കേൾക്കാൻ നല്ല രസം 😊but ജീവിതത്തിൽ ഇങ്ങനൊക്കെ ആവാൻ കഴിയുമായിരുന്നെങ്കിൽ മിക്ക ദാമ്പത്യ വും അടിപൊളി ആയേനെ 😅😅
@geethavs7589 ай бұрын
😂സത്യം
@sahimalappuram810310 ай бұрын
ഇന്നത്തെ കാലത്ത് എന്താണ് ഈ യെതാർത്ഥ സ്നേഹം.. അത് ഇപ്പൊ എന്താണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല..14 വയസ്സിൽ കല്ലിയാണം കഴിഞ്ഞു.. ഒരു പൊട്ടി പെണ്ണായി ലോകം എന്തെന്ന് അറിയാതെ ബുദ്ധിഉറക്കാത്ത പ്രായം.ഒന്നര കൊല്ലംആയപ്പോൾ ഒരു കുഞ്ഞായി. വീണ്ടും രണ്ട് കൊല്ലത്തിനുള്ളിൽ രണ്ടാമത്തെ കുഞ്ഞും.. അതിന് ശേഷം ആണ് എനിക്ക് ഉൾകൊള്ളാൻ പറ്റാത്ത രീതികൾ യാതൃശ്ശികമായി ഞാൻ കണ്ടത്.. അതുവരെ ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് ഈ ലോകത്ത് എന്ന് പോലും അറിയില്ലായിരുന്നു.. തകർന്ന് പോയി. തളർ ർന്ന് പോയി ഞാൻ..ദൈവം കഴിഞ്ഞാൽ എന്റെ ജീവന്റെ ജീവനായിരുന്നു അദ്ദേഹം എനിക്ക്. എന്നിട്ട് പോലും.. കണ്ണീരും വേദനയിലും ഇത് പലരീതിയിൽ തുടർന്നും മാപ്പ് പറഞ്ഞു ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചും വീണ്ടും അങ്ങനെ തന്നെ തുടർന്ന് കൊല്ലങ്ങളോളം വേദനയിൽ മാനക്കേട് വിചാരിച്ചു എല്ലാം ഉള്ളിൽ ഒതുക്കി മക്കൾ അനാഥരാവരുത് എന്ന് വിചാരിച്ചു സഹിച്ചു നിന്നു.. അദ്ദേഹത്തെ മറ്റുള്ളവർ ഇങ്ങനെ ഒരാളാണ് എന്ന് കരുതരുത് എന്നുള്ളതുകൊണ്ടും എല്ലാം ഉള്ളിൽ ഒതുക്കി..എനിക്ക് ഇറങ്ങി പോവാൻ ഒരിടം ഇല്ലാത്തത് കൊണ്ടും വിദ്യാഭ്യാസം കുറവായത് കൊണ്ടും മറ്റൊരു വഴി അറിയില്ലായിരുന്നു. ഇട്ടിട്ട് പോവാനും കഴിയില്ലായിരുന്നു.. എല്ലാം ശെരിയാവും എന്നായിരുന്നു മനസ്സിൽ.ഓരോ പ്രാവശ്യവും ഇങ്ങനെ ഓരോ രീതികൾ കാണുമ്പോൾ എന്റെ കണ്ണീരിന് മുന്നിൽ ഉണ്ടാവില്ല ഇനി ഇങ്ങനെ എന്ന് പറയും.. പിന്നീട് എന്നെ പല കുറവുകളും പറഞ്ഞു കുറ്റപ്പെടുത്താനും തുടങ്ങി.. ഞാൻ കരുതിയത് ഞാൻ ആണ് ഈ ലോകത്ത് ഏറ്റവും നല്ല ഭാഗ്യവതി എന്നായിരുന്നു.. അതുപോലെ സ്നേഹത്തോടെ ആണ് കഴിഞ്ഞിരുന്നത്..പിന്നീട് ഞാൻ മനസ്സ് കൊണ്ട് വെറുത്തു തുടങ്ങി.. ഇപ്പൊ 14 കൊല്ലം ആയിട്ട് പേരിന് ഭാര്യ ഭർത്താവ് എന്ന രീതിയിൽ ജീവിക്കുന്നു..വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണിന്ന് എന്റെ ജീവിതം.. ചിലപ്പോൾ പിടിച്ചു നിക്കാൻ പറ്റുന്നില്ല.. ആർക്ക് വേണ്ടി എന്നൊക്കെ ചിന്തിച്ചു പോവും.. ഒരുപാട് അസുഖത്തിന് ഉടമയായി ജീവിക്കുന്നു..ഈ അവസ്ഥ കണ്ടിട്ടാവാം ഈ അടുത്ത് വീണ്ടും എന്നോട് ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞു.. നല്ല പ്രായത്തിൽ ഇല്ലാതാക്കിയ ജീവിതം ഇനി തിരിച്ചു കിട്ടില്ല എനിക്ക് ..അതുകൊണ്ട് തന്നെ എന്റെ മനസ്സിന്ന് ആ മാപ്പ് പറച്ചിലിൽ ഒരു പ്രതേകതയും തോന്നിയില്ല. പുള്ളിക്കും പ്രായം ആയി.. ഇപ്പൊ കുറ്റബോധം തോനീട്ട് എന്റെ നല്ല ജീവിതം തിരിച്ചു കിട്ടില്ലല്ലോ.. സമയം അദിക്രമിച്ചു പോയി.. വെറുപ്പിന്റെ മനസ്സ് ഇനി ഈ ജന്മം ഇല്ലാതാവില്ല..ഇതൊക്കെ ആവും ജീവിതം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും ചില സമത്ത് വല്ലാതെ ഡിപ്രഷൻ ആവുന്നു.ആർക്കാണ് സ്നേഹത്തിന് വിലയുള്ളത്. എന്താണ് ഈ സ്നേഹം എന്നുള്ള വാക്കിനർത്ഥം..
@christyissack633710 ай бұрын
എന്റെ അമ്മയ്ക്കും ഇതേ അവസ്‌ഥ ആയിരുന്നു. തെറ്റിനൊന്നും പോവാതെ ഞങ്ങൾ പിള്ളേർക്കു വേണ്ടി ജീവിച്ചു ..എന്നിട്ടും ഞാൻ ഒരുപാട് വേദനിപ്പിച്ചു പാവം എനിക്ക് അമ്മയോട് മാത്രം ഓവർ സ്നേഹം ആയി.. പോയി.. എപ്പോളും അമ്മ നഷ്ടപ്പെടുമോ എന്നുള്ള പേടി കൂടിയിട്ട് ഞാൻ അമ്മയെ സംശയിക്കാനും ഒക്കെ തുടങ്ങി.ഈ കാലത്തിനെ . ആണ് പേടി അമ്മക്ക് വേറെ റിലേഷൻ ഉണ്ടോ എന്നൊക്ക സംശയം
@anilavijayan293411 ай бұрын
ഇതൊന്നും ഇല്ല..... എങ്കിലും ജീവിക്കുന്നു 😢 ആരെയോ ബോധ്യപ്പെടുത്താൻ. ഓടി ഒളിക്കാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ എങ്ങോട്ട്. സമൂഹത്തിനു മുന്നിൽ എന്താ അഭിനയം 😇😇
@nipinniravath10 ай бұрын
😂
@itsmevineetha297310 ай бұрын
സ്നേഹം ഉണ്ട്.... അറിയാം പക്ഷെ 😄വീട്ടിൽ മാത്രം പ്രകടിപ്പിക്കില്ല.. 🙆♂️ചുമ്മാ ഒച്ച ഉണ്ടാക്കിക്കൊണ്ടിരിക്കും... പുറത്ത് എല്ലാരോടും calm... 🙆♂️എന്തൊരു നല്ല മനുഷ്യൻ 😄
@lalithambikas78779 ай бұрын
@@itsmevineetha297312:30
@sajithaantony111110 ай бұрын
Good video Cheta . Ente partner ku love language ellarunnu athu kondu njan ooodi rakshapettu 😅
@nipinniravath10 ай бұрын
Thank u❤
@saranya78162 ай бұрын
Sir oru doubt chodhichotte.ente hus nu oru shop und aviduthe lady staff ente hus nod valentine's day kk sweet chodhikkunnund .ath njan voice recorder vazhi kettath anu.avar thammil thettaya bhandham ano.hus nod chodhichappol endhokkeyo excuses parayunnu.counsiling nu poyappol avar parauunnu athil thett onnum illa enn.sir pls reply 😢
@prakashkokkad865511 ай бұрын
Bro limerence kurachu video idamo and how to overcome it
@devnand36026 ай бұрын
Correct 💯
@CelineKochappan10 ай бұрын
Talk is perfectly tru.Have a great day.😅
@geetukrishna15554 ай бұрын
Ee 5 ennam allathe vere undakuvo? Its our 8th month & i couldn't feel any of these even at the very beginning...isn't it wierd @nipinniravath
@shibyAchenkunju10 ай бұрын
Correct 💯 ....
@sareenasakkeer346811 ай бұрын
എനിക്ക് 35വയസ്സ് ഉണ്ട് 3മക്കൾ ഉണ്ട് എനിക്ക് എന്റെ പാട്ണാറേ ഇതുവരെ സ്നേഹിക്കാൻ കൈഞ്ഞില്ല 😢ഇപ്പോൾ ആളെ വെറുപ്പായി മാറി 😭
@jasimunnu70010 ай бұрын
കാരണം?
@leelathomas-s8n10 ай бұрын
@@jasimunnu700😂
@jasimunnu70010 ай бұрын
@@leelathomas-s8n 🙄🙄🙄
@GeorgeT.G.10 ай бұрын
good words
@vishnuneelan670911 ай бұрын
Kidu
@rajimolkr498511 ай бұрын
ഓരോ കാലത്തിലും ഓരോ സ്നേഹം ആണ് അല്ലാതെ യഥാർത്ഥ സ്നേഹം എന്നൊന്ന് ഇല്ല