Unlock Your Potential: Let's Build Your Dream Career Together! Book a G-meet personal call for 30 mins with Arif Pullat Now, and clear all your doubts regarding your Career. meet.rpy.club/arifpullat
@dilshan67912 жыл бұрын
ഒരു ടൈം മെഷീൻ ഉണ്ടെങ്കിൽ ഒന്നാം ക്ലാസ്സിൽ പോയി ഇരിക്കാമായിരുന്നു
@Sam-kv3iv2 жыл бұрын
Same
@abdurazak28172 жыл бұрын
Inkum
@develrider53872 жыл бұрын
Correct
@ccstudioz35962 жыл бұрын
Sathyam 🙂
@codzoid54492 жыл бұрын
Njaum
@stalinnandhuma30632 жыл бұрын
എന്റെ പൊന്ന് മുത്തേ നിന്റെ സംസാരം വേറെ ലെവൽ ആണ്
@kesiya_marshal3 жыл бұрын
എന്ത് എടുക്കണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നിലല്ലാ😢,എനിക്ക് കരച്ചിൽ വന്ന് 🥺
@Vigneshvikku1233 жыл бұрын
ഇനി എത്ര കരയാൻ കിടക്കുന്നു 😄
@kesiya_marshal3 жыл бұрын
@@Vigneshvikku123 pedippikathedee uvve 😌
@Vigneshvikku1233 жыл бұрын
@@kesiya_marshal etho mahan parajha pole nallath cheythal nallath kittum 😁🤣
What After 12th ? Fill It :- cutt.ly/3A2ykdA 📍Plus 2 കഴിഞ്ഞു ! ഏത് കോളേജിൽ Admission എടുക്കണം? 📍നല്ല Private College ഏതാണ്? വിദ്യാർത്ഥികൾക്ക് ഫീസ് ഇളവോടെ പ്രവേശനം നേടാനുള്ള ഒരു സംരംഭമാണിത്. അതിനാൽ വിദ്യാർത്ഥികൾക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി വിവിധ കോഴ്സുകളെ കുറിച്ച് വിശദമായി അറിയുവാനും തിരഞ്ഞെടുക്കുന്ന കോഴ്സ് ഇഷ്ടപ്പെട്ട കോളേജിൽ പഠിക്കുവാനും സാധിക്കും. *വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ കേരളം, തമിഴ്നാട് , കർണാടക ബംഗ്ലൂർ , മൈസൂര് , മംഗലാപുരം തുടങ്ങിയ ഭാഗങ്ങളിലുമായി നിങ്ങൾ ആഗ്രഹിക്കുന്ന കോളേജിൽ അഫോർടബിൾ ആയിട്ടുള്ള ഫിസോടു കൂടെ.* 📍Business | Engineering | Paramedical | Nursing | BBA | MBBS | Psychology | All other Courses. 📍 *താഴെ കാണുന്ന Link-ൽ വിവരങ്ങൾ പൂരിപ്പിക്കുക, MAP Consultancy* നിങ്ങളെ Contact ചെയ്യും. cutt.ly/3A2ykdA
@AbdulRasheed-cu5dn2 жыл бұрын
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു. യു ജി സി അംഗീകരിച്ച എം വോക്ക് ഫാഷൻ ടെക്നോളജി, ബി.വോക് ഫാഷൻ ടെക്നോളജി, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഓഫീസ് അഡ്മിനിസ്ട്രേ ഷൻ ആൻഡ് സെക്രട്ടറിയൽ അസ്സിസ്റ്റൻസ് ഒരു വർഷ ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രാഫിക് ആൻഡ് ഇമേജിങ് ടെക്നോളജി, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി. സർട്ടിഫിക്കറ്റ് കോഴ്സായ മോഡേൺ കോം ഡിസൈനിങ് ആൻഡ് ജ്വല്ലറി മേക്കിങ് എന്നിവയിലേക്ക് ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 12.07.2022 മുതൽ 11.08.2022 അപേക്ഷകൾ സമർപ്പിക്കാം. രജിസ്ട്രേഷന് puccmaheadm.samarth.edu.in എന്ന സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. Ph No: 0490-2332622, 9207982622, 9495720870
@thaslishameer43333 жыл бұрын
ഞാനും ആകെ confused aan.... ഏതെടുക്കും എന്ന് ഒരു idea illa
Enik plus one bio science aanu kittiyath . Nalla tough aavum ennokke kelkkunnu full English aanu atha chadapp English ishtam aanu but malayalathil vayikkenda sambavam okke Englishil avumbol...😇
@userjk820mn Жыл бұрын
Ethra kitti mark?
@sabeehaarsal69896 ай бұрын
Same prblm.. 10th vere malayalam medium eyn
@Deblogg56114 ай бұрын
Ippo enthaa padikunnee
@stanlycharuvila24703 күн бұрын
കുറച്ചു കൂടി സ്പീഡിൽ പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലുമൊരു പ്രയോജനമുണ്ടായിരുന്നു ! ഇതിപ്പോ സമയം വേസ്റ്റായി.... മോൻ ഇനി എന്തെങ്കിലും അവതരിപ്പിക്കന്നുവെങ്കിൽ കുറച്ചു കൂടിയെങ്കിലും സ്പീഡ് പ്രാകടീസ് ചെയ്തിട്ട് വരണം
@arifpullat2 күн бұрын
Thanks for the review. Playback speed koottiyal ningade problem solve aavum.
@yt-jl6zu3 жыл бұрын
Correct aanu 🙀
@maggisanthosh78513 жыл бұрын
2007 ഇല്‍ Plus two science കഴിഞ്ഞു general Nursing പഠിച്ച് ജോലിക്ക് കയറിയ സമയം തൊട്ട് ഇന്ന് വരെ എനിക്ക് ഏതു സമയത്ത് തോന്നിയ അബദ്ധമാണ് എന്ന് ചിന്തിക്കുന്ന ഞാൻ, അന്നൊക്കെ ഏത് കോഴ്സ്, എങ്ങിനെ, ഇതൊന്നും പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ല,, ഇതൊക്കെ അന്ന് അറിഞ്ഞിരുന്നു എങ്കിൽ ഈ Nursing job ഞാൻ തിരഞ്ഞെടുക്കില്ലായിരുന്നു.
@nehaaa953 жыл бұрын
Bsc nursing nalla course ano
@maggisanthosh78513 жыл бұрын
@@nehaaa95 nursing ഏതു course പഠിച്ചാലും ജോലി ഒന്ന് തന്നെയാണ്, പിന്നേ Bsc ക്ക് GNM നെ കഴിഞ്ഞും കുറച്ച് സാലറി കൂടുതൽ ഉണ്ട്
@nehaaa953 жыл бұрын
@@maggisanthosh7851 ennik plus two kazhij bsc nursing allenkil bsc agriculture poovan aghraham appo ethil yetha select randum ennik thalpyram ind
@solostakis19113 жыл бұрын
Ath antha angne thonnan Karanam..joli moshamaano
@__jeevan_lal__5173 жыл бұрын
Athentha...plz share ur experience in nursing job..plz..
@fathimanezrin65943 жыл бұрын
Tnqs 4 thiz video 😊❤️
@nandhana87863 жыл бұрын
എന്തെടുക്കണം എന്ന് അറിയുന്നില്ല confusion avunnu
@shamsukp45392 жыл бұрын
Enthu ആവണം എന്നറിയില്ല.എന്നിട്ടല്ലേ കോഴ്സ് ഒക്കെ തിരഞ്ഞെടുക്കേണ്ടത്.പ്ലസ് ടു കഴിഞ്ഞു.ഇനി എന്ത് ചെയ്യണമെന്നു അറിയില്ല. IAM confused 😔
@SONA-yo9dj2 жыл бұрын
Me to🙂
@libinbabu2882 жыл бұрын
Same broi
@anirudh_kbfc46512 жыл бұрын
Me to 🥺
@nhzone79783 жыл бұрын
നിങ്ങൾ പൊളിയാണ്🤙
@flower-world-5243 жыл бұрын
Njn vicharichu anik mathramannu science eduthitt oru idea ellathaennu 😄comments kandappo oru ashvasam🤪
@Saaaa__5610 ай бұрын
Ipoo nth cheyyunnuuuu😢
@Saaaa__5610 ай бұрын
Ipoo nthaa cheyyunnath
@fathimafousiya92723 жыл бұрын
Thank u ..... New subscriber👍👍👍
@muhammedsaleemkc58313 жыл бұрын
സത്യമാണ് ചേട്ടൻ പറഞ്ഞത്... കൺഫ്യൂഷ്യൻ ആയി ഞാൻ ചത്തു... അപ്പൊ ഞാൻ അതാലോചിക്കൽ ഞാനങ്ങ് നിർത്തി... +2 കയ്യട്ടെ... എന്നിട്ട് അപ്പോ ഏതാണോ, എവിടേക്കാണോ പോകാൻ തോന്നുന്നത് അങ്ങോട്ടങ്ങ് പോകാമെന്ന് വിചാരിച്ച് നിൽക്കാണ്... 🥴
@thesnym Жыл бұрын
enntt nthu theermaanichu?
@Abhi-os8yk6 күн бұрын
athe course aduthu
@ftniyaa5 ай бұрын
Thanks for this useful video brother ❤❤❤❤😍🥰🥰🥰
@toastedoven54183 жыл бұрын
Me too vengara...pullat😍😍😍😍😍 family
@ami..20043 жыл бұрын
Tnku ikkakkoi🤗💗
@vineethavineetha33852 жыл бұрын
I'm totally confused 😕 🤧plus two exam evidea avan ayin Natum ore chudum keriyilya athe mathralla ..athe kazijitte ini endhe cheyum naa adetha tention..😢😢😢😭😭😭😭😭😭😭😭😭
@NatzoGAMING Жыл бұрын
2 dhivasam kazhinjal exam aan nnitum chood illa
@aflah315 Жыл бұрын
@@NatzoGAMING xam kynjtm chood llya
@sidharthpj34443 жыл бұрын
How to become a teacher? Video cheyumo detailed aayitt +2 kazhinjitt teacher avan pattuna courses explain cheyanam njan SSLC kazhinju chetta
@midhunmohan53603 жыл бұрын
+2 kayinnu degree edukanam
@mayoorimj99143 жыл бұрын
After +2,degree eduknm nit master degree eduknm then B.Ed up school tr anki Nik tonunu set mdi higher secondary ankil NET venm lecturer anel PhD cheynm,lp.up anekil TTC ,ntelum tett undkil kshemikuka crct ay aneshikuka
Physcologyne kurich detailed video cheyyaavo..ath ithil mention cheythitillaan thonunnu...
@abdulnazir63393 жыл бұрын
വെറ്റിനറി, അഗ്രിക്കൾച്ചർ, ഡയറി സയൻസ് ഉൾപ്പെടുത്തിയില്ല.
@alphonskthomas37633 жыл бұрын
Ellam ottayadikk paranj theerthu👍
@dhanielm.d53243 жыл бұрын
Ithilonnum interest illenkilo 🙄
@junibiju61402 жыл бұрын
🤣🤣
@nashwasunil75942 жыл бұрын
Then u r doooomed
@hamnah59623 жыл бұрын
Sathyam 💯💯💯💯💯
@agcreations16122 жыл бұрын
Pandaram mothathil confusion aavanu🥲🥲😫
@muhammedaslam10033 жыл бұрын
Video was very helpful
@user-st4mo9or7g3 жыл бұрын
ങ്ങളെ വീട് എവിടെ? pullat ഉൽപ്പം വേങ്ങര ചേറൂർ,അച്ചനംബലം ഭാഗത്ത് ഉള്ളവരാണല്ലോ...
@arifpullat3 жыл бұрын
Achanambalam Aanee😂
@user-st4mo9or7g3 жыл бұрын
@@arifpullat യെ...ഞമ്മള് കുന്നുംപുറം അടുത്ത് യാറത്തുംപടിയിലാ...ഞാൻ ചോദിക്കാൻ കാരണം ഞാൻ പഠിക്കുന്ന സ്കൂളിൽ കുറച്ച് പുള്ളാട്ടേരുണ്ട്(MARKAZ PUBLIC SCHOOL,AR NAGAR)
I'm not pointing out only your mistake. Your video was awesome and you explained everything in this😊 But, actually BSc Nursing is not 3 yr course, it is a 4yr course. GNM is a 3yr course. Hope it is useful
@arifpullat3 жыл бұрын
Thanks For Correcting Me ☺
@abhaysaji74053 жыл бұрын
Evidayum undalle 😂
@akashsnair89503 жыл бұрын
Eeshwara nallath cheytha nallath kittane🙏🙏 😂😂
@shroffofficial99163 жыл бұрын
🤣🤣🤣
@kingadamgaming8883 жыл бұрын
Missing 'bagavane'
@lacuna84602 жыл бұрын
Kittiyoo ?
@renjiniramesh69332 жыл бұрын
Eallam kollam..😄..bsc agriculture too..
@thehoralsuscribers22493 жыл бұрын
Chettai njn 10th kainj nikkuva amma paranju comerce padikkan pappa paranju humantice edukkan ,😥confused, but video kand kainjappo theerumanichu njn science padikkan pova😁thank youh so much😚😚❤
@bhagyasajeev99153 жыл бұрын
Science tuff akumo🤔
@thehoralsuscribers22493 жыл бұрын
@@bhagyasajeev9915 nop I love science ❤❤❤,
@mohammadjasilmv72213 жыл бұрын
സൂക്ഷിച്ചും കണ്ടും എടുക്കാ അല്ലേൽ മൂഞ്ചും. 😁
@thehoralsuscribers22493 жыл бұрын
@@mohammadjasilmv7221 🤭😂😂
@renjinir63273 жыл бұрын
@@bhagyasajeev9915 tuff aane but padiche edukam
@elsa3443 жыл бұрын
BSc nursing 4 year aanu..Gnm aanu 3 year
@muhammedahnaski173 жыл бұрын
Pwoli😘
@abhinjose64773 жыл бұрын
Chetoiii sathyam... Njn bio science ayrunnu poii cyber forensic eduthu... Innu dha ipo drop chyth vtl pokan busil irikunnu🤣🤣🤣🤭
@Abhi-os8yk6 күн бұрын
Annite bro eppom anthucheyunu
@remyamadathinkalpradeep3110 Жыл бұрын
Tnx chetta ithann njn nokiya video 🤗
@paavanamurali3 жыл бұрын
Subscribed👍🏼
@sajeeshopto30453 жыл бұрын
2003 ഇൽ പ്ലസ്ടു സയൻസ് കഴിഞ്ഞ ആളാണ് അന്നേ പറയുമായിരുന്നു ബിയോട്ടേനോളജി ഭാവിയുള്ളതാണെന്ന്
@hexxor26953 жыл бұрын
10th കഴിഞ്ഞ പിള്ളേർ ഉണ്ടെങ്കിൽ എങ്ങനെങ്കിലും PLUS two science edukkuka, 💯
ചേട്ടാ എനിക്കൊരു ബൈക്കും കാറും ഒക്കെ ഉണ്ടാക്കണ൦... അത് ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ കേറണ൦... +2 കഴിഞ്ഞ് ഞാൻ എന്തു ചെയ്യണ൦ എന്ന് പറയാമോ... ഞാൻ ഒടുക്കത്തെ വണ്ടി ഭ്രാന്തുളള ആളാണ്... ☺
@aju59552 жыл бұрын
Btech mahn allathe medical field karyam ila mbbs, bams, angane kurach dr field ozhike backi medical field okke jeevich pokam athre ollu. Pinne business nalla top business comapany okke kittiyal set.