പരുവം ഉണ്ടാവും
@robinvarghese8041
@robinvarghese8041 2 жыл бұрын
Receipies എല്ലാം super. ആന്റി പറഞ്ഞത് പോലെ തന്നെ ഞാനും ചിന്തിക്കുന്നത്. രാത്രി ഇനി എന്താണ്. നാളെ രാവിലെ എന്ത് ഉണ്ടാക്കണം എന്നൊക്ക 😊
@salukitchen
@salukitchen 2 жыл бұрын
👍👍🥰🥰
@fathahfm93
@fathahfm93 2 жыл бұрын
Hi🙋‍♀️... എനിക്കും ഇങ്ങനെ തന്നെ ആണ് എല്ലാ പണിയും കഴിഞ്ഞു food കഴിക്കാൻ ഇരുന്നാലും അടുത്ത പണി എന്താ എന്നു ഇങ്ങനെ ചിന്തിച്ചോണ്ടിരിക്കും 😂.. എനിക്ക് ഇന്നത്തെ എല്ലാ recipe യും വളരെ ഇഷ്ട്ടായി 👌👌👍🤤🤤
@zakariyank807
@zakariyank807 2 жыл бұрын
Njanum angine thanne..... 😂
@salukitchen
@salukitchen 2 жыл бұрын
Thank you 🙏❤️
@febinashameer4518
@febinashameer4518 2 жыл бұрын
എന്റെ ഇത്ത mixi jar കമിഴ്ന്നു വീണപ്പോൾ ഞാൻ പേടിച്ചു poyi. ഇത്ത പറഞ്ഞ പോലെ ഇത് clean ചെയ്തു എടുക്കണ്ടേ 😔. ഇന്ന് chemmen roast kovakka തോരനും ഇഷ്ടപ്പെട്ടു. ഇത്താടെ എല്ലാം vlog ഞങ്ങൾ കാണാറുണ്ട്. ഇത്തനെയും familyum വളരെ ഇഷ്ടമാണ് 🥰🥰🥰🥰
@salukitchen
@salukitchen 2 жыл бұрын
🙏🥰🥰🥰
@mumthasnajeeb2883
@mumthasnajeeb2883 2 жыл бұрын
Innathe prawns roast,kovakka thoran ishtappettu ❤️❤️👍...sameeratha ari vellathilittath kandappozhanu enikkum ariyidan ormayayath 🙏🙏😀
@zereenamanaf9539
@zereenamanaf9539 2 жыл бұрын
ഞാനും അങ്ങനായിരുന്നു... പക്ഷെ എന്റെ വീഴ്ചകൾ എന്റെ മാത്രമാണ് എന്ന് തിരിച്ചറിഞ് അത് മാറ്റി... ചെമ്മീൻ റോസ്‌റ് 👍
@salukitchen
@salukitchen 2 жыл бұрын
👍👍🥰🥰
@ajitharavindran8817
@ajitharavindran8817 2 жыл бұрын
എല്ലാം Adipoli ആയിട്ടുണ്ട്, എനിക്ക് ചെമ്മീൻ, കോവയ്ക്ക, ഇഷ്ടമാണ്
@lincyaju6602
@lincyaju6602 2 жыл бұрын
Hi itha.. Happy to see ur videos.. Please upload prawns biriyani recepi
@chinnuchikku9558
@chinnuchikku9558 2 жыл бұрын
Ithakk Allah dhirgayusum, afiyathum nalkkatte Aameeen....ottakk ithrayum jooli cheyunnath kaanumbo enikku vann help cheyyan thoonnum☺
@fathimaummer5867
@fathimaummer5867 2 жыл бұрын
QA hi iyyu
@jibiben8022
@jibiben8022 2 жыл бұрын
Hi dear, yesterday I tried the battoora and veg kuruma. It was so delicious and easy to prepare. Thanks a lot for your tasty ideas.
@salukitchen
@salukitchen 2 жыл бұрын
🥰🥰
@safeenamujeeb6762
@safeenamujeeb6762 2 жыл бұрын
Hi sami inn ivideyum konch roast ayirunnu sameede sambar ishtamayi try cyanam pinne covakka ithupole vechitilla athum try cheyunnund
@rahmathmuneer2520
@rahmathmuneer2520 2 жыл бұрын
Prawns തല ഉൾപ്പെടെ ഇങ്ങനെ clean ചെയ്യുന്ന video ഉൾപെടുത്തണേ ഇത്ത.. Pls..
@sathisreenath4526
@sathisreenath4526 2 жыл бұрын
ചെമ്മീൻ റോസ്റ്റ്.👌 തട്ടി മറിഞ്ഞു പോയത് സാരമില്ല .❤️❤️❤️
@sheebamj7401
@sheebamj7401 2 жыл бұрын
എല്ലാം കൊള്ളാം. എനിക്ക് ഒത്തിരി ഇഷ്ടമായത് കൊഞ്ചും, കോവക്കയും
@abhinavsunil3970
@abhinavsunil3970 2 жыл бұрын
ബട്ടൂര ഇന്ന് തന്നെ നോക്കും പിന്നെ സാമ്പാർ മീൻ fry ഉണ്ടങ്കിൽ ഉണ് സൂപ്പർ ആണ് (വർക്കല
@meharbana2937
@meharbana2937 2 жыл бұрын
എനിക്ക് എല്ലാ റെസിപിയും ഇഷ്ടമായി പിന്നെ കൂടുതൽ ഇഷ്ടമായത് ചെമ്മീൻ ഫ്രൈ വെറൈറ്റി ആയി തോന്നിയത് കോവക്ക തോരൻ, ഉണ്ടാക്കി നോക്കും
@shanthinair9145
@shanthinair9145 2 жыл бұрын
Super...👌👍battoora veg kuruma aanu ende fav ..lunch currykkalil prawns & sambar..vlog super ...salu kitchen vlogs kanaan nalla eshtam 🥰🥰
@starlyabrahamabraham5120
@starlyabrahamabraham5120 2 жыл бұрын
Congrats,great mom, keep it up
@Arzt_Lakshmi
@Arzt_Lakshmi 2 жыл бұрын
Hi ithaaaaa, എനിക്ക് cooking ഒരു രക്ഷയുമില്ല. എന്റെ ഒരു പോസിറ്റീവ് എനർജി ബൂസ്റ്റർ ഇപ്പോൾ salu kitchen aanu. ❤❤❤❤❤❤❤❤
@shaimabintshihab1761
@shaimabintshihab1761 2 жыл бұрын
itha recipes ellam adipoli .try cheythu nokkam
@fidahuda1034
@fidahuda1034 2 жыл бұрын
എല്ലാ റെസിപ്പിയും നന്നായിട്ടുണ്ട് .👍👍👍😋😋
@DrAshaS
@DrAshaS 2 жыл бұрын
Don't worry...b happy....speed കൂടുമ്പോൾ ഇങ്ങനെ ഒക്കെ pattum.....keep going...
@spicedup4726
@spicedup4726 2 жыл бұрын
Dear sameera all your dishes are yummy I have a request if you don’t mind could you please show how to make easy tasty fish prawns briyani
@siluafsal
@siluafsal 2 жыл бұрын
Kovakka kadala recipe mattoru channel il kandarunnu. Srees veg menu
@veenavalsalan7233
@veenavalsalan7233 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട്...എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ചെമ്മീൻ റോസ്റ്റ് 👌 videos okke valare ishta nu enikku.
@binoyc4742
@binoyc4742 2 жыл бұрын
Ennu enikkum egane patti arachukottirunnappol mixi adappu pongipoi arappu elladavum therichupoi. Ellarkkum egane oke sambhavikkum saramillatto .ennathe breakfast and lunch ellam super 👌 🥰🥰🥰👍
@venimenon4116
@venimenon4116 2 жыл бұрын
🙏,salukitchen All variety food, and simple recipe snack juice Adipoli super chechiiii 💕💕💕
@juwairiyahmadhav6993
@juwairiyahmadhav6993 Жыл бұрын
Need to try this variety kovakka thoran. Prawns fry is also super. All looks delicious. Will try once. Thank you for ur recepies.
@bindugeorge3407
@bindugeorge3407 2 жыл бұрын
All your recepies are awesome 👌 God bless
@lulufathima7119
@lulufathima7119 2 жыл бұрын
Masha Allah adipoly recipe ellam ishttai samee ennum kanan ishttamulla video sameeraudethan
@MaluZLifestyle123
@MaluZLifestyle123 2 жыл бұрын
Ella vythstha vibhavangalum super aayittund
@mariammamathew4040
@mariammamathew4040 2 жыл бұрын
കോവക്ക recipe looks special 👍 all are good only...
@alfiyajaseer7563
@alfiyajaseer7563 2 жыл бұрын
Ente makante favorite poori Anu next tym battoora and kuruma try cheyyum. Itthaaa
@fezinofoodandvlogs7851
@fezinofoodandvlogs7851 2 жыл бұрын
എനിക്ക് ഇതിൽ വെജിറ്റബിൾ കുറുമയും പരിപ്പും വെണ്ടയും ഉള്ള കുറിയും. ഇത് പോലെ വെറൈറ്റി റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളുടെ റെസിപ്പി വീട്ടിൽ ചെയ്യാറുണ്ട്. എന്റെ ഇകയ്ക് ഭയങ്കര ഇഷ്ടം ആണ്
@sreedevijalaja7245
@sreedevijalaja7245 2 жыл бұрын
Hai ma'am today's receipes are super I like battura,prawns,sambar,kovayka
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Ithokke ellavarkum patunnathanu. Mixi mariyunnathum arappu veliyil therikunnathum okke. Dont worry
@suhanashafi2118
@suhanashafi2118 2 жыл бұрын
Njhanum ithane pole thanneya chindhikyunnadh yellam kayinjhale oru samadhaanam undagolo sambarum kovakka thoranum yella recipium supaar
@snehachandran1988
@snehachandran1988 2 жыл бұрын
Delicious foods. Eniki prawns roast ,achar and fry ishtama. Chemeen and natholi fry
@soniavs8045
@soniavs8045 2 жыл бұрын
Dinner nu Kure choodu kanji kudichu curry കോവക്ക kadala toran aha tanqu aunty
@dilshanaharis9817
@dilshanaharis9817 2 жыл бұрын
ഇന്നത്തെ കോവക്ക തോരൻ അടിപൊളി 👍🥰.
@nishadas7853
@nishadas7853 2 жыл бұрын
Haiii ഇത്ത and ഫാമിലി, ഇന്നത്തെ എല്ലാ ഡിഷസും സൂപ്പർ ഇത്ത, അതിൽ eniketavum ഇഷ്ടയത് വെജിറ്റബിൾ കുറുമയും കോവക്ക തോരനും ആണ് 😋, ജാറില്ലേ തട്ടിപോയപ്പോ ഞാനും അറിയാതെ അയ്യോ എന്ന് പറഞ്ഞു പോയി, ഇത്ത അടുത്ത് നിന്നും കുക്കിംഗ്‌ ചെയുന്ന പോലെയാ ഫീലിംഗ് ❤️❤️❤️❤️
@febida3867
@febida3867 2 жыл бұрын
I love to work in kitchen after started seeing your videos before that I am lazy but nowadays really I start to like kitchen works..big salute and respect to you ❤
@salukitchen
@salukitchen 2 жыл бұрын
🙏🙏🥰🥰
@jameelanasar3710
@jameelanasar3710 2 жыл бұрын
Jar thatypoyapo ariyathe ayyo ennu paranjhupoyi
@sameeranasar2706
@sameeranasar2706 2 жыл бұрын
Haai itha sukamano? Innathadhil chemmen roast adipoli andhayalum try cheyyunnund
@diyaashraf5438
@diyaashraf5438 2 жыл бұрын
Hi ithaa Kovakka thoran aanu enik ishtaayath Try cheyyum
@lalitarassmann4678
@lalitarassmann4678 2 жыл бұрын
Very nice video U speak very sweetly God bless you all Kallu ചട്ടി looks very nice
@RaamnadhsMedia
@RaamnadhsMedia 2 жыл бұрын
Aunty nalla pole oro video yude pinnil work cheyyunnund ath vere aaru kandilenkilum daivam kaanunnund 🥰🥰
@jishanasidheeq4882
@jishanasidheeq4882 2 жыл бұрын
Kuruma enikshtaayi Oppam kovaykka upperi...oru kaanatha model Chemmmeen fry tooo
@safoorathayyib5030
@safoorathayyib5030 2 жыл бұрын
Ma sha Allah Ella receipiyum super aayittund
@jameelaibrahim619
@jameelaibrahim619 2 жыл бұрын
Ninghal undakunna ella foondum eniku valare isttamanu kurachoke njhan undaki nokarund
@sabitharajesh1611
@sabitharajesh1611 2 жыл бұрын
Hai Sami chemmeen roast kovakka thoran super 👌.enikum enthengilum joli cheyyan baki undengil pinne athu thanne anu chintha. 😀Njan munpu paranjittundu Sameerayudeyum enteyum chinthagathikal oru pole anu 😍.lots of ❤️❤️❤️❤️❤️
@jeeshamohan7609
@jeeshamohan7609 2 жыл бұрын
ചേച്ചി എനിക്ക് സാമ്പാർ &ചെമ്മീൻ റോസ്റ്റ് ഇഷ്ടമായി, സത്യം പറഞ്ഞാൽ എനിക്കും അരി ആട്ടി എടുക്കാൻ ണ്ട്, വീഡിയോ അടിപൊളി 🥰(kochi )
@ameenabegum6295
@ameenabegum6295 2 жыл бұрын
Ittha ❤️👌adipoli recipes cattakuna Kalimantan evadaya vagiyathu pls reply ma 👌😊prawn recipe super sambar also 👌👌👌
@jishamonu3762
@jishamonu3762 2 жыл бұрын
ഞാൻ ഉണ്ടാക്കി, സൂപ്പർ, (വെണ്ടയ്ക്ക സാമ്പാർ ) ഇങ്ങനെ എളുപ്പവുമുണ്ടാക്കാവുന്ന കറികൾ കാണിക്കുന്ന ഇത്താക്ക് ഒരു ബിഗ് സല്യൂട്ട്...
@mohammedhussain808
@mohammedhussain808 2 жыл бұрын
Konj fry super kovaka kollam pinne sami paranja pole oru timele food ready akumpol thanne aduthathinte plan manasil varm nale entha ingane pokum
@shiranirodrigo8496
@shiranirodrigo8496 2 жыл бұрын
Sameera your recipes are outstanding. Thankyou. God bless.
@najeehamujeeb9729
@najeehamujeeb9729 2 жыл бұрын
Hi ഇത്ത. എനിക്ക് ഇഷ്ടം കോവക്ക തോരൻ ആണ്. ഇത്ത യുടെ ചില കറികൾ ഞാൻ ട്രൈ ചെയ്യാറുണ്ട്
@zainasaina2849
@zainasaina2849 2 жыл бұрын
Chemmen fryyum kovakacuryumsuper ghthamb batura try cheyyam
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Mixyil arakumpol aadyame athrem vellam ozhikaruthu lures ozhich arakanam...allengil aadam onnu crush cheythu kazhinju vellam kure chertharakanam
@salininair2477
@salininair2477 2 жыл бұрын
Gas top inte mukalil palaka vechu cheyumbol elakile. Njan edakku vicharikkum thatti poville ennu.
@velvethouse170
@velvethouse170 2 жыл бұрын
ഹായ് സമീറ. നിങ്ങളുടെ കുക്കിങ്ങ് എനിക്ക് ഒരു inspiration ആണ് . നിങ്ങളുടെ video ഒരു ദിവസം പോലും miss ആക്കാറില്ല.💕💕
@mariyammasalim6063
@mariyammasalim6063 2 жыл бұрын
Sper vlog👌😋Konju fry super arappu kamizhnu poyappol njanum ayyo ennayippoyi bhayangara vishamamnu salam parayan maranni poyi oonu kazhinju anu kandu thudangiyathu urakkam thoongippoyi assalamu alaikkum.
@aneettavarghese8056
@aneettavarghese8056 2 жыл бұрын
എല്ലാ റെസിപ്പിയും സൂപ്പർ ചെമ്മീൻറോസ്‌റ് കിടിലോൽകിടിലൻ 🤩
@athirarageeth4131
@athirarageeth4131 2 жыл бұрын
Hiii ithaaa saramilaa itoke idakku undakarund elarkummm superrr recipesss
@sallygeorge9573
@sallygeorge9573 2 жыл бұрын
Love all your menus today….yummmm
@sheheers6624
@sheheers6624 2 жыл бұрын
Enikum Ella paneyum kazhinjale oru samathanam varulu.ethane pole . I like u,
@meharuneesamehar6226
@meharuneesamehar6226 2 жыл бұрын
Donvery semi chillapoo enikum inganokke pattarund adipoli breakfast 👍
@anchuraju6704
@anchuraju6704 2 жыл бұрын
All dishes super. 🥰ente kail ninnum sadanangal floor lekkanu thatti veezharullathu. Cleaning orkumpol eniku deshyam sankadam okke varum. Njanum ithupole molude peru parayum avale karanam anu ithu enny. 😝
@maryammacherian8259
@maryammacherian8259 2 жыл бұрын
എല്ലാം അടിപൊളി.. കോവക്ക ഇങ്ങനെ ഇതു വരെ വച്ചിട്ടില്ല. Try ചെയ്യാം
@sainudheensainudheen7286
@sainudheensainudheen7286 2 жыл бұрын
Masha allah yalladishum super ethatte marumagal ayirunnagil nan ashichu poy yalladishum rujiariyalo etha
@FACTSPITTER2262
@FACTSPITTER2262 2 жыл бұрын
Ella videosum kanan nalla ishtaman. Ente aagrahanagalum ishtangalum enthokkeyano athu poleyan ithayude ishtangalum.so bayankara ishtaman vlog kanan Raihana abudhabi
@thahiraabbasthahira4783
@thahiraabbasthahira4783 2 жыл бұрын
അസ്സലാമു അലൈക്കും. പിന്നെ ഞാൻ വേജിറ്റബൾ നീർ ദോശ ചെയ്തു അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി 👍🏻
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@Nafi211
@Nafi211 2 жыл бұрын
Very good. Allahu anugrahikkatte. Ameen
@radhambikabk6815
@radhambikabk6815 2 жыл бұрын
Thanks for veg receipe madam 😍 ❤ 😘 🤤🤤🤤
@susangeorge422
@susangeorge422 2 жыл бұрын
You try to bring lot of variety for us thank you. Kovakka thoran sambar prawns superb
@mumthazm33
@mumthazm33 2 жыл бұрын
ഹായ്‌ സമീറ എല്ലാ വിഭവങ്ങളും സൂപ്പർ ആയിക് ട്രെയി ചെയ്യും
@marycb6923
@marycb6923 2 жыл бұрын
സൂപ്പർ വീഡിയോ. എനിക്കും പറ്റും ഇത്തരം അബദ്ധം. ക്ലീൻ ചെയ്യൽ പാടാണ്.
@sujim335
@sujim335 2 жыл бұрын
Anik vishamam aa sadangal nashtapetttjin. Ur video very useful
@neetabijuneetabiju8311
@neetabijuneetabiju8311 2 жыл бұрын
Itha..oru dishwasher vangikkuvo....othiri helpful aayirikkum
@nasimammu5034
@nasimammu5034 2 жыл бұрын
സൂപ്പർ ഇത്താ... എല്ലാ റെസിപ്പി യും സൂപ്പർ 😍🥰
@salukitchen
@salukitchen 2 жыл бұрын
Thank you 🙏❤️
@mercyjacobc6982
@mercyjacobc6982 2 жыл бұрын
ചെമ്മീൻ റോസ്റ്റ് 👌ഇനി എന്ത്, ആ ചിന്ത എല്ലാ അമ്മമാർക്കും ഉണ്ടാകേണ്ടതാണ് 🥰
@sheheenamidlaj3905
@sheheenamidlaj3905 2 жыл бұрын
Assalamualaikum itha.ella resipy yum super..
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@sheheers6624
@sheheers6624 2 жыл бұрын
Super . Palakkad Varane njagaleok kanan. .
@bindu1503
@bindu1503 2 жыл бұрын
enikk eshttamayath prawns roastum kovakka thoranum
@ragini.k6297
@ragini.k6297 2 жыл бұрын
Itha oru day in my life vlog cheyyo.idakk cheyyunnathil kuzhappalla bcoz athil cookingum ndakum
@lizzybiju5495
@lizzybiju5495 2 жыл бұрын
Saluchechi എന്തിനാ tension 😜അതെല്ലാം എല്ലാവർക്കും പറ്റുന്നതാ 😃don't worry be happy. 👍💪🥰
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Salu njanym eghine annu. Entheghilum cheyyubol aduththuenthu cheyyanam ennu orkjum. Nammal veetammamarkku sadhanam thattipokunnthu sthiram annllo. Salu pranja pole cleaning annu pani akunnthu. Pinne kovakka style njan cheyyum. Ethu typical mangalore shetty cooking annllo.
@salukitchen
@salukitchen 2 жыл бұрын
👍👍🥰🥰
@bismifathima5787
@bismifathima5787 2 жыл бұрын
Adipoli vlog🥰
@shibianil1503
@shibianil1503 2 жыл бұрын
Ellam eshtapertu ithhaa😍😍 ithhayude chindagathiyanu enikum😃👍🏻
@gauriv3323
@gauriv3323 2 жыл бұрын
Aunty is this a another type chola bhatura in ur version
@shahnasshanas6982
@shahnasshanas6982 2 жыл бұрын
Enik ellam ishtaayi . something verity items,,,
@31fathimathshirin71
@31fathimathshirin71 2 жыл бұрын
Etha njanum enganeyan edalik arachedukunnad upp ravileyan cherkar👍chemmen rosttanishttam
@suharatk8845
@suharatk8845 2 жыл бұрын
Ellam eshtamayi super adipoli
@vismayasathyan7443
@vismayasathyan7443 2 жыл бұрын
Ithaa lunch box recipes cheyyamo.
@anaswathirajuaaradhyaraju5284
@anaswathirajuaaradhyaraju5284 2 жыл бұрын
ഇത്ത എന്റെ ചിന്തയും ഇത്താടെ പോലെ തന്നെ റെസിപ്പി എല്ലാം പെർഫെക്ട് സൂപ്പർ 👌👌👌😜
@anoopkannan9935
@anoopkannan9935 2 жыл бұрын
Pavam jar marinjupoyapo vishamam thoni....god bles u and ur cute family
@salukitchen
@salukitchen 2 жыл бұрын
😊🥰
@jamsheenashe9504
@jamsheenashe9504 2 жыл бұрын
എല്ലാ വിഭവങ്ങളും അടിപൊളി
@lailaharis6750
@lailaharis6750 2 жыл бұрын
Sambar Undakiya Pathram Super👌😍 Athinekurich Parayamo
@shemisworld3424
@shemisworld3424 2 жыл бұрын
എല്ലാ റെസിപ്പിയും സൂപ്പർ ആണ് ഇത്ത
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
Bro didn’t make it 😬😟💀 (FAKE NOT REAL) #shorts
0:19
Nate Nahhh
Рет қаралды 12 МЛН
Small Act of Kindness is also a charity
1:00
PainCare _Trust
Рет қаралды 49 МЛН
Small Act of Kindness is also a charity
1:00
PainCare _Trust
Рет қаралды 49 МЛН