Link - 1winin.pro/eng/We_stories Promo code - WINHAPPY
@sajadthekkan49268 ай бұрын
ഇതിന്റെ ബാക്കി ഉണ്ടോ
@abdulsathar35988 ай бұрын
Hh
@abdulsathar35988 ай бұрын
@ sajadthekkan4926
@tharayiltharayil24808 ай бұрын
Evde
@abiyakthomas786510 ай бұрын
ഇങ്ങനെ ഒരു ഭർത്താവ് 😊 പറഞ്ഞ് ആശ്വസിപ്പിക്കാൻ ഉണ്ടെങ്കിൽ സ്വർഗ്ഗം
@_4rxthy_10 ай бұрын
Ahhnu ❤
@thachuakkuadhu63829 ай бұрын
Athmahathiya cheyan thonnulaa
@sweetyka667710 ай бұрын
ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് ഉള്ള സ്ത്രീ ഭാഗ്യവതിയാണ് ❤❤
@aryapm27439 ай бұрын
Ente husband nalla supportive aan😊
@simijobin1219 ай бұрын
സത്യം
@simijobin1219 ай бұрын
സപ്പോർട്ട് ഒള്ള ഭർത്താവ് ഉള്ളവർ ഭാഗ്യം ചെയ്തവൾ
@rishurasheed78358 ай бұрын
Cry
@alshafnathms64218 ай бұрын
Sathiyam...but njn
@AthirackRajeesh10 ай бұрын
ജോലിയില്ലെങ്കിൽ എന്താ അവളെ മനസ്സിലാക്കി ചേർത്ത് പിടിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലേ അതാണ് ഒരു പെണ്ണിൻ്റെ ഏറ്റവും വലിയ ഭാഗ്യം
@ARDcreations4633310 ай бұрын
അടുക്കളപണി ചെയ്യുന്നവരെ ഒരിക്കലും നിസ്സാരമായി പുച്ഛിക്കരുത്🙂 എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ട് പൈസ ഇല്ലെങ്കിൽ നമ്മുടെ സമൂഹത്തിൽ നമുക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും മുമ്പിൽ പോലും വില ഇല്ല 🙂💯 ഇന്നത്തെ കാലത്ത് ഏതൊരു സ്ത്രീക്കും പുരുഷനും ജോലി ആവശ്യമാണ് ❤️ Anyway Good Concept keep it up 🌈
@abdulfathah315410 ай бұрын
അതിന് ഭർത്താവിന്റെ വീട്ടുകാർക്കു നമ്മൾ ന്തിന് കൊണ്ടോയി കൊടുക്കണം
@neethuarun382510 ай бұрын
Currect
@reshmavikhnesh6 ай бұрын
Satyamanu☺️
@krishnapriyagr103910 ай бұрын
ഇതേ അവസ്ഥയിൽ ഞാൻ കടന്നുപോയി, പലരും പലതും പറഞ്ഞു എന്നാൽ നമ്മുടെ അധ്വാനം അത് വെറുതെ ആവില്ല, എന്റെ advice ഉടനെ എത്തുമെന്ന് അറിഞ്ഞപ്പോഴാണ് അത് മനസ്സിലായത്, so believe in our self
@AsiyaAsi-q8h10 ай бұрын
സത്യം ഞാനും കടന്നു പോയി 😢😢😢
@Prasanth32210 ай бұрын
❤❤❤entha post
@abishu12310 ай бұрын
Online ആയി പഠിക്കാൻ പറ്റിയ നല്ല academy ഏതാ??
@vidya.B59974 ай бұрын
ഞാനിപ്പോൾ ആ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. ഞാൻ ഓട്ടോയ്ക്ക് കഴിഞ്ഞിരിക്കുന്ന വ്യക്തിയാണ് എവിടെയും എന്നെ എടുക്കുന്നില്ലഎക്സ്പീരിയൻസ് ഇല്ല എന്ന് പറഞ്ഞു. എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു വാല്യൂ ഇല്ലാത്ത പെൺകുട്ടിയായി ഞാൻ മാറി
@Vishnu-chandran10 ай бұрын
ആ കുട്ടി നന്നായി അഭിനയിക്കുന്നു ❤️ദാറ്റ് പാവം ഗേൾ ❤️
@krishnaveni329110 ай бұрын
🌈
@Chippys_3639 ай бұрын
Ore expression ulla pvm kutty😂
@kavithats791810 ай бұрын
സൂപ്പർ എന്റെ മുത്തുമണികൾ എല്ലാം തകർത്ത് അഭിനയിച്ചു
@AnilkumarAnilkumar-st1oh9 ай бұрын
സൂപ്പർ ലിസി ചേച്ചി നിങ്ങളുടെ അമ്മായി അമ്മ സൂപ്പർ..ഇതിൽ വർക്ക് ചെയിത എല്ലാവരും നന്നായി ചെയ്തുട്ടുണ്ട് 👏👏👏👏
@unboxingkidsvlogs54639 ай бұрын
സെക്കന്റ് പാർട്ട് വേണം. നല്ലൊരു ജോലി കിട്ടി ജോലിക്ക് പോകുന്ന വീട്ടുജോലി എടുക്കാൻ ആളില്ലാതാകുന്ന ഒരു next എപ്പിസോഡ് 👍🏻. Waiting
@aydhinadhi171510 ай бұрын
ഇവരുടെ വീഡിയോ അടിപൊളിയാണ് വെറൈറ്റി content ❤
@AppusSimpleIdeas10 ай бұрын
ആ break fast കഴിക്കുന്ന രംഗം എന്റെ ജീവിതത്തിലെ സ്ഥിരം scene ആയിരുന്നു.
@zuhrabinthashraf9 ай бұрын
Ennyt ipo job vanghyo
@spaceintruder48589 ай бұрын
@@zuhrabinthashrafjob vaangaan pattumo 😅
@AppusSimpleIdeas9 ай бұрын
@@zuhrabinthashraf കല്യാണത്തിന് മുൻപേ job ഉണ്ടായിരുന്നു. പണത്തിന്റെ കാര്യത്തിലും ഞാൻ പിന്നിലല്ല. പക്ഷെ എന്താണെന്നറിയില്ല. അമ്മായിഅമ്മ അനിയൻ കഴിഞ്ഞേ ഏട്ടനെ കാണാറുള്ളു.Hus ന്റെ അനിയൻ ഞങ്ങൾക്ക് മുൻപേ കെട്ടി. അവന്റെ wife ന് ആഹാരം ഇതുപോലെ എന്നും വിളമ്പേണ്ടി വന്നു. Same expression ഞാൻ കണ്ടിട്ടുണ്ട്. Last ഞാൻ എന്തെങ്കിലും കഴിച്ചാൽ ആയി. ഇപ്പോൾ ഞങ്ങൾ വേറേ വീട് വച്ചു. സുഖം.
@AnilKumar-r3c6j2 ай бұрын
എന്താ ലിസിയമ്മേ നിങ്ങൾ ഒരു അമ്മായിഅമ്മ തന്നെ സമ്മതിക്കണം സൂപ്പർ ആയിട്ടുണ്ട് എല്ലാവരും 😊
@anujobi10 ай бұрын
🤷🏻♀️ എത്ര നല്ല കുടുബം മരുമകൾക്ക് ഒരു ജോലി വേണം എന്ന് ആഗ്രഹിക്കുന്ന ഭർത്താവിന്റെ വീട്ടുകാർ. ഇവിടെ ജോലിക്കു പോയാൽ ആണ് കുഴപ്പം. 😊
അയിന് ജോലി കിട്ടിയാലും പെണ്ണുങ്ങൾ തന്നെ എല്ലാ വീട്ടുപണിയും ചെയ്തിട്ട് വേണ്ടേ പോകാൻ....ആണുങ്ങൾക്കു കൈ കഴുകി പ്ളേറ്റിന്റെ മുൻപിൽ വന്നിരുന്നാൽ മതിയല്ലോ 😏
@Nivahh4 ай бұрын
Ethrem support aaya oru husbandina kittne thane oru bhagya❤️
@irshadk403510 ай бұрын
Part 2 വേണം 👏👏
@fathimasuhra426710 ай бұрын
ഇതിന്റെ ബാക്കി ഭാഗം വേണം സെക്കന്റ് പാർട്ട് ചേച്ചിക്ക് നല്ലൊരു ജോലി കിട്ടുന്നതും നാത്തൂന്റെ ജോലി പോകുന്നതും പ്ലീസ്
@wowser21539 ай бұрын
Enthinanu nathoonde joli pokunnathu
@navaneethvijay13158 ай бұрын
Job pookanda Pressure time varatt Appo vtl marimolde chilavil aa parents jeevikkatt 2 months Appo okya Naattoonu job pookunna type kure ind so ath cleche aanu
@Fidhaaa9459 ай бұрын
ഇങ്ങനെ അമ്മായിമ്മ പെരുമാറുമ്പോ എന്തിനാ കെടന്ന് മോങ്ങുന്നത്. മുഖത് നോക്കി രണ്ട് വർത്താനം പറയണം. Atha വേണ്ടത്
@Johny.456789 ай бұрын
Juwel acting nice🎉.. Ninde characters nannayi cheyyarund... Dheshyakkari Role ninakk set aah kutty😂
@ajithrrr123310 ай бұрын
dee juwel നീ എന്തൊരു ഭയങ്കാരിയാണ് ' അഭിനയം ഒരു o രക്ഷ ഇല്ല
@premakumarik373210 ай бұрын
Postman ആയിരിക്കും...Appointment order കൊണ്ടുവന്നത്...
@shamilaali385910 ай бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം എന്നുള്ളവർ ഉണ്ടോ....😊
@RajiVinod-m9c8 ай бұрын
Mm
@MafeenaJabir10 ай бұрын
Psrt 2 endayalum venam❤️❤️❤️
@aswathyk565310 ай бұрын
അതിൽ ഹസ്ബൻഡ് എങ്കിലും സപ്പോർട്ട് ചെയ്യുന്നുണ്ടേ. എന്റെ കാര്യത്തിൽ അങ്ങനെ പോലും illa
@musichappiness-lb7zc10 ай бұрын
Enteyum😔😔😔
@Krupamolks10 ай бұрын
Enteyum
@bindurajesh497610 ай бұрын
Enteyum
@hasnam653510 ай бұрын
Enteyum,,
@rinusworldrinku212510 ай бұрын
😔😔😔😔
@SheriAfna10 ай бұрын
Waiting aayirunnu ❤🥹
@devanandadevananda182910 ай бұрын
Super Cemara quality kurachu koode mechapeduthanam❤❤
എന്റെ സംശയം അതല്ല.. മരുമകൾക്ക് ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും അമ്മയ്ക്കും അച്ഛനും എന്താ 😇ആ പെണ്ണിനെ സംരക്ഷിക്കേണ്ടത് അവളുടെ ഭർത്താവ് അല്ലെ.. ഭർത്താവിന് പോലും ഇത്രയും സങ്കടം ഉണ്ടാവില്ല
@priyankasreeroop10 ай бұрын
ചുമ്മാ ഒരു കുത്തിത്തിരുപ്പ്... മനസ്സുഖം
@sherlyzavior31419 ай бұрын
. 'ഷെയർ മേടിച്ചിട്ടല്ലേ?. നമ്മൾ ചെയ്യുന്നത് അദ്ധ്യാദ്ധ്വാനമുള്ള പണിയല്ലേ.😢
ബെൽ അടിച്ചു മക്കളെ offerletter വന്നിട്ടുണ്ട് 😍❤️❤️❤️
@Shihab-vk9lf9 ай бұрын
Pavam 😢😢😢 Kanddat karachil varunj
@RimshaMaryam-l6f10 ай бұрын
Job ulla ahangarik mental ulla pole nd😂chiri kanumbo cherya asugam ulla pole 😂
@arjunjemy976610 ай бұрын
Ammayyi Amma yude mondha chomaril orach thekkan thoniya ver ondo.? Btw nice acting
@rizwaramshirizwaramshi570610 ай бұрын
Ammayide mugathadikan thonnunnu anganathe oru kolavum😂😂😂
@NargiFio10 ай бұрын
Ningal episode aakki idumbo next episode onnintedhum kanarilla.athendha agane
@user_74710 ай бұрын
Enth? notifications aano udesiche?
@nithafathima505610 ай бұрын
നോമ്പ് നോറ്റ് കാണുന്നവർ ഉണ്ടോ?
@mansoorthotam554210 ай бұрын
Und
@SheriAfna10 ай бұрын
Ind
@farzanapajju777910 ай бұрын
Ind
@shabeeribrahimibrahimshabe871110 ай бұрын
Und
@Jasnaaaaa3410 ай бұрын
lnd
@riyasop19209 ай бұрын
ആ add ചെയ്ത ചേട്ടന്റെ ഫോൺ ഡിസ്പ്ലേ പൊട്ടിയിണ്ടല്ലോ. ആ ബോണസ് വെച്ച് അത് matikoode🤔
@Nechus6529 ай бұрын
Ithupole oru husine enikum venam❤😂
@jaan813210 ай бұрын
Bharya oru velakkaariyo 3rd idaamo pls pls pls... Waiting aanu.. nalla adipoli effective aayt idane ammayappenem amayiyem itt pottichtt
@westoriesmalayalam10 ай бұрын
👍🏻
@masakkali4998 ай бұрын
Njanum joliyulla marumakal thanneyaanu but ente salary full enthu cheyyanam ennu njan aanu theerumaanikkunnathu. Pala veedukalilum pennungalkku ethra valiya joliyundenkilum 10 rupa venamenkil bharthaavinodu thendanda avastha aanu.
@Himadeepakvamika10 ай бұрын
Second part venam Pettenn idane❤❤❤❤
@sruthijboben9 ай бұрын
10:37 ... Calling bell .. may be the appointment order for her job
@shahnaaaaa912310 ай бұрын
ആ അമ്മായമ്മയെ എടുത്ത് കിണറ്റില് ഇടാൻ തോന്നിയവർ 😤
@anishasunil49419 ай бұрын
Waiting for part 2
@MridulaAjeesh-cf3yc10 ай бұрын
Husband polich
@shahalashahanas22310 ай бұрын
ഇവിടെ മരുമകൾ ജോലിക് പോകാഞ്ഞിട്ട്.. തല്ല്.. എനിക്ക് ആഗ്രഹിച്ചു കിട്ടിയ ജോലി മക്കളെ പേരും പറഞ്ഞു കാളയിപ്പിച്ചു.. ഓരോ രീതിയിൽ ഓരോ ആളുകൾ...
@wanderingsoul370810 ай бұрын
Makkale nokkan care taker ne vecha pore? Ammayammakk nokkan pattilla ennalle ullu veettil oralullappol caretaker valya kozhappillathe nokkukem cheyyille🤔
@preethap75349 ай бұрын
ഇതിന്റെ part 2ഉണ്ടോ ഉണ്ടെങ്കിൽ pls upload ചെയ്യണേ
@Amenabivi.o10 ай бұрын
Oru 5 like thero😢❤
@misriyanoufi467810 ай бұрын
Aa bell അടിച്ചത് postman.. കഴിഞ്ഞ interview ൽ select ആയി.... Appointment letter കൊണ്ടുവന്നത് 😊😊😊👍🏻I'm i crct???
@SiniSanthosh-p4g10 ай бұрын
First comment
@baby_.o7 ай бұрын
Last joli kitti... Pinna aa ammayiamma pani eduth nadu odiyunthum kudi vennamayirun🙂
@user-afsaismail8 ай бұрын
2 part പെട്ടെന്ന് വേണം
@divyaarun356010 ай бұрын
Deshyakaranaya bharthavu part:2 venam Please😢
@Aswathy33410 ай бұрын
Ravle muthal pathira vare ulla veetppani full edupichittu joli ille illa ennu.padikkan adhyam samayam kodukkanam samadhaanam kodukkanam.demotivate cheyyaruthu
@arunkurup63239 ай бұрын
എല്ലാത്തിനുമുള്ള ഉത്തരം ആ last bell ൽ ഉണ്ടെന്ന പ്രതീക്ഷ 👍😄👍👍👍👍👍
@priyamvathaak763910 ай бұрын
Job set avumbol mathram marriage cheyuka allel ithpole anubvkkne palarum ind😒
@gopikag291410 ай бұрын
ഇപ്പൊ എവിടെ നോക്കിയാലും അമ്മായിയന്മാരുടെ ഒരു കളി ആണല്ലോ .........
@deepamurukesh75279 ай бұрын
അന്യം നിക്കാൻ പോവല്ലേ 😅
@shihabudeensabeena32659 ай бұрын
❤
@neenusijo34616 ай бұрын
👍👍
@noufiyanoufi040610 ай бұрын
Part 2 venam❤
@rishamathew79789 ай бұрын
Very sad😢😢
@DivyaVS-d3e4 ай бұрын
സത്യം
@Adam.6334510 ай бұрын
Egane oru barthavine kittan bagym cheynm🥲🥹
@farzanapajju777910 ай бұрын
മറ്റേ കുട്ടിയുടെ തല എന്താ അങ്ങനെ 🙄🙄🙄over ചെരിവ് ആണല്ലോ 🙄🙄
@AlonabslLaneesh10 ай бұрын
Part 2 venam
@DivyaVS-d3e4 ай бұрын
സ്‌പോർട് ചെയ്യുന്ന ആണുങ്ങൾ ഉണ്ടെങ്കിൽ ആ ജീവിതം സ്വർഗം
@ashiambu518910 ай бұрын
അമ്മായിഅമ്മ കുറച്ച് ഓവറായ പോലെ
@mayaraji32979 ай бұрын
സത്യം
@aswini485210 ай бұрын
Part 2 please
@Hibafathhzz9 ай бұрын
Part 2 indoo ithinte
@shirinmuhammed27658 ай бұрын
Nalloru ending kanikkamayirunnnuu❤️
@suseelanair469810 ай бұрын
Real bossy mother in law.
@rajilabineesh-z4t9 ай бұрын
Please part 2
@NishadNishadkk8 ай бұрын
പാർട്ട് 2
@UsmanUsmanMp19 сағат бұрын
👍❤️😢😢❤️👍
@saiiiiiii310 ай бұрын
Inganulla husband swapnangalil mathram😊
@aaniammu72810 ай бұрын
അല്ലാട്ടോ😊😊എന്റെ കെട്യോൻ ആണ് ഈ ലോകത്ത് എന്റെ ഏറ്റവും വലിയ ധൈര്യം 🥰എന്തിനും എന്റെ ഒപ്പം ഉണ്ടാവും എന്ന് ഉറപ്പാണ് ❤🔥
@thasriismail67189 ай бұрын
Part 2 venam
@MISNAMINNU-i7t10 ай бұрын
Super
@aishu_oct910 ай бұрын
NXT episode venam
@Maimoonath15010 ай бұрын
Part 2
@MuhammadAnasMDD10 ай бұрын
Next episode part 2 wait bro
@dp503010 ай бұрын
Ee kaliakunna ammayiamma house wife alle 🤔
@nature79219 ай бұрын
Aarum ee topic edkarilla.epozhum wife ne jobnu vidatha husband or in laws anu ndavaru.actyally ipo ithanu veedukalile condition
@Titankombank9 ай бұрын
❤
@sabeethahamsa70159 ай бұрын
എനിക്ക് അടുക്കള ജോലി വലിയ ഇഷ്ട്ടമാ എന്ന് വെച്ച് ആർക്കും അടിമപ്പണി ചെയ്യാനൊന്നും എന്നേക്കിട്ടില്ല പിന്നെ അമ്മായി അപ്പൻ്റെ മൊന്തക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി
@sajimathew15169 ай бұрын
ഈ അമ്മായിഅമ്മയ്ക്കും അമ്മായിപ്പനും അവരുടെ കാര്യം നോക്കിയാൽ പോരേ, അതുപോലെ തന്നെ ഭക്ഷണം ഉണ്ടാക്കി വച്ചാൽ അത് എടുത്തു കൊടുക്കാൻ പോലും അമ്മായിമ്മ ക്ക് പറ്റില്ലേ അതും മരുമകൾ എടുത്തു കൊടുക്കണം എന്നാലേ കഴിക്കു
@aleenact872310 ай бұрын
Husband❤❤❤❤
@salimaashiksalimashik80189 ай бұрын
Yes
@vidya.B59974 ай бұрын
അമ്മായപ്പനും ഇട്ട് രണ്ട് അടി കൊടുക്കണം അമ്മായമ്മയ്ക്കിട്ടും രണ്ടെണ്ണം കൊടുക്കണം. ഇത്തരം സ്വഭാവകാരേയ പ്രായം നോക്കാതെ ഒന്ന് അടിക്കാൻ തോന്നുന്നു